എ.കെ.എസ്.എസിന്റെ ആദരവ്

വിതുര: ആദിവാസി കാണിക്കാർ സംയുക്ത സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് ..

ബസ് സർവീസ് പുനരാരംഭിക്കണം
തേനീച്ചവളർത്തൽ പരിശീലനം
കരയോഗം ഉദ്ഘാടനം

രക്തദാന ക്യാമ്പ്

വിതുര: ദിൽഷാദ് രക്തസാക്ഷി ദിനാചരണത്തിന്റ ഭാഗമായി ഡി.വൈ.എഫ്.ഐ. വിതുരമേഖലാ കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാക്കമ്മിറ്റിയംഗം ..

പച്ചക്കറിത്തൈ വിതരണം

വിതുര: ഓണത്തിന് ഒരു മുറം പദ്ധതിയുടെ ഭാഗമായി വിതുര കൃഷിഭവനിൽ വഴുതന,കത്തിരി,തക്കാളി,മുളക്,വെണ്ട എന്നിവയുടെ തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട് ..

chettachal

ചെറ്റച്ചൽ സൂര്യകാന്തിക്കടവിൽ ഇക്കുറി ബലിതർപ്പണമില്ല

വിതുര: ചെറ്റച്ചൽ സൂര്യകാന്തിക്കടവിൽ ഇത്തവണ ബലിതർപ്പണമുണ്ടാകില്ല. വാവുദിനത്തിൽ നൂറുകണക്കിനു പേർ തർപ്പണത്തിനെത്തിയിരുന്ന കടവിലാണ് ..

റബർ ഉത്‌പാദക സഹകരണ സംഘം

വിതുര: ശാസ്താംകാവിൽ പ്രവർത്തിച്ചിരുന്ന റബർ ഉത്‌പാദക സഹകരണ സംഘം ഓഫീസ് ചായം ജങ്ഷനിലേക്കു മാറ്റി. പ്രവർത്തനം തുടങ്ങി. ഫീൽഡ് ഓഫീസർ മീനാകുമാരി ..

ഐസറിൽ തൊഴിലാളി യൂണിയൻ ഉദ്ഘാടനം

വിതുര: ഐസറിൽ രൂപവത്‌കരിച്ച ക്ലീനിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(ഐ.എൻ.ടി.യു.സി) തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. നാടിന് അഭിമാനമായ ഐസറിന്റെ ..

തയ്യൽ പരിശീലനം സമാപിച്ചു

വിതുര: കൊപ്പം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ തയ്യൽ പരിശീലനം സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി സമാപനയോഗം ഉദ്ഘാടനം ..

വിതുര വില്ലേജ് ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയിൽ

വിതുര: വിതുര വില്ലേജ് ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയിൽ. സ്ഥലസൗകര്യത്തിന്റെ അപര്യാപ്തതയ്‌്െക്കാപ്പം കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ..

സമ്മേളനം

വിതുര: ഡി.വൈ.എഫ്.ഐ. ആനപ്പാറ യൂണിറ്റ് സമ്മേളനം ഇ.ജയരാജ്‌ ഉദ്ഘാടനം ചെയ്തു. അജീഷ്‌കുമാർ അധ്യക്ഷനായി.അജിത് ജോയ്, മേഖലാസെക്രട്ടറി സുബാഷ്, ..

പ്രഭാത-സായാഹ്നശാഖ ഉദ്ഘാടനം

വിതുര: സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രഭാത-സായാഹ്നശാഖ ജില്ലാപ്പഞ്ചായത്ത്‌ പ്രസിഡൻറ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ..

അപകടഭീഷണിയായി റോഡരികിലെ വൈദ്യുത പോസ്റ്റ്

വിതുര: നവീകരിച്ച ചായം-വിതുര റോഡരികിലെ വൈദ്യുത പോസ്റ്റ് അപകട ഭീഷണിയാകുന്നു. ചായം റോഡിൽ മേലെ കൊപ്പത്തുനിന്നുള്ള ഇറക്കത്തിലാണ് പോസ്റ്റ്‌ ..

ജവഹർ നവോദയ വിദ്യാലയ പ്രവേശനം

വിതുര: മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിന് ..

ആയിരം കൈയെഴുത്തുമാസികകളുമായി വിതുര വി.എച്ച്.എസ്.എസ്.

വിതുര: വായന മരിക്കരുത്, എഴുത്ത് നിലയ്ക്കരുത് എന്ന സന്ദേശവുമായി വിതുര ഗവ.വി.എച്ച്.എസ്. സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയത് ആയിരത്തിലധികം ..

വിതുരയിൽ കോൺഗ്രസ് ധർണ

വിതുര: കോൺഗ്രസ്‌ വിതുര, ആനപ്പാറ മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തുപടിക്കൽ ധർണ നടന്നു. പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും ..

tvm

വിതുരകലുങ്ക്-ചന്തമുക്കു റോഡിൽ അപകടക്കുഴി

വിതുര: കലുങ്ക് ജങ്ഷൻ-ചന്തമുക്ക് റോഡിലെ കുഴി അപകടഭീഷണിയാകുന്നു. വിതുര കലുങ്കിൽ നിന്ന് നൂറു മീറ്റർ മാറി ഹൈസ്കൂളിലേക്കു തിരിയുന്ന ഭാഗത്താണ് ..

നവീകരണമില്ലാതെ താവയ്ക്കൽ ബലിക്കടവ്

വിതുര: കർക്കടകവാവിന് മൂന്നാഴ്ച മാത്രം ശേഷിക്കുമ്പോഴും മലയോരത്തെ പ്രധാന ബലിക്കടവായ താവയ്ക്കലിൽ നവീകരണമില്ല. വിതുര,തൊളിക്കോട്,നന്ദിയോട്, ..

Vithura

വിതുരകലുങ്കും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിൽ

വിതുര: മലയോരത്തെ പ്രധാന ജങ്ഷനായ വിതുര കലുങ്കും പരിസര പ്രദേശങ്ങളും ഇനി ക്യാമറയുടെ നിരീക്ഷണത്തിൽ. വ്യാപാരി-വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് ..

വിതുര ഗവ.യു.പി.സ്കൂളിൽ വിവിധ വികസന പദ്ധതികൾ നടപ്പാകുന്നു

വിതുര : ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന വിതുര ഗവ.യു.പി. സ്കൂളിൽ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുൾപ്പെടെയുള്ളവയുടെ ആദ്യഘട്ട ..

ചെറ്റച്ചൽ ഹൈസ്കൂളിൽ എഴുത്തുപെട്ടി

വിതുര: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചെറ്റച്ചൽ ഗവ.ഹൈസ്കൂളിൽ എഴുത്തുപെട്ടി പ്രവർത്തനം തുടങ്ങി. വിദ്യാർഥികളിലെ വായനാശീലം ..

vithura

വിതുര താലൂക്കാശുപത്രി റോഡിൽ അനധികൃത പാർക്കിങ്

വിതുര: കൊപ്പത്തുനിന്ന് താലൂക്കാശുപത്രിയിലേക്കുള്ള റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. വീതികുറഞ്ഞ ..

മാലകവർന്ന കേസിലെ നാലാം പ്രതിയും പിടിയിൽ

വിതുര: സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന കേസിലെ നാലാം പ്രതിയെയും പിടികൂടി. തൊളിക്കോട്, പുളിമൂട്, മാങ്കാവ് തടത്തരികത്തുവീട്ടിൽ ..

vidhura

ഊരുകൾക്ക് അറിവിന്റെ ‘വെട്ടം’ പകർന്ന് സാമൂഹികപഠനകേന്ദ്രങ്ങൾ

വിതുര: മലയോരത്തെ ഊരുകൾക്ക് വെളിച്ചമേകുന്ന സാമൂഹികപഠനകേന്ദ്രങ്ങളുടെ പ്രവർത്തനം മാതൃകയാകുന്നു. പഠനത്തോടൊപ്പം സ്വഭാവ രൂപവത്‌കരണത്തിന്റെ ..

തേവിയോട് റസിഡന്റ്സ് അസോസിയേഷൻ വാർഷികം

വിതുര: തേവിയോട് റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാംവാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും കെ.എസ്.ശബരീനാഥൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പരീക്ഷാ ..

വരൂ; ചാത്തൻകോട് വിളിക്കുന്നു

വിതുര: മലയോര മേഖലയുടെ വിനോദസഞ്ചാര സാധ്യതകൾക്കു മുതൽക്കൂട്ടാണ് വിതുരയിലെ ചാത്തൻകോട്. ബോണക്കാടൻ മലനിരകളിൽ നിന്നൊഴുകിയെത്തുന്ന കരമനയാറിൽ ..

സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ

വിതുര: സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന കേസിൽ മൂന്നു പ്രതികൾ പിടിയിൽ. മാങ്കാട് തടത്തരികത്തു വീട്ടിൽ ശ്രുതിയുടെ മാല കവർന്ന തൊളിക്കോട് ..

ആദിവാസി ഊരുകളിൽ മത്സ്യക്കൃഷി തുടങ്ങി

വിതുര: പട്ടികവർഗവികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.ടി.ഡി.പി.യുടെ ആഭിമുഖ്യത്തിൽ ആദിവാസി ഊരുകളിൽ മത്സ്യക്കൃഷിക്കു തുടക്കമായി. കൊച്ചുകിളികോടു ..

ചെറ്റച്ചൽ ഹൈസ്കൂളിൽ എഴുത്തുപെട്ടി

വിതുര: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചെറ്റച്ചൽ ഗവ. ഹൈസ്കൂളിൽ എഴുത്തുപെട്ടി പ്രവർത്തനം തുടങ്ങി. വിദ്യാർഥികളിലെ വായനശീലം ..

vellakkett

വിതുര-കോട്ടിയത്തറ റോഡ് തകർന്നു; നടപടിയില്ല

വിതുര: ശിവൻകോവിൽ ജങ്ഷനിൽനിന്ന്‌ കോട്ടിയത്തറയിലേക്കു പോകുന്ന റോഡു തകർന്നു. പലയിടത്തും റോഡിനു നടുക്ക് കുഴിയാണ്. പലതവണ പഞ്ചായത്തിൽ ..

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ഗൃഹസമ്പർക്ക പരിപാടി തുടങ്ങി

വിതുര: വായുവാണ് ജീവൻ എന്ന സന്ദേശം നൽകി വിതുര ഗവ.വി.എച്ച്.എസ്.സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും രക്ഷിതാക്കളും ചേർന്ന് നടത്തുന്ന ..

ആദിവാസി ഊരുകളിലെ മത്സ്യക്കൃഷിക്ക് തുടക്കമായി

വിതുര: പട്ടികവർഗ വികസന വകുപ്പിനുകീഴിൽ നെടുമങ്ങാട് ഐ.ടി.ഡി.പി.യുടെ ആഭിമുഖ്യത്തിൽ ആദിവാസി ഊരുകളിൽ മത്സ്യക്കൃഷിക്കു തുടക്കമായി. കൊച്ചുകിളികോടു ..

ആദിവാസി വിദ്യാർഥികളെ അനുമോദിക്കുന്നു

വിതുര: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളെ ആദിവാസി കാണിക്കാർ സംയുക്ത ..

സ്കൂട്ടറിൽ പോയ സ്ത്രീയുടെ മാല കവർന്നതായി പരാതി

വിതുര: സ്കൂട്ടറിൽ പോകുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്നതായി പരാതി. മാങ്കാട് തടത്തരികത്തു വീട്ടിൽ ശ്രുതി ഉണ്ണികൃഷ്ണന്റെ മൂന്നരപ്പവൻ ..

കെ.എസ്.എസ്.പി.യു. വെള്ളനാട് ബ്ലോക്ക് കൗൺസിൽ യോഗം

വിതുര: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെള്ളനാട് ബ്ലോക്ക് കൗൺസിൽ യോഗം പ്രസിഡൻറ് വി.രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ..

ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു

വിതുര: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളെ ആദിവാസി കാണിക്കാർ സംയുക്തസംഘം ..

ചെറ്റച്ചൽ ഹൈസ്കൂളിന് ആദരം ഇന്ന്

വിതുര: എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി അഞ്ചാം വർഷവും 100-ശതമാനം വിജയം നേടിയ ചെറ്റച്ചൽ ഗവ.ഹൈസ്കൂളിലെ അധ്യാപകരെയും പി.ടി.എ. കമ്മിറ്റിയെയും ..

നേതൃത്വ പരിശീലന ക്യാമ്പ്

വിതുര: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ യൂണിറ്റ്തല ഭാരവാഹികൾക്കുള്ള ..

വ്യാപാരി വ്യവസായി ഏകോപനസമിതി മെറിറ്റ് ഈവനിങ്

വിതുര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ..

വായനദിനം; സന്ദേശറാലിയുമായി ചായം സ്കൂൾ

വിതുര: വായനയിലൂടെ ലഭിച്ച ഹൃദ്യമായ അനുഭവങ്ങളെ നാട്ടുകാരുമായി പങ്കിട്ട് കുരുന്നുകൾ നടത്തിയ വായനസന്ദേശറാലി വേറിട്ടതായി. വായനവാരാചരണത്തിന്റെ ..

ചായം റസിഡന്റ്സ് അസോസിയേഷന്റെ പുരസ്കാര സന്ധ്യ

വിതുര: ചായം റസിഡന്റ്സ് അസോസിയേഷന്റെ മികവ് 2019 പുരസ്കാര സന്ധ്യയുടെ ഉദ്ഘാടനവും എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികൾക്കുള്ള ഉപഹാരവിതരണവും ..

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

വിതുര: മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വിതുര പോലീസ് അറസ്റ്റു ചെയ്തു. ഞാറനീലി ആലുമ്മൂട് ..

വിതുര ബോണക്കാട് റോഡിൽ ഐസറിനു മുന്നിലെ കുഴി

വിതുര-ബോണക്കാട് റോഡ് തകർന്നടിഞ്ഞു; നവീകരണമില്ല

വിതുര: വിതുര ബോണക്കാട് റോഡുനവീകരണം എങ്ങുമെത്തുന്നില്ല. വർഷങ്ങളായുള്ള ദുരിതയാത്രയ്ക്ക് പരിഹാരമില്ലാതെ വലയുകയാണ് പ്രദേശവാസികളും യാത്രക്കാരും ..

വിതുര സ്കൂളിൽ സ്പോർട്സ് മാസിക പ്രകാശനം ചെയ്തു

വിതുര: ഗവ. വി.എച്ച്.എസ്.എസിലെ കായിക അക്കാദമി തയ്യാറാക്കിയ സ്പോർട്സ്‌ മാസിക ‘സഹ്യതാരകം’ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പ്രകാശനം ..

വിതുരയിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ വ്യാപാരി വ്യവസായി സമിതി

വിതുര: മലയോരത്തെ പ്രധാന ജങ്ഷനായ വിതുര കലുങ്കിലും പരിസരത്തും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു ..

വനമേഖലയോടുചേർന്ന റോഡുകളിൽ മാലിന്യം തള്ളുന്നു

വിതുര: മലയോരത്തെ വനമേഖലയോടുചേർന്ന റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവായി. വിതുര-പൊന്മുടി, പേപ്പാറ, നന്ദിയോട് റോഡുകളിലാണ് ഈ മാലിന്യം ..

കുണ്ടും കുഴിയുമായി തോട്ടുമുക്ക് മേമലറോഡ്

വിതുര: രണ്ടു പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന തോട്ടുമുക്ക് മേമലറോഡ് തകർന്നു. തൊളിക്കോട്-വിതുരപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡാണ് ..

മരുതാമല റസിഡന്റ്സ് അസോസിയേഷൻ

വിതുര: മരുതാമല കേന്ദ്രമാക്കി ഫ്രാറ്റിനുകീഴിൽ റസിഡന്റ്സ് അസോസിയേഷൻ രൂപവത്കരിച്ചു. ഫ്രാറ്റ് മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ ഉദ്ഘാടനം ..

അപകടഭീഷണിയായി വിതുര കലുങ്കിലെ വെള്ളക്കെട്ട്

വിതുര: കലുങ്ക് ജങ്ഷൻ-ചന്തമുക്ക് റോഡിലെ വെള്ളക്കെട്ട് അപകടഭീഷണിയാകുന്നു. വിതുര കലുങ്കിൽനിന്ന് നൂറുമീറ്റർ മാറി ഹൈസ്കൂളിലേക്കു തിരിയുന്നഭാഗത്ത് ..

ആദിവാസി ഊരുകളിലെ കുട്ടികൾക്കായി മണലിയിലെ കിന്റർഗാർടൻ

വിതുര: ആദിവാസി ഊരുകളിലെ കുട്ടികൾക്കായി പൊന്നാംചുണ്ട് വാർഡിലെ മണലിയിലാരംഭിച്ച കിന്റർഗാർടനും പാർക്കും ജില്ലാപ്പഞ്ചായത്തു പ്രസിഡൻറ് ..

തൊളിക്കോട്ട് ക്ഷീരസംഗമം

വിതുര: തൊളിക്കോട് ക്ഷീരോദ്പാദന സഹകരണ സംഘത്തിന്റെ ക്ഷീരസംഗമം ബ്ലോക്കുപഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ബ്ലോക്കുപഞ്ചായത്ത് ..

വിടപറയാനൊരുങ്ങി പൊട്ടൻചിറ ഫാം ജങ്ഷനിലെ മരമുത്തശ്ശി

വിതുര: നാലു പതിറ്റാണ്ടുകളായി ഒരു ഗ്രാമത്തിന്റെ രാഷ്ട്രീയമാറ്റങ്ങൾക്കു സാക്ഷിയായി നിന്ന ഇലവുമരം ഇനി ഓർമയിലേക്ക്. ചെറ്റച്ചൽ, പൊട്ടൻചിറ ..

അപകടഭീഷണിയായി വിതുരകലുങ്കിലെ വെള്ളക്കെട്ട്

വിതുര: കലുങ്ക് ജങ്ഷൻ-ചന്തമുക്ക് റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു. വിതുര കലുങ്കിൽ നിന്ന് നൂറു മീറ്റർ മാറി ഹൈസ്കൂളിലേക്കു തിരിയുന്ന ..

പുരസ്കാരനിറവിൽ ചെറ്റച്ചൽ ജഴ്സിഫാം

വിതുര: സംസ്ഥാനത്തെ മികച്ച ജഴ്‌സിഫാമിനുള്ള പുരസ്‌കാരം ചെറ്റച്ചൽ ജഴ്സിഫാമിനു ലഭിച്ചു. വി.ജെ.ടി. ഹാളിൽ നടന്ന മൃഗസംരക്ഷണവകുപ്പിന്റെ ..

ചെറ്റച്ചൽ ഹൈസ്കൂളിന് പുതിയ കെട്ടിടം

വിതുര: ചെറ്റച്ചൽ ഗവ.ഹൈസ്കൂളിന്റെ പുതിയ മന്ദിരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്പഞ്ചായത്തു പ്രസിഡന്റ് വി.കെ ..

ചെറ്റച്ചൽ ഹൈസ്കൂൾ ആധുനിക സൗകര്യങ്ങളിലേക്ക് എഴുപതാണ്ടുകളുടെ നിറവിൽ

വിതുര: എഴുപതാണ്ടുകൾ പിന്നിടുന്ന ചെറ്റച്ചലിലെ മാതൃകാവിദ്യാലയം ഇനി ആധുനിക സൗകര്യങ്ങളിലേക്ക്. പുതിയ സ്കൂൾമന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ..

വിതുര തൊളിക്കോട്‌ റോഡിൽ ഭീഷണിയായി മരങ്ങൾ

വിതുര: തൊളിക്കോട് പൊന്മുടിപ്പാതയുടെ വക്കിൽ നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. തൊളിക്കോടു മുതൽ കല്ലാർ വരെയുള്ള ഭാഗത്താണ് അപകടക്കെണിയൊരുക്കി ..

വായനദിനാചരണം

വിതുര: ആനപ്പാറ ഗവ. ഹൈസ്കൂളിൽ വിവിധ കലാപരിപാടികളോടെ വായനദിനം ആചരിച്ചു. കുട്ടികൾ പദ്യപാരായണം, ചെറുകഥകൾ, ഉപന്യാസങ്ങൾ എന്നിവ വായിച്ച് ..

അദാലത്ത്

വിതുര: നവകേരളീയം പദ്ധതിയുടെ ഭാഗമായി ചായം സർവീസ് സഹകരണ ബാങ്കിന്റെ കുടിശ്ശിക നിവാരണ അദാലത്ത് 25-ന് രാവിലെ 11 മണി മുതൽ ഹെഡ് ഓഫീസിൽ ..

മഴ; പകർച്ചവ്യാധി ഭീതിയിൽ മലയോരമേഖല

വിതുര: മഴയെത്തിയതോടെ പകർച്ചവ്യാധി ഭീതിയിലായി മലയോരമേഖല. വിവിധ പഞ്ചായത്തുകളിൽ പലയിടത്തും പനി വ്യാപകമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി ..

റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു

വിതുര: കലുങ്ക് ജങ്ഷൻ-ചന്തമുക്ക് റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണിയാകുന്നു. വിതുര കലുങ്കിൽ നിന്ന് നൂറു മീറ്റർ മാറി ഹൈസ്കൂളിലേക്കു തിരിയുന്ന ..

എങ്ങുമെത്താതെ വിതുരയിലെ കെ.എസ്.ആർ.ടി.സി. ഷോപ്പിങ് കോംപ്ലക്സ് നിർമാണം

വിതുര: രണ്ടുതവണ ശിലയിട്ടെങ്കിലും വിതുര കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഷോപ്പിങ് കോംപ്ലക്സ് നിർമാണം എങ്ങുമെത്തിയില്ല. കോംപ്ലക്സ് പണിയാൻ ..

പഠനോപകരണങ്ങൾ നൽകി

വിതുര: ജല അതോറിറ്റി ജീവനക്കാരുടെ ജീവകാരുണ്യ സംഘടനയായ കൈത്താങ്ങ് ഇത്തവണയും ജില്ലയിലെ മലയോര, തീരദേശ, നഗരമേഖലകളിലെ നിർധനരായ കുട്ടികൾക്ക് ..

അപകടഭീഷണിയുമായി റോഡരികിലെ തടി

വിതുര: നവീകരിച്ച ചായം-വിതുര റോഡിന്റെ വശത്ത് കൂട്ടിയിട്ടിരിക്കുന്ന തടികൾ അപകടഭീഷണിയാകുന്നതായി പരാതി. മേലേകൊപ്പത്തിനടുത്തായാണ് കൂറ്റൻ ..

ഐസറിൽ ബിരുദദാനച്ചടങ്ങ്

വിതുര: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി(ഐസർ)ലെ ഏഴാമത് ബിരുദദാനച്ചടങ്ങ് നടന്നു. 128 പേർക്ക് ബി.എസ് ..

മദ്രസ പ്രവേശനോത്സവം

വിതുര: ജമാ അത്തിനു കീഴിലുള്ള മുനവ്വിറൽ ഇസ്‌ലാം മദ്രസയിലെ പ്രവേശനോത്സവം തൊളിക്കോട് ജുമാ മസ്ജിദ് ഇമാം സജ്ജാദ് മൗലവി അൽഖാസിമി ഉദ്ഘാടനം ..

സ്കൂൾ തുറന്നതോടെ വിതുരകലുങ്ക് വീണ്ടും ഗതാഗതക്കുരുക്കിൽ

വിതുര: മലയോരമേഖലയിലെ പ്രധാന ജങ്ഷനായ വിതുരകലുങ്കിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നില്ല. മൂന്നു പ്രധാനറോഡുകൾ ചേരുന്ന ജങ്ഷനിൽ വാഹനങ്ങൾ ..

ഐസറിൽ ബിരുദദാനച്ചടങ്ങ്

വിതുര: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി(ഐസർ)ലെ ഏഴാമത് ബിരുദദാനച്ചടങ്ങ് ശനിയാഴ്ച വൈകീട്ട് മൂന്നിന് ..

വിശ്വകർമ മഹാസഭ പൊതുയോഗം

വിതുര: വിശ്വകർമ മഹാസഭ വിതുര ശാഖ പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡൻറ് തത്തൻകോട് ആർ.കണ്ണൻ ഉദ്ഘാടനം ..

വിതുരയിലെ പഞ്ചായത്ത്‌ സ്റ്റേഡിയം കാടുകയറുന്നു

വിതുര: വിതുര ഗ്രാമപ്പഞ്ചായത്തിനുകീഴിലെ സ്റ്റേഡിയത്തിന്റെ നവീകരണം വൈകുന്നതായി പരാതി. പൊന്മുടിപ്പാതയിൽ കെ.പി.എസ്.എം. ജങ്ഷനുസമീപമുള്ള ..

വിതുര വി.എച്ച്.എസ്.എസ്. ഇനി പരിസ്ഥിതിസൗഹൃദ വിദ്യാലയം

വിതുര: പുതിയ അധ്യയന വർഷം പരിസ്ഥിതിസൗഹൃദ വിദ്യാലയമാകുകയാണ് വിതുര ഗവ.വി.എച്ച്.എസ്.എസ്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാനുള്ള നിരവധി ..

രേഖകൾ നൽകണം

വിതുര: കൃഷിഭവൻ പരിധിയിൽ കർഷകക്ഷേമ പെൻഷൻ വാങ്ങുന്നവർ ഫോട്ടോ, ആധാർകാർഡ്, മൊബൈൽനമ്പർ എന്നിവ 30-നകം കൃഷിഭവനിൽ നൽകണം.

അധ്യാപക ഒഴിവ്

വിതുര: ചെറ്റച്ചൽ ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10-മണിക്ക്.

അധ്യാപക ഒഴിവ്

വിതുര: ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച 11-ന് നടക്കും.

തൊളിക്കോട് യു.ഐ.ടി.യിൽ കംപ്യൂട്ടർ ലാബ്

വിതുര: തൊളിക്കോട് യു.ഐ.ടി.യിലെ കംപ്യൂട്ടർ ലാബ് കെ.എസ്‌.ശബരീനാഥൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യു.ഐ.ടി.ക്കായി പുതിയ മന്ദിരം നിർമിക്കുമെന്നും ..

പഠനോപകരണങ്ങൾ വിതരണംചെയ്തു

വിതുര: പൊന്നാംചുണ്ട് എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും പരീക്ഷാ വിജയികൾക്ക് ഉപഹാരങ്ങളും നൽകി ..

image

ചെറ്റച്ചൽ ജഴ്സിഫാമിലെ സുരക്ഷാവേലി നിലംപതിച്ചു

വിതുര: റോഡ് നവീകരണത്തിനായി മണ്ണിടിച്ചുമാറ്റിയതോടെ ചെറ്റച്ചൽ ജഴ്സിഫാമിൽ കെട്ടിയിരുന്ന സുരക്ഷാവേലി നിലംപതിച്ചു. കഴിഞ്ഞ ദിവസത്തെ ശക്തമായ ..

പഠനോപകരണങ്ങൾ വിതരണം ചെയ്തു

വിതുര: പൊന്നാംചുണ്ട് എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും പരീക്ഷാ വിജയികൾക്ക് ഉപഹാരങ്ങളും ..

ചെറ്റച്ചൽ ജഴ്സിഫാമിലെ സുരക്ഷാവേലി നിലംപതിച്ചു

വിതുര: റോഡ്‌ നവീകരണത്തിനായി മണ്ണിടിച്ചു മാറ്റിയതോടെ ചെറ്റച്ചൽ ജഴ്സിഫാമിലെ സുരക്ഷാവേലി നിലംപതിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് ..

വിതുരയിലെ പഞ്ചായത്തുവക കളിസ്ഥലം നവീകരണം വൈകുന്നു

വിതുര: ഗ്രാമപ്പഞ്ചായത്തിനുകീഴിൽ ആകെയുള്ള കളിസ്ഥലത്തിന്റെ നവീകരണം വൈകുന്നതായി പരാതി. പൊന്മുടിപ്പാതയിൽ കെ.പി.എസ്.എം. ജങ്ഷനുസമീപമുള്ള ..

തൊളിക്കോട് യു.ഐ.ടി.യിലെ കംപ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

വിതുര: തൊളിക്കോട് യു.ഐ.ടി.യിലെ കംപ്യൂട്ടർ ലാബ് കെ.എസ്‌.ശബരീനാഥൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യു.ഐ.ടി.ക്കായി പുതിയ മന്ദിരം നിർമിക്കുമെന്നും ..

അനുമോദനയോഗവും പഠനോപകരണ വിതരണവും

വിതുര: ചെമ്പിക്കുന്ന് ആദിവാസി ഊരിലെ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷാ വിജയികളെ സി.പി.ഐ. ബ്രാഞ്ചുകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു ..

നവീകരിച്ച വിതുര-പേപ്പാറ റോഡ് പൊളിഞ്ഞുതുടങ്ങി

വിതുര: വർഷങ്ങൾ നീണ്ട ജനകീയ സമരങ്ങൾക്കൊടുവിൽ നവീകരിച്ച വിതുര-പേപ്പാറ റോഡ് പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. കെ.പി.എസ്‌.എം. ജങ്ഷനിൽ നിന്നുള്ള ..

പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട് വിതുര ജഴ്സിഫാമിൽ കുട്ടിവനമൊരുങ്ങുന്നു

വിതുര: പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട് വിതുര ജഴ്സിഫാമിൽ കുട്ടി വനമൊരുങ്ങുന്നു. ഫാമിലെ രണ്ട്സെന്റ്സ്ഥലത്താണ് വനനിർമണം. പരിസ്ഥിതി ദിനത്തിൽ ..

Thiruvananthapuram

അവധിക്കാല സമ്പാദ്യം ചികിത്സാസഹായമായി നൽകി കുട്ടിപ്പോലീസിന്റെ മാതൃക

വിതുര: വേനലവധിക്കാലത്ത്‌ സ്വരൂപിച്ച സമ്പാദ്യം സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കായി മാറ്റിവെച്ച് മാതൃകയാകുകയാണ് വിതുര ഗവ. വി.എച്ച് ..

ഭാരവാഹികളെ തിരഞ്ഞെടുത്തു

വിതുര: മരുതുംമൂട് സിറാജുൽ ഇസ്‌ലാം ജമാഅത്തിന്റെ ഭാരവാഹികളായി അയൂബ് ഫാം(പ്രസി.), ഷാജഹാൻ കുളമാൻകോട് (സെക്ര.), എ.സലാഹുദീൻ(ട്രഷ.), സലിംചായം(വൈസ് ..

സഭാദിനവും കൺവെൻഷൻ യോഗവും

വിതുര: ദക്ഷിണകേരള മഹായിടവക പൊന്നാംചുണ്ട് സി.എസ്.ഐ. സഭയുടെ സഭാദിനവും സ്നാനവും തിരുവത്താഴശുശ്രൂഷയും നടന്നു. സമാപനസമ്മേളനം കെ.എസ്.ശബരീനാഥൻ ..

ഭരണസമിതി

വിതുര: മരുതുംമൂട് സിറാജുൽ ഇസ്‌ലാം ജമാഅത്ത് ഭരണസമിതിയംഗങ്ങളായി അയൂബ് ഫാം(പ്രസി.), ഷാജഹാൻ കുളമാൻകോട് (സെക്ര.), സലാഹുദീൻ(ട്രഷ.), സലിംചായം(വൈസ് ..

vithura

സ്വന്തം കെട്ടിടമില്ലാതെ വിതുര ഹോമിയോ ആശുപത്രി

വിതുര: വിതുര ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ. വർഷങ്ങളായി കെ.പി.എസ്.എം. ജങ്ഷനിലുള്ള വാടകക്കെട്ടിടത്തിലാണ് ആശുപത്രി ..

ബാലവേദി ഏകദിന ക്യാമ്പും പ്രതിഭാസംഗമവും

വിതുര: ബാലവേദി വിതുര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിനക്യാമ്പും പ്രതിഭാസംഗമവും നടന്നു. കുട്ടികളിൽ ശാസ്ത്രാവബോധം, യുക്തിചിന്താശേഷി, ..

മികവിന്റെ കേന്ദ്രമായി ഈ ഗ്രാമീണ വിദ്യാലയം

വിതുര: മലയോരത്തെ പ്രധാന വിദ്യാലയമായ വിതുര ഗവ.വി.എച്ച്.എസ്.എസ്. ഇന്ന് മികവിന്റെ കേന്ദ്രമാണ്. ആധുനിക സൗകര്യങ്ങളൊരുക്കിയാണ് സ്കൂൾ ഈ ..

ബാലവേദി ഏകദിന ക്യാമ്പും പ്രതിഭാസംഗമവും

വിതുര: ബാലവേദി വിതുര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിനക്യാമ്പും പ്രതിഭാസംഗമവും നടന്നു. കുട്ടികളിൽ ശാസ്ത്രാവബോധം, യുക്തിചിന്താശേഷി, ..

റംസാൻ റിലീഫ് കിറ്റ് വിതരണം

വിതുര: ഇന്ത്യൻ നാഷണൽ ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റുകൾ വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് ..

മികവ്- 2019 പുരസ്കാരസന്ധ്യ

വിതുര: ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുരമേഖലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ..

ആത്മകിരണം വാർഷികം

വിതുര: ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റ് വാർഷികം ദിശ-2019 ഡോ. സി.എസ്.ഉദയകല ഉദ്ഘാടനം ചെയ്തു. കെ.എസ്.ശബരീനാഥൻ എം.എൽ.എ. മുഖ്യാതിഥിയായി ..

വിശ്വകർമസഭ ശാഖാവാർഷികം

വിതുര: അഖിലകേരള വിശ്വകർമസഭ ചേന്നൻപാറ ശാഖാവാർഷികയോഗം ജില്ലാ പ്രസിഡന്റ് രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ശാന്തപ്പൻ അധ്യക്ഷനായി ..

വിതുര ശിവൻകോവിൽ ജങ്ഷനിൽ വീണ്ടും പൈപ്പുപൊട്ടി

വിതുര: പലതവണ ആവർത്തിച്ചിട്ടും മലയോരത്തെ പൈപ്പുപൊട്ടലിനു പരിഹാരമായില്ല. വിതുര ശിവൻകോവിൽ ജങ്ഷനിൽ കഴിഞ്ഞദിവസം വീണ്ടും പൈപ്പുപൊട്ടി ..