Related Topics

മുല്ലപ്പള്ളി രാജിവെക്കണം -സി. രഘുനാഥ്

കണ്ണൂർ: കോൺഗ്രസിന്റെ കനത്ത പരാജയത്തിന്റെ സാഹചര്യത്തിൽ കെ.പി.സി.സി. പ്രസിഡൻ‌റ് ..

കെ.ഐ.ഡി.സി.ക്കായി സോഫ്റ്റ്‌വെയർ വികസനത്തിന് എൻജിനിയറിങ് കോളേജുകൾ
ബി.ജെ.പി.യിൽ നേതൃമാറ്റം ആവശ്യമില്ല -പി.കെ. കൃഷ്ണദാസ്
തോൽവി പഠിക്കും; ബി.ജെ.പി. സമിതികൾ ഉടൻ ചേരും

ദളിത് വിദ്യാർഥിക്ക് പിഎച്ച്.ഡി. അവസരനിഷേധം: പട്ടികജാതി കമ്മിഷൻ റിപ്പോർട്ട് തേടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ ദളിത് വിദ്യാർഥിക്ക് പിഎച്ച്.ഡി. പ്രവേശനം നിഷേധിച്ചെന്ന പരാതിയിൽ ദേശീയ ..

എൻ.എസ്.എസിനു നേരേ ആക്രമണം അനുവദിക്കില്ല -വി. മുരളീധരൻ

തിരുവനന്തപുരം: വിജയലഹരിയിൽ എൻ.എസ്.എസിനുമേൽ സി.പി.എമ്മും അണികളും നടത്തുന്ന കടന്നാക്രമണം അനുവദിക്കില്ലെന്ന്‌ കേന്ദ്രമന്ത്രി വി. മുരളീധരൻ ..

കോവിഡ് പ്രതിരോധം: ഓരോ ആശുപത്രിയിലും ഏകോപനത്തിന് ഒരാൾ

എടപ്പാൾ: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഏകോപനത്തിനായി ‘ഇൻസിഡന്റ് കമാൻഡർമാരെ’ ..

ഓക്‌സിജൻ ക്ഷാമം രൂക്ഷമാവുന്നു; കർണാടകത്തിൽ 12 മരണംകൂടി

ബെംഗളൂരു: ചാമരാജ് നഗറിൽ ഓക്സിജൻ കിട്ടാതെ 24 കോവിഡ് രോഗികൾ മരിച്ചതിനു പിന്നാലെ കർണാടകത്തിൽ കലബുറഗിയിലും ബെംഗളൂരുവിലുമായി 12 മരണം ..

കർണാടകത്തിൽ ഒമ്പതു ജില്ലകളിൽ ഓക്‌സിജൻ പ്ലാന്റുകളില്ല

മൈസൂരു: സംസ്ഥാനത്ത് ചാമരാജനഗർ ഉൾപ്പെടെ ഒമ്പതു ജില്ലകളിൽ ഓക്സിജൻ നിറയ്ക്കാനുള്ള പ്ലാന്റുകളില്ല. ചാമരാജനഗറിൽ ഓക്സിജൻ ലഭിക്കാതെ 24 ..

നടി കങ്കണയ്ക്ക് ട്വിറ്ററിന്റെ സ്ഥിരം വിലക്ക്

മുംബൈ: നടി കങ്കണ റണൗട്ടിന്റെ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കിയതായി ട്വിറ്റർ അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷപ്രചാരണം ..

ഇ-റേഷൻ കാർഡ് നിലവിൽവന്നു രേഖകൾ കൃത്യമായാൽ അപേക്ഷിക്കുന്ന ദിവസംതന്നെ ലഭിക്കും

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-റേഷൻ കാർഡ് സംവിധാനം നിലവിൽവന്നു. രേഖകളെല്ലാം കൃത്യമായാൽ അപേക്ഷിക്കുന്ന അന്നുതന്നെ കാർഡ്‌ ..

ബി.ഡി.ജെ.എസ്. ഇടയുന്നു; എൻ.ഡി.എ. കൺവീനർസ്ഥാനം ഒഴിയുമെന്ന് തുഷാർ

ആലപ്പുഴ: നിയമസഭയിലെ കനത്ത തോൽവി മുന്നണിക്കുള്ളിലും ബി.ജെ.പി.ക്ക് തലവേദന സൃഷ്ടിക്കുന്നു. എൻ.ഡി.എ. കൺവീനർ സ്ഥാനം രാജിവയ്കുമെന്ന് ബി ..

കേരള സ്റ്റാർട്ട് അപ്പിൽ 11 കോടിയുടെ നിക്ഷേപം

കൊച്ചി: കേരളം ആസ്ഥാനമായ ടെലി-മെഡിസിൻ സൊല്യൂഷൻ സ്റ്റാർട്ട് അപ്പായ ‘പ്രിസ്‌ക്രൈബ്’ യു.എസിലെ മുൻനിര നിക്ഷേപകരിൽനിന്നുൾപ്പെടെ 11 കോടി ..

ആരോഗ്യപ്രവർത്തകർക്കായി കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേകസർവീസ്

കൊല്ലം : കോവിഡ് വ്യാപനമേറുമ്പോൾ കർമനിരതരായ ആരോഗ്യപ്രവർത്തകർക്ക് സഹായഹസ്തവുമായി കെ.എസ്.ആർ.ടി.സി.. ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്ന ..

മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധം- ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. തന്റെ പ്രസ്താവന ..

ഗ്രാമസഭകൾ ചേരാതെ വാർഷിക പദ്ധതി അന്തിമമാക്കാൻ അനുമതി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാമ, വാർഡുസഭകൾ ചേരാതെതന്നെ വാർഷിക പദ്ധതികൾ അന്തിമമാക്കാൻ അനുമതി.കോവിഡിന്റെ രണ്ടാംവരവിലെ തീവ്രത ..

റേഷൻ മണ്ണെണ്ണ ഇനി മൂന്നുമാസത്തിൽ ഒരിക്കൽ

ചങ്ങനാശ്ശേരി: മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ, റേഷൻ മണ്ണെണ്ണ കാർഡ് ഉടമകൾക്ക് ഇനി മൂന്നുമാസത്തിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ ..

കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി വെള്ളിയാഴ്ച

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്ന് കോൺഗ്രസിന് പുറമെ എതിർശബ്ദമുയർത്തി യു.ഡി.എഫ്. ഘടകകക്ഷി നേതാക്കളും രംഗത്തെത്തി ..

സിൽവർ ലൈൻ: വിദേശവായ്പയ്ക്ക് അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അർധ അതിവഗ റെയിൽപ്പാത നിർമാണപദ്ധതിക്ക് വിദേശവായ്പയെടുക്കാൻ റെയിൽവേ ബോർഡും നീതി ആയോഗും അനുമതിനൽകി ..

37,190 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 3,56,872 ആയി. 1,42,588 സാംപിളുകൾ ..

ലാഭമുണ്ടാക്കുന്നത് അനുവദിക്കാനാകില്ല -ഹൈക്കോടതി

കൊച്ചി: കോവിഡ് ചികിത്സയുടെ പേരിൽ ലാഭമുണ്ടാക്കുന്നത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളിൽനിന്ന് ..

കടകൾ രാത്രി ഒമ്പതുവരെ

തിരുവനന്തപുരം: നിയന്ത്രണങ്ങൾ തുടരുന്ന സംസ്ഥാനത്ത് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്കും ..

സി.ഡി.എസിൽ സാമ്പത്തിക ശാസ്ത്രത്തിൽ എം.എ., പിഎച്ച്‌.ഡി.

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിൽ ജൂലായ്‌ 26-ന്‌ ആരംഭിക്കുന്ന എം.എ. പഠനത്തിന്‌ അപേക്ഷകൾ മേയ്‌ 30 വരെ സ്വീകരിക്കും ..

മുഖാവരണം വെക്കാത്തതിന് ഉപദ്രവം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുഖാവരണം വെക്കാത്തതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുതെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം. ഇക്കാര്യത്തിൽ നിയമപരമായ നടപടിമാത്രമേ ..

ഗാന്ധിജിയുടെ പേഴ്‌സണൽ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായ വി. കല്യാണം (99) അന്തരിച്ചു. ചൊവ്വാഴ്ച ..

ഡൽഹിയിലെ എയിംസ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: എയിംസിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ജി.ആർ. പിള്ള (58) കോവിഡ് ബാധിച്ചു മരിച്ചു. 20 ദിവസമായി ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു ..

കോവിഡ് പ്രതിരോധത്തിന് വിദേശസഹായം: സംസ്ഥാനങ്ങൾക്ക് വിതരണംചെയ്തു

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി വിദേശത്തുനിന്ന് ലഭിച്ച മെഡിക്കൽ ഉപകരണങ്ങളും മറ്റു സഹായങ്ങളും കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾക്ക് ..

തദ്ദേശ തിരഞ്ഞെടുപ്പ്; വാരാണസിയിലും അയോധ്യയിലും ബി.ജെ.പി.ക്ക് തിരിച്ചടി

ലഖ്‌നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി. വാരാണസിയിലും അയോധ്യയിലും ..

10 കോടി വർഷം പഴക്കമുള്ള ദിനോസറുകളുടെ അസ്ഥി കണ്ടെത്തി

ന്യൂഡൽഹി: പത്തുകോടി കൊല്ലംമുമ്പ് മൺമറഞ്ഞുപോയ സൗരോപോഡ് വർഗത്തിലുള്ള ദിനോസറിന്റെ അസ്ഥികൾ കണ്ടെത്തി. മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ..

കോവിഡ് ബാധിച്ചുമരിച്ച ഗൃഹനാഥന്റെ കുടുംബത്തിന്‌ താങ്ങായി സി.പി.എം.

ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ചുമരിച്ച ഗൃഹനാഥന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് പണമടയ്ക്കാൻ കഴിയാതെ വിഷമിച്ച കുടുംബത്തിന് താങ്ങായി സി ..

ട്രാഫിക് രാമസ്വാമി അന്തരിച്ചു

ചെന്നൈ: ജനങ്ങളുടെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവ സാന്നിധ്യമായിരുന്ന ട്രാഫിക് രാമസ്വാമി എന്നറിയപ്പെടുന്ന കെ.ആർ. രാമസ്വാമി(86) ..

എന്തുകൊണ്ട് ഡൽഹിക്ക് ഓക്സിജൻ നൽകിയില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം അറിയിക്കാൻ കേന്ദ്രത്തോട് ..

ജനങ്ങൾ മരിക്കുന്നതു കാണണോ? -കേന്ദ്രത്തോട് കർണാടക ഹൈക്കോടതി

ബെംഗളൂരു: ഓക്സിജൻ ലഭിക്കാതെ കർണാടകത്തിൽ കോവിഡ് രോഗികൾ മരിക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. നടപടിക്രമങ്ങളെക്കുറിച്ച് ..

dead body

മൃതദേഹം കാണാതായ സംഭവം: പരിശോധനയ്ക്ക് ബന്ധുക്കളെത്തുന്നില്ല; മെഡിക്കൽ കോളേജ് അധികൃതർ വിഷമവൃത്തത്തിൽ

തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം കാണാതായ സംഭവത്തിൽ രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളോട് കൃത്യമായ മറുപടി പറയാനാകാതെ മെഡിക്കൽ ..

കശ്മീർ മുൻ ഗവർണർ ജഗ്‌മോഹൻ അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ജമ്മുകശ്മീർ ഗവർണറുമായിരുന്ന ജഗ്‌മോഹൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ഭരണസാമർഥ്യവും പാണ്ഡിത്യവും വിവാദങ്ങളും ..

മറാഠാ സംവരണം ശരിയോ? സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി: മറാഠാവിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണമേർപ്പെടുത്തിയ മഹാരാഷ്ട്രസർക്കാരിന്റെ നടപടി ചോദ്യംചെയ്യുന്ന ഹർജികളിൽ ..

മാസ്ക് ധരിക്കാത്തത്‌ ചോദ്യംചെയ്ത പോലീസിനോടു തട്ടിക്കയറിയ എ.ഐ.എസ്.എഫ്. നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ കാറിൽ യാത്രചെയ്തത് ചോദ്യംചെയ്ത പോലീസിനോടു തട്ടിക്കയറിയ എ.ഐ.എസ്.എഫ്. നേതാവും സുഹൃത്തും അറസ്റ്റിൽ ..

വാക്സിൻ ചലഞ്ച്: കണ്ണമ്പ്ര ബാങ്ക് 7.5 ലക്ഷം രൂപ നൽകി

വടക്കഞ്ചേരി: കോവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി കണ്ണമ്പ്ര സഹകരണ സേവനബാങ്കും സഹകാരികളും ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ..

ഒരു സമൂഹത്തിന്റെ പുരോഗതി അളക്കണമെങ്കിൽആ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ നിരീക്ഷിച്ചാൽ മതിയാവും -കാൾ മാർക്‌സ്‌

മഹാരാഷ്ട്രയ്ക്ക് മുൻഗണന നൽകണമെന്ന് പൂനാവാലയോട് ആരോഗ്യമന്ത്രി

മുംബൈ: കോവിഡ് പ്രതിരോധവാക്സിൻ അനുവദിക്കുമ്പോൾ മഹാരാഷ്ട്രയ്ക്ക് മുൻഗണന നൽകണമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..

സി.ബി.ഐ. കേസ് റദ്ദാക്കണമെന്നാവശ്യം; അനിൽ ദേശ്‌മുഖ് ഹൈക്കോടതിയിൽ

മുംബൈ: തനിക്കെതിരേ സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് ബോംബെ ..

തമിഴ്‌നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ: പലചരക്ക്, പച്ചക്കറിക്കടകൾ മാത്രം പ്രവർത്തിക്കും

ചെന്നൈ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മുതൽ 20-ാംതീയതിവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പച്ചക്കറി, ..

പുതിയ ആഭരണ ശ്രേണിയുമായി ‘മിയ ബൈ തനിഷ്‌ക്’

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ ‘മിയ ബൈ തനിഷ്‌ക്’ പുതിയ നിര ആധുനിക മംഗല്യസൂത്രയായ ‘മിയസൂത്ര’ അവതരിപ്പിച്ചു. ‘മിയ’ എന്നാൽ എന്റെ എന്നും ..

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 71 കോടി രൂപയുടെ സഹായവുമായി എസ്.ബി.ഐ.

കൊച്ചി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എസ്.ബി.ഐ. 71 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ..

ഐ.ഡി.ബി.ഐ. ബാങ്കിന് 512 കോടി രൂപ ലാഭം

കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്ക് 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ 512 കോടി രൂപ അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷം മാർച്ച് പാദത്തിൽ 135 ..

എയർടെൽ പേയ്‌മെന്റ്‌സ് ബാങ്ക് പലിശ വർധിപ്പിച്ചു

കൊച്ചി: ഒരു ലക്ഷത്തിനുമേലുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ വാർഷിക പലിശനിരക്ക് ആറ്‌ ശതമാനമായി വർധിപ്പിച്ച് എയർടെൽ പേയ്‌മെന്റ്‌സ് ..