Related Topics

വെർച്വൽ ഷോറൂമുമായി ഹോണ്ട ടൂവീലേഴ്സ്

കൊച്ചി: ഇരുചക്ര വാഹന നിർമാതാക്കളായ ‘ഹോണ്ട ടൂവീലേഴ്സ്’ ഡിജിറ്റൽ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ..

സ്റ്റാർട്ട്അപ്പുകളിൽ തൊഴിലവസരങ്ങളുമായി ‘ഹയറത്തോൺ’
കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് വില കൂട്ടിയിട്ടില്ല
ബസ് ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങരുത് -കേരള മുസ്‌ലിം ജമാഅത്ത്

എ.ആർ. നഗർ ബാങ്കിൽ 1021 കോടിയുടെ ദേശദ്രോഹ ഇടപാട് -കെ.ടി. ജലീൽ

മലപ്പുറം: എ.ആർ. നഗർ സർവീസ് സഹകരണബാങ്കിൽ 1021 കോടിയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകൾ കണ്ടെത്തിയെന്ന് കെ.ടി. ജലീൽ എം.എൽ.എ. ..

തടവുകാരുടെ അവധി നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ ജയിലിൽനിന്ന്‌ പുറത്തുവിട്ട 1290 തടവുകാർക്ക് അവധി നീട്ടി. സെപ്‌റ്റംബർ 21 വരെ വീടുകളിൽ തുടരാം ..

പരീക്ഷ മാറ്റി

സെപ്റ്റംബർ ഒൻപതുമുതൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം-2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ ..

പെരിയാറിന്റെ ജന്മദിനം തമിഴ്‌നാട്ടിൽ സാമൂഹിക നീതിദിനമായി ആചരിക്കും

ചെന്നൈ: സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസ്വാമിയുടെ ജന്മദിനമായ സെപ്റ്റംബർ 17 തമിഴ്‌നാട്ടിൽ സാമൂഹിക നീതിദിനമായി ആചരിക്കും. ഈ വർഷം ..

മമതയ്ക്കെതിരേ സംയുക്തമുന്നണി സ്ഥാനാർഥിയെന്ന് കോൺഗ്രസ്

കൊൽക്കത്ത: ഭവാനിപ്പുർ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേ സ്ഥാനാർഥിയെ നിർത്തേണ്ടതില്ല എന്ന തീരുമാനത്തിൽ മലക്കംമറിഞ്ഞ് ..

അഭിഷേക് ബാനർജി ഇ.ഡി. മുമ്പാകെ ഹാജരായി

കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യംചെയ്യലിനായി തൃണമൂൽ കോൺഗ്രസ് ..

മൈസൂരുവിൽ നാണയം വിഴുങ്ങിയ നാലുവയസ്സുകാരി മരിച്ചു

മൈസൂരു: കളിക്കുന്നതിനിടെ അബദ്ധത്തിൽ അഞ്ചുരൂപ നാണയം വിഴുങ്ങിയ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ ..

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ. പ്രിന്റിങ്‌ ..

അപേക്ഷയിലും സർട്ടിഫിക്കറ്റിലും അമ്മയുടെ പേരിന് ഇടംവേണമെന്ന് ഹർജി

ചെന്നൈ: അപേക്ഷയിലും സർട്ടിഫിക്കറ്റിലും അച്ഛന്റെ പേരിനൊപ്പം അമ്മയുടെ പേരിനും ഇടം നൽകണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി ..

‘എന്റെ ദൈവത്തിന്‌ മൂന്നക്ഷരം... മമ്മൂട്ടി’

കാഞ്ഞങ്ങാട്: ‘എന്റെ ജീവനും ശ്വാസവും മമ്മൂട്ടി സാറാണ്. ഇഷ്ടദൈവം ആരെന്നു ചോദിക്കുന്നവരോട്‌ ഒട്ടും മടിക്കാതെ പറയും, അത്‌ മമ്മൂട്ടിയാണെന്ന്‌ ..

മഴപ്പേടിയിൽ നെൽക്കർഷകർ; കണ്ണൂരും കാസർകോട്ടും പെയ്ത്ത് ശരാശരിയിലധികം

കണ്ണൂർ: ഒന്നാംവിള കൊയ്യാൻ കാത്തിരുന്ന നെൽക്കർഷകരെ അപ്രതീക്ഷിതമായി പെയ്ത കനത്തമഴ പ്രതിസന്ധിയിലാക്കി. വെള്ളം കയറിയതിനെ തുടർന്ന് നെല്ല് ..

തൃക്കാക്കര നഗരസഭയിൽ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തൃക്കാക്കര നഗരസഭയിൽ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ജൂലായ്‌ ഒൻപതിലെ ഉത്തരവ് കർശനമായി ..

മുൻഗണനക്കാരുടെ റേഷൻ വിതരണം നൂറുശതമാനമാക്കാൻ കേരളം

ആലപ്പുഴ: മുൻഗണനാവിഭാഗങ്ങൾക്കുള്ള റേഷൻ വിതരണം നൂറുശതമാനമാനത്തിലെത്തിക്കാൻ സംസ്ഥാനസർക്കാർ ശ്രമംതുടങ്ങി. റേഷൻ വാങ്ങാത്തവരുടെ ഭക്ഷ്യധാന്യവിഹിതം ..

വി.എച്ച്.എസ്.ഇ.: എട്ടുവരെ അപേക്ഷിക്കാം

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ വി.എച്ച്.എസ്.ഇ. കോഴ്‌സുകളിൽ 3240 സീറ്റുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ട്. കണ്ണൂർ ..

കൂലിയും ചകിരിവിലയും കൂടി നഷ്ടത്തിലേക്കുകൂപ്പുകുത്തി കയർ സംഘങ്ങൾ

ആലപ്പുഴ: കയർവ്യവസായം കടുത്തപ്രതിസന്ധിയിലേക്ക്. തൊഴിലാളികളുടെ കൂലിവർധനയും ചകിരിയുടെ വിലക്കൂടുതലും എത്തിയതോടെ ബഹുഭൂരിപക്ഷം സംഘങ്ങളും ..

പാരാലിമ്പിക്‌സ്: മെഡൽ ജേതാക്കൾക്ക് അഭിനന്ദനം

തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന് ആത്മവീര്യം പകർന്നുനൽകുന്നതാണ് പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ നേട്ടമെന്ന് മന്ത്രി ഡോ ..

വൈദ്യുതി താരിഫ് പുനർനിർണയിക്കണം

തിരുവനന്തപുരം: ആധാരമെഴുത്ത് ഓഫീസുകളുടെ വൈദ്യുതി താരിഫ് പുനർനിർണയിക്കണമെന്ന് ആധാരമെഴുത്ത്‌ തൊഴിലാളി സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് ..

കോവിഡ് പ്രതിരോധത്തിന് ഇനി അയൽപക്ക നിരീക്ഷണ സമിതികളും

മല്ലപ്പള്ളി(പത്തനംതിട്ട): കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഇനി അഞ്ച് വീടുകൾ വീതമടങ്ങുന്ന അയൽപക്ക നിരീക്ഷണസമിതികളും. മെമ്പർമാരുടെ ..

സ്വരാജിന്റെ തിരഞ്ഞെടുപ്പ് ഹർജിയിൽ കെ. ബാബുവിന് നോട്ടീസ്

കൊച്ചി: തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ തിരഞ്ഞെടുപ്പു ഹർജിയിൽ എം.എൽ.എ. കെ. ബാബു അടക്കമുള്ള എതിർകക്ഷികൾക്ക് ..

കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ ഒൻപതിന് സി.പി.എം. പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ സെപ്‌റ്റംബർ ഒൻപതിന് കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ സംഘടിപ്പിക്കുന്ന ..

വ്യാജ അക്കൗണ്ടുകളിൽ ടൈറ്റാനിയം അഴിമതിയിലൂടെ ആർജിച്ച പണം -ജലീൽ

മലപ്പുറം: മുൻ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ടൈറ്റാനിയം അഴിമതിയിലൂടെ ആർജിച്ച പണമാകാം എ.ആർ. നഗർ സർവീസ് സഹകരണബാങ്കിലെ വ്യാജ ..

ഓൺലൈൻ സാമ്പത്തികതട്ടിപ്പ്: പോലീസിന്റെ കോൾസെൻററിൽ പരാതിപ്രവാഹം

കൊല്ലം : ഓൺലൈൻ സാമ്പത്തികതട്ടിപ്പിനെതിരേ പരാതിനൽകാനുള്ള കേരള പോലീസിൻറെ കോൾസെൻററിലേക്ക് പരാതിപ്രവാഹം. ഉദ്ഘാടനം ചെയ്ത് അഞ്ചുദിവസം ..

ദരിദ്രർക്കും അശരണർക്കും വാതിൽപ്പടിസേവനം

തിരൂർ: സംസ്ഥാനത്തെ അതിദരിദ്രർക്കും ശാരീരിക, മാനസിക അവശതയനുഭവിക്കുന്നവർക്കും ദരിദ്ര വയോജനങ്ങൾക്കും സേവനങ്ങളും അവകാശങ്ങളും വാതിൽപ്പടിക്കലെത്തും ..

വിദ്യാർഥികളെ കേൾക്കണം -ഋഷിരാജ് സിങ്

തേഞ്ഞിപ്പലം: വിദ്യാർഥികളെ കേൾക്കാനും തെറ്റുകൾ തിരുത്താനും അധ്യാപകർ തയ്യാറെങ്കിലേ നിയമം പാലിക്കുന്ന സമൂഹം ഉണ്ടാകൂവെന്ന് റിട്ട. ഡി ..

വിവാദം, നാടകീയം

റിയോ ഡി ജനൈയ്‌റോ: ബ്രസീലും അർജന്റീനയും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോഴുള്ളതിനേക്കാൾ നാടകീയ സംഭവങ്ങളാണ് ഞായറാഴ്ച കൊറിന്ത്യൻസ് ..

അപരാജിത ഇറ്റലി

റോം: അന്താരാഷ്ട്ര ഫുട്‌ബോളിൽ അപരാജിതരായി കൂടുതൽ മത്സരം പിന്നിട്ട റെക്കോഡ് ഇറ്റലി സ്വന്തമാക്കി. ലോകകപ്പ് യോഗ്യതാറൗണ്ട് ഗ്രൂപ്പ് സി ..

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ആറുമാസം വരെ രാജ്യത്ത് തുടരാം

ദുബായ്: തൊഴിൽ നഷ്ടമായവർക്ക് ആറുമാസത്തോളം രാജ്യത്ത് പിഴകൂടാതെ താമസിക്കാൻ കഴിയുന്നതരത്തിൽ യു.എ.ഇ. വിസാ പരിഷ്കാരങ്ങൾ നടപ്പാക്കുന്നു ..

തമിഴ്‌നാട്ടിലെ കടകളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം നിർബന്ധമാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ കടകളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം നിർബന്ധമാക്കി. ഇതിനുള്ള നിയമഭേദഗതി നിയമസഭപാസാക്കി. തൊഴിൽ ക്ഷേമവികസന മന്ത്രി ..

ബെവ്കോ സ്റ്റാഫ് ഫിക്സേഷൻ; രണ്ടുമാസത്തിനകം തീരുമാനംവേണം -ഹൈക്കോടതി

കൊച്ചി: ബെവ്കോയിലെ നോൺ കേഡർ വിഭാഗത്തിലുള്ള എൽ.ഡി. ക്ളാർക്ക്, യു.ഡി. ക്ളാർക്ക് തസ്തികകളിൽ സർക്കാർ അംഗീകരിച്ച സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച്‌ ..

ഐ.ആർ.സി.ടി.സി.യിൽ നിന്ന് പുതിയ ടൂർ പാക്കേജുകൾ

കൊച്ചി: ട്രെയിൻ യാത്രകളും വിമാന യാത്രകളുമായി പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ..

വരൾച്ചബാധിതമേഖലയിൽ ജലസ്രോതസ്സ് കണ്ടെത്താൻ ഹെലിക്കോപ്റ്റർ സഹായത്തോടെ മാപ്പിങ്

കോട്ടയം: 2025-നുള്ളിൽ രാജ്യത്തെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ മിഷൻ പദ്ധതിക്കായി വരൾച്ചബാധിത മേഖലകളിൽ ജലസ്രോതസ്സ് ..

നാടൻനെല്ല് മാത്രം 1500 ഇനം; ജൈവബാങ്ക് മുന്നോട്ട്

കോട്ടയം: ചേറ്റുവെളിയൻ എന്ന നെല്ല്. ആറടി പൊക്കത്തിൽ വളരും. ഒരുമാതിരി വെള്ളപ്പൊക്കമൊക്കെ അതിജീവിക്കും. നവര എന്നത് ഔഷധഗുണമുള്ള നെല്ലിനം ..

ജംഷേദ്പുർ എഫ്.സി.ക്ക് ജയം

കൊൽക്കത്ത: ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിൽ ജംഷേദ്പുർ എഫ്.സി.ക്കും ബെംഗളൂരു യുണൈറ്റഡിനും ജയം. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷേദ്പുർ സുദേവ ..

ഗിനിയയിൽ പട്ടാള അട്ടിമറി

കൊനാക്രി (ഗിനിയ): ഗിനിയയിൽ പട്ടാള അട്ടിമറിക്കിടെ ഇവിടെ കുടുങ്ങിയ മൊറോക്കോ ഫുട്‌ബോൾ താരങ്ങൾ സുരക്ഷിതരായി സ്വന്തം രാജ്യത്തേക്ക് മടങ്ങി ..

നോക്കുകൂലി വാങ്ങാനും മിന്നൽപ്പണിമുടക്കിനുമില്ല -തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം: നോക്കുകൂലി വാങ്ങാനും മിന്നൽപ്പണിമുടക്ക് നടത്താനുമില്ലെന്ന് വിവിധ തൊഴിലാളി സംഘടനകൾ സർക്കാരിനെ അറിയിച്ചു. സംസ്ഥാനത്തെ ..

ഐ.എൻ.എസ്. വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് ഭീഷണിസന്ദേശം

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി ..

നിമിഷാ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി മാറ്റി

കൊച്ചി: ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ പോയി അഫ്ഗാനിസ്താനിൽ ജയിലിലായ നിമിഷാ ഫാത്തിമയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ..

കേരളത്തിൽ അരക്ഷിതാവസ്ഥയെന്നു കുമ്മനം

തിരുവനന്തപുരം: കേരളത്തിൽ എല്ലാ രംഗത്തും അരക്ഷിതാവസ്ഥയാണെന്നു ബി.ജെ.പി. മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോവിഡ് വ്യാപനം തടയുന്നതിൽ ..

ഏഴ്‌ ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത

തിരുവനന്തപുരം: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ചൊവ്വാഴ്ച ..

32 വാർഡുകളിൽ കരട് വോട്ടർ പട്ടികയായി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 32 വാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ..

കുടുംബവഴക്ക്: ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചശേഷം വീട്ടമ്മ മകനുമായി കിണറ്റിൽച്ചാടി മരിച്ചു

കിളിമാനൂർ: കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചശേഷം വീട്ടമ്മ മകനുമായി കിണറ്റിൽച്ചാടി. അമ്മയും കുഞ്ഞും മരിച്ചു ..

പി. ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതി

പരിയാരം: കോവിഡ്‌ ബാധിച്ച്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ ചികിത്സയിലുള്ള മുൻ എം.എൽ.എ.യും സി.പി.എം. സംസ്ഥാന സമിതി അംഗവുമായ ..