Related Topics

ദേശീയ പരിശീലകനെതിരേ ആരോപണവുമായി മനിക ബത്ര

ന്യൂഡൽഹി: ടേബിൾ ടെന്നീസ് ദേശീയ ടീം പരിശീലകൻ സൗമ്യദീപ് റോയിക്കെതിരേ ഗുരുതര ആരോപണവുമായി ..

ഇന്ത്യ-നേപ്പാൾ മത്സരം ഇന്ന്
ടോക്യോ പാരാലിമ്പിക്‌സ് മനീഷിനും പ്രമോദ് ഭഗത്തിനും സ്വർണം
കെ.എസ്.ഇ.ബി. മെഡിക്കൽ കമ്മിറ്റി: കേസ് വേഗം തീർപ്പാക്കാൻ സുപ്രീംകോടതി നിർദേശം

അംബാനിയുടെ വസതിക്കുമുന്നിൽ ബോംബുവെച്ചത് വാസേയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനെന്ന് എൻ.ഐ.എ.

മുംബൈ: മുംബൈ പോലീസിലെ മികച്ച അന്വേഷണോദ്യോഗസ്ഥനെന്നും ഏറ്റുമുട്ടൽ വിദഗ്ധനെന്നുമുള്ള സ്ഥാനം വീണ്ടെടുക്കാനാണ് സച്ചിൻ വാസേ റിലയൻസ് ..

പകൽ മുഴുവൻ സംരക്ഷണം നൽകുന്ന സാനിറ്റൈസർ വികസിപ്പിച്ച് കേരള സ്റ്റാർട്ട് അപ്പ്

കൊച്ചി: കഴിഞ്ഞ ഒന്നര വർഷത്തോളമായി ജനം സാനിറ്റൈസർ ഉപയോഗിച്ച് മടുത്തിരിക്കുകയാണ്. എവിടെ തൊട്ടാലും സാനിറ്റൈസർ പുരട്ടണം. എന്നാൽ, ഇതിന് ..

റിലയൻസ് ജിയോയ്ക്ക് ഇന്ന് അഞ്ചു വയസ്സ്

കൊച്ചി: ഡേറ്റ വിപ്ലവത്തിന് തുടക്കംകുറിച്ചുകൊണ്ട് ഇന്ത്യൻ ടെലികോം രംഗത്ത് ജിയോ തരംഗമായി മാറിയിട്ട് അഞ്ചു വർഷം തികയുന്നു. 2016 സെപ്റ്റംബർ ..

കളി തുടങ്ങുന്നു

കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോളിൽ പുതിയ സീസണിന് തുടക്കമിട്ട് ഡ്യുറാന്റ് കപ്പിന് കൊൽക്കത്തയിൽ ഞായറാഴ്ച കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ മുഹമ്മദൻസ് ..

ക്ലാസ് കഴിഞ്ഞാൽ വീടുനിർമാണം

തോപ്പുംപടി (കൊച്ചി): ഒരു വീട് നിർമിക്കുന്നതുതന്നെ വലിയ ഭാരമായി മാറുന്ന കാലത്ത് കൊച്ചിയിലെ രണ്ട് അദ്ധ്യാപികമാർ ചേർന്ന് നിർമിച്ചുനൽകിയത് ..

മുല്ലപ്പള്ളി രാമചന്ദ്രന് കരിച്ചേരി നാരായണൻ പ്രഥമ പുരസ്കാരം

കാസർകോട്: കോൺഗ്രസ് പ്രവർത്തകനും അധ്യാപകനേതാവുമായ കരിച്ചേരി നാരായണന്റെ സ്മരണയ്ക്കായി കോൺഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ..

പ്രേംനസീറിന്റെ ഡ്യൂപ്പ് നസീർ കോയ അന്തരിച്ചു

ആലപ്പുഴ: പ്രേംനസീറിന്റെ ഡ്യൂപ്പായി ഒട്ടേറെ സിനിമകളിൽ സാഹസികവേഷങ്ങൾചെയ്ത ആലപ്പുഴ ചാത്തനാട് വെളിമ്പറമ്പിൽ എ. കോയ (നസീർ കോയ-85) അന്തരിച്ചു ..

കേന്ദ്രസർവകലാശാലയിൽ അധ്യാപക ഒഴിവ്

പെരിയ: കേന്ദ്ര സർവകലാശാലയിലെ രസതന്ത്രവകുപ്പിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 10-ന് ഉച്ചയ്ക്ക് 12-ന് നടക്കും. രജിസ്‌ട്രേഷൻ ..

കാക്കനാട് മയക്കുമരുന്ന് കേസ്: കോഴിക്കോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ അന്വേഷണം കോഴിക്കോട്ടേക്ക് വ്യാപിപ്പിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്. മൊബൈൽ വിളി രേഖകൾ പരിശോധിച്ച് ..

വീൽച്ചെയറിലെത്തും ഈ പ്രിൻസിപ്പൽ.... ഉൾക്കരുത്തിന്റെ പാഠമായി ഡോ. ബാലൻ

കരിവെള്ളൂർ: എഴുന്നേറ്റുനിൽക്കാൻ ഇപ്പോഴും പ്രയാസം. എന്നാൽ, വീടിന്റെ ചുമരുകൾക്കുള്ളിൽ നിരാശയോടെ ഇരിക്കാൻ കാസർകോട് ഡയറ്റ് പ്രിൻസിപ്പൽ ..

കുർബാനരീതി പുതുക്കൽ: ബിഷപ്പിനെതിരേ തൃശ്ശൂർ അതിരൂപതാ വൈദികർ

തൃശ്ശൂർ: സിറോ മലബാർസഭയിൽ കുർബാനരീതി പുതുക്കിയതുമായി ബന്ധപ്പെട്ട് തൃശ്ശൂർ അതിരൂപതയിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇരിങ്ങാലക്കുട രൂപതയ്ക്കു ..

കളക്ടർ പടിയിറങ്ങുന്നു, കണ്ണൂരിന്റെ മരുമകനായി

കണ്ണൂർ: കളക്ടർ ടി.വി.സുഭാഷ് വിവാഹിതനായി. കണ്ണൂർ മൗവ്വഞ്ചേരി സ്വദേശിനി ഡോ. കെ.വി.ശ്രുതിയാണ് വധു. ലളിതമായ ചടങ്ങുകളോടെ കണ്ണൂർ പയ്യാമ്പലം ..

ആലിക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

വളാഞ്ചേരി: മൂന്നരപ്പതിറ്റാണ്ട് സെവൻസ് ഫുട്‌ബോൾ മത്സരങ്ങൾ നിയന്ത്രിച്ച റഫറി കോഴിക്കോട് ആലിക്കോയയുടെ നിര്യാണത്തിൽ കേരള സെവൻസ് ഫുട്‌ബോൾ ..

സർവകലാശാല കാമ്പസിൽ എം.എഡ്.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ള, ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ ബി.എഡ് ..

പാരന്റിങ് ക്ലിനിക്കുകൾ ഇനി ഗ്രാമപ്പഞ്ചായത്തുതലത്തിലും

ആലപ്പുഴ: പതിനെട്ടിനുതാഴെമാത്രം പ്രായമുള്ളകുട്ടി. രാവിലെമുതൽ വൈകീട്ടുവരെ ഓൺലൈൻ ഗെയിമിന്‌ അടിമയാണ്. ഭക്ഷണമോ വെള്ളമോ വേണ്ടാ. രാത്രി ..

കാലിക്കറ്റ് ബിരുദം: ഒന്നാം അലോട്ട്മെന്റ് ആറിന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ 2021-22 ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ ആറിന്‌ പ്രസിദ്ധീകരിക്കും. 290 ..

അധ്യാപകർക്ക് ഇനി കോവിഡ് ഡ്യൂട്ടിയില്ല

തിരൂർ: അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായതിനാൽ അധ്യാപകരെ ..

അവസാനം ആ വിളക്ക് കെട്ടു-എം.മുകുന്ദൻ

മംഗലാട്ട് രാഘവൻ മാഷ് പോയി. നൂറാം വയസ്സിൽ ഒരുവിളക്ക് എണ്ണ തീർന്ന് പതുക്കെ കെടുന്നതുപോലെയായിരുന്നു അന്ത്യം. ജീവിതമെന്ന പോലെ മരണവും ..

പരീക്ഷകൾ പുനഃക്രമീകരിച്ചു

എം.ജി.സർവകലാശാലയിൽ സെപ്റ്റംബർ 22-ന് ആരംഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി പരീക്ഷകൾ (2020 അഡ്മിഷൻ-റഗുലർ/സപ്ലിമെന്ററി) ..

അപേക്ഷ ക്ഷണിച്ചു

മലപ്പുറം: മലബാർ മിൽമയിൽ എച്ച്‌.ആർ.ഡി, എൻജിനീയറിങ്‌, ഫിനാൻസ്‌ എന്നീ വിഭാഗങ്ങളിലേക്ക്‌ മാനേജ്‌മെന്റ്‌ ട്രെയിനികളെ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്‌ ..

മള്ളിയൂർ വിനായക ചതുർഥി ഉത്സവത്തിന്‌ കൊടിയേറി

മള്ളിയൂർ: കൂപ്പുകൈകളോടെ നാമജപഘോഷം നടത്തി കോവിഡ് ചട്ടങ്ങൾ പാലിച്ച് എത്തിയ ഭക്തരെ സാക്ഷിയാക്കി മള്ളിയൂർ മഹാഗണപതിക്ഷേത്രത്തിലെ വിനായക ..

ചോദ്യങ്ങൾക്ക് ‘മൂർച്ച’കൂട്ടാൻ പരിശീലനവുമായി വിവരാവകാശ കൂട്ടായ്മ

കൊച്ചി: ചോദ്യങ്ങളിലെ പഴുത് മുതലാക്കി ശരിയായ മറുപടി നൽകാത്തത് പതിവായതോടെ ചോദ്യങ്ങൾക്ക് മൂർച്ചകൂട്ടാൻ പരിശീലന പരിപാടിയുമായി വിവരാവകാശ ..

29,682 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 29,682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,69,237 സാംപിളുകൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടി ..

ശമ്പള പരിഷ്കരണ റിപ്പോർട്ട്: പരിഗണിക്കുക പാർട്ടി ചർച്ചയ്ക്കുശേഷം

തിരുവനന്തപുരം: സംസ്ഥാന സർവീസിൽ കാര്യമായ മാറ്റം ശുപാർശചെയ്യുന്ന ശമ്പള പരിഷ്കരണ സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിഗണിക്കുക അഭിപ്രായ ..

എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്

:സർക്കാർ/എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ..

ആംബുലൻസ് അപകടത്തിൽപ്പെട്ടു; ദേഹാസ്വാസ്ഥ്യമുണ്ടായ ഡോക്ടർ മരിച്ചു

കോന്നി: രോഗബാധിതനായ ഡോക്ടറുമായിപ്പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. സംഭവംകണ്ട് ദേഹാസ്വാസ്ഥ്യമുണ്ടായ ഇദ്ദേഹം ആശുപത്രിയിൽ മരിച്ചു. കോന്നി ..

മുട്ടിൽ മരംമുറി: വനംവകുപ്പ് നിയമോപദേശം തേടി

കല്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ ജൈവവൈവിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുമോ എന്നാരാഞ്ഞ്‌ മേപ്പാടി റെയ്ഞ്ച് ഒാഫീസർ എം.കെ. സമീർ ..

SUPREME COURT

പശുസംരക്ഷണം: അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിക്ക് പരാതി

ന്യൂഡൽഹി: പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നത് ഉൾപ്പെടെയുള്ള അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾക്കെതിരേ സുപ്രീംകോടതി ..

SUPREME COURT

ജഡ്ജി നിയമനം: ഒറ്റയടിക്ക് 68 പേരുടെ പട്ടികയുമായി കൊളീജിയം

ന്യൂഡൽഹി: കേരളമുൾപ്പെടെ ഒഴിവുകളുള്ള രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ ജഡ്ജിനിയമനത്തിനായി സുപ്രീംകോടതി കൊളീജിയം ഒറ്റയടിക്ക് ശുപാർശ ചെയ്തത് ..

mamata banerjee

മമതയ്ക്ക് ആശ്വാസമായി 30-ന് ഉപതിരഞ്ഞെടുപ്പ്; പ്രതിഷേധവുമായി ബംഗാൾ ബി.ജെ.പി.

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമമായി.സെപ്റ്റംബർ ..

cargo ship

കൊച്ചി-ബേപ്പൂർ-അഴീക്കൽ ചരക്കുകപ്പൽ സർവീസ്: വേണം കൂടുതൽ പ്രോത്സാഹനം

കൊച്ചി: കൊച്ചി-ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹ്രസ്വദൂര ചരക്കുകപ്പൽ സർവീസ് പുനരാരംഭിച്ചിട്ട് രണ്ടുമാസം പിന്നിടുന്നു ..

എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി./ സേ പരീക്ഷാ ഫലം

തിരുവനന്തപുരം: 2021 ഓഗസ്റ്റിൽ നടത്തിയ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി./ സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ www ..

പെൻഷൻ പ്രായം കൂട്ടാം; വൈകിയാൽ ശമ്പളം പിടിക്കരുത് -സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ

തിരുവനന്തപുരം: പെൻഷൻ പ്രായം 57 ആയി കൂട്ടാനുള്ള ശുപാർശ സ്വാഗതംചെയ്യുന്നതായി സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ. എന്നാൽ, ജോലിക്കു വൈകിയെത്തുന്നവരിൽനിന്ന് ..

ഡോ. ടി.എൻ.സീമ ചുമതലയേറ്റു

തിരുവനന്തപുരം: നവകേരളം മിഷൻ-2 ന്റെ കോ-ഓർഡിനേറ്ററായി ടി.എൻ.സീമ ചുമതലയേറ്റു. ഹരിതകേരളം മിഷൻ സംസ്ഥാന ഓഫീസാണ് ആസ്ഥാനം. ഹരിതകേരളം മിഷൻ, ..

ഒരു ബി.ജെ.പി. എം.എൽ.എ.കൂടി തൃണമൂലിൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ ബി.ജെ.പിയിൽ ചേർന്ന തൃണമൂൽ നേതാക്കളുടെ തിരിച്ചൊഴുക്ക് തുടരുന്നു. ഉത്തർ ദിനാജ്‌പുർ ജില്ലയിലെ ..

ഉമ്മൻചാണ്ടിെയയും ചെന്നിത്തലയെയും മാറ്റിനിർത്തില്ല, ചേർത്തുനിർത്തും -വി.ഡി. സതീശൻ

തൃശ്ശൂർ: ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റിനിർത്തില്ലെന്നും അവരുള്ളകാലംവരെ ചേർത്തുനിർത്തുമെന്നും പ്രതിപക്ഷനേതാവ് വി.ഡി ..

കരുവന്നൂർ ബാങ്ക്: വായ്പാപരിധി മറികടന്ന് ഭരണസമിതി നൽകിയത് 419.49 കോടി

തൃശ്ശൂർ: 104 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പാചട്ടങ്ങൾ മറികടന്ന് ഭരണസമിതി നൽകിയത് ..

‘ഒരു ദിവസം ഒരു വാക്കിനെ അറിയാം’ ഇംഗ്ലീഷ് പദസമ്പത്ത് വർധന സൂപ്പർ ഹിറ്റ്

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് വെമ്പായം നെടുവേലി സ്കൂളിലെ കുട്ടികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർധിപ്പിക്കാനായാണ് അധ്യാപകൻ ജോസ് ഡി.സുജീവ് ..

ഒരു ലക്ഷം മുൻഗണനാ കാർഡുകൾ നവംബർ ഒന്നിനു മുൻപ്‌ നൽകും

നെടുമങ്ങാട്: മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ പരിഗണിച്ച് ഒരു ലക്ഷത്തിലധികം പേർക്ക് നവംബർ ഒന്നിനു മുൻപ്‌ പിങ്ക് കാർഡ് നൽകുമെന്ന് ..

കുർബാനരീതി പുതുക്കൽ: ബിഷപ്പിനെതിരേ തൃശ്ശൂർ അതിരൂപതാ വൈദികർ

തൃശ്ശൂർ: സിറോ മലബാർസഭയിൽ കുർബാനരീതി പുതുക്കിയതുമായി ബന്ധപ്പെട്ട് തൃശ്ശൂർ അതിരൂപതയിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇരിങ്ങാലക്കുട രൂപതയ്ക്കു ..

നസീറിന്റെ ആരും അറിയാതെ പോയ നസീറിക്ക

ആലപ്പുഴ: ‘സാഹസിക സീനുകൾ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുമുണ്ട്. പക്ഷേ, ഇവർ സമ്മതിക്കില്ല. എന്തായാലും നസീറിക്ക സൂക്ഷിക്കണം’ - സംഘട്ടനരംഗങ്ങളിൽ ..

ഫാഷൻ ഡിസൈനിങ്ങിൽ പ്രവേശനം

തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ് ..

മാപ്പിള ലഹളയെ വെള്ളപൂശുന്നത് താലിബാൻ അനുകൂല നിലപാടുള്ളവർ -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: താലിബാൻ അനുകൂല നിലപാടെടുക്കുന്നവരാണ് മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ..

പ്ലസ് വൺ പരീക്ഷാമാറ്റം: കുട്ടികൾക്ക് ഇരട്ടിഭാരം

തിരുവനന്തപുരം: സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് പ്ലസ് വൺ പരീക്ഷ വീണ്ടും നീട്ടിവെച്ചതോടെ വിദ്യാർഥികളുടെ ഭാരം ഇരട്ടിയായി. പരീക്ഷ റദ്ദാക്കുന്നതിനുപകരം ..