എ.ഐ.ടി.യു.സി. മാർച്ച്

വെങ്കിടങ്ങ്: തൊഴിലാളിവിരുദ്ധ കേന്ദ്രബജറ്റിനെതിരേ വെങ്കിടങ്ങ് ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് ..

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ്
കിണർ ഇടിഞ്ഞു
കൃഷി ഓഫീസിലേക്ക് ബി.ജെ.പി. മാർച്ച്

വിജയോത്സവം

വെങ്കിടങ്ങ്: ഏനാമാക്കൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ മനേജർ ഫാ ..

ഏനാമാക്കൽ റെഗുലേറ്റർ പാലത്തിന് ബലക്ഷയം

വെങ്കിടങ്ങ്: ഏനാമാക്കൽ റെഗുലേറ്റർ പാലത്തിന് ബലക്ഷയം നേരിടുന്നതായി ഇറിഗേഷൻ ഉദ്യോഗസ്ഥർ. 1959-ൽ നിർമ്മിച്ച റെഗുലേറ്റർ പാലം ഒരുതവണ മാത്രമാണ് ..

സഹപ്രവർത്തകന്റെ സ്മരണയ്ക്ക് കാരുണ്യപ്രവർത്തനങ്ങളുമായി കെ.എസ്.ഇ.ബി.

വെങ്കിടങ്ങ്: സഹപ്രവർത്തകന്റെ സ്മരണയിൽ നിർധനകുടുംബത്തിന് വെളിച്ചം പകർന്നും വിദ്യാർഥികൾക്ക് ധനസഹായം നൽകിയും വെങ്കിടങ്ങ് കെ.എസ്.ഇ.ബി ..

Venkidangu

തൊയക്കാവിലെ 40 വർഷം പഴക്കമുള്ള സ്ലൂയിസ് തകർച്ചയുടെ വക്കിൽ

വെങ്കിടങ്ങ്: പഞ്ചായത്ത് 14-ാം വാർഡിൽ തൊയക്കാവ് വേട്ടയ്ക്കൊരുമകൻകടവിന്റെ സ്ലൂയിസ് തകർച്ചയുടെ വക്കിൽ. പുഴയിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ ..

സി.പി.എം. സംയോജിത കൃഷി തുടങ്ങി

വെങ്കിടങ്ങ് : വെങ്കിടങ്ങിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംയോജിത കൃഷി തുടങ്ങി. ജൈവ പച്ചക്കറി കൃഷി ജില്ലാ കമ്മിറ്റി അംഗം ടി.വി. ഹരിദാസ് ..

പി.കെ. പദ്‌മിനി വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്

വെങ്കിടങ്ങ് : ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ പി.കെ. പദ്‌മിനിയെ തിരഞ്ഞെടുത്തു. ആറിനെതിരേ 11 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ..

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 10.30-ന് കോൺഫറൻസ് ഹാളിൽ നടക്കും. എൽ.ഡി.എഫ്. ധാരണപ്രകാരം ..

മർച്ചൻറ്‌സ് അസോ.വാർഷികം

വെങ്കിടങ്ങ്: മർച്ചൻറ്‌സ് അസോ.വാർഷിക സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ മഞ്ഞളി ഉദ്ഘാടനം ചെയ്തു ..

വീട് തകർന്നു

വെങ്കിടങ്ങ്: മഴയിൽ ഓടുമേഞ്ഞ വീട് തകർന്നു. തൊയക്കാവ് കോടമുക്ക് വലിയകത്ത് റഫീക്കിന്റെ വീടിന്റെ മേൽക്കൂരയാണ് പൂർണമായും തകർന്നത്. ചുമരുകൾക്കും ..

കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

വെങ്കിടങ്ങ് : കിണറിലെ വെള്ളം നോക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ സ്‌ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കണ്ണോത്ത് സ്വദേശി ഹസീന ..

ഏനാമാക്കൽ - ചാവക്കാട് റോഡിലെ ദുരിതം: ബി.ജെ.പി. റോഡ് ഉപരോധിച്ചു

വെങ്കിടങ്ങ്: ചളിക്കുണ്ടായ ഏനാമാക്കൽ - ചാവക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. വെങ്കിടങ്ങ് പഞ്ചായത്ത് ..

മില്ലുടമകൾ എടുക്കുന്നില്ല നെല്ല് കൊയ്തെടുക്കാനാകാതെ കർഷകർ

വെങ്കിടങ്ങ്: ഏനാമാക്കൽ തെക്കേ കോഞ്ചിറ കോൾപ്പടവിൽ നെൽകൃഷി കൊയ്തെടുക്കാനാകാതെ കർഷകർ പ്രതിസന്ധിയിൽ. പടവിലെ 175 ഏക്കർ സ്ഥലത്ത് ഇരിപ്പു ..

ചളിക്കുണ്ടായി ഏനാമാക്കൽ - ചാവക്കാട് റോഡ് അധികൃതരുടെ കണ്ണുതുറക്കാൻ വിദ്യാർഥികളുടെ പ്രാർഥനാസമരം

വെങ്കിടങ്ങ്: ചളിക്കുണ്ടായ ഏനാമാക്കൽ - ചാവക്കാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ വിദ്യാർഥികൾ പ്രാർഥനാസമരം നടത്തി. ഏനാമാക്കൽ സെന്റ് ..

ഉന്നത വിജയം നേടിയ സ്കൂളുകൾക്ക് ആദരം

വെങ്കിടങ്ങ് : ഗ്രാമപഞ്ചായത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു ..

തുറന്ന സ്ഥലത്ത് പോത്തുവളർത്തൽ പരിസരവാസികൾക്ക് ദുരിതം

വെങ്കിടങ്ങ്: കണ്ണോത്ത് കണ്ണൻകുളങ്ങരയിൽ സ്വകാര്യവ്യക്തിയുടെ തുറന്ന സ്ഥലത്തുള്ള പോത്തുവളർത്തൽ പരിസരവാസികളെ ദുരിതത്തിലാഴ്ത്തുന്നു. ..

വാർഡ് അംഗത്തിന്റെ വലയിൽ സ്രാവ്

വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വലയിൽ കുടുങ്ങിയത് പത്തുകിലോയോളം തൂക്കം വരുന്ന സ്രാവ്. 14-ാം വാർഡ് അംഗം കൂടിയായ അമ്പലത്ത് ..

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

വെങ്കിടങ്ങ്: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതി എം. ശങ്കർ രാജിവെച്ചു. എൽ.ഡി.എഫ്. ധാരണപ്രകാരം 34 മാസത്തെ സേവനത്തിനു ശേഷമാണ് ..

സ്കൂളുകൾക്ക് ആദരം

വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു ..

റോഡിലെ കുഴികളടച്ചപ്പോൾ കലുങ്ക് അടഞ്ഞു

വെങ്കിടങ്ങ്: അമൃത് പദ്ധതിയുടെ ഭാഗമായി റോഡിലെടുത്ത കുഴികളടച്ചപ്പോൾ കലുങ്ക് അടഞ്ഞു. ഇതോടെ റോഡിൽ വെള്ളക്കെട്ടും തുടങ്ങിയിട്ടുണ്ട്. ..

മാലിന്യ സംസ്കരണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം- മന്ത്രി സുനിൽ കുമാർ

വെങ്കിടങ്ങ്: മാലിന്യ സംസ്കരണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ.ഹരിതാമൃതം വെങ്കിടങ്ങ് പദ്ധതിയുടെ ..

വെങ്കിടങ്ങ് പഞ്ചാ.കുടുംബശ്രീ വാർഷികം

വെങ്കിടങ്ങ് : ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. വാർഷികാഘോഷം മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡന്റ് ..

പുളിക്കടവ് പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിക്കുന്നില്ല

വെങ്കിടങ്ങ്: ഏങ്ങണ്ടിയൂർ-വെങ്കിടങ്ങ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കടവ് പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിക്കുന്നില്ല ..

വെങ്കിടങ്ങിൽ പൈപ്പ് പൊട്ടലോട് പൊട്ടൽ വെള്ളമുണ്ട്, കുടിക്കാൻ കിട്ടില്ല ബില്ലിൽ കുറവില്ല

വെങ്കിടങ്ങ്: വെള്ളം ആവശ്യത്തിനുണ്ടായിട്ടും ഉപയോഗത്തിന് കിട്ടാത്ത അവസ്ഥയാണ് വെങ്കിടങ്ങ് സെന്റർ മുതൽ ഇടിയഞ്ചിറ വരെയുള്ള ഗുണഭോക്താക്കൾക്ക് ..

ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുപോയി

വെങ്കിടങ്ങ് : ക്ലീൻ വെങ്കിടങ്ങ് പദ്ധതിയുടെ ഭാഗമായി വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുപോയി. രണ്ടുവലിയ ..

കെ.എസ്.യു. ജന്മദിനം

വെങ്കിടങ്ങ്: കെ.എസ്.യു. 62-ാം ജന്മദിനം ആചരിച്ചു. കെ.എസ്.യു. മുൻ ജില്ലാ സെക്രട്ടറി മുരളി തൊയക്കാവ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ..

അവാർഡ് ദാനം

വെങ്കിടങ്ങ്: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ വെങ്കിടങ്ങ് പഞ്ചായത്ത് ആദരിക്കുന്നു. അപേക്ഷകർ വെങ്കിടങ്ങ് ..

കടമുടക്കം

വെങ്കിടങ്ങ് : മർച്ചന്റ്‌സ് അസോ. അംഗം കൊമ്പൻ ചാക്കുണ്ണിയുടെ നിര്യാണത്തെത്തുടർന്ന് വ്യാഴാഴ്ച ഉച്ചവരെ വെങ്കിടങ്ങിൽ കടകൾ അടച്ചിടും. ..

പഠനോപകരണ വിതരണം

വെങ്കിടങ്ങ് : എൽ.ജെ.ഡി. വെങ്കിടങ്ങ് പഞ്ചായത്തുകമ്മിറ്റി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ..

ഏനാമാക്കൽ മുത്തിയുടെ തിരുനാളിന് കൊടിയേറി

വെങ്കിടങ്ങ്: ഏനാമാക്കൽ കോഞ്ചിറ പരിശുദ്ധ പോംപെ മാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ 132-ാം മാധ്യസ്ഥത്തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോൺസൺ ..

വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

വെങ്കിടങ്ങ്: തൊയക്കാവ് സഫ്ദർ ഹാഷ്മി ഗ്രാമീണവേദിയുടെ നീന്തൽ പരിശീലനം തുടങ്ങി. കനോലി കനാലിൽ ഹാഷ്മി കടവിൽ പ്രത്യേകം പരിശീലനവേദി ഇതിനായി ..

അനുശോചിച്ചു

വെങ്കിടങ്ങ്: സി.പി.എം. തൊയക്കാവ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും വെങ്കിടങ്ങ് ഫാർമേഴ്സ് സഹകരണബാങ്ക് ഡയറക്ടറും വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് ..

അവധിക്കാല ക്യാമ്പ്

വെങ്കിടങ്ങ്: യങ്‌സ്റ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ‘സൗഹൃദക്കൂട്’ ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. വ്യക്തിത്വവികസനം, ..

തകർന്ന റോഡും പൈപ്പ് ലൈനുകളും നന്നാക്കിയില്ല

വെങ്കിടങ്ങ്: ഗുരുവായൂർ അമൃത് പദ്ധതിക്കുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗം ഇനിയും മൂടിയില്ല. മണ്ണെടുത്ത ചാലുകളിൽ വെള്ളം ..

വെങ്കിടങ്ങിൽ മഴക്കാലപൂർവ ശുചീകരണം

വെങ്കിടങ്ങ്: പഞ്ചായത്തുതല മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി. പാടൂർ സെന്ററിനടുത്ത പഞ്ചായത്ത് കിണർ പരിസരത്ത് പ്രസിഡന്റ് രതി ..

ക്ലീൻ വെങ്കിടങ്ങ് പദ്ധതിക്ക് തുടക്കം

വെങ്കിടങ്ങ്: വെങ്കിടങ്ങിനെ മാലിന്യമുക്തമാക്കാനും മാലിന്യത്തിൽനിന്ന് ജൈവവളം നിർമിക്കാനും വെങ്കിടങ്ങ് പഞ്ചായത്ത് ഒരുങ്ങി. പഞ്ചായത്ത് ..

വൈദ്യുതിക്കാലിന്റെ മുറിച്ച ഭാഗങ്ങൾ പൊളിച്ചു നീക്കി

വെങ്കിടങ്ങ് : തൊയക്കാവ് റോഡിൽ വാഹനയാത്രക്കാർക്ക് ഭീഷണിയായി നിന്നിരുന്ന മുറിച്ചുമാറ്റിയ വൈദ്യുതി കാലുകളുടെ കുറ്റികൾ കെ.എസ്.ഇ.ബി. ..

മുറിച്ചുമാറ്റിയ വൈദ്യുതിക്കാലുകളുടെ കുറ്റികൾ വാഹനയാത്രക്കാർക്ക് ഭീഷണി

വെങ്കിടങ്ങ്: തൊയക്കാവ് റോഡിൽ മുറിച്ചുമാറ്റിയ വൈദ്യുതിക്കാലുകളുടെ കുറ്റികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പഴയ ഇരുമ്പുതൂണ്‌ മാറ്റി ..

മുറിച്ചുമാറ്റിയ വൈദ്യുതിക്കാലുകളുടെ കുറ്റികൾ വാഹനയാത്രക്കാർക്ക് ഭീഷണി

വെങ്കിടങ്ങ്: തൊയക്കാവ് റോഡിൽ മുറിച്ചുമാറ്റിയ വൈദ്യുതിക്കാലുകളുടെ കുറ്റികൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പഴയ ഇരുമ്പുതൂണ്‌ മാറ്റി ..

വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം

വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. കഴിഞ്ഞ ഒരുവർഷമായി ജീവനക്കാരും ജനപ്രതിനിധികളും ഒരേ മനസ്സോടെ നടത്തിയ കഠിനപ്രയത്നത്തിന്റെയും ..

ബി.എസ്.എൻ.എൽ. നമ്പറിൽനിന്ന് വിളിച്ചാൽ കോൾ കണക്ട് ആകുന്നില്ല

വെങ്കിടങ്ങ്: ബി.എസ്.എൻ.എൽ. വെങ്കിടങ്ങ് ടെലഫോൺ എക്സ്‌ചേഞ്ച് പരിധിയിലെ ഉപഭോക്താക്കൾക്ക് സിഗ്നൽ ലഭിക്കുന്നില്ലെന്ന് പരാതി. ബി.എസ്.എൻ ..

‘കോൾമേഖലയും ജലമാനേജ്മെന്റും’ -ശില്പശാല

വെങ്കിടങ്ങ്: കൃഷിക്ക്‌ മുന്നോടിയായി കർഷകർക്ക് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും കൃഷിയിലെ കാര്യക്ഷമത കൂട്ടുന്നതിനുമായി ‘കോൾമേഖലയും ..

പൈപ്പിന്‌ വാൽവില്ല; കുടിവെള്ളം റോഡിൽ

വെങ്കിടങ്ങ്: വാൽവിനു പകരം സ്‌ഥാപിച്ച ബെൻഡ്‌ തകർന്ന്‌ കുടിവെള്ളം പാഴാകുന്നു. വെങ്കിടങ്ങ് - തൊയക്കാവ് റോഡിൽ ട്രാൻസ്‌ഫോർമറിന് സമീപമാണ് ..

കണ്ണോത്ത് - പുല്ല റോഡിലെ പാലം അപകടാവസ്ഥയിൽ

വെങ്കിടങ്ങ്: കണ്ണോത്ത് - പുല്ല റോഡിലെ പാലം അപകടാവസ്ഥയിൽ. കോൾപ്പാടത്തെ കൊയ്ത്തുകഴിഞ്ഞ് നെല്ല് കയറ്റിക്കൊണ്ടുപോകുന്ന ലോറിയും മറ്റു ..

പൈപ്പിടൽ ദുരിതം; നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരികൾ

വെങ്കിടങ്ങ്: അശാസ്ത്രീയമായി നടത്തുന്ന കുടിവെള്ള പൈപ്പിടൽ മൂലം കച്ചവടക്കാർക്ക് ഉണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെങ്കിടങ്ങ് ..

കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണ്ടും ബസ് താഴ്ന്നു

വെങ്കിടങ്ങ്: ഏനാമാക്കൽ - ചാവക്കാട് റോഡിൽ കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയിൽ വീണ്ടും വാഹനം താഴ്ന്നു. മൂന്നു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു ..

വള്ളത്തിൽ പ്രചാരണവുമായി എൽ.ഡി.എഫ്.

വെങ്കിടങ്ങ്: എൽ.ഡി.എഫ്. സ്ഥാനാർഥി രാജാജിയുടെ വിജയത്തിനായി വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി കാനോലി കനാലിലൂടെ വള്ളത്തിൽ പ്രചാരണജാഥ ..

കോലുമാട് ശുദ്ധജല വിതരണപദ്ധതി; മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക * തൊഴിൽ നഷ്ടപരിഹാരം അനുവദിക്കണമെന്ന്

വെങ്കിടങ്ങ്: കോലുമാട് ശുദ്ധജല വിതരണപദ്ധതി ഉൾനാടൻ മത്സ്യബന്ധനത്തെ ബാധിക്കുമോയെന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ. ഏനാമാക്കൽ ബണ്ട് മുതൽ ..

നീരെട്ടി ഉത്സവം ആഘോഷിച്ചു

വെങ്കിടങ്ങ്: തൊയക്കാവ് നീരെട്ടി ഭഗവതീക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു. വിഷ്ണുമായയ്ക്ക് കളം, മുത്തപ്പൻകളം, ദേവികളം എന്നിവ നടന്നു. ഉത്സവദിവസം ..

വിഷുഉത്സവം

വെങ്കിടങ്ങ് : കണ്ണോത്ത് കുന്നത്തുള്ളി ഗോപാലകൃഷ്ണക്ഷേത്രത്തിൽ വിഷുഉത്സവം ആഘോഷിച്ചു. രാവിലെ കണികാണിക്കൽ, വാകച്ചാർത്ത്, ശീവേലി എന്നിവയും ..

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കലാജാഥ

വെങ്കിടങ്ങ് : തൃശ്ശൂർ ലോക്‌സഭാ എൽ.ഡി.എഫ്. സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശ്ശൂർ ജന രംഗവേദി ..

വെങ്കിടങ്ങ് മേഖലയിലെ കോൾപ്പടവുകളിൽ മോഷണം

വെങ്കിടങ്ങ്: പഞ്ചായത്തിലെ കോൾപ്പടവുകളിൽ കൃഷിക്ക് തിരിച്ചടിയായി മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം വടക്കേ കോഞ്ചിറ കോൾ പടവിലെയും തെക്കേ ..

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചുമരെഴുത്തിലാണ്

വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ തിരക്കിലാണ്. തിരഞ്ഞെടുപ്പ് ചുമരെഴുത്തെഴുത്തിന്റെ തിരക്കിൽ. തൃശ്ശൂർ ..

കനാൽ കൈയേറിയതായി പരാതി

വെങ്കിടങ്ങ് : അകതുരുത്തുപാടത്ത്‌ ദുർഗാക്ഷേത്രത്തിനു സമീപം കെ.എൽ.ഡി.സി. കനാൽ കൈയേറിയതായി പാടശേഖരസമിതികളും കർഷകരും ആരോപിക്കുന്നു. ..

മഹിളാ കോൺഗ്രസ് കൺവെൻഷൻ

വെങ്കിടങ്ങ് : യു.ഡി.എഫ്. മണലൂർ നിയോജകമണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു. റൂബി ..

ചാവക്കാട് താലൂക്കിൽ പ്രളയബാധിതർക്കുള്ള 408 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു

വെങ്കിടങ്ങ്: പ്രളയത്തിൽ വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിൽ തകർന്ന എട്ട് വീടുകൾ ഉൾപ്പെടെ ചാവക്കാട് താലൂക്കിൽ പ്രളയബാധിതർക്ക് 408 പുതിയവീടുകളുടെ ..

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് ആദരം

വെങ്കിടങ്ങ് : ഗ്രാൻഡ് മുഫ്തി പദവി ലഭിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് ആദരം. സഹ്റത്തുൽ ഖുർആൻ പ്രീ-സ്‌കൂൾ കെട്ടിടോദ്ഘാടനവും ..

റോഡിൽ പൊടിശല്യം; നിർമാണപ്രവർത്തനങ്ങൾ തടഞ്ഞു

വെങ്കിടങ്ങ് : കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി പൊളിച്ച റോഡിലെ മണ്ണുനീക്കാത്തതിലും പൊടിശല്യം പരിഹരിക്കാത്തതിലും പ്രതിഷേധം. ..

തണ്ടഴിപ്പാടം വൈലി ഉത്സവം

വെങ്കിടങ്ങ് : തണ്ടഴിപ്പാടം വയൽ ദേവിക്ഷേത്രത്തിൽ വൈലി ഉത്സവം ആഘോഷിച്ചു. ആലപ്പുഴ ചക്കാമഠത്തിൽ സുധീഷ് പൂജകൾക്ക് കാർമികനായി. വിവിധ അഭിഷേകങ്ങൾ, ..

നവീകരണം അവസാനഘട്ടത്തിൽ

വെങ്കിടങ്ങ് : പ്രളയത്തിൽ വാഹന യാത്രക്കാർക്ക് ആശ്രയമായിരുന്ന വെങ്കിടങ്ങ് - തൊയക്കാവ് റോഡ് മെച്ചപ്പെടുത്തി. വെങ്കിടങ്ങ് സെന്റർ ഭാഗത്തുണ്ടാകുന്ന ..

രാജീവിന്റെ മയൂരനൃത്തം പകർത്താൻ ചാൾസ് ഫ്രിഗർ എത്തി

വെങ്കിടങ്ങ് : രാജീവിന്റെ മയൂരനൃത്തം പകർത്താൻ ഫ്രാൻസിൽനിന്ന്‌ പ്രശസ്ത ഫോട്ടോഗ്രാഫർ ചാൾസ് ഫ്രിഗർ എത്തി. വെങ്കിടങ്ങിലെ കൊയ്ത്തുകഴിഞ്ഞ ..

തൊയക്കാവ് റോഡിൽ കലുങ്ക് നിർമാണത്തിനെതിരേ നാട്ടുകാർ

വെങ്കിടങ്ങ്: തൊയക്കാവ് റോഡിലെ കലുങ്ക് നിർമാണം അനാവശ്യമാണെന്ന് നാട്ടുകാരുടെ പരാതി. റോഡിൽ നേരത്തേ ഉണ്ടായിരുന്ന നിലംപതി മാറ്റിയാണ് ..

Venkidangu

റോഡിലെ കുഴി: സ്വകാര്യ ബസുകൾ ഓട്ടം നിർത്തി

വെങ്കിടങ്ങ്: ഏനാമാക്കൽ പി.ഡബ്ല്യു.ഡി. റോഡിൽ കുടിവെള്ള പൈപ്പിനായി എടുത്ത കുഴിയിൽ വീണ്ടും മിനിലോറി താഴ്ന്നു. ഇതുമൂലം മണിക്കൂറുകളോളം ..

കണ്ണളം തോട് സംരക്ഷണഭിത്തി: പ്രദേശവാസികൾ തമ്മിൽ തർക്കം

വെങ്കിടങ്ങ്: തൊയക്കാവ് കണ്ണളം തോടിന്റെ സംരക്ഷണഭിത്തി നിർമാണം നിർത്തിവെച്ചു. പ്രദേശവാസികൾക്കിടയിലെ തർക്കത്തെത്തുടർന്നാണ് നിർമാണപ്രവൃത്തി ..

വീട് കത്തിനശിച്ചു

വെങ്കിടങ്ങ്: കാളിയേക്കലിൽ ഓലമേഞ്ഞ വീട് പൂർണമായും കത്തിനശിച്ചു. കുണ്ടുവീട്ടിൽ വാസുവിന്റെ വീടാണ് കത്തിയത്. വിലപിടിപ്പുള്ള രേഖകളുൾപ്പെടെ ..

മണലൂർ മണ്ഡലം എൽ.ഡി.എഫ്. കൺവെൻഷൻ

വെങ്കിടങ്ങ്: മണലൂർ നിയോജകമണ്ഡലം എൽ.ഡി.എഫ്. കൺവെൻഷൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ. അധ്യക്ഷനായി ..

മേച്ചേരിപ്പടി മനക്കൽക്കടവ് റോഡ് ഉദ്ഘാടനം

വെങ്കിടങ്ങ്: നവീകരിച്ച മേച്ചേരിപ്പടി മനക്കൽക്കടവ് റോഡ് മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ ..

തൊഴിൽരഹിതവേതനം

വെങ്കിടങ്ങ്: പഞ്ചായത്തിൽ എട്ടുമാസത്തെ തൊഴിൽരഹിതവേതനം 13, 14 തീയതികളിൽ രാവിലെ 11 മുതൽ മൂന്നുവരെ വിതരണം ചെയ്യും.

പാർട്ടി ഓഫീസിൽ സൗജന്യ പാചകവാതക കണക്ഷൻ വിതരണം നടത്തിയത് വിവാദമായി

വെങ്കിടങ്ങ്: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരമുള്ള സൗജന്യ പാചകവാതക കണക്ഷൻ വിതരണ പദ്ധതി ബി.ജെ.പി. ഓഫീസിൽ നടത്തിയത് വിവാദമായി. വെങ്കിടങ്ങ് ..

കുളം നിറയെ പുല്ല്‌, ഏനാംകുളം വൃത്തിയാക്കിയില്ല

വെങ്കിടങ്ങ്: പുല്ല് നിറഞ്ഞുകിടക്കുന്ന ഏനാംകുളം കണ്ട് കളക്ടറും സംഘവും അമ്പരന്നു. അപകടസാധ്യത കണക്കിലെടുത്ത് കളക്ടർ ടി.വി. അനുപമയുടെ ..

കുരുന്നുകളുടെ ഇഷ്ടചിത്രങ്ങൾ അങ്കണവാടി ചുമരുകളിൽ

വെങ്കിടങ്ങ്: അങ്കണവാടിയിലെത്തുന്ന കുരുന്നുകൾക്ക് അവരുടെ ഇഷ്ടചിത്രങ്ങൾ ചുമരുകളിൽനിന്ന് ആസ്വദിക്കാം. വെങ്കിടങ്ങ് പഞ്ചായത്തിലെ എല്ലാ ..

റിക്രിയേഷൻ സെന്റർ ഉദ്ഘാടനം

വെങ്കിടങ്ങ്: പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് കോളനിയിൽ നിർമ്മാണം പൂർത്തിയാക്കിയ റിക്രിയേഷൻ സെന്ററും മഴവെള്ളസംഭരണിയും മുരളി പെരുനെല്ലി ..

കോടമുക്ക് കോലുമാട് തടയണ: പരിശോധന തുടങ്ങി

വെങ്കിടങ്ങ്: ഏനാമാക്കൽ കനാലിൽ കോടമുക്ക് കോലുമാട് തടയണ നിർമാണത്തിനായി പാറ കണ്ടെത്താൻ പരിശോധന തുടങ്ങി. 16 വർഷം മുമ്പാണ് തൃശ്ശൂർ ജില്ലാ ..

ശിവരാത്രി ഉത്സവം

വെങ്കിടങ്ങ്: ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രത്തിലെ (വലിയമ്പലം) ശിവരാത്രി ഉത്സവം തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. വൈകീട്ട് ..

വെങ്കിടങ്ങിൽ ഭവനനിർമാണത്തിന് മുൻതൂക്കം

വെങ്കിടങ്ങ്: ഭവനനിർമാണത്തിന് മുൻതൂക്കം നൽകി വെങ്കിടങ്ങ് പഞ്ചായത്ത് ബജറ്റ്. ഭവനമേഖലയ്ക്ക് 1.30 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് ..

പടിഞ്ഞാറേ കരിമ്പാടത്തെ കോൾച്ചാലുകൾക്ക് കുറുകെ സ്ഥിരം കിടകൾ സ്ഥാപിച്ചു

വെങ്കിടങ്ങ്: പ്രളയാനന്തരം പടിഞ്ഞാറേ കരിമ്പാടം കോൾപ്പടവിലെ ചാലുകൾക്ക് കുറുകെ നിർമിച്ച സ്ഥിരം കിടകൾ കർഷകർക്ക് സമർപ്പിച്ചു. മുല്ലശ്ശേരി ..

മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

വെങ്കിടങ്ങ്: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലുള്ള എളവള്ളി, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിൽ മത്സ്യകൃഷി ..

കുടുംബാരോഗ്യകേന്ദ്രം വാർഷികം

വെങ്കിടങ്ങ്: പ്രാഥമികകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രതി എം. ശങ്കർ ..

മഴവെള്ളം പാഴാക്കാതെ വെങ്കിടങ്ങ് പഞ്ചായത്ത്

വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ മഴവെള്ളം ഇനി സംഭരണിയിലാകും. 1.50 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ളതാണ്‌ സംഭരണി ..

വെങ്കിടങ്ങ് പഞ്ചായത്തിൽ ആധുനിക വാതകശ്‌മശാനം തുറന്നു

വെങ്കിടങ്ങ്: തദ്ദേശസ്ഥാപനങ്ങൾവഴി 21,000 കോടി രൂപയുടെ വികസനപ്രവർത്തനമാണ് അടുത്ത സാമ്പത്തികവർഷം സംസ്ഥാനത്ത് നടക്കാൻ പോകുന്നതെന്ന് ..

നിദ്രാവനം വാതക ശ്മശാന ഉദ്ഘാടനം നാളെ

വെങ്കിടങ്ങ്: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പഞ്ചായത്തിലെ തണ്ടഴിപ്പാടത്ത് പണികഴിപ്പിച്ച നിദ്രാവനം വാതക ശ്മശാന നിർമാണം പൂർത്തിയായി ..

rabies

വെങ്കിടങ്ങിൽ പേപ്പട്ടി പത്തോളം പേരെ മാന്തി പരിക്കേൽപ്പിച്ചു

വെങ്കിടങ്ങ്: പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പേപ്പട്ടി പത്തോളം പേരെ മാന്തി പരിക്കേൽപ്പിച്ചു. ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമാണ് ..

വിത്ത് വിതരണം

വെങ്കിടങ്ങ്: പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ചേനവിത്തുകളുടെ വിതരണം മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഴുവൻ വാർഡുകളിലും ..

പട്ടികജാതി വൃദ്ധജനങ്ങൾക്ക് കട്ടിലുകൾ നൽകി

വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്തിലെ 2018 -19 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വൃദ്ധർക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു.പ്രസിഡന്റ് ..

തൊയക്കാവിൽ ഓലവീട് പൂർണമായും കത്തിനശിച്ചു

വെങ്കിടങ്ങ്: തൊയക്കാവ് കാളിയേക്കലിൽ ഓലവീട് പൂർണമായും കത്തിനശിച്ചു. അപ്പനാത്ത് അജയന്റെ വീടാണ് കത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം ..

കരുവന്തലയിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തി

വെങ്കിടങ്ങ്: കരുവന്തലയിൽ മദപ്പാടിലുള്ള ആനയെ അഴിച്ചുമാറ്റി കെട്ടുന്നതിനിടയിൽ ഒന്നാം പാപ്പാന് കുത്തേറ്റു. കാലിൽ കുത്തേറ്റ വാടാനപ്പള്ളി ..

ഏനാമാക്കൽ വളയംകെട്ടിൽ റീത്തുവെച്ച് പ്രതിഷേധിച്ചു

വെങ്കിടങ്ങ് : ഏനാമാക്കൽ റെഗുലേറ്ററിനു സമീപം ഉപ്പുവെള്ളം കയറാതിരിക്കാൻ നിർമിച്ച താത്‌കാലിക വളയംകെട്ട് മൂന്നുതവണ പൊട്ടിയ സംഭവത്തിൽ ..

ഏനാമാക്കൽ ഫെയ്സ് കനാലിൽ വെള്ളമുയർന്നു; കർഷകസമരം അവസാനിച്ചു

വെങ്കിടങ്ങ്: ഏനാമാക്കൽ ഫെയ്സ് കനാലിൽ ചിമ്മിനി ഡാമിൽനിന്നുള്ള വെള്ളം 80 സെന്റീമീറ്ററിൽ ഉയർന്നതോടെ കർഷകരുടെ രാപകൽ സമരം അവസാനിപ്പിച്ചു ..

ഏനാമാക്കൽ വളയംകെട്ട് വീണ്ടും തകർന്നു

വെങ്കിടങ്ങ്: ഉപ്പുവെള്ളം കയറാതിരിക്കാൻ ഏനാമാക്കൽ റെഗുലേറ്ററിന് സമീപം നിർമിച്ച താത്‌കാലിക വളയംകെട്ട് വീണ്ടും തകർന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് ..

ഏനാമാക്കൽ റെഗുലേറ്ററിന് സമീപത്തെ താത്‌കാലിക വളയംകെട്ട് തകർന്നു

വെങ്കിടങ്ങ്: ഉപ്പുവെള്ളം കയറാതിരിക്കാൻ ഏനാമാക്കൽ റെഗുലേറ്ററിന് സമീപം നിർമിച്ച താത്‌കാലിക വളയംകെട്ട് തകർന്നു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ..

ഉപ്പുവെള്ളഭീഷണി: ഏനാമാക്കലിൽ നെൽക്കർഷകരുടെ രാപകൽ സമരം തുടരുന്നു

വെങ്കിടങ്ങ്: ഏനാമാക്കൽ റെഗുലേറ്റർ പരിസരത്ത് നെൽക്കർഷകർ നടത്തിവരുന്ന അനിശ്ചിതകാല രാപകൽ സമരം രണ്ടാംദിവസം പിന്നിട്ടു. പ്രശ്നപരിഹാരത്തിനായി ..

ഉപ്പുവെള്ള ഭീഷണിയിൽ നെൽകൃഷി ; ഏനാമാക്കൽ റഗുലേറ്റർ പരിസരത്ത് നെൽകർഷകരുടെ രാപകൽ സമരം തുടങ്ങി

വെങ്കിടങ്ങ്: ഉപ്പുവെള്ള ഭീഷണിയെ തുടർന്ന് നെൽകൃഷിക്ക്‌ ശുദ്ധജലം കിട്ടാത്ത സാഹചര്യത്തിൽ ഏനാമാക്കൽ റഗുലേറ്റർ പരിസരത്ത് നെൽകർഷകരുടെ ..

venkidangu

വീണ്ടും ഉപ്പുവെള്ളഭീഷണി; പതിനയ്യായിരം ഏക്കർ നെൽകൃഷി പ്രതിസന്ധിയിൽ

വെങ്കിടങ്ങ്: മണലൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി മേഖലയിൽ വീണ്ടും ഉപ്പുവെള്ളഭീഷണി. ഇതോടെ പതിനയ്യായിരം ഏക്കർ വരുന്ന നെൽകൃഷി പ്രതിസന്ധിയിലായി ..

നിർത്തിയിട്ടിരുന്ന കാർ ഭാഗികമായി കത്തി നശിച്ചു

വെങ്കിടങ്ങ്: നിർത്തിയിട്ടിരുന്ന കാർ ഭാഗികമായി കത്തി നശിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴോടെ വെങ്കിടങ്ങ് എസ്.ബി.ഐ. ബാങ്കിന്‌ സമീപത്താണ് ..

താറാവുകളെ വിതരണം ചെയ്തു

വെങ്കിടങ്ങ്: ഗ്രാമപ്പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടപ്പാക്കുന്ന താറാവുവളർത്തൽ പദ്ധതിയുടെ ഭാഗമായി താറാവുകളെ വിതരണം ചെയ്തു ..