Related Topics

ചൊവ്വാഴ്ച വരെ മഴ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ ..

എതിർപ്പുമായി ഇരിങ്ങാലക്കുട രൂപതയും; ജനാഭിമുഖരീതിയല്ലാതെ അംഗീകരിക്കില്ല
കരുവന്നൂർ ബാങ്ക്: മുൻ ഭരണസമിതിയെയും സഹകരണ ജീവനക്കാരെയും പ്രതികളാക്കും
കാലിക്കറ്റില്‍ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം

കോൺഗ്രസിൽനിന്നു മാറി ചിന്തിക്കില്ല -പ്രൊഫ. ജി.ബാലചന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസിൽനിന്നു മാറി ചിന്തിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. ജി.ബാലചന്ദ്രൻ പറഞ്ഞു. അസാധാരണമായ ..

ഇലവർഗങ്ങളിലെ രോഗപ്രതിരോധശേഷി: മലയാളി ശാസ്ത്രജ്ഞരുടെ പഠനത്തിന് അംഗീകാരം

മലപ്പുറം: ലോകാരോഗ്യസംഘടനയ്ക്കുവേണ്ടി ‘വേൾഡ് ഡേറ്റാ ബേസ് ഓഫ് കോവിഡ് 19’ തിരഞ്ഞെടുത്ത കോവിഡ് പ്രതിരോധസംബന്ധിയായ ഗവേഷണപ്രബന്ധങ്ങളിൽ ..

കരുവന്നൂർ ബാങ്ക് ഭരണസമിതി നൽകിയത് 50 ലക്ഷത്തിനു മുകളിലുള്ള 279 വായ്പകൾ

തൃശ്ശൂർ : 104 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂർ ബാങ്കിൽ ഒരു വ്യക്തിക്ക് നൽകാവുന്ന പരമാവധി വായ്പ 50 ലക്ഷമാണെന്നിരിക്കേ, ഇൗ പരിധി ..

പ്രാക്ടിക്കൽ പരീക്ഷ

2021 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ (സിയുസിബി സിഎസ്എസ)് ബിഎസ്.സി ജിയോഗ്രഫി,എസ്ഡിഇ ബിഎ/ബിഎ അഫ്ദലുൽ ഉലമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു ..

അർജന്റീനയ്ക്കും ബ്രസീലിനും ജയം

റിയോ ഡി ജനൈയ്‌റോ: കരുത്തരായ ബ്രസീലിനും അർജന്റീനയ്ക്കും ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാറൗണ്ടിൽ ജയം. തെക്കേ അമേരിക്ക യോഗ്യതാ റൗണ്ടിൽ ബ്രസീൽ ..

യുണൈറ്റഡിലും CR 7

ലണ്ടൻ: മാഞ്ചെസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലേക്ക് തിരിച്ചുവന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്‌സി ലഭിക്കും ..

അണ്ടർ-19 വോളി: പോളണ്ട് ജേതാക്കൾ

ടെഹ്റാൻ: ലോക അണ്ടർ-19 വോളിബോൾ ചാമ്പ്യൻഷിപ്പിൽ ബൾഗേറിയയെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് പോളണ്ട് ചാമ്പ്യൻമാരായി. അവസാന ..

ജർമനി, ബെൽജിയം, ഇംഗ്ലണ്ട് ജയിച്ചു സ്പെയിനിന് തോൽവി

ലണ്ടൻ: ലോകകപ്പ് യോഗ്യതാറൗണ്ട് പോരാട്ടങ്ങളിൽ വമ്പന്മാരായ ജർമനി, ബെൽജിയം, ഇംഗ്ലണ്ട് ടീമുകൾക്ക് ജയം. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലി ..

ബ്ലാസ്റ്റേഴ്‌സിന് ജയം

കൊച്ചി: പ്രീസീസൺ സന്നാഹ ഫുട്‌ബോൾ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ജമ്മുകശ്മീർ ഇലവനെ 2-0ത്തിന് തോൽപ്പിച്ചു. സെയ്ത്യസെൻ സിങ്, ..

ബാഴ്‌സയുടെ ഭാഗ്യ‘ഫാനാ’യി മലയാളി ആരാധകർ

തിരുവനന്തപുരം: ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ്ബിന്റെ ഭാഗ്യ‘ഫാനാ’യി മലയാളി ആരാധകർ. ആലപ്പുഴ സ്വദേശിയും ഭോപാലിൽ ബി.ഡി.എസ്. വിദ്യാർഥിയുമായ ..

നൈജീരിയൻ താരം ചിക്കത്താര ഗോകുലത്തിൽ

കോഴിക്കോട്: ഗോകുലം കേരള എഫ്.സി. നൈജീരിയൻ സ്‌ട്രൈക്കർ ചിസോം എൽവിസ് ചിക്കത്താരയെ സ്വന്തമാക്കി. 26-കാരനായ താരം നൈജീരിയൻ ദേശീയ ടീം അംഗമാണ് ..

പാരാലിമ്പിക്സ് പ്രവീൺകുമാറിന് വെള്ളി, അവനിക്ക് വെങ്കലം

ടോക്യോ : ഭിന്നശേഷിക്കാരുടെ ലോകകായികമേളയായ പാരലിമ്പിക്സിൽ രണ്ടു മെഡൽനേടുന്ന ആദ്യ ഇന്ത്യക്കാരിയായി 19-കാരി അവനി ലേഖറ.വെള്ളിയാഴ്ച 50 ..

യുവ സ്മാഷിൽ ടീം ഇന്ത്യ

കൊച്ചി: ഇറാനിൽ നടന്ന അണ്ടർ-19 ലോകവോളിബോൾ ചാമ്പ്യൻഷിപ്പിൽ വമ്പൻ ടീമുകളെ അട്ടിമറിച്ച് ഇന്ത്യയുടെ യുവനിര മുന്നേറിയപ്പോൾ അതിന് ശക്തിപകരാൻ ..

അരുമ-വളർത്തു മൃഗങ്ങൾക്ക്‌ ലൈസൻസ്; മൃഗങ്ങൾ ഉപേക്ഷിക്കപ്പെടുമെന്ന് ആശങ്ക

കൊല്ലം : അരുമമൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ലൈസൻസ് ഏർപ്പെടുത്തുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന ജീവികളുടെ എണ്ണം കൂടുമെന്ന് ആശങ്ക. ലൈസൻസ് ..

പൊതുമരാമത്ത് എൻജിനീയർമാർക്കും കരാറുകാർക്കും എതിരേ വിചാരണയ്ക് അനുമതി

കാസർകോട്: റോഡ്‌ പണിക്കനുവദിച്ച ടാർ കരാറുകാരുമായി ചേർന്ന് ഗൂഢാലോചന നടത്തി ദുരുപയോഗം ചെയ്ത കേസിൽ പൊതുമരാമത്ത് എൻജിനീയർമാർക്കെതിരേ ..

കുടിവെള്ളം പരിശോധിക്കാൻ ആപ്പ്

കണ്ണൂർ: കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉടൻ അറിയാൻ വാട്ടർ കേറ്റ് (water cat) എത്തി. മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്പ്‌ ആണിത്. ..

അകത്തളങ്ങൾക്ക് കൈത്തറികൊണ്ട് പകിട്ടേകി ലതിക

കണ്ണൂർ : ഫാഷൻ ഡിസൈനിങ് ഉപേക്ഷിച്ച് ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്ക്‌ കടന്നപ്പോൾ ലതികാ നമ്പ്യാരുടെ മനസ്സിൽ ഉടലെടുത്ത ആശയമായിരുന്നു ..

മിക്സ്ചറിനുമുന്നിൽ കുണുങ്ങിയെത്തും ഓലേഞ്ഞാലിയും ചകോരാതിയും

നീലേശ്വരം: പരപ്പ ക്ലായിക്കോട്ടെ മൂലക്കൽ വീട്ടിൽ പതിവില്ലാത്ത ശബ്ദം കേട്ട് നാട്ടുകാർ അന്വേഷിച്ചെത്താൻ തുടങ്ങി. അങ്ങനെയാണ് ആ കൗതുകക്കാഴ്ച ..

28 മുലയൂട്ടൽ കേന്ദ്രങ്ങൾ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 28 മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഓരോ ജില്ലയിലും കുറഞ്ഞത് രണ്ടുവീതം കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ..

വാക്‌സിൻ ക്ഷാമം: ആറു ജില്ലകളിൽ കോവിഷീൽഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ പൂർണമായും തീർന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ..

സഹകരണസംഘങ്ങളുടെ ഓഡിറ്റർ നിയമനം: എ.ജി. പാനൽ നൽകി -മന്ത്രി വാസവൻ

തിരുവനന്തപുരം: സഹകരണസംഘങ്ങളുടെ ഓഡിറ്റിന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ സേവനം വിട്ടുനൽകണമെന്ന ആവശ്യത്തോട് അനുകൂലമായ സമീപനമാണ് ..

ഐ.എഫ്.എഫ്.കെ.: സിനിമകൾ 30 വരെ സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളസിനിമകൾ സമർപ്പിക്കാനുള്ള ..

അധ്യാപകർക്ക് പ്രതിരോധകുത്തിവെപ്പ്; പ്രഖ്യാപനം പാഴ്‌വാക്കായി

കൊല്ലം : അധ്യാപകദിനമായ സെപ്റ്റംബർ അഞ്ചിനുമുൻപ്‌ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും ഒരു ഡോസ് പ്രതിരോധ കുത്തിവെപ്പെങ്കിലും നൽകുമെന്ന ..

പോലീസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കും-ഡി.ജി.പി.

കൊല്ലം : പൊതുജനങ്ങളോട്‌ പോലീസ് അപമര്യാദയായി പെരുമാറുന്നെന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന്‌ ഡി.ജി.പി. അനിൽകാന്ത്‌. സ്ഥാനമേറ്റെടുത്തശേഷം ..

18 വയസ്സിനു മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിൻ നൽകി

തിരുവനന്തപുരം: 18 വയസ്സിനു മുകളിലുള്ള 75 ശതമാനത്തിലധികം പേർക്ക് (2,15,27,035) ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായി മന്ത്രി ..

തെരുവുനായ്ക്കളുടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ ക്യാമ്പുകൾ വേണം -ഹൈക്കോടതി

കൊച്ചി: തെരുവുനായ്ക്കളുടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി നവംബർ പകുതിയോടെ സർക്കാർ മുൻകൈയെടുത്ത് ക്യാമ്പുകൾ ..

29,322 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 29,322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,63,691 സാംപിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടി ..

സഹകരണ വാരാചരണം നവംബർ 14 മുതൽ

തിരുവനന്തപുരം: സഹകരണ വാരാഘോഷം നവംബർ 14 മുതൽ 20 വരെ സംഘടിപ്പിക്കും. സഹകരണ യൂണിയന്റെ നേതൃത്വത്തിലാണിത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട ..

വാടക നൽകിയില്ല; ഒഴിപ്പിക്കാൻ ആമീനെത്തിയപ്പോൾ വാടകക്കാരൻ തൂങ്ങിമരിച്ചനിലയിൽ

പയ്യന്നൂർ: വാടകവീട്ടിൽനിന്ന് താമസമൊഴിപ്പിക്കാൻ ആമീനെത്തിയപ്പോൾ വാടകക്കാരൻ തൂങ്ങിമരിച്ചനിലയിൽ. പയ്യന്നൂരിലെ മണി ആൻഡ് കമ്പനി ഉടമയായിരുന്ന ..

വാക്‌ ഇൻ ഇന്റർവ്യു

പെരിയ: കേന്ദ്ര സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്കുള്ള വാക്‌ ഇൻ ഇന്റർവ്യു എട്ടിന് രാവിലെ 11-ന്. ബന്ധപ്പെട്ട ..

വംശനാശഭീഷണിയിൽ കഴുകൻമാർ

കണ്ണൂർ : ലോകമാകെ വംശനാശം വന്നുകൊണ്ടിരിക്കുന്ന കഴുകൻമാരെ ഓർക്കാനും ഒരുദിവസം. സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ച അന്താരാഷ്ട്ര കഴുകൻദിനമായി ..

സ്‌കൂൾ തുറക്കൽ: ജീവനക്കാരുടെ വാക്‌സിനേഷൻ കണക്കെടുക്കുന്നു

എടപ്പാൾ: സ്‌കൂൾ തുറക്കാമെന്ന വിദഗ്ധസമിതി ശുപാർശയ്ക്കു പിന്നാലെ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ജീവനക്കാരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ..

പരീക്ഷാഫലം

2020 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു ..

തീര ഭൂസംരക്ഷണ വേദി കുടിൽ കെട്ടി സമരം നടത്തി

തിരുവനന്തപുരം: കടലേറ്റത്തിൽ വീടു നഷ്ടപ്പെട്ടവെര ഉടൻ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് തീര ഭൂസംരക്ഷണ വേദിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ..

ഒന്നരവയസ്സുകാരിയുടെ മരണം വൈദ്യുതീകരണത്തിലെ അപാകംമൂലം

വെമ്പള്ളി: ചേച്ചിക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത് വൈദ്യുതീകരണത്തിലെ അപാകമാണെന്ന് കെ ..

വാഗമണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

വാഗമൺ: കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരകേന്ദ്രമായ വാഗമണിൽ നിയന്ത്രണം കടുപ്പിച്ചു. ശനിയാഴ്ചമുതൽ രണ്ടാഴ്ചക്കാലത്തേക്കാണ് ..

സ്വകാര്യ മേഖലയിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

തിരുവനന്തപുരം: കോവിഡ് മുക്തരിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സ്വകാര്യ മേഖലയിലും ..

വടകര മാർക്കറ്റ്- 03-08-21

രാജാപ്പുർ- 18,800ഉണ്ട- 16,600കൊപ്ര- 10,700കൊട്ടത്തേങ്ങ- 14,500അടയ്ക്ക- 38,500കുരുമുളക്- 37,000പച്ചത്തേങ്ങ- 3200

എഴുത്തു ലോട്ടറി: കുറ്റിപ്പുറത്ത് ഒരാൾ അറസ്റ്റിൽ

കുറ്റിപ്പുറം: സ്വന്തംവീട് കേന്ദ്രമാക്കി എഴുത്തുലോട്ടറി നടത്തുന്നയാൾ അറസ്റ്റിൽ. കച്ചേരിപ്പറമ്പ് പുല്ലൂണിപ്പറമ്പിൽ റിജു (46) വിനെയാണ് ..

ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയം -ഉമ്മൻചാണ്ടി

തിരുവനന്തപുരം: വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ തീർത്തും പരാജയമാണെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. മലബാർ ..

കാക്കനാട് മയക്കുമരുന്ന് കേസ്: വൻ ശൃംഖലയെന്ന് സൂചന

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾ എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തതായി കണ്ടെത്തി ..

നോക്കുകൂലി നിരോധിച്ചിട്ടും നടപ്പാക്കാത്തതെന്ത് -ഹൈക്കോടതി

കൊച്ചി: നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളടക്കം ..

യു.പി.എസ്.സി. അറിയാതെ ഡി.ജി.പി.യെ നിയമിക്കരുത്: ബംഗാളിനോട് സുപ്രീം കോടതി

കൊൽക്കത്ത: സംസ്ഥാന ഡി.ജി.പി.യെ നിശ്ചയിക്കുന്ന വിഷയത്തിൽ യു.പി.എസ്.സി.യുമായി കൂടിയാലോചന ഒഴിവാക്കിത്തരണമെന്ന പശ്ചിമബംഗാൾ സർക്കാരിന്റെ ..

വിശ്വഭാരതി വി.സി.ക്ക്‌ സംരക്ഷണം നൽകണം -ഹൈക്കോടതി

കൊൽക്കത്ത: ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയുടെ വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് കൽക്കത്ത ഹൈക്കോടതി ..