kannur

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്ന് തലശ്ശേരിയിൽ തുടങ്ങും

തലശ്ശേരി: ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ബുധനാഴ്ച തലശ്ശേരിയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ..

അബ്കാരി കേസുകളിൽ നാലുപേർക്ക് തടവും പിഴയും
വിളംബരജാഥ നടത്തി
പെൻഷൻ പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചു

തീവണ്ടി തടഞ്ഞതിന് തടവും പിഴയും

തലശ്ശേരി: ദേശീയപണിമുടക്കിന്റെ ഭാഗമായി തലശ്ശേരിയിൽ തീവണ്ടി തടഞ്ഞ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് കോടതി പിരിയും വരെ തടവ്. 2500 രൂപ വീതം ..

വിദ്യാരംഗം സർഗോത്സവം ശില്പശാല

തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ശില്പശാല തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ കവി മോഹനൻ െനടുവത്തൂർ ഉദ്ഘാടനം ..

റവന്യൂജില്ലാ ശാസ്‌ത്രോത്സവം തലശ്ശേരിയിൽ

തലശ്ശേരി: റവന്യൂജില്ലാ ശാസ്ത്രോത്സവം 23, 24 തീയതികളിൽ തലശ്ശേരിയിൽ നടക്കും. തലശ്ശേരി ബി.ഇ.എം.പി. സ്കൂൾ, തിരുവങ്ങാട് ഗേൾസ്, സേക്രഡ്ഹാർട്ട് ..

ഒമാൻ ജൂനിയർ ക്രിക്കറ്റ് ടീമിൽ മലയാളിത്തിളക്കം

തലശ്ശേരി: ക്രിക്കറ്റ് പെരുമയുള്ള തലശ്ശേരിയുടെ മണ്ണിൽനിന്ന് ഒമാൻ ദേശീയ ടീമിലേക്ക് വിദ്യാർഥിയുടെ ചുവടുവെപ്പ്. 16 വയസ്സിന് താഴെയുള്ള ..

cpim

കമ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികാഘോഷത്തിന് ഉജ്വല തുടക്കം

തലശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന് തലശ്ശേരിയിൽ പ്രൗഡഗംഭീരമായ തുടക്കം. സ്വാതന്ത്ര്യസമര പോരാളിയും സി.പി.എമ്മിന്റെ ..

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ആർ.വൈ.എൽ.എ. ക്യാമ്പ്

തലശ്ശേരി: വിദ്യാർഥികളിൽ നേതൃത്വയോഗ്യതകൾ വളർത്തിയെടുക്കാനും കുട്ടികളുടെ സമഗ്രവികസനം മുൻനിർത്തിയും തലശ്ശേരി റോട്ടറി ആർ.വൈ.എൽ.എ. യൂത്ത് ..

കൃത്രിമക്കാൽ വിതരണ ക്യാമ്പ് തുടങ്ങി

തലശ്ശേരി: ലയൺസ് ക്ലബ്ബിന്റെ സൗജന്യ കൃതിമക്കാൽ വിതരണ ക്യാമ്പ് ഡിസ്‌ട്രിക്ട്‌ ഗവർണർ ഡോ. എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. എ.എൻ.ഷംസീർ എം ..

കാൻസർ സെന്റർ സന്ദർശിച്ചു

തലശ്ശേരി: ധനമന്ത്രി ഡോ. തോമസ് ഐസക് കോടിയേരി മലബാർ കാൻസർ സെന്റർ സന്ദർശിച്ചു. സെന്റിന്റെ വികസനപ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു ..

സലീം വധം: വിചാരണ 22-ന് തുടങ്ങും

തലശ്ശേരി: സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ സലീം കൊലക്കേസിൽ വിചാരണ തുടങ്ങുന്നു. സി.പി.എം. പ്രവർത്തകനായിരുന്ന ..

വൈദ്യുതി മുടങ്ങും

തലശ്ശേരി: തലശ്ശേരി റസ്റ്റ്ഹൗസ്, ജോസ്ഗിരി എന്നിവിടങ്ങളിൽ ഞായറാഴ്ച എട്ടരമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഗതാഗതയോഗ്യമാക്കണംചിറ്റാരിപ്പറമ്പ് ..

കെ.രാഘവൻ-എരഞ്ഞോളി മൂസ അനുസ്മരണം നടത്തി

തലശ്ശേരി: നഗരസഭ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഗീതസംവിധായകൻ കെ.രാഘവൻ, മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അനുസ്മരണം നടത്തി. ..

ബസ് ജീവനക്കാർക്ക് ആദരം

തലശ്ശേരി: യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഞ്ചുകുഞ്ഞിനെ ആസ്പത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ കണ്ണൂർ ചൈൽഡ് ..

ചക്ക, മാങ്ങ, കൈത്തറി ഉത്പന്ന മേള തുടങ്ങി

തലശ്ശേരി: ചക്ക, മാങ്ങ തുടങ്ങിയവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും കൈത്തറി ഉത്പന്നങ്ങളുടെയും മേള പുതിയ ബസ് സ്റ്റാൻഡിലെ പച്ചക്കറി മാർക്കറ്റിന് ..

ഒളിച്ചോടിയ ഭർതൃമതിയും യുവാവും റിമാൻഡിൽ

തലശ്ശേരി: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭർതൃമതിയായ യുവതിയും യുവാവും റിമാൻഡിൽ. പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ ഉപേക്ഷിച്ച് ..

പക്ഷിനിരീക്ഷണ പരിശീലന ക്യാമ്പ്

തലശ്ശേരി: ചിറക്കര ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്ക് സോഷ്യൽ ഫോറസ്ട്രി തലശ്ശേരി റേഞ്ച്‌ കനകമലയിൽ പക്ഷിനിരീക്ഷണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു ..

വിളക്കുപൂജ

തലശ്ശേരി: ചക്യത്ത്മുക്ക് മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ ഞായറാഴ്ച 10 മുതൽ സർവൈശ്വര്യ വിളക്കുപൂജ നടക്കും. അർച്ചന, ..

സരസ്വതിദക്ഷിണ കുടുംബസംഗമം

തലശ്ശേരി: ഭാരതീയവിചാരകേന്ദ്രം തലശ്ശേരി സമിതിയുടെ സരസ്വതിദക്ഷിണയും കുടുംബസംഗമവും 20-ന് മൂന്നിന് തിരുവങ്ങാട് ബ്രാഹ്മണസമൂഹ മഠത്തിൽ ..

കലാമണ്ഡലം മഹേന്ദ്രന് യുവ തുള്ളൽപ്രതിഭ അവാർഡ്

തലശ്ശേരി: ഹരിപ്പാട് ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റിന്റെ യുവ തുള്ളൽപ്രതിഭയ്ക്കുള്ള അവാർഡിന് കലാമണ്ഡലം മഹേന്ദ്രൻ അർഹനായി. 15,001 ..

യൂണിഫോമിൽ വാദങ്ങളും നിലപാടുകളും കടുപ്പിച്ച് സ്പീക്ക് ഫോർ ഇന്ത്യ സംവാദം

തലശ്ശേരി: കലാലയങ്ങളിൽ സമത്വബോധം വളർത്താൻ വിദ്യാർഥികളുടെ യൂണിഫോമിന് കഴിയുമെന്ന് ഒരുവിഭാഗം. എന്നാൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥികളുടെ ..

തലശ്ശേരിയിൽനിന്ന് 10 മാസം മുൻപ്‌ മോഷ്ടിച്ച ഓട്ടോ വേങ്ങരയിൽ ഉപേക്ഷിച്ച നിലയിൽ

തലശ്ശേരി: തലശ്ശേരിയിൽനിന്ന് 10 മാസം മുൻപ് മോഷണംപോയ ഓട്ടോറിക്ഷ മലപ്പുറം ജില്ലയിലെ വേങ്ങര കൂരാട് പാലത്തിന്റെ അടിയിൽ ഉപേക്ഷിച്ച നിലയിൽ ..

വിളംബരജാഥ നടത്തി

തലശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണം നൂറാംവാർഷികാഘോഷത്തിന്റെയും സി.എച്ച്.കണാരൻ ചരമവാർഷികാചരണത്തിന്റെയും ഭാഗമായി തലശ്ശേരിയിൽ ..

ലോക ഭക്ഷ്യദിനാചരണം

തലശ്ശേരി: ഐ.എം.എ. തലശ്ശേരി ശാഖ ലോക ഭക്ഷ്യദിനം ആചരിച്ചു. ചിറക്കര ജി.എച്ച്.എസ്.എസിൽ നടന്ന പരിപാടി ഐ.എം.എ. ശാഖാ സെക്രട്ടറി ഡോ. സി.കെ ..

ഇ.പി.ജയരാജനെ ബോംബെറിഞ്ഞെന്ന കേസ് 26-ന് പരിഗണിക്കും

തലശ്ശേരി: സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കെ ഇ.പി.ജയരാജൻ സഞ്ചരിച്ച കാറിന് ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസ് 26-ന് തലശ്ശേരി ..

റേഷൻ കാർഡ് വിതരണം

തലശ്ശേരി: താലൂക്ക് സപ്ലൈ ഓഫീസിൽ ഓഗസ്റ്റ് 31 വരെ അപേക്ഷ നൽകിയവരുടെ റേഷൻ കാർഡ് വിതരണത്തിന് തയ്യാറായി. താലൂക്ക് സപ്ലൈ ഓഫീസിൽനിന്ന് ..

കമ്യൂണിസ്റ്റ് പാർട്ടി നൂറാംവാർഷികം: ഒരുവർഷത്തെ പരിപാടി ഇന്ന് തുടങ്ങും

തലശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിന്റെ നൂറാംവാർഷികാഘോഷത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ വ്യാഴാഴ്ച തുടങ്ങും ..

ഇ.നാരായണനെ അനുസ്മരിച്ചു

തലശ്ശേരി: പ്രമുഖ സഹകാരിയും തലശ്ശേരി സഹകരണ ആസ്പത്രി പ്രസിഡന്റുമായിരുന്ന ഇ.നാരായണനെ അനുസ്മരിച്ചു. ആസ്പത്രിയിൽ നടന്ന അനുസ്മരണം സി.പി ..

വിദ്യാരംഗം ശില്പശാല

തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ശില്പശാല 18-ന് തിരുവങ്ങാട് ഗവ. എച്ച്.എസ്.എസ്സിൽ നടക്കും. യു.പി., എച്ച്.എസ് ..

ചിറക്കര ഗവ. വി.എച്ച്.എസ്.എസ്സിൽ ‘മധുരം മലയാളം’

തലശ്ശേരി: ചിറക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. ജപ്പാനീസ് ബൂഡോ കരാത്തെ ആൻഡ് ജൂഡോ അക്കാദമി ..

സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം

തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം നഗരസഭാധ്യക്ഷൻ സി.കെ.രമേശൻ ഉദ്ഘാടനംചെയ്തു. എ.ഇ.ഒ. കെ.തിലകൻ അധ്യക്ഷതവഹിച്ചു. നഗരസഭാ ..

ഡിബേറ്റിങ് ക്രൈസ്റ്റ് ഉദ്ഘാടനം ചെയ്തു

തലശ്ശേരി: ക്രൈസ്റ്റ് കോളേജിലെ കലാ-സാംസ്കാരിക വേദിയായ ഡിബേറ്റിങ് ക്രൈസ്റ്റിന്റെ ഈ വർഷത്തെ പ്രവർത്തനം സാഹിത്യകാരൻ കെ.പി.രാമനുണ്ണി ..

കലാമത്സരം

തലശ്ശേരി: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർഥികൾ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ കലാമത്സരം ..

പുഷ്പാർച്ചന

തലശ്ശേരി: മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ ജന്മദിനത്തിൽ തലശ്ശേരിയിലുള്ള കലാം പ്രതിമയിൽ പുഷ്പാർന നടത്തി. എൻ.സി.സി. കേഡറ്റുകളും ..

ശാസ്ത്രോത്സവം

തലശ്ശേരി: തലശ്ശേരി നോർത്ത് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം കാവുംഭാഗം ഗവ. എച്ച്.എസ്.എസിൽ നഗരസഭാ ചെയർമാൻ സി.കെ.രമേശൻ ഉദ്ഘാടനം ചെയ്തു ..

ചിത്രകാര സംഗമം

തലശ്ശേരി: പാട്യം ഗോപാലൻ പഠനകേന്ദ്രവും സി.പി.എം. ഏരിയാ കമ്മിറ്റിയും ചേർന്ന് ചിത്രകാര സംഗമം സംഘടിപ്പിച്ചു. സി.എച്ച്.കണാരൻ ദിനാചരണത്തിന്റെയും ..

എലൈറ്റ് സൈൻ ക്രിക്കറ്റ് ഹിറ്റേഴ്‌സും എലൈറ്റ് അക്കാദമിയും ചാമ്പ്യന്മാർ

തലശ്ശേരി: ഫ്രൻഡ്ഷിപ്പ് കപ്പ് ബാസ്കറ്റ് ബോൾ ടൂർണമെന്റ് പുരുഷവിഭാഗത്തിൽ തലശ്ശേരി എലൈറ്റ് സൈൻ ക്രിക്കറ്റ് ഹിറ്റേഴ്‌സും വനിതാവിഭാഗത്തിൽ ..

cpi convention

നയപരിപാടികൾ വിശദീകരിക്കാൻ ഗൃഹസന്ദർശനവുമായി സി.പി.ഐ.

തലശ്ശേരി: ആശയപ്രചാരണവുമായി ജില്ലയിൽ സി.പി.ഐ.യുടെ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി. പാർട്ടിയുടെ നയ പരിപാടികൾ വ്യക്തമാക്കി നേതാക്കളടക്കം ..

വെള്ളപ്പൊക്കത്തിന്‌ പരിഹാരം വേണം

തലശ്ശേരി: മാഹി ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിൽ കാലവർഷത്തിലുണ്ടാകുന്ന വെള്ളപ്പൊക്കം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ..

ലൈബ്രറി കൗൺസിൽ അക്ഷരോത്സവം: കണ്ണൂർ താലുക്ക് ജേതാക്കൾ

തലശ്ശേരി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ അക്ഷരോത്സവത്തിൽ കണ്ണൂർ താലൂക്ക് ജേതാക്കളായി. തലശ്ശേരി താലുക്കിനാണ് രണ്ടാം സ്ഥാനം. കളക്ടർ ടി ..

കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുന്നു; കണ്ണുതുറക്കാതെ അധികൃതർ

തലശ്ശേരി: റോഡരികിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകിയിട്ടും അധികൃതരുടെ കണ്ണുതുറന്നില്ല. ചിറക്കര എം.എസ്. റോഡിലും കൊടുവള്ളി-അഞ്ചരക്കണ്ടി റോഡിലെ ..

മാനസികാരോഗ്യ ദിനാചരണം

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. സൈക്കോ ഓങ്കോളജി വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ മാനസികാരോഗ്യ ..

തിരുവങ്ങാട് സ്‌കൂളിന് ഇന്ന് അവധി

തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി മീനാക്ഷി അയ്യരുടെ നിര്യാണത്തെ തുടർന്ന് ഒന്നു മുതൽ പ്ലസ് ടു ..

മഹിളാ അസോസിയേഷൻ ശില്പശാല

തലശ്ശേരി: ജനാധിപത്യ മഹിള അസോസിയേഷൻ മേഖലാ ശില്പശാല സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.വി.സരള ഉദ്ഘാടനം ചെയ്തു. വി.സതി അധ്യക്ഷയായി. സുരേന്ദ്രൻ ..

ഉത്തര മലബാറിലെ കർഷകപ്രക്ഷോഭം കണ്ണീർച്ചങ്ങല ഇന്ന്

തലശ്ശേരി: ഉത്തര മലബാറിലെ കർഷകർ ആരംഭിക്കുന്ന പ്രക്ഷോഭത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച ഗ്രാമങ്ങളിൽ കർഷകർ കണ്ണീർച്ചങ്ങല തീർക്കും. വന്യമൃഗശല്യവും ..

ഗൃഹസന്ദർശനവുമായി സി.പി.ഐ.; ഒരുലക്ഷം വീടുകളിൽ കയറും

തലശ്ശേരി: ജില്ലയിൽ സി.പി.ഐ.യുടെ ഗൃഹസന്ദർശന പരിപാടി ഞായറാഴ്ച തുടങ്ങും. പാർട്ടിയുടെ നയങ്ങളും പരിപാടികളും വ്യക്തമാക്കിക്കൊണ്ട് നേതാക്കൾ ..