Related Topics
Amrutham Podi

ഒരു പായ്ക്കറ്റിന് 50 രൂപ; അങ്കണവാടികളിൽ മാത്രം കിട്ടേണ്ട അമൃതം ന്യൂട്രിമിക്സ് കടകളിൽ

കണ്ണൂർ: സംസ്ഥാനത്തെ അങ്കണവാടികളിലൂടെ മാത്രം വിതരണംചെയ്യേണ്ട കുഞ്ഞുങ്ങളുടെ പോഷാകാഹാരക്കിറ്റ്-അമൃതം ..

ആരടിക്കും ഗോൾ ?
കളി മാറും മോനേ...!
കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് കോ ഓർഡിനേറ്ററുടെ ഒഴിവ്

മകന്റെ നേട്ടത്തിൽ ബിനോജ് സന്തോഷം പങ്കിട്ടത് പഴയ സഹപാഠിക്ക് വീട് വെയ്ക്കാൻ സ്ഥലം നൽകി

വൃന്ദാവനം(റാന്നി): വീട്ടിലൊരു സന്തോഷമുണ്ടായാൽ നാട്ടിലത് ആഘോഷമാക്കാൻ മാർഗങ്ങൾ പലതാണ്. കൊറ്റനാട് കോനാലിൽ ബിനോജ് ഇങ്ങനെയൊരു മുഹൂർത്തം ..

മഹാരാഷ്ട്രയിൽ മാവോവാദികളുടെ ആയുധനിർമാണശാല തകർത്തു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയിൽ മാവോവാദികളുടെ ആയുധ നിർമാണശാല പോലീസ് തകർത്തതായി ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു. മാവോവാദികൾ ..

അതിവേഗം മേൽപ്പാലം; തൊഴിലാളികൾക്ക് സ്നേഹമധുരം

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർ നിർമാണം അതിവേഗം പൂർത്തിയാക്കിയ തൊഴിലാളികൾക്ക്‌ നിർമാണത്തിന്‌ നേതൃത്വം നൽകിയ ചീഫ് എൻജീനിയർ ..

ഐ.സി.ഐ.സി.ഐ. ബാങ്ക് ഭവനവായ്പാ പലിശ കുറച്ചു

കൊച്ചി: ഐ.സി.ഐ.സി.ഐ. ബാങ്ക് ഭവനവായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ശനിയാഴ്ച ..

ന്യുയോർക്ക് ഫെഡറൽ റിസർവിന്റെ നേതൃനിരയിൽ മലയാളി

കൊച്ചി: യു.എസിലെ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര ബാങ്കുകളിലൊന്നായ ന്യുയോർക്ക് ഫെഡറൽ റിസർവിന്റെ നേതൃനിരയിൽ മലയാളിയായ നൗറീൻ ഹസൻ തെരഞ്ഞെടുക്കപ്പെട്ടു ..

ബംഗാൾ ഉൾക്കടലിലേക്കൊരു കപ്പൽ; മാലിന്യം വാരി മടങ്ങും

കൊച്ചി: കരയിലെന്ന പോലെ കടലിലും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് മാലിന്യം. കരയിലേക്കാൾ ബുദ്ധിമുട്ടേറിയതാണ് കടലിൽ നിന്നുള്ള മാലിന്യശേഖരണം ..

എം.എസ്.എം.ഇ. വായ്പകളിൽ വളർച്ച

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ (എം.എസ്.എം.ഇ.) മേഖലയിലെ വായ്പകൾ വർധിച്ചതായി റിപ്പോർട്ട് ..

‘സഫാരി’ വീണ്ടും വരുമ്പോൾ

: എസ്.യു.വി. എന്നാൽ എങ്ങിനെയിരിക്കണമെന്ന് ഇന്ത്യയെ ആദ്യം പഠിപ്പിച്ച വാഹനമായിരുന്നു ‘സഫാരി’. ഇന്ത്യൻ റോഡുകൾക്ക് പരിചിതമായിരുന്നില്ല ..

4.00 മണി: പാലാരിവട്ടം പാലം തുറക്കും

കൊച്ചി: ഞായറാഴ്ച വൈകീട്ട് നാലിന് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ പാലാരിവട്ടം മേൽപ്പാലം തുറക്കും. ഉദ്ഘാടന ചടങ്ങുകൾ ..

കേരള കോൺഗ്രസ് ജോസഫ് നേതൃയോഗം ഇന്ന്

ആലപ്പുഴ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതൃയോഗം ഞായറാഴ്ച നടക്കും. രണ്ടുമണിക്ക് രാമങ്കരി സൊസൈറ്റി ഓഡിറ്റോറിയത്തിലാണ് യോഗം. ഉന്നതാധികാരസമിതിയംഗങ്ങൾ, ..

നഗരം കാത്തിരിക്കുന്നു

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേർന്ന നിയമസഭാ മണ്ഡലത്തെ കൊച്ചി നഗരം എന്നുതന്നെ വിളിക്കാം. ഒരു നഗരം ..

എല്ലാവരുടെയും കലവറ നിറച്ച്

മാവേലിക്കര: രണ്ടു മുന്നണികൾക്കും മാറിമാറി വിളവുനൽകിയ പാരമ്പര്യമാണ് മാവേലിക്കര മണ്ഡലത്തിനുള്ളത്. കേരളപ്പിറവിക്കുശേഷം സംസ്ഥാനത്തെ ..

കുടിവെള്ളത്തിന്റെ രാഷ്ട്രീയം, കടലിന്റെയും

ആലപ്പുഴ: വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മഗ്രാമത്തിലെ ചാലുകടവ് പാലം. അമ്പലപ്പുഴ-തിരുവല്ല ഹൈവേയിലെ ഈ പാലത്തോടു ചേർന്ന് ..

17.68 ലക്ഷം വോട്ടർമാർ

ആലപ്പുഴ: ജില്ലയിലെ ഒൻപത്‌ നിയോജകമണ്ഡലങ്ങളിലായി 17, 68,296 വോട്ടർമാരാണ് ആകെയുള്ളത്. 8,43,748 പുരുഷ വോട്ടർമാർ, 9,24,544 സ്ത്രീവോട്ടർമാർ, ..

കപ്പേളയ്ക്ക് 80; കരുതലായി ജനാർദനന്റെ കുടുംബം

വാടാനപ്പള്ളി(തൃശ്ശൂർ): മഞ്ഞപ്പറമ്പിൽ ജനാർദനനും കുടുംബത്തിനും ഇതൊരു നിയോഗമാണ്. കനോലി കനാലിന്റെ പടിഞ്ഞാറേകരയിൽ പയ്യൂർമാട് പുഴയോരത്തെ ..

കേന്ദ്രമന്ത്രിമാർ മാർത്തോമ്മാ മെത്രാപ്പൊലീത്തായെ സന്ദർശിച്ചു

തിരുവല്ല: കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, വി.മുരളീധരൻ എന്നിവർ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്തയെ സന്ദർശിച്ചു ..

കോൺഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച് കമലിന്റെ പാർട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നാം മുന്നണിയിലേക്ക് കോൺഗ്രസിന് കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ ക്ഷണം. തങ്ങൾക്കൊപ്പം സഖ്യമുണ്ടാക്കുന്നതാണ് ..

പ്രശാന്ത് കണ്ണോമിന് ഭാഷാശ്രീ സാഹിത്യപുരസ്കാരം

കണ്ണൂർ: ഭാഷാശ്രീ സാംസ്കാരിക മാസികയുടെ ഒൻപതാമത് സംസ്ഥാന സാഹിത്യ പുരസ്കാരം-2020 പ്രശാന്ത് കണ്ണോമിന്. ജ്യോതിഷരംഗത്തെ രചനകളുൾപ്പെടെയുള്ള ..

അമിതമത്സ്യബന്ധനം കേരളത്തിന് തിരിച്ചടിയായെന്ന് നോർവേ വിദ്യാർഥികളുടെ പഠനം

കൊല്ലം : നീണ്ടകരയിൽ തുടങ്ങി കേരളമാകെ മത്സ്യബന്ധനരംഗത്ത് വിപ്ളവകരമായ മാറ്റംകൊണ്ടുവന്ന പദ്ധതിയായിരുന്നു 1953-ലെ ഇന്തോ-നോർവീജിയൻ പദ്ധതി ..

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ചേർത്തല സ്വദേശിനി അറസ്റ്റിൽ

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല പനക്കൽ വീട്ടിൽ വിദ്യാ പയസിനെ (32) ആണ് ..

കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ്

പത്താംസെമസ്റ്റർ അഞ്ചുവർഷ ബി.ബി.എ. എൽ.എൽ.ബി. ആറാംസെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. ഏപ്രിൽ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് ..

മാസ്റ്റേഴ്‌സ് അത്‌ലറ്റിക്സ് മീറ്റ്: കണ്ണൂർ മുന്നിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്സ് മീറ്റിൽ കണ്ണൂർ ജില്ല മീറ്റിൽ മുന്നിൽ ..

കോതമംഗലത്ത് നാട്ടങ്കം

കൊച്ചി: കോതമംഗലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. പണി തുടങ്ങിയിട്ട് അഞ്ചു വർഷമായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ഷിബു ..

പ്രസിഡന്റ്‌സ് കപ്പ്: ലയൺസിനും പാന്തേഴ്‌സിനും ജയം

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ട്വന്റി 20 ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തിൽ കെ.സി.എ. ലയൺസ് ..

പുതുക്കിയ പരീക്ഷാ തീയതി

ഫെബ്രുവരി 20, 25 തീയതികളിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2016 ..

മന്ത്രിബന്ധുനിയമനം: പരാതിക്കാരന്റെ ആനുകൂല്യങ്ങൾ തടഞ്ഞതായി ആക്ഷേപം

കണ്ണൂർ: മന്ത്രിബന്ധുനിയമനത്തിനെതിരേ പരാതി ഉയർത്തിയ ഉദ്യോഗസ്ഥന് ജോലി രാജിവെച്ചിട്ടും ആനുകൂല്യങ്ങൾ തടഞ്ഞതായി ആക്ഷേപം. മാൽകോടെക്സ് ..

മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്ന് കോടതി

തിരുവനന്തപുരം: കോടതിയിൽ കേസുമായി എത്തുന്ന എല്ലാവരും തുല്യരാണെന്നും മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി. മാറ്റിവച്ച കേസ് ..

തിരഞ്ഞെടുപ്പ്: കടുത്ത നടപടികൾക്കൊരുങ്ങി കസ്റ്റംസ്

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കർശനപരിശോധനയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേകം ..

നേതാക്കളെ മോശമായി ചിത്രീകരിക്കുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം -എം.എ.ബേബി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്കുവേണ്ടി ഇടതുനേതാക്കളെ മോശമായി ചിത്രീകരിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്ന് ..

ബി.ജെ.പി. വിട്ടവർ എൽ.ജെ.ഡി.യിൽ ലയിക്കുന്നു; ലയന സമ്മേളനം ഇന്ന് മുളന്തുരുത്തിയിൽ

മുളന്തുരുത്തി: പിറവം നിയോജകമണ്ഡലത്തിൽ ബി.ജെ.പി. വിട്ടവർ ചേർന്ന് രൂപവത്‌കരിച്ച ‘സ്വതന്ത്ര ജനകീയ സമിതി’ ഞായറാഴ്ച മുളന്തുരുത്തിയിൽ ..

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഹോർട്ടികൾച്ചറൽ തെറാപ്പി, ..

തീരദേശ യാത്രയ്ക്ക് ഉജ്ജ്വലസമാപനം

ചെറായി: കടലിനെ വിൽക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരേ വിധിയെഴുത്തുണ്ടാകുമെന്നും കടൽ വിൽപ്പനക്കാരെ ജനം കടലിൽ വലിച്ചെറിയുമെന്നും ..

കേരളതല കോൺഗ്രസ്-ബി.ജെ.പി. സഖ്യം -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് ഉപയോഗപ്പെടുത്തി സർക്കാരിന്റെ യശസ്സ് ഇല്ലാതാക്കാനുള്ള കുരുട്ടുബുദ്ധി കേരളതല കോൺഗ്രസ് -ബി.ജെ.പി ..

എറണാകുളത്ത് അവസാനവട്ട ചർച്ചയിൽ മാറ്റം; യേശുദാസ് പറപ്പിള്ളി സ്ഥാനാർഥിയാവും

കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഇടതു സ്വതന്ത്രനെ അവസാന ഘട്ടത്തിൽ മാറ്റി. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജിനെയാണ് ആദ്യം ആലോചിച്ചത് ..

കോടതി വിമർശനം അവഗണിച്ച് സർക്കാരിന്റെ വിടുതൽഹർജി

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാനാകില്ലെന്ന കോടതിനിലപാട് തള്ളി സർക്കാർ വീണ്ടും പുതിയ വിടുതൽഹർജി നൽകി. 2008-ൽ വിടുതൽഹർജി ..

സൈനിക റിക്രൂട്ട്‌മെന്റ് റാലിക്കിടെ കുഴഞ്ഞുവീണ ഉദ്യോഗാർഥി മരിച്ചു

കഴക്കൂട്ടം: സൈനിക റിക്രൂട്ട്‌മെന്റ് റാലിയിലെ ഓട്ടത്തിനിടെ കുഴഞ്ഞുവീണ ഉദ്യോഗാർഥി മണിക്കൂറുകൾക്കു ശേഷം മരിച്ചു. കാസർകോട് നീലേശ്വരം ..

കോളേജ് അധ്യാപകരുടെ ശമ്പളപരിഷ്കരണം; ഉത്തരവുകളിൽ അവ്യക്തതയെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ ..

കേരള ഗണക മഹാസഭ ധർണ നടത്തി

തിരുവനന്തപുരം: മുന്നാക്ക ക്രിസ്ത്യൻ സഭകളിലെ നാടാർ സമുദായത്തെ സംവരണവിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ..

സാങ്കേതിക സർവകലാശാലാ വാർത്തകൾ

മാറ്റിവച്ച പരീക്ഷ മാർച്ച് 15-ന് വാഹനപണിമുടക്ക് മൂലം മാറ്റിവച്ച, മാർച്ച് രണ്ടിന് നടത്തേണ്ടിയിരുന്ന പരീക്ഷകൾ 15-ന് നടക്കും. ഏപ്രിൽ ..

കണ്ണൂർ മുനിസിപ്പൽ സ്കൂൾ ഇനി സമ്പൂർണ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂൾ

കണ്ണൂർ: നിരവധി കായികതാരങ്ങളെ സംഭാവനചെയ്ത കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (മുനിസിപ്പൽ സ്കൂൾ) പെൺകുട്ടികൾക്കായുള്ള സമ്പൂർണ സ്പോർട്‌സ് ..

കോടിയേരിയുടെ ഭാര്യക്കെതിരേയുള്ള ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കട്ടെ -കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കെതിരേ ഉയർന്നിട്ടുള്ള ആരോപണത്തിൽ ഏജൻസികൾ അന്വേഷിച്ച് ..

കോവിഡിനെത്തുടർന്ന് ആംബുലൻസ് രജിസ്‌ട്രേഷൻ കൂടി : വാഹന രജിസ്‌ട്രേഷൻ കുറഞ്ഞു, ഇന്റർനെറ്റ് വരിക്കാർ കൂടി

കോവിഡിനെത്തുടർന്ന് ആംബുലൻസ് രജിസ്‌ട്രേഷൻ കൂടി : വാഹന രജിസ്‌ട്രേഷൻ കുറഞ്ഞു, ഇന്റർനെറ്റ് വരിക്കാർ കൂടി

മുംബൈ : കോവിഡിനെത്തുടർന്ന് മഹാരാഷ്ട്രയിൽ ആംബുലൻസുകളുടെ രജിസ്‌ട്രേഷൻ വർധിച്ചു. 2019 മുതൽ 2021-ന്റെ തുടക്കംവരെയുള്ള രേഖപ്രകാരം ആംബുലൻസുകളുടെ ..

ഡിജിറ്റൽ പേമെന്റ് സംരംഭത്തിനായി ആറ്  കൺസോർഷ്യങ്ങൾ

ഡിജിറ്റൽ പേമെന്റ് സംരംഭത്തിനായി ആറ് കൺസോർഷ്യങ്ങൾ

മുംബൈ : നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) മാതൃകയിൽ ഡിജിറ്റൽ പേമെന്റ് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ആർ.ബി.ഐ. പദ്ധതിയിൽ ..

എം.ജി. ജോർജ് മുത്തൂറ്റിന്റെ ശവസംസ്കാരം നാളെ

ന്യൂഡൽഹി : കഴിഞ്ഞദിവസം അന്തരിച്ച മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റിന്റെ (72) ശവസംസ്കാരം തിങ്കളാഴ്ച കോഴഞ്ചേരിയിൽ ..