നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

വെള്ളറട: മലയോരത്തെ സ്‌കൂളുകളിലും സർക്കാർ ഓഫീസുകളിലും ഗ്രന്ഥശാലകൾ ഉൾപ്പെടെയുള്ള ..

വെള്ളറട സി.എച്ച്.സി.യുടെ ശോച്യാവസ്ഥ: കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
താത്‌കാലിക അധ്യാപകരുടെ ഒഴിവ്
idaval
കാറ്റും മഴയും ഒറ്റശേഖരമംഗലത്തും ആര്യങ്കോട്ടും വൻ കൃഷിനാശം

കൃഷിനാശം, ടാപ്പിങ് നിലച്ചു കർഷക കുടുംബങ്ങൾ ദുരിതത്തിൽ

വെള്ളറട: മഴയും കാറ്റും ശക്തമായതോടെ മലയോരത്തെ റബ്ബർത്തോട്ടങ്ങളിൽ ടാപ്പിങ് നിലച്ചു. റബ്ബർമരങ്ങൾ വ്യാപകമായി നശിച്ചിട്ടുണ്ട്.ടാപ്പിങ് ..

പ്രളയ സെസ് വ്യാപാര മേഖലയെ തളർത്തും: ഏകോപന സമിതി

വെള്ളറട: സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ് വ്യാപാര മേഖലയെ തളർത്തുമെന്ന് വ്യാപാരി-വ്യാവസായി ഏകോപന സമിതി നെയ്യാറ്റിൻകര മേഖല സമ്മേളനം ..

പീഡനക്കേസിൽ അറസ്റ്റിൽ

വെള്ളറട: വിവാഹിതനായ കാര്യം മറച്ചുവച്ച് യുവതിയെ താലികെട്ടി ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. കുന്നത്തുകാൽ ..

ചിത്രകലാപ്രദർശനം ആരംഭിച്ചു

വെള്ളറട: കാരക്കോണം ബി ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചിത്രകലാപ്രദർശനം മജീഷ്യൻ ഡോ. സുജേഷ് മിത്ര ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് സതീഷ് ..

വീടിന്റെ കോമ്പൗണ്ടിൽ നിർത്തിയിരുന്ന കാറിന്റെ ചില്ല് എറിഞ്ഞുടച്ചു

വെള്ളറട: വീടിന്റെ കോമ്പൗണ്ടിൽ നിർത്തിയിരുന്ന കാറിന്റെ പിൻവശത്തെ ചില്ല് എറിഞ്ഞുടച്ചതായി പരാതി. മുള്ളിലവുവിള ജങ്‌ഷനു സമീപം പ്ലബ്ബിങ് ..

ദേശീയ വ്യാപാരദിനം ആചരിച്ചു

വെള്ളറട: വ്യാപാരി-വ്യാവസായി ഏകോപന സമിതിയുടെ വെള്ളറട യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരദിനമാചരിച്ചു. യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രൻ ..

പെട്രോൾ പമ്പുകളിലെ മോഷണം; അന്വേഷണം എങ്ങുമെത്തുന്നില്ല

വെള്ളറട: രണ്ടു പെട്രോൾ പമ്പുകളിൽ നടന്ന മൂന്ന് കവർച്ചാക്കേസുകളിൽ തുമ്പുണ്ടാക്കാനാകാതെ പോലീസ്. വെള്ളറട പൊന്നമ്പിക്കുസമീപം പി.എസ്. ..

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

വെള്ളറട: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ വിവിധ വാർഡുകളിൽ ഇങ്ങനെ. നാലു മുതൽ എട്ടുവരെയുള്ള വാർഡുകളിലുള്ളവർക്ക് 10, 11, 12, 23, 24, ..

റബ്ബർ വിലസ്ഥിരതാ പദ്ധതി

വെള്ളറട: റബ്ബർ കർഷകർക്കുള്ള ഇൻസെന്റീവ് പദ്ധതിയിലേക്ക് പുതുതായി പേര് രജിസ്റ്റർ ചെയ്യാനുള്ളവർക്ക് ചെമ്പൂര് റബ്ബർ ഉല്പാദകസംഘത്തിൽ സെപ്റ്റംബർ ..

മഴയും കാറ്റും: മലയോരത്ത് കനത്ത നാശം

വെള്ളറട: മണിക്കൂറുകളോളം പെയ്ത മഴയിലും കാറ്റിലും മലയോരത്ത് കനത്ത നാശം. രണ്ടിടത്തായി ആറിലേറെ വീടുകൾ തകർന്നു. പലയിടത്തും വ്യാപകമായി ..

മുള്ളിലവുവിളയിൽ റോഡിലുണ്ടായ വെള്ളക്കെട്ട്

വെള്ളക്കെട്ടിനു പരിഹാരമാകുന്നില്ല: മുള്ളിലവുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

വെള്ളറട: മഴയത്ത് മുള്ളിലവുവിളയ്ക്കുസമീപം റോഡിലുണ്ടാകുന്ന അപകടകരമായ വെള്ളക്കെട്ടിനു പരിഹാരം കാണാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു ..

ചൂണ്ടിക്കൽ ഭദ്രകാളി ദേവിക്ഷേത്രം നിറപുത്തിരി ആഘോഷം

വെള്ളറട: ചൂണ്ടിക്കൽ ഭദ്രകാളി ദേവിക്ഷേത്രത്തിൽ നിറപുത്തിരി ആഘോഷിച്ചു. ബുധനാഴ്ച രാവിലെ ആറിന് പൂജാരിമാർ ക്ഷേത്രത്തിനുള്ളിലേക്കു നെൽക്കതിർ ..

ചിത്രകലാപ്രദർശനം ആരംഭിച്ചു

വെള്ളറട: കാരക്കോണം ബി ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചിത്രകലാപ്രദർശനം തുടങ്ങി. മജീഷ്യൻ ഡോ. സുജേഷ് മിത്ര ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ..

മഹിള കിസാൻ സശാക്തീകരൺ പരിയോജന പരിശീലനം

വെള്ളറട: മഹിള കിസാൻ സശാക്തീകരൺ പരിയോജനയുടെ ഭാഗമായിട്ടുള്ള ലേബർ ബാങ്ക് അംഗങ്ങളുടെ ജില്ലയിലെ ആദ്യ പരിശീലനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ..

ഹിരോഷിമ ദിനാചരണം നടത്തി

വെള്ളറട: ലോക സമാധാനത്തിന്റെ പ്രതീകമായ ആറടി പൊക്കമുള്ള സഡാക്കോ സസാക്കി പ്രതിമ നിർമിച്ച് കീഴാറൂർ ഗവ. എച്ച്.എസ്.എസിലെ കുരുന്നുകൾ ഹിരോഷിമാദിനം ..

കിണറ്റിൽ വീണയാളെ രക്ഷിച്ചു

വെള്ളറട: വീടിന് സമീപത്തെ കിണറ്റിൽ വീണ നിലമാമൂട് മങ്കാരത്ത് മയൂരത്തിൽ നീലകണ്ഠപിള്ള (60) യെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെളളിയാഴ്ച ..

നന്മ മേഖല സമ്മേളനം

വെള്ളറട: മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നന്മയുടെ വെള്ളറട മേഖല സമ്മേളനം നടി ഡോ. സോണിയ മൽഹാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കുടയാൽ ..

പ്രാർഥനായോഗവും ഭക്ഷണ കിറ്റ് വിതരണവും

വെള്ളറട: വെള്ളറട ഗ്രെയ്‌സ് ജനസേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രാർഥനായോഗവും കിടപ്പുരോഗികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണവും നടത്തി ..

കുന്നത്തുകാൽ പഞ്ചായത്തിൽ ഞാറു നടീൽ ഉത്സവം

വെള്ളറട: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ നെൽക്കൃഷി വ്യാപനം ലക്ഷ്യമിട്ട് ചാവടി വാർഡിൽ നടന്ന ഞാറുനടീൽ ഉത്സവം സി.കെ.ഹരീന്ദ്രൻ എം.എൽ ..

തുറക്കാതെ വെള്ളറടയിലെ പകൽവീട്

വെള്ളറട: ഉദ്ഘാടനം കഴിഞ്ഞ് 13 മാസമായിട്ടും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി നിർമിച്ച പകൽവീടിന്റെ പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടത്തിലേക്കുള്ള ..

മലയോരമേഖലയിലെ ക്ഷേത്ര കടവുകളിലും തിരക്ക്

വെള്ളറട: മലയോരമേഖലയിലെ വിവിധ ക്ഷേത്ര കടവുകളിലും സ്നാഘട്ടങ്ങളിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. ചിലയിടത്തും ഉച്ചവരെയും മറ്റുള്ളിടത്ത് ..

രാഷ്ട്രീയ വിശദീകരണ യോഗം

വെള്ളറട: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി വെള്ളറടയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം പീതാംബരക്കുറുപ്പ് ..

Amboori Murder

പ്രതിഷേധം കടുത്തു; തെളിവുകൾ കണ്ടെടുക്കാനായില്ല

വെള്ളറട: അഖിലിനെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെ പോലീസിന് തെളിവുകൾ കണ്ടെടുക്കാനായില്ല ..

rakhi case

രാഖിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊണ്ടുവരാത്തതിൽ അമ്പൂരിയിൽ പ്രതിഷേധം

വെള്ളറട: രാഖിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഖിലിനെയും സഹോദരൻ രാഹുലിനെയും അമ്പൂരിയിൽ തെളിവെടുപ്പിനു കൊണ്ടുവരുന്നത് വൈകിയതിനെത്തുടർന്ന്‌ ..

വാവുബലി; ക്ഷേത്രക്കടവുകൾ ഒരുങ്ങി

വെള്ളറട: ഒറ്റശേഖരമംഗലം മഹാദേവർ ക്ഷേത്രത്തിൽ കർക്കടക ബലിതർപ്പണത്തിനു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഒരു സമയം 200 പേർക്ക് ..

ചെറിയകൊല്ലയിൽ കടയിൽ മോഷണശ്രമം

വെള്ളറട: ചെറിയകൊല്ലയിൽ മാർജിൻ ഫ്രീ കടയിൽ മോഷണശ്രമം. മോഷ്ടാവ് കടയുടെ പൂട്ടുപൊട്ടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കടയുടമയുടെ മൊബൈലിൽ ..

കാർഗിൽ ദിനാചരണം

വെള്ളറട: കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സ്കൂളിൽ കാർഗിൽ ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ..

കൊലയാളികൾ ഉപയോഗിച്ചത് തൃപ്പരപ്പ് സ്വദേശിയുടെ കാർ

വെള്ളറട: രാഖിയെ കൊലപ്പെടുത്താൻ അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേത്. സംഭവത്തിനുശേഷം ..

vellaratta

മലയോരമേഖലയിൽ നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക് വില്പന

വെള്ളറട: നിരോധനം മറികടന്ന് മലയോരമേഖലയിൽ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വിപണനം വ്യാപകം. ദിവസങ്ങൾക്കു മുൻപ്‌ പഞ്ചായത്ത്, ആരോഗ്യവകുപ്പ് ..

മകനോട് പോലീസിൽ കീഴടങ്ങാൻ ആവശ്യപ്പെെട്ടന്ന് അഖിലിന്റെ അച്ഛൻ

വെള്ളറട: വീടിന്റെ പുറകുവശത്തെ പറമ്പിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും മകൻ അഖിൽ ഫോൺ വിളിച്ചിരുന്നു ..

ഇന്നലെ രാവിലെയും ഫോണിൽ വിളിച്ചു: മകനോട് പോലീസിൽ കീഴടങ്ങാൻ ആവശ്യപ്പെെട്ടന്ന് അഖിലിന്റെ അച്ഛൻ

വെള്ളറട: വീടിന്റെ പുറകുവശത്തെ പറമ്പിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും മകൻ അഖിൽ ഫോൺ വിളിച്ചിരുന്നു ..

യുവതിയുടെ മൃതദേഹം സൈനികന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ

വെള്ളറട: തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികൻ പുതുതായി പണിയുന്ന വീടിന്റെ വളപ്പിൽ കുഴിച്ചിട്ട ..

ബന്ധത്തിന് വഴിതുറന്നതും കേസിന് തുമ്പായതും മൊബൈൽ ഫോൺ

വെള്ളറട: അഖിലും രാഖിയും തമ്മിൽ പരിചയപ്പെട്ടത് മൊബൈൽ ഫോണിലെ മിസ്ഡ് കോളിലൂടെയാണ്. ഒടുവിൽ രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആദ്യ സൂചനകൾ ..

രാഖി പോയത് കൂട്ടുകാർക്കുള്ള പലഹാരവുമായി

വെള്ളറട: കാച്ചിയ ഒരു ഗ്ലാസ് പാലിൽ കുറച്ച് കുടിച്ചും കൂട്ടുകാർക്കായി പലഹാരവും പൊതിഞ്ഞാണ് മകൾ രാഖി ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് പോയത് ..

നടുക്കം മാറാതെ അമ്പൂരി ഗ്രാമം

വെള്ളറട: നാട്ടിൽനടന്ന കൊലപാതകത്തിന്റെ നടുക്കം മാറാതെ പകച്ചുനിൽക്കുകയാണ് അമ്പൂരി തട്ടാമുക്ക് നിവാസികൾ. പ്രതികളായ അഖിലേഷും രാഹുലും ..

vellara

പഴകിയ ആഹാരസാധനങ്ങളും പ്ലാസ്റ്റിക്കും പിടികൂടി

വെള്ളറട: മലയോരത്തെ വിവിധ ഹോട്ടലുകളിലും കടകളിലുംനിന്ന്‌ പഴകിയ ആഹാരസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും ലഹരി ഉത്‌പന്നങ്ങളും ..

മലയോരത്ത് നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുടെ വിൽപ്പന വ്യാപകം

വെള്ളറട: നിരോധനം മറികടന്ന് മലയോരമേഖലയിൽ പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുടെ കച്ചവടം വ്യാപകമാകുന്നു. ചില കച്ചവട സ്ഥാപനങ്ങളിലും ചന്തകളിലുമാണ് ..

രജനി എസ്.ആനന്ദ് സ്മൃതി മണ്ഡപവും അനുസ്മരണവും

വെള്ളറട: രജനി എസ്.ആനന്ദിന്റെ സ്മരണയ്ക്കായി നിർമിച്ച സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും വെള്ളറടയിൽ നടന്നു. എസ്.എഫ് ..

ഭാരവാഹികൾ

വെള്ളറട: കുറ്റിയായണിക്കാട് പൊഴിയല്ലൂർ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായി ബാലകൃഷ്ണൻനായർ (പ്രസി.), ഗോപാലകൃഷ്ണൻനായർ (വൈ.പ്രസി ..

ശ്രീചിത്തിരതിരുനാൾ നാടുനീങ്ങൽ വാർഷികദിനാചരണം

വെള്ളറട: കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ ശ്രീചിത്തിരതിരുനാളിന്റെ നാടുനീങ്ങൽ വാർഷിക ദിനാചരണം ..

ഓഫീസ് ഉദ്ഘാടനവും ചികിത്സാസഹായ വിതരണവും

വെള്ളറട: കോൺഗ്രസ് (എസ്) വെള്ളറട മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ചികിത്സാസഹായ വിതരണവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പാലിയോട്ടിൽ ..

Rubber thai

മലയോരത്തെ റബ്ബർ തൈ ഉത്‌പാദകമേഖല പ്രതിസന്ധിയിൽ

വെള്ളറട: റബ്ബർ കൃഷിയുടെ വ്യാപനം കുറഞ്ഞതും വിലക്കുറവും മലയോരമേഖലയിലെ റബ്ബർ തൈ ഉത്‌പാദനരംഗത്തെ പ്രതിസന്ധിയിലാക്കുന്നു. ഈ മേഖലയിൽ സജീവമായിരുന്ന ..

ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ കോഴ്‌സ്

വെള്ളറട: പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്‌സ് ആൻഡ്‌ സയൻസ് ഫോർ വിമെൻസ് കോളേജിൽ കേരള സർവകലാശാല നടത്തുന്ന ഒരു വർഷത്തെ ലൈബ്രറി ആൻഡ്‌ ..

പാറയിൽ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ അമ്മൻകൊട ഉത്സവം

വെള്ളറട: പനച്ചമൂട് പാറയിൽ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ അമ്മൻകൊട ഉത്സവം 21-ന് തുടങ്ങും. 30-ന് സമാപിക്കും. 21-ന് വൈകീട്ട് മുന്നിന് ..

ബി.എം.എസ്. മേഖല കാര്യാലയം ഉദ്ഘാടനം

വെള്ളറട: കുന്നത്തുകാലിൽ നിർമിച്ച ബി.എം.എസ്. വെള്ളറട മേഖല കാര്യാലയത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാർ നിർവഹിച്ചു ..

Kunnatghukaal

കുന്നത്തുകാലിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു

വെള്ളറട: കുന്നത്തുകാൽ നിവാസികൾ ഇനി കുടിവെള്ളത്തിനായി അലയേണ്ട. പഞ്ചായത്തിലെ എല്ലാപ്രദേശത്തും കുടിവെള്ളമെത്തിക്കാനുള്ള സമ്പൂർണ കുടിവെള്ള ..

മുന്നറിയിപ്പില്ലാതെ സെന്റർ മാറ്റി: ജനം വലഞ്ഞു

വെള്ളറട: മുന്നറിയിപ്പില്ലാതെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലും ഫോട്ടോയെടുപ്പിനുമുള്ള സെന്ററും തീയതിയും മാറ്റിയത് ജനത്തെ വലച്ചു ..

തകർന്നടിഞ്ഞ് മലയോര റോഡുകൾ; പരാതി നൽകിയിട്ടും അവഗണന

വെള്ളറട: മലയോര മേഖലയിലെ പ്രധാന റോഡുകളിലേറെയും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും നടപടിയില്ല. അപകടങ്ങൾ പതിവാണ് ഈ റോഡുകളിൽ ..

അപകടക്കെണിയൊരുക്കി പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ

വെള്ളറട: മലയോര മേഖലയിലെ പ്രധാന റോഡുകളിൽ പലതും പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണികളായി മാറി. ഇൗ റോഡുകളിൽ അപകടങ്ങൾ പതിവായിട്ടും നവീകരണ പ്രവർത്തനങ്ങൾക്കുള്ള ..

ആർട്‌സ് ഫെസ്റ്റിവൽ

വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലെ ആർട്‌സ് ഫെസ്റ്റിവൽ നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ..

രാത്രി ഡോക്ടർ എത്തിയില്ല: രോഗികൾ പ്രതിഷേധിച്ചു

വെള്ളറട: 24 മണിക്കൂറും പ്രവർത്തനമുള്ള വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർ ഡ്യൂട്ടിക്ക് എത്താത്തതിൽ രോഗികളും കൂടെയെത്തിയവരും ..

താത്കാലിക ഒഴിവ്

വെള്ളറട: കുന്നത്തുകാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ താത്‌കാലിക ..

പനച്ചമൂട്ടിൽ രണ്ട് കടകളിൽ മോഷണം

വെള്ളറട: മലയോര വ്യാപാരകേന്ദ്രമായ പനച്ചമൂട്ടിലെ രണ്ട് കടകളിൽ മോഷണവും മറ്റൊരു കടയിൽ മോഷണ ശ്രമവും നടന്നു. ശരീരം മുഴുവൻ തുണികൊണ്ട് മറച്ച ..

ഒറ്റശേഖരമംഗലം എൽ.പി.എസിൽ മന്ദിര നിർമാണോദ്ഘാടനം

വെള്ളറട: ഒറ്റശേഖരമംഗലം ഗവ.എൽ.പി. സ്കൂളിൽ അനുവദിച്ച കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.സംസ്ഥാനത്തെ ..

കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി

വെള്ളറട: കോൺഗ്രസ് കിളിയൂർ, വെള്ളറട മണ്ഡലം കമ്മിറ്റി പ്രവർത്തകർ വെള്ളറട ഗ്രാമപ്പഞ്ചായത്തോഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. തൊഴിലുറപ്പു ..

വൃക്ക മാറ്റിവയ്ക്കാൻ സഹായംതേടുന്നു

വെള്ളറട: വൃക്കകൾക്ക് രോഗംബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന നിർധന ഗൃഹനാഥൻ തുടർചികിത്സകൾക്കായി സഹായം തേടുന്നു. കുന്നത്തുകാൽ പഞ്ചായത്തിലെ ..

കെട്ടിടനിർമാണ അദാലത്ത്

വെള്ളറട: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിൽ വിവിധ അപാകത്താൽ തീർപ്പാകാതെ കെട്ടിട നിർമാണ പെർമിറ്റ്, നമ്പരിടൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള ..

മൂകാംബിക ക്ഷേത്രദർശനം നടത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് സസ്‌പെൻഷൻ

വെള്ളറട: മൂകാംബിക ക്ഷേത്രദർശനം നടത്തി മടങ്ങിവന്ന സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് സസ്‌പെൻഷൻ. സി.പി.എം. വെള്ളറട ലോക്കൽ കമ്മിറ്റി ..

ഗ്രാമീണ കവലകളിൽ ‘നാട്ടുവെളിച്ചം’

വെള്ളറട: ഇരുട്ടിലായ ഗ്രാമീണ കവലകളെ പ്രകാശപൂരിതമാക്കാൻ ആരംഭിച്ച ‘നാട്ടുവെളിച്ചം’ പദ്ധതിയിലൂടെ ചൂണ്ടിക്കൽ ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ..

Vellarada PHC

ഇതാണ് വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം

വെള്ളറട: ആവശ്യത്തിന് ഡോക്ടർമാരും മരുന്നും ഇല്ല. കിടത്തിച്ചികിത്സവിഭാഗം ഏറക്കുറെ ഒഴിഞ്ഞനിലയിൽ. രണ്ട് ആംബുലൻസുകളും കട്ടപ്പുറത്ത്. ..

ജനസംസ്‌കൃതി ഉദ്ഘാടനം ഇന്ന്

വെള്ളറട: സി.പി.ഐ. വെള്ളറട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ജനസംസ്‌കൃതി സമഗ്ര സാമൂഹ്യോദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ..

കാരുണ്യ ചികിത്സാപദ്ധതി പുനഃസ്ഥാപിക്കണം

വെള്ളറട: യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ കാരുണ്യ ചികിത്സാസഹായ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) പാറശ്ശാല ..

വെള്ളറട സി.എച്ച്.സി.ക്ക് മുന്നിൽ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സമരം സമാപിച്ചു

വെള്ളറട: രാത്രിയിൽ ചികിത്സതേടി എത്തുന്നവർക്ക് ഡോക്ടറുടെ സേവനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളറട സി.എച്ച്.സി.ക്ക് മുന്നിൽ പെരുങ്കടവിള ..

തേക്കുപാറയിൽ വീട്ടമ്മയുടെ മാല മോഷണം: ഒരു പ്രതികൂടി അറസ്റ്റിൽ

വെള്ളറട: തേക്കുപാറയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല കവർന്ന കേസിൽ മറ്റൊരു പ്രതികൂടി വെള്ളറട പോലീസിന്റെ പിടിയിലായി. പാറശ്ശാല പാലക്കര ..

ഉപഹാരം നൽകി

വെള്ളറട: വ്യാപാരി-വ്യവസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് ഭാരവാഹികൾക്ക് പോലീസ് മേധാവിയുടെ ഉപഹാരം. വെള്ളറട ജങ്ഷനിലും പരിസരത്തും നിരീക്ഷണ ..

monkey attack

കാട്ടുമൃഗങ്ങളുടെ ശല്യം മലയോരമേഖലയിൽ കൃഷിനാശം

വെള്ളറട: കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ സഹികെട്ട് മലയോരമേഖല. വ്യാപകമായ കൃഷിനാശമാണ് ഇവ വരുത്തിവയ്ക്കുന്നത്. നഷ്ടപരിഹാരം ..

ആശുപത്രിക്ക് മുന്നിൽ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സ്‌ട്രക്ച്ചറിൽ കിടന്ന് സമരം

വെള്ളറട: രാത്രിയിൽ ചികിത്സ തേടിയെത്തിയ രോഗികൾക്ക് ഡോക്ടറുടെ സേവനം കിട്ടുന്നില്ലെന്നാരോപിച്ച് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ..

ചെറിയകൊല്ലയിൽ അപകടഭീഷണിയായി മരം

വെള്ളറട: ചെറിയകൊല്ല ജങ്ഷനുസമീപം റോഡിനരികിൽ ചാഞ്ഞുനിൽക്കുന്ന മരം വാഹനയാത്രക്കാർക്ക്‌ അപകടഭീഷണിയാകുന്നതായി പരാതി. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ..

ഒന്നേകാൽ കിലോ കഞ്ചാവുമായി അറസ്റ്റിൽ

വെള്ളറട: മലയോരത്ത് കഞ്ചാവ്‌ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി പോലീസ് പിടികൂടി. കൊല്ലം സ്വദേശി മനീഷ് ..

വെള്ളറട യു.ഐ.ടി.യിൽ സീറ്റൊഴിവ്

വെള്ളറട: യു.ഐ.ടി. വെള്ളറട സെന്ററിൽ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.കോം. വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ്‌സി. ഫിസിക്സ് ആൻഡ്‌ ..

ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വെള്ളറട: മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ കഞ്ചാവുവിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി പോലീസ് പിടികൂടി. കൊല്ലം ..

കാരക്കോണം ജങ്ഷനിൽ ബസ് പാർക്കിങ് കാരണം പതിവാകുന്ന ഗതാഗതതടസ്സം

അടിസ്ഥാന സൗകര്യ വികസനമില്ലാതെ കാരക്കോണം ജങ്ഷൻ

വെള്ളറട: കഷ്ടിച്ച് രണ്ടു വാഹനങ്ങൾ പോകാൻ സൗകര്യമുള്ള റോഡിൽ ബസുകളുടെയും മറ്റു വാഹനങ്ങളുടെയും പാർക്കിങ് മൂലമുള്ള ഗതാഗതതടസ്സം. രാത്രിയിൽ ..

രണ്ടിടത്തും എൽ.ഡി.എഫ്.

വെള്ളറട: ഉപതിരഞ്ഞെടുപ്പുനടന്ന കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലെ കോട്ടുകോണം വാർഡിലും അമ്പൂരി പഞ്ചായത്തിലെ ചിറയ്‌ക്കോട് വാർഡിലും എൽ ..

അമ്പൂരി-കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്

വെള്ളറട: അമ്പൂരി പഞ്ചായത്തിലെ ചിറയ്‌ക്കോട് വാർഡിലും കുന്നത്തുകാൽ പഞ്ചായത്തിലെ കോട്ടുകോണം വാർഡിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ് ..

ലഹരിവിരുദ്ധ ദിനം ആചരിച്ചു

വെള്ളറട: മലയോരത്തെ വിവിധ സ്കൂളുകളിൽ എൻ.എസ്.എസ്., സ്കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ്, ലഹരിവിരുദ്ധ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ..

കുന്നത്തുകാലിലും അമ്പൂരിയിലും ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്

വെള്ളറട: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലെ കോട്ടുകോണം വാർഡിലും അമ്പൂരി പഞ്ചായത്തിലെ ചിറയ്ക്കോട് വാർഡിലെയും ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച ..

കുന്നത്തുകാലിലും അമ്പൂരിയിലും ഉപതിരഞ്ഞെടുപ്പ് 27-ന്

വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ കോട്ടുകോണം വാർഡിലും അമ്പൂരി പഞ്ചായത്തിലെ ചിറയ്ക്കോട് വാർഡിലും വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കും ..

ഓടയിൽനിന്നു നീക്കംചെയ്ത മാലിന്യം മാറ്റുന്നില്ല

വെള്ളറട: മലയോരമേഖലയിൽ വിവിധയിടങ്ങളിൽ മഴക്കാലശുചീകരണത്തിന്റെ ഭാഗമായി ഓടകളിൽനിന്നു കോരിയിട്ട മണ്ണുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ആഴ്ചകൾ ..

വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ സിൽവർ ജൂബിലി ആഘോഷം തുടങ്ങി

വെള്ളറട: വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ ഒരുവർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പുതിയ അധ്യയനവർഷത്തിൽ ആരംഭിച്ച ആഘോഷം ബിഷപ്പ് ..

kattaramala

കൈതക്കോണം-കട്ടറമല റോഡ് പൊളിഞ്ഞു

വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ കൈതക്കോണം-കട്ടറമല റോഡ് പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണിയായി മാറി. പരാതികൾ നൽകിയിട്ടും നവീകരണനടപടികൾ ..

ശുചീകരണം നടത്തി

വെള്ളറട: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ സി.എസ്.ഐ. കുറുവാട് സഭ മെൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മഴക്കാലരോഗ ബോധവത്‌കരണവും ..

പഠനോത്സവം നടത്തി

വെള്ളറട: കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാമവിളയിൽ സംഘടിപ്പിച്ച പഠനോത്സവം എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ..

വായനദിനാചരണം

വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിൽ വായനദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ആഘോഷങ്ങൾക്കു ..

മലയോരത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില

വെള്ളറട: മലയോരമേഖലയിലെ ചന്തകളിലും കടകളിലും പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു കിലോ ബീൻസിന്റെ വില 120 രൂപയായി ഉയർന്നു. രണ്ടു മാസം ..

മഴക്കാല ശുചീകരണം

വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിന്റെ സഹകരണത്തോടെ സി.എസ്.ഐ. കുറുവാട് സഭ മെൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനുള്ള ..

തേക്കുപാറയിൽ വീട്ടമ്മയുടെ മാല കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

വെള്ളറട: തേക്കുപാറയിൽ വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുത്ത കേസിൽ ഒരാളെ വെള്ളറട പോലീസ് അറസ്റ്റുചെയ്തു. കോട്ടൂർ പുലിപ്പാറ ..

കാരക്കോണത്ത് ബസും വാനും കുട്ടിയിടിച്ചു

വെള്ളറട: കാരക്കോണത്തിനു സമീപം കെ.എസ്.ആർ.ടി.സി. ബസും സമാന്തര സർവീസ് നടത്തുന്ന വാനും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ..

കുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; കേസ്

വെള്ളറട: 10-ാംക്ളാസ്‌ വിദ്യാർഥികളായ രണ്ടുപേരെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കാൻ ശ്രമിച്ച വൈദ്യുതി ബോർഡ് മസ്ദൂർ തൊഴിലാളിക്കെതിരേ ..

കേസെടുത്തു

വെള്ളറട: കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും വനിതാ കണ്ടക്ടറെയും അസഭ്യം പറഞ്ഞുവെന്ന പരാതിയെത്തുടർന്ന് സമാന്തര സർവീസ് വാഹനത്തൊഴിലാളിക്കെതിരേ ..

കുന്നത്തുകാൽ പഞ്ചായത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ്

വെള്ളറട: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ 27-ന് നടക്കുന്ന കോട്ടുകോണം വാർഡ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെ മറ്റൊരു ഉപതിരഞ്ഞെടുപ്പ് കൂടി ..

കഞ്ചാവുവില്പന സംഘത്തിന്റെ പിടിയിൽ മലയോരമേഖല

വെള്ളറട: മലയോരമേഖലകളിൽ കഞ്ചാവുവില്പന വ്യാപകമായി. മിക്കയിടത്തും കഞ്ചാവു മൊത്തക്കച്ചവടക്കാർ ഉൾപ്പെടെയുളള വില്പനസംഘങ്ങൾ സജീവമായിട്ടുണ്ട് ..

റിങ് റോഡ് പണി ഇഴയുന്നു, പ്രതിഷേധ മാർച്ച്

വെള്ളറട: ഒന്നരവർഷം മുമ്പ് ആരംഭിച്ച കത്തിപ്പാറ-പന്നിമല റിങ് റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ ..

ചിറ്റാറിന്റെ വശങ്ങള്‍ കാടുകയറിയ നിലയില്‍

മരണാസന്നയായി ചിറ്റാർ

വെള്ളറട: മലയോരമേഖലയിലെ പ്രധാന ജലസ്രോതസ്സായ ചിറ്റാർ നാശത്തിലേക്ക്‌. മാലിന്യം നിറഞ്ഞും കാടുകയറിയും ബണ്ടുകൾ ഇടിഞ്ഞുമാണ് നശിക്കുന്നത് ..

അധ്യാപക ഒഴിവ്

വെള്ളറട: വെള്ളറട ഗവ. യു.പി.എസിൽ എൽ.പി.എസ്.എ. വിഭാഗത്തിൽ രണ്ടും ജൂനിയർ ഹിന്ദി തസ്തികയിൽ ഒരു അധ്യാപക ഒഴിവുമുണ്ട്. അഭിമുഖം തിങ്കളാഴ്ച ..