ഉപ്പുതറ-തവാരണ-ലോൺട്രി റോഡ് തകർന്നുതന്നെ

ഉപ്പുതറ: വർഷങ്ങളായി തകർന്നുകിടക്കുന്ന ഉപ്പുതറ-തവാരണ- ലോൺട്രി റോഡ് സഞ്ചാരയോഗ്യമാക്കാൻ ..

‘പച്ചക്കാടിലാണ്’ പച്ചക്കാട്ടിലെ സർക്കാർ കെട്ടിടം
പീരുമേട് മണ്ഡലം സമ്പൂർണ ഹരിതമാക്കും-എം.എൽ.എ.
ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെടുന്നതായി നാട്ടുകാർ
idukki

ശാരദയ്ക്ക് തണലൊരുക്കി ഫെയ്സ് @ 80

ഉപ്പുതറ: മഹാപ്രളയത്തിൽ വീടും സമ്പാദ്യവും നഷ്ടപ്പെട്ട മൂലശേരിൽ ശാരദ (77) യുടെ വീട് പുനർനിർമിച്ചു നൽകി. ചപ്പാത്ത് ടൗണിലെ 1980-കളിലെ ..

mattuthavalam

മലയിടിച്ചിൽ ഭീഷണിയുയർത്തി കണിമലമുകളിലെ പടുതാകുളങ്ങൾ

ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിലെ മാട്ടുതാവളം കണിമലയുടെ മുകളിൽ അനധികൃതമായി നിർമ്മിച്ച അഞ്ച്‌ പടുതാകുളങ്ങൾ മലയടിവാരത്തെ വീടുകൾക്ക് ..

നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണം- ആർ.പി.എഫ്.

ഉപ്പുതറ: ജില്ലയിൽ വാണിജ്യാവശ്യനിർമാണങ്ങൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് ..

ശുചീകരണം

ഉപ്പുതറ: ടൗൺ ശുചീകരിച്ചും ശുചീകരണത്തൊഴിലാളികളെ ആദരിച്ചും നന്മയുടെ പാഠം നൽകി ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ് ..

കാടുപിടിച്ച് സർക്കാർ ആശുപത്രിയുടെ ക്വാർട്ടേഴ്സ് പരിസരം

ഉപ്പുതറ: ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ താമസിക്കുന്ന ക്വാർട്ടേഴ്സ് പരിസരം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. കാടുവെട്ടിത്തെളിക്കാൻ ..

അറവുശാല

അറവുശാല പ്രവർത്തിക്കുന്നത് ശ്മശാനത്തിനു നടുവിൽ

ഉപ്പുതറ: ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ വിവിധ വിൽപ്പനശാലകളിൽ മാംസം എത്തുന്നത് ശ്മശാനത്തിൽ പ്രവർത്തിക്കുന്ന അറവുശാലയിൽനിന്ന് ..

ബി.ജെ.പി. കൺവെൻഷൻ

ഉപ്പുതറ: ബി.ജെ.പി. പുളിങ്കട്ട, മാട്ടുതാവളം, ആസ്പത്രിപടി, പ്ലാമൂട്, കാക്കത്തോട് ബൂത്തുകളുടെ കൺവെൻഷനുകൾ നടന്നു. സന്തോഷ് കൃഷ്ണൻ, ടി ..

കർഷക വിരുദ്ധ ഉത്തരവ് പിൻവലിക്കണം- എ.എ.അസീസ്

ഉപ്പുതറ: 15 സെന്റിന് മുകളിലും 1500 ചതുരശ്ര അടിയിൽ അധികവുമുള്ള വാണിജ്യ നിർമിതികളുടെ പട്ടയം റദ്ദുചെയ്ത് സർക്കാർ ഏറ്റെടുക്കുമെന്ന ഉത്തരവ് ..

മൂന്നു താലൂക്കുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സർവേ

ഉപ്പുതറ: മൂന്നു താലൂക്കുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ശുദ്ധജലവിതരണ പദ്ധതിയുടെ സർവേ നടപടികൾ തുടങ്ങി. 1000 കോടി രൂപ ചെലവിട്ട് ..

ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം

ഉപ്പുതറ: ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്‌തു. വന്യമൃഗശല്യം ..

ഉപ്പുതറ

ആശുപത്രിയും പരിസരവും വൃത്തിയാക്കി

ഉപ്പുതറ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാമത് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ ..

idukki

ഉപ്പുതറയിൽ ആധുനിക അറവുശാല; അഞ്ചുവർഷം മുൻപ്‌ തുടങ്ങിയ നിർമാണം പൂർത്തിയായില്ല

ഉപ്പുതറ: അഞ്ചുവർഷം മുൻപ് തുടങ്ങിയ ഉപ്പുതറയിലെ ആധുനിക അറവുശാല നിർമാണം ഇനിയും പൂർത്തിയായില്ല. വൃത്തിഹീനമായ സ്ഥലത്തിട്ട് അറക്കുന്ന മൃഗങ്ങളുടെ ..

ബി.എം.എസ്. വിശ്വകർമ ജയന്തി ആഘോഷിച്ചു

ഉപ്പുതറ: വിശ്വകർമ ജയന്തി ബി.എം.എസ്. ദേശീയ തൊഴിലാളിദിനമായി ആഘോഷിച്ചു. ഉപ്പുതറയിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പാലം ജങ്ഷനിൽ തുടങ്ങിയ ..

20 ലിറ്റർ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപ്പുതറ: 20 ലിറ്റർ വിദേശമദ്യവുമായി ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി, ചെങ്കര, എച്ച്.എം.എൽ. എസ്റ്റേറ്റ് ലയത്തിൽ നാഗരാജി ..

ശാരദയ്ക്ക് കിടപ്പാടമൊരുക്കി ഫെയ്‌സ് @ 80

ഉപ്പുതറ: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട മൂലശേരിൽ ശാരദയ്ക്ക് (77) തണലായി ഫെയ്‌സ് @ 80. ചപ്പാത്ത് ടൗണിലെ 1980-കളിലെ ചെറുപ്പക്കാരുടെ ..

വിവാഹം

ഉപ്പുതറ: കണ്ണംപടി കോയിൽവര ബാലകൃഷ്ണന്റെയും ആനന്ദവല്ലിയുടെയും മകൻ സജിത്തും പാണ്ടിപ്പാറ ഇടയൻവയലിൽ പരേതനായ ആർ.വിവേകാനന്ദന്റെയും വിമലകുമാരിയുടെയും ..

കരിങ്കല്ല് കിട്ടാനില്ല; അപ്പാപ്പൻപടിയിലെ കലുങ്ക് നിർമാണം പ്രതിസന്ധിയിൽ

ഉപ്പുതറ: കരിങ്കല്ല് കിട്ടാത്തതിനാൽ വെള്ളിലാങ്കണ്ടം-കോടാലിപ്പാറ റോഡിൽ അപ്പാപ്പൻപടിയിലെ കലുങ്കിന്റെ ഡി.ആർ.കെട്ട് നിലച്ചു. പ്രാദേശിക ..

ക്ഷീരോത്പാദകസംഘം ഓഫീസ് ഉദ്ഘാടനം

ഉപ്പുതറ: മാട്ടുക്കട്ട ക്ഷീരോത്പാദക സഹകരണസംഘം ഓഫീസ് ഇ.എസ്.ബിജിമോൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ടൗണിൽ കെട്ടിടം ..

ജയന്തി ആഘോഷം

ഉപ്പുതറ: എസ്.എൻ.ഡി.പി. 1104-ാംനമ്പർ ഉപ്പുതറ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു. രാവിലെമുതൽ വിവിധ കലാ-കായിക മത്സരങ്ങൾ ..

Local News Idukki

ചപ്പാത്ത്-ശാന്തിപ്പാലം റോഡിന്‌ ദുർഗതി

ഉപ്പുതറ: വർഷങ്ങളായി തകർന്നുകിടക്കുന്ന ചപ്പാത്ത്-മരുതുംപേട്ട-ശാന്തിപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കാൻ ഇനിയും നടപടിയായില്ല. ചപ്പാത്തിൽനിന്നു ..

പെരിയാറിൽ കാണാതായ യുവാവിനെ തിരയാൻ നേവിയുടെ മുങ്ങൽ വിദഗ്ധരെത്തി

ഉപ്പുതറ: പെരിയാറ്റിലെ ഒഴുക്കിൽപ്പെട്ട്‌ കാണാതായ ചപ്പാത്ത്, ഹെവൻവാലി, പുളിക്കൽ റോയി മാത്യുവിനുവേണ്ടിയുള്ള തിരച്ചിലിന് നേവിയുടെ മുങ്ങൽ ..

ഒഴുക്കിൽപ്പെട്ട്‌ കാണാതായ യുവാവിനെ കണ്ടെത്താനായില്ല

ഉപ്പുതറ: പെരിയാറ്റിലെ ഒഴുക്കിൽപ്പെട്ട്‌ കാണാതായ ചപ്പാത്ത്, ഹെവൻവാലി, പുളിക്കൽ റോയി മാത്യുവിനെ കണ്ടെത്താനായില്ല. ചപ്പാത്ത് പാലത്തിന് ..

ഓണക്കിറ്റും വസ്ത്രങ്ങളും നൽകി

ഉപ്പുതറ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക് സേവാഭാരതി കട്ടപ്പന യൂണിറ്റ് ഓണക്കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു. ഉപ്പുതറ സെൻറ് ..

ബെവ്കോയുടെ ചില്ലറ വിൽപ്പനശാല തുറന്നു

ഉപ്പുതറ: ഉപ്പുതറയിൽ വീണ്ടും ബിവറേജ് കോർപ്പറേഷന്റെ ചില്ലറ മദ്യവിൽപനശാല തുറന്നു.വാഗമൺ മൊട്ടക്കുന്നിന് സമീപം പ്രവർത്തിച്ചിരുന്ന ചില്ലറ ..

മരം അപകടാവസ്ഥയിൽ; വെട്ടിമാറ്റാൻ നടപടിയില്ല

ഉപ്പുതറ: അപകടാവസ്ഥയിൽ വഴിയരികിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റാൻ നടപടിയെടുക്കുന്നില്ലന്ന് പരാതി. ഉപ്പുതറ-ആനപ്പള്ളം റോഡിൽ സൂര്യകാന്തി ..

പെരിയാറിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

ഉപ്പുതറ: പെരിയാറ്റിൽ കാലുകഴുകാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട്‌ കാണാതായി. ചപ്പാത്ത് ഹെവൻവാലി പുളിക്കൽ റോയി മാത്യു (47)വിനെയാണ് ..

ഇടതു സർക്കാരിന്റെ തീരുമാനങ്ങൾ ജനദ്രോഹപരം- ഡീൻ കുര്യാക്കോസ്

ഉപ്പുതറ: ഇടതു സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും ജനദ്രോഹപരമാണെന്ന് ഡീൻ കുര്യാക്കേസ് എം.പി. ഇടുക്കിയിലെ കർഷകരെ ദോഷകരമായി ബാധിക്കുന്ന ..

പ്രളയത്തിൽ പാലം ഒലിച്ചുപോയി; ഒറ്റപ്പെട്ട് കണ്ണംപടിയിലെ ആദിവാസി ഊരുകൾ

ഉപ്പുതറ: കണ്ണംപടി വനമേഖലയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടു. ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയത്തിൽ കിഴുകാനത്തിനുസമീപത്തെ ..

എം.പി.യുടെ പര്യടനം ഇന്ന്

ഉപ്പുതറ: ഡീൻ കുര്യാക്കോസ് എം.പി. വോട്ടർമാർക്ക് നന്ദി അറിയിച്ച് വെള്ളിയാഴ്ച പര്യടനം നടത്തും. രാവിലെ 11-ന് മൂഴിക്കലിൽ തുടങ്ങുന്ന പര്യടനം ..

ഓണം വിപണി ആരംഭിച്ചു

ഉപ്പുതറ: സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണ ഓണം വിപണി അയ്യപ്പൻകോവിൽ സർവീസ് സഹകരണ ബാങ്കിൽ പ്രവർത്തനം തുടങ്ങി. വിപണിയുടെ ..

Checkdams as a threat; The demolition process is delayed

അപകട ഭീഷണിയായി ചെക്ക്ഡാമുകൾ; പൊളിച്ചുനീക്കാനുള്ള നടപടി വൈകുന്നു

ഉപ്പുതറ: ഏലപ്പാറ 15 ഏക്കറിലും കോഴിക്കാനത്തും എസ്റ്റേറ്റുകാർ അനധികൃതമായി നിർമിച്ച ചെക്ക്ഡാം പൊളിച്ചുനീക്കാനുള്ള കളക്ടറുടെ ഉത്തരവ് ..

ബിലീവിയേഴ്സ് യൂത്ത് ചലഞ്ച്

ഉപ്പുതറ: ബിലീവിയേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഡയോസിസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച യൂത്ത് ചലഞ്ച്-2019 നടക്കും. മാട്ടുക്കട്ട ബിലീവിയേഴ്സ് ..

റിസോർട്ടുകാർ പൈപ്പിടാൻ കുഴിയെടുത്തു: വട്ടപ്പതാൽ റോഡ് ചെളിക്കുളമായി

ഉപ്പുതറ: റിസോർട്ടിലേക്കു വെള്ളമെത്തിക്കുന്നതിന് പൈപ്പിട്ടതോടെ മലയിൽ പുതുവൽ -വട്ടപ്പതാൽ റോഡ് ചെളിക്കുളമായി. കാൽനടയാത്രയും ഗതാഗതവും ..

വിശ്വകർമദിനം പൊതുഅവധിയായി പ്രഖ്യാപിക്കണം

ഉപ്പുതറ:വിശ്വകർമദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കേരള വിശ്വകർമസഭ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സതീഷ് പുല്ലാട്ട് ആവശ്യപ്പെട്ടു ..

തൊഴിൽരഹിത വേതനം

ഉപ്പുതറ: പഞ്ചായത്തിലെ തൊഴിൽരഹിത വേതനം അഞ്ചാം തീയതി വരെ വിതരണം ചെയ്യും. ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം വേതനം കൈപ്പറ്റണമെന്ന് ..

binu

കട കുത്തിത്തുറക്കുന്നതിനിടെ കള്ളൻ പിടിയിൽ

ഉപ്പുതറ: കട കുത്തിത്തുറക്കുന്നതിനിടയിൽ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തിൽ ബിനു (38) ..

സ്വീകരണം നൽകി

ഉപ്പുതറ: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.ക്ക് യു.ഡി.എഫിന്റെ നേതൃത്വത്തിൽ അയ്യപ്പൻകോവിൽ, ഏലപ്പാറ, ചക്കുപള്ളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ..

ഋഷിപഞ്ചമി ആഘോഷം

ഉപ്പുതറ: കേരള വിശ്വകർമസഭയുടെ നേതൃത്വത്തിൽ മൂന്നിന്ന് ഋഷിപഞ്ചമി ആഘോഷം നടക്കും. പീരുമേട് താലൂക്ക് യൂണിയനു കീഴിലുള്ള എല്ലാ ശാഖകളിലും ..

ഉപ്പുതറ പമ്പ്ഹൗസ് വൃത്തിയാക്കിത്തുടങ്ങി

ഉപ്പുതറ: പ്രളയത്തെത്തുടർന്ന് പമ്പ്ഹൗസിൽ അടിഞ്ഞുകൂടിയ ചെളി ഉൾപ്പെടെയുള്ള മാലിന്യം നീക്കിത്തുടങ്ങി.ഏതാനും ദിവസമായി ഉപ്പുതറ പമ്പ്ഹൗസിൽനിന്ന്‌ ..

ഉപ്പുതറ പമ്പ് ഹൗസ് ഇന്ന് വൃത്തിയാക്കും

ഉപ്പുതറ: പമ്പുഹൗസിന്റെ സമ്പൂർണ ശുചീകരണം വെള്ളിയാഴ്ച നടത്തും. പ്രളയത്തെത്തുടർന്ന് കിണറിൽ അടിഞ്ഞുകൂടിയ ചെളിയുൾപ്പെടെയുള്ള മാലിന്യങ്ങൾ ..

പര്യടനം മാറ്റി

ഉപ്പുതറ: വാഗമൺ പ്രദേശങ്ങളിൽ 31-ന് നടത്താനിരുന്ന അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.യുടെ പര്യടനം യു.ഡി.എഫ്. ഉപ്പുതറ മണ്ഡലം ചെയർമാൻ സി.എ ..

എട്ടുനോമ്പാചരണവും മരിയൻ തീർഥാടനവും

ഉപ്പുതറ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ എട്ടുനോമ്പാചരണവും മരിയൻ തീർഥാടനവും ഓഗസ്റ്റ് 31-ന് തുടങ്ങും. ശനിയാഴ്ച മൂന്നിന് കാഞ്ഞിരപ്പള്ളി ..

മെഡിക്കൽ ക്യാമ്പ്

ഉപ്പുതറ: മാട്ടുക്കട്ട ബിലീവേഴ്സ് ചർച്ച് ഗ്രെയ്സ് ഗാർഡൻ പബ്ളിക് സ്കൂൾ ബുധനാഴ്ച ജീവിതശൈലീ രോഗനിർണയ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ..

അയ്യപ്പൻകോവിലിലെ പകൽവീടുകൾ ആർക്കുവേണ്ടി..?

ഉപ്പുതറ: അഞ്ചുവർഷം മുൻപ് നിർമിച്ച പകൽവീട് വെറുതെകിടന്നു നശിക്കുന്നതിനിടെ മറ്റൊന്നുകൂടി നിർമിച്ച് അയ്യപ്പൻകോവിൽ പഞ്ചായത്ത്. മരുതും ..

statisticsContext