ഗുരുവന്ദനം അവാർഡ് വിതരണം ചെയ്തു

തളങ്കര: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് മുഅല്ലിം ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം ..

അനുമോദനസംഗമം
മുസ്‌ലിം യൂത്ത് ലീഗ് സ്വീകരണം നൽകി
സെമിനാർ നടത്തി

അധ്യാപക ദിനം ആഘോഷിച്ചു

തളങ്കര: ദഖീറത്ത് സ്കൂളിൽ പത്തുവർഷം മുതൽ ഇരുപത്തിയഞ്ച് വർഷം വരെ അധ്യാപന മേഖലയിൽ നിറഞ്ഞുനിന്ന ഇരുപതോളം അധ്യാപകരുടെ കഥകൾ പത്രരൂപത്തിൽ ..

തളങ്കര പീടേക്കാരൻ ചാരിറ്റി ട്രസ്റ്റ് രൂപവത്കരിച്ചു

തളങ്കര: സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരെയും കിടപ്പുരോഗികളെയും സഹായിക്കാൻ തളങ്കര പീടേക്കാരൻ കുടുംബസംഗമത്തിന്റെ ഭാഗമായി പീടേക്കാരൻ ..

കുടുംബസംഗമം സംഘടിപ്പിച്ചു

തളങ്കര: പീടേക്കാരൻ കുടുംബസംഗമം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലുക്ക്‌മാനുൽ ഹക്കീം അധ്യക്ഷനായിരുന്നു. വിവിധ ..

തെരുവത്ത് ചർച്ചിൽ ഗ്രീൻ കാസർകോടിന്റെ സ്നേഹസ്പർശം

തളങ്കര: തളങ്കര ഗവ. മുസ്‌ലിം സ്കൂളിലെ 75 മേറ്റ്സ് കൂട്ടായ്മയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ‘ഗ്രീൻ കാസർകോട്’ പദ്ധതിയുടെ ഭാഗമായി തെരുവത്ത് ..

തളങ്കര ബാങ്കോട് ജമാഅത്ത് ഭാരവാഹികൾ

തളങ്കര: ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റി ജനറൽ ബോഡി യോഗം ലുക്മാനുൽ ഹക്കീമിന്റെ അധ്യക്ഷതയിൽ മലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ..

ഫോർട്ട്-തളങ്കര സിറാമിക്സ് റോഡ് തകർന്നു

തളങ്കര: കാസർകോട് ടൗണിൽനിന്ന്‌ ഫോർട്ട് റോഡ് വഴി തളങ്കര സിറാമിക്സ് റോഡിലേക്ക് എത്തിച്ചേരാനുള്ള റോഡ് മുഴുവൻ തകർന്നു. റോഡ് മുഴുവൻ കുഴികളെക്കൊണ്ട് ..

Bridge

തളങ്കര കൊപ്പളംകോളനി പാലം അപകടത്തിൽ

തളങ്കര: തളങ്കര കടവത്തുനിന്ന് ഒരു കിലോ മീറ്റർ നടന്നാൽ കൊപ്പളംകോളനിയിലെത്താം. മുപ്പതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. അവർക്ക് കടവത്തുനിന്ന് ..

യഹ്‌യ തളങ്കരക്ക് ടി.ഉബൈദ് പുരസ്കാരം

തളങ്കര: കാസർകോടിന്റെ പ്രിയ കവി ടി.ഉബൈദിന്റെ പേരിൽ ഇശൽമാല മാപ്പിള കലാസാഹിത്യവേദി വർഷംതോറും നൽകിവരാറുള്ള ടി.ഉബൈദ് പുരസ്കാരത്തിന് ഈ ..

സ്വാതന്ത്ര്യദിനം

തളങ്കര: ജദീദ് റോഡ് അങ്കണവാടിയിൽ ക്ഷേമസമിതി അംഗം സഹീർ ആസിഫ് പതാക ഉയർത്തി. ബീഗി ടീച്ചർ, റഷീദ് ഗസ്സാലി, ഹനീഫ് ദീനാർ, താജുദ്ധീൻ ബാങ്കോട്, ..

തളങ്കര പീടേക്കാരൻ കുടുംബസംഗമം 25-ന്

തളങ്കര: തളങ്കരയിലെ പുരാതന തറവാടായ പീടേക്കാരൻ തറവാടിന്റെ കുടുംബസംഗമം 25-ന് മാന്യ വിൻടെച്ചിൽ നടക്കും. 2500-ഒാളം അംഗങ്ങൾ ഒത്തുചേരും ..

ഭെൽ-ഇ.എം.എൽ. കമ്പനിക്കാരുടെ സമരം ഒത്തുതീർപ്പാക്കണം

തളങ്കര: ഭെൽ-ഇ.എം.എൽ. കമ്പനിയിലെ ജീവനക്കാർ ശമ്പളത്തിനുവേണ്ടി നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് നിർമാണത്തൊഴിലാളി യൂണിയൻ എസ്.ടി ..

ത്യാഗസ്മരണകളുമായി ബലിപെരുന്നാളാഘോഷം

തളങ്കര: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമ്മകൾ അയവിറക്കി വിശ്വാസികൾ ബലിപെരുന്നാളാഘോഷിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ..

തളങ്കര ഭാഗത്തും നാശം

തളങ്കര: ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ കാസർകോട്ടെ തളങ്കര കണ്ടത്തിൽ പി.എസ്.അബ്ദുൾ ഹമീദിന്റെ വീട്ടുവളപ്പിലെ വൻ മരം കടപുഴകി ..

അനുസ്മരിച്ചു

തളങ്കര: ആറ്റൂർ രവിവർമയെ മുഹമ്മദ് റഫി ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ അനുസ്മരിച്ചു. ഗിരീഷ് കർണാട്, മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ് എന്നിവരുടെ ..

തളങ്കര തൊപ്പിക്ക് പുതുജീവൻ

തളങ്കര: നൂറുവർഷത്തിന്റെ പാരമ്പര്യം വിളിച്ചോതി തളങ്കര തൊപ്പി വീണ്ടും സജീവമാവുകയാണ്. തൊപ്പിയുടെ പാരമ്പര്യവും ചരിത്രവും മുൻപ്‌ മാതൃഭൂമി ..

റഫി അനുസ്മരണം നടത്തി

തളങ്കര: റഫി ആർട്സ് കൾച്ചറൽ സെന്റർ ഗായകൻ മുഹമ്മദ് റഫിയുടെ മുപ്പത്തൊമ്പതാം ചരമവാർഷികദിനം ആചരിച്ചു. മാപ്പിളപ്പാട്ട് കവി പി.എസ്.ഹമീദ് ..

മാലിക് ദീനാർ അക്കാദമി മസ്‌ലക് ലോഞ്ചിങ്‌ നടത്തി

തളങ്കര: മാലിക് ദീനാർ ഇസ്‌ലാമിക് അക്കാദമി വിദ്യാർഥിസംഘടന മസ്‌ലക് 2019-20 വിഷൻ ലോഞ്ചിങ്‌ ജാമിഅ നൂരിയ്യ പ്രൊഫസർ ളിയാ ഉദ്ദീൻ ഫൈസി നിർവഹിച്ചു ..

ജൈവവൈവിധ്യ പാർക്കൊരുങ്ങുന്നു

തളങ്കര: ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ്‌ ഗൈഡ്‌സ് ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. ജില്ലാ ഗൈഡ് കമ്മിഷണർ ഭാർഗവിക്കുട്ടി ..

തളങ്കര ദഖീറത്ത് സ്‌കൂളിൽ ജൈവവൈവിധ്യ പാർക്കൊരുങ്ങുന്നു

തളങ്കര: തളങ്കര ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ്‌ ആൻഡ്‌ ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. ജില്ലാ ..

ഇല പഠനവുമായി സീഡ് ക്ലബ്ബംഗങ്ങൾ

തളങ്കര: ഇലകൾക്ക് പ്രാധാന്യമുള്ള മാസമാണ് കർക്കടകം. തളങ്കര ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇലകളെക്കുറിച്ചു പഠിക്കുകുയാണ് ..

ഗ്രീൻ കാസർകോട് പദ്ധതിക്ക് തുടക്കമായി

തളങ്കര: ഗവ. മുസ്‌ലിം സ്കൂൾ 1975 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മയായ 75-മേറ്റ്സ് നടപ്പാക്കുന്ന ഗ്രീൻ കാസർകോട് പദ്ധതിക്ക് തളങ്കര മുസ്‌ലിം ..

മരം ഒരു വരം പദ്ധതി

തളങ്കര: ഗവ. മുസ്‌ലിം ഹൈസ്കൂളിൽനിന്ന് 1975-ൽ എസ്.എസ്.എൽ.സി. പൂർത്തിയാക്കിയവരുടെ കൂട്ടായ്മയായ ഗ്രീൻ കാസർകോടിന്റെ ‘മരം ഒരു വരം’ പദ്ധതി ..

അനുമോദിച്ചു

തളങ്കര: ഓൾ ഇന്ത്യാ ലെവൽ മെയിൻ ജെ.ഇ.ഇ. എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോഴിക്കോട്‌ എൻ.ഐ.ടിയിൽ പ്രവേശനം ലഭിച്ച തളങ്കര ദഖീറത്ത് ..

തളങ്കര കൊറക്കോട് തോട് കൈയേറിയതായി പരാതി

തളങ്കര: നൂറുവർഷത്തോളം പഴക്കമുള്ള തളങ്കര കൊറക്കോട് തോട് കൈയേറി ചിലർ മണ്ണിട്ട് നികത്തിയതിൽ പ്രതിഷേധം. വ്യക്തിതാത്‌പര്യമാണ് ഇതിന് പിന്നിലെന്നാണ് ..

മഹർജാനുൽ ബിദായ സംഘടിപ്പിച്ചു

തളങ്കര: പുതിയ അധ്യയനവർഷാരംഭത്തിന്റെ ഭാഗമായി തളങ്കര കണ്ടടത്തിൽ ഹിദായത്തുസ്വിബിയാൻ മദ്റസയിൽ മഹർജാനുൽ ബിദായ സംഘടിപ്പിച്ചു. സയ്യിദലവി ..

യാത്രയയപ്പ് നൽകി

തളങ്കര: ഹജ്ജ് കർമം നിർവഹിക്കാൻ പോകുന്ന മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, ദഖീറത്തുൽ ഉഖ്‌റ സംഘം സെക്രട്ടറി ..

സുഭാഷിണിയുടെ ദുരിതജീവിതം കനിവുള്ളവർ കാണുമോ ?

തളങ്കര: പള്ളിക്കാലിലെ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന അർബുദ രോഗി സുഭാഷിണി കനിവുള്ളവരുടെ സഹായം തേടുന്നു. 50 വർഷമായി ഈ വീട്ടിൽ കഴിയുന്ന ..

ഹാർബറും പരിസരവും വൃത്തിയാക്കി

തളങ്കര: മാലിന്യം കുമിഞ്ഞുകൂടിയ പടിഞ്ഞാർ ഹാർബർ പരിസരം വാസ് തളങ്കര കൂട്ടായ്മ വൃത്തിയാക്കി. ദിവസങ്ങളായി മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്ന ..

വിജയോത്സവം

തളങ്കര: ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു. മുൻ നഗരസഭ ചെയർമാൻ ..

പ്രീ പ്രൈമറി സ്‌കൂൾ ഉദ്ഘാടനം

തളങ്കര: നവീകരിച്ച തളങ്കര പടിഞ്ഞാർ വെസ്റ്റേൺ പ്രീ പ്രൈമറി സ്‌കൂൾ വ്യാപാരി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ക്ലാസ് ടി.ഇ.അബ്ദുള്ള, ..

ജില്ലാ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി

തളങ്കര: ‘വായന മരിക്കുന്നില്ല’ എന്ന തലവാചകത്തിൽ തളങ്കര ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വായനവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ..

ബാലവേലാവിരുദ്ധ ദിനം

തളങ്കര: ചേർത്തുപിടിക്കാം ആ കൈകളും എന്ന സന്ദേശവുമായി തളങ്കര മഡോണ എ.യു.പി. സ്കൂളിൽ ബാലവേലാവിരുദ്ധ ദിനം ആചരിച്ചു. ചൈൽഡ് പ്രൊട്ടക്‌ഷൻ ..

സൗജന്യ പഠനോപകരണവിതരണം നടത്തി

തളങ്കര: പടിഞ്ഞാർ ജി.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് കെ സ് വ സൗദി ഏർപ്പെടുത്തിയ സൗജന്യ പഠനോപകരണ വിതരണം ഫൈസൽ പടിഞ്ഞാർ നിർവഹിച്ചു. പി ..

റാങ്ക് ജേതാവിന് ഉപഹാരം നൽകി

തളങ്കര: കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്നു ബി.എ.അറബിക്കിൽ രണ്ടാം റാങ്ക് നേടിയ തളങ്കര പടിഞ്ഞാർ കുന്നിൽ സ്വദേശിനി ഫാത്തിമ ആരിഫയ്ക്ക് തളങ്കര ..

Boat

അപകടത്തിൽപ്പെട്ട ബോട്ടിനെ തീരദേശ പോലീസ് കരയ്ക്കെത്തിച്ചു

തളങ്കര: മത്സ്യബന്ധനത്തിനായി കൊച്ചിയിൽനിന്ന്‌ ഗുജറാത്തിൽ പോയി തിരിച്ച് കൊച്ചിയിലേക്കുള്ള യാത്രയിൽ കടലിൽ കുടുങ്ങിപ്പോയ ബോട്ടിനെ ..

കനിവുള്ളവർ കാണണം സുഭാഷിണിയുടെ ജീവിതം

തളങ്കര: പള്ളിക്കാലിലെ ഒറ്റമുറി വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സുഭാഷിണി അർബുദരോഗം ബാധിച്ച് ഉദാരമതികളുടെ സഹായം തേടുന്നു. 50 വർഷം ..

നജാത്ത് ഖുർആൻ സ്റ്റഡി സെന്റർ വിദ്യാർഥികളെ അനുമോദിച്ചു

തളങ്കര: തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദിൽ റംസാൻ രാത്രിയിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നിസ്കാരത്തിന് റംസാനിലെ 30 ദിവസങ്ങളിലും നേതൃത്വം ..

ഈദുൽ ഫിത്വറിനെ സ്വീകരിക്കാൻ മൈലാഞ്ചിച്ചുവപ്പ്

തളങ്കര: ശവ്വാൽ പിറ മാനത്തുകാണുന്നതോടെ ഈദുൽ ഫിത്വറിന്റെ ആഹ്ലാദാരവങ്ങളുയരും. കുഞ്ഞിളം കൈകളിൽ മൈലാഞ്ചിച്ചുവപ്പണിയും. വീടുകളിൽ വിവിധതരം ..

പ്രധാന കേന്ദ്രങ്ങളിലെ പെരുന്നാൾ നിസ്കാരസമയം

തളങ്കര: മാലിക് ദീനാർ വലിയപള്ളിയിൽ പെരുന്നാൾ നിസ്കാരം രാവിലെ എട്ടരയ്ക്ക് നടക്കും. കാസർകോട്ടെയും പരിസരത്തെയും മറ്റ് പള്ളികളിലെയും ..

ഇരുപത്തിതിയേഴാം രാവിന്റെ വിശുദ്ധിതേടി ആയിരങ്ങൾ തളങ്കരയിലേക്കൊഴുകി

തളങ്കര: ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവിൽ ആയിരങ്ങൾ തളങ്കര മാലിക് ദീനാർ പള്ളിയിലേക്ക് ..

സ്കൂൾ ബാഗ് വിതരണം

തളങ്കര: നെച്ചിപ്പടുപ്പ് സ്പോർട്ടിങ്‌ ക്ലബ്ബ് മാലിക് ദീനാർ യതീംഖാന വിദ്യാർഥികൾക്ക് സൗജന്യ സ്കൂൾ ബാഗ് വിതരണവും ഖത്ത്മുൽ ഖുർആൻ പ്രാർഥനാ ..

തളങ്കര പടിഞ്ഞാറിന്റെ മുഖം മാറുന്നു

തളങ്കര: ഹാർബറിനോട് തൊട്ടുരുമ്മിനിൽക്കുന്ന തളങ്കര പടിഞ്ഞാർ പ്രദേശം മാറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസമേഖലയിലും സാംസ്കാരിക മുന്നേറ്റത്തിലും ..

മഴവെള്ള സംഭരണം മിൻഹാജിന്റെ ആശയം അഞ്ച്‌ കുടുംബങ്ങൾക്ക് കുടിവെള്ളമായി 28abdul3

തളങ്കര: ഒരു പ്രദേശമാകെ കുടിവെള്ളക്ഷാമം അനുഭവിക്കുമ്പോൾ തളങ്കര പള്ളിക്കാലിലെ മിൻഹാജിന്റെ വീട്ടിലും പരിസരത്തുള്ള അഞ്ച് വീടുകളിലും ..

കരുണ വറ്റാത്ത മനസ്സുമായി തളങ്കര ദഖീറത്തിലെ പൂർവവിദ്യാർഥികൾ

തളങ്കര: അഭയം ചാരിറ്റി ട്രസ്റ്റിന്റെ സഹായ ഫണ്ടിലേക്ക് 25,000 രൂപ നൽകി. തളങ്കര ദഖീറത്ത് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ പ്ലസ് ടു പഠനം ..