The dead man Undertaker announces retirement from WWE


'മരണ'ത്തെ തോല്‍പ്പിക്കാന്‍ ഇനി അയാളില്ല; അണ്ടര്‍ടേക്കര്‍ വിരമിച്ചു

ന്യൂയോര്‍ക്ക്: പ്രൊഫഷണല്‍ റെസ്ലിങ്ങിന്റെ ചരിത്രത്തില്‍ ഗ്ലാമര്‍ ..

US women's national soccer team's equal pay claims dismissed by court
തുല്യവേതനത്തിനായുള്ള പോരാട്ടം; അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീമിന് തിരിച്ചടി
Point Park University signs Jagshaanbir Singh from NBA Academy in India
ഇന്ത്യയിലെ എന്‍.ബി.എ അക്കാദമി താരത്തെ ടീമിലെത്തിച്ച് പോയന്റ് പാര്‍ക്ക് യൂണിവേഴ്‌സിറ്റി
Wilma Rudolph the tiger of Tennessee
നടക്കാന്‍ പോലുമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ഇത് കുതിച്ചുപാഞ്ഞ ടെന്നസ്സിയിലെ പെണ്‍കടുവ
jesse owens the man who beat hitler

ഹിറ്റ്ലറെ തോല്‍പ്പിച്ച മനുഷ്യന്‍; ജെസ്സി ഓവന്‍സിന്റെ ഓര്‍മകള്‍ക്ക് 40 വയസ്

ജെസ്സി ഓവന്‍സിനെ അപമാനിച്ചത് ആരാണ്, ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോ സ്വന്തം രാജ്യമായ അമേരിക്കയുടെ പ്രസിഡന്റോ? ..

Kobe Bryant

കോബി ബ്രയാന്റെ തൂവാലയ്ക്ക് 25 ലക്ഷം രൂപ

ന്യൂയോര്‍ക്ക്: വിമാനാപകടത്തില്‍ മരിച്ച അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഉപയോഗിച്ച തൂവാല ലേലത്തില്‍ ..

NBA player Rudy Gobert after testing positive for COVID-19

'ഞാനിത് കൂടുതല്‍ ഗൗരവമായി എടുക്കേണ്ടിയിരുന്നു'; കൊറോണ ബാധിച്ച എന്‍.ബി.എ താരം പറയുന്നു

മിയാമി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഐസൊലേഷനിലുള്ള എന്‍.ബി.എ താരം റുഡി ഗോബേര്‍ട്ട് പ്രതികരണവുമായി രംഗത്ത്. ഉതാഹ് ജാസ് താരങ്ങളിലൊരാളായ ..

Utah Jazz player tests positive for coronavirus NBA suspends season

താരങ്ങളിലൊരാള്‍ക്ക് കൊറോണ ബാധ; എന്‍.ബി.എ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

മിയാമി: താരങ്ങളിലൊരാളുടെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായതോടെ എന്‍.ബി.എ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ..

Kobe Bryant laid to rest during private funeral

കോബിക്കും മകള്‍ക്കും പസിഫിക് വ്യൂ മെമ്മോറിയല്‍ പാര്‍ക്കില്‍ അന്ത്യവിശ്രമം

ലോസ് ആഞ്ജലിസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെയും ..

Tweet From 2012, Predicting Kobe Bryant's Death

2012-ലെ ആ ട്വീറ്റില്‍ ഇങ്ങനെ കുറിച്ചിരുന്നു; 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും'

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായിക ലോകം ..

Sunil Gavaskar raises funds for over 600 child heart surgeries during his USA tour

കുരുന്ന് ഹൃദയങ്ങൾക്കായി ഗാവസ്ക്കറുടെ പുതിയ ഇന്നിങ്സ്

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 600 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഫണ്ട് കണ്ടെത്താന്‍ ..

Serena Williams in US Open final beating Elina Svitolina

സെറീന യു.എസ് ഓപ്പണ്‍ ഫൈനലില്‍; ജയിച്ചാല്‍ റെക്കോഡ്

ന്യൂയോര്‍ക്ക്: ലോക എട്ടാം നമ്പര്‍ താരം സെറീന വില്യംസ് യു.എസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. സെമിയില്‍ യുക്രൈനിനിന്റെ ..

Nadal beat Schwartzman To Reach US Open Semi finals

യു.എസ് ഓപ്പണ്‍; റാഫേല്‍ നദാല്‍ സെമിയില്‍

ന്യൂയോര്‍ക്ക്: സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ..

US Open Dimitrov Stuns Federer In Five Sets

യു.എസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; റോജര്‍ ഫെഡറര്‍ പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്തായി ..

Novak Djokovic, Hampered by Injury, Is Out of the U.S. Open

യു.എസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് പരിക്കേറ്റ് പിന്മാറി

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ..

randolf-kashief

കപ്പലില്‍ നിന്ന് വീല്‍ചെയറിനൊപ്പം കടലില്‍ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി

വാഷിങ്ടണ്‍: കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്ന് വീല്‍ചെയറിനൊപ്പം കടലിലേക്ക് പതിച്ച യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ ..

D.J. Cooper fails FIBA drug test for using pregnant girlfriend's urine

പരിശോധനയ്ക്ക് നല്‍കിയത് കാമുകിയുടെ മൂത്രം; ഫലം വന്നപ്പോള്‍ കൂപ്പറിന് ഗര്‍ഭം

വാഷിങ്ടണ്‍: അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്‌ബോള്‍ താരം ഡി.ജെ കൂപ്പര്‍ ഉത്തേജകപരിശോധനയ്ക്കായി നല്‍കിയ മൂത്രത്തിന്റെ ..

Diego Costa scores four and is sent off as Atlético thrash Real Madrid

നാലടിച്ച് ഡിയഗോ കോസ്റ്റ; റയലിനെ നാണംകെടുത്തി അത്‌ലറ്റിക്കോ

ന്യൂയോര്‍ക്ക്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി അത്‌ലറ്റികോ ..

Cristiano Ronaldo To Not Face Rape Charges In US

തെളിവില്ല, പീഡനക്കേസില്‍ നിന്ന് തടിയൂരി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലോസ് ആഞ്ജലിസ്: അമേരിക്കന്‍ മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ പീഡനാരോപണത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ ..

 german tennis legend steffi graf turns 50

ടെന്നീസിലെ ജര്‍മന്‍ സുന്ദരിക്ക് ഇന്ന് 50-ാം പിറന്നാള്‍

1982 മുതല്‍ ടെന്നീസ് ലോകത്തിന്റെ കണ്ണിലുടക്കിയ സുന്ദരിയാണ് സ്റ്റെഫാനി മരിയ ഗ്രാഫ് എന്ന സ്റ്റെഫി ഗ്രാഫ്. ടെന്നീസിലെ ഈ ജര്‍മന്‍ ..

  us gymnast sam cerio breaks both legs with awkward landing during tough routine

ലാന്‍ഡിങ് പിഴച്ചു; ജിംനാസ്റ്റിന്റെ ഇരുകാലുകളും ഒടിഞ്ഞുതൂങ്ങി

ന്യൂയോര്‍ക്ക്: ശ്രദ്ധയേറെ വേണ്ട ഒരു കായിക ഇനമാണ് ജിംനാസ്റ്റിക്‌സ്. തെല്ലൊന്ന് പിഴച്ചാല്‍ സംഭവിക്കുന്ന പരിക്ക് കരിയര്‍ ..

 Indian Wells Rafael Nadal withdraws from Roger Federer semi-final with knee injury

ഫെഡറര്‍ക്കെതിരായ സെമിഫൈനലില്‍ നിന്ന് നദാല്‍ പിന്മാറാന്‍ കാരണം

കലിഫോര്‍ണിയ: ''നദാലിനെതിരെയുള്ള ഒരു മത്സരം നഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല'', ഇന്ത്യന്‍ വെല്‍സ് ..

 body recovered from wreckage of plane carrying footballer emiliano sala

വിമാനാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു; ആരുടേതെന്ന് വെളിപ്പെടുത്താതെ അന്വേഷണ ഏജന്‍സി

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ..