Related Topics

വുഹാനിൽ വീണ്ടും നിയന്ത്രണങ്ങൾ

ബെയ്ജിങ്: കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ചൈന വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തി ..

ലോകത്തിന് ഏകാന്തവാസത്തിന്റെ പാഠങ്ങൾപകർന്ന്് ബഹിരാകാശസഞ്ചാരികൾ
സ്രവപരിശോധന: മുഖ്യമന്ത്രിക്ക് ചെന്നിത്തല വീണ്ടും കത്തുനൽകി
സ്റ്റാർട്ടപ്പുകൾ സാന്പത്തികപ്രതിസന്ധിയിലേക്ക്

ശമ്പളക്കമ്മിഷൻ കാലാവധി നീട്ടും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളക്കമ്മിഷന്റെ കാലാവധി നീട്ടുമെന്ന് മന്ത്രി തോമസ് ഐസക്. കാലാവധി ആറുമാസംകൂടി നീട്ടണമെന്ന് ..

തബ്‌ലീഗ് സമ്മേളനക്കാരിലെ കോവിഡ്ബാധിതർ 600 കവിഞ്ഞു

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 647 പേർക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൊറോണ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ..

പറയൂ ഞങ്ങൾ എങ്ങനെ ജീവിക്കും?

: ’അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവർക്ക് ലോക്ക് ഡൗൺ ബുദ്ധിമുട്ടുതന്നെ. എങ്കിലും അവർക്ക് അടച്ചിടൽ കഴിഞ്ഞാൽ പണിക്കുപോകാം. എന്നാൽ ഉത്സവങ്ങൾക്ക് ..

ഞായറാഴ്ച സൂപ്പർമാർക്കറ്റുകൾ അടച്ചിടും -അസോസിയേഷൻ

ആലുവ: കേരളത്തിലെ സൂപ്പർമാർക്കറ്റുകൾ ഞായറാഴ്ച അടച്ചിടുമെന്ന് സൂപ്പർമാർക്കറ്റ് അസോസിയേഷൻ (എസ്.ഡബ്ള്യു. എ.കെ.) ഭാരവാഹികൾ അറിയിച്ചു ..

വാർ റൂമിന്റെ മേൽനോട്ടത്തിന് കൂടുതൽ ഐ.എ.എസുകാർ

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ തുടങ്ങിയ വാർ റൂമിന്റെ മേൽനോട്ടച്ചുമതല കൂടുതൽ ഐ.എ.എസുകാർക്കുകൂടി ..

തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ല -മുഖ്യമന്ത്രി

ചെന്നൈ: കൊറോണയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു ..

വിഷുവിന് എസ്.എൻ.ഡി.പി. യോഗം പ്രാർഥനാദിനം ആചരിക്കും

തിരുവനന്തപുരം: വിഷുദിവസമായ 14-ന് എസ്.എൻ.ഡി.പി. യോഗം പ്രാർഥനാദിനം ആചരിക്കും.വീടുകളിൽ രാവിലെ ഏഴിനും എട്ടിനുമിടയിൽ ശ്രീനാരായണ ഗുരുദേവന്റെ ..

ഭക്ഷ്യധാന്യം എഫ്.സി.ഐ.യിൽനിന്ന് നേരിട്ട് റേഷൻകടകളിലേക്ക്

: ഭക്ഷ്യധാന്യം എഫ്.സി.ഐ. ഗോഡൗണുകളിൽനിന്ന് നേരിട്ട് റേഷൻകടകളിലേക്കെത്തിക്കും. റേഷൻകടകളിൽ സ്റ്റോക്ക് തീർന്നതിനെത്തുടർന്ന് ചിലയിടങ്ങളിൽ ..

നിർദേശം ലംഘിച്ച് നമസ്കാരത്തിൽ പങ്കെടുത്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തു

കാളികാവ്: നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ സംഘടിത നമസ്കാരത്തിൽ പങ്കെടുത്തതിന് അഞ്ച് പേരെ കാളികാവ് പോലീസ് അറസ്റ്റുചെയ്തു. ചോക്കാട് പന്നിക്കോട്ടുമുണ്ട ..

കുടിയേറ്റത്തൊഴിലാളികളെ ഹോട്ടലുകളിൽ പാർപ്പിക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: അടച്ചിടൽ കാരണം നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്ന അതിഥിത്തൊഴിലാളികളെ പാർപ്പിക്കാൻ ഹോട്ടലുകളും റിസോർട്ടുകളും മറ്റും ..

പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക -ഹിന്ദുസ്ഥാൻ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്

പൂക്കോട്ടുംപാടം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യാനും ഹിന്ദുസ്ഥാൻ ..

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 30,800തങ്കം (24 കാരറ്റ്) 10 ഗ്രാം 41,050വെള്ളി (കിലോഗ്രാം) 40,000വെളിച്ചെണ്ണ 17,300വെളിച്ചെണ്ണ (മില്ലിങ്) ..

ഭിന്നശേഷിക്കുട്ടികൾക്ക് ഓൺലൈനിൽ തെറാപ്പിയുമായി സി.ഡി.എം.ആർ.പി.

തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീട്ടിലിരുന്നും പരിശീലിക്കാവുന്ന തെറാപ്പിയും കളികളും ഓൺലൈനിൽ ഒരുക്കി കമ്യൂണിറ്റി ഡിസെബിലിറ്റി ..

കശ്‌മീരിൽ നാല്‌ ലഷ്‌കർ ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മുകശ്‌മീരിലെ കുപ്‌വാരയിൽ നാലു ലഷ്‌കറെ തൊയ്ബ ഭീകരരും അഞ്ചുസഹായികളും വെള്ളിയാഴ്ച പോലീസ് പിടിയിലായി. കുപ്‌വാര ജില്ലയിലെ ..

അതിഥിത്തൊഴിലാളികളുടെ കൂട്ടംചേരലിലും തബ്‌ലീഗ്‌ സമ്മേളനത്തിലും ആശങ്ക -രാഷ്ട്രപതി

: കോവിഡിനെതിരായ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായി ഡൽഹി ആനന്ദ വിഹാറിൽ അതിഥിത്തൊഴിലാളികളുടെ കൂട്ടംചേരലിലും നിസാമുദീനിൽ നടന്ന തബ്‍ലീഗ്‌ ..

തമിഴ്‌നാട്ടിൽ 102 പേർക്കുകൂടി കൊറോണ

ചെന്നൈ: തമിഴ്‌നാട്ടിൽ 102 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 100 പേരും നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ് ..

ആട്ടിൻകുന്ന് പള്ളിയിൽ ആരാധന: വികാരിയടക്കം എട്ടുപേർ അറസ്റ്റിൽ

കൂത്താട്ടുകുളം : കാക്കൂർ ആട്ടിൻകുന്ന് സെയ്ന്റ് മേരീസ് പള്ളിയിൽ ആരാധന നടത്തിയതിന് വികാരി ഫാ. ഗീവർഗീസ് ജോൺസൺ ഉൾപ്പെടെ എട്ടുപേരെ പോലീസ് ..

കൊറോണക്കാലത്ത് വിപണിയിൽ താരം ചൈനയുടെ തെർമൽ ക്യാമറ

ദുബായ്: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആയിരുന്നെങ്കിൽ ഇന്ന് വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോകുന്നതാകട്ടെ ചൈനയുടെതന്നെ ..

ഏകാന്തവാസത്തിന് ആശ്രയം തോണി

കൊൽക്കത്ത: ആരോഗ്യപ്രവർത്തകർ ഏകാന്തവാസം നിർദേശിച്ച് വിട്ടെങ്കിലും വീട്ടിൽ അതിനുള്ളസൗകര്യം ഇല്ലാത്തതിനാൽ തത്‌കാലം തോണി വീടാക്കിയിരിക്കുകയാണ് ..

ഭക്ഷണസാധനങ്ങൾ വിതരണംചെയ്ത് സെയ്ന്റ് വിൻസെന്റ് ഡി പോൾ സംഘടന

ബെംഗളൂരു: ലോക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ ബസവനഗർ പ്രദേശത്തെ ദിവസവേതന തൊഴിലാളികൾക്ക് സഹായവുമായി ബസവനഗർ സെയ്ന്റ് മേരീസ് പള്ളിയിലെ ..

തമിഴ്‌നാട് മലയാളികോൺഗ്രസ് നിവേദനം നൽകി

ചെന്നൈ: ലോക്ഡൗൺ കാരണം ചെന്നൈയിൽ പലഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ സഹായിക്കാൻ കേരളസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മലയാളി കോൺഗ്രസ് ..

സമൂഹ അടുക്കള സി.പി.എം. അട്ടിമറിച്ചു -മുല്ലപ്പള്ളി

തിരുവനന്തപുരം: രാഷ്ട്രീയവത്കരിച്ച് സമൂഹ അടുക്കളയുടെ പ്രവർത്തനം സി.പി.എം. അട്ടിമറിച്ചെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ..

മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ വായിക്കാം, സൗജന്യമായി

: കൊറോണയ്ക്കെതിരേ വീട്ടിൽ അടച്ചിരുന്ന് പൊരുതുന്നവർക്ക് കൂട്ടിന് മാതൃഭൂമിയും. ഒറ്റ ക്ലിക്കിൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ ഇനി സൗജന്യമായി ..

കൊറോണ: ക്ഷേമനിധി ബോർഡുകളിൽനിന്ന്‌ തൊഴിലാളികൾക്ക് സഹായം

തിരുവനന്തപുരം: കൊറോണയെത്തുടർന്ന് ലോക്ഡൗൺ നടപ്പാക്കിയതോടെ പ്രതിന്ധിയിലായ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രി.വിവിധ ..

കിഡ്നിരോഗികൾക്കുള്ള മരുന്ന് ചുമന്ന് പോലീസ്

മാനന്തവാടി: കുടകിലെ സിദ്ധാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ മരുന്ന് നടന്നെത്തിച്ച് പോലീസ്. തോല്പെട്ടി ..

എ.കെ.ജി. ആസ്പത്രിയിൽ കൗൺസലിങ്ങ്‌

കണ്ണൂർ: കൊറോണ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സമ്മർദം നേരിടുന്നതിന്‌ എ.കെ.ജി. ആസ്പത്രി കൗൺസലിങ്‌ നൽകുന്നു. കൊറോണയുമായി ..

ബിൽ വിതേഴ്സ് വിട വാങ്ങി

ലോസ് ആഞ്ജലിസ്: “ശക്തിയൊക്കെ ചോർന്നുപോകുമ്പോൾ, എന്നിലേക്കു ചാരിനിൽക്കൂ... ഞാൻ നിന്റെ സുഹൃത്താകാം” -ബിൽ വിതേഴ്സ് പാടിയവസാനിപ്പിച്ചെങ്കിലും ..

ആനുകൂല്യങ്ങൾ നൽകുന്നതിൽ മതവിവേചനം അരുതെന്ന് മാർഗദർശകമണ്ഡലം

കോട്ടയം: ഒരു വിഭാഗത്തെ മാത്രം പരിഗണിക്കാതെ, ആധ്യാത്മിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ആനുകൂല്യങ്ങൾ നൽകി സർക്കാർ നീതി നടപ്പാക്കണമെന്ന് ..

മരത്തിൽനിന്നു വീണ് സാരമായി പരിക്കേറ്റ കുമ്പള സ്വദേശിക്ക് പരിയാരത്ത് പുതുജീവൻ

പരിയാരം: മരത്തിൽനിന്നു വീണ് അതിഗുരുതരാവസ്ഥയിലായിരുന്ന കാസർകോട് കുമ്പള സ്വദേശിയായ യുവാവിന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ..

ബാങ്കുകൾക്കെതിരായ നടപടി മുഖ്യമന്ത്രി തടഞ്ഞു

തിരുവനന്തപുരം: ബാങ്കുകളിൽ കൂടുതൽ ജീവനക്കാർ ഹാജരാകുന്നതിനെതിരേ നടപടിയെടുക്കാനുള്ള പോലീസിന്റെ നീക്കം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു ..

ഹൈക്കോടതിവിധി സ്വാഗതാർഹം -മാർ ജോർജ് ഞറളക്കാട്ട്

തലശ്ശേരി: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ..

കേന്ദ്രസർവകലാശാലയിൽ കൊറോണപരിശോധന തുടങ്ങി

പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ കോവിഡ് 19 വൈറസ് പരിശോധന വെള്ളിയാഴ്ച തുടങ്ങി. രാവിലെ ഒൻപതോടെയാണ് ആദ്യ സാമ്പിൾ പരിശോധിച്ചത്. ആദ്യദിനത്തിൽ ..

മന്ത്രിയുടെ വാക്കിൽ പിടിച്ച് കൂട്ടമായി കടലിൽ പോകാൻ തൊഴിലാളികൾ

കൊച്ചി: ഫിഷറീസ് വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പ്രഖ്യാപനം തെറ്റിദ്ധരിച്ച്, പഴയതുപോലെ കൂട്ടമായി കടലിൽ പോകാൻ ചില സ്ഥലങ്ങളിൽ ..

അമിത ജോലിഭാരം പരിഗണനയിലില്ല; തദ്ദേശ സ്ഥാപനങ്ങളിൽ നിരാശ

കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുപോകുമ്പോൾ, അതിന് താഴെത്തട്ടിൽ നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ..

ലോക്ക് ഡൗൺ കാലത്ത് പൂരക്കളി അക്കാദമിയുടെ ഓൺലൈൻ മറുത്തുകളി സംവാദം

കരിവെള്ളൂർ: 'ദദാമി താംബൂലമതിപ്രസിദ്ധം മുഖസ്യ ശോഭാകരണം വിശിഷ്ടംശുഭോദകം പൂർവകൃതം ശതാനം വിഭാതി തസ്മാ ദഹമാചരാമി'(വളരെ പ്രസിദ്ധമായ മുഖത്തിന് ..

വാഹനം വഴിയിലായാൽ കെ.എസ്.ആർ.ടി.സി. നന്നാക്കും

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി കെ.എസ്.ആർ.ടി.സി. ജീവനക്കാർ ചെയ്യും. കെ.എസ്.ആർ.ടി.സി ..

നിയമമായി, ഇനി മേഖലകൾ തീരുമാനിക്കാം

കൊച്ചി: ഗതാഗതരംഗത്ത് പുതുമയായ കേരള മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെ.എം.ടി.എ.) ഇനി ഔദ്യോഗിക ചട്ടക്കൂടിലേക്ക്. അതോറിറ്റി ..

നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ് കളക്ടറുടെ ഡ്രൈവറെയും ഗൺമാനെയും സസ്പെൻഡ്‌ ചെയ്തു

കൊല്ലം : ഔദ്യോഗികവസതിയിൽ നിരീക്ഷണത്തിൽ കഴിയവെ മുങ്ങിയ സബ് കളക്ടർ അനുപം മിശ്രയുടെ കാർ ഡ്രൈവർക്കും ഗൺമാനും സസ്പെൻഷൻ. ഡ്രൈവർ കടപുഴ ..

സമൂഹ അടുക്കളയ്ക്ക് ആര് ഫണ്ട് നൽകും; ആകെ ആശയക്കുഴപ്പം

കൊല്ലം : തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സഹകരിച്ച് തുടങ്ങിയ സമൂഹ അടുക്കളയുടെ ഫണ്ട് ആര് ചെലവഴിക്കുമെന്നത് സംബന്ധിച്ച് ആകെ ആശയക്കുഴപ്പം ..

അതിഥിതൊഴിലാളികൾ സംഘടിക്കാൻ ശ്രമിക്കുന്നെന്ന് വ്യാജപ്രചാരണം; കെട്ടിടമുടമ അറസ്റ്റിൽ

ഏറ്റുമാനൂർ: പായിപ്പാട്ടും പെരുമ്പാവൂരും സംഭവിച്ചതുപോലെ പേരൂരിലും അതിഥിതൊഴിലാളികൾ സംഘടിക്കാൻ ശ്രമിക്കുന്നെന്ന് പ്രചരിപ്പിച്ച കെട്ടിടമുടമയെ ..