വൈറ്റ്ഗാർഡ് ടൂൾഫണ്ട് ഉദ്ഘാടനം

വൈറ്റ്ഗാർഡ് ടൂൾഫണ്ട് ഉദ്ഘാടനം

വളയം : ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ..

ഡോക്ടറുടെ താത്‌കാലിക ഒഴിവ്
ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ് സെൻററിന് പുതപ്പുകൾ  നൽകി വ്യാപാരി
ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ് സെൻററിന് പുതപ്പുകൾ നൽകി വ്യാപാരി
ജനവാസകേന്ദ്രത്തിൽ അറവുമാലിന്യം തള്ളി
വിളിച്ചാൽ വിളിപ്പുറത്തെത്തും; അംഗീകാരത്തിന്റെ നിറവിൽ സന്ദീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തും; അംഗീകാരത്തിന്റെ നിറവിൽ സന്ദീപ്

വളയം : വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന വളയത്തെ 108 ആംബുലൻസ്‌ ഡ്രൈവർ സന്ദീപ് അംഗീകാരത്തിന്റെ നിറവിൽ. ബാങ്ക് ഓഫ് ബറോഡയാണ് കോവിഡ് കാലത്തെ ..

അതിർത്തിയടച്ചു; ജാഗ്രതയോടെ പോലീസ്

വളയം : കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ജില്ലാഅതിർത്തികൾ അടച്ചു ജാഗ്രതയോടെ പോലീസ്. കണ്ണൂർ ജില്ലാഅതിർത്തിയായ കായലോട്ട്‌താഴെ, മുണ്ടത്തോട് ..

വളയത്ത് സ്രവപരിശോധന നടത്തി

വളയം : മേഖലയിൽ കോവിഡ് സമൂഹവ്യാപനം വിലയിരുത്താൻ വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് ശ്രവപരിശോധന നടത്തി. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ..

വളയത്തും ചെക്യാടും ജാഗ്രത

വളയം : അതിർത്തിപ്പഞ്ചായത്തുകളിൽ കോവിഡ് പടർന്നുപിടിച്ചതോടെ വളയം, ചെക്യാട് പഞ്ചായത്തുകളിൽ ജാഗ്രത. ബുധനാഴ്ച വളയം, പാറക്കടവ് ടൗണുകളിൽ ..

വളയം, ചെക്യാട് പഞ്ചായത്തുകളിൽ വ്യാപാര നിയന്ത്രണം

വളയം : സമീപപഞ്ചായത്തുകളായ നാദാപുരം, തൂണേരി എന്നിവിടങ്ങളിൽ കോവിഡ് 19 സമൂഹവ്യാപനത്തിന്റെ ഘട്ടത്തിൽ എത്തിനിൽക്കുന്നതിനാൽ വളയം, ചെക്യാട് ..

വളയത്തും പാറക്കടവിലും തിരക്ക്

വളയത്തും പാറക്കടവിലും തിരക്ക്

വളയം : അതിർത്തി പഞ്ചായത്തുകൾ അടച്ചതോടെ വളയം, പാറക്കടവ് ടൗണുകളിൽ ജനത്തിരക്കേറി. ഇതോടെ പോലീസും ആരോഗ്യവകുപ്പും നടപടികൾ കർശനമാക്കി. അമ്പതോളംപേർക്ക് ..

അതിർത്തി പഞ്ചായത്തുകൾ അടച്ചു; മലയോരമേഖലയ്ക്ക് ദുരിതം

വളയം : കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് നാദാപുരം, തൂണേരി പഞ്ചായത്തുകൾ അടച്ചതോടെ മലയോരവാസികൾ ദുരിതത്തിൽ. ചെക്യാട്, വളയം, വാണിമേൽ ..

എസ്.പി. മിന്നൽ സന്ദർശനംനടത്തി

വളയം : കോഴിക്കോട് റൂറൽ എസ്.പി. എ. ശ്രീനിവാസ് വളയംസ്റ്റേഷനിൽ മിന്നൽസന്ദർശനം നടത്തി. മാവോവാദി ഭീഷണി നിലനിൽക്കുന്ന വളയംസ്റ്റേഷനിൽ രാവിലെ ..

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി

വളയം : കോവിഡ് അതിജിവനത്തിനായി ബിരിയാണി ചലഞ്ചും കോൺക്രീറ്റ് ചലഞ്ചും സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി ..

മരം കടപുഴകി, ഒഴിവായത് വൻ അപകടം

വളയം : ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രവേശനകവാടത്തിലെ തണൽമരം ചൊവ്വാഴ്ച ഉച്ചയോടെ കാറ്റിൽ കടപുഴകിവീണു. സ്കൂൾ ഗ്രൗണ്ടിലേക്കാണ് മരംവീണത്. ..

സമഗ്ര അന്വേഷണം വേണം

വളയം : ക്വാറന്റീനിൻ കഴിയവേ വളയം സ്വദേശി അബ്ദുൾ കരീം മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു ..

ധർണ നടത്തി

വളയം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ(സി.ഐ.ടി.യു.) നേതൃത്വത്തിൽ വളയം പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണനടത്തി. സഹകരണ മേഖലയെ തകർക്കുന്ന ..

ക്വാറന്റീനിലിരിക്കെ മരിച്ചയാളുടെ ഫലം നെഗറ്റീവ്

വളയം : ക്വാറന്റീനിലിരിക്കെ മരിച്ച വളയംസ്വദേശിയുടെ ഫലം നെഗറ്റീവ്. വളയം ചെക്കോറ്റയിലെ കുളങ്ങരത്ത് അബ്ദുൾകരീമിനെ (54) ആണ് ക്വാറൻറീനിലിരിക്കെ ..

ക്വാറൻറീൻ കേന്ദ്രത്തിലെ മാലിന്യം റോഡിൽ തള്ളുന്നതായി പരാതി

വളയം : ക്വാറൻറീൻ കേന്ദ്രത്തിലെ മാലിന്യം ജനവാസകേന്ദ്രത്തിലെ റോഡിൽ തള്ളുന്നതായി പരാതി. വളയം പെട്രോൾ പമ്പിന് മുൻവശത്തെ ക്വാറന്റീൻ കേന്ദ്രത്തിനെതിരേയാണ് ..

കല്ലുമ്മൽ കുടിവെള്ളപദ്ധതി തുടങ്ങി

കല്ലുമ്മൽ കുടിവെള്ളപദ്ധതി തുടങ്ങി

വളയം : കോഴിക്കോട് ജില്ലാപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ കുടിവെള്ളപദ്ധതി തുടങ്ങി. പത്താംവാർഡിൽ 30 ..

കാട്ടാനയും  കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു; സഹികെട്ട് കർഷകർ

കാട്ടാനയും കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു; സഹികെട്ട് കർഷകർ

വളയം : കാട്ടാനയ്ക്ക് പിറകെ കാട്ടുപന്നി ശല്യവും രൂക്ഷമായതോടെ സഹികെട്ട് മലയോര കർഷകർ. ചോര നീരാക്കി മണ്ണിൽ പൊന്ന് വിളയിച്ച പല കർഷകർക്കും ..

പടക്കംപൊട്ടി ഏഴുവയസ്സുകാരന് പരിക്ക്

വളയം : വീട്ടിൽ സൂക്ഷിച്ച പടക്കംപൊട്ടി ഏഴ് വയസ്സുകാരന് പരിക്ക്. ചെറുമോത്ത് സ്വദേശി ബഷീറിന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ നായയെ ഓടിക്കാൻ ..

വളയത്ത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനംചെയ്‌തു

വളയത്ത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനംചെയ്‌തു

വളയം : ടൗണിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു. ഇ.കെ. വിജയൻ എം. എൽ.എ.യുടെ 2018-19 വർഷത്തെ ആസ്തി വികസനഫണ്ടിൽനിന്നും ..

ജലജീവൻ പദ്ധതിക്ക് വളയത്ത് 22.50 ലക്ഷം

വളയം : കേന്ദ്ര, സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന ജലജീവൻ മിഷൻ പദ്ധതിക്ക് വളയം ഗ്രാമപ്പഞ്ചായത്ത് 22.50 ലക്ഷം ..

ധർണ നടത്തി

വളയം : ദേശീയ സമ്പാദ്യപദ്ധതി കലക്‌ഷൻ ഏജൻറുമാർ സി.ഐ.ടി.യു. നേതൃത്വത്തിൽ വളയം പോസ്റ്റോഫിസിനുമുന്നിൽ ധർണ നടത്തി. ദേശീയ സമ്പാദ്യപദ്ധതി ..

ക്വാറന്റീൻ പൂർത്തിയാക്കിയയാൾക്ക് കോവിഡ്

വളയം : പതിനാല് ദിവസത്തെ കോറന്റീൻ കഴിഞ്ഞ് മംഗലളൂരുവിലെ ജോലി സ്ഥലത്തേക്ക് തിരിച്ച റെയിൽവേ ജീവനക്കാരന് കോവിഡ്. മൂന്ന് പഞ്ചായത്തിലുള്ളവരുമായി ..

സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർഥി

സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർഥി

വളയം : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർഥി. വളയം കുയ്‌തേരിയിലെ കണ്ടംവലിയത്ത് രാജേഷിന്റെ മകൻ ആദിൽ ..

മലയോരത്ത് കാട്ടാനക്കൂട്ടം വീണ്ടും  കൃഷിനശിപ്പിച്ചു

മലയോരത്ത് കാട്ടാനക്കൂട്ടം വീണ്ടും കൃഷിനശിപ്പിച്ചു

വളയം : മലയോരജനതയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനക്കൂട്ടം കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. കണ്ടിവാതുക്കൽ ആയോട് മലയോരത്തെ വാഴ, കമുക്, ..

ജീപ്പ് കെട്ടിവലിച്ച് പ്രതിഷേധിച്ചു

ജീപ്പ് കെട്ടിവലിച്ച് പ്രതിഷേധിച്ചു

വളയം : പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരേ ജീപ്പ് കെട്ടിവലിക്കൽ സമരം ..

പ്രവാസി യുവാവിൽനിന്ന് മദ്യം വാങ്ങിക്കഴിച്ച മൂന്നുപേർ ക്വാറന്റീനിൽ

വളയം : വിദേശത്തുനിന്നെത്തിയ യുവാവിൽനിന്ന് മദ്യം വാങ്ങിക്കഴിച്ച മൂന്നുപേർ ക്വാറൻറീനിൽ. വളയംസ്വദേശികളായ മൂന്നുയുവാക്കളാണ് ക്വാറന്റീനിൽ ..

കണ്ടിവാതുക്കലിൽ കാട്ടാനക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു

കണ്ടിവാതുക്കലിൽ കാട്ടാനക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു

വളയം : കണ്ടിവാതുക്കൽ ആയോട് മലയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. വളയത്തെ പീടികയുള്ള പറമ്പത്ത് പ്രകാശൻ, ..

അപവാദപ്രചാരണം: ഒരാളുടെപേരിൽ കേസ്

വളയം : സാമൂഹികമാധ്യമങ്ങൾവഴി കുടുംബത്തിനെതിരെ അപവാദപ്രചാരണം നടത്തിയതിന് ഒരാളുടെപേരിൽ പോലീസ് കേസെടുത്തു. ചെറുമോത്ത് സ്വദേശി വട്ടക്കണ്ടി ..

കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

വളയം : കക്കുന്നിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കൂട്ടലായി സ്വദേശികളായ സ്ത്രീകളുടെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച ചേമ്പ്, ചേന ..

കണ്ടിവാതുക്കൽ  മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

കണ്ടിവാതുക്കൽ മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

വളയം : കണ്ടിവാതുക്കൽ മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷിനശിപ്പിച്ചു. ആയോട് മലയിലാണ് ഒരിടവേളയ്ക്ക് ശേഷം കാട്ടാനക്കൂട്ടം വീണ്ടുമെത്തിയത് ..

റോഡ് നവീകരണപ്രവൃത്തിയിൽ ക്രമക്കേടെന്ന്  പരാതി

റോഡ് നവീകരണപ്രവൃത്തിയിൽ ക്രമക്കേടെന്ന് പരാതി

വളയം : ഗ്രാമപ്പഞ്ചായത്തിലെ കരുവാൻകണ്ടി-വണ്ണത്താങ്കണ്ടി റോഡ് നവീകരണ പ്രവൃത്തിയിൽ ക്രമക്കേടെന്ന് നാട്ടുകാരുടെ പരാതി. 50 മീറ്റർ റോഡ് ..

വിദ്യാർഥികൾക്ക് ടി.വി. നൽകി

വളയം : എളമ്പ ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സി.പി.എം. പുവ്വംവയൽ എൽ.പി. സ്കൂൾ, വളയം യു. പി. സ്കൂൾ, വളയം ..

വാഷും വാറ്റുപകരണങ്ങളും പിടികൂടി

വളയം : നാദാപുരം എക്സൈസ് റെയ്‌ഞ്ചും എക്സൈസ് ഇന്റലിജൻസ് ബ്യുറോയും കണ്ടിവാതുക്കൽ, ആയോട് മലയിൽ നടത്തിയ റെയ്‌ഡിൽ വാഷും വാറ്റുപകരണങ്ങളും ..

ഓൺലൈൻ പഠനത്തിന് കൈത്താങ്ങ്

ഓൺലൈൻ പഠനത്തിന് കൈത്താങ്ങ്

വളയം : സാഗി ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുത്ത വളയം ഗ്രാമപ്പഞ്ചായത്തിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ബിനോയ് വിശ്വം എം.പി.യുടെ കൈത്താങ്ങ് ..

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ബിനോയ് വിശ്വം എം.പി.

വളയം : ഓൺലൈൻ പഠനത്തിന് പ്രയാസംനേരിടുന്ന വിദ്യാർഥികൾക്ക് സൗകര്യമൊരുക്കി ബിനോയ് വിശ്വം എം.പി. സാഗി ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുത്ത ..

ജനവാസകേന്ദ്രത്തിൽ ആശുപത്രിമാലിന്യം തള്ളി

ജനവാസകേന്ദ്രത്തിൽ ആശുപത്രിമാലിന്യം തള്ളി

വളയം : ജനവാസകേന്ദ്രത്തിൽ ആശുപത്രിമാലിന്യം തള്ളിയതിൽ പ്രതിഷേധവുമായി നാട്ടുകാർ. ശനിയാഴ്ചയാണ് വളയം നിരവുമ്മലിന് സമീപം സ്വകാര്യ വ്യക്തിയുടെ ..

അനുശോചിച്ചു

വളയം : ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായ എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ എൽ.ജെ.ഡി. വളയം പഞ്ചായത്ത് ..

പരിസ്ഥിതിയെ കാക്കാൻ ഒറ്റയാൾ പട്ടാളം

പരിസ്ഥിതിയെ കാക്കാൻ ഒറ്റയാൾ പട്ടാളം

വളയം : പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടി മരങ്ങൾ വെച്ചുപിടിപ്പിച്ച് ഒറ്റയാൾ പോരാട്ടം നടത്തുകയാണ് വിമുക്ത ഭടനായ വളയം മാരങ്കണ്ടി സ്വദേശി ..

വളയം മത്സ്യമാർക്കറ്റ് അണുവിമുക്തമാക്കി

വളയം : തൂണേരി സ്വദേശിയായ കോവിഡ് ബാധിതൻ സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് അടച്ചുപൂട്ടിയ വളയം മത്സ്യമാർക്കറ്റ് അഗ്നിരക്ഷാസേന അണുവിമുക്ത ..

കോവിഡെന്ന് പ്രചാരണം;കുടുംബങ്ങൾ പരാതി നൽകി

വളയം : വിദേശത്ത് നിന്നെത്തിയ കുടുംബത്തിലെ കുഞ്ഞിനും വളയം മത്സ്യമാർക്കറ്റിലെ തൊഴിലാളിക്കും കോവിഡ് ബാധിച്ചതായി വ്യാജ പ്രചാരണം. ഇരു ..

വളയത്ത് അതിജാഗ്രത: അതിർത്തിറോഡുകൾ അടച്ചു

വളയം : രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വളയത്ത് അതിജാഗ്രത. കണ്ടെയ്ൻമെന്റ്‌ സോൺ ആയി പ്രഖ്യാപിച്ചതോടെ അതിർത്തിറോഡുകൾ ..

80 ലിറ്റർ വാഷ് കണ്ടെടുത്തു

വളയം : ലോക്ഡൗൺ സമയത്ത് അനധികൃത വ്യാജമദ്യനിർമാണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നാദാപുരം എക്സൈസ് സംഘം വളയം മേഖലയിൽ നടത്തിയ പരിശാധനയിൽ ..

നവീകരിച്ച് രണ്ടാംദിനം റോഡ് തകർന്നു

നവീകരിച്ച് രണ്ടാംദിനം റോഡ് തകർന്നു

വളയം : നവീകരിച്ച് ടാറിങ് നടത്തിയ റോഡ് രണ്ടാംദിവസം തകർന്നു. മുപ്പത്തഞ്ച് ലക്ഷംരൂപ ചെലവിൽ നവീകരിക്കുന്ന രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ..

കാരുണ്യത്തിൽ ബാബുവിന് വീടൊരുങ്ങി

കാരുണ്യത്തിൽ ബാബുവിന് വീടൊരുങ്ങി

വളയം : ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ കാരുണ്യത്തിൽ വീടൊരുങ്ങി. ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ നാലാംവാർഡ് കാലിക്കൊളുമ്പിലെ കാഞ്ഞരംകല്ലിൽ ..

റോഡുകൾ ഉദ്ഘാടനംചെയ്തു

റോഡുകൾ ഉദ്ഘാടനംചെയ്തു

വളയം : ജില്ലാപഞ്ചായത്ത് അനുവദിച്ച 10 രൂപ ചെലവിൽ ടാറിങ്‌ നടത്തുന്ന പള്ളിമുക്ക്-ചെറുമോത്ത് റോഡ് രണ്ടാംഘട്ടപ്രവൃത്തി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ..