Related Topics

അസം പരീക്ഷണം വീണ്ടും ജയിച്ച് ബി.ജെ.പി.

ന്യൂഡൽഹി: പൗരത്വനിയമത്തിന്റെ പരീക്ഷണശാലയായ അസമിൽ ഭരണം നിലനിർത്താനായതാണ് നിയമസഭാ ..

റയലിനും അത്‌ലറ്റിക്കോയ്ക്കും ജയം
അടിത്തട്ടിൽ തൊട്ട ചുകപ്പ്
കടുംചുവപ്പിൽ തൃശ്ശൂർ

അപരൻമാർ ഏശിയില്ല

കൊച്ചി: എറണാകുളം ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിലാണ്‌ മുന്നണി സ്ഥാനാർഥികൾക്കെതിരേ അപരൻമാർ നിരന്നത്. ‍എറണാകുളത്ത്‌ എൽ.ഡി.എഫ്. സ്ഥാനാർഥി ..

മുന്നോട്ടും പിന്നോട്ടുമില്ലാതെ കോൺഗ്രസ്

തൃശ്ശൂർ: ജില്ലയിൽ കഴിഞ്ഞതവണ ഒറ്റ സീറ്റിലൊതുങ്ങിയതിന്റെ ക്ഷീണം ഇത്തവണ തീർക്കാനുള്ള ശ്രമം അസ്ഥാനത്തായതോടെ കോൺഗ്രസിന്റെ സംഘടനാദൗർബല്യമാണ് ..

സായുധസേനയിലെ 200 മെഡിക്കൽ ഓഫീസർമാരുടെ സർവീസ് കാലാവധി ഏഴുമാസത്തേക്ക് നീട്ടി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സായുധസേനയിലെ 200 മെഡിക്കൽ ഓഫീസർമാരുടെ സർവീസ് കാലാവധി ഏഴുമാസത്തേക്ക് നീട്ടി. ഷോർട്ട് ..

പുതുച്ചേരിയിൽ വിജയിച്ചത് ബി.ജെ.പി.യുടെ കരുനീക്കം

പുതുച്ചേരി: പുതുച്ചേരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ബി.ജെ.പി. നടത്തിയ കരുനീക്കങ്ങളാണ് എൻ.ആർ.കോൺഗ്രസ്-ബി.ജെ ..

കുന്നത്തുനാട്ടിൽ ഇഞ്ചോടിഞ്ച്; തിരിച്ചുപിടിച്ച് എൽ.ഡി.എഫ്.

കോലഞ്ചേരി: ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിൽ കുന്നത്തുനാട് പത്ത്‌ വർഷത്തിനു ശേഷം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു. ഇടതു-വലതു മുന്നണികൾക്കൊപ്പം ..

ഇടുക്കി ചുവന്നു

തൊടുപുഴ: കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് കൂടുതൽ നേടി എൽ.ഡി.എഫ്. ഇടുക്കി ജില്ലയെ ചുവപ്പണിയിച്ചു. തൊടുപുഴ മണ്ഡലത്തിൽ കേരള കോൺഗ്രസ് ..

കൂടുതൽ ചുവന്ന് കോന്നി

പത്തനംതിട്ട: ശക്തമായ ത്രികോണമത്സരമായിരുന്നു കോന്നിയിൽ. പക്ഷേ, ഫലം വന്നപ്പോൾ കൂടുതൽ ചുവന്നു. ഉപതിരഞ്ഞെടുപ്പിലെ നഷ്ടം ഇത്തവണ മറികടക്കുമെന്ന് ..

പൊങ്കാല, ട്രോൾമഴ... വിധിദിനാഘോഷം സാമൂഹികമാധ്യമങ്ങളിൽ

തൃശ്ശൂർ: “തൃശ്ശൂർ ഞാൻ അവിടെത്തന്നെ വെച്ചിട്ടുണ്ട്, ഉച്ചയ്ക്കുതന്നെ ടി.വി. ഓഫ് ചെയ്തെങ്കിൽ ജയിച്ചെന്ന സന്തോഷത്തിൽ പോകാമായിരുന്നു, ..

കോതമംഗലം വീണ്ടും ചുവന്നു ആന്റണി ജോൺ ഭൂരിപക്ഷം-6605

കോതമംഗലം: യു.ഡി.എഫ്. കോട്ടയിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ആന്റണി ജോൺ എന്ന ചെറുപ്പക്കാരൻ രണ്ടാംവട്ടം ചെങ്കൊടി പാറിച്ചത്. 6605 വോട്ടാണ് ..

അമ്മായിയച്ഛനും മരുമകനും സഭയിൽ

: മുഖ്യമന്ത്രിയും മരുമകനും ഒരുമിച്ച് എത്തുന്നുവെന്ന അപൂർവതയുണ്ട് ഇത്തവണ കേരള നിയമസഭയ്ക്ക്. ടി.വി. തോമസും ഭാര്യ കെ.ആർ. ഗൗരിയമ്മയും ..

ബാൽസിയാണ് താരം

തൃശ്ശൂർ: നിശ്ശബ്‌ദപോരാളി എന്നോ കറുത്ത കുതിര എന്നോ വിശേഷിപ്പിച്ചാൽ അധികമാവില്ല, തൃശ്ശൂർ മണ്ഡലത്തിൽ ജയിച്ച ഇടതുസ്ഥാനാർഥി പി. ബാലചന്ദ്രനെ ..

‘മുസ്തഫ’മാർക്ക് 1972 വോട്ടു കിട്ടി; കെ.പി.എം. മുസ്തഫ 38 വോട്ടിനു തോറ്റു

: പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.എം. മുസ്തഫ യു.ഡി.എഫിലെ നജീബ് കാന്തപുരത്തോട് തോറ്റത് 38 വോട്ടിന്. ഇവിടെ സ്വതന്ത്രന്മാരായി ..

അഫ്ഗാനിസ്താനിൽ ഇന്ധനടാങ്കർ തീപ്പിടിത്തത്തിൽ ഏഴുമരണം

കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ കാബൂളിൽ ഇന്ധനടാങ്കർ തീപിടിച്ച് ഏഴുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. നഗരാതിർത്തിയിൽ നിർത്തിയിട്ട ..

വിസ്‌കോൺസിനിൽ കാസിനോയിലെ വെടിവെപ്പ്: രണ്ടു മരണം

ഗ്രീൻ ബേ: അമേരിക്കയിൽ വിസ്‌കോൺസിനിലെ കാസിനോയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു ..

ഇന്ത്യയിലേക്കുള്ള യാത്ര വിലക്കി ഇസ്രയേൽ

ജറുസലേം: ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിൽനിന്നും ഇസ്രയേൽ തങ്ങളുടെ പൗരന്മാരെ താത്കാലികമായി വിലക്കി. മേയ് 16 ..

ആഴ്‌സനലിനും ചെൽസിക്കും ജയം

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആഴ്‌സനൽ ന്യൂകാസിലിനെ തോൽപ്പിച്ചു (2-0). മുഹമ്മദ് എൽനെനെ (അഞ്ച്), പിയറെ എംറിക് ഔബമേയങ് (66) ..

ഇന്റർമിലാൻ കിരീടം ഉറപ്പിച്ചു

മിലാൻ: നീണ്ട ഇടവേളയ്ക്കുശേഷം ഇന്റർമിലാൻ ഇറ്റാലിയൻ സീരി എ കിരീടം തിരിച്ചുപിടിച്ചു. നാല് റൗണ്ട് മത്സരം ബാക്കിനിൽക്കെയാണ് കിരീടം ഉറപ്പിച്ചത് ..

ഇവർ നമ്മുടെ ജനപ്രതിനിധികൾ, കോട്ടയം

1.പുതുപ്പള്ളി-ഉമ്മൻചാണ്ടി2.കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ3.ഏറ്റുമാനൂർ-വി.എൻ.വാസവൻ4.വൈക്കം-സി.കെ.ആശ5.കാഞ്ഞിരപ്പള്ളി-ഡോ.എൻ.ജയരാജ്6 ..

ക്രിക്കറ്റ്

കൊൽക്കത്ത- ബാംഗ്ലൂർ(രാത്രി 7.30) സ്റ്റാർ-1ഫുട്‌ബോൾവെസ്റ്റ്‌ബ്രോം- വോൾവ്‌സ്(രാത്രി 10.20)സ്റ്റാർ സെലക്ട്-2

ആലപ്പുഴയിൽ എട്ടും ഇടതിന്

ആലപ്പുഴ: യു.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽപ്പറത്തി ആലപ്പുഴ ജില്ല വീണ്ടും ചുവന്നു. ഒൻപതിൽ എട്ടുസീറ്റും എൽ.ഡി.എഫ്. നിലനിർത്തി ..

മായങ്കിനും 99

അഹമ്മദാബാദ്: ഒരു പന്തുകൂടി നേരിട്ടിരുന്നെങ്കിൽ മായങ്ക് അഗർവാൾ സെഞ്ചുറി തികച്ചേനെ. ഐ.പി.എൽ. ക്രിക്കറ്റിൽ ഞായറാഴ്ച രണ്ടാം മത്സരത്തിൽ ..

മാഹിയിൽ രമേശ് പറമ്പത്തിന് വിജയം

മയ്യഴി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ 30 അസംബ്ലി മണ്ഡലങ്ങളിലൊന്നായ മാഹി നിയോജക മണ്ഡലത്തിൽ ഐക്യ മതേതര പുരോഗമനസഖ്യം സ്ഥാനാർഥി ..

പ്രൈവറ്റ് രജിസ്ട്രേഷൻ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന വിവിധ പ്രോഗ്രാമുകളിലേക്ക് 500 രൂപ പിഴയോടുകൂടി മേയ് അഞ്ചുവരെ അപേക്ഷിക്കാം ..

ജനങ്ങളെ ഒപ്പം ചേർത്തുനിർത്തിയതിന്റെ വിജയം -കെ.കെ.ശൈലജ

മട്ടന്നൂർ: പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ഒപ്പം ചേർത്തുനിർത്തിയതിന്റെ പ്രതിഫലമാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് മട്ടന്നൂരിൽ ..

ആരവമില്ലാതെ കൊടിയിറക്കം

കൊച്ചി: ഞായറാഴ്ച രാവിലെ എട്ടു മണി. എറണാകുളം ജനറൽ ആശുപത്രി റോഡും മഹാരാജാസ് കോളേജ് റോഡുമെല്ലാം കനത്ത പോലീസ് കാവലിൽ. തിരഞ്ഞെടുപ്പ്‌ ..

പാലായിൽ അട്ടിമറി; കപ്പടിച്ച് കാപ്പൻ

പാലാ: ജോസ് കെ.മാണിയെന്ന വമ്പനെ തിരഞ്ഞെടുപ്പ് ഗോദയിൽ വീഴ്ത്തിയിട്ടും സ്വതസിദ്ധമായ ശാന്തതയോടെ മാണി സി.കാപ്പൻ നിന്നു. ചൂടും പുകയും ..

പിറവത്തിന്റെ തലപ്പൊക്കം

പിറവം: ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും പിറവത്ത് ഭൂരിപക്ഷം മൂന്നിരട്ടിയിലേറെയാക്കി അനൂപ് ജേക്കബ്. 25,364 വോട്ടിനാണ് അനൂപ് ജേക്കബ് ജയിച്ചത് ..

ഇടുക്കിയിൽ വീണ്ടും അണകെട്ടി റോഷി

തൊടുപുഴ: ഇടുക്കി ഇത്തവണയും റോഷിയെ കൈവിട്ടില്ല. മുന്നണി മാറി എൽ.ഡി.എഫിലെത്തിയ റോഷി മലകയറിവന്ന ഇടതുകാറ്റിൽ അഞ്ചാംവട്ടവും ജയിച്ചു. ..

മറുപടിയില്ലാതെ ബി.ജെ.പി.

കാസര്‍കോട്: കേരളത്തില്‍ ബി.ജെ.പി.യുടെ ഭാവി എന്താകുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഏറെ വിയര്‍ക്കേണ്ടിവരുന്ന ..

ഇത്തവണയും ഇടുക്കിയിൽ കോൺഗ്രസിന് കണ്ണീർ

തൊടുപുഴ: ഇത്തവണയും ഇടുക്കിജില്ലയിൽ കോൺഗ്രസിന് നെഞ്ച് പൊടിഞ്ഞു. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽനിന്ന് കോൺഗ്രസ് എം ..

കളമശ്ശേരിയിൽ കളംനിറഞ്ഞ്

കൊച്ചി: അഴിമതിയുടെ പേരിൽ ജനശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു കളമശ്ശേരിയിലേത്. അഴിമതിക്കെതിരായ പോരാട്ടത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പി ..

രണ്ടിൽനിന്ന് അഞ്ചിലേക്ക് ഇടതുമുന്നേറ്റം

കോട്ടയം: വീശിയടിച്ച ഇടതുതരംഗത്തിൽ കടപുഴകാതെ യു.ഡി.എഫ്‌. കോട്ടയത്ത്‌ പിടിച്ചുനിന്നു. ജില്ലയിലെ ഒൻപത്‌ മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽ ..

കാസർകോട്ട് തനിയാവർത്തനം

കാസർകോട്: അഞ്ച് മണ്ഡലങ്ങളിൽ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും ഇടതിനൊപ്പവും കാസർകോടും മഞ്ചേശ്വരവും വലതിനൊപ്പവുമെന്ന ജനമനസ്സിന്റെ ..

പെരിന്തൽമണ്ണയിലെ ഫലം: കോടതിയെ സമീപിക്കുമെന്ന് എൽ.ഡി.എഫ്.

പെരിന്തൽമണ്ണ: നിയമസഭാതിരഞ്ഞെടുപ്പിൽ 38 വോട്ടിന് യു.ഡി.എഫ്. ജയിച്ച ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എൽ.ഡി.എഫ് ..

തലസ്ഥാനത്ത് 14-ൽ 13-ഉം തൂത്തുവാരി ഇടതുമുന്നണി

തിരുവനന്തപുരം: തലസ്ഥാനത്ത് ചരിത്രംകുറിച്ച് 14-ൽ 13 സീറ്റിലും വിജയിച്ച് ഇടതുമുന്നണിയുടെ തേരോട്ടം. തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം പിടിക്കാമെന്ന ..

റാന്നിയിൽ ജയിച്ച് പ്രമോദ് നാരായൺ

പത്തനംതിട്ട: തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ആദ്യവസാനം കാത്തുസൂക്ഷിച്ച മണ്ഡലമായി റാന്നി. വോട്ടെണ്ണൽ ദിനത്തിന്റെ അവസാന ..

ആലപ്പുഴയിൽ എട്ടും ഇടതിന്

ആലപ്പുഴ: യു.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽപ്പറത്തി ആലപ്പുഴ ജില്ല വീണ്ടും ചുവന്നു. ഒൻപതിൽ എട്ടുസീറ്റും എൽ.ഡി.എഫ്. നിലനിർത്തി ..

കേരള ജനതയ്ക്ക് അഭിവാദ്യം -സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇടതുപക്ഷത്തിൽ വീണ്ടും വിശ്വാസമർപ്പിക്കുകയും അഭൂതപൂർവമായി ഇടതുസർക്കാരിനെ വീണ്ടും തിരഞ്ഞെടുക്കുകയുംചെയ്ത കേരളത്തിലെ ജനങ്ങളെ ..

വാക്സിൻ സൗജന്യമാക്കണമെന്ന് 13 പ്രതിപക്ഷനേതാക്കൾ

ന്യൂഡൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തുടനീളം സൗജന്യ മെഗാവാക്സിനേഷൻ ഡ്രൈവ് നടത്തണമെന്ന് 13 പ്രതിപക്ഷപാർട്ടികളുടെ നേതാക്കൾ ..

കന്യാകുമാരിയിൽ വീണ്ടും കോൺഗ്രസ്

ചെന്നൈ: സിറ്റിങ് സീറ്റായ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയമാവർത്തിച്ച് കോൺഗ്രസ്. എം.പി.യായിരുന്ന എച്ച്. വസന്തകുമാർ ..

നന്ദിഗ്രാമിലെ പോര് തീരുന്നില്ല

: പശ്ചിമബംഗാളിൽ തൃണമൂൽ ജയിച്ചുകയറുമ്പോഴും എല്ലാ കണ്ണുകളും നന്ദിഗ്രാമിലായിരുന്നു. അവിടെയായിരുന്നു യഥാർഥ യുദ്ധം. പഴയ അനുയായി സുവേന്ദു ..

തമിഴ്‌നാട്ടിൽ ഡി.എം.കെ. സഖ്യം

ചെന്നൈ: പത്തുവർഷത്തിനുശേഷം തമിഴ്‌നാട്ടിൽ ഡി.എം.കെ. വീണ്ടും അധികാരത്തിലേക്ക്. 156-ൽപരം സീറ്റുകൾ നേടിയാണ് ഡി.എം.കെ. സഖ്യം വിജയിച്ചത് ..

വിവാഹം

കോഴിക്കോട്: ചേമഞ്ചേരി പൂക്കാട് നടുവീട്ടിൽ എൻ.വി. ഭാസ്‌കരന്റെയും വത്സലയുടെയും മകൻ അനുരൂപും തൃശ്ശൂർ രാമവർമപുരം പുത്തൻപുരയിൽ ബാബുവിന്റെയും ..

കോവിഡ് ബാധിച്ച് ഇതുവരെ 165 പത്രപ്രവർത്തകർ മരിച്ചെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് ബാധിച്ച് 165 പത്രപ്രവർത്തകർ ഇന്ത്യയിൽ മരിച്ചെന്ന് രാഹുൽ ഗാന്ധി. ഇതുസംബന്ധിച്ച റിപ്പോർട്ട് തന്റെ ട്വിറ്ററിൽ നൽകിയാണ് ..