തിരുവല്ല : റാന്നി വനം ഡിവിഷനിൽ ഉപാധിരഹിത പട്ടയഭൂമി റിസർവ് വനമാക്കി വനംവകുപ്പ് പുറപ്പെടുവിച്ച ..
തിരുവല്ല : കുടിക്കാൻ വല്ലപ്പോഴുമാണ് വെള്ളം കിട്ടുന്നതെങ്കിലും കൃത്യമായി ബില്ല് കിട്ടും. കുറ്റൂർ, കവിയൂർ, ഇരവിപേരൂർ എന്നീ പഞ്ചായത്തുകളിലെ ..
തിരുവല്ല : കടവ് തീണ്ടല്ലേയെന്ന് കേട്ടിട്ടുണ്ടോ? കാവുതീണ്ടല്ലേയെന്ന് പഴമക്കാർ പറയുംപോലെയാണ് ഇരുവെള്ളിപ്പറയിലും കുറ്റൂരിലും നദിയിലെ ..
തിരുവല്ല : സിൽവർ ലൈൻ റെയിൽപാതയുടെ കാര്യത്തിൽ ജില്ലയിലെ എം.എൽ.എ.മാർ മൗനം വെടിയണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ ..
തിരുവല്ല : കൊറോണ കെയർ സഹായ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ സഹായ അസോസിയേഷൻ തിരുവല്ല ശാഖ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നെബുലൈസേഷൻ ..
തിരുവല്ല : ഫാസ്റ്റ് ഫുഡ് കടയുടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പെരിങ്ങരയിൽ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി സമ്പർക്കപ്പട്ടിക തയാറാക്കുന്ന ..
തിരുവല്ല : ജില്ലയിൽ വിവിധയിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായ പശ്ചാത്തലത്തിൽ എൻ.എസ്.എസിന്റെ വള്ളംകുളം, ആറന്മുള എന്നിവിടങ്ങളിലുള്ള ആയുർവേദാശുപത്രികൾ ..
തിരുവല്ല : രാവിലെ ഓഫീസിലെത്തിയാൽ ഫയലുകൾക്കിടയിൽ പാമ്പിരിപ്പുണ്ടോയെന്ന് ജീവനക്കാർ കമ്പിട്ട് പരതും. മേശപ്പുറത്ത് ചത്തുകിടക്കുന്ന എലിയാകും ..
തിരുവല്ല : നഗരസഭയുടെ ആദ്യ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ തിരുമൂലപുരത്ത് തുറന്നു. എം.ഡി.എം. ജൂബിലി ഹാളിലാണ് 75 കിടക്കകളുള്ള ട്രീറ്റ്മെന്റ് ..
തിരുവല്ല : ചൈനയിൽനിന്ന് മെഡിക്കൽ ബിരുദം നേടി മടങ്ങുന്ന 34 മലയാളി വിദ്യാർഥികൾക്ക് നാട്ടിൽ സ്ക്രീനിങ് ടെസ്റ്റ് എഴുതാനാകുമോയെന്ന് ആശങ്ക ..
തിരുവല്ല : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ഫോണിൽ ഡൗൺലോഡുചെയ്ത് സൂക്ഷിക്കുകയും ചെയ്ത കേസിൽ യുവാവ് ..
തിരുവല്ല : ‘വണ്ടിയെടുത്തോണ്ട് പോടാ, നിന്റെ കച്ചോടം ഇന്ന് തീർക്കും...’ കണ്ടെയ്ൻമെന്റ് സോണാണെന്നറിയാതെ കൂണുമായി വഴിയോര വിൽപ്പനയ്ക്കിറങ്ങിയ ..
തിരുവല്ല : ജില്ലയിലെ പ്രധാന കെ.എസ്.ആർ.ടി.സി. ഡിപ്പോകളായ തിരുവല്ല, പത്തനംതിട്ട, അടൂർ എന്നിവ കണ്ടെയ്ൻമെന്റ് സോണിലായതോടെ അടഞ്ഞു. പത്തനംതിട്ടയും ..
തിരുവല്ല : തോട്ടഭാഗം സെക്ഷനിലെ ഞാലിക്കണ്ടം, പെരുമ്പട്ടി, വെണ്ണീർവിള, മുരിങ്ങൂർക്കുന്നുമല, ട്രിനിറ്റി, ദർശന, ആരാധന, ഗണപതികുന്ന് എന്നിവിടങ്ങളിൽ ..
തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നഴ്സിന്റെ ഒഴിവുണ്ട്. ബി.എസ് ..
തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നഴ്സിന്റെ ഒഴിവുണ്ട്. ബി.എസ് ..
തിരുവല്ല : കടപ്ര സെക്ഷനിൽ ഉളഭ്യേത്ത്, സ്റ്റെല്ല മേരി, വെങ്ങാഴി, കടപ്ര ജങ്ഷൻ, ആലുംതുരുത്തി, പന്നായി, സൈക്കിൾമുക്ക് പ്രദേശങ്ങളിൽ വ്യാഴാഴ്ച ..
തിരുവല്ല : മതിൽഭാഗം പള്ളിവേട്ടയാൽ-ചക്രക്ഷാളന കടവ്-കല്ലുങ്കൽ-കദളിമംഗലം റോഡിൽ പണികൾ നടത്തുന്നതിനായി 25 വരെ ഗതാഗതം നിരോധിച്ചു.
തിരുവല്ല : മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലനകേന്ദ്രത്തിൽ 29-ന് ഇറച്ചിക്കോഴി വളർത്തലിൽ വെബിനാർ നടത്തും. 10.30-ന് തുടങ്ങും.
തിരുവല്ല : ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്നാലെ മറ്റൊരു സ്കൂട്ടറിൽ എത്തിയയാൾ വഴിതടഞ്ഞ് സ്വർണമാല അപഹരിച്ചു ..
തിരുവല്ല : ലോക്ഡൗൺ കാലത്ത് പുതിയ വരുമാനം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഒരുസംഘം യുവാക്കൾ. പൊന്തക്കാടും ഇഴജന്തുക്കളും നിറഞ്ഞ കുളങ്ങൾ ..
തിരുവല്ല : തോട്ടഭാഗം സെക്ഷനിലെ നാട്ടുകടവ്, പള്ളിപ്പടി, പോളച്ചിറ, കളമ്പാട്ടുകളം, മണക്കാട്ടുപടി, ഐരാറ്റുപാലം, മനക്കച്ചിറ എന്നിവിടങ്ങളിൽ ..
തിരുവല്ല : ജൂലായ് നാലിന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ മരിച്ച വെൺപാല കൈതമന മദൻ മേനോന്റെ(62) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു ..
തിരുവല്ല : രണ്ട് വർഷം മുമ്പ് സുരക്ഷിതമല്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിൽ പെരിങ്ങര കൃഷിഭവൻ പ്രവർത്തനം തുടരുന്നു. പത്തനംതിട്ട ..
തിരുവല്ല : കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ മണിപ്പുഴയ്ക്ക് സമീപം നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച ..
തിരുവല്ല : പടയണികലാകാരൻ പ്രസന്നകുമാർ തത്ത്വമസിക്ക് സംസ്ഥാന നാടൻകലാഅക്കാദമി ഫെലോഷിപ്പ്. പ്രശസ്ത പടയണി കേന്ദ്രമായ കദളിമംഗലത്ത് ഇരുവെള്ളിപ്പറ-തെങ്ങേലി ..
തിരുവല്ല : കുറ്റൂർ പഞ്ചായത്തിലെ മുള്ളിപ്പാറ കോളനിയിൽ അങ്കണവാടി എ.സി.യാക്കി. ഡിജിറ്റൽ പ്രൊജക്ടർ, വാട്ടർകൂളർ, പുതിയതരം കളിപ്പാട്ടങ്ങൾ, ..
തിരുവല്ല : ലോക്ഡൗണിൽ ഇളവ് വന്നതോടെ മടങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തിത്തുടങ്ങി. അധികൃതരെ അറിയിക്കാതെയുള്ള മടങ്ങിവരവ് ..
തിരുവല്ല : വളഞ്ഞവട്ടത്ത് ഇരുമ്പുകൂട്ടിൽ വളർത്തിയ 171 താറാവുകളെയും കോഴികളെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. സംയോജിത കർഷകനായ നെടുവേലിൽ ..
തിരുവല്ല : താലൂക്കിൽ ജില്ലാ കളക്ടർ നടത്തുന്ന ഓൺലൈൻ അദാലത്ത് ഓഗസ്റ്റ് ഒന്നിന് നടക്കും. ഇതിനായി അപേക്ഷകർക്ക് ജൂലായ് 20 മുതൽ 24-ന് ..
തിരുവല്ല : പമ്പാ മണിമല ഹിന്ദുധർമ്മ പരിഷത് വളഞ്ഞവട്ടം കീച്ചേരിവാൽക്കടവിൽ ആണ്ടുതോറും നടത്തിവരാറുള്ള കർക്കടക വാവുബലി കോവിഡ് 19-ന്റെ ..
തിരുവല്ല : നഗരത്തിൽ അഗ്നിരക്ഷാസേന ഹൈപ്പോക്ലോറേറ്റ് ലായനി തളിച്ച് അണുനശീകരണം നടത്തി. വെള്ളിയാഴ്ച രാവിലെ ആറിന് തുടങ്ങി 9.30 വരെ നീണ്ടു ..
തിരുവല്ല : തോട്ടഭാഗം സെക്ഷനിലെ നാട്ടുക്കടവ്, പള്ളിപ്പടി, പോളച്ചിറ, കളമ്പാട്ടുകളം, മണക്കാട്ടുപടി, ഐരാറ്റുപാലം, മനയ്ക്കച്ചിറ എന്നിവിടങ്ങളിൽ ..
തിരുവല്ല : സുപ്രിയ കൈപിടിച്ച് ബസിൽ കയറ്റിവിട്ട കാഴ്ചയില്ലാത്ത വയോധികനെ ഒടുവിൽ കണ്ടെത്തി; പണിപൂർത്തീകരിക്കാത്ത വീട്ടിൽ. കറ്റോട്ട് ..
തിരുവല്ല : വീട്ടിലിരുന്ന് ബലികർമങ്ങൾ ചെയ്യുന്നവർക്ക് തിരുവല്ല എസ്.എൻ.ഡി.പി. യൂണിയൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. 20-ന് രാവിലെയാണ് ചടങ്ങ് ..
തിരുവല്ല : മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 21-ന് മുട്ടക്കോഴി വളർത്തലിൽ വെബിനാർ നടത്തും. രാവിലെ 10-ന് തുടങ്ങും ..
തിരുവല്ല : സ്റ്റേജ് കാര്യേജ് ബസുകൾ, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, മോട്ടോർ ക്യാബുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ ഡ്രൈവർ ക്യാബിൻ ആക്രിലിക് ..
തിരുവല്ല : സേവാഭാരതി നന്നൂരിൽ കോവിഡ് മാനദണ്ഡം പാലിച്ച് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9947129965 ..
തിരുവല്ല : കോവിഡ് പശ്ചാത്തലത്തിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രത്യേക വായ്പാവിതരണ പദ്ധതി നടപ്പാക്കി. താലൂക്ക് മന്നം സോഷ്യൽ സർവീസ് ..
തിരുവല്ല : പലിശയില്ലാതെ ഇത്തിരി പണം കടംതരാൻ പറ്റുമോ? ദുരിതജീവിതത്തിന്റെ വേദിയിൽനിന്ന് ഭരണാധികാരികളോട് കുചേലവേഷധാരിയുടേതാണീ ചോദ്യം ..
തിരുവല്ല : കദളിമംഗലം ദേവീക്ഷേത്ര നിർമാണത്തിന് തടിമുറിക്കുന്നതിന് വൃക്ഷപൂജ നടത്തി. മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു ..
തിരുവല്ല : പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടി വിജയിച്ച ദിയ പി.തോമസിന് സിവിൽ സർവീസ് ലക്ഷ്യം. തിരുവല്ല എസ്.സി.എസ്. സ്കൂളിൽനിന്ന് സയൻസ് ..
തിരുവല്ല : തോട്ടഭാഗം സെക്ഷൻ പരിധിയിലുള്ള നാട്ടുക്കടവ്, പള്ളിപ്പടി, പോളച്ചിറ, കളമ്പാട്ടുകളം, മണക്കാട്ടുപടി, ഐരാറ്റുപാലം, മനക്കച്ചിറ ..
തിരുവല്ല : എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻ മുൻ സെക്രട്ടറി മധു പരുമലയുടെ യോഗാംഗമെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും ..
തിരുവല്ല : എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർഥം കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റി അധ്യാപകർക്കായി പ്രബന്ധരചന മത്സരം ..
തിരുവല്ല : നഗരത്തിൽ ആശ്വാസവും ആശങ്കയും ഒരേസമയം. ചന്ത ഉൾപ്പെടുന്ന ജനബാഹുല്യമേഖല കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിഞ്ഞപ്പോൾ പ്രധാനപ്പെട്ട ..
തിരുവല്ല : കുമ്പനാട്-ആറാട്ടുപുഴ റോഡിൽ ചെമ്പകശ്ശേരി ഭാഗത്ത് കലുങ്ക് പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനയാത്രികർ ..