എ സോൺ ബാസ്കറ്റ്ബോൾ: ദേവഗിരി ജേതാക്കൾ

തിരുവമ്പാടി: കോഴിക്കോട് സർവകലാശാല എ സോൺ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ദേവഗിരി സെയ്ൻറ് ..

കേരളോത്സവം തുടങ്ങി
റോഡിലെ പാറപൊട്ടിക്കുന്നത് നാട്ടുകാർ തടഞ്ഞു
മഞ്ഞവര പ്രചാരണം
മഞ്ഞവര പ്രചാരണം തുടങ്ങി

പുല്ലൂരാംപാറ - പുന്നക്കൽ റോഡിൽ യാത്ര ദുഷ്‌കരം

തിരുവമ്പാടി: പുല്ലുരാംപാറ - പുന്നക്കൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരം. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലിപ്പോൾ ..

പഞ്ചായത്ത് നടപടി ദുരൂഹം

തിരുവമ്പാടി: അങ്ങാടിയിലെ വിവാദമദ്യഷാപ്പിന് പഞ്ചായത്ത് ലൈസൻസ് നൽകിയതിൽ കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഹൈക്കോടതിയിൽ ..

തൊഴിലാളിവിദ്യാഭ്യാസ ദിനാചരണം നടത്തി

തിരുവമ്പാടി: ദേശീയ തൊഴിലാളിവിദ്യാഭ്യാസ വികസന ബോർഡ് റീജണൽ സെന്റർ തൊഴിലാളിവിദ്യാഭ്യാസ ദിനാചരണം നടത്തി. റീജണൽ ഉപദേശക സമിതി ചെയർമാൻ ..

മദ്യഷാപ്പ്: യൂത്ത് ലീഗ് ധർണ നടത്തി

തിരുവമ്പാടി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തിരുവമ്പാടിയിലെ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുത്ത് ലീഗ് സായാഹ്നധർണ നടത്തി ..

മുക്കം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു

തിരുവമ്പാടി: കൂടരഞ്ഞിയിൽ നടന്ന മുക്കം ഉപജില്ലാ ശാസ്ത്രമേളയിൽ എൽ.പി. വിഭാഗത്തിൽ സെയ്ന്റ് സെബാസ്റ്റ്യൻസ് കൂടരഞ്ഞിയും യു.പി. വിഭാഗത്തിൽ ..

തിരുവമ്പാടിയിൽ പത്ത് ദിവസത്തിനിടയിൽ രണ്ടാമത്തെ ‘വെള്ളപ്പൊക്കം’

തിരുവമ്പാടി: നല്ലൊരു മഴ പെയ്താൽ അങ്ങാടി വെള്ളത്തിൽ മുങ്ങുന്ന സ്ഥിതി തുടരുന്നു. പത്തു ദിവസത്തിനിടയിൽ രണ്ടാംതവണയും വെള്ളപ്പൊക്കമുണ്ടായതോടെ ..

പ്രതിഷേധസായാഹ്നം ഇന്ന്

തിരുവമ്പാടി: സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന മദ്യഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ..

മദ്യഷാപ്പ്: ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ പഞ്ചായത്ത് ലൈസൻസ് നൽകി

തിരുവമ്പാടി: വിവാദമായ തിരുവമ്പാടിയിലെ വിദേശമദ്യഷാപ്പിന് പഞ്ചായത്ത് ഡി.ആൻഡ് ഒ. ലൈസൻസ് നൽകി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ..

‘ജ്വാലാകൃതി’ സപ്തദിന ക്യാമ്പ് സമാപിച്ചു

തിരുവമ്പാടി: കക്കാടംപൊയിലിൽ നടന്ന കെ.എം.സി.ടി. വനിതാ എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ‘ജ്വാലാകൃതി’ സമാപിച്ചു ..

പെൻഷനേഴ്സ് യൂണിയൻ കുടുംബസംഗമം

തിരുവമ്പാടി: പെൻഷനേഴ്‌സ് യൂണിയൻ കൂടരഞ്ഞി യൂണിറ്റ് കുടുബസംഗമം നടത്തി. തൃശൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി.കെ. അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു ..

Thiruvambady

കൂടത്തായിക്കേസ് തെളിഞ്ഞത് പോലീസിനെ സ്വതന്ത്രമാക്കിയതിനാൽ -എം.വി. ജയരാജൻ

തിരുവമ്പാടി: ഇടതുപക്ഷത്തിന്റെ പോലീസ് നയത്തിന്റെ ഭാഗമായാണ് കൂടത്തായിക്കേസ് തെളിഞ്ഞതെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം എം.വി. ജയരാജൻ ..

പേവിഷബാധ പ്രതിരോധയജ്ഞം തുടങ്ങി

തിരുവമ്പാടി: മൃഗസംരക്ഷണ വകുപ്പിന്റെ പേവിഷബാധ പ്രതിരോധ യജ്ഞം തുടങ്ങി ജില്ലാതല ഉദ്ഘാടനം കക്കാടംപൊയിൽ മൃഗാശുപത്രിയിൽ കൂടരഞ്ഞി പഞ്ചായത്ത് ..

കൂടരഞ്ഞിയിൽ 21-ന് സർവകക്ഷി രാപകൽ സമരം

തിരുവമ്പാടി: കക്കാടംപൊയിലിനെ ടൂറിസം വില്ലേജായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി വില്ലേജ് ഓഫീസിന് മുമ്പിൽ 21-ന് രാപകൽ സമരം ..

സെമിനാർ നടത്തി

തിരുവമ്പാടി: താമരശ്ശേരി രൂപതാ മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥികൾക്ക് ലൂമിന സെമിനാർ നടത്തി. ഫാ. ജോസ് ഓലിയക്കാട്ടിൽ ..

മദ്യഷാപ്പ്: സമസ്ത മാർച്ച് നടത്തും

തിരുവമ്പാടി: സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്ത് പ്രവർത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമസ്ത കോ-ഓർഡിനേഷൻ ..

എ സോൺ ബാസ്കറ്റ്‌ബോൾ തുടങ്ങി

തിരുവമ്പാടി: കോഴിക്കോട് സർവകലാശാല എ സോൺ ബാസ്കറ്റ്‌ബോൾ ടൂർണമെന്റ് തിരുവമ്പാടി അൽഫോൻസ കോളേജ് സ്‌റ്റേഡിയത്തിൽ തുടങ്ങി. പ്രാഥമിക റൗണ്ട് ..

കരനെൽക്കൃഷി കൊയ്ത്തുത്സവം

തിരുവമ്പാടി: കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽക്കൃഷി വിളവെടുത്തു. തിരുവമ്പാടിക്കടുത്ത് നാൽപതുമേനിയിൽ സ്വകാര്യവ്യക്തിയുടെ രണ്ടേക്കർ ..

ആർ.സി.ഇ.പി. കരാർ ചർച്ചചെയ്യാതെ നടപ്പാക്കരുത് -കർഷകകോൺഗ്രസ്

തിരുവമ്പാടി: കർഷകരെ ദോഷകരമായി ബാധിക്കുന്ന ആർ.സി.ഇ.പി. കരാർ പാർലമെന്റിൽ ചർച്ചചെയ്യാതെ നടപ്പാക്കരുതെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം ..

കാഴ്ചദിനാചരണം: വിദ്യാർഥികൾ ബ്ലൈൻഡ് വാക് നടത്തി

തിരുവമ്പാടി: ലോക കാഴ്ചദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടിയിൽ വിദ്യാർഥികൾ ബ്ലൈൻഡ് വാക് നടത്തി. അൽഫോൻസ കോളേജും കെ.സി.വൈ.എമ്മുമാണ് ..

ടിപ്പർലോറി കുടുങ്ങി: തിരുവമ്പാടി-ഓമശ്ശേരി റോഡിൽ ഗതാഗതക്കുരുക്ക്

തിരുവമ്പാടി: തിരുവമ്പാടി-ഓമശ്ശേരി റോഡിൽ വ്യാഴാഴ്ച വൈകുന്നേരം ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തോട്ടത്തിൻകടവ് ഊർപ്പിൽ ടിപ്പർലോറി ..

എസ്.സി. പ്രൊമോട്ടറെ മാറ്റണം- ദളിത് കോൺഗ്രസ്

തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ എസ്.സി. പ്രൊമോട്ടറെ മാറ്റണമെന്ന് കൂടരഞ്ഞി മണ്ഡലം ദളിത് കോൺഗ്രസ് ആവശ്യപ്പെട്ടു.പട്ടികജാതി വിഭാഗക്കാർക്ക് ..

കൂടരഞ്ഞി സ്‌കൂളിൽ എല്ലാ ക്ലാസ്‌മുറികളും ഹൈടെക്കായി

തിരുവമ്പാടി: കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മുഴുവൻ ക്ലാസ്‌മുറികളും ഹൈടെക്കായി. ജോർജ് എം. തോമസ് എം.എൽ.എ ..

മദ്യഷാപ്പിനെതിരേ സുന്നിസംഘടനകളുടെ പ്രതിഷേധറാലി

തിരുവമ്പാടി: വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്ത് തുടങ്ങിയ മദ്യഷാപ്പിനെതിരേ സുന്നിസംഘടനകൾ സംയുക്ത പ്രതിഷേധറാലി നടത്തും ..

ഫൊറോന രജതജൂബിലി: അധ്യാപകസംഗമം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയരജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫൊറോനയിലെ അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും സംഗമം നടത്തി ..

ആദ്യാക്ഷരം കുറിച്ചു

തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവിക്ഷേത്ത്രിൽ ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർഥ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. വാഹനപൂജയ്ക്ക് ശാന്തി ..

കക്കാടംപൊയിൽ സംഭവം: 100 പേർക്കെതിരേ കേസ്

തിരുവമ്പാടി: കക്കാടംപൊയിലിൽ എം.എൻ. കാരശ്ശേരിയെയും സംഘത്തെയും തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരേ തിരുവമ്പാടി പോലീസ് ..

ഒറ്റമഴയ്ക്ക് തിരുവമ്പാടി അങ്ങാടി വെള്ളത്തിൽ

തിരുവമ്പാടി: പ്രളയത്തിനുശേഷം തിരുവമ്പാടി അങ്ങാടി വീണ്ടും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസമുണ്ടായ മഴ അല്പസമയം നീണ്ടുനിന്നപ്പോഴേക്കും ..

കെട്ടിടംമാറ്റിയത് എക്‌സൈസ് അനുമതി ലഭിക്കുന്നതിന് മുമ്പെന്ന് രേഖ

തിരുവമ്പാടി: ബിവറേജസ് കോർപ്പറേഷന്റെ തിരുവമ്പാടിയിലെ വിവാദ മദ്യഷാപ്പ് എക്സൈസ് അനുമതി ലഭിക്കുന്നതിന് 18 ദിവസം മുമ്പ് തന്നെ പുതിയ കെട്ടിടത്തിലേക്ക് ..

കൂമ്പാറ ഗാന്ധിഭവൻ തുറന്നു

തിരുവമ്പാടി: പത്തനാപുരം ഗാന്ധിഭവന്റെശാഖ കൂമ്പാറയിൽ തുറന്നു. സംരക്ഷിക്കാനാരുമില്ലാത്തവരുടെയും മാനസ്സിക-ശാരിരിക വെല്ലുവിളികൾ നേരിടുന്നവരുടെയും ..

വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി

തിരുവമ്പാടി: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സദയം സഹായ കൂട്ടായ്മയും തിരുവമ്പാടി ജനമൈത്രി പോലീസും ..

ഇലഞ്ഞിക്കൽ ക്ഷേത്രത്തിൽ രഥോത്സവം

തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രഥോത്സവം നടത്തി. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ദേവിയെ ..

രാഷ്ട്രപതിഭവനിലേക്കുള്ള സംഘത്തിൽ ഷഹന ജാസ്മിനും

തിരുവമ്പാടി: രാഷ്ട്രപതിയെ സന്ദർശിക്കാനുള്ള കുട്ടികളുടെ സംഘത്തിൽ മലയോര മേഖലയിൽനിന്നുള്ള വിദ്യാർഥിയും. കുമ്പാറ മർകസ് ഫാത്തിമാബി മെമ്മോറിയൽ ..

‍കരനെൽകൃഷിയുമായി വിളക്കാംതോട് സ്‌കൂൾ കുട്ടികൾ

തിരുവമ്പാടി: സ്കൂളിനുമുന്നിൽ തരിശുനിലത്ത് നെല്ലുവിളയിക്കാനൊരുങ്ങി വിളക്കാംതോട് എ.എ.എം. എൽ.പി. ആൻഡ് യു.പി. സ്കൂൾ വിദ്യാർഥികൾ. ‘വിത്തും ..

ദേവാലയ ജൂബിലി: വ്യാപാരി-സംരംഭക സംഗമം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാപാരി-സംരംഭക സംഗമം നടത്തി. രൂപതാവികാരി ജനറാൾ ..

മണ്ണെടുക്കുന്നത് വില്ലേജ് ഓഫീസർ തടഞ്ഞു

തിരുവമ്പാടി: ടൗണിനുസമീപം 74/1ഡി-ൽ ഉൾപ്പെട്ട സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നത് തിരുവമ്പാടി വില്ലേജ് ഓഫീസർ തടഞ്ഞു. രാത്രിസമയത്താണ് പഴയ ..

ആശുപത്രി പരിസരങ്ങളിൽ വൃക്ഷത്തൈ നട്ടു

തിരുവമ്പാടി: സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തും സാംസ്കാരിക സംഘടനയായ ആവാസും ആശുപത്രി പരിസരങ്ങളിൽ ..

മദ്യവർജനം ഉയർത്തിക്കാട്ടി അധികാരത്തിലേറിയവർ നയം വ്യക്തമാക്കണം - കെ.പി. ദുര്യോധനൻ

തിരുവമ്പാടി: തിരഞ്ഞെടുപ്പ് വേളയിൽ മദ്യവർജനം ഉയർത്തിക്കാട്ടി അധികാരത്തിലേറിയവർ ഇപ്പോൾ നിലപാട് വ്യക്തമാക്കണമെന്ന് കേരള മദ്യനിരോധനസമിതി ..

തെരുവ് വിളക്ക് കത്താത്തതിൽ പ്രതിഷേധിച്ചു

തിരുവമ്പാടി: ടൗണിലെ തെരുവുവിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വിളക്കുകാലുകളിൽ റീത്ത് വെച്ചു. നിരവധി ..

ബെൽ ഓഫ് ഫെയ്ത് പദ്ധതി തുടങ്ങി

തിരുവമ്പാടി: വയോജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്ന ജനമൈത്രി പോലീസിന്റെ ബെൽ ഓഫ് ഫെയ്ത് പദ്ധതി തിരുവമ്പാടിയിൽ തുടങ്ങി. ഇതിന്റെ ഭാഗമായി സുരക്ഷാ ..

വിദേശമദ്യഷാപ്പിനെതിരേ സമരപ്രഖ്യാപന കൺവെൻഷൻ

തിരുവമ്പാടി: ഹൈസ്‌കൂൾ റോഡിൽ പ്രവർത്തനമാരംഭിച്ച വിദേശമദ്യഷാപ്പിനെതിരായ സമരം ശക്തമാക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചു. മതിയായ രേഖകളില്ലാെത ..

ഗാന്ധിജയന്തി ദിനാചരണം

തിരുവമ്പാടി: കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ വിദ്യാർഥികൾ ഗാന്ധിസ്മൃതിയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ..

പ്ലാസ്റ്റിക്മുക്ത പൂവാറൻതോട്: രണ്ടാംഘട്ടം തുടങ്ങി

തിരുവമ്പാടി: പൂവാറൻതോടിനെ പ്ലാസ്റ്റിക്മുക്തമാക്കാനുള്ള പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. ഗവ. എൽ.പി. സ്കൂളിന്റെ നേതൃത്വത്തിലാണ് പദ്ധതി ..

കെ.എസ്.കെ.ടി.യു. ഏരിയാ സമ്മേളനം സമാപിച്ചു

തിരുവമ്പാടി: കെ.എസ്.കെ.ടി.യു. തിരുവമ്പാടി ഏരിയാ സമ്മേളനം സമാപിച്ചു. കൂടരഞ്ഞി അങ്ങാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും ..

mao poster

പോലീസ് സ്‌റ്റേഷൻ ആക്രമിക്കുമെന്ന് സൂചിപ്പിക്കുന്ന ചിത്രവുമായി മാവോവാദി പോസ്റ്റർ

തിരുവമ്പാടി: പോലീസ് സ്‌റ്റേഷൻ ആക്രമിക്കുമെന്ന് സൂചിപ്പിക്കുന്ന ചിത്രവുമായി പുല്ലൂരാംപാറയ്ക്കടുത്ത് മേലെപൊന്നാങ്കയത്ത് മാവോവാദികൾ ..