ശ്രീനാരായണ സഹോദര ധർമവേദി ആസ്ഥാനമന്ദിര ശിലാസ്ഥാപനം

രാജാക്കാട്: ശ്രീനാരായണ സഹോദര ധർമവേദി രാജാക്കാട് യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെയും, ..

Local News Idukki
മരംമുറിക്കൽ അനന്തമായി നീളുന്നു; ദേശീയപാത നിർമാണം ഇഴയുന്നു
എൻ.ആർ.സിറ്റിയിലെ പന്നിഫാമിനെതിരേ പരാതിയുമായി പ്രദേശവാസികൾ
മരം മുറിക്കൽ അനന്തമായി നീളുന്നു: ദേശീയപാത നിർമാണം ഇഴയുന്നു

പൂപ്പാറ വേളാങ്കണ്ണിമാതാ പള്ളിയിൽ തിരുനാളിന് കൊടിയേറി

രാജാക്കാട്: പൂപ്പാറ വേളാങ്കണ്ണിമാതാ പള്ളിയിൽ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനും ബൈബിൾ കൺവെൻഷനും തുടക്കമായി. വികാരി ഫാ. ജോസഫ് ..

അംബേദ്കർ ചരമദിനാചരണം

രാജാക്കാട്: സി.എസ്.ഡി.എസ്. സേനാപതി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കറിന്റെ ചരമദിനാചരണം വെള്ളിയാഴ്ച വൈകീട്ട് ആറിന് മാങ്ങാത്തൊട്ടിയിൽ ..

വനിതാകമ്മിഷൻ ബോധവത്കരണ സെമിനാർ

രാജാക്കാട്: വനിതാ കമ്മിഷന്റെയും രാജകുമാരി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ..

ജോസ്ഗിരി പള്ളിയിൽ പതിമൂന്ന് മണി ആരാധന

രാജാക്കാട്: കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെ ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ ..

അമലോത്ഭവ തിരുനാൾ

രാജാക്കാട്: പൂപ്പാറ വേളാങ്കണ്ണിമാതാ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ത്രിദിന ബൈബിൾ കൺെവൻഷനും വ്യാഴാഴ്ച തുടങ്ങും ..

ശാന്തൻപാറ കൊലപാതകം: ലിജിക്കായി അന്വേഷണസംഘം പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചു

രാജാക്കാട്: ശാന്തൻപാറ പുത്തടിയിൽ ഫാംഹൗസ് ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം മുംെെബയിലെത്തി രണ്ട്‌ വയസ്സുള്ള കുട്ടിയെ വിഷം കൊടുത്ത്‌ ..

പൊന്മുടി ടൂറിസം കേന്ദ്രത്തിൽ ഫുഡ് കോർട്ട് പ്രവർത്തനമാരംഭിച്ചു

രാജാക്കാട്: എൻ.ആർ.സിറ്റി കനവ് സ്വയംസഹായസംഘത്തിന്റെ നേതൃത്വത്തിൽ പൊന്മുടി ടൂറിസം കേന്ദ്രത്തിൽ ഫുഡ്‌ കോർട്ട് പ്രവർത്തനമാരംഭിച്ചു. ..

രാധയോട് ചോദിക്ക്, കൃഷി എങ്ങനെ വേണമെന്ന് പറഞ്ഞുതരും

രാജാക്കാട്: കൃഷി നഷ്ടമാെണന്ന് പരിതപിക്കുന്നവർ രാധയെ ഒന്ന് പരിചയപ്പെട്ടുനോക്കണം. സമ്മിശ്ര കൃഷിയിൽ എങ്ങനെ വിജയം കൊയ്യാമെന്ന് രാജാക്കാട് ..

ജനസേവനകേന്ദ്രം തുടങ്ങി

രാജാക്കാട്: അർബൻ സഹകരണസംഘത്തിന്റെ രാജാക്കാട് ശാഖയിൽ ജനസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ജനസേവനകേന്ദ്രത്തിന്റെയും മിനി എ.ടി.എമ്മിന്റെയും ..

ഫാർമസിസ്റ്റ് ഒഴിവ്

രാജാക്കാട്: ബൈസൺവാലി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലിചെയ്യുന്നതിന് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് ..

Local News Idukki

രാജകുമാരിക്ക് ഇത് ഇരട്ടിമധുരം

രാജാക്കാട്: സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്കാര പ്രഖ്യാപനം രാജകുമാരി പഞ്ചായത്തിനെ തെല്ലൊരു അഹങ്കാരിയാക്കി മാറ്റിയാൽ തെറ്റു പറയാനാകില്ല ..

പഞ്ചായത്ത് ഭരണ സമിതിയിൽനിന്ന് രാജിെവച്ച കോൺഗ്രസ് അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി

രാജാക്കാട്: സേനാപതി പഞ്ചായത്ത് ഭരണ സമിതിയിൽനിന്ന് രാജിെവച്ച കോൺഗ്രസ് അംഗം ജോണി മമ്പള്ളിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടിയുമായുള്ള ..

ജനസേവനകേന്ദ്രം തുടങ്ങി

രാജാക്കാട്: അർബൻ സഹകരണ സംഘത്തിന്റെ രാജാക്കാട് ശാഖയിൽ ജനസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ജനസേവനകേന്ദ്രത്തിന്റെയും മിനി എ.ടി.എമ്മിന്റെയും ..

ബൈക്ക് കാറിലിടിച്ച്‌ വിദ്യാർഥിയുൾെപ്പടെ രണ്ടുപേർക്ക് പരിക്ക്

രാജാക്കാട്: രാജകുമാരി എൻ.എസ്.എസ്. കോളേജിന് മുന്നിൽ ബൈക്ക് കാറിൽ ഇടിച്ച് കോളേജ് വിദ്യാർഥി ഉൾപ്പെടെ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക് ..

രാജാക്കാട് പള്ളി തിരുനാളിന് കൊടിയിറങ്ങി

രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിലെ തിരുനാളിന് കൊടിയിറങ്ങി. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ ..

ബൈക്ക് മോഷ്ടിച്ച് വിറ്റയാളും വാങ്ങിയയാളും പിടിയിൽ

രാജാക്കാട്: തോപ്രാംകുടിയിൽനിന്ന് ബൈക്ക് മോഷ്ടിച്ച് രാജകുമാരിയിൽ വിറ്റ യുവാവ് പിടിയിൽ. വാത്തിക്കുടി സ്വദേശി ജോസ്‌പുരം അറമത്ത് ഐബിനെ(24)യാണ് ..

rajakkad

രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ തിരുനാളിന് കൊടിയേറി

രാജാക്കാട്: മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി. വികാരി ജനറാൾ മോൺ. അബ്രഹാം പുറയാറ്റ് ..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

രാജാക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അകന്ന ബന്ധുവായ ഇതരസംസ്ഥാന തൊഴിലാളിയെ ..

സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിങ് ക്യാമ്പ്

രാജാക്കാട്: പഞ്ചായത്തിൽനിന്നും വിവിധ സാമൂഹ്യസുരക്ഷ പെൻഷൻ വാങ്ങുന്നവർക്കായി ഈ മാസം വിവിധകേന്ദ്രങ്ങളിൽ മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിക്കും ..