തെന്മല : ആര്യങ്കാവ്-റോസ്മല പാതയിലെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു. തകർച്ചയിലായ ..
തെന്മല : കിഴക്കൻ മേഖലയിൽ മഴ ശക്തം. രണ്ടുദിവസമായി രാത്രിയും പകലും ഒരുപോലെ മഴപെയ്യുന്നുണ്ട്. ഇതോടെ തെന്മല പരപ്പാർ ഡാമിലും കോട്ടവാസൽ ..
തെന്മല : അച്ചൻകോവിലിൽ ആദിവാസികൾ ശേഖരിച്ച വനവിഭവങ്ങൾ വിറ്റഴിക്കാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുന്നു. സാധാരണ മലഞ്ചരക്കുകൾ ഫെഡറേഷൻ വഴിയും ..
തെന്മല : തെന്മല പഞ്ചായത്തിൽ നാഗമല വാർഡിൽ വയോധികയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് യു.ഡി.എഫ്. നാഗമല എസ്റ്റേറ്റിലെ ..
തെന്മല : ആര്യങ്കാവ് ഇടപ്പാളയത്ത് ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ പരിശോധനയ്ക്ക് എത്തിയ സംഘത്തിലെ വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ ആക്രമിച്ചതായി ..
തെന്മല : ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് സ്ഥിരമായി കാട്ടാന ഇറങ്ങുന്ന വനാതിർത്തികളിലെ തകർച്ചയിലായ സൗരവേലി നവീകരിക്കാനുള്ള തീരുമാനമായി ..
തെന്മല : ഇടമൺ തേവർകുന്നിൽ ക്രഷർ യൂണിറ്റിനുവേണ്ടി മണ്ണെടുപ്പ് നടന്ന സ്ഥലത്ത് പുനലൂർ ആർ.ഡി.ഒ. ശശികുമാർ പരിശോധന നടത്തി. ക്രഷർ യൂണിറ്റ് ..
തെന്മല : കിഴക്കൻ മേഖലയിൽ വന്യമൃഗശല്യത്തിന് അയവില്ല. കഴിഞ്ഞദിവസം ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ ..
തെന്മല : അച്ചൻകോവിൽ-അലിമുക്ക് റോഡ് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം. 14 കോടി മുടക്കി മൂന്നു റീച്ചുകളിലായുള്ള നിർമാണപ്രവർത്തനമാണ് ..
തെന്മല : അച്ചൻകോവിൽ-കഴുതുരുട്ടി റോഡിന്റെ രണ്ടാംഘട്ട ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് പോസ്റ്ററുകൾ പതിച്ചു. ഒന്നരക്കോടി മുടക്കിയിട്ടും ..
തെന്മല : ഒറ്റക്കൽ പള്ളിമുക്കിൽ കഴിഞ്ഞദിവസം നായയെ പുലിപിടിച്ച സ്ഥലത്ത് തെന്മല വനംവകുപ്പ് അധികൃതർ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. തെന്മല ..
തെന്മല : ഇടമൺ തേവർകുന്നിൽ ക്രഷർ യൂണിറ്റിന് വേണ്ടി വീണ്ടും കുന്നിടിച്ച് മണ്ണെടുപ്പ്. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് തെന്മല പോലീസ് ..
തെന്മല : കിഴക്കൻമേഖലയിൽ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ വന്യമൃഗശല്യം ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുന്നു. പുലി, കാട്ടാന, ..
തെന്മല : പഞ്ചായത്തുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരം അറിയിക്കണമെന്ന് തെന്മല വൈദ്യുതി ബോർഡ് അധികൃതർ ആര്യങ്കാവ് പഞ്ചായത്തിന് ..
തെന്മല : തെന്മല പഞ്ചായത്തിലെ ഒറ്റക്കല്ലിൽ മധുവിലാസത്തിൽ മധുവിന്റെ വീട്ടിലെ നായയെ പുലി പിടിച്ചു. പുലർച്ചെ നായയ്ക്കുനേരേ പുലിയുടെ ..
തെന്മല : അച്ചൻകോവിൽ പാതയിൽ റേഞ്ച് ഓഫീസിന് സമീപമുള്ള ചപ്പാത്ത് നിർമാണം പൂർത്തിയായി. ചപ്പാത്ത് ശരിയായ രീതിയിൽ നിർമിക്കാത്തതിനെ തുടർന്ന് ..
തെന്മല : അച്ചൻകോവിൽ പാതയിൽ റേഞ്ച് ഓഫീസിന് സമീപം പുനർനിർമിച്ച ചപ്പാത്ത് വീണ്ടും തകർന്നു. ചൊവ്വാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലാണ് ..
തെന്മല : തെന്മല തടി ഡിപ്പോയോടുചേർന്ന് കഴിഞ്ഞദിവസം അവശനിലയിൽ കണ്ടെത്തിയ മ്ലാവ് ചത്തു. ദിവസങ്ങളായി തീറ്റയും വെള്ളവും എടുക്കാതിരിക്കുകയായിരുന്നു ..
തെന്മല : ആര്യങ്കാവ് പോലീസ് ചെക്ക്പോസ്റ്റിൽ ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ പോലീസുകാരനാണ് രോഗം റിപ്പോർട്ട് ..
തെന്മല : അച്ചൻകോവിലിൽ കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ വീടിന്റെ ചുമരിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. വൈകീട്ട് ഏഴിനായിരുന്നു അച്ചൻകോവിൽ പടിഞ്ഞാറേ ..
തെന്മല : ഒരുകാലത്ത് റബ്ബറിന് മുന്നിൽ വഴിമാറിയ കശുമാവ് വീണ്ടും കൃഷിയിടത്തിലേക്ക് തിരിച്ചുവരുന്നു. റബ്ബർ വിലയിലെ ഇടിവ് മറികടക്കാൻ ..
തെന്മല : അച്ചൻകോവിൽ പാതയിൽ കഴിഞ്ഞദിവസം കുഴിരൂപപ്പെട്ട ചപ്പാത്ത് പൂർണമായും തകർന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപമുള്ള ചപ്പാത്ത് ..
തെന്മല : അച്ചൻകോവിലിൽ കൂടുതൽ സൗകര്യമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിനുവേണ്ടിയുള്ള കെട്ടിടനിർമാണം പുരോഗമിക്കുന്നു. ആശുപത്രി കെട്ടിടത്തിന്റെ ..
തെന്മല : തെന്മല പഞ്ചായത്തിലെ കുറവൻതാവളത്ത് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന റോഡരികിൽ പഞ്ചായത്ത് സ്ഥാപിച്ച ..
തെന്മല : നിർമാണോദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷം പൂർത്തിയായിട്ടും അച്ചൻകോവിൽ റോഡ് പൂർത്തിയായില്ല. മെറ്റലിങ് ജോലികൾമാത്രമാണ് മിക്ക സ്ഥലത്തും ..
തെന്മല : ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയവുമായി വനമേഖലയിലെ അച്ചൻകോവിൽ സ്കൂൾ. ആദിവാസി മേഖലയിലുള്ള കുട്ടികളിൽ പരീക്ഷയെഴുതിയ ..
തെന്മല : കിഴക്കൻമേഖലയിലെ ഡിപ്പോകൾ ഭൂരിഭാഗവും ഒഴിഞ്ഞുകിടന്നിട്ടും വനമേഖലകളിൽ മുറിച്ചിട്ട തടികൾ എത്തിക്കാൻ നടപടിയില്ല. ആര്യങ്കാവ്, ..
തെന്മല : സമ്പർക്കംമൂലം കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ചന്ത താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചു ..
തെന്മല : കിഴക്കൻ മേഖലയിൽ സമ്പർക്കംമൂലം കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ചന്ത താത്കാലികമായി ..
തെന്മല : പഞ്ചായത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശനിയാഴ്ച പത്തരമുതൽ തെന്മല എൽ.പി.സ്കൂളിൽ ആരോഗ്യവിഭാഗത്തിന്റെ സമ്പർക്കപ്പട്ടികയിൽ ..
തെന്മല : തെന്മല കവലയിൽ പ്രവർത്തിക്കുന്ന എ.ടി.എം. ദിവസങ്ങളായി പ്രവർത്തനരഹിതമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. കവലയിൽ പ്രവർത്തിക്കുന്ന ..
തെന്മല : റോസ്മലയിൽ പ്രവാസികളുടെ സഹായത്തോടെ ടി.വി. നൽകി. ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കണ്ടെത്തിയാണ് ..
തെന്മല : ഹാരിസൺ ഈസ്ഫീൽഡ് എസ്റ്റേറ്റിന് കീഴിലുള്ള നെടുമ്പാറ വി.വി.എം.എസ്. ആശുപത്രി പൂട്ടരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിൽപ്പുസമരം ..
തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടമൺ യു.പി.എസ്. കവലയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പുനലൂർ ..
തെന്മല : ഇടമൺ-ആയിരനല്ലൂർ പാതയിൽ അജൈവമാലിന്യം കുന്നുകൂടുന്നു. പഞ്ചായത്ത് കടകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സംസ്കരണ യൂണിറ്റിലേക്ക് ..
തെന്മല : ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ തെരുവുനായശല്യം രൂക്ഷമായിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഒരുവർഷത്തിനിെട നിരവധിപേർക്ക് ..
തെന്മല : കേരള അതിർത്തിയോടുചേർന്ന ചെങ്കോട്ട ഗുണ്ടാർ ഡാം നിറഞ്ഞതിനെത്തുടർന്ന് ചോർച്ച ശക്തമായി. ഡാമിന്റെ കൽക്കെട്ടുകൾക്കിടയിലൂടെ ചോരുന്ന ..
തെന്മല : വാങ്ങാനാളില്ലാത്തതിനാൽ സംസ്ഥാനത്തെ വനത്തിനുള്ളിൽ കോടികളുടെ മുള നശിക്കുന്നു. മൂന്നുവർഷം മുൻപുവരെ കിഴക്കൻമേഖലയിലെ വനത്തിൽനിന്ന് ..
തെന്മല : തെരുവ് നായയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതരപരിക്ക്. തെന്മല അലിമ മൻസിലിൽ മുഹമ്മദ് ഇബ്രാഹീമിനെ(48)യാണ് കഴിഞ്ഞദിവസം തെന്മല ഡിപ്പോയോടുചേർന്ന ..
തെന്മല : അച്ചൻകോവിലിൽ സാഫല്യം പദ്ധതിപ്രകാരം പൂർത്തിയാക്കിയ വീടുകളിൽ വൈദ്യുതി എത്തിച്ചു. ഒരുവർഷംമുൻപ് ജില്ലാപഞ്ചായത്ത് അച്ചൻകോവിൽ ..
തെന്മല : തെന്മല പഞ്ചായത്തിലെ തകർച്ചയിലായ ഒറ്റക്കൽ-റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് വഴിതുറന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന(പി ..
തെന്മല : അച്ചൻകോവിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. ഇടപ്പാളയം പള്ളിമുക്ക് ലക്ഷ്മിഭവനിൽ രമേശാണ്(40) ..
തെന്മല : ആനകൾ ഭക്ഷണം തേടി കാടിറങ്ങുകയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന പ്രവണത കുറയ്ക്കാൻ വനംവകുപ്പ് അടവിക്കൊരു മധുരം പദ്ധതിക്ക് ..
തെന്മല : മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തുകാർക്കും കൊള്ളക്കാർക്കും സംരക്ഷണം നൽകുന്നതായി ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ശശിധരൻ ആരോപിച്ചു ..
തെന്മല : കൊല്ലം തിരുമംഗലം ദേശീയപാതയിൽ പിക്കപ്പ് ലോറിയിൽനിന്ന് തള്ളിയ വാഴക്കച്ചി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഇടപെട്ടു തിരികെ കയറ്റിച്ചു ..
തെന്മല : ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിലിലേക്ക് ബസ് സർവീസ് ആരംഭിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെ ..
തെന്മല : റോസ്മലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് താങ്ങും തണലും ആകേണ്ട കുടുംബക്ഷേമകേന്ദ്രം പ്രവർത്തനരഹിതം. കോവിഡ് ഉൾപ്പെടെയുള്ള പ്രതിരോധ ..