tvm city cleaning

ഘോഷയാത്രയ്ക്ക് പിന്നാലെ രാത്രി തന്നെ നഗരം ക്ലീൻ

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയ്ക്ക് ശേഷം കവടിയാർ മുതൽ കിഴക്കേക്കോട്ടവരെയുള്ള ..

മുത്തൂറ്റിലെ വനിതാ ജീവനക്കാരെ തടഞ്ഞുവച്ചു; രണ്ടുപേർ അറസ്റ്റിൽ
ക്ഷേമനിധി : സമയപരിധി നീട്ടി
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ യാത്രക്കാരന് മർദനമേറ്റതായി പരാതി

മാതൃഭൂമി സീഡ്‌-സ്കൂൾ തോട്ടം മത്സരം

തിരുവനന്തപുരം: ഈ വർഷത്തെ സീഡ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പച്ചക്കറി/പൂന്തോട്ട മത്സരത്തിലേക്കുള്ള അപേക്ഷകൾ സെപ്‌റ്റംബർ 20 ..

ഇവാനിയോസ് കാമ്പസിൽ കാറിടിച്ച് രണ്ട് കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: മാർ ഇവാനിയോസ് കാമ്പസിൽ അമിതവേഗതയിലോടിച്ച കാറിടിച്ച് രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് പരിക്ക്. ഇവാനിയോസ് വിദ്യാനഗർ കാമ്പസിലുള്ള ..

തിരുനാൾ ആഘോഷിച്ചു

തിരുവനന്തപുരം: മുട്ടട ഹോളിക്രോസ്‌ ദൈവാലയത്തിന്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ അതിരൂപത വികാരി ജനറൽ റവ. ഡോ. സി ..

ടി.എം.ജേക്കബിന്റെ ജന്മദിനം സാന്ത്വനദിനമായി ആചരിച്ചു

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച ടി.എം.ജേക്കബിന്റെ 69-ാം ജന്മദിനം സാന്ത്വനദിനമായി ആചരിച്ചു. തിങ്കളാഴ്ചയായിരുന്നു ..

മുഞ്ചിറ മഠത്തിന്റെ അവകാശത്തർക്കം: തീരുമാനം 30-ലേക്ക് നീട്ടി

തിരുവനന്തപുരം: മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറ മഠത്തിന്റെ അവകാശം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ..

കുത്തിപ്പരിക്കേൽപ്പിച്ച കേസ്; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: കിള്ളിപ്പാലത്തെ മദ്യശാലയിൽ വെച്ചുണ്ടായ തർക്കത്തിനിടെ ബിയർ കുപ്പികൊണ്ട് വലിയശാല സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച ..

കാറിടിച്ച് വിദ്യാർഥിക്ക് പരിക്ക്

തിരുവനന്തപുരം: മാർ ഇവാനിയോസ് വിദ്യാനഗറിനുള്ളിൽ കാറിടിച്ച് അഞ്ചാംക്ലാസ് വിദ്യാർഥി അഭിനവിന് തലയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ..

പാവപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ആഘോഷമാകണം ഓണം - ഗവർണർ

തിരുവനന്തപുരം: പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ആഘോഷമായി ഓണത്തെ കാണണമെന്ന് കേരള ഗവർണർ ആരിഫ് ..

വർക്കല അയിരൂർ എം.ജി.എമ്മിന്റെ ഓണം വയനാടിനൊപ്പം

തിരുവനന്തപുരം: ‘ഓണം വയനാടിനൊപ്പം’ എന്ന സന്ദേശവുമായി വർക്കല എം.ജി.എം. മോഡൽ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ വയനാട്ടിലെ പ്രളയബാധിത ..

അധ്യാപക ഒഴിവ്‌

തിരുവനന്തപുരം: എസ്‌.എം.വി.ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്‌.എസ്‌.ടി.(അറബിക്‌) അധ്യാപക ഒഴിവുണ്ട്‌. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ..

പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ 103-ാം ജന്മവാർഷികവും കലോത്സവവും

തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ 103-ാം ജന്മവാർഷികത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ കലോത്സവം സംഘടിപ്പിക്കുമെന്ന് പ്രൊഫ. എൻ ..

ആശുപത്രിയിൽ ആക്രമണം: സർക്കാർ ഡോക്ടർമാർ ഇന്ന്‌ ഒ.പി.ബഹിഷ്‌കരിക്കും

തിരുവനന്തപുരം: പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആക്രമണം നടത്തുകയും ഒ.പി. തടസ്സപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാഡോക്ടറെ ..

ഗുരുവന്ദനം നടത്തി

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി.യുടെ ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി എൺപത്തിയേഴ്‌ വയസ്സുള്ള നെയ്‌ത്തുതൊഴിലാളിയായ സോമൻ പണിക്കർക്ക്‌ ..

അഭിമുഖം ചൊവ്വാഴ്ച

തിരുവനന്തപുരം: ചാല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് ..

പ്രവീണ ഇനി കിഷോറിന്റെ സ്നേഹത്തണലിൽ

തിരുവനന്തപുരം: ശ്രീചിത്രാ ഹോമിലെ അന്തേവാസി പ്രവീണ ഇനി കിഷോറിന്റെ ജീവിതസഖി. വീട്ടിലെ സ്‌നേഹവും പരിഗണനയും ആസ്വദിച്ച് പ്രവീണ ജീവിക്കും ..

ഹിന്ദി മാസാചരണം തുടങ്ങി

തിരുവനന്തപുരം: ഔദ്യോഗിക ഭാഷാദിനത്തോടനുബന്ധിച്ച്‌ കേരള ഹിന്ദി പ്രചാരസഭ ഹിന്ദി മാസമായി ആചരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം അശ്വതി ..

സമാപനത്തലേന്ന് തിരക്കോടുതിരക്ക്

തിരുവനന്തപുരം: ഓണക്കാലത്തെ അവധി അവസാനിക്കുന്ന ഞായറാഴ്ച ആഘോഷവേദികളിൽ കനത്ത തിരക്ക്. വൈകീട്ട് നഗരനിരത്തുകൾ ആഘോഷം കാണാനെത്തിയവരെക്കൊണ്ടു ..

വിവാഹം

തിരുവനന്തപുരം: കരമന പുതുമന അമ്മവീട് പാർവതിയിൽ മുൻ പബ്ലിക് പ്രോസിക്യൂട്ടർ എസ്.പി.സതീഷ് കുമാറിന്റെയും ശശികല ദേവിപിള്ള തങ്കച്ചിയുടെയും ..

അന്നദാനമണ്ഡപം ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സുബാഷ് നഗർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിർമിച്ച അന്നദാനമണ്ഡപത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 4.30-ന് എൻ.എസ് ..

കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തിയ അന്യസംസ്ഥാനക്കാരെ പോലീസ് പിടികൂടി. വിഴിഞ്ഞം പയറ്റുവിളയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ..

മലയാളസമരത്തിന് ഐക്യദാർഢ്യസദസ്സ്

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകൾ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാളപ്രസ്ഥാനം നടത്തുന്ന സമരം തിങ്കളാഴ്ച 19-ാം ദിവസത്തിലേക്ക് ..

ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കുശേഷം അവധി

തിരുവനന്തപുരം: ഓണം വാരാഘോഷം സമാപന പരിപാടികൾ നടക്കുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ..

സാംസ്‌കാരിക ഘോഷയാത്ര ഇന്ന്: ആഘോഷവാരത്തിനു സമാപനം

തിരുവനന്തപുരം: നിറച്ചാർത്തിന്റെ അഴകിൽ ഒരാഴ്ച നീണ്ട ഓണം വാരാഘോഷം തിങ്കളാഴ്ച സമാപിക്കും. ആഘോഷത്തിന്റെ വർണപ്പൊലിമയോടെ നഗരത്തിൽ തിങ്കളാഴ്ച ..

അവകാശമുന്നയിച്ച് സ്വാമിയാർ, എതിർത്ത് സേവാഭാരതി

തിരുവനന്തപുരം: ശ്രീപദ്മനാഭന്റെ പവിത്രമായ പടിഞ്ഞാറെ നടയിലും സംഘർഷാന്തരീക്ഷം. ഒരു ഭാഗത്ത് മുഞ്ചിറമഠത്തിന്റെ അവകാശമുന്നയിച്ച് പുഷ്പാഞ്ജലി ..

മുഞ്ചിറമഠം വക പൂജാവിഗ്രഹങ്ങൾ തകർത്തവരെ പിടികൂടണം- നമ്പൂതിരി യോഗക്ഷേമസഭ

തിരുവനന്തപുരം: പുഷ്പാഞ്ജലി സ്വാമിയാർ പൂജ നടത്തിവരുന്ന മുഞ്ചിറമഠം വക ഉപാസന മൂർത്തികളുടെ വിഗ്രഹം തകർത്ത് സ്വാമിയുടെ ചാതുർമാസവ്രതത്തിനു ..

ആർ.എസ്.എസ്. നടപടി പ്രതിഷേധാർഹം- നെയ്യാറ്റിൻകര സനൽ

തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം വസ്തു കൈയേറിയ ആർ.എസ്.എസ്. നടപടി പ്രതിഷേധാർഹമാെണന്നും വസ്തു യഥാർഥ അവകാശികൾക്ക് കൈമാറണമെന്നും ..

onM

ഓണാഘോഷത്തിന് നാളെ ഘോഷയാത്രയോടെ കൊടിയിറക്കം

തിരുവനന്തപുരം: അനന്തപുരിയുടെ വീഥികളെ വർണാഭമാക്കുന്ന ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച സമാപ്തിയാകും. വൈകീട്ട് അഞ്ചിന് ..

അയ്യൻകാളി സ്മാരക പ്രജാസഭാഹാൾ എന്നു പേരിടണം

തിരുവനന്തപുരം: വി.ജെ.ടി. ഹാളിന് അയ്യങ്കാളി ഹാൾ എന്നതിനുപകരം അയ്യങ്കാളി സ്മാരക പ്രജാസഭാ ഹാൾ എന്നു പേരിടണമെന്ന് അയ്യൻകാളി കുടുംബ പരിപാലിനി ..

വിശ്വകർമദിനത്തിൽ ഉപവസിക്കും

തിരുവനന്തപുരം: കേരള സമസ്ത വിശ്വകർമസംഘം സമുദായം 29 ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരം ..

മരട് : പ്രധാനമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: മരട് മുനിസിപ്പാലിറ്റിയുടെ അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ..

ഓണം വാരാഘോഷം; തിരക്കിലമർന്ന് വേദികൾ

തിരുവനന്തപുരം: ഓണം വാരാഘോഷം സമാപിക്കാൻ ഒരുദിവസം ശേഷിക്കേ കനകക്കുന്നിൽ സന്ദർശകരുടെ തിരക്ക് നിയന്ത്രണാതീതം. വാരാഘോഷത്തിന്റെ ഭാഗമായി ..

നാളെ നഗരത്തിൽ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: ഓണഘോഷയാത്രയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഘോഷയാത്ര ..

രാജ്യം ചെലവിട്ട തുകയുടെ മൂല്യം തിരിച്ചുകിട്ടി-രാകേഷ് ശർമ്മ

തിരുവനന്തപുരം: ബഹിരാകാശ പദ്ധതികൾക്കായി ഇന്ത്യ ചെലവഴിച്ച ഓരോ രൂപയുടെയും മൂല്യം തിരിച്ചു ലഭിച്ചിട്ടുണ്ടെന്ന് ആദ്യ ഇന്ത്യൻ ബഹിരാകാശ ..

പുഷ്പാഞ്ജലി സ്വാമിയാർ ഉപവാസം അവസാനിപ്പിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ ഒരാഴ്ചയായി നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചു. മുഞ്ചിറമഠത്തിന്റെ ..

Pushpanjali Swamiyar

സമവായം തേടി ജില്ലാഭരണകൂടം പുഷ്പാഞ്ജലി സ്വാമിയാരെ റവന്യൂ സംഘം കണ്ടു

തിരുവനന്തപുരം: കോട്ടയ്ക്കകത്തെ സേവാഭാരതി അനന്തശായി ബാലസദനത്തിനു മുമ്പിൽ നിരാഹാരസമരം നടത്തുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി ..

 തിറയും പൂതനും

മനംനിറച്ച് കാഴ്ചകൾ; ആസ്വാദകർ നിറഞ്ഞ് വേദികൾ

തിരുവനന്തപുരം: രാവിലെ മുതൽ ഇടവിട്ട് ചെറുമഴ. പക്ഷേ, ഓണത്തിരക്കിന് ഒട്ടും കുറവില്ല. നാലാം ഓണനാളിൽ കലാവേദികളും ഉല്ലാസയിടങ്ങളുമെല്ലാം ..

kicker പാട്ടിന്റെ ദേവാങ്കണമായി നിശാഗന്ധി

തിരുവനന്തപുരം: കനകക്കുന്നിൽ പാട്ടിന്റെ കുന്നിമണിച്ചെപ്പ് തുറന്ന് സ്വപ്നസംഗീത നിശ സമ്മാനിച്ച് ‘മാതൃഭൂമി പാട്ടിന്റെ ദേവാങ്കണം’. ഓണാഘോഷത്തിന്റെ ..

തമ്പാനൂർ കൊലപാതകം: പ്രതി കലേഷ് മാത്രമെന്ന് പോലീസ്

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽെവച്ച് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ കഴിഞ്ഞദിവസം പിടിയിലായ ..

രക്തം ആവശ്യമുണ്ട്

തിരുവനന്തപുരം: മെഡിക്കൽകോളേജിലും ആർ.സി.സി.യിലും കഴിയുന്ന കാൻസർ ബാധിതരായ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് ബി പോസിറ്റീവ്, ..

ഫിൽക്ക ചലച്ചിത്രോത്സവത്തിനു തുടക്കമായി

തിരുവനന്തപുരം: ഫിൽക്ക രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പി.എം.ജി. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ തുടക്കമായി. ഒരാഴ്ച നീളുന്ന ..

റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ അനിശ്ചിതകാല സമരം തുടരുന്നു

തിരുവനന്തപുരം: സർവേയർ ഗ്രേഡ്-2 റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വഴുതക്കാട് സർവേ ഡയറക്ടറേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല ..

മരട് ഫ്ലാറ്റ് : സർക്കാർ ഇടപെടണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകളിലെ കുടുംബങ്ങൾക്ക് മനുഷ്യത്വപരമായ ആനുകൂല്യം ലഭിക്കണമെന്നും അതിനുവേണ്ടി സംസ്ഥാനസർക്കാർ അടിയന്തരമായി ..

കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽനിന്ന്‌ എക്സൈസ് നാലുകിലോ കഞ്ചാവ് പിടികൂടി. തമിഴ്‌നാട് സ്വദേശി പെരുമാളാണ് വെള്ളിയാഴ്ച രാത്രി എക്സൈസിന്റെ ..

സർക്കാർ ആശുപത്രികളിലെ രാജീവ് ഗാന്ധി സെന്റർ ലബോറട്ടറികൾക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മെഡിക്കൽ ലബോറട്ടറി സർവീസസ് യൂണിറ്റുകൾക്ക് ..