ഉളിക്കലിൽ ദുരിതാശ്വാസക്യാമ്പുകളിലേക്ക് കൂടുതൽപ്പേരെത്തി

ഉളിക്കൽ: കനത്ത മഴ തുടരുന്നത് മലയോരത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഗതാഗതസംവിധാനം ..

അധ്യാപക ഒഴിവ്‌
പ്രതിഷ്ഠാദിനാഘോഷം
യു.ഡി.എഫ്. കുടുംബസംഗമം

സി.പി.എം. പരിസ്ഥിതി ശില്പശാല സംഘടിപ്പിച്ചു

ഉളിക്കല്‍: സി.പി.എം. നടപ്പാക്കുന്ന കണ്ണൂരിനൊരു ഹരിതകവചം പദ്ധതിയുടെ ഭാഗമായി ഉളിക്കലില്‍ പരിസ്ഥിതി സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. ..

ഉന്നതവിജയികളെ അനുമോദിച്ചു

ഉളിക്കല്‍: എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ വട്ട്യാംതോട്ടില്‍ അനുമോദിച്ചു. പ്ലസ്ടു പരീക്ഷയില്‍ ..

ഫുട്‌ബോള്‍ പരിശീലനം സമാപിച്ചു

ഉളിക്കല്‍: ഉളിക്കല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരുമാസത്തെ ഫുട്‌ബോള്‍ പരിശീലനം സമാപിച്ചു. 50 കുട്ടികള്‍ക്കാണ് ..

കലുങ്ക് തകര്‍ന്നിട്ട് ഒരുവര്‍ഷം; നന്നാക്കാന്‍ നടപടിയില്ല

ഉളിക്കല്‍: കയനി കോളനി-മാങ്കുഴി റൂട്ടിലുള്ള കലുങ്ക് തകര്‍ന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയായില്ല. കലുങ്കിന്റെ ..

ഓവുചാലില്‍ മാലിന്യക്കൂമ്പാരം വേനല്‍മഴയില്‍ ഉളിക്കല്‍ ടൗണില്‍ വെള്ളപ്പൊക്കം

ഉളിക്കല്‍: ഉളിക്കല്‍ ടൗണിലെ ഓവുചാലില്‍ മാലിന്യം കുന്നുകൂടി. ഇതുകാരണം വെള്ളിയാഴ്ച വൈകീട്ട് പെയ്ത ശക്തമായ വേനല്‍മഴയില്‍ ടൗണില്‍ വെള്ളം ..

യു.ഡി.എഫ്., എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്ത് കതുവാപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നതിന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ജെസ്സി ജയിംസ് നടയ്ക്കല്‍ പത്രികനല്‍കി ..

1200ല്‍ 1200 അശ്വിനി ജോസ് നാടിന് അഭിമാനമായി

ഉളിക്കല്‍: പ്ലസ്ടു പരീക്ഷയില്‍ എടൂര്‍ സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അശ്വിനി ജോസ് നേടിയത് 100 ശതമാനം. സയന്‍സ് ഗ്രൂപ്പില്‍ ..

വാഹനാപകടത്തില്‍ ലോട്ടറി വില്പനക്കാരന് പരിക്കേറ്റു

ഉളിക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ അങ്ങാടിശ്ശേരിത്തട്ടിലെ പ്രകാശം വീട്ടില്‍ ജോര്‍ജിനെ (45) ജില്ലാ ഗവ ..

കോളിത്തട്ടില്‍ ഡെങ്കിപ്പനി വ്യാപകം: പ്രതിരോധമൊരുക്കി ആരോഗ്യ വകുപ്പ്‌

ഉളിക്കല്‍: കോളിത്തട്ട് മേഖലയില്‍ ഡെങ്കിപ്പനി വ്യാപകമായി. പതിനഞ്ചോളംപേരാണ് പനിബാധിച്ച് ചികിത്സയിലുള്ളത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ..

കര്‍ഷക സമ്പര്‍ക്ക പരിപാടി ഇന്ന്‌

ഉളിക്കല്‍: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷക സമ്പര്‍ക്ക പരിപാടിയും ക്ഷീരകര്‍ഷക ക്ഷേമനിധി മരണാനന്തര സഹായധന വിതരണവും ചൊവ്വാഴ്ച ..

കളിയാട്ടം

ഉളിക്കല്‍: അങ്ങാടിശ്ശേരിത്തട്ട് ഭഗവതിക്കാവില്‍ കളിയാട്ടം 12, 13 തീയതികളില്‍ നടക്കും. പെരുമ്പേച്ചന്‍ ദൈവം, വാട്ടില്‍ മുത്താച്ചി, അറയില്‍ ..

കോടാപറമ്പ് ക്ഷേത്രത്തില്‍ കട്ടിളവെയ്പ് കര്‍മം

ഉളിക്കല്‍: പുനരുദ്ധാരണം നടക്കുന്ന കോടാപറമ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ കട്ടിളവെയ്പ് കര്‍മം ശശി ആചാരിയുടെ നേതൃത്വത്തില്‍ നടന്നു ..

കോണ്‍ഗ്രസ് ഓഫീസിന് തറക്കല്ലിട്ടു

ഉളിക്കല്‍: ഉളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനുവേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.സി.ജോസഫ് എം.എല്‍.എ. ..

ചെങ്കല്‍വില വര്‍ധന: ഡി.വൈ.എഫ്.ഐ. സമരം ശക്തമാക്കി

ഉളിക്കല്‍: ചെങ്കല്‍വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. നടത്തിവന്ന സമരം ശക്തമാക്കി. ഉളിക്കല്‍ പഞ്ചായത്തിലെ മണിപ്പാറ, വയത്തൂര്‍, ..

ഉളിക്കല്‍ സെയ്ന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാള്‍ തുടങ്ങി

ഉളിക്കല്‍: ഉളിക്കല്‍ സെയ്ന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷം തുടങ്ങി. ഫാ. ഷിനോ പുതുശ്ശേരി പതാക ഉയര്‍ത്തി ..

അങ്കണവാടി വാര്‍ഷികാഘോഷം

ഉളിക്കല്‍: പുറവയല്‍ അങ്കണവാടി വാര്‍ഷികാഘോഷം ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍ ..

കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കും

ഉളിക്കല്‍: കായികരംഗത്ത് മികവ് തെളിയിച്ച കായികതാരങ്ങള്‍ക്ക് വട്ട്യാംതോട് പൗരാവലിയുടെ നേ!തൃത്വത്തില്‍ 28-ന് വൈകീട്ട് അഞ്ചിന് സ്വീകരണം ..

അങ്കണവാടി വാര്‍ഷികം ഇന്ന്‌

ഉളിക്കല്‍: പുറവയല്‍ അങ്കണവാടി വാര്‍ഷികാഘോഷം വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടര്‍ ..

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മികവുത്സവം

ഉളിക്കല്‍: പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പരിക്കളം ശാരദാവിലാസം എ.യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ മികവുത്സവം സംഘടിപ്പിച്ചു ..

കോടാപറമ്പ് മഖാമില്‍ സ്വലാത്ത് വാര്‍ഷികം

ഉളിക്കല്‍: നുച്യാട് കോടാപറമ്പ് മഖാമില്‍ സ്വലാത്ത് വാര്‍ഷികവും ദുആ മജ്‌ലിസും നടന്നു. നൂറുകണക്കിനുപേര്‍ പങ്കെടുത്തു. യൂനുസ് സഖാഫി അല്‍ ..

ചുഴലിക്കാറ്റില്‍ മരംവീണ് വീട് തകര്‍ന്നു

ഉളിക്കല്‍: ഉളിക്കല്‍ മേഖലയില്‍ ശനിയാഴ്ച ചുഴലിക്കാറ്റ് വീശിയടിച്ചു. പുറവയലിലെ നന്ദവളപ്പില്‍ നന്ദിനിയുടെ വീടിനുമുകളില്‍ മരംവീണു. വീടിന്റെ ..

ഡി.വൈ.എഫ്‌.െഎ. പ്രചാരണജാഥ തുടങ്ങി

ഉളിക്കല്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്‌.െഎ.യുടെ നേതൃത്വത്തില്‍ 27-ന് കണ്ണൂര്‍ ഹെഡ് പോേസ്റ്റാഫീസിനുമുന്നില്‍ ..

സാംസ്‌കാരികോത്സവം ഉദ്ഘാടനം

ഉളിക്കല്‍: ഉളിക്കല്‍ സംസ്‌കാരയുടെ നേതൃത്വത്തില്‍ നടത്തുന്ന സാംസ്‌കാരികോത്സവം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി ..

ഉളിക്കലില്‍ സാംസ്‌കാരികോത്സവം ഇന്നു തുടങ്ങും

ഉളിക്കല്‍: ഉളിക്കല്‍ സംസ്‌കാരയുടെ നേതൃത്വത്തില്‍ സാംസ്‌കാരികോത്സവം ബുധനാഴ്ച തുടങ്ങും. വയത്തൂര്‍ യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ..

നുച്യാട് സ്‌കൂള്‍ വാര്‍ഷികാഘോഷം

ഉളിക്കല്‍: നുച്യാട് ഗവ. യു.പി. സ്‌കൂളിന്റെ 97-ാം വാര്‍ഷികവും ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനവും നടന്നു. വാര്‍ഷികാഘോഷം ഉളിക്കല്‍ ..

അറബി പള്ളിയില്‍ തിരുനാള്‍ തുടങ്ങി

ഉളിക്കല്‍: അറബി സെയ്ന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷം തുടങ്ങി. തിരുനാളിന് തുടക്കംകുറിച്ച് ഫാ. ജോമി ..

ഭാഗവതസപ്താഹത്തിന് തിരക്കേറി

ഉളിക്കല്‍: മോലോത്തുംകുന്ന് ശിവക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവതസപ്താഹയജ്ഞത്തിലേക്ക് ഭക്തജനപ്രവാഹം. രമാദേവി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിലാണ് ..

യുവധാര പട്ടാനൂര്‍ ജേതാക്കള്‍

ഉളിക്കല്‍: പരിക്കളത്ത് നടന്ന നായനാര്‍ സ്മാരക വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ യുവധാര പട്ടാനൂര്‍ ജേതാക്കളായി. പി.ആര്‍.എന്‍.എസ് ..

കിളിക്കൂട്ടം കലാട്രൂപ്പിന്റെ ആദ്യ അവതരണം ഒന്‍പതിന്‌

ഉളിക്കല്‍: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സന്ദേശവുമായി വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി പരിക്കളം ശാരദാവിലാസം എ.യു.പി. സ്‌കൂളിന്റെ ..

സി.പി.എം. ജാഥയ്ക്ക് ഉളിക്കലില്‍ സ്വീകരണം

ഉളിക്കല്‍: സമാധാനം വികസനം എന്ന മുദ്രാവാക്യവുമായി സി.പി.എം. നടത്തിയ ജില്ലാ ജാഥയ്ക്ക് ഉളിക്കലില്‍ സ്വീകരണം നല്‍കി. കീഴാറ്റൂര്‍ സമരം ..

പരിക്കളം വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്‌

ഉളിക്കല്‍: പരിക്കളത്ത് നടക്കുന്ന നായനാര്‍ സ്മാരക ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍മത്സരം ശനിയാഴ്ച രാത്രി എട്ടിന് നടക്കും ..

നുച്യാട് ക്ഷേത്രത്തില്‍ പാട്ടുത്സവം തുടങ്ങി

ഉളിക്കല്‍: നുച്യാട് ചുഴലി ഭഗവതിക്ഷേത്രത്തില്‍ പാട്ടുത്സവം തുടങ്ങി. ഉത്സവത്തിന് തുടക്കംകുറിച്ച് കോക്കാട് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് ..

വനിതാ വിഭാഗം തുടങ്ങി

ഉളിക്കല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിക്കല്‍ യൂണിറ്റിന് കീഴില്‍ വനിതാ വിഭാഗം തുടങ്ങി. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ..

മികവുത്സവത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് ഏഴ് കുട്ടികള്‍

ഉളിക്കല്‍: പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഏഴ് കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. നുച്യാട് ഗവ. യു.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ ..

വോളിബോള്‍ ടൂര്‍ണമെന്റ്‌

ഉളിക്കല്‍: നായനാര്‍ സ്മാരക ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് ചൊവ്വാഴ്ച വൈകീട്ട് 6.30 മുതല്‍ പരിക്കളം ഫ്‌ല!ഡ്‌ലിറ്റ് ഗ്രൗണ്ടില്‍ നടക്കും ..

വാഹന മോഷ്ടാവിനെ ചോദ്യംചെയ്തു: ശ്രീകണ്ഠപുരത്തെ മോഷണത്തിനും തുമ്പായി

ഉളിക്കല്‍: വാഹന മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോള്‍ ശ്രീകണ്ഠപുരത്തുനിന്ന് മോഷണംപോയ പിക്ക്പ് വാന്‍ കണ്ടെടുത്തു. ഉളിക്കലില്‍നിന്ന് പിക്കപ് ..

പാന്‍മസാല പിടികൂടി

ഉളിക്കല്‍: മണിപ്പാറയിലെ സ്റ്റേഷനറി കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പാന്‍മസാലകള്‍ പോലീസ് പിടികൂടി. നുച്യാട്ടെ കയലവളപ്പില്‍ ..

വാഹനമോഷണക്കേസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

ഉളിക്കല്‍: ഉളിക്കല്‍ ടൗണിലെ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പിക്ക്അപ്പ് വാന്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനു ..

സി.പി.എം. കുടുംബസംഗമം

ഉളിക്കല്‍: സി.പി.എം. ഉളിക്കല്‍ ലോക്കല്‍ കുടുബസംഗമം പാറപ്പുറത്ത് ജില്ലാ കമ്മറ്റിയംഗം പി.കെ.ശബരീഷ് ഉദ്ഘാടനംചെയ്തു. സി.എന്‍.ശശി അധ്യക്ഷനായിരുന്നു ..

ബാലാലയ പ്രതിഷ്ഠ

ഉളിക്കല്‍: മണ്ഡപപ്പറമ്പ് ഗണപതിക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠയും ദോഷപരിഹാരക്രിയകളും മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ നടക്കും ..

പരിക്കളം സ്‌കൂള്‍ വാര്‍ഷികം

ഉളിക്കല്‍: പരിക്കളം ശാരദാവിലാസം എ.യു.പി. സ്‌കൂളിന്റെ 64-ാം വാര്‍ഷികവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന കെ.എം.ലതാംഗിക്കുള്ള യാത്രയയപ്പും ..

നുച്യാട് സ്‌കൂളില്‍ ജൈവ പാര്‍ക്കൊരുങ്ങി

ഉളിക്കല്‍: നുച്യാട് ഗവ. യു.പി. സ്‌കൂളില്‍ വിശാലമായ സ്ഥലത്ത് ജൈവ പാര്‍ക്ക് നിര്‍മിച്ചു. ജലാശയം ഉള്‍െപ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ..

തിരുവപ്പന ഉത്സവം

ഉളിക്കല്‍: പൊയ്യൂര്‍ക്കരി നവചൈതന്യ മടപ്പുരക്ഷേത്രത്തില്‍ തിരുവപ്പന ഉത്സവം 30, 31 തീയതികളില്‍ നടക്കും. 30-ന് മുത്തപ്പന്‍ വെള്ളാട്ടം, ..

വയത്തൂര്‍ യു.പി. സ്‌കൂള്‍ കെട്ടിടോദ്ഘാടനം

ഉളിക്കല്‍: വയത്തൂര്‍ യു.പി. സ്‌കൂളിന് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പും പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമവും തലശ്ശേരി ..

statisticsContext