വിവാഹവാഗ്‌ദാനം നൽകി ലൈംഗികാതിക്രമം: യുവാവിനെ അറസ്റ്റ്ചെയ്തു

വളാഞ്ചേരി: യുവതിക്ക്‌ വിവാഹവാഗ്‌ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ്‌ചെയ്തു ..

വാടകക്കെട്ടിടത്തിൽ ഗവ. സ്‌കൂൾ
വ്യവസായ സംരംഭകത്വ സെമിനാർ
കേരളോത്സവം തുടങ്ങി

വൈദ്യുതി മോഷണത്തിന് കേസെടുത്തു

വളാഞ്ചേരി: വൈദ്യുതി മോഷണംനടത്തിയതിന് ഇരിമ്പിളിയം വേളികുളം കോലോത്തുപറമ്പിൽ അലവി(50)യുടെ പേരിൽ വളാഞ്ചേരി എസ്.ഐ. രഞ്ജിത് കേസെടുത്തു ..

ലഹരിവിരുദ്ധക്ലാസ്

വളാഞ്ചേരി: വളാഞ്ചേരി എ.ഇ.എസ്.കെ.വി.എം. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും ലഹരിവിരുദ്ധക്ലബ്ബും ചേർന്ന് കോളേജിൽ ലഹരിവിരുദ്ധക്ലാസ് സംഘടിപ്പിച്ചു ..

യൂത്ത്‌ലീഗ് ഇരിമ്പിളിയം വില്ലേജ് ഓഫീസ് ഉപരോധിച്ചു

വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു ..

സി.പി.എം. കാൽനടജാഥ

വളാഞ്ചേരി: സി.പി.എം. വളാഞ്ചേരി ഏരിയാ കാൽനടജാഥ ആരംഭിച്ചു. കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന ജാഥ ശനിയാഴ്ച രാവിലെ ..

സ്മരണിക പ്രകാശനം

വളാഞ്ചേരി: നന്മ വറ്റിയ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും മതസൗഹാർദ്ദവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ നമ്മളോരോരുത്തരും കർമരംഗത്തേക്കിറങ്ങേണ്ട ..

സംരംഭകത്വ സെമിനാർ

വളാഞ്ചേരി: സ്വന്തമായി തൊഴിൽസംരംഭം തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്കായി തിങ്കളാഴ്ച ഒൻപതരമുതൽ കാവുംപുറത്തുള്ള ..

കുറ്റിപ്പുറം ഉപജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി

വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. കുറ്റിപ്പുറം ബ്ലോക്ക് ..

കൈപ്പുറം ഭ്രാന്താചല ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

വളാഞ്ചേരി: നാറാണത്തുഭ്രാന്തൻ തന്റെ അവസാനകാലം ഭജിച്ച് ജീവിച്ച തിരുവേഗപ്പുറ കൈപ്പുറം ഭ്രാന്താചല ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രതിഷ്ഠാദിനം ..

ഉപകരണ നിർണയക്യാമ്പ്

വളാഞ്ചേരി: നഗരസഭയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ നിർണയക്യാമ്പ് ശനിയാഴ്ച ഒമ്പതിന് വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടക്കും. ഉപകരണങ്ങൾ ..

പൈങ്കണ്ണൂരിൽ ബൈക്കും വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാതയിൽ പൈങ്കണ്ണൂർ താജ്‌നഗറിൽ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം ..

ഉപജില്ലാ ശാസ്ത്രോത്സവം ഇന്നു തുടങ്ങും

വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം വെള്ളി, ശനി ദിവസങ്ങളിൽ ഇരിമ്പിളിയം എം.ഇ.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ..

മണൽക്കടത്ത്: ഒരാൾ പിടിയിൽ

വളാഞ്ചേരി: വളപുരം പാറക്കടവിൽനിന്ന് മണൽ കടത്തിയ ലോറിഡ്രൈവറെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു. മണൽ കയറ്റിയ ലോറി ഓടിച്ച അങ്ങാടിപ്പുറം ..

മോഷണക്കേസിൽ അറസ്റ്റിൽ

വളാഞ്ചേരി: മോഷണക്കേസിൽ പാലക്കാട് കിനാവെല്ലൂർ ചേനത്തൊടി രാമചന്ദ്രനെ(48) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.വാതിൽ തുരന്ന് അകത്തുകയറി ..

തുടർവിദ്യാഭ്യാസ കലോത്സവം: കുറ്റിപ്പുറം ബ്ലോക്കിന് കലാകിരീടം

വളാഞ്ചേരി: ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷന് കലാകിരീടം. 107 പോയിന്റ് നേടിയാണ് ബ്ലോക്ക് ..

മുസ്‌ലിംലീഗിന്റെ രാപകൽ സമരം അവസാനിച്ചു

വളാഞ്ചേരി: വട്ടപ്പാറയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് ശാശ്വത പരിഹാരമായി കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ..

വിദ്യാർഥികൾക്ക് മുട്ടക്കോഴികളെ നൽകി

വളാഞ്ചേരി: വടക്കുമ്പ്രം കെ.വി.യു.പി. സ്കൂളിലെ പൗൾട്രി ക്ലബ്ബിലെ തിരഞ്ഞെടുത്ത അമ്പത് വിദ്യാർഥികൾക്ക് മുട്ടക്കോഴികളെ വിതരണംചെയ്തു ..

വട്ടപ്പാറയിൽ റോഡ് വികസനം വേണം -സി.പി.ഐ

വളാഞ്ചേരി: ദേശീയപാതയിലെ അപകടകേന്ദ്രമായ വട്ടപ്പാറ അപകടമുക്തമാക്കുന്നതിന് റോഡ് വികസനം അനിവാര്യമാണെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു ..

പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു. 1988-90 വർഷത്തെ ..

dyfi

മാലിന്യപ്രശ്നം: ഡി.വൈ.എഫ്.ഐ. മാസ്ക് മാർച്ച് നടത്തി

വളാഞ്ചേരി: നഗരത്തിലെ രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി മേഖലാകമ്മിറ്റി മാസ്ക് മാർച്ച് നടത്തി ..

Valancheri vattappara muslim league protest

വട്ടപ്പാറ: മുസ്‌ലിംലീഗിന്റെ രാപകൽ സമരം ആരംഭിച്ചു

വളാഞ്ചേരി: ദേശീയപാതയിലെ അപകടമേഖലയായ വട്ടപ്പാറയിൽ നിരന്തരം അപകടങ്ങളുണ്ടായതോടെ രാഷ്ട്രീയപാർട്ടികൾ സമരവുമായി രംഗത്ത്. തിങ്കളാഴ്ച വെൽഫെയർ ..

കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്

വളാഞ്ചേരി: കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിന്റെ പേരിൽ മുസ്‌ലിംലീഗ് നടത്തുന്ന സമരം ജനങ്ങളെ പറ്റിക്കാനാണെന്ന് മന്ത്രി കെ.ടി. ജലീൽ. ..

ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

വളാഞ്ചേരി: അധ്യാപകൻ മതവിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കാടാമ്പുഴയിൽ പ്രതിഷേധപ്രകടനവും ..

vattappara accident

വട്ടപ്പാറയിൽ പാചകവാതക ലോറി മറിഞ്ഞു

വളാഞ്ചേരി: പാചകവാതകവുമായി വന്ന ടാങ്കർലോറി വട്ടപ്പാറയിലെ മുടിപ്പിൻവളവിൽ മറിഞ്ഞു. ടാങ്കർ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മാരിയപ്പൻ(40) ..

കംപ്യൂട്ടർ ലാബ് ഉദ്ഘാടനം

വളാഞ്ചേരി: പൂക്കാട്ടിരി സഫ കോളേജിൽ നവീകരിച്ച കംപ്യൂട്ടർലാബിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കലാലയങ്ങൾ ശാസ്ത്ര, ..

വട്ടപ്പാറ റോഡ് വികസനം: വെൽെഫയർ‌ പാർട്ടി സായാഹ്നധർണ നടത്തി

വളാഞ്ചേരി: വട്ടപ്പാറയിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്തുക, കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ..

ചെങ്കല്ല് കടത്ത്: നാല് ലോറികൾ പിടികൂടി

വളാഞ്ചേരി: അനധികൃതമായി ചെങ്കല്ല് കടത്തിയ നാല് ലോറികളും മെറ്റലുമായിപ്പോയ മറ്റൊരു ലോറിയും വളാഞ്ചേരി പോലീസ് പിടികൂടി. വെട്ടം പുന്നശ്ശേരിവീട്ടിൽ ..

ജൈവപച്ചക്കറി വിളവെടുപ്പ്

വളാഞ്ചേരി: ഡി.വൈ.എഫ്.ഐ. ഇരിമ്പിളിയം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവപച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം നടന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാനസമിതിയംഗം ..

തൃക്കണ്ണാപുരം ക്ഷേത്രത്തിലെ കളംപാട്ട് നാളെ തുടങ്ങും

വളാഞ്ചേരി: പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രത്തിൽ കളംപാട്ടും പന്തീരായിരം എള്ളുതിരി സമർപ്പണവും ചൊവ്വാഴ്ച തുടങ്ങും. കളംപാട്ടിന്റെ ..

അനുശോചിച്ചു

വളാഞ്ചേരി: ആർ.എസ്.പി. കേന്ദ്രസമിതിയംഗവും യു.ടി.യു.സി. ദേശീയ ഉപാധ്യക്ഷനും കൊല്ലം ജില്ലാ സെക്രട്ടറിയുമായ അഡ്വ. ഫിലിപ്പ് കെ. തോമസിന്റെ ..

താലൂക്ക് സമ്മേളനം

വളാഞ്ചേരി: ഹീറ്റിങ് വെന്റിലേഷൻ, എയർകണ്ടീഷനിങ് ആൻഡ്‌ റഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ പൊന്നാനി താലൂക്ക് സമ്മേളനം എടപ്പാൾ ..

കരിയർ സെമിനാറും പ്രദർശനവും

വളാഞ്ചേരി: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫീസിന്റെ സഹകരണത്തോടെ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കരിയർ സെമിനാറും ..

സംഘാടകസമിതി രൂപവത്കരിച്ചു

വളാഞ്ചേരി: 18, 19 തീയതികളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് സംഘാടകസമിതി ..

ലൈറ്റണഞ്ഞ് കാവുംപുറം അങ്ങാടി

വളാഞ്ചേരി: ദേശീയപാതയിലെ പ്രധാന അങ്ങാടിയായ കാവുംപുറത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ലൈറ്റിന്റെ ..

െെനറ്റ് വാച്ച്‌മാൻ അഭിമുഖം

വളാഞ്ചേരി: കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനംനടത്തുന്നു ..

കാരുണ്യ കൈത്താങ്ങിൽ മുഫ്‌നയ്ക്കും കുടുംബത്തിനും ചോരാത്ത വീടായി

വളാഞ്ചേരി: സഹപാഠികളുടെ സഹായത്തിൽ ഒമ്പതാംക്ലാസ് വിദ്യാർഥിയായ മുഫ്‌നയ്ക്കും കുടുംബത്തിനും ചോർന്നൊലിക്കാത്ത വീടായി. ടാർപോളിൻകൊണ്ട് ..

തപാൽദിനം ആചരിച്ചു

വളാഞ്ചേരി: കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്കൂളിൽ തപാൽദിനം ആചരിച്ചു. വിദ്യാർഥികൾ അധ്യാപകർക്കൊപ്പം പൈങ്കണ്ണൂർ തപാലാപ്പീസ് സന്ദർശിച്ച് ..

അസോസിയേഷൻ ഉദ്ഘാടനം

വളാഞ്ചേരി: കെ.ആർ. ശ്രീനാരായണ കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർഥികളുടെ അസോസിയേഷൻ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. കെ.ആർ. രാജീവിന്റെ അധ്യക്ഷതയിൽ ..

ഫിലിം സൊസൈറ്റി രൂപവത്കരിച്ചു

വളാഞ്ചേരി: വളാഞ്ചേരി ആസ്ഥാനമായി ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (ഇപ്റ്റ) നേതൃത്വത്തിൽ ഫിലിം സൊസൈറ്റി രൂപവത്കരിച്ചു. സിനിമാനടൻ ..

അനുമോദിച്ചു

വളാഞ്ചേരി: വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ‘ഷെൽട്ടറി’ന്റെ കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി എം.ബി.ബി.എസിന് പഠിക്കുന്ന സഹോദരങ്ങളെ ..

സഹചാരി സെന്റർ വാർഷികം

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ്. വളാഞ്ചേരി മേഖലാ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന സഹചാരി സെന്ററിന്റെ മൂന്നാംവാർഷികം സമാപിച്ചു ..

സുധീർ നമ്പൂതിരിക്ക് സ്വീകരണം നൽകി

വളാഞ്ചേരി: വെണ്ടല്ലൂർ പറമ്പത്ത്കാവ് ഭഗവതീക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് സ്വീകരണം നൽകി. ക്ഷേത്രം ..

വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66-ൽ വട്ടപ്പാറയിൽ വീണ്ടും അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് ഫ്രിഡ്ജുകളുമായി വന്ന കൂറ്റൻ കണ്ടെയ്നർ ..

ആർ.എസ്.എസ്. പഥസഞ്ചലനം

വളാഞ്ചേരി: ആർ.എസ്.എസ്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആർ.എസ്.എസ്.പ്രവർത്തകർ വളാഞ്ചേരിയിൽ പഥസഞ്ചലനം നടത്തി. വളാഞ്ചേരി എം.ഇ.എസ്.കെ.വി ..

ഹജ്ജാജിമാരുടെ കുടുംബസംഗമം

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് ഹാളിൽ ഹജ്ജാജിമാരുടെ കുടുംബസംഗമം നടത്തി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു ..