സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിലെ സഹായം ഇന്നുമുതൽ

തിരുവനന്തപുരം: സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിൽ കേന്ദ്രസർക്കാർ നൽകുന്ന സഹായധനത്തിന്റെ ..

കശ്‌മീരിൽ 4 ജി സേവനം ആവശ്യപ്പെട്ട് ഹർജി
കോവിഡ്: വ്യാജവാർത്തകളുടെ വാസ്തവമറിയിക്കാൻ പി.ഐ.ബി.
നിസാമുദ്ദീൻ സംഭവം: ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്- പി.കെ. കുഞ്ഞാലിക്കുട്ടി

ചെക്ക് വില്ലേജ് ഓഫീസർക്ക്‌ നൽകിയാൽ പെൻഷൻ അക്കൗണ്ടിലെത്തും

എടപ്പാൾ: ഏപ്രിലിലെ പെൻഷൻ വാങ്ങാൻ ട്രഷറിയിലേക്ക് പോകേണ്ട. പകരം പെൻഷൻകാർ ചെക്കുകൾ വില്ലേജ് ഓഫീസർമാർക്ക് കൈമാറിയാൽ മതി. പണം അക്കൗണ്ടിലെത്തിക്കോളും ..

അടച്ചിടൽ: ഗംഗാനദിയിലെ വെള്ളത്തിന്റെ നിലവാരം മെച്ചപ്പെട്ടു

ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ അടച്ചിടലിന്റെ ഫലമായി ഗംഗാനദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ..

യു.എസിൽ മെഡിക്കൽ ഉപകരണങ്ങളുടെ സ്റ്റോക്ക് തീരുന്നു; റഷ്യയിൽനിന്ന് സഹായമെത്തി

വാഷിങ്ടൺ: കൊറോണ വൈറസ് ഭീകരമായി പടരുന്ന യു.എസിൽ മുഖാവരണങ്ങളും കൈയുറകളും ഗൗണുകളുമടക്കമുള്ള അവശ്യ മെഡിക്കൽ വസ്തുക്കളുടെ സ്റ്റോക്ക് ..

സംസ്ഥാനത്തെ ആരോഗ്യവിവരങ്ങൾ ദിവസേന പുതുക്കുന്നു

: സംസ്ഥാനത്തെ ജനാരോഗ്യവിവരങ്ങൾ അനുദിനം പുതുക്കുന്നതിൽ അങ്കണവാടി ജീവനക്കാരുടെ പങ്ക് ചെറുതല്ല. ദിവസവും കൃത്യമായ വിവരങ്ങൾ പ്രത്യേക ആപ്ലിക്കേഷൻ ..

അവർ കൈപിടിച്ചു; ലളിത വഴികളിലൂടെ

പള്ളിക്കൽ/പുലാമന്തോൾ: ആളും ആരവവുമെല്ലാം കൊറോണക്കാലത്ത് വഴിയടഞ്ഞുനിൽക്കുമ്പോൾ വിവാഹങ്ങൾ ലളിതമാക്കുന്നു. ചടങ്ങിൽ വധുവും വരനും പിന്നെ ..

ആമസോൺ സംരക്ഷകൻ സെസീകോ ഗ്വാഷഷാര വെടിയേറ്റുമരിച്ചു

ബ്രസീലിയ: ബ്രസീലിൽ ആമസോൺ കാടുകളുടെ മറ്റൊരു സംരക്ഷകൻകൂടി വെടിയേറ്റു മരിച്ചു. സംരക്ഷിത ഗോത്രവർഗത്തിൽപ്പെട്ട സെസീകോ ഗ്വാഷഷാരയാണ് തോക്കുധാരികളുടെ ..

നാലു ജില്ലകളിൽ ചൂട്‌ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളിൽ വരുംദിവസങ്ങളിൽ ചൂട് കൂടും. ശനിയാഴ്ചവരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന ദിനാന്തരീക്ഷ താപനില ..

സർക്കാരിന്റെ വരുമാനം നാലിലൊന്നായി കുറയും -ധനമന്ത്രി

തിരുവനന്തപുരം: ഏപ്രിലിൽ സർക്കാരിന്റെ വരുമാനം നാലിലൊന്നായി കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൂടുതൽ ധനസമാഹരണത്തിന് കേന്ദ്രം അനുവദിക്കുന്നുമില്ല ..

തമിഴ്‌നാട്ടിൽ 75 പേർക്കുകൂടി കൊറോണ

ചെന്നൈ: തമിഴ്‌നാട്ടിൽ 75 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 74 പേരും ഡൽഹി നിസാമുദ്ദീനിൽനടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരാണ് ..

മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കബറടക്കാൻ വിസമ്മതിച്ചു

മുംബൈ: കൊറോണ ബാധിച്ച് മരിച്ച മുസ്‌ലിം വയോധികന്റെ മൃതദേഹം കബറടക്കാൻ കബർസ്ഥാൻ അധികൃതർ വിസമ്മതിച്ചു. ഒടുവിൽ പോലീസും ചില ഹൈന്ദവസംഘടന ..

രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ: സർക്കാർ മുന്നോട്ടുവരണമെന്ന് ഡോ. നൂറനാൽ

ബെംഗളൂരു: ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്ക് കഴിയുമെന്ന് ബെംഗളൂരു സൗഖ്യ ഇന്റർ നാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് ..

തലപ്പാടിയിൽ കർണാടക അതിർത്തി തുറന്നില്ല

മഞ്ചേശ്വരം: രോഗികൾക്കുവേണ്ടി അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടെങ്കിലും തലപ്പാടി അതിർത്തി തുറന്നില്ല. വ്യാഴാഴ്ചയും ..

കേരളം 6000 കോടി രൂപ കടമെടുക്കുന്നു

തിരുവനന്തപുരം: കേന്ദ്രം ഈവർഷം അനുവദിച്ച വായ്പയിൽ ആറായിരം കോടി രൂപ കേരളം ഈയാഴ്ച എടുക്കും. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധവും ..

‘ആരോഗ്യസഞ്ജീവനി’ പോളിസിയിൽ കോവിഡ് -19 ചികിത്സയും

ബെംഗളൂരു: ബുധനാഴ്ച നിലവിൽവന്ന അടിസ്ഥാന ആരോഗ്യ പോളിസിയായ ‘ആരോഗ്യസഞ്ജീവനി’യിൽ കോവിഡ് -19 ചികിത്സയും ഉൾപ്പെടുത്തി. ഇൻഷുറൻസ് റെഗുലേറ്ററി ..

പൊതുമാപ്പ്: എമർജൻസി സർട്ടിഫിക്കറ്റിനുള്ള ഫീസ് ഒഴിവാക്കണം- കുഞ്ഞാലിക്കുട്ടി

മലപ്പുറം: കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവാസികളിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസി ഈടാക്കുന്ന പ്രത്യേക ..

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇന്ന് ഗവർണർമാരുമായി ചർച്ച നടത്തും

ന്യൂഡൽഹി : കോവിഡ് -19 ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവർണർമാരുടെയും ചീഫ് ..

കൊറോണയുടെ പേരിൽ ആരെയും ഒറ്റപ്പെടുത്തരുത് -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണബാധയുടെ പേരിൽ ഒരുകുടുംബവും ഒറ്റപ്പെടാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പോത്തൻകോട്ട് കൊറോണ ബാധിച്ച് ..

അമിതവില: 210 കടയുടമകളുടെപേരിൽ കേസ്

തിരുവനന്തപുരം: അമിതവില ഈടാക്കുകയും നിയമലംഘനങ്ങൾ നടത്തുകയും ചെയ്ത 210 കടയുടമകൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി ലീഗൽ മെട്രോളജി വകുപ്പ് ..

രണ്ടുവർഷത്തെ ശമ്പളം നൽകി ഗംഭീർ

ന്യൂഡൽഹി: കൊറോണ ബാധിതരെ സഹായിക്കാൻ രണ്ടുവർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ഗൗതം ഗംഭീർ. മുൻ അന്താരാഷ്ട്ര ..