കാലിക്കറ്റിൽ പരീക്ഷകൾക്ക് മാറ്റമില്ല; പഞ്ചിങ് ഒഴിവാക്കി

തേഞ്ഞിപ്പലം : കൊറോണ ബാധയെത്തുടർന്ന് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ ..

കാലിക്കറ്റ് സർവകലാശാലയിൽ ദേശീയ ശില്പശാല
കാലിക്കറ്റ് സർവകലാശാലയിൽ ദേശീയ ശില്പശാല
മണ്ണ് പാത്രമാക്കുന്നു, ചകിരി കയറാക്കുന്നു; അറിവ് നുകർന്ന് കുട്ടികൾ
മണ്ണ് പാത്രമാക്കുന്നു, ചകിരി കയറാക്കുന്നു; അറിവ് നുകർന്ന് കുട്ടികൾ
ചേളാരി ഗവ. സ്കൂൾ കെട്ടിടം നിർമാണം വീണ്ടും തുടങ്ങി; സമരക്കാർ തടഞ്ഞു
ജനജാഗ്രതാ സമ്മേളനം

ജനജാഗ്രതാ സമ്മേളനം

തേഞ്ഞിപ്പലം : മൂന്നിയൂർ പഞ്ചായത്ത് ജനജാഗരണാ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരേ ..

കോളേജ് വിദ്യാർഥിയുടെ ആത്മഹത്യ : മാനുഷിക പരിഗണന നൽകിയില്ലെന്ന്സർവകലാശാലാ സമിതി

തേഞ്ഞിപ്പലം : കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥി ആത്മഹത്യചെയ്ത സംഭവത്തിൽ മാനുഷികപരിഗണന നൽകുന്നതിൽ കോളേജധികൃതർക്ക് വീഴ്ച ..

നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മലയാളി മുന്നേറ്റം : കാലിക്കറ്റും കേരളയും എം.ജിയും അവസാന റൗണ്ടിൽ

നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മലയാളി മുന്നേറ്റം : കാലിക്കറ്റും കേരളയും എം.ജിയും അവസാന റൗണ്ടിൽ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാല പുരുഷവിഭാഗം നെറ്റ് േബാൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ ലീഗ് ..

ഡബ്ബിങ്-സബ് ടൈറ്റ്‌ലിങ് ശില്പശാല

തേഞ്ഞിപ്പലം : ഡബ്ബിങ്, സബ് ടൈറ്റ്‌ലിങ്, ദൃശ്യ-ശ്രാവ്യ വിവർത്തനം തുടങ്ങിയ മേഖലകളുടെ പരിശീലനത്തിനായി കാലിക്കറ്റ് സർവകലാശാലയിൽ ദേശീയ ..

ആ പുസ്തകം ഇഷ്ടമായി

ആ പുസ്തകം ഇഷ്ടമായി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ഹിന്ദിവിഭാഗം മുൻമേധാവിയും ഹിന്ദി സാഹിത്യകാരനുമായ ഡോ. ആർസുവിനെ കാണാനായി ചേലേമ്പ്ര സ്പിന്നിങ്മില്ലിലെ ..

സർവകലാശാലാ പെൻഷൻകാർ നികുതി വിവരം നൽകണം

തേഞ്ഞിപ്പലം : ആദായനികുതി നൽകാൻ ബാധ്യസ്ഥരായ കാലിക്കറ്റ് സർവകലാശാലാ പെൻഷൻകാർ 2020-21 സാമ്പത്തിക വർഷത്തെ പ്രതിമാസ പെൻഷനിൽനിന്നും മുൻകൂറായി ..

വർഷം നഷ്ടമാക്കുന്ന നിയമത്തിനെതിരേ കാലിക്കറ്റിലെ ബി.ആർക്. വിദ്യാർഥികൾ

വർഷം നഷ്ടമാക്കുന്ന നിയമത്തിനെതിരേ കാലിക്കറ്റിലെ ബി.ആർക്. വിദ്യാർഥികൾ

തേഞ്ഞിപ്പലം : എല്ലാ വിഷയങ്ങളിലും ജയിച്ചില്ലെങ്കിൽ സെമസ്റ്ററിൽനിന്ന് പുറത്താക്കപ്പെടുന്ന നിയമത്തിനെതിരേ കാലിക്കറ്റ് സർവകലാശാലയിൽ ബി ..

സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് യു.ഡി.എഫ്. സംഘടനകളുടെ മാർച്ച്

സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് യു.ഡി.എഫ്. സംഘടനകളുടെ മാർച്ച്

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് യു.ഡി.എഫ്. ജീവനക്കാരുടെ സംഘടനകളായ സോളിഡാരിറ്റി ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസിന്റെയും ..

പി.ടി.എ. തിരഞ്ഞെടുപ്പ് റദ്ദാക്കൽ; വാദങ്ങൾ പരിഗണിച്ചില്ലെന്ന് പ്രിൻസിപ്പൽ

തേഞ്ഞിപ്പലം : അപാകമുള്ളതായി കണ്ടെത്തി പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയ സംഭവത്തിൽ തന്റെ വാദങ്ങൾ ..

തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റരുത്

തേഞ്ഞിപ്പലം : തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഓഫീസ് നിലവിലുള്ള സ്ഥലത്ത് നിലനിർത്തണമെന്നും ..

സ്കൂൾ കെട്ടിടനിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

തേഞ്ഞിപ്പലം : എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ 'നിന്നും 40 ലക്ഷം രൂപ വകയിരുത്തിയ പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്തിലെ നടുക്കര ഗവ.എൽ.പി. സ്കൂൾ ..

വള്ളിക്കുന്നിൽ വിവിധ പദ്ധതികൾക്ക് ഒരു കോടിയുടെ ഭരണാനുമതി

തേഞ്ഞിപ്പലം : വള്ളിക്കുന്ന് മണ്ഡലത്തിൽ വിവിധ വികസന പദ്ധതികൾക്ക് ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുൽ ഹമീദ് എം. എൽ.എ. അറിയിച്ചു ..

നെറ്റ്‌ബോൾ: കാലിക്കറ്റ് ഇന്ന് ക്വാർട്ടറിൽ ഇറങ്ങും

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല ആതിഥ്യമേകുന്ന അഖിലേന്ത്യാ അന്തഃസർവകലാശാല പുരുഷ വിഭാഗം നെറ്റ് േബാൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ..

മതങ്ങളും പൗരോഹിത്യവും സ്ത്രീകളെ കീഴ്‌പ്പെടുത്തുന്നു- മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മതങ്ങളും പൗരോഹിത്യവും സ്ത്രീകളെ കീഴ്‌പ്പെടുത്തുന്നു- മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തേഞ്ഞിപ്പലം : ആചാരങ്ങളുടെ ഭാഗമായി മതങ്ങളും പൗരോഹിത്യവും സ്ത്രീകളെ കീഴ്‌പ്പെടുത്തുകയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു ..

കാമ്പസ് ഹയർസെക്കൻഡറി സ്കൂളിലെ പി.ടി.എ. തിരഞ്ഞെടുപ്പ് റദ്ദാക്കി

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ഹയർസെക്കൻഡറി സ്കൂളിലെ പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ..

അവർണ സവർണ വ്യത്യാസം ഇപ്പോഴുമുണ്ട്- കെമാൽ പാഷ

അവർണ സവർണ വ്യത്യാസം ഇപ്പോഴുമുണ്ട്- കെമാൽ പാഷ

തേഞ്ഞിപ്പലം : ഭാരതത്തിൽ എല്ലാ മേഖലകളിലും അവർണ സവർണ വ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നതായി ജസ്റ്റിസ് കെമാൽ പാഷ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് ..

സർട്ടിഫിക്കറ്റ് പരിശോധന

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ താത്കാലികാടിസ്ഥാനത്തിൽ റൂം ബോയ് കം ബെയറർ തസ്തികയിലേക്ക് 2018 ഏപ്രിലിൽ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ..

സർവകലാശാലാ കാമ്പസിൽ ഖാദി മേള

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ ഖാദി തുണിത്തരങ്ങളുടെ മേള തുടങ്ങി. ഖാദി ബോർഡാണ് സർവകലാശാലാ കാന്റീൻ പരിസരത്ത് മേള നടത്തുന്നത് ..

ദേശരക്ഷാസദസ്സ്

തേഞ്ഞിപ്പലം : വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിയമങ്ങൾക്കെതിരേ രാജ്യത്തെ ജനാധിപത്യവിശ്വാസികൾ ഒന്നിച്ച് മുന്നേറണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ..