തിരുനാവായയിൽ കൈയേറിയ തോടുകൾ വീണ്ടെടുക്കണം -സെമിനാർ

തിരുനാവായ : പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപുണ്ടായിരുന്നതും പിന്നീട് അനധികൃത ..

കുട്ടിപ്പോലീസിന്റെ പാസ്സിങ്ഔട്ട് പരേഡ്
കുട്ടിപ്പോലീസിന്റെ പാസ്സിങ്ഔട്ട് പരേഡ്
സ്കൂൾ വാർഷികാഘോഷം
നാവാമുകുന്ദ ക്ഷേത്രത്തിൽ ഏകാദശി വിളക്കുത്സവം
നാവാമുകുന്ദ ക്ഷേത്രത്തിൽ ഏകാദശി വിളക്കുത്സവം

തിരുനാവായ: മണ്ഡലം കോൺഗ്രസ് കമ്മറ്റി തിരുനാവായ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി ..

ഡി.െെവ.എഫ്.െഎ. പ്രതിഷേധിച്ചു

തിരുനാവായ: ഡൽഹിയിലെ അക്രമങ്ങൾക്കെതിരേ ഡി.വൈ.എഫ്.ഐ. തിരുനാവായ മേഖലാ കമ്മിറ്റി മോദിയുടേയും അമിത്ഷായുടേയും കോലം കത്തിച്ച് പ്രതിഷേധിച്ചു ..

അഷ്ടബന്ധ നവീകരണകലശം

തിരുനാവായ: വെങ്ങാലൂർ വിഷ്ണു ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശവും ബലിക്കല്ല് സമർപ്പണവും പ്രതിഷ്ഠാദിനാഘോഷവും തിങ്കളാഴ്ച മുതൽ ..

കുംഭവാവ്‌ ബലിതർപ്പണം ഇന്ന്

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ കുംഭവാവുബലിതർപ്പണം ഞായറാഴ്ച പുലർച്ചെ മൂന്നു മുതൽ. ക്ഷേത്രം അംഗീകരിച്ച 14 കർമികൾ കാർമികരാകും ..

സുധികുമാറിന് യാത്രാമൊഴി

തിരുനാവായ: വയലിൽ കൃഷിപ്പണിക്കിടെ മരിച്ച സുധികുമാറിന് തിരുത്തി ഗ്രാമത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അമ്മയും ഭാര്യയും മൂന്നു ..

Mobile

മൊബൈലിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽവീണ പെൺകുട്ടി അതേ മൊബൈലിൽ ബന്ധുക്കളെ അറിയിച്ച്‌ രക്ഷപ്പെട്ടു

തിരുനാവായ: ബന്ധുവീട്ടിൽ ഉത്സവം കാണാനെത്തിയ യുവതിക്ക് മൊബൈൽ ഫോൺ വില്ലനും രക്ഷകനുമായി. വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാൻ ..

mpm

ഒഴുകിയെത്തി, ഉത്സവക്കാഴ്ചകൾ

തിരുനാവായ: ഇണപ്പൊയ്‌ക്കാളകളുടെ അഴകിൽ കാഴ്ചയുടെ ഉത്സവമൊരുക്കി വൈരങ്കോട് വലിയ തീയാട്ട്. ആവേശകരമായ ജനപ്രവാഹമായിരുന്നു വെട്ടത്തുനാടിന്റെ ..

വീടെന്ന മോഹം ബാക്കി

തിരുനാവായ: സൂര്യാതപമേറ്റ് മരിച്ച കുറ്റിയത്ത് സുധികുമാറിന്റെ വിയോഗത്തിൽ തേങ്ങി തിരുത്തി ഗ്രാമം. ഭാര്യയും മൂന്നുമക്കളും അമ്മയുമുള്ള ..

64-ാം വയസ്സിലും കറപ്പനെത്തി; കാട്ടാളവേഷത്തിൽ

തിരുനാവായ: വൈരങ്കോട് തീയാട്ടുത്സവത്തിന് കാട്ടാളൻ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമവരിക ചന്ദനക്കാവ് കുത്തുകല്ല് പറമ്പിലെ കറപ്പൻ കാട്ടാളനെയാണ് ..

malappuram

കാളക്കല്യാണം കഴിഞ്ഞു ഇനി തട്ടകത്തിലേക്ക്‌

തിരുനാവായ: വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ വലിയ തീയാട്ടുത്സവം വെള്ളിയാഴ്ച ആഘോഷിക്കും. വ്യാഴാഴ്ച രാത്രി ഇണപ്പൊയ്‌ക്കാളകളെ അണിയിച്ചൊരുക്കുന്ന ..

വൈദ്യുതി മുടങ്ങും

തിരുനാവായ: തുവ്വക്കാട് വൈദ്യുതി സെക്‌ഷനുകീഴിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി പത്തുവരെ ഭാഗികമായി െെവദ്യുതി മുടങ്ങും.

യോഗം ബുധനാഴ്ച

തിരുനാവായ: തിരുത്തി മങ്കുഴിക്കാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തിരൂർ എസ്.ഐയുടെ നേതൃത്വത്തിൽ കൊടിവരവ് കമ്മിറ്റിക്കാരുടെയും ക്ഷേത്രകമ്മിറ്റി ..

വരവുകളുടെ നിറങ്ങളിലാറാടി വൈരങ്കോട് ചെറിയ തീയാട്ട്

തിരുനാവായ: വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ചെറിയ തീയാട്ട് ആഘോഷിച്ചു. വിവിധ ദേശങ്ങളിൽനിന്നും കുടുംബക്ഷേത്രങ്ങളിൽനിന്നുമുള്ള കൊടിവരവുകളും ..

ബഹുജനകൂട്ടായ്മ

തിരുനാവായ: പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ്. പുത്തനത്താണി യൂണിറ്റ് മതേതര ബഹുജന കൂട്ടായ്മ നടത്തി. വി.ഡി. സതീശൻ ..

പട്ടർനടക്കാവിൽ തീപ്പിടിത്തം

തിരുനാവായ: പട്ടർനടക്കാവിലെ തിരുനാവായ പഞ്ചായത്തിന്റെ പുതിയ ഷോപ്പിങ് കോംപ്ലസ് കെട്ടിടത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ..

വൈരങ്കോട് ഭഗവതീപുരസ്‌കാരം ഉണ്ണിമേനോന് സമ്മാനിച്ചു

തിരുനാവായ: വൈരങ്കോട് ഭഗവതീപുരസ്കാര സമർപ്പണവും സാംസ്കാരികസമ്മേളനവും വൈരങ്കോട് ഭഗവതീക്ഷേത്രാങ്കണത്തിൽ നടന്നു. സാംസ്കാരികസമ്മേളനം മലബാർ ..

വൈരങ്കോട് ചെറിയ തീയാട്ടുത്സവം നാളെ

തിരുനാവായ: വൈരങ്കോട് ഭഗവതീ ക്ഷേത്രത്തിൽ ചെറിയ തീയാട്ടുത്സവം ചൊവ്വാഴ്ച ആഘോഷിക്കും. തെക്കൻ കുറ്റൂർ പോൽപറമ്പത്ത് ലീല വഴിപാടായി നൽകിയ ..

ചുമതലയേറ്റു

തിരുനാവായ: വൈരങ്കോട് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറായി കെ.വി. നാരായണൻ ചുമതലയേറ്റു.

ഇന്നത്തെ പരിപാടി

തിരുനാവായ: വൈരങ്കോട് ഭഗവതി പുരസ്കാര സമർപ്പണം, വൈരങ്കോട് ക്ഷേത്രാങ്കണം: 6.00