Rirsa Rajiv Gandhi

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകന്‍ രാജീവ് ഗാന്ധിയെന്ന് അകാലിദള്‍

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകന്‍ രാജീവ് ഗാന്ധിയാണെന്ന ..

Police
പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
Rahul Modi
കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു- മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
Shantanu Thakur
ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയുടെ കാറിലേക്ക് വാഹനം ഇടിച്ചുകയറ്റി
Bogus Vote Kannur

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് നടത്തുന്ന ദൃശ്യങ്ങളും പുറത്ത്

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂര്‍ ..

PM Modi in Sreerampur

40 തൃണമൂല്‍ എംഎല്‍എമാര്‍ കൂറുമാറും, മമതയ്ക്ക് മുന്നറിയിപ്പുമായി മോദി

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കൂറുമാറുമെന്ന് പ്രധാനമന്ത്രി ..

vote

കള്ളവോട്ട്: കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന; ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വിശദീകരണം

തിരുവനന്തപുരം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ ..

sabarimala

ധനലക്ഷ്മി ബോണ്ട് വിവാദം; എല്ലാം അയ്യപ്പന്‍ തുറന്നുതന്ന വഴിയെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഭഗവാന്‍ അയ്യപ്പനെ മറയാക്കി വിചിത്ര വാദവുമായി തിരുവിതാംകൂര്‍ ..

Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വാരാണസി: മുന്‍നിര എന്‍ഡിഎ നേതാക്കളുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ..

Modi

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്ന് പ്രധാനമന്ത്രി

വാരാണസി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..

Election

ഇന്ന് നിശ്ശബ്ദ പ്രചാരണം, കൂട്ടിയും കിഴിച്ചും മുന്നണികള്‍, കേരളം നാളെ വിധിയെഴുതും

തിരുവനന്തപുരം: പരസ്യപ്രചാരണത്തിന് കൊടിയിറങ്ങുമ്പോള്‍ കേരളം എങ്ങോട്ട് ചായും എന്നത് പ്രവചനാതീതം. ആഴ്ചകള്‍ നീണ്ട പ്രചാരണത്തിനുശേഷം ..

Rikson Ummen Meets with Priyanka Gandhi

ആ മാധ്യമപ്രവര്‍ത്തകന്‍ പ്രിയങ്കയെ കാണാനെത്തി; സംഭവം രാഷ്ട്രീയവത്കരിച്ചത് അപഹാസ്യമെന്ന് പ്രിയങ്ക

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ..

evm

തൊട്ടാല്‍ ഷോക്കടിക്കുമെന്നു ഞങ്ങള്‍ ഭയപ്പെട്ടിരുന്നു; ആദ്യ ഇവിഎമ്മിന്റെ ഓര്‍മ്മകളില്‍ പറവൂര്‍

മധ്യ കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ . പ്രാചീന ..

Priyanka chathurvedi

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ ..

K Surendran

സുരേന്ദ്രനെതിരെ 240 കേസുകള്‍, വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് നാല് പേജ് പത്രപ്പരസ്യം

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ ..

1.5 Crores Seized In Tamil Nadu

തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ പിടികൂടി

ആണ്ടിപ്പെട്ടി: വോട്ടര്‍മാര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. എഐഎഡിഎംകെയെ ..

Election

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. ഡിഎംകെ സ്ഥാനാര്‍ഥിയുടെ ..

election commission of india

വോട്ടിന് പണം; തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും

ന്യൂഡല്‍ഹി: ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ..

Veena George

ശബരിമലയല്ല ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പത്തനംതിട്ടയില്‍ ചര്‍ച്ചയാകുക- വീണാ ജോര്‍ജ്

കേരളം ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട. അടിയൊഴുക്കുകള്‍ ശക്തമായ മണ്ഡലത്തിലെ രാഷ്ട്രീയം ഇത്തവണ ഇടതുപക്ഷത്തിനൊപ്പമെന്ന് ..

pinarayi vijayan

മികച്ചവിജയം ഉറപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2004-ൽ നേടിയ 18 സീറ്റിനെക്കാൾ കൂടുതൽ ഈ തിരഞ്ഞെടുപ്പിൽ നേടാനാവുന്ന അനുകൂല അന്തരീക്ഷമാണിപ്പോഴെന്ന് ..

Teekaram Meena

പ്രചാരണ റാലിയില്‍ വടിവാള്‍: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

പാലക്കാട്: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം. ബി. രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ ..

rahul gandhi

ഇത് ചരിത്രനിയോഗം, വയനാട് നല്‍കുന്ന സ്‌നേഹവും വിശ്വാസവും പതിന്മടങ്ങായി തിരിച്ചുനല്‍കും- രാഹുല്‍

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്നത് ചരിത്ര നിയോഗമെന്ന് രാഹുല്‍ ഗാന്ധി. വോട്ടര്‍മാരോടുള്ള അഭ്യര്‍ഥനയിലാണ് രാഹുല്‍ ..

Kashmir

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീരികളോട് വിഘടനവാദികളുടെ ആഹ്വാനം

ശ്രീനഗര്‍: പൊതുതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീര്‍ വിഘടനവാദകളുടെ ആഹ്വാനം. വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയാണ് ..