Related Topics

ആത്മവിശ്വാസം ഇരട്ടിയായി -മുല്ലപ്പള്ളി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും കോൺഗ്രസിനും ആത്മവിശ്വാസം ഇരട്ടിയായെന്നും ..

ഇന്ത്യാചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനായി ഉപയോഗിച്ചു -ഐവാൻ ഡിസൂസ
രമേശ് ചെന്നിത്തലയെ സ്വീകരിക്കാൻ പോയ ബി.എൽ.ഒ.യ്ക്ക് സസ്‌പെൻഷൻ
അദാനി വന്നത് ആരെ കാണാൻ -കെ. സുധാകരൻ

ചേരമർ സംഘം ഒരു മുന്നണിയെയും പിന്തുണക്കില്ല

കോട്ടയം: കേരള ചേരമർ സംഘം എല്ലാ മുന്നണികളോടും സമദൂരം പാലിക്കാൻ കോട്ടയത്ത്‌ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന ..

ചെറുപ്പക്കാർക്ക് ഹരമായ പി. ജയരാജനെ ഒതുക്കിയതെന്തിന് -കെ. സുധാകരൻ

കണ്ണൂർ: ചെറുപ്പക്കാരുടെ ഹരമായ പി. ജയരാജനെ മത്സരിപ്പിക്കാതെ ഒതുക്കിയതെന്തിനെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ ചോദിച്ചു ..

ഏഴ് ആശുപത്രികൾക്കുകൂടി ദേശീയഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ ഏഴ് സർക്കാർ ആശുപത്രികൾക്കുകൂടി ദേശീയഗുണനിലവാര അംഗീകാരം (എൻ.ക്യൂ.എ.എസ്) ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ..

ഇ.ഡി. ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ചിന് പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയതിനെതിരേ എൻഫോഴ്‌സ്‌മെന്റ് ..

യു.ഡി.എഫ്. നേതാക്കളെല്ലാം ക്യാപ്റ്റന്മാർ -കുഞ്ഞാലിക്കുട്ടി

മലപ്പുറം: യു.ഡി.എഫിലെ എല്ലാ നേതാക്കളും ക്യാപ്റ്റന്മാരാണെന്നും അക്കാര്യത്തിൽ തങ്ങൾക്ക് തർക്കിക്കേണ്ട കാര്യമില്ലെന്നും മുസ്‌ലിംലീഗ് ..

സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ വർധന

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ കർഷകർക്ക് ആശ്വാസം. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിതുടങ്ങിയതോടെ ആവശ്യകത ഉയർന്നതും അനുകൂലമായ കാലാവസ്ഥയും ..

ഇനി ഇന്ത്യൻ വനിതാ ലീഗ്

പ്ലേ ഓഫ് മത്സരങ്ങൾ ഏഴുമുതൽകോഴിക്കോട്: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ഇത്തവണ കേരളത്തിൽനിന്ന് രണ്ട് ടീമുകൾ. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ..

ചാനൽ ലൈവ്‌

ഫുട്‌ബോൾസതാംപ്ടൺ-ബേൺലി(വൈകുന്നേരം 4.20)ന്യൂകാസിൽ-ടോട്ടനം(രാത്രി 6.30)ആസ്റ്റൺവില്ല-ഫുൾഹാം(രാത്രി 8.50)മാഞ്ചെ. യുണൈറ്റഡ്-ബ്രൈട്ടൻ(രാത്രി ..

ദേശീയനയം അംഗീകരിച്ചു; അപൂർവരോഗങ്ങളുടെ ചികിത്സയ്ക്ക് 20 ലക്ഷം രൂപവരെ സഹായം

ന്യൂഡൽഹി: രാജ്യത്തെ അപൂർവ രോഗങ്ങൾ നിയന്ത്രിക്കൽ, ചികിത്സച്ചെലവു കുറയ്ക്കൽ, ഈ രംഗത്തെ ഗവേഷണം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ദേശീയനയം ആരോഗ്യമന്ത്രാലയം ..

നേതാവിനൊപ്പം- കനയ്യകുമാർ സ്നേഹത്തിന്റെ ഭാഷപറഞ്ഞ് കനയ്യ

ആലപ്പുഴ: വേദിക്കുസമീപമുള്ള കവാടത്തിൽത്തന്നെ വലിയ ബഹളം. എൽ.ഡി.എഫിൽ അത്‌ പതിവുള്ളതല്ല. പക്ഷേ, വരുന്ന നേതാവ് കനയ്യകുമാറാണ്. ജെ.എൻ.യു ..

election

ചെലവ് നിരീക്ഷകന് വമ്പന്‍ ചെലവ്: കൂട്ടപ്പരാതിയുമായി ഉദ്യോഗസ്ഥർ

മൂന്നാർ: ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവ് നീരീക്ഷകന്റെ പെരുമാറ്റത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥരുടെ ..

ldf

പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശമില്ലെങ്കിലും ആവേശത്തിന് കുറവില്ല

കോഴിക്കോട്: ആൾക്കൂട്ടങ്ങളുടെ കൊട്ടിക്കലാശമില്ല. പക്ഷേ, വീറിനും വാശിക്കും ആവേശത്തിനും കുറവേതുമില്ല. നിയമസഭാതിരഞ്ഞെടുപ്പിനും മലപ്പുറം ..

2.49 ലക്ഷം പേർക്ക് പുതിയ ശമ്പളം നൽകി

തിരുവനന്തപുരം: 2.49 ലക്ഷം പേർക്ക് ശനിയാഴ്ച പുതുക്കിയ ശമ്പളം വിതരണം ചെയ്തതായി ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വോട്ടെടുപ്പ് ദിവസമായ ആറിന് ..

ശബരിമലവിഷയത്തിൽ ഇരുമുന്നണിക്കുമെതിരേ ബി.ജെ.പി.യുടെ അന്തിമഘട്ട പ്രചാരണം

പത്തനംതിട്ട: പ്രചാരണം അവസാനിക്കുന്ന ദിവസം ശബരിമലവിഷയം ശക്തമായി ഉയർത്താൻ ബി.ജെ.പി. പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച ശബരിമലവിഷയത്തിൽ ..

ആയുർവേദ ഓഫീസർമാരെ തിരഞ്ഞെടുപ്പ് ജോലിക്ക്‌ നിയോഗിച്ചതിൽ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശങ്ങളേയും ഹൈക്കോടതി വിധിയേയും ദുർവ്യാഖ്യാനം ചെയ്ത് ആയുഷ് മേഖലയിലെ മെഡിക്കൽ ..

നാടും നഗരവും ഇളക്കിമറിച്ച് രാഹുൽ ഗാന്ധി ആവേശത്തിൽ യു.ഡി.എഫ്.

കണ്ണൂർ/ഇരിട്ടി/ആലക്കോട്‌: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണാർഥം ശനിയഴ്ച കണ്ണൂരിൽ രാഹുൽ ഗാന്ധി നടത്തിയ സന്ദർശനം പ്രവർത്തകരെ ആവേശത്തിലാറാടിച്ചു ..

അടൽ ടണൽ മേധാവി കെ.പി.പുരുഷോത്തമൻ വിരമിച്ചു

കണ്ണൂർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള തുരങ്കപാത അടൽ ടണലിലൂടെ യാഥാർഥ്യമാക്കിയ മലയാളി കെ.പി.പുരുഷോത്തമൻ വിരമിച്ചു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ..

വെള്ളത്തൂവൽ പവർഹൗസിലെ ജനറേറ്റർ ഗ്രിഡുമായി ഘടിപ്പിച്ചു

വെള്ളത്തൂവൽ: മഹാപ്രളയത്തിൽ തകർന്ന വെള്ളത്തൂവൽ പവർഹൗസിലെ ആദ്യജനറേറ്റർ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കുശേഷം ഗ്രിഡുമായി ബന്ധിപ്പിച്ചു. ..

വോട്ടർപട്ടികയിലെ വിവരങ്ങൾ വിദേശ വെബ്‌സൈറ്റിൽ: ബി.ജെ.പി. പരാതിനൽകി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വോട്ടർപട്ടികയിലെ പേരുവിവരങ്ങൾ വിദേശ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ ബി ..

കസ്റ്റംസിന് നിയമസഭയുടെ നോട്ടീസ്

തിരുവനന്തപുരം: നിയമസഭയെ അവഹേളിച്ചുവെന്ന പരാതിയിൽ കസ്റ്റംസിന് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി അവകാശലംഘനനോട്ടീസ് അയച്ചു. ഉദ്യോഗസ്ഥൻ ..

Amit Shah

പിണറായി വിജയന് ആദർശമുണ്ടെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം -അമിത് ഷാ

മീനങ്ങാടി: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഒളിയമ്പെയ്ത്, വീണ്ടും ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തര ..

kerala police

എസ്.ഐ സ്ഥാനക്കയറ്റം: മാനദണ്ഡം പാലിച്ചില്ല

തിരുവനന്തപുരം: ഹെഡ് കോൺസ്റ്റബിൾ പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം നേടിയ പോലീസ് അസോസിയേഷൻ നേതാവ് ഉൾപ്പടെ 40 ഉദ്യോഗസ്ഥരെ പരിശീലനത്തിന് ..

അക്‌സർ പട്ടേലിന് കോവിഡ്

മുംബൈ: ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ, ഡൽഹി ക്യാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കോവിഡ് പോസിറ്റീവ് ..

കേരള യുണൈറ്റഡിന് ജയം

കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിൽ തകർപ്പൻ ജയത്തോടെ കേരള യുണൈറ്റഡ് എഫ്.സി.യുടെ തിരിച്ചുവരവ്. ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ..

ഒരു പടി മുന്നേറാൻ ഡൽഹി

ഡൽഹി ക്യാപിറ്റൽസ്ഉടമ: ജെ.എസ്.ഡബ്ല്യു&ജി.എം.ആർ. ഗ്രൂപ്പ്ക്യാപ്റ്റൻ: ഋഷഭ് പന്ത്കോച്ച്: റിക്കി പോണ്ടിങ്ഐ.പി.എലിൽ ആകെ മത്സരം: 192 വിജയം ..

തിരിച്ചുപിടിക്കാൻ ചെന്നൈ

ചെന്നൈ സൂപ്പർ കിങ്‌സ്ഉടമ: ചെന്നൈ സിമന്റ്‌സ്ക്യാപ്റ്റൻ: എം.എസ്. ധോനികോച്ച്: സ്റ്റീഫൻ ഫ്ളമിങ്ഐ.പി.എലിൽ ആകെ മത്സരം: 180 വിജയം : 106 ..

മിലാന് സമനില

മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ എ.സി. മിലാനെ സാംപ്‌ദോറിയ സമനിലയിൽ കുരുക്കി (1-1). ഫാബിയോ ക്യുവാഗ്ലിയാരെല്ലയുടെ ഗോളിൽ (57) സാംപ്‌ദോറിയ ..

മുസ്‌ലിം പള്ളിക്കുമുന്നിൽ പ്രചാരണം: ഖുശ്ബുവിന്റെ പേരിൽ കേസ്

ചെന്നൈ: വിലക്ക് ലംഘിച്ച് മുസ്‌ലിംപള്ളിക്കുമുന്നിൽ പ്രചാരണം നടത്തിയ ബി.ജെ.പി. സ്ഥാനാർഥി നടി ഖുശ്ബുവിന്റെ പേരിൽ പെരുമാറ്റച്ചട്ടലംഘനത്തിന് ..

കനിമൊഴിക്ക് കോവിഡ്: പ്രചാരണം റദ്ദാക്കി

ചെന്നൈ: ഡി.എം.കെ. നേതാവും തൂത്തുക്കുടി എം.പി.യുമായ കനിമൊഴിക്ക് കോവിഡ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനം മുഴുവൻ പ്രചാരണം ..

അതിർത്തി കടന്നെത്തിയ ബാലനെ ഇന്ത്യ പാകിസ്താന് കൈമാറി

അഹമ്മദാബാദ്: വഴിതെറ്റി ഇന്ത്യൻ അതിർത്തികടന്ന ബാലനെ ബി.എസ്.എഫ്. പാകിസ്താനി റേഞ്ചേഴ്സിന് കൈമാറി. വെള്ളിയാഴ്ചയാണ് എട്ടുവയസ്സു തോന്നിക്കുന്ന ..

ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പരാതിയുമായി ബി.ജെ.പി.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ ഡി.എം.കെ. യുവജനവിഭാഗം നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെതിരേ ..

തെളിവുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്

ചെന്നൈ: ഡി.എം.കെ. നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളിൽനടത്തിയ പരിശോധനകളിൽ ക്രമക്കേടുകളുടെ തെളിവുകൾ കണ്ടെത്തിയതായി ആദായനികുതി ..

ആസ്‌ട്രസെനെക്ക: മരണങ്ങൾക്ക് വാക്സിനുമായി ബന്ധമില്ലെന്ന് ബ്രിട്ടൻ

ലണ്ടൻ: രാജ്യത്ത് ആസ്ട്രസെനെക്ക/ഓക്സ്‌ഫഡ് വാക്സിൻ സ്വീകരിച്ച എട്ടുപേർ രക്തം കട്ടപിടിച്ച് മരിച്ചതായി ബ്രിട്ടനിലെ ആരോഗ്യനിരീക്ഷക ഏജൻസി ..

യുക്രൈൻ അതിർത്തിയിൽ റഷ്യ സൈനികവിന്യാസം നടത്തുന്നതായി നാറ്റോ

ബൾഗേറിയ: യുക്രൈൻ അതിർത്തിയിൽ റഷ്യ സൈന്യത്തെ വിന്യസിക്കുന്നതായി നാറ്റോയുെട മുന്നറിയിപ്പ്. റഷ്യയുടെ നേതൃത്വത്തിൽ മേഖലയിൽ സൈനികസാന്നിധ്യം ..

കാലാവസ്ഥാ ഉച്ചകോടി: ബൈഡന്റെ ക്ഷണം മോദി സ്വീകരിച്ചു

വാഷിങ്ടൺ/ന്യൂഡൽഹി: ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു ..

രാഷ്ട്രപതിയെ പ്രത്യേകമുറിയിലേക്ക് മാറ്റി

ന്യൂഡൽഹി: എയിംസ് ആശുപത്രിയിൽ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലായിരുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ശനിയാഴ്ച പ്രത്യേക മുറിയിലേക്ക് ..

വാസേയുടെ കസ്റ്റഡി ഏഴുവരെ നീട്ടി; ഒരു വാഹനംകൂടി പിടിച്ചെടുത്തു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടക വസ്തുക്കൾവെച്ച സംഭവത്തിൽ അറസ്റ്റു ചെയ്യപ്പെട്ട പോലീസ് ..

യു.എ.ഇ.യിൽ അനധികൃത പണപ്പിരിവിന് പിഴ അഞ്ചുലക്ഷം ദിർഹം

അബുദാബി: യു.എ.ഇ.യിൽ അനുമതി കൂടാതെ പണപ്പിരിവ് നടത്തുന്നവർക്കും സംഭാവന സ്വീകരിക്കുന്നവർക്കും കടുത്തശിക്ഷ ലഭിക്കും. അനധികൃത പണപ്പിരിവ് ..

ഒമാനിൽ ഭൂചലനം, യു.എ.ഇ.യിലും പ്രകമ്പനം

ദുബായ്: ഒമാൻ തീരത്ത് റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായി. പ്രകമ്പനം യു.എ.ഇ.യിലും അനുഭവപ്പെട്ടു. ശനിയാഴ്ച ..

മന്ത്രിമാരുടെ മണ്ഡലങ്ങളിൽ വോട്ടിന് പണം: എ.ഐ.എ.ഡി.എം.കെ. പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ: മന്ത്രിമാർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ടർമാർക്ക് പണം വിതരണംചെയ്ത സംഭവങ്ങളിൽ എ.ഐ.എ.ഡി.എം.കെ. പ്രവർത്തകരെ അറസ്റ്റുചെയ്തു ..

ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ്; തൃണമൂൽ നേതാക്കളുടെ മൂന്നുകോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ശാരദാ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളായ കുനാൽ ഘോഷ്, ..

ഗുജറാത്തിലെ വന്ഥലി പട്ടണം വാമനസ്ഥലി ആക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ വന്ഥലി പട്ടണത്തിന്റെ പേര് വാമനസ്ഥലി എന്നു മാറ്റാൻ നഗരസഭാ യോഗം ശുപാർശചെയ്തു. വിഷ്ണുഭഗവാന്റെ ..

തയ്‌വാൻ തീവണ്ടിയപകടം: ട്രക്ക് ഉടമയുടെ പേരിൽ അറസ്റ്റ് വാറന്റ്‌

തായ്‌പേയ്: തയ്‌വാൻ തീവണ്ടിയപകടത്തിന് കാരണമായ ആളില്ലാ ട്രക്കിന്റെ ഉടമയുടെ പേരിൽ അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിച്ച് കോടതി. അപകടസമയം ..