Related Topics

കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം -ജി.രാമൻ നായർ

കോട്ടയം: കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ കൂടുതൽ തീർഥാടകരെ ..

ഇത്തവണ മന്നം ജയന്തി ആഘോഷമില്ല; ജന്മദിനാചരണം മാത്രം
എം.സി.ഖമറുദ്ദീനെതിരായ 40 കേസുകൾകൂടി എസ്.ഐ.ടി. ഏറ്റെടുത്തു
5376 പേർക്കുകൂടി കോവിഡ്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: മൂന്നു കരാറിൽ നഷ്ടം 4.5 കോടി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിൽ 2006 മുതൽ 2014 വരെ നൽകിയ 11 കരാറുകളിൽ മൂന്നെണ്ണത്തിൽനിന്നുമാത്രം 4.5 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ..

സി.എസ്.ഡി.എസ്. അംബേദ്കർ അനുസ്മരണദിനം ആചരിക്കും

കോട്ടയം: ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ അനുസ്മരണദിനം ആറിന്‌ രാവിലെ എട്ടുമുതൽ സി.എസ്.ഡി.എസ്. സംസ്‌ഥാനത്ത് ആചരിക്കും. പുഷ്പാർച്ചന, ..

ശബരിമല ഓൺ ലൈൻ ബുക്കിങ് ഒരുമണിക്കൂർ കൊണ്ട് തീർന്നു

ശബരിമല: ദിവസം 1000 തീർഥാടകർക്കുകൂടി ദർശനത്തിന് അനുമതി നൽകുന്നതിന് ആരംഭിച്ച ഓൺ ലൈൻ ബുക്കിങ് ഒരു മണിക്കൂർ തികയും മുമ്പേ തീർന്നു. ബുധനാഴ്ച ..

‘ശബരി’െട്രയിൻ മകരവിളക്കുവരെ നീട്ടി

കോട്ടയം: ശബരിമല സീസൺ പ്രമാണിച്ച് ആരംഭിച്ച ശബരി സ്പെഷ്യൽ െട്രയിൻ മകരവിളക്കുകാലംവരെ നീട്ടി. നവംബർ 30 വരെ എന്ന രീതിയിൽ ആരംഭിച്ച സ്പെഷ്യൽ ..

ചോലനായ്‌ക്കർ വോട്ടുചെയ്യുന്നു; 25 കിലോമീറ്റർ താണ്ടി

കരുളായി: സ്ഥാനാർഥിയുടെ ജയവും തോൽവിയും തീരുമാനിക്കുന്നതിൽ നിർണായക പങ്കുള്ളവരാണിവർ. പലരും സ്ഥാനാർഥിയെ കണ്ടിട്ടുപോലുമുണ്ടാകില്ല. എങ്കിലും ..

അണക്കെട്ടുകൾക്ക് ജാഗ്രതാനിർദേശം

കൊച്ചി: ബുറെവി ചുഴലിക്കാറ്റിനോടനുബന്ധിച്ച് ശക്തമായ മഴയുണ്ടാകുമെന്ന സൂചനയിൽ ഡാമുകൾക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി ..

വാഹന പുകപരിശോധന; ജനുവരിമുതൽ ഓൺലൈൻ മാത്രം

തിരുവനന്തപുരം: ഓൺലൈൻ വാഹനപുകപരിശോധനാ സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ജനുവരിമുതൽ സാധുതയുണ്ടായിരിക്കുകയുള്ളൂ എന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ..

ബുറെവി: സന്നാഹങ്ങളൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് കാറ്റുംമഴയും മൂലമുണ്ടാകുന്ന അത്യാഹിതങ്ങളും പിന്നീടുണ്ടായേക്കാവുന്ന ..

മന്ത്രിപത്നിയുടെ ഗുരുവായൂർ ക്ഷേത്രദർശനം; ദൃശ്യം വേണമെന്ന ഹർജിയിൽ വിശദീകരണം തേടി

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ദേവസ്വം മന്ത്രിയുടെ ഭാര്യ അടക്കമുള്ളവർ ഗുരുവായൂർ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ ദർശനം നടത്തിയെന്നാരോപിച്ച് ..

തായ്‌ലൻഡിൽ റബ്ബറിന് ഇലവീഴ്ച: ഇറക്കുമതിനിയന്ത്രണം വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തായ്‌ലൻഡിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇലവീഴ്ചരോഗം കേരളത്തിലെ റബ്ബർത്തോട്ടങ്ങളിലേക്കും പടർന്നേക്കുമെന്ന മുന്നറിയിപ്പുമായി ..

ബി.എഡ് .പ്രവേശം: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ബി.എഡ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഡിസംബർ ഏഴ്, എട്ട് തീയതികളിൽ പ്രവേശനം നടത്തും. അർഹരായവർ ..

ഭരണഭാഷ മലയാളം: നടപടികൾ ഊർജിതമാക്കാൻ വെബ്‌സൈറ്റ്

കൊല്ലം : സംസ്ഥാനത്തെ ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതു സംബന്ധിച്ച നടപടികൾ ഊർജിതമാക്കാൻ ഔദ്യോഗിക ഭാഷാവകുപ്പ് വെബ്‌സൈറ്റ് ആരംഭിക്കുന്നു ..

അച്‌രേക്കർക്ക് സച്ചിന്റെ ആദരം

:രമാകാന്ത് അച്‌രേക്കറുടെ ജൻമവാർഷികത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ. അച്‌രേക്കറുടെ ..

ഓൺലൈൻ പി.എസ്.സി. കോച്ചിങ്

കോട്ടയം: കെ-ടെറ്റ്, സഹകരണബാങ്ക് ക്ളാർക്ക്/കാഷ്യർ, പി.എസ്.സി., എസ്.എസ്.എൽ.സി. ലെവൽ പ്രിലിമിനറി പരീക്ഷകൾക്കായി ഓൺലൈൻ പരിശീലനം നടത്തുന്നു ..

കെ.എസ്.ആർ.ടി.സി. ക്രൂ ചെയ്ഞ്ചിൽ ‘തമ്മിലടി’

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാൻ നിർദേശിക്കപ്പെട്ട ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ..

എം.ഡി.എച്ച്. ഉടമ മഹാശയ് ധരംപാൽ ഗുലാത്തി അന്തരിച്ചു

ന്യൂഡൽഹി: എം.ഡി.‌എച്ച്. മസാലക്കമ്പനി ഉടമ മഹാശയ് ധരംപാൽ ഗുലാത്തി(97) അന്തരിച്ചു. കോവിഡനന്തര ചികിത്സയ്ക്കായി ഡൽഹിയിലെ മാതാചനൻ ദേവി ..

മയക്കുമരുന്നുകേസിൽ പ്രതികൾക്ക് ജാമ്യം; രണ്ട് എൻ.സി.ബി. ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മുംബൈ: മയക്കുമരുന്നുകേസിൽ അന്വേഷണം നേരിടുന്ന മൂന്നു പ്രമുഖർക്ക് ജാമ്യം ലഭിക്കാൻ ഒത്തുകളിച്ചെന്ന സംശയത്തിൽ രണ്ട് ഉദ്യോഗസ്ഥരെ നർക്കോട്ടിക്സ് ..

ഐ.ടി.ഐ. കോഴ്‌സുകളുടെ സാധ്യതകൾ -സൗജന്യ വെബിനാർ

കോഴിക്കോട്‌: ഐ.ടി.ഐ. കോഴ്‌സുകളെക്കുറിച്ച്‌ അറിയാനും അവയുടെ സാധ്യതകൾ മനസ്സിലാക്കാനുമായി പ്രീമിയർ കോളേജ്‌ നടത്തുന്ന സൗജന്യ വെബിനാർ ..

കെ.എം.സി.ടി. കുറ്റിപ്പുറം കോളേജിൽ പ്രവേശനമാരംഭിച്ചു

കോട്ടയ്ക്കൽ: കെ.എം.സി.ടി. ഗ്രൂപ്പ്‌ കുറ്റിപ്പുറത്ത്‌ തുടങ്ങിയ വിവിധ കോളേജുകളിലേക്ക്‌ പ്രവേശനമാരംഭിച്ചു. ലോ കോളേജ്‌, പോളിടെക്‌നിക്‌ ..

പത്തിൽ പത്തും: കടമക്കുടിയിൽ സി.പി.എമ്മിന്റെ സ്വതന്ത്ര പരീക്ഷണം

വരാപ്പുഴ: പൊതുസമ്മതരെ പാർട്ടിയോടടുപ്പിക്കാൻ കടമക്കുടിയിൽ സി.പി.എമ്മിന്റെ പുത്തൻ പരീക്ഷണം. പഞ്ചായത്തിലെ സി.പി.എം. സ്ഥാനാർഥികളെല്ലാം ..

ഉണരുന്നൂ, ജീവിത തീരം

പറവൂർ: കൊടിയ സംഹാരഭാവത്തോടെ എല്ലാം വിഴുങ്ങിയ പ്രളയജലത്തിനു മുന്നിൽ പകച്ചുനിന്ന ഒരു ജനതയുടെ നാട്ടിലൂടെയുള്ള യാത്രയായിരുന്നില്ല അത് ..

അരുമകളുടെ സ്ഥാനാർഥി

പറവൂർ: വോട്ടർമാരെ മാത്രമല്ല ഈ സ്ഥാനാർഥി വീടുകളിലെത്തി കാണുന്നത്, വീട്ടുകാരുടെ അരുമകളെയും കാണും. പരിശോധിക്കും. പരിശോധനയ്ക്കു ശേഷം ..

സംവരണം: അപ്പീലുകൾ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദവി തുടർച്ചയായി സംവരണം ചെയ്യപ്പെടുന്നത്‌ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീലുകൾ ..

സ്ഥാനാർഥികൾ പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നവരാകരുത്

അങ്കമാലി: അതുവരെ നാട്ടിൽ സജീവമല്ലാത്ത ഒരാൾ ഒരു സുപ്രഭാതത്തിൽ സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്യുന്നതിനോട് യോജിപ്പില്ല. നാടും നാടിന്റെ ..

കേരള കോൺഗ്രസിനു ചുറ്റും കറങ്ങി ജില്ലാ പഞ്ചായത്ത്

കൊച്ചി: മുന്നണികൾ രണ്ടും കിഴക്കോട്ടു നോക്കി ഇരിപ്പാണ്. ജില്ലയുടെ രാഷ്ട്രീയഗതി നിർണയിക്കുന്നത്‌ കിഴക്കൻകാറ്റ്‌ ആയിരിക്കുമെന്ന്‌ നേതാക്കൾ ..

മുളവുകാടിനായി മാറ്റമില്ലാത്ത വാഗ്ദാനങ്ങൾ

കൊച്ചി: നഗരത്തോട്‌ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് നില്പ്. ഹൈക്കോടതിക്കവലയിൽ നിന്ന് ആറ്‌ കിലോമീറ്റർ മാത്രം ദൂരം. ഗോശ്രീ പാലം കടന്നാൽ ..

നേതാവേ, ഒരു വീഡിയോ പ്ലീസ്

കൊച്ചി: ക്യാമറയും ലൈറ്റും സ്റ്റാൻഡുമൊക്കെ റെഡിയായതോടെ വി.ഡി. സതീശൻ നിറഞ്ഞ ചിരിയോടെ ഫ്രെയിമിലേക്കെത്തി. യൂത്ത് കോൺഗ്രസുകാരൻ ക്യാമറാമാനും ..

തൊടുപുഴ മുൻ നഗരസഭാചെയർപേഴ്‌സണെ കോൺഗ്രസ് പുറത്താക്കി

തൊടുപുഴ: വിമതസ്ഥാനാർഥിയെ പിന്തുണച്ചെന്നാരോപിച്ച് തൊടുപുഴ മുൻ നഗരസഭാചെയർപേഴ്‌സണെ കോൺഗ്രസ് പുറത്താക്കി. കഴിഞ്ഞ ഭരണസമിതിയുടെ അവസാനവർഷം ..

മാലിന്യപ്രശ്‌നത്തിന് പരിഹാരം വേണം

: മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇനി ഭരണത്തിലെത്തുന്നവർ നടപടിയെടുക്കണം. റോഡിലും പരിസരത്തും വഴിനടക്കാൻ പറ്റാത്ത വിധമാണ് ..

സ്ഥാനാർഥികൾ പെൻഷനും മരുന്നും നൽകേണ്ടാ

തിരുവനന്തപുരം: വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ സ്ഥാനാർഥികൾ ക്ഷേമപെൻഷൻ വിതരണം ചെയ്യേണ്ടെന്ന്‌ തിരഞ്ഞെടുപ്പ് കമ്മിഷൻ. സ്ഥാനാർഥികളായ ..

നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ബൂത്തുകൾ

തിരുവനന്തപുരം: അടുത്തവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നൊരുക്കം തുടങ്ങി. അധികംവേണ്ട സജ്ജീകരണങ്ങളെപ്പറ്റി ..

പ്രശ്നബാധിതം 1850

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ 1850 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. സംസ്ഥാന പോലീസ് മേധാവി തിരഞ്ഞെടുപ്പുകമ്മിഷന്‌ ..

ബ്ലാസ്റ്റേഴ്‌സിന് പ്രതിസന്ധി

കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ തുടക്കത്തിൽതന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് മധ്യനിരയിൽ പ്രതിസന്ധി. നായകൻ കൂടിയായ സ്പാനിഷ് ..

സ്റ്റെഫാനിക്ക് ചരിത്രനേട്ടം

റോം: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി സ്റ്റെഫാനി ഫ്രാപ്പർട്ട്. ബുധനാഴ്ച ..

ജയത്തോടെ ബാഴ്‌സ, യുവന്റസ്, പി.എസ്.ജി.

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഗ്രൂപ്പ് എച്ചിനെ മരണഗ്രൂപ്പായി വിലയിരുത്തിയത് അക്ഷരാർഥത്തിൽ ..

ഐ.പി.എലിൽ രണ്ടു ടീമുകൾകൂടി വന്നേക്കും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റിൽ രണ്ടു ടീമുകളെക്കൂടി ഉൾപ്പെടുത്താൻ സാധ്യത. ഡിസംബർ 24-ന് ചേരുന്ന ബി.സി.സി ..

CR 750

: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഡൈനാമോ കീവിനെതിരേ 57-ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നേട്ടം യുവന്റസ് താരം ക്രിസ്റ്റ്യാനോ ..

പദ്മവിഭൂഷൺ തിരിച്ചുനൽകി പ്രകാശ് സിങ് ബാദലിന്റെ പ്രതിഷേധം

ചണ്ഡീഗഢ്: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ തനിക്കു ലഭിച്ച പത്മവിഭൂഷൺ ബഹുമതി തിരികെനൽകി. ..

ജനുവരിമുതൽ സ്കൂൾ തുറക്കണമെന്ന് സംസ്ഥാനങ്ങളോട് സി.ഐ.എസ്.സി.ഇ.

ന്യൂഡൽഹി: ഇത്തവണത്തെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഒരുക്കങ്ങൾക്കുവേണ്ടി ജനുവരിമുതൽ സ്കൂളുകൾ ഭാഗികമായെങ്കിലും തുറക്കണമെന്ന് സംസ്ഥാനങ്ങളോടും ..

വന്ദേഭാരത്: ഇതുവരെ 34 ലക്ഷം പേർ ഇന്ത്യയിൽ മടങ്ങിയെത്തി

ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 34.10 ലക്ഷം പേർ ഇന്ത്യയിൽ എത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.ദൗത്യത്തിന്റെ ..

ഇന്ത്യ-നേപ്പാൾ ജോയന്റ് സെക്രട്ടറിതല ചർച്ച തുടങ്ങി

കാഠ്മണ്ഡു: വ്യാപാര, സാമ്പത്തിക മേഖലയിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ജോയന്റ് സെക്രട്ടറിതല ..

റിച്ചാർഡ് വർമ മാസ്റ്റർകാർഡ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്

വാഷിങ്ടൺ: ഇന്ത്യയിലെ മുൻ യു.എസ്. സ്ഥാനപതി റിച്ചാർഡ് വർമയെ പ്രമുഖ ധനകാര്യ സേവനകമ്പനിയായ മാസ്റ്റർകാർഡിന്റെ ആഗോള പൊതുനയ, നിയന്ത്രണവിഭാഗം ..

ബൗദ്ധികസ്വത്തുക്കളുടെ പരിശോധനയും സംരക്ഷണവും; ഇന്ത്യയും യു.എസും ധാരണാപത്രം ഒപ്പിട്ടു

വാഷിങ്ടൺ: അടുത്ത പത്തുകൊല്ലത്തേക്ക് ബൗദ്ധികസ്വത്തുക്കൾ (ഐ.പി.) പരിശോധിക്കുന്നതിലും സംരക്ഷിക്കുന്നതിലും പരസ്പരം സഹകരിക്കാനും ഇരുരാജ്യങ്ങളിലെയും ..

ഡൽഹിയിൽ ഡോക്ടർമാർക്ക് ശമ്പളം: ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

ന്യൂഡൽഹി: ഡോക്ടർമാർക്ക് ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് ഡൽഹി ചീഫ് സെക്രട്ടറിക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ഫയൽചെയ്ത ..