കോഴികളെ വന്യമൃഗം കൊന്നു

വെള്ളമുണ്ട: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പതിനഞ്ചോളം കോഴികൾ ചത്തു. വെള്ളമുണ്ട കിണറ്റിങ്കൽ ..

കുട്ടികളെത്തേടി കഞ്ചാവുമാഫിയ; രണ്ടുപേർ അറസ്റ്റിൽ
വൈദ്യുതത്തൂണുകൾ മാറ്റാതെ ടാറിങ്
tcr
കുടിവെള്ളക്ഷാമം; ബാണാസുരസാഗറിന്റെ സമീപഗ്രാമങ്ങളിൽ നെട്ടോട്ടം

സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ

വെള്ളമുണ്ട: വയനാട്ടിലെ വെള്ളമുണ്ടയിൽനടന്ന 51-ാമത് സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും ..

നഴ്‌സസ് ദിനാചരണം

വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറി ലോക നഴ്‌സസ് ദിനം ആചരിച്ചു. ആതുരസേവനരംഗത്ത് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന നഴ്സ് സി.വി. അന്നക്കുട്ടിയെ ..

Ball Badminton

സംസ്ഥാന ബോൾ ബാഡ്മിന്റൺ വെള്ളമുണ്ടയിൽ തുടങ്ങി

വെള്ളമുണ്ട: സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെള്ളമുണ്ടയിൽ തുടങ്ങി. മത്സരത്തിന് തുടക്കംകുറിച്ച് വെള്ളമുണ്ട എട്ടേ നാലിൽ ..

യോഗ പരിശീലനക്ലാസ്

വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രററി ബാലവേദി, ആയുഷ്ഗ്രാമം എന്നിവർ ചേർന്ന് യോഗ പരിശീലനക്ലാസ് സംഘടിപ്പിച്ചു. വേനൽ കുടിനീർകിറ്റ് വിതരണം ചെയ്തു ..

scarcity

വേനൽ പിന്നിടുന്നു; വരണ്ടുണങ്ങി കൃഷിയിടങ്ങൾ

വെള്ളമുണ്ട: ഇടവിട്ട് ചെറിയതോതിൽ മഴ കിട്ടിയെങ്കിലും അതിനു മുമ്പുള്ള കടുത്ത വരൾച്ചയുടെ ആഘാതത്തിൽ നിന്നും മോചനം കിട്ടാതെ കൃഷിയിടങ്ങൾ ..

പരിമിതികൾ തോറ്റു; തിളങ്ങി ആർ.എം.എസ്.എ. വിദ്യാലയങ്ങൾ

വെള്ളമുണ്ട: കേന്ദ്രസർക്കാരിന്റെ ആർ.എം.എസ്.എ. പ്രത്യേക പദ്ധതിയിൽ അപ്‌ഗ്രേഡ് ചെയ്ത ജില്ലയിലെ 14 ഹൈസ്കൂളുകളിലും വിജയത്തിളക്കം. മുമ്പുണ്ടായിരുന്ന ..

Vellamunda ginger farm and farmers

വയനാടിന് അന്യമാകുന്ന ഇഞ്ചികൃഷി കർണാടകയിലേക്ക്

വെള്ളമുണ്ട: പ്രളയാനന്തരം വയനാട്ടിലെ ഇഞ്ചികൃഷിയും കൂപ്പുകുത്തി. ഏറെക്കാലത്തിനുശേഷം ഇഞ്ചിക്ക് 5000 ത്തോളം രൂപ വരെ പൊതുവിപണിയിൽ വില ..

ജോർജിന് മൊതക്കര ഇടവകയുടെ സ്നേഹവീട്

വെള്ളമുണ്ട: മാനന്തവാടി രൂപതാംഗം മൊതക്കര പള്ളിമുറ്റം ജോർജിന് ഇടവകയുടെ സ്നേഹവീട്. മാനന്തവാടി രൂപതയുടെ മേൽനോട്ടത്തിൽ മൊതക്കര ഇടവകാംഗങ്ങളിൽനിന്നും ..

water

ജലസംരക്ഷണം ജലരേഖ; പരമ്പരാഗത ജലസ്രോതസ്സുകളും കണ്ണടയ്ക്കുന്നു

വെള്ളമുണ്ട: ഒട്ടേറെ പരമ്പരാഗത ജലസ്രോതസ്സുകളായിരുന്നു വേനലിൽ ഒരുകാലത്ത് വയനാടിന്റെ ആശ്രയം. പുഴകൾക്കും തോടുകൾക്കും പുറമേ കേണികളും ..

പോക്സോ കേസ്: പ്രതി റിമാൻഡിൽ

വെള്ളമുണ്ട: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. ചെറുകര മേലേതിൽ അരുണാണ് (18) റിമാൻഡിലായത്. വിവാഹ വാഗ്ദാനം നൽകി ..

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

വെള്ളമുണ്ട: പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ..

image

സ്വീകരിക്കാൻ കുതിരകൾ; പന്തലൊരുക്കി ഒരു പോളിങ് സ്റ്റേഷൻ

വെള്ളമുണ്ട: കുരുത്തോലയും വാഴക്കുലയും ഇളനീർക്കുലകളുമെല്ലാംകൊണ്ട് അലങ്കരിച്ച കവാടം. നടപ്പന്തലും പൂച്ചട്ടികളുമൊക്കെ നിരത്തിയ നടവഴി. സ്വാഗതംചെയ്യാൻ ..

വോട്ട് ചെയ്യാൻ വരിനിന്ന യുവതി കുഴഞ്ഞുവീണു

വെള്ളമുണ്ട: വോട്ടു ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ യുവതി കുഴഞ്ഞുവീണു. മാനന്തവാടി നിയോജക മണ്ഡലത്തിലെ വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി ..

Vellamunda

സംഘർഷസാധ്യത: തരുവണയിൽ കൊട്ടിക്കലാശം തടഞ്ഞു

വെള്ളമുണ്ട: തരുവണയിലെ കലാശക്കൊട്ട് സംഘർഷസാധ്യതകൾ കണക്കിലെടുത്ത് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പോലീസ് ഇടപെട്ട് അവസാനിപ്പിച്ചു. മൂന്നോടെ ..

തറവാടുകൾ സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി

വെള്ളമുണ്ട: കുറിച്യ തറവാടുകൾ എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി സന്ദർശിച്ചു. വെള്ളമുണ്ട പുളിഞ്ഞാൽ കക്കോട്ടറ തറവാട്ടിലും എടത്തന ..

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: സെക്ഷനിലെ ഉപ്പംനട, കോക്കടവ്, പരിയാരമുക്ക്, ആറുവാൾഭാഗത്ത് വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 5.30 വരെ വൈദ്യതി മുടങ്ങും.സൗജന്യ ..

അനുശോചിച്ചു

വെള്ളമുണ്ട: വട്ടത്തോട് കൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അനുശോചിച്ചു. വെള്ളമുണ്ട ..

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: സെക്‌ഷനിലെ പള്ളിക്കൽ, മാമട്ടംകുന്ന്, പാലമുക്ക്, ആറുവാൾ, കൊക്രാമൂല, ചെറുകര ഭാഗത്ത് ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ 5.40 വരെ ..

ഒാർമയായത് നാടിന്റെ ഗുരുനാഥൻ

വെള്ളമുണ്ട: അധ്യാപനം സാമൂഹികസേവനമായി കണ്ട നാടിന്റെ ഗുരുവര്യന് ശിഷ്യഗണങ്ങളുടെ അന്ത്യാഞ്ജലി. അഞ്ച് തലമുറകളുടെ വെളിച്ചമായി ആയിരക്കണക്കിന് ..

ഉത്സവം മാറ്റിവെച്ചു

വെള്ളമുണ്ട: പടാരി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന ഉത്സവം മാറ്റിവെച്ചു. ക്ഷേത്രം രക്ഷാധികാരി ..

കോൺഗ്രസിന്റെ നയങ്ങൾ കാർഷികമേഖലയെ തകർത്തു- കടകംപള്ളി

വെള്ളമുണ്ട: കോൺഗ്രസിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാർഷികമേഖലയെ തകർത്തതായും അതിന് മറുപടി നൽകാനുള്ള അവസരമാണ് ലോക്‌സഭാ തിരത്തെടുപ്പെന്നും ..

ഗോത്രജീവിതത്തിലേക്ക് വഴികാട്ടിയായി സഹവാസ ക്യാമ്പ്

വെള്ളമുണ്ട: ഗോത്ര ജീവിതത്തെ പരിചയപ്പെടുത്തി ചൂത് - ഗോത്ര സഹവാസ ക്യാമ്പ് ശ്രദ്ധേയമായി. വാരാമ്പറ്റ ഗവ. ഹൈസ്കൂളിലെ തുടി ഗോത്ര ക്ലബ്ബാണ് ..

wynd

മീൻമുട്ടിയും അടയുന്നു; ജീവിതം വഴിമുട്ടി ജീവനക്കാർ

വെള്ളമുണ്ട: പത്ത് വർഷത്തിനിടെ ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രമായിമാറിയ ബാണാസുര മീൻമുട്ടിയും പൂട്ടാനുള്ള പട്ടികയിൽ വന്നതോടെ ..

wynd

മാനവികതയുടെ പുണ്യത്തിൽ ആണ്ടുനേർച്ച

വെള്ളമുണ്ട: സയ്യിദ് അലി അക്ബർ ദില്ലിക്കോയ തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന വാരാമ്പറ്റ പള്ളിയിൽ വ്യാഴാഴ്ച ആണ്ടുനേർച്ചയ്ക്ക്‌ പതിനായിരങ്ങളെത്തും ..

അനുശോചിച്ചു

വെള്ളമുണ്ട: പൊതുപ്രവർത്തകനും നബാർഡ് പാലിയാണ നീർത്തടസമിതിയുടെ പ്രസിഡന്റുമായ കുറുന്തോലുമ്മൽ വി.കെ. കുമാരൻ നായരുടെ നിര്യാണത്തിൽ നീർത്തട ..

wynd

കാട്ടരുവികൾ വറ്റി; വാളാരംകുന്നിനിത് കനൽക്കാലം

വെള്ളമുണ്ട: കാട്ടുതീ വിഴുങ്ങിയ ബാണാസുരമലയിലെ വാളാരംകുന്ന് നിവാസികളായ ആദിവാസികൾ കുടിവെള്ളം തേടി നെട്ടോട്ടമോടുകയാണ്. കാട്ടിൽനിന്നും ..

ബാസ്‌ക്‌ പുലിക്കാട്‌ ജേതാക്കൾ

വെള്ളമുണ്ട: നെഹ്റു യുവകേന്ദ്ര വയനാടിന്റെ മാനന്തവാടി ബ്ലോക്ക്തല സ്പോർട്സ് മീറ്റിന്റെ ഭാഗമായി കിണറ്റിങ്ങൽ സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ..

പ്രതിഭകൾക്ക് സ്നേഹാദരം

വെള്ളമുണ്ട: വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെ വെള്ളമുണ്ട പബ്ലിക് ലൈബ്രറി സ്നേഹാദരം ചടങ്ങിൽ അനുമോദിച്ചു. മംഗലശ്ശേരി മാധവൻ, കെ. റഫീഖ്, ..

വെള്ളമുണ്ട ബാങ്കിന്റെ സ്നേഹവീട്ടിൽ ഗൃഹപ്രവേശനം

വെള്ളമുണ്ട: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മംഗലശ്ശേരിയിൽ മുതുകുടി ജാറിയത്തിന് വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് നിർമിച്ച വീടിന്റെ പണി ..

സ്കൂൾകെട്ടിടം ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: വാരാമ്പറ്റ ഗവ.ഹൈസ്കൂളിലെ പുതിയ കെട്ടിടം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ..

വാർഷികം ആഘോഷിച്ചു

വെള്ളമുണ്ട: കരിങ്ങാരി ഗവ.യു.പി. സ്കൂൾ തൊണ്ണൂറ്റി നാലാം വാർഷികം ആഘോഷിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക സിസിലി സ്റ്റീഫന് യാത്രയയപ്പ് ..

സ്വീകരണം നൽകി

വെള്ളമുണ്ട: കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മംഗലശ്ശേരി മാധവന് തരുവണ പൗരാവലി സ്വീകരണം നൽകി. മികച്ച ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്കാണ് ..

കാട്ടരുവികൾ കണ്ണടച്ചു: വരളുന്നു നാടെല്ലാം

വെള്ളമുണ്ട: പ്രളയക്കെടുതികൾ താണ്ടും മുമ്പേ നാട്ടിൽ വരൾച്ച പിടിമുറുക്കുന്നു. ജലാശയങ്ങൾ പതിവിലും നേരത്തേ വറ്റാൻ തുടങ്ങിയതോടെ പുഴയോരങ്ങൾ ..

തയ്യൽമെഷീനുകൾ നൽകി

വെള്ളമുണ്ട: കോഴിക്കോട് മെഡിക്കൽ കോളേജ് 26-ാം എം.ബി.ബി.എസ്. ബാച്ചിലെ ഡോക്ടർമാർ പ്രളയാനന്തര സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ആറ് പട്ടികവർഗ ..

അഖിലേന്ത്യ സെവൻസ്; സൂപ്പർ സ്റ്റുഡിയോ ജേതാക്കൾ

വെള്ളമുണ്ട: കുനിങ്ങാരത്ത് അബൂട്ടി ഹാജി, പി.സി. കേശവൻ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന്റെ ഫൈനലിൽ ..

താക്കോൽ കൈമാറ്റം ഇന്ന്

വെള്ളമുണ്ട: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വെള്ളമുണ്ട സർവീസ് സഹകരണബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച മംഗലശ്ശേരിയിലെ വീടിന്റെ ..

വനിതാ സെമിനാർ

വെള്ളമുണ്ട: പബ്ളിക് ലൈബ്രറി വനിതാവേദി വനിതാ സെമിനാർ നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. സാജിത ഉദ്ഘാടനംചെയ്തു. ഹബീബ ..

17- കാരിക്ക് പീഡനം: ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

വെള്ളമുണ്ട: 17-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പീച്ചങ്കോടുള്ള ഒരു ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ..

Vellamunda banasura wild fire

ബാണാസുരമല കത്തിയെരിഞ്ഞു

വെള്ളമുണ്ട: ഒറ്റരാത്രി. ബാണാസുരമലയിലെ പതിനായിരത്തോളം ഹെക്ടർ പുൽമേടുകൾ കത്തിയെരിഞ്ഞു. ചോലവനങ്ങളെയും കാറ്റിൽ പടർന്ന തീ ഭസ്മമാക്കി ..

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണം

വെള്ളമുണ്ട: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ..

യോഗ പരിശീലനം നൽകി

വെള്ളമുണ്ട: ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി യോഗ പരിശീലനം സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആൻഡ്രൂസ് ജോസഫ് ..

ഒ.എൻ.വി. സ്മൃതിദിനം ആചരിച്ചു

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി സർവീസ് പെൻഷനേഴ്സ് യൂണിയന്റെ സഹകരണത്തോടെ ഒ.എൻ.വി. സ്മൃതിദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ..

മെഡിഗാഡ് അരീക്കോടിന് ജയം

വെള്ളമുണ്ട: അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ എഫ്.സി. തൃക്കരിപ്പൂരിനെ മെഡിഗാഡ് അരീക്കോട് പരാജയപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിശ്ചിത ..

കാരുണ്യത്തിനായി ഒരുമിച്ച് ശിങ്കാരിമേള സംഘം

വെള്ളമുണ്ട: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുക സ്വരൂപിക്കാൻ വെള്ളമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ..

wynd

വയനാട്ടിലും സെവൻസ് ഫുട്ബോൾ തരംഗം; ആവേശമായി സുഡാനികൾ

വെള്ളമുണ്ട: സീസണിലെ ഏറ്റവുംവലിയ ഫ്ലഡ്‍ലിറ്റ് സ്റ്റേഡിയം സജ്ജീകരിച്ച വെള്ളമുണ്ടയിലെ അഖിലേന്ത്യ സെവൻസ് ടൂർണമെന്റിലേക്ക് കാൽപ്പന്തുകളിയുടെ ..

Vellamunda football mamukkoya

വെള്ളമുണ്ടയിൽ കാൽപ്പന്തുകളിയുടെ ‘ആരവം’

വെള്ളമുണ്ട: പ്രളയം ശിഥിലമാക്കിയ നാട്ടിൽ അഞ്ചു കുടുംബങ്ങൾക്ക് വീടൊരുക്കാൻ വെള്ളമുണ്ടയിൽ പന്തുരുണ്ടു തുടങ്ങി. കെയർ ചാരിറ്റബിൾ ട്രസ്റ്റ്, ..

വിവാഹം

വെള്ളമുണ്ട: മൊതക്കര ഒതയോത്ത് ബാബുവിന്റെയും പുഷ്പലതയുടെയും മകൾ കാവ്യകൃഷ്ണയും മാനന്തവാടി ഒണ്ടയങ്ങാടി കൊല്ലം കുടിയിൽ തങ്കപ്പന്റെയും ..

football team of Wayanad valaram kunnu adivasi colony

മലയിറങ്ങിയ താരങ്ങൾക്ക് ആദ്യകളിയിൽ കിരീടം

വെള്ളമുണ്ട: മെസ്സിയും റൊണാൾഡോയും ആരെന്നറിയില്ല. ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. പിന്നെ ബ്ലാസ്റ്റേഴ്‌സ്, അവരെക്കുറിച്ചും ..

ഫ്ലാഷ്‌മോബും നാടകവും

വെള്ളമുണ്ട: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രചാരണാർഥം വെള്ളമുണ്ട ഗവ. ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റ് ഫ്ലാഷ് മോബും തെരുവുനാടകവും ..

അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; നാല്പത്തൊമ്പതുകാരൻ അറസ്റ്റിൽ

വെള്ളമുണ്ട: വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചേഷ്ടകൾ കാണിച്ച് അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാല്പത്തൊമ്പതുകാരനെ ..

മാനന്തവാടി ബ്ലോക്ക്‌തല പഠനോത്സവം

വെള്ളമുണ്ട: മാനന്തവാടി ബ്ലോക്ക്‌തല പഠനോത്സവം വെള്ളമുണ്ട ഗവ. യു.പി.സ്കൂളിൽ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ..

ക്രൈംബ്രാഞ്ച് അന്വേഷണംവേണം

വെള്ളമുണ്ട: ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ വിദ്യാർഥി വൈഷ്ണവിന്റെ ആത്മഹത്യയിൽ കുറ്റക്കാരനായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് ..

ഫോട്ടോഗ്രാഫർ ചികിത്സാസഹായം തേടുന്നു

വെള്ളമുണ്ട: ഇരു വൃക്കകളും തകരാറിലായ ഫോട്ടോഗ്രാഫർ ചികിത്സാസഹായം തേടുന്നു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ മല്ലിശ്ശേരിക്കുന്നിൽ താമസിക്കുന്ന ..

കാപ്പിക്കൃഷിക്ക് പ്രതീക്ഷയുടെ പൂക്കാലം

വെള്ളമുണ്ട: സംസ്ഥാന ബജറ്റിൽ മലബാർ എന്ന പേരിൽ വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള പ്രഖ്യാപനം ജില്ലയിലെ കർഷകർക്ക് ..

വനിതാസെമിനാർ

വെള്ളമുണ്ട: പബ്ളിക് ലൈബ്രറി വനിതാവേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതാസെമിനാർ കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പി. സാജിത ഉദ്ഘാടനംചെയ്തു ..

പരിശീലനം നൽകി

വെള്ളമുണ്ട: നെഹ്റു യുവകേന്ദ്രയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ഫാഷൻ ഡിസൈനിങ് സൗജന്യ പരിശീലനം ജില്ലാ പഞ്ചായത്ത് ..

പ്രതിഷ്ഠാ മഹോത്സവം

വെള്ളമുണ്ട: ആലഞ്ചേരി മലക്കാരിക്കാവ് പ്രതിഷ്ഠാ മഹോത്സവം 20-ന് നടക്കും. രാവിലെ മുതൽ വിവിധപൂജകൾ. തുടർന്ന് പ്രസാദ ഊട്ടും ഉണ്ടാകും. ..

തുണി സഞ്ചികൾ വിതരണം ചെയ്തു

വെള്ളമുണ്ട: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കവറുകൾ നിരോധിക്കുന്നതിന് മുന്നോടിയായി തുണി സഞ്ചിവിതരണം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ..

ലോഗോ പ്രകാശനം ചെയ്തു

വെള്ളമുണ്ട: ചാൻസിലേഴ്സ് വെള്ളമുണ്ടയും കെയർ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന ‘ആരവം 19’ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ..

maoist

വാളാരംകുന്ന് കോളനിയിൽ മാവോവാദികളെത്തി

വെള്ളമുണ്ട: വെള്ളമുണ്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ബാണാസുരമല വാളാരം കുന്ന് കോളനിയിൽ സായുധരായ മാവോവാദി സംഘം എത്തിയതായി സൂചന. ബുധനാഴ്ച ..

ഓഫീസ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗത സംഘം ഓഫീസ് ഐ.എസ്‌.എൽ. ഫുട്ബോൾ താരം സുശാന്ത് മാത്യു ഉദ്ഘാടനം ചെയ്തു ..

നടപടികൾ ലളിതമാക്കണം

വെള്ളമുണ്ട: കിടപ്പിലായ രോഗികളെ പരിചരിക്കുന്ന കൂട്ടിരിപ്പുകാർക്ക് ആശ്വാസകിരണം പദ്ധതിയിൽ 1000 രൂപ പ്രതിമാസം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ..

ഒഴുക്കൻമൂലയിൽ ഇനി മാതൃകാ ഡിസ്പെൻസറിയായി

വെള്ളമുണ്ട: ഗ്രാമപ്പഞ്ചായത്തിന് കീഴിൽ ഒഴുക്കൻമൂലയിൽ പ്രവർത്തിക്കുന്ന ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മാതൃകാ ഡിസ്പെൻസറി പ്രഖ്യാപനവും മെഗാ ..

റോഡ് ഉദ്ഘാടനംചെയ്തു

വെള്ളമുണ്ട: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷംരൂപ ചെലവിൽ നിർമിച്ച കെ.വി. പടിച്ചേരാല റോഡ് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ..

wynd

നെല്ലിന് പൊതുവിപണിയിൽ വിലയില്ല; സംഭരണം കർഷകർക്ക് ആശ്വാസം

വെള്ളമുണ്ട: കൊയ്ത്തുകാലത്തും നെല്ലിന് പൊതുവിപണിയിൽ വിലയില്ലാത്തത് കർഷകരെ നിരാശരാക്കുന്നു. മട്ട നെല്ലിന് ക്വിന്റലിന് 1500 രൂപ മാത്രമാണ് ..

kalpetta

ഈ ചിരിയിൽ മായുന്നു, മഴയുടെ പൊള്ളൽ

വെള്ളമുണ്ട: പുനരധിവാസത്തെക്കുറിച്ചുള്ള വലിയപ്രതീക്ഷയാണ് വെള്ളമുണ്ട പടാരി കാപ്പുമ്മൽ പണിയകോളനിയെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ..

wynd

മീൻമുട്ടി പാറയിടുക്കിൽ തലയോട്ടി കണ്ടെത്തി

വെള്ളമുണ്ട: മക്കിയാട് മീൻമുട്ടിയിൽനിന്ന്‌ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കുളിക്കാനായി മീൻമുട്ടിയിലെത്തിയ ..

പണിമുടക്ക് വിജയിപ്പിക്കും

വെള്ളമുണ്ട: ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കും അഞ്ചിന് നടക്കുന്ന പ്രചാരണജാഥയും വിജയിപ്പിക്കാൻ വെള്ളമുണ്ടയിൽ ..

പ്രളയാനന്തരം ഗ്രാമങ്ങളുടെ മുറിവുണക്കാൻ ഡോക്ടർമാരുടെ കൂട്ടായ്മ

വെള്ളമുണ്ട: പ്രളയബാധിത ജില്ലയിലെ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഡോക്ടർമാരുടെ കൂട്ടായ്മ. കോഴിക്കോട് മെഡിക്കൽ കോളേജിലെ 26-ാം ..

field

വേനൽമഴ; പാടങ്ങൾ മുങ്ങി, നെൽക്കർഷകർക്ക് ദുരിതം

വെള്ളമുണ്ട: അപ്രതീക്ഷിതമായെത്തിയ വേനൽമഴ നെൽക്കർഷകർക്ക് ദുരിതമായി. കൊയ്തിട്ട പാടങ്ങളിൽ മഴ പെയ്തതോടെ നിരവധി കർഷകരുടെ ഹെക്ടർ കണക്കിന് ..

സമുന്നതി സ്കോളർഷിപ്പ് അനുവദിക്കണം

വെള്ളമുണ്ട: മുന്നാക്ക ക്ഷേമ കോർപ്പറേഷൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകികൊണ്ടിരുന്ന സമുന്നതി സ്കോളർഷിപ്പ് ..

meenmutty

സഞ്ചാരികളെത്തിയിട്ടും തുറക്കാതെ മീൻമുട്ടി

വെള്ളമുണ്ട: സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ മക്കിയാട് മീൻമുട്ടി വെള്ളച്ചാട്ടം വനംവകുപ്പ് അധികൃതരുടെ അവഗണനയാൽ നശിക്കുന്നു ..

ഹോമിയോ മെഡിക്കൽക്യാമ്പ്

വെള്ളമുണ്ട: വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറിയിൽ നടക്കുന്ന ഗുരുസംഗമം പരിപാടിയുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ ഹോമിയോ ..

റോഡ് ഉദ്ഘാടനംചെയ്തു

വെള്ളമുണ്ട: മല്ലിശ്ശേരിക്കുന്ന്- കൊളങ്ങരാത്ത്പടി റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കി. വാർഡ് അംഗം ലേഖാ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ടി ..

ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ വൈകുന്നു

വെള്ളമുണ്ട: രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഴഞ്ചന പ്രദേശത്തെ വോൾട്ടേജ് ..

എടച്ചെന കുങ്കൻ വീരാഹൂതി ദിനാചരണം

വെള്ളമുണ്ട: പുളിഞ്ഞാലിൽ എടച്ചെന കുങ്കൻ വീരാഹുതി ദിനാചരണം യുവമോർച്ച ജില്ലാപ്രസിഡന്റ് സി. അഖിൽപ്രേം ഉദ്ഘാടനം ചെയ്തു. കെ.ടി. സുകുമാരൻ ..

വോൾട്ടേജ് ക്ഷാമം: പരിഹാരം നീളുന്നു

വെള്ളമുണ്ട: പ്രദേശത്തെ നൂറുകണക്കിന് വൈദ്യുതി ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ച് വെള്ളമുണ്ട പഴഞ്ചനയിൽ വോൾട്ടേജ് ക്ഷാമം തുടരുന്നു. പ്രത്യേക ..

തീരുമാനം റദ്ദാക്കണം

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ ജനവാസകേന്ദ്രമായ കിണറ്റിങ്കലിൽ മൊബൈൽ ടവറിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണ സമിതിതീരുമാനം ..

തീരുമാനം റദ്ദാക്കണം

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ ജനവാസകേന്ദ്രമായ കിണറ്റിങ്കലിൽ മൊബൈൽ ടവറിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണ സമിതിതീരുമാനം ..

paddy

വയനാടിന്റെ നെല്ലറകൾ ശൂന്യം

പ്രളയം തകർത്ത വയനാട്ടിൽ ഇത്തവണ നെല്ലുത്പാദനം കൂപ്പുകുത്തി. നഞ്ച കൊയ്ത്തുകാലം എത്തിയിട്ടും ഭൂരിഭാഗം നെൽവയലുകളിലും ഇത്തവണ കൊയ്യാൻ നെല്ലില്ല ..

വിജയോത്സവം

വെള്ളമുണ്ട: വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ മലയാളത്തിളക്കം വിജയോത്സവം പഞ്ചായത്തംഗം ലേഖാ പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു. പ്രൈമറി ക്ലാസുകളിലെ ..

ഗാന്ധി സ്മൃതിസദസ്സ്

വെള്ളമുണ്ട: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറി ഗാന്ധിസ്മൃതി സദസ്സ് നടത്തി. ജില്ലാ ..

മൈസൂർ ഹൈവേ വെള്ളമുണ്ട വഴിയാക്കണം

വെള്ളമുണ്ട: വാർഷികപദ്ധതികൾ തീരുമാനിക്കുന്നതിനായി വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിൽ വികസനസെമിനാർ നടത്തി. നിർദിഷ്ട മൈസൂർ ഹൈവേ വെള്ളമുണ്ട ..

തെരുവുവിളക്കുകൾ കണ്ണടച്ചു; ഇരുട്ടിലായി കവലകൾ

വെള്ളമുണ്ട: തെരുവുവിളക്കുകൾ കണ്ണടച്ചതോടെ വെള്ളമുണ്ട പഞ്ചായത്തിലെ മിക്ക കവലകളും ഇരുട്ടിലായി. പഞ്ചായത്ത് ആസ്ഥാനമായ വെള്ളമുണ്ട എട്ടേനാലിലെ ..

വാളാരംകുന്ന് റോഡ് തകർന്നു; വഴിയില്ലാതെ നാട് വലയുന്നു

വെള്ളമുണ്ട: ബാണാസുരമലയിലെ വാളാരംകുന്നിലേക്കുള്ള യാത്ര ദുരിതമായി. പൊട്ടി പ്പൊളിഞ്ഞ പാതയിലൂടെ കാൽനടയാത്രപോലും ദുഷ്കരമാണ്. പടിഞ്ഞാറത്തറ, ..

മതേതരജനാധിപത്യം സെമിനാർ

വെള്ളമുണ്ട: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ ‘മതേതരജനാധിപത്യം’ ..

വൈറ്റ്ഗാർഡ് കാഡറ്റ് സംഗമം

വെള്ളമുണ്ട: മുസ്‍ലിം യൂത്ത് ലീഗിന്റെ ദുരന്തനിവാരണ സേനയായ വൈറ്റ്ഗാർഡ് കാഡറ്റുകളുടെ ജില്ലാതല സംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ..

wayanad

നവോത്ഥാനസംഗമവും പന്തിഭോജനവും നടത്തി

വെള്ളമുണ്ട: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക്ക്‌ റിലേഷൻസ്‌ വകുപ്പും വെള്ളമുണ്ട പബ്ലിക്ക് ..

വാരാമ്പറ്റ ഹൈസ്കൂൾ ഹയർസെക്കൻഡറിയായി ഉയർത്തണം

വെള്ളമുണ്ട: വാരാമ്പറ്റ ഗവ. ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തണമെന്ന് പി.ടി.എ. ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. 1036 കുട്ടികളാണ് വിദ്യാലയത്തിൽ ..

ആശിക്കും ഭൂമി സർക്കാരിന് തന്നെ സ്വന്തം; ഇവിടെ ജീവിതം കാടുമൂടുന്നു

വെള്ളമുണ്ട: ഭൂമിയില്ലാതെ ആദിവാസികൾ നരകിക്കുമ്പോഴും സർക്കാരിന് കൈവശമുള്ള ഭൂമി കൊടുക്കാൻ മടി. ബാണാസുരമലയിലെ വാളാരംകുന്നിലെ കൊയറ്റുപാറയിലാണ് ..

ആയുർവേദ ദിനം ആചരിച്ചു

വെള്ളമുണ്ട: ആയുർവേദ ഡിസ്പെൻസറി ആയുർവേദ ദിനാചരണവും വയോജനങ്ങൾക്ക് യോഗാ പരിശീലനവും നൽകി. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ..

പോഷകാഹാര വാരാചരണം

വെള്ളമുണ്ട: വനിതാ ശിശുവികസന വകുപ്പ് മാനന്തവാടി അഡീഷണൽ പ്രോജക്ടിന്റെ കീഴിലുള്ള 41 അങ്കണവാടികളിൽ പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി ..

ക്ഷീരകർഷക സെമിനാർ

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ ക്ഷീരകർഷക സെമിനാർ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ..

കർഷകസംഘം സായാഹ്ന ധർണ

വെള്ളമുണ്ട: കേരള കർഷകസംഘം പനമരം ഏരിയ കമ്മിറ്റി വെള്ളമുണ്ടയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രളയം കാരണം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ..