ഡോക്ടർമാർ പണിമുടക്കി

വടകര: പശ്ചിമബംഗാളിലെ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എം.എ. നടത്തിയ അഖിലേന്ത്യാ ..

ചെമ്മരത്തൂരിൽ തോട്ടിൽ കക്കൂസ് മാലിന്യംതള്ളി
സബ് ട്രഷറി കെട്ടിടം മാറ്റൽ സാങ്കേതികക്കുരുക്കിൽ
ഉന്നതവിജയികളെ എം.എൽ.എ. അനുമോദിക്കുന്നു

ലിങ്ക് റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രം; അനധികൃത മതിലുകൾ പൊളിക്കും

വടകര: ലിങ്ക് റോഡിൽ യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ. ശ്രീധരൻ കൗൺസിൽയോഗത്തിൽ ..

എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് കെട്ടിടത്തിന് കട്ടിളവെച്ചു

വടകര: എസ്.എൻ.ഡി.പി. യൂണിയൻ ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി നിർമിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന്റെ കട്ടിളവെപ്പ് നടന്നു. സൊസൈറ്റി, ..

അടിപ്പാതയുടെ സ്ഥലംമാറ്റരുതെന്ന് നാട്ടുകാർ

വടകര: നിർദിഷ്ട തലശ്ശേരി-മാഹി ബൈപ്പാസ്സിൽ വാഗ്ദാനം ചെയ്തപോലെ അഴിയൂർ യു.പി. സ്കൂളിന്‌ സമീപംതന്നെ അടിപ്പാത പണിയണമെന്ന് പ്രദേശവാസികൾ ..

ജെ.എച്ച്.ഐ. അപമര്യാദയായി പെരുമാറിയതായി കൗൺസിലർ

വടകര: കൗൺസിലർമാരോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാർക്ക് അനുകൂലമായ നിലപാടാണ് ഉത്തരവാദപ്പെട്ടവർ സ്വീകരിക്കുന്നതെന്ന ആരോപണവുമായി ..

പഴങ്കാവ് ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

വടകര: പഴങ്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 23, 24, 25 തീയതികളിൽ നടക്കും. തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാട് ..

kkd

ഏറാമല കൈക്കനാലിന്റെ രണ്ടര കിലോമീറ്റർ ഭാഗം അപ്രത്യക്ഷമായി

വടകര: ഏറാമല കൈക്കനാലിന്റെ രണ്ടര കിലോമീറ്റർ ഭാഗം അപ്രത്യക്ഷമായി പരിശോധനയിൽ കണ്ടെത്തി. പഞ്ചായത്തിലെ കൈക്കനാലുകൾ വീണ്ടെടുക്കാനുള്ള ..

കുന്നോത്ത് പാറക്കുളം വീണ്ടെടുത്ത് ഡി.വൈ.എഫ്.ഐ.

വടകര: മാലിന്യംനീക്കി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മേമുണ്ട കുന്നോത്ത് പാറക്കുളം വീണ്ടെടുത്തു. ഇവിടെയുള്ള നാല് നീർത്തടങ്ങളിൽ ഒന്നിലാണ് ..

കടൽഭിത്തി സംരക്ഷിക്കാൻ നടപടി വേണം

വടകര: അഴിത്തല മുതൽ കുരിയാടി വരെയുള്ള കടൽഭിത്തികൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് അസംഘടിത തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) വടകര മണ്ഡലം ..

ട്രഷറികെട്ടിട ശോച്യാവസ്ഥ; പ്രതിഷേധം ശക്തമാകുന്നു

വടകര: ചോർന്നൊലിക്കുന്ന വടകര സബ്ട്രഷറി കെട്ടിടം മാറ്റാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പെൻഷൻകാരും സർക്കാർജീവനക്കാരും ഉൾപ്പെടെ ..

കല്ലേരി പാലം ഗതാഗത്തിനു തുറന്നുകൊടുക്കുന്നത് വൈകും

വടകര: വടകര-മാഹി കനാലിനു കുറുകെയുള്ള കല്ലേരി പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കുന്നത് വൈകും. സമീപനറോഡ് തകർന്നതിനാലാണിത്. മഴയ്ക്കുമുമ്പെ ..

കെ.പി.എസ്.ടി.എ. നേതൃപരിശീലന ക്യാമ്പ്

വടകര: കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) ജില്ലാ നേതൃപരിശീലന ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് ..

കെ. മുരളീധരന്റെ എം.പി. ഓഫീസ് വടകരയിൽ തുടങ്ങി

വടകര: കെ. മുരളീധരൻ എം.പി.യുടെ പാർലമെൻറ് മണ്ഡലം ഓഫീസ് വടകരയിൽ പ്രവർത്തനം തുടങ്ങി. എടോടി ഗ്രിഫിക്ക് പിൻവശത്തുള്ള വീട്ടിലാണ് ഓഫീസ് ..

പ്രൈമറി സൊസൈറ്റീസ് അസോസിയേഷൻ സമ്മേളനം

വടകര: കേരള പ്രൈമറി സൊസൈറ്റീസ് അസോസിയേഷൻ വടകര താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.പി. കുഞ്ഞിക്കൃഷ്ണൻ ..

ടാറിങ് കഴിഞ്ഞു, ഓവുചാലില്ല; റോഡ് തകർച്ച ഭീഷണിയിൽ

വടകര: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വില്യാപ്പള്ളി-ആയഞ്ചേരി റോഡ് നവീകരണം തുടങ്ങിയെങ്കിലും ഓവുചാലോ വശങ്ങളിലെ കോൺക്രീറ്റോ ഇല്ലാത്ത ..

മുട്ടക്കോഴി വിതരണം

വടകര : വടകര മൃഗാശുപത്രിയിൽനിന്ന് 18-ന് രാവിലെ ഒമ്പതുമുതൽ അതുല്യ, ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. വില ..

മേൽപ്പാലത്തിനുസമീപം അനധികൃത നിർമാണമെന്ന് ആക്ഷേപം

വടകര: കൈനാട്ടി റെയിൽവേ മേൽപ്പാലത്തിനുസമീപം മേൽപ്പാലത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലം ഉൾപ്പെടെ കൈയേറി അനധികൃതനിർമാണം നടക്കുന്നതായി പരാതി ..

കെയർ ഹോം പദ്ധതി: ഏറാമല ബാങ്ക് വീട് കൈമാറി

വടകര: സഹകരണവകുപ്പ് നടപ്പാക്കുന്ന കെയർ ഹോം പദ്ധതിയുടെ ഭാഗമായി ഏറാമല സർവീസ് സഹകരണബാങ്ക് നരിപ്പറ്റ പഞ്ചായത്തിൽ നിർമിച്ച വീടിന്റെ താക്കോൽ ..

കെ.പി. നവ്യ കേരളടീമിൽ

വടകര: ഒഡീഷയിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ ഗേൾസ് (അണ്ടർ-14) ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് പുറമേരി കടത്തനാട് രാജാസ് ..

ടാഗോർ സ്മാരക വായനശാല കെട്ടിടം നാടിന് സമർപ്പിച്ചു

വടകര: ലോകനാർകാവ് ടാഗോർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച പുതിയകെട്ടിടം മന്ത്രി കെ.ടി. ജലീൽ ..

ആരോഗ്യ ഇൻഷുറൻസ് പദ്ധതി റിലയൻസിന് അടിയറവെച്ചു -കെ.പി.എസ്.ടി.എ.

വടകര: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യപരിപാലനത്തിൽ നിന്ന് പിന്മാറി റിലയൻസിന്റെ ഇംഗിതം നടപ്പാക്കാനുള്ള സർക്കാർനീക്കം ..

താലൂക്ക് ഓഫീസിന്റെ മതിലും മരവും ഭീഷണി

വടകര: വടകര താലൂക്ക് ഓഫീസ് വളപ്പിന്റെ പിൻവശത്ത് കൂറ്റൻമതിൽക്കെട്ടിന്റെ മുകളിൽ പന്തലിച്ചുനിൽക്കുന്ന മരം താഴെയുള്ള വീട്ടുകാർക്ക്‌ ഭീഷണി ..

വടകര ഐ.എം.എയിലെ ഡോക്ടർമാർ നാളെ പണിമുടക്കും

വടകര: ബംഗാളിൽ യുവഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി വടകര ഐ ..

റേഡിയോഗ്രാഫർ, നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

വടകര: വടകര ഗവ.ജില്ലാ ആശുപത്രിയിൽ റേഡിയോഗ്രാഫർ, നഴ്‌സിങ് അസിസ്റ്റന്റ് (സർക്കാർ ആശുപത്രിയിൽനിന്ന് വിരമിച്ചവർ) എന്നീ തസ്തികകളിലേക്ക് ..

യാത്രയയപ്പ് നൽകി

വടകര: 35 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ജീവനക്കാരി കെ.പി. ചന്ദ്രിക്ക് സ്‌കൂൾമാനേജ്‌മെന്റ് ..

വടകരയിൽ വിസ്മയസന്ധ്യ

വടകര: ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി മലയാളി മജീഷ്യൻ അസോസിയേഷന്റെ സഹകരണത്തോടെ വടകരയിൽ വിസ്മയസന്ധ്യ നടത്തുന്നു. 13 മാന്ത്രികർ ..

രക്തം നൽകി രക്തദാന ദിനാചാരണം

വടകര: ലോക രക്തദാനദിനത്തിൽ രക്തം ദാനം ചെയ്ത് വടകര മോഡൽ പോളിടെക്‌നിക് കോളേജ് കുട്ടികൾ. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് ..

ഡോ. പി.വി. മാധവനെ അനുസ്മരിച്ചു

വടകര: കടത്തനാട്ടിലെ ആദ്യകാല ഭിഷഗ്വരനും, വടകര എസ്.എൻ.ഡി.പി. യൂണിയന്റെ ആദ്യകാല പ്രസിഡന്റുമായ ഡോ. പി.വി. മാധവനെ വടകര ശ്രീനാരായണ ധർമപഠനകേന്ദ്രവും ..

മഴപെയ്തിട്ടും വറ്റിവരണ്ട് ഒരുപ്രദേശത്തെ കിണറുകൾ

വടകര: കുറച്ച് മഴപെയ്തതോടെതന്നെ വറ്റിയ കിണറുകൾക്കെല്ലാം ജീവൻവെച്ചു. പക്ഷേ, വടകര-മാഹി കനാലിന്റെ കരയിലെ കുറെ കുടുംബങ്ങൾ ഇപ്പോഴും വേഴാമ്പലിനെപോലെ ..

തീവണ്ടികൾക്ക് സ്‌റ്റോപ്പ് അനുവദിക്കണം

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ പ്രധാനതീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി വടകര മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മടപ്പള്ളി ..

പൂർവവിദ്യാർഥിസംഗമം നടത്തി

വടകര: ജൂനിയർ ടെക്നിക്കൽ സ്കൂളിലെ 1995 ബാച്ച് വിദ്യാർഥികൾ ഒത്തുകൂടി. സൂപ്രണ്ട് എ.വി. സുരജിത്ത് ഉദ്ഘാടനം ചെയ്തു. കെ.വി. ജിതേഷ് അധ്യക്ഷനായി ..

ഓവുചാലിലെ മാലിന്യം നീക്കിത്തുടങ്ങി; കക്കൂസ് മാലിന്യവും കലരുന്നതായി സംശയം

വടകര: ക്യൂൻസ് റോഡിലെ ഓവുചാലുകൾ നിറഞ്ഞ് റോഡിലേക്ക് ഒഴുകുന്നത് തടയാൻ നഗരസഭ നടപടി തുടങ്ങി. ഓവുചാൽ സ്ലാബുകൾ മാറ്റി ചാലിലെ മാലിന്യം നീക്കംചെയ്യുകയാണ് ..

ഡെങ്കിപ്പനി: വള്ളിക്കാട്ട് പ്രതിരോധപ്രവർത്തനം നടത്തി

വടകര: ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ട് രണ്ടുപേർക്ക് ഡെങ്കിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ശക്തമാക്കി ..

ചോറോടിൽ ഡിഫ്തീരിയ സംശയം; പ്രതിരോധനടപടി തുടങ്ങി

വടകര: ചോറോട് പഞ്ചായത്തിലെ കുരിയാടിയിൽ ഒരാൾക്ക് ഡിഫ്തീരിയ ഉണ്ടെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധനടപടി ഊർജിതമാക്കി. പ്രദേശത്തെ ..

വിവിധസേവനപദ്ധതികളുമായി വടകര ലയൺസ് ക്ലബ്ബ്

വടകര: വീടുനിർമാണം, ട്രാഫിക് ബോധവത്കരണം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വടകര ലയൺസ് ക്ലബ്ബ് ഈവർഷം നേതൃത്വം നൽകുമെന്ന് ..

സി.കെ. നായർ അനുസ്മരണം നടത്തി

വടകര: സി.പി.ഐ. നേതാവും സാമൂഹിക -സാംസ്‌കാരികമേഖലകളിലെ സജീവസാന്നിധ്യവുമായിരുന്ന സി.കെ. നായർ അനുസ്മരണ സമ്മേളനം മേപ്പയിൽ നാരായണൻ ഉദ്ഘാടനം ..

സബ്ബ് ട്രഷറി പ്രശ്‌നം; ധർണ നടത്തി

വടകര: വടകര സബ്ബ് ട്രഷറിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി ധർണ നടത്തി. സംസ്ഥാന ..

പിൻവാതിൽ നിയമനത്തിനെതിരേ സമരംനടത്തും

വടകര: സഹകരണ ബാങ്കുകളിൽ ഒഴിവുവരുന്ന പ്യൂൺ തസ്തികയുടെ 25 ശതമാനം അപ്രൈസർമാർക്കും കളക്‌ഷൻ ഏജന്റുമാർക്കും നൽകണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽപറത്തി ..

എൻജിനീയറിങ് ഓപ്ഷൻ നൽകാൻ സൗകര്യം

വടകര: എൻജിനീയറിങ് പരീക്ഷയിൽ (കെ.ഇ.എ.എം-2019) യോഗ്യരായ വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാനുള്ള ഫെസിലിറ്റേഷൻ സെന്ററായി കോളേജ് ഓഫ് എൻജിനീയറിങ് ..

ആരും വിശന്നുകഴിയേണ്ട... വടകരയിൽ പോലീസിന്റെ ’അക്ഷയപാത്രം’ വരുന്നു

വടകര: കയ്യിൽ പണമില്ലാത്തതിന്റെ പേരിൽ ഇനി ആരും വടകര ടൗണിൽ വിശന്നുകഴിയേണ്ട. നിങ്ങളുടെ വിശപ്പകറ്റാൻ പോലീസിന്റെ ’അക്ഷയപാത്രം’ ഒരുങ്ങുന്നു ..

അധ്യാപക ഒഴിവ്

വടകര: ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. സോഷ്യൽസയൻസ് വിഷയത്തിൽ ഡിഗ്രിയും ..

ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു; ശനിയാഴ്ചമുതൽ എസ്റ്റിമേറ്റ് തയ്യാറാക്കും

വടകര: ഏറാമല പഞ്ചായത്തിലെ ജലസേചന കനാലുകൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ എസ്റ്റിമേറ്റ് തയ്യാറാക്കും. 5.2 കിലോമീറ്റർ ദൂരത്തിലുള്ള ..

ഇതുവഴി നടന്നാൽ രോഗം സൗജന്യം...

വടകര: തിരക്കേറിയ ക്യൂൻസ് റോഡിലൂടെ രോഗഭീതി പരത്തി മലിനജലം ഒഴുകുന്നു. ഓവുചാലിലെ തടസ്സംമൂലമാണ് മലിനജലം പുറത്തേക്കൊഴുകുന്നത്. ക്യൂൻസ് ..

15 വർഷം മുമ്പുതന്നെ പണം പിൻവലിച്ചതായി രേഖകൾ

വടകര: ഇന്ത്യൻ ബാങ്കിന്റെ വടകര ശാഖയിൽ 15 വർഷം മുമ്പ്‌ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ലെന്ന വീട്ടമ്മയുടെ പരാതി സംബന്ധിച്ച അന്വേഷണത്തിൽ ..

പ്ലസ് വൺ സീറ്റൊഴിവ്

വടകര: വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ബയോളജി ഗ്രൂപ്പ്, കംപ്യൂട്ടർ സയൻസ് ഗ്രൂപ്പുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ സീറ്റൊഴിവുണ്ട് ..

മാലിന്യം തള്ളി ഒരു ജലാശയത്തെ കൊല്ലുന്നു

വടകര: മേമുണ്ട കുന്നോത്ത് പാറക്കുളത്തിൽ തള്ളിയ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തൊട്ടടുത്തുള്ള ജലാശയത്തിനും മരണമണി മുഴക്കുന്നു ..

ഓട്ടോറിക്ഷയ്ക്കു മുകളിൽ വൈദ്യുതത്തൂൺ പൊട്ടിവീണു

വടകര: വടകര ടൗണിലും കോട്ടക്കടവിലും ഓട്ടോറിക്ഷകൾക്കു മുകളിൽ വൈദ്യുതത്തൂൺ പൊട്ടിവീണ് രണ്ടുപേർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ ..

ഐ.എം.എ. കലോത്സവം

വടകര: വടകര ഐ.എം.എ. അംഗങ്ങളുടെ കലോത്സവം ‘ഉത്സവ് 2019’ സാഹിത്യകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. പ്രസിഡന്റ് ഡോ.പി.എം. സലിം ..

അനധികൃത ഓട്ടോകൾക്കെതിരേ യോജിച്ച സമരം

വടകര: അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരേ നടപടി ആവശ്യപ്പെട്ടും അംഗീകൃത സ്റ്റാൻഡുകളിൽ പാർക്കിങ് അനുവദിക്കാത്തതിനെതിരേയും ..

നവോദയ ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കാം

വടകര: നവോദയ വിദ്യാലയ 11-ാം ക്ലാസിലേക്ക് ലാറ്ററൽ എൻട്രിക്ക് ജൂൺ 15 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ഒന്നാംഘട്ടം വിജയകരമായി രജിസ്റ്റർ ..

സുഹൃദ്‌സംഗമം നടന്നു

വടകര: യുവകലാസാഹിതി മടപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സുഹൃദ് സംഗമം നടന്നു. വിവിധ പരീക്ഷകളിൽ ഉയർന്ന ജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു ..

തൈകൾ നൽകി

വടകര: ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി ജില്ലാ അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണസംഘം വൃക്ഷത്തൈകൾ നൽകി. പ്രസിഡന്റ് മടപ്പള്ളി മോഹനൻ ..

ഓഫീസ് പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്ന് നഗരസഭ

വടകര: സബ്ട്രഷറി മാറ്റം സംബന്ധിച്ച് നഗരസഭയ്‌ക്കെതിരേ ഉയർന്നുവരുന്ന ആക്ഷേപത്തിൽ വസ്തുതയില്ലെന്ന് സെക്രട്ടറി അറിയിച്ചു. സബ് ട്രഷറി ..

മലബാർ എക്സ്‌പ്രസ്: വടകര സമയം മാറുന്നു

വടകര: 16629 തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ് ജൂൺ 14 മുതൽ വടകരയിൽനിന്ന്‌ നേരത്തേ പുറപ്പെടും. നിലവിൽ 6.15-ന് പുറപ്പെട്ടിരുന്നത് ..

ഈദ് സംഗമം നടത്തി

വടകര: ബ്ലോക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്ത്, ഹയർസെക്കൻഡറി, സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിതാക്കൾക്ക് ഈദ് സംഗമം നടത്തി. വടകര ബ്ലോക്ക് ..

ഈ കുരുക്കിൽനിന്ന്‌ രക്ഷയുണ്ടോ?

വടകര: പുതുപ്പണം കോട്ടക്കടവ് റെയിൽവേ ഗെയ്‌റ്റിൽ ഓരോദിവസവും അഞ്ചുമണിക്കൂർ പാഴാക്കിക്കളയേണ്ട ഗതികേട് നാട്ടുകാർക്ക്‌ എന്നവസാനിക്കും? ..

അനുശോചിച്ചു

വടകര: ഇന്ത്യൻ നാടകങ്ങളെ ലോകനാടകവേദിയിൽ അവതരിപ്പിച്ച ഗിരീഷ്‌ കർണാടിന്റെ നിര്യാണത്തിൽ വടകരയിൽ ചേർന്ന യോഗം ‚അ‚നുശോചിച്ചു. ടി.കെ ..

സബ്ട്രഷറി കെട്ടിടം മാറ്റണം

വടകര: സബ്ട്രഷറി കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് ഉടൻ മാറ്റണമെന്ന് കെ.എസ്.എസ്.പി.എ. വടകര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ..

canal

ഏറാമലയിലെ കൈക്കനാലുകൾ വീണ്ടെടുക്കാൻ നാട് ഒന്നിക്കുന്നു

വടകര: ഇന്നേവരെ കാണാത്ത തരത്തിലുള്ള കുടിവെള്ളക്ഷാമമാണ് ഇത്തവണ ഏറാമല പഞ്ചായത്ത് നേരിട്ടത്. വരുംവർഷം ഇതിലും രൂക്ഷമാകുമെന്ന തിരിച്ചറിവിൽ ..

ചോർന്നൊലിച്ച് വടകര സബ് ട്രഷറി; കംപ്യൂട്ടറുകൾ കേടായി

വടകര: ഇടപാടുകാർക്കും ജീവനക്കാർക്കും കടുത്ത ദുരിതം വിതച്ച് വടകര സബ് ട്രഷറി കെട്ടിടം ചോർന്നൊലിക്കുന്നു. തിങ്കളാഴ്ചത്തെ മഴയിൽ വെള്ളം ..

കുരിയാടിയിൽ വീടിനുനേരെ അക്രമം

വടകര: കുരിയാടി ഫിഷറീസ് ഓഫീസിനുസമീപം സ്ത്രീ മാത്രമുള്ള വീടിനുനേരെ അക്രമം. പാണന്റവിട ഷീനയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ജനൽച്ചില്ലുകൾ ..

കൗൺസലർ നിയമനം

വടകര: ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സ്ത്രീസൗഹൃദ പദ്ധതിയിലേക്ക് വിമൻ ഫെസിലിറ്റേറ്റർ /കൗൺസലറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 14-ന് ..

വോട്ടർമാർക്ക് നന്ദിപറഞ്ഞ് കെ. മുരളീധരൻ

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച കെ. മുരളീധരൻ വോട്ടർമാർക്ക് നന്ദിപറഞ്ഞുകൊണ്ട് വടകര നിയോജകമണ്ഡലത്തിൽ പര്യടനം തുടങ്ങി ..

ലൈസൻസ് വിതരണം

വടകര: വടകര ആർ.ടി. ഓഫീസിൽനിന്ന്‌ പരിവാഹൻ ഓൺലൈൻ അപേക്ഷ വഴി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് പാസായവരുടെ ലൈസൻസ് ജൂൺ 12-ന് ..

അനുമോദിച്ചു

വടകര: കണ്ണങ്കുഴി ജനതാറോഡ് ഒരുമ റെസിഡന്റ്‌സ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ ഉന്നതജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നഗരസഭാ ചെയർമാൻ കെ ..

ലക്ചറർ ഒഴിവ്

വടകര: ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള മോഡൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് ലക്ചറർ, ഡമോൺസ്‌ട്രേറ്റർ(മെക്കാനിക്കൽ), ഫിസിക്കൽ ..

തെരുവുനായയുടെ കടിയേറ്റു

വടകര: പത്രവിതരണത്തിനിടെ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. പുഞ്ചിരിമിൽ സ്വദേശി രാഹുലിനാണ് കടിയേറ്റത്. പെരുവാട്ടിൻതാഴയ്ക്ക്‌ ..

അനുശോചിച്ചു

വടകര: കലാകാരന്റെ പ്രതിരോധത്തിന്റെ ശബ്ദമായിമാറിയ പ്രശസ്ത കന്നഡ സാഹിത്യകാരൻ ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ വടകര ആർട്ട് ഹൗസ് ഫിലിം ..

മഴക്കാലത്ത് ജാഗ്രത വേണം; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി.

വടകര: മഴക്കാലത്തുണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. പൊട്ടിവീണ വൈദ്യുതി ലൈൻ, സർവീസ് വയർ എന്നിവ ..

കള്ളനോട്ട് കേസ്: ഒന്നരവർഷത്തിനുശേഷം പ്രതി കീഴടങ്ങി

വടകര: കള്ളനോട്ട് കേസിൽ ഒന്നരവർഷത്തിനുശേഷം മലപ്പുറം സ്വദേശി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങി. പൂക്കോട്ടുംപാടം കായൽ മഠത്തിൽ അബ്ദുൾ ..

അനുമോദിച്ചു

വടകര: വടകര ടൗൺ റെസിഡൻറ്‌സ് അസോസിയേഷനിൽനിന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. കോഴിക്കോട് റൂറൽ ..

വടകര മിഡറ്റ് കോളേജിൽ ‘മധുരം മലയാളം’

വടകര: വടകര മിഡറ്റ് കോളേജിൽ മാതൃഭൂമിയുടെ ‘മധുരം മലയാളം’ പദ്ധതി തുടങ്ങി. മിഡറ്റ് കോളേജ് തന്നെയാണ് പദ്ധതി നടപ്പാക്കുന്നത്. ബി.എ. ചരിത്രവിദ്യാർഥിനി ..

ഈ ആരോഗ്യകേന്ദ്രത്തിനുവേണം അടിയന്തരചികിത്സ...

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ ലോകനാർകാവിൽ സ്ഥിതിചെയ്യുന്ന മേമുണ്ട ആരോഗ്യഉപകേന്ദ്രം കെട്ടിടം അതീവ ശോച്യാവസ്ഥയിൽ.ഒരു ജൂനിയർ പബ്ലിക് ..

കർക്കടകമാസം, ആരോഗ്യരക്ഷാമാസം

വടകര: ’കർക്കടകമാസം - ആരോഗ്യരക്ഷാമാസം’ എന്ന സന്ദേശവുമായി വൈദ്യമഹാസഭ നടത്തുന്ന സംസ്ഥാനതല പരിപാടിയുടെ വിളംബരസമ്മേളനം വടകരയിൽ നടത്തി ..

ഒ.വി. തോടിൽ വീണ്ടും മലിനജലപ്രവാഹം;

വടകര: കെട്ടിക്കിടക്കുന്ന ചെളിയും മാലിന്യവും നീക്കി ദിവസങ്ങൾക്കുള്ളിൽത്തന്നെ ഒ.വി. തോട്ടിലേക്ക് കറുത്തനിറത്തിലുള്ള മലിനജലപ്രവാഹം ..

അധ്യാപക ഒഴിവ്

വടകര: പുത്തൂർ ഗവ. ഹൈസ്കൂളിൽ നാച്ചുറൽ സയൻസ്, ജൂനിയർ ഹിന്ദി (യു.പി. വിഭാഗം) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ 12-ന് 11-ന്.

ഹരിതം സഹകരണം പദ്ധതി ഉദ്ഘാടനം

വടകര: ഹരിതം സഹകരണം പദ്ധതി വടകര സഹകരണ റൂറൽ ബാങ്കിൽ തുടങ്ങി. ബാങ്ക് പരിസരത്ത് കശുമാവിൻ തൈ നട്ട് പ്രസിഡന്റ് സി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു ..

ഒതയോത്ത് ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം ഇന്നുതുടങ്ങും

വടകര: ഒതയോത്ത് പരദേവതാ-ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവവും നവീകരണത്തിന്റെ ഭാഗമായുള്ള അഷ്ടമംഗല്ല്യ പ്രശ്നപരിഹാര ക്രിയകളും ..

കെ. മുരളീധരന് നാളെ വടകരയിൽ സ്വീകരണം

വടകര: നിയുക്ത എം.പി. കെ. മുരളീധരന് തിങ്കളാഴ്ച വടകര നിയോജകമണ്ഡലത്തിൽ സ്വീകരണം നൽകും.രാവിലെ ഒമ്പതുമണിക്ക് ചോറോട് പഞ്ചായത്തിലെ കുരിയാടി ..

‘മക്കൾക്കൊരു തണൽമരക്കൂട്ടം’ പദ്ധതി തുടങ്ങി

വടകര: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് സൃഷ്ടിക്കാൻ മക്കൾക്കൊരു തണൽമരക്കൂട്ടം പദ്ധതിയുമായി നഗരസഭ. ഏഴിടങ്ങളിലാണ് പദ്ധതി ..

’പെൺകണ്ണാടി’യുമായി ലോകനാർകാവിന്റെ വനിതാകൂട്ടായ്മ

വടകര: ’പെൺകണ്ണാടി’ വെറുമൊരു നാടകമല്ല. ലോകനാർകാവിലെ പെൺകൂട്ടായ്മ സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കുനേരെ പിടിക്കുന്ന കണ്ണാടി കൂടിയാണ്. ആ ..

വനമിത്ര പുരസ്‌കാരജേതാവിന് സ്വീകരണം

വടകര: മികച്ച പരിസ്ഥിതിപ്രവർത്തനത്തിന് കേരളസർക്കാരിന്റെ വനമിത്രപുരസ്‌കാരം നേടിയ തിരുവള്ളൂർ സാമൂഹികാരോഗ്യകേന്ദ്രം മാനേജ്‌മെൻറ്് കമ്മിറ്റി ..

ഭാരവാഹികൾ

വടകര: ജനതാ റോഡ് ജനപ്രിയ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ: കെ. സുശീൽകുമാർ (പ്രസി.), പി.കെ. രഞ്ജിത്, എൻ.കെ. രാധിക (വൈസ് പ്രസി.), കെ ..

സൗജന്യ പി.എസ്.സി. പരിശീലനം

വടകര: പി.എസ്.സി. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എയിംസ് പി.എസ്.സി. കോച്ചിങ്‌ സെൻറർ കല്ലാച്ചിയിലും വടകരയിലും സൗജന്യ ക്ലാസുകൾ ..

അനുമോദിച്ചു

വടകര: പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ പണിക്കോട്ടി ഐക്യകേരള കലാസമിതി ..

സബ്ട്രഷറി ഓഫീസ് മാറ്റി സ്ഥാപിക്കണം

വടകര: നിലവിലുള്ള കെട്ടിടത്തിന്റെ ദുരവസ്ഥ പരിഗണിച്ച് സബ്ട്രഷറി ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു. പുതുപ്പണം ഏരിയാ പ്രവർത്തകയോഗം ..

പോലീസ്‌സ്റ്റേഷനു തൊട്ടരികെ മോഷണം

വടകര: പോലീസ്‌സ്‌റ്റേഷനു തൊട്ടരികെയുള്ള മിൽമബൂത്തിൽ മോഷണം. സമീപത്തെ നഴ്‌സറി സ്കൂളിലും മോഷണശ്രമം നടന്നു. പോലീസ് സ്റ്റേഷനിൽനിന്ന് നോക്കിയാൽ ..

റാണി സ്‌കൂളിനെതിരായ സമരം താത്കാലികമായി നിർത്തി

വടകര: റാണി സ്കൂൾ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്കൂൾ ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് താത്കാലിക ..

അറിവിടങ്ങളിലേക്ക് ഉത്സവപ്രവേശം...

വടകര: നവാഗതർക്ക് വിദ്യാലയങ്ങളിൽ ഉത്സവാന്തരീക്ഷത്തിൽ സ്വീകരണം. മധുരം പകർന്നും വർണബലൂണുകളും സമ്മാനപ്പൊതികളും നൽകിയും കുട്ടികളെ വരവേറ്റു ..

ചെറിയ പെരുന്നാൾ ആഘോഷിച്ചു

വടകര: ഒരുമാസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപനം കുറിച്ച് മുസ്‌ലിം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പ്രധാനകേന്ദ്രങ്ങളിലെ ഈദ്ഗാഹുകളിൽ ..

എടോടി-റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതനിരോധനം

വടകര: കലുങ്ക് നിർമാണം നടക്കുന്നതിനാൽ എടോടി ജങ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുളള വാഹനഗതാഗതം ഏഴുമുതൽ 18 വരെ നിരോധിക്കുമെന്ന് അസിസ്റ്റന്റ് ..

പ്രവേശനോത്സവം

വടകര: വടകര നഗരസഭ തല പ്രവേശനോത്സവം ചീനംവീട് നോർത്ത് ജെ.ബി. സ്കൂളിൽ സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി. ഗോപാലൻ അധ്യക്ഷത വഹിച്ചു ..

മടപ്പള്ളിക്ക് ‘ഇമ്മിണി ബല്യ’ പ്രവേശനോത്സവം

വടകര: സർക്കാർസ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചുവരുകയാണെന്ന് ഇതാ മടപ്പള്ളി ഗവ. ബോയ്‌സ് എച്ച്.എസ്.എസും അടിവരയിടുന്നു. അഞ്ചുമുതൽ 10 ..

വടകര നഗരസഭയ്ക്ക് വീണ്ടും പുരസ്കാരം

വടകര: മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ അവാർഡിന് വടകര നഗരസഭ അർഹമായി. നഗരസഭ നടപ്പാക്കുന്ന ക്ലീൻ സിറ്റി, ഗ്രീൻസിറ്റി, സീറോവേസ്റ്റ് ..

ആരുംതുണച്ചില്ല, ആ വിദ്യാലയവിളക്കണഞ്ഞു

വടകര: എല്ലാ സ്‌കൂളുകളിലും വ്യാഴാഴ്ച പ്രവേശനോത്സവത്തിന്റെ ആരവം ഉയർന്നപ്പോൾ ഒഞ്ചിയം ഗവ. മാപ്പിള ജെ.ബി. സ്‌കൂൾ മൂകമായിരുന്നു. പ്രദേശത്തിന് ..