Related Topics

ചടങ്ങുകൾ ഉപേക്ഷിച്ചു

ഉദുമ : കീഴൂർ കളരി അമ്പലത്തിലെ പ്രധാന ആചാരമായ കർക്കടകം പതിനാറാം നാൾ ചടങ്ങുകളും രാമായണ ..

ബി.ജെ.പി. നിൽപ്പ് സമരം
ഫാർമസിസ്റ്റ് നിയമനം
ടെലിവിഷൻ നൽകി

രാമായണ മാസാചരണം

ഉദുമ : ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കടക മാസാചരണ ഭാഗമായി എല്ലാദിവസവും വൈകിട്ട് അഞ്ചിന് രാമായണ പാരായണമുണ്ടാകും. ..

നിരോധനം ലംഘിച്ച് മത്സ്യബന്ധനം10 മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്

ഉദുമ : കോവിഡ്-19 നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 10 മത്സ്യത്തൊഴിലാളികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളികളായ ..

വൈദ്യുതി വകുപ്പ് ജീവനക്കാരനെതിരെ കേസ്

ഉദുമ : മദ്യപിച്ച് സഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത വൈദ്യുതി വകുപ്പ് ജീവനക്കാരനെതിരെ ..

ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ ദർശനമുണ്ടാകില്ല

ഉദുമ : സമ്പർക്കത്തിലൂടെ കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദർശനം ..

ഓൺലൈൻ പഠനത്തിന്‌ സഹായം നൽകി

ഉദുമ : ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1995‐-96 എസ്.എസ്.എൽ.സി. ബാച്ച്‌ കൂട്ടായ്മയായ ഓർമ ചാരിറ്റബിൾ ട്രസ്റ്റ് ഓൺലൈൻ പഠനത്തിനാവശ്യമായ ..

ബി.ജെ.പി. ധർണ

ഉദുമ : ആനുകാലിക സംഭവങ്ങളുടെ പാശ്ചത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കുക, സ്വർണം കള്ളക്കടത്തിലെ നിഗൂഢതകൾ പുറത്തുകൊണ്ടുവരിക തുടങ്ങിയ ..

പ്രചരണങ്ങളിൽ നിന്ന് പിന്മാറണം

ഉദുമ :ഉദുമ പടിഞ്ഞാർ ജമാഅത്തിന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ ആളുകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങളിൽ നിന്ന് സി ..

ഏത്‌ പണം എടുക്കണം

ഉദുമ : രണ്ട്‌ പദ്ധതികളിലായി ലക്ഷങ്ങൾ ഉണ്ടായിട്ടും കാൽനടയാത്രപോലും അസാധ്യമാകുംവിധം പൊട്ടിപ്പൊളിഞ്ഞ്‌ താറുമാറായ റോഡ് എന്ന്‌ നന്നാവുമെന്ന ..

വീട് നിർമിച്ചുനൽകും

ഉദുമ : സ്വന്തമായി വീടില്ലാത്ത ഉദുമ പഞ്ചായത്ത് വെടിക്കുന്നിലെ ഹാജിറയ്ക്ക് ഉദുമ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ സി.ഡി.എസ്. വീട് ..

ഇരുപത്‌ വർഷത്തിനുശേഷം മൗവ്വൽ വയലിൽ നാട്ടിപ്പാട്ടുയർന്നു

ഇരുപത്‌ വർഷത്തിനുശേഷം മൗവ്വൽ വയലിൽ നാട്ടിപ്പാട്ടുയർന്നു

ഉദുമ : മൗവ്വലിലെ 15 ഏക്കർ വയലിൽ 20 വർഷത്തിനുശേഷം നാട്ടിപ്പാട്ടുയർന്നു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് മൗവ്വൽ പള്ളം വയലിൽ നെൽകൃഷിതുടങ്ങിയത് ..

ടൂറിസം മേഖലയെ സമ്പന്നമാക്കി ബി.ആർ.ഡി.സി.യുടെ കാൽനൂറ്റാണ്ട്

ഉദുമ : ജില്ലയുടെ ടൂറിസം മേഖലയെ സമ്പന്നമാക്കിയ ബി.ആർ.ഡി.സി. (ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) കമ്പനി രൂപവത്കരിച്ചിട്ട് ..

നീതി പാലിക്കണം

ഉദുമ : കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികളോട് നീതി കാണിക്കണമെന്ന് ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ ..

കോൺഗ്രസ് ധർണ

ഉദുമ : പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പള്ളിക്കര ടെലിഫോൺ ..

ഐ.എൻ.ടി.യു.സി. നിൽപ്പ് സമരം

ഐ.എൻ.ടി.യു.സി. നിൽപ്പ് സമരം

ഉദുമ : കോവിഡ് കാലത്ത് ജനങ്ങൾക്ക് സാമ്പത്തികബാധ്യതകൾ അടിച്ചേൽപ്പിക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടത്തുന്നതിലും ..

ക്വാറന്റീൻ കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യമില്ല: ഡി.വൈ.എഫ്.ഐ. മാർച്ച്‌ നടത്തി

ഉദുമ : ക്വാറന്റീൻ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നില്ലെന്നാരോപിച്ച്‌ ഡി.വൈ.എഫ്.ഐ. ഉദുമ ബ്ലോക്ക്‌ കമ്മിറ്റി ഉദുമ പഞ്ചായത്ത്‌ ..

കടൽഭിത്തി തകർന്ന പ്രദേശം  എം.പി.  സന്ദർശിച്ചു

കടൽഭിത്തി തകർന്ന പ്രദേശം എം.പി. സന്ദർശിച്ചു

ഉദുമ : നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള പരിപാടിയാണ് ഉദുമ കൊപ്പൽമുതൽ ജന്മ കടപ്പുറംവരെയുള്ള തീരദേശത്ത് നിർമിക്കുന്ന താത്കാലിക ജിയോ ..

റോഡ് നിർമാണം തുടങ്ങി

ഉദുമ : എരോൽകുന്ന്-എരോൽ ജുമാമസ്ജിദ് റോഡുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവൃത്തി ഉദുമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എ.മുഹമ്മദലി ഉദ്ഘാടനം ..

വ്യാപാരികൾ ധർണ നടത്തി

ഉദുമ : വൈദ്യുതി വർധനയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ, കോട്ടിക്കുളം, മേൽപ്പറമ്പ് യൂണിറ്റുകൾ ചേർന്ന് കെ.എസ്.ഇ.ബി ..

വ്യാപാരിയുടെ രണ്ടേകാൽ ലക്ഷം രൂപയും മൊബൈലുകളും കവർന്നു

ഉദുമ : കാറിലെത്തിയ സംഘം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ തടഞ്ഞുനിർത്തി പണവും മൊബൈൽഫോണുകളും തട്ടിയെടുത്തു. പാക്യാര ബദരിയ ..

സൈക്കിൾ സന്ദേശ യാത്ര നടത്തി

സൈക്കിൾ സന്ദേശ യാത്ര നടത്തി

ഉദുമ : അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍റെ സൈക്കിൾ യാത്ര ബേക്കൽ കോട്ടയിൽ സമാപിച്ചു. സമാപന ..

സഹകരണ സംഘം കൃഷി തുടങ്ങി

സഹകരണ സംഘം കൃഷി തുടങ്ങി

ഉദുമ : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഉദുമ കർഷകക്ഷേമ സഹകരണ സംഘം കൃഷി തുടങ്ങി. അരമങ്ങാനത്ത് വർഷങ്ങളായി തരിശിട്ടിരുന്ന മൂന്ന്‌ ഏക്കർ ..

ബി.ജെ.പി. പ്രവർത്തകർ വീട് പുതുക്കിനൽകി

ഉദുമ : കേന്ദ്ര സർക്കാരിന്റെ ഒന്നാംവാർഷികത്തിൽ ബി.ജെ.പി. പ്രവർത്തകർ രണ്ടാമത്തെ വീടും പുതുക്കിപ്പണിതു നൽകി. ഉദുമ പഞ്ചായത്തിലെ ബേക്കലം ..

റോവർ സ്കൗട്ട് ക്രൂ ഫലവൃക്ഷത്തൈകൾ നട്ടു

ഉദുമ : കളനാട് പി.എച്ച്.സി. വളപ്പിൽ 289 കാസർകോട് ഫ്രണ്ട്‌സ് റോവർ സ്കൗട്ട് ക്രൂ ചന്ദ്രഗിരി വൃക്ഷത്തൈകൾ നട്ടു. ചെമ്മനാട് പഞ്ചായത്ത് ..

കർഷകസംഘം ധർണ

കർഷകസംഘം ധർണ

ഉദുമ : പഞ്ചായത്ത്‌ ഭരണസമിതിയുടെ ഒത്താശയോടെ ഉദുമ കൃഷിഭവനിൽ ക്രമക്കേട് നടത്തുന്നുവെന്നാരോപിച്ച് കർഷകസംഘം പ്രവർത്തകർ ധർണ നടത്തി. കർഷകസംഘം ..

ഞാറ്റുവേലച്ചന്ത

ഞാറ്റുവേലച്ചന്ത

ഉദുമ : പള്ളിക്കര കൃഷിഭവൻ ഞാറ്റുവേല ചന്ത ഒരുക്കി. പള്ളിക്കരയിലെ കർഷകർ ഉത്‌പാദിപ്പിച്ച പച്ചക്കറി തൈകൾ, മറ്റു നടീൽവസ്തുക്കൾ എന്നിവയാണ് ..

പ്രതിഷേധ റാലി

ഉദുമ : പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ കോൺഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി ഉന്തുവണ്ടി വലിച്ച് പ്രതിഷേധറാലി നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ..

ധർണ നടത്തി

ഉദുമ : പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിനെതിരേ വ്യാപാരി വ്യവസായി സമതി ബേക്കൽ-തച്ചങ്ങാട് യൂണിറ്റുകൾ മവ്വൽ പോസ്റ്റ് ഓഫീസിന് മുൻപിൽ ..

സാന്ത്വനസ്പർശം

ഉദുമ : മാരകരോഗബാധിതരായ പ്രവാസികൾക്കായി ഉദുമ മണ്ഡലം പ്രവാസി കോൺഗ്രസ് സാന്ത്വന സ്പർശം പദ്ധതി തുടങ്ങി. കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ ..

സാനിറ്റൈസർ നൽകി

ഉദുമ : ചെമ്പിരിക്ക ജുമാ മസ്ജിദിലേക്ക് അമീൻ ചാരിറ്റി പ്രവർത്തകർ സാനിറ്റൈസറും അനുബന്ധ സാധനങ്ങളും നൽകി. ജമാഅത്ത് പ്രസിഡന്റ് ഉബൈദ് ..

പുണെയിലെ കള്ളനോട്ട് സംഘത്തിൽ ബേക്കൽ സ്വദേശിയുമുള്ളതായി സംശയം

ഉദുമ : പുണെയിൽ 87 കോടി രൂപയുടെ കള്ള നോട്ടുമായി പിടിയിലായ ആറംഗ സംഘത്തിൽ ബേക്കൽ മലാംകുന്ന് സ്വദേശിയും ഉൾപ്പെട്ടതായി സംശയം. വീട്ടുകാർക്കും ..

രാത്രി ഒൻപതിനുശേഷം ഹോട്ടലിൽ ഭക്ഷണംആവശ്യപ്പെട്ടെത്തിയ രണ്ടാളുടെപേരിൽ കേസ്

ഉദുമ : രാത്രി ഒൻപതിനുശേഷം ഹോട്ടലിൽ ഭക്ഷണമാവശ്യപ്പെട്ടെത്തിയ രണ്ടാളുടെപേരിൽ ബേക്കൽ പോലീസ് കേസെടുത്തു. ബേക്കൽ ജങ്ഷനിലെ ഹോട്ടലിൽ ഭക്ഷണം ..

എരോൽ മുഹിയുദ്ദീൻ ജുമാമസ്ജിദ് തത്‌കാലം തുറക്കുന്നില്ല

ഉദുമ : രോഗവ്യാപനസാധ്യത കണക്കിലെടുത്ത് എരോൽ മുഹിയുദ്ദീൻ ജുമാമസ്ജിദ് തത്‌കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. എരോൽ മുസ്‌ലാം ജമാഅത്ത് ..

ക്ഷേത്രനട തുറക്കും

ഉദുമ : ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി ചൊവ്വാഴ്ച നട തുറക്കും. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നട ..

വീടുകൾ പുതുക്കിപ്പണിതുനൽകി

വീടുകൾ പുതുക്കിപ്പണിതുനൽകി

ഉദുമ : മോദിസർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ബി.ജെ.പി. പ്രവർത്തകർ മത്സ്യത്തൊഴിലാളിയുടെ വീട് പുതുക്കിപ്പണിതു. കോട്ടിക്കുളം ബീച്ച് റോഡിലെ ..

പാലക്കുന്ന് മീൻചന്തയുടെ പരിസരത്തുനിന്ന്‌  മാലിന്യം നീക്കി

പാലക്കുന്ന് മീൻചന്തയുടെ പരിസരത്തുനിന്ന്‌ മാലിന്യം നീക്കി

ഉദുമ : പാലക്കുന്നിലുള്ള ഉദുമ ഗ്രാമപ്പഞ്ചായത്ത് മീൻചന്തയുടെ പരിസരത്തുനിന്ന്‌ രണ്ട്‌ ടിപ്പർ ലോറി മാലിന്യം നീക്കി. മാർക്കറ്റിലും കെട്ടിടത്തിന്റെ ..

കടൽഭിത്തി നന്നാക്കിയില്ലെങ്കിൽ സമരം തുടങ്ങും- ബി.ജെ.പി.

ഉദുമ : തൃക്കണ്ണാട്, കോട്ടിക്കുളം തീരദേശമേഖലയിൽ തകർന്ന കടൽഭിത്തി നന്നാക്കണമെന്ന് ബി.ജെ.പി. ഉദുമ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു ..

പ്രതിഷേധജ്വാല നടത്തി

ഉദുമ : ഇടതുപക്ഷ സർക്കാർ ഭരണത്തിനെതിരെ ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. പ്രസിഡന്റ്‌ വാസു മാങ്ങാട് ഉദ്‌ഘാടനം ചെയ്തു ..

ലാപ്ടോപ്പ് വിതരണം

ഉദുമ : പള്ളിക്കര പഞ്ചായത്തിലെ പട്ടികവിഭാഗം കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം പ്രസിഡന്റ് പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ..

വീട് അറ്റകുറ്റപ്പണിക്കുള്ളസഹായധനം വർധിപ്പിക്കണം -ആദിവാസി ക്ഷേമസമിതി

ഉദുമ : പട്ടികവർഗ വിഭാഗങ്ങളുടെ വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സർക്കാർ സഹായധനം മൂന്നുലക്ഷം രൂപയായി ഉയർത്തണമെന്നും, ആശിക്കുംഭൂമി പദ്ധതി ..

യോഗപരിശീലനം സമാപിച്ചു

ഉദുമ : പെരിയ കേന്ദ്ര സർവകലാശാലാ യോഗതെറാപ്പി വകുപ്പും ബേവൂരി സൗഹൃദ വായനശാല ആനഡ്‌ ഗ്രന്ഥാലയം വനിതാവേദിയും ചേർന്ന് സംഘടിപ്പിച്ച ഒരുമാസക്കാലത്തെ ..

പോലീസ് സ്റ്റേഷനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി

ഉദുമ : അമിത്‌ ഷായുടെ പ്രതിപുരുഷനായി കേരളത്തിൽ അരങ്ങുവാഴുന്ന ഡി.ജി.പി. ലോക്നാഥ്‌ ബഹറയ്ക്ക് മുന്നിൽ ആഭ്യന്തര മന്ത്രി സ്ഥാനം സമർപ്പിച്ച ..

ജലസംഭരണികൾ വിതരണം ചെയ്തു

ഉദുമ : 2019-20 എസ്.സി. കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിലെ എസ്.സി. കുടുംബാംഗങ്ങൾക്ക് ജലസംഭരണികൾ ..

കൂട്ടക്കനിയിലെ കുരുന്നുകൾ നാടുചുറ്റി  പഠനോത്സവം ആഘോഷിക്കുന്നു

കൂട്ടക്കനിയിലെ കുരുന്നുകൾ നാടുചുറ്റി പഠനോത്സവം ആഘോഷിക്കുന്നു

ഉദുമ : ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടക്കനിയിലെ കുരുന്നുകൾ തങ്ങളുടെ മികവുകൾ നാടുചുറ്റി മാലോകരെ കാണിക്കുന്നതിന് ഒരു ..

തെരുവുനാടകമത്സരം: ‘കോഴി’ മികച്ച നാടകം

ഉദുമ : ഡി.വൈ.എഫ്.ഐ. ഉദുമ ബ്ലോക്ക് കമ്മിറ്റി 'ട്വന്റി 20' യൂത്ത് ഫെസ്റ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ച തെരുവുനാടക മത്സരത്തിൽ യുവധാര വെള്ളൂരിന്‍റെ ..