Related Topics

കോഴിക്കോട് വിമാനത്താവള വികസനം: ബദൽ നിർദേശം കടലാസിലൊതുങ്ങി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 300 കോടി രൂപ മുടക്കിയുള്ള ..

സേവനങ്ങൾ പുനഃസ്ഥാപിക്കാതെ സർക്കാർ ഓഫീസുകളിൽ വിലയിരുത്തൽ
തേങ്ങാപ്പീര കളയേണ്ട; ഏഴുതരം ചമ്മന്തിയുണ്ടാക്കി നാഗേശ്വരൻ
പാചകവാതകത്തിന് വീണ്ടും 25 രൂപ കൂടി

നാടിന്റെ നന്മച്ചിറകിൽ രണ്ട്‌ കുഞ്ഞുമക്കൾ; ഇത് കോവിഡ് തോൽക്കും സ്നേഹഗാഥ

ചേർപ്പ്: മുത്തുള്ളിയാൽ പട്ടിയക്കാരൻ ജിഷാദിന്റെ വീട്ടിലേക്കുള്ള വഴി ചെളി നിറഞ്ഞതും ഇടുങ്ങിയതുമാണ്. വീട്ടിലെത്തിയാൽ ആ മനസ്സിന്റെ വിശാലത ..

കാർഗോയിൽ സ്വർണക്കടത്ത്: കുറ്റിപ്പുറത്ത് ഒരാൾ കസ്റ്റഡിയിൽ

കുറ്റിപ്പുറം: ഗൾഫിൽനിന്ന് കാർഗോവഴി അയച്ച റെഫ്രിജറേറ്റിൽ സ്വർണം കടത്തിയ കേസിലെ പ്രതിയെ കോഫേപോസ നിയമപ്രകാരം കുറ്റിപ്പുറം പോലീസ് ..

സ്വർണക്കടത്ത്: ജാമ്യഹർജികൾ 15-ന് പരിഗണിക്കും

കൊച്ചി: നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് അടക്കമുള്ളവരുടെ ജാമ്യഹർജികൾ വിശദ വാദത്തിന് 15-നു പരിഗണിക്കാൻ ..

ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം: യുവജനകമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: ഗാർഹികപീഡനത്തെത്തുടർന്ന് പയ്യന്നൂർ കോറോം സ്വദേശിനി സുനീഷ(26) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവജനകമ്മിഷൻ കണ്ണൂർ ..

കാലിക്കറ്റിന്റെ പി.ജി. അറബിക് പാഠപുസ്തകം വിവാദത്തിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ രണ്ടാംവർഷ എം.എ. അറബിക് പാഠപുസ്തകത്തിൽ വഹാബിസത്തെ മഹത്വവത്കരിക്കുന്ന ..

ബി.എ. സംസ്കൃതം: തീയതി നീട്ടി

കോട്ടയം: സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശികകേന്ദ്രം നടത്തുന്ന ബി.എ. സംസ്കൃതസാഹിത്യം പ്രവേശനത്തിന് നാലുവരെ അപേക്ഷിക്കാം. ..

ആശുപത്രി ശൗചാലയത്തിൽ തള്ളിയ നിലയിൽ വളർച്ചയെത്താത്ത ശിശു

കൊച്ചി: ആറു മാസം മാത്രം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ശൗചാലയത്തിൽ കണ്ടെത്തി. ശുചീകരണ ..

ആകൃതിയിൽനിന്നു പഠിക്കാം; ഭിന്നശേഷിക്കാർക്കായി പുസ്തകങ്ങൾ

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ മലയാള ഭാഷയിലെ അക്ഷരങ്ങളും വാക്കുകളും എളുപ്പത്തിൽ പഠിപ്പിക്കാൻ ഉതകുന്ന രണ്ട് പുസ്തകങ്ങൾ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ..

പ്രവാസി തണൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെൺമക്കൾക്ക് ..

കോൺഗ്രസിലെ അനൈക്യം: നിലപാടു കടുപ്പിച്ച് ആർ.എസ്.പി.

കൊല്ലം : കോൺഗ്രസിലെ അനൈക്യത്തിനെതിരേ നിലപാടു കടുപ്പിച്ച് ആർ.എസ്.പി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെപ്പറ്റി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ..

കടം മറ്റൊരു ബാങ്കിലേക്ക് മാറ്റിയയാൾ സഹകരണസംഘത്തിലെ മൂന്നുകോടി കാണാതായ സംഭവത്തിലെ നോട്ടപ്പുള്ളി

തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിൽ കുടിശ്ശികയായ നാലരക്കോടി മറ്റൊരു സഹകരണബാങ്കിലേക്ക് മാറ്റിയ സി.പി.എം. നേതാവ് ഒരു സഹകരണസംഘത്തിലെ ..

ബി.വോക്. ഡിഗ്രി പ്രവേശനം

കണ്ണൂർ: പോണ്ടിച്ചേരി സർവകലാശാല മാഹികേന്ദ്രം കമ്യൂണിറ്റി കോളജിൽ തൊഴിലധിഷ്ഠിത ബി.വോക്. ഡിഗ്രി പ്രവേശനം തുടങ്ങി. യു.ജി.സി. അംഗീകരിച്ച ..

ബാഴ്‌സയിലെ വിഖ്യാത പത്താം നമ്പറുകാർ

ഡീഗോ മാറഡോണ (1982-84)പെപ്പ് ഗാർഡിയോള (1991-92)ഹ്രിസ്‌റ്റോ സ്‌റ്റോയ്‌ക്കോവ് (1993-94)റൊമാരിയോ (1994-95)റിവാൾഡോ (2000-02)യുവാൻ റോമൻ ..

റൂട്ട് ഒന്നാം റാങ്കിൽ കോലിയെ പിന്തള്ളി രോഹിത്

ദുബായ്: ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളി രോഹിത് ശർമ അഞ്ചാം സ്ഥാനത്തേക്ക് കയറി. കോലി ..

അൻസു ഫാത്തി ഇനി ബാഴ്‌സയുടെ പത്താം നമ്പർ

മഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്‌സലോണയിൽ ഇതിഹാസതാരം ലയണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സി ഇനി യുവതാരം അൻസു ഫാത്തിക്ക് ..

നവോച്ച സിങ് മുംബൈ സിറ്റിയിൽ

മുംബൈ: മുൻ ഗോകുലം എഫ്.സി. താരം നവോച്ച സിങ്ങിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബ് മുംബൈ സിറ്റി സ്വന്തമാക്കി. 22-കാരനായ വിങ്ബാക്കിനെ ..

ഒരുങ്ങി ഓവലിൽ

ലണ്ടൻ: അപ്രതീക്ഷിതമായ ഒരു വിജയത്തിനും കനത്ത ഒരു തോൽവിക്കുംശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നു. ടെസ്റ്റ് ..

സൗഹൃദ ഫുട്‌ബോൾ ഇന്ത്യ ഇന്ന് നേപ്പാളിനെതിരേ

കാഠ്മണ്ഡു: സൗഹൃദമത്സത്തിനൊരുങ്ങി ഇന്ത്യൻ ഫുട്‌ബോൾ ടീം. സാഫ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം വ്യാഴാഴ്ച നേപ്പാളുമായി കളിക്കും ..

തീപിടിച്ച ട്രാൻസ്ഫർ വിപണി

: ഇത്രയും നാടകീയമായ ട്രാൻസ്ഫർ വിപണി ഫുട്‌ബോളിൽ സമീപകാലത്തുണ്ടായിട്ടില്ല. 2021-ലെ വേനൽക്കാല ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോൾ ഫുട്‌ബോളിലെ ..

ജലവിഭവവിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

മല്ലപ്പള്ളി(പത്തനംതിട്ട): കൃഷിചെയ്യാനും നിർമാണപ്രവർത്തനങ്ങൾക്കും, വെള്ളം ഒരു ഘടകമായ എല്ലാ പദ്ധതികൾക്കും സഹായകമാകുന്ന വിവരങ്ങൾ ഒറ്റനോട്ടത്തിൽ ..

കൊടിക്കുന്നിലിനെതിരേ ദളിത് ഫെഡറേഷൻ

തിരുവനന്തപുരം: കേരള ദളിത് ഫെഡറേഷൻ നേതൃയോഗം കൊടിക്കുന്നിൽ സുരേഷിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചു. സംസ്ഥാന നേതൃയോഗം ഫെഡറേഷൻ സംസ്ഥാന ..

അമ്മയ്ക്കും മകനും നേരേ സദാചാരഗുണ്ടായിസം: പ്രതി പിടിയിൽ

പരവൂർ : തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരേ സദാചാരഗുണ്ടാ ആക്രമണം നടത്തിയ പ്രതിയെ തെന്മലയിൽനിന്ന്‌ പോലീസ് പിടികൂടി. തെക്കുംഭാഗം ..

മൂന്നാറിൽ ട്രാൻ. ബസിൽ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ അവസരം വീണ്ടും

മൂന്നാർ: കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിലച്ചിരുന്ന കെ.എസ്.ആർ.ടി.സി. സൈറ്റ് സീയിങ് സർവീസ് മൂന്നാറിൽ പുനരാരംഭിച്ചു. രാവിലെ ഒൻപതിന് ..

കർണാടക അതിർത്തിയിലെ യാത്രാനിയന്ത്രണം: ഹർജി വിധിപറയാൻ മാറ്റി

കൊച്ചി: കർണാടക അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. എ.കെ.എം. അഷറഫ് എം.എൽ ..

പാക് പൗരന്മാരുടെ സ്വത്ത്‌ കണ്ടുകെട്ടൽ നിയമം: സംസ്ഥാനത്തെ ഭൂസ്വത്തുക്കളുടെ കണക്കെടുക്കുന്നു

കോന്നി(പത്തനംതിട്ട): എനിമി പ്രോപ്പർട്ടി നിയമപ്രകാരം കണ്ടുകെട്ടേണ്ട, സംസ്ഥാനത്തെ വസ്തുക്കളുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പ് നടപടി ..

സെക്രട്ടറി പൂട്ടിയ ചേംബർ ചെയർപേഴ്സൺ തുറന്നു; തൃക്കാക്കരയിൽ കൂട്ടത്തല്ല്

കാക്കനാട്: മുനിസിപ്പൽ സെക്രട്ടറി നോട്ടീസ് പതിച്ച ചേംബറിൽ നഗരസഭ ചെയർപേഴ്സൺ തുറന്ന് കയറി. തിരികെ ഇറങ്ങാനുള്ള ശ്രമം പ്രതിപക്ഷം തടഞ്ഞതോടെ ..

ജി.എസ്.ടി: കേരളത്തിന്റെ വരുമാനം 1612 കോടി

തിരുവനന്തപുരം: ചരക്ക്-സേവന നികുതിയിൽ (ജി.എസ്.ടി.) ഓഗസ്റ്റിലെ കേരളത്തിന്റെ വരുമാനം 1612 കോടിരൂപ. കോവിഡ് വ്യാപനത്തിന്റെ ഒന്നാംതരംഗത്തിൽ ..

മുട്ടിൽ മരംമുറി: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസിലെ പ്രതികളായ വയനാട് വാഴവറ്റ സ്വദേശികളായ ആന്റോ ..

മരംമുറിക്കേസ്: സർക്കാർ വിശദീകരണത്തിൽ വൈരുധ്യമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വനഭൂമി അടക്കമുള്ള സർക്കാർ ഭൂമിയിലെയും പട്ടയഭൂമിയിലെയും മരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ..

മണർകാട് പള്ളിയിൽ കൊടിമരം ഉയർന്നു

മണർകാട്: വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ..

കോവിഡ് വാക്സിൻ വേണ്ടെന്ന് ലാലു; ഹൈക്കോടതി സർക്കാർ നിലപാട്‌ തേടി

കൊച്ചി: ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയതിനെതിരേ തിരുവനന്തപുരം സ്വദേശി വി. ലാലു ഫയൽചെയ്ത ഹർജി സർക്കാരിന്റെ നിലപാടറിയാൻ വ്യാഴാഴ്ച ..

വാരിയൻകുന്നനിൽനിന്ന് പൃഥിരാജും ആഷിഖ് അബുവും പിന്മാറി

കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽനിന്നു സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജ് ..

കിറ്റ് കമ്മിഷൻ കുടിശ്ശിക ആവശ്യപ്പെട്ട് ഹർജി

കോട്ടയം: കോവിഡ് കാലത്ത് സർക്കാർ റേഷൻകടകളിലൂടെ വിതരണംചെയ്ത ഭക്ഷ്യകിറ്റിന്റെ 10 മാസത്തെ കമ്മിഷൻ കുടിശ്ശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ..

വിവാഹവാഗ്ദാനം നൽകി പീഡനം: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ കോഴിക്കോട് പെരുമണ്ണയിലെ പി. ഫൈസലിനെ (36) ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്‌ ..

പെട്രോൾ, ഡീസൽ വില കുറച്ചു

കൊച്ചി: പാചകവാതക വിലക്കയറ്റത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ ബുധനാഴ്ച നേരിയ കുറവ്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 14 പൈസ കുറഞ്ഞ് ..

ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് നാല്‌ പ്രാദേശിക കേന്ദ്രങ്ങൾ

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചതായി മന്ത്രി ആർ. ബിന്ദു. കോഴിക്കോട് ..

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന പാർട്ട് മൂന്ന് ബി.കോം. ആന്വൽ പ്രൈവറ്റ് ആൻഡ് സപ്ലിമെൻററി ഏപ്രിൽ 2021 രണ്ടാം വർഷ പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ ..

പ്രതികൾക്കെതിരേ യു.എ.പി.എ. ചുമത്താൻ എൻ.ഐ.എ.

കൊച്ചി: ശ്രീലങ്കൻ മീൻപിടിത്ത ബോട്ടിൽനിന്ന് ആയുധങ്ങളും ലഹരിമരുന്നും പിടികൂടിയ സംഭവത്തിൽ പ്രതികൾക്കെതിരേ നിയമവിരുദ്ധ പ്രവർത്തന നിരോധന ..

ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ ഏകീകൃത സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയാനും തിരഞ്ഞെടുക്കാനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോം ..

കോൺഗ്രസ് ഭവൻ ഇന്ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ വ്യാഴാഴ്ച എ.ഐ.സി.സി. മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും ..

സ്ത്രീവിരുദ്ധതയ്ക്കും അവിഹിത കഥകൾക്കുമെതിരേ ജൂറി

തിരുവനന്തപുരം: സ്ത്രീവിരുദ്ധതയും അവിഹിതബന്ധങ്ങളും ‘പ്രൈം ടൈമിൽ’ വീടുകളിലെത്തിക്കുന്ന ടെലിവിഷൻ സീരിയലുകൾക്കെതിരേ കടുത്ത നിലപാടുമായി ..

അയ്യങ്കാളിയുടെ സമരമാതൃക പിന്തുടരണം: എൻ.കെ.വത്സൻ

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ മുക്കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ദളിത് വിഭാഗങ്ങൾക്ക് സാമൂഹികനീതി, സാമ്പത്തിക നീതി, ..

മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ നാലുപേർ പിടിയിൽ

അടിമാലി: വ്യാജമായ ഹാൾമാർക്ക് അടയാളം പതിപ്പിച്ച മുക്കുപണ്ടം പണയംവെച്ച് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സ്ത്രീയുൾപ്പെടെ ..

രോഗികളുടെ എണ്ണം കൂടിയാലും ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വാക്‌സിനേഷൻ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതിനാൽ ..