വരയാലിലെ കലുങ്ക് തകർന്നുതന്നെ, ആശ്രയം മരപ്പാലം

തലപ്പുഴ: വരയാലിലെ കലുങ്ക് തകർന്നതോടെ നാട്ടുകാർക്ക് യാത്രാദുരിതം. കഴിഞ്ഞ കനത്തമഴയിലാണ് ..

വിളക്കുകൾ കണ്ണടച്ചു; തലപ്പുഴ ടൗൺ ഇരുട്ടിൽ
പി.എഫ്. ആനുകൂല്യം നൽകുന്നില്ലെന്ന് പരാതി
പരാതിനൽകി
mobile tower

മൊബൈലുകൾക്ക് റെയ്‌ഞ്ചില്ല; മേലെ വരയാൽ പരിധിക്കുപുറത്ത്

തലപ്പുഴ: ബി.എസ്.എൻ.എൽ. മൊബൈലുകൾക്ക് പിന്നാലെ സ്വകാര്യകമ്പനികളുടെ മൊബൈലുകൾക്കും മേലെ വരയാൽ പ്രദേശത്ത് റെയ്‌ഞ്ച്‌ കുറഞ്ഞു. ..

വൈദ്യുതാഘാതമേറ്റ് കരിങ്കുരങ്ങ് ചത്തു

തലപ്പുഴ: അപൂർവയിനത്തിൽപ്പെട്ട കരിങ്കുരങ്ങ് വൈദ്യുതാഘാതമേറ്റ് ചത്തു. തലപ്പുഴ പെട്രോൾ പമ്പിന് സമീപത്തെ വൈദ്യുതലൈനിൽനിന്ന്‌ ഷോക്കേറ്റ് ..

Cpm

തവിഞ്ഞാൽ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; പി. വാസു പാർട്ടിയിൽനിന്നും പുറത്തേക്ക്

തലപ്പുഴ: തവിഞ്ഞാൽ സർവീസ് സഹകരണബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ സി.പി.എം. നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന ..

കുടുംബസംഗമം

തലപ്പുഴ: കെ.എസ്.എസ്.പി.യു. തവിഞ്ഞാൽ യൂണിറ്റ് കുടുംബസംഗമം എ.എം. ജയപാലൻ ഉദ്ഘാടനംചെയ്തു. ടി.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ ..

മക്കിമല സ്‌കൂൾ കെട്ടിടോദ്ഘാടനം ഇന്ന്

തലപ്പുഴ: കഴിഞ്ഞവർഷത്തെ പ്രളയത്തിൽ തകർന്ന മക്കിമല സ്കൂളിന്റെ പുനർനിർമിച്ച കെട്ടിടം ഞായറാഴ്ച ഉച്ചയ്ക്ക് നാലിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ..

മഞ്ഞപ്പിത്തം: എൻജിനിയറിങ് കോളേജ് താത്കാലികമായി അടച്ചു

തലപ്പുഴ: ഹോസ്റ്റലിൽ താമസിക്കുന്ന ആറു വിദ്യാർഥികൾ മഞ്ഞപ്പിത്തലക്ഷണങ്ങളോടെ ചികിത്സതേടിയ സാഹചര്യത്തിൽ വയനാട് ഗവ. എൻജിനിയറിങ് കോളേജ് ..

മഞ്ഞപ്പിത്തം: എൻജിനിയറിങ് കോളേജ് താത്കാലികമായി അടച്ചു

തലപ്പുഴ: ഹോസ്റ്റലിൽ താമസിക്കുന്ന ആറു വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ഗവ. എൻജിനിയറിങ് കോളേജ് താത്കാലികമായി ..

palchuram

ഏതുനിമിഷവും വീഴാനൊരുങ്ങി പാറക്കൂട്ടങ്ങൾ; പാൽച്ചുരം യാത്ര ഇപ്പോഴും പേടിയൊഴിയാതെ

തലപ്പുഴ: പാൽച്ചുരത്തിലൂടെ വാഹനവുമായി പോകണമെങ്കിൽ ഡ്രൈവിങ് അറിഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല, അഭ്യാസംകൂടി പഠിക്കണം. ശ്രദ്ധ ചെറുതായൊന്നു ..

അനുശോചിച്ചു

തലപ്പുഴ: ഐ.എൻ.ടി.യു.സി. നേതാവ് ഡി. യേശുദാസിന്റെ നിര്യാണത്തിൽ തലപ്പുഴയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. ജില്ലാപഞ്ചായത്ത് വൈസ് ..

മാനന്തവാടി-തലശ്ശേരി റോഡിൽ വീണ്ടും അപകടം

തലപ്പുഴ: മാനന്തവാടി-തലശ്ശേരി റോഡിൽ വീണ്ടും വാഹനാപകടം. 43-ാം മൈലിലെ വെള്ളച്ചാട്ടം വളവിലാണ് ചൊവ്വാഴ്ച മിനി ലോറി മറിഞ്ഞത്. കണ്ണൂർ ഭാഗത്തേക്ക് ..

ഇടിഞ്ഞുതാഴ്ന്നു; ബോയ്സ് ടൗൺ പ്രിയദർശിനി കോളനിപ്രദേശം വാസയോഗ്യമല്ലാതായി

തലപ്പുഴ: ബോയ്സ് ടൗൺ പ്രിയദർശിനി കോളനിപ്രദേശം ഇത്തവണയും ഇടിഞ്ഞുതാഴ്ന്നു. ഇതോടെ പ്രദേശം പൂർണമായും വാസയോഗ്യമല്ലാതായി. കഴിഞ്ഞ വർഷത്തെ ..

മണ്ണിടിച്ചിൽ; ബോയ്സ് ടൗണിൽ റോഡിന് വീതി കൂട്ടാൻ തുടങ്ങി

തലപ്പുഴ: മാനന്തവാടി - തലശ്ശേരി റോഡ് ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് വീതികൂട്ടാനുള്ള പ്രവൃത്തിതുടങ്ങി. കനത്തമഴയിൽ റോഡ് ഇടിഞ്ഞു താഴ്ന്ന ബോയ്സ് ..

banana cultivation

നിലംപൊത്തിയത് ആയിരക്കണക്കിന് വാഴകൾ

തലപ്പുഴ: മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ തകർന്നടിഞ്ഞത് ആയിരക്കണക്കിന് വാഴകൾ. വിളവെടുക്കാറായ വാഴത്തോട്ടം ശക്തമായ കാറ്റിൽ ഒന്നാകെ ..

മാനന്തവാടി - തലശ്ശേരിറോഡ് ബോയ്സ് ടൗണിൽ ഇടിഞ്ഞുതാഴുന്നു

തലപ്പുഴ: മാനന്തവാടി - തലശ്ശേരി റോഡ് ഇടിഞ്ഞു താഴുന്നു. ബോയ്സ് ടൗൺ 42-ാം മൈലിലാണ് റോഡ് ഇടിഞ്ഞു താഴുന്നത്. മുപ്പത് മീറ്റർ നീളത്തിൽ ..

രണ്ടുപാലങ്ങളും തകർന്നു; വഴിമുട്ടി വരയാൽ

തലപ്പുഴ: കനത്തമഴയിലെ മലവെള്ളപ്പാച്ചലിൽ വരയാൽ, 41-ാം മൈൽ എന്നിവിടങ്ങളിലെ പാലങ്ങൾ തകർന്നു. മേലെ വരയാൽ പ്രദേശത്തെ മാനന്തവാടി - തലശ്ശേരി ..

Thalappuzha

പുഴയൊഴുകുന്ന ഈ വഴിയാണ് മക്കിമലയിലെ ആദിവാസികളുടെ റോഡ്

തലപ്പുഴ: പുഴയെടുത്ത റോഡ് നന്നാക്കാത്തതിനാൽ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ മക്കിമലയിലെ ആദിവാസി കുടുംബങ്ങൾ ഒരു വർഷമായി നടക്കുന്നത് വെള്ളത്തിലൂടെ ..

wayanad

വെട്ടാനായപ്പോഴേക്കും നേന്ത്രക്കായയ്ക്ക് വിലയിടിഞ്ഞു

തലപ്പുഴ: നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞതോടെ ജില്ലയിലെ വാഴക്കർഷകർ പ്രതിസന്ധിയിൽ. മുടക്കുമുതൽ പോലും തിരിച്ചുകിട്ടാത്ത സാഹചര്യമാണ് ..

അധ്യാപക നിയമനം

തലപ്പുഴ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിന്ദി (ജൂനിയർ) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് രണ്ടിന് പത്തിന് ..

തവിഞ്ഞാൽ സഹകരണബാങ്ക് ഭരണം എൽ.ഡി.എഫ്. നിലനിർത്തി

തലപ്പുഴ: തവിഞ്ഞാൽ സർവീസ് സഹകരണബാങ്ക് ഭരണം എൽ.ഡി.എഫ്. നിലനിർത്തി. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സഹകരണ മുന്നണി ആകെയുള്ള ഒമ്പത് സീറ്റിലും ..