മുസ്‍ലിം ലീഗ് പ്രതിഷേധപ്രകടനം നടത്തി

തളിപ്പറമ്പ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ തളിപ്പറമ്പ മുൻസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ..

ബസ് പണിമുടക്ക്: തളിപ്പറമ്പിൽ യാത്രക്കാർ വലഞ്ഞു
പെരുഞ്ചെല്ലൂർ സംഗീതസഭ അഞ്ചാംവർഷത്തിലേക്ക്
തളിപ്പറമ്പിൽ ബസ് ജീവനക്കാരെ എസ്.ഡി.പി.ഐ. പ്രവർത്തകർ മർദിച്ചു

മംഗലശ്ശേരിപ്പുഴയിൽ ബോട്ടു ജെട്ടി നിർമാണം പുരോഗതിയിൽ

തളിപ്പറമ്പ്: കുപ്പം-മംഗലശ്ശേരി പുഴയിൽ ബോട്ട്‌ ജെട്ടി നിർമാണം പുരോഗതിയിൽ. മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ബോട്ട്ജെട്ടി ..

ആചാരക്കാരുടെ വേതനം വർധിപ്പിക്കണം

തളിപ്പറമ്പ്: മുച്ചിലോട്ട്കാവുകളിൽ ആചാരക്കാർക്ക് നൽകിവരുന്ന വേതനം വർധിപ്പിക്കണമെന്ന് വാണിയ സമുദായസംഘം സംസ്ഥാന പ്രസിഡന്റ് സത്യൻ പൂച്ചക്കാട് ..

മഹിളാ കോൺഗ്രസ് വായ മൂടിക്കെട്ടി പ്രകടനം നടത്തി

തളിപ്പറമ്പ്: ഉന്നാവയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചും ത്രിപുരയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും ..

ശ്രീകുമാർ അനുസ്മരണം

തളിപ്പറമ്പ്: സ്റ്റഡിസർക്കിൾ മുൻ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.ശ്രീകുമാറിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കടമ്പേരി ..

വിവാഹം

തളിപ്പറമ്പ്: കീഴാറ്റൂർ ഇ.എം.എസ്. വായനശാലയ്ക്ക് സമീപം ’ജ്യോതിർഗമയ’യിലെ ഇ.രാജന്റെയും ബി.ലളിതയുടെയും മകൾ രാജിയും പാപ്പിനിശ്ശേരി പാറക്കൽ ..

മോലോംമുറ്റം ദേവസ്ഥാനത്ത് അഷ്ടമംഗല സ്വർണപ്രശ്നചിന്ത

തളിപ്പറമ്പ്: കൂവോട് മോലോംമുറ്റം ദേവസ്ഥാനത്ത് അഷ്ടമംഗല സ്വർണപ്രശ്നചിന്ത 13-ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ എട്ടിന് വെച്ചുചാർത്തൽ ..

പുത്തരിയടിയന്തിരം

തളിപ്പറമ്പ്: പറപ്പൂൽ ഭഗവതിക്ഷേത്രത്തിൽ പുത്തരിയടിയന്തിരം ഡിസംബർ 10-ന് രാവിലെ ആരംഭിക്കും. ഈ വർഷത്തെ കളിയാട്ട തീയതി കുറിക്കലും ചൊവ്വാഴ്ചയുണ്ടാകും ..

മോറാഴ വാണേശ്വരം ഭഗവതിക്ഷേത്രത്തിലേക്ക് അഷ്ടലക്ഷ്മി ശില്പങ്ങളൊരുങ്ങി

തളിപ്പറമ്പ്: മോറാഴ വാണേശ്വരം ഭഗവതിക്ഷേത്ര നടപ്പന്തലിൽ സ്ഥാപിക്കാനുള്ള അഷ്ടലക്ഷ്മി ശില്പങ്ങൾ പൂർത്തിയായി. ശില്പിയും ചിത്രകാരനുമായ ..

നരിക്കോട് കന്നിക്കൊരുമകൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തി

തളിപ്പറമ്പ്: നരിക്കോട് മാനിച്ചേരി കന്നിക്കൊരുമകൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ഞായറാഴ്ച നടന്നു. തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിപ്പാട് ..

കാർത്തികവിളക്ക്

തളിപ്പറമ്പ്: കുറുമാത്തൂർ കീരിയാട് ചീറങ്ങോട് പുതിയഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് മഹോത്സവം ഡിസംബർ 10, 11 തീയതികളിൽ ആഘോഷിക്കും ..

കുടുംബസംഗമം

തളിപ്പറമ്പ്: കേരള സ്‌റ്റേറ്റ് എക്സ് സർവീസ് ലീഗ് ഏഴോം യൂണിറ്റ് കുടുംബസംഗമം ജില്ല വൈസ് പ്രസിഡന്റ് സി.സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. എം ..

കുടുംബസംഗമം 15-ന്

തളിപ്പറമ്പ്: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തളിപ്പറമ്പ് യൂണിറ്റ് വിമുക്തഭടൻമാരുടെയും മഹിളാ വിഭാഗത്തിന്റെയും കുടുംബസംഗമം ഡിസംബർ ..

ഞായറാഴ്ചകളിലെ ബസ്സുകളുടെ മുങ്ങൽ; താലൂക്ക് സഭയിൽ ചർച്ചയായി

തളിപ്പറമ്പ്: ബസ്സുകൾ ഞായറാഴ്ച കൂട്ടത്തോടെ ട്രിപ്പ് മുടക്കുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന പ്രയാസങ്ങൾ താലൂക്ക് സഭയിൽ ചർച്ചയായി ..

രണ്ടുകിലോ കഞ്ചാവ് പിടികൂടി

തളിപ്പറമ്പ്: കാസർകോട് പെരുമ്പളയിലെ എം.കെ.മുഹമ്മദിനെ(56) 2.13 കിലോ കഞ്ചാവ് സഹിതം പരിയാരം ചുടലയിൽ തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ വി ..

കാർത്തിക ആരാധനാ ഉത്സവം

തളിപ്പറമ്പ്: കടമ്പേരി ചുഴലിഭഗവതി ക്ഷേത്രത്തിൽ കാർത്തിക ആരാധനാ ഉത്സവം 10-ന് തുടങ്ങും. ഒൻപതിന് വൈകീട്ട് 6.30-ന് തിരുവത്താഴം അരിയളവ് ..

കാർത്തിക അടിയന്തിരം

തളിപ്പറമ്പ്: കീഴാറ്റൂർ കൊളപ്രശ്ശേരി പുതിയഭഗവതി ക്ഷേത്രത്തിൽ കാർത്തിക അടിയന്തിരം 10-ന് ആഘോഷിക്കും. വൈകീട്ട് ആറിന് സന്ധ്യാവേല. രാത്രി ..

ഹരിത അവാർഡ്: ആന്തൂർ നഗരസഭയ്ക്ക് മൂന്നാം സ്ഥാനം

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചപ്പോൾ ആന്തൂർ നഗരസഭയ്ക്ക് മൂന്നാംസ്ഥാനം. ഹരിത കേരള മിഷന്റെ പ്രഖ്യാപിത ലക്ഷ്യമായ ..

പ്രതിഷേധ പ്രകടനം നടത്തി

തളിപ്പറമ്പ്: മാർക്ക് വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. തളിപ്പറമ്പ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ ..

നരിക്കോട് മാനിച്ചേരി കന്നിക്കൊരുമകൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

തളിപ്പറമ്പ്: നരിക്കോട് മാനിച്ചേരി കന്നിക്കൊരുമകൻ ക്ഷേത്രത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ഏഴ്, എട്ട് തീയതികളിൽ ..