വൈദ്യുതി മുടങ്ങും

പുതുപ്പള്ളി : പുതുപ്പള്ളി പള്ളിച്ചിറ, പഞ്ചായത്ത് പടി, പാറേട്ട് ഹോസ്പിറ്റൽ, പുതുപ്പള്ളി ..

വൈദ്യുതി മുടങ്ങും
ഓർമ മരം നടും
ഇന്ന് വൈദ്യുതി മുടങ്ങും

ഗസ്റ്റ് അധ്യാപക ഒഴിവ്

പുതുപ്പള്ളി : ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ് ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്കുള്ള അഭിമുഖം 29-ന് രാവിലെ 9.30-ന് കോളേജിൽ ..

കെ.പി.എം.എസ്. കൺവെൻഷൻ

കെ.പി.എം.എസ്. കൺവെൻഷൻ

പുതുപ്പള്ളി : കെ.പി.എം.എസ്. പുതുപ്പള്ളി യൂണിയൻ കൺവെൻഷൻ കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ. എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു ..

ഭാരവാഹികൾ

പുതുപ്പള്ളി : ബി.ജെ.പി. പുതുപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളായി ടി.കെ.ശ്രീകാന്ത്(പ്രസി.), ആർ.സർജു, സുനിൽ കീരനാട്(ജനറൽ സെക്ര.), എം.എസ് ..

നൂറുകിലോമീറ്റർ സൈക്കിൾ സവാരിയുമായി കൂട്ടുകാരികൾ

പുതുപ്പള്ളി : അന്താരാഷ്ട്ര വനിതാദിനത്തിൽ നൂറുകിലോമീറ്റർ സൈക്കിൾസവാരിചെയ്ത് കൂട്ടുകാരികൾ. ‘കുട്ടികൾക്കെതിരേയുള്ള പീഡനം അവസാനിപ്പിക്കുക’ ..

മാതൃസംഗമവും വാർഷിക സമ്മേളനവും

പുതുപ്പള്ളി : ഇരവിനല്ലൂർ കോതകുളങ്ങര തൃക്കയിൽ ക്ഷേത്രഭരണസമിതിയുടെ വാർഷിക സമ്മേളനവും മാതൃസംഗമവും ഞായറാഴ്ച നടക്കും. പത്താമുദയ ഉത്സവത്തിന്റെ ..

മച്ചുകാട് സി.എം.എസ്. എൽ.പി. സ്കൂൾ ശതോത്തര രജതജൂബിലി

മച്ചുകാട് സി.എം.എസ്. എൽ.പി. സ്കൂൾ ശതോത്തര രജതജൂബിലി

പുതുപ്പള്ളി : ഗ്രാമത്തിലെ ആദ്യവിദ്യാലയങ്ങളിലൊന്നായ പുതുപ്പള്ളി മച്ചുകാട് സി.എം.എസ്. എൽ.പി.സ്കൂൾ ശതോത്തര രജതജൂബിലി ആഘോഷിക്കുന്നു. ..

വൈദ്യുതി മുടങ്ങും

പുതുപ്പള്ളി : കൊച്ചക്കാല, എറികാട് എസ്.സി. കവല എന്നിവിടങ്ങളിൽ ബുധനാഴ്ച പകൽ ഒൻപതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

പുതുപ്പള്ളി: നിലയ്ക്കൽപ്പള്ളി, എസ്.ഇ.കവല, വെട്ടത്തുകവല, ചാലുങ്കൽപ്പടി ഭാഗങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

pവൈദ്യുതി മുടങ്ങും

പുതുപ്പള്ളി: സെക്ഷൻ പരിധിയിൽ ദേവപ്രഭ, നടേപ്പാലം, പാലൂർപ്പടി, സ്കൈലൈൻ വില്ല, പാലാഴി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ ..

ആര്യയും വിദ്യയും പുതിയ വീട്ടിലേക്ക്...

പുതുപ്പള്ളി: അച്ഛനമ്മമാർക്കൊപ്പം ആര്യയും വിദ്യയും ഇനി പുതിയ വീട്ടിലേക്ക്... സെറിബ്രൽ പാൾസി രോഗബാധിതരാണ് ഇരുവരും. മക്കൾക്ക് നല്ലൊരു ..

ഗതാഗതനിയന്ത്രണം

പുതുപ്പള്ളി: പള്ളം-പുതുപ്പള്ളി റോഡിൽ 21-ന് ടാറിങ് നടക്കുന്നതിനാൽ ഇരവിനല്ലൂരിൽനിന്ന് പാറയ്ക്കൽകടവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ പനച്ചിക്കാട് ..

ശിവരാത്രി ഉത്സവം

പുതുപ്പള്ളി: ഇടമരത്തുശ്ശേരിൽ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി. വ്യാഴാഴ്ച 8.15-ന് ഉത്സവബലി, ശിവരാത്രിദിനത്തിൽ സോപാനസംഗീതം, ..

പോയത് കാടറിയാൻ: നാടറിഞ്ഞു മടക്കം

പുതുപ്പള്ളി: അധികമാരുമറിയാതെയാണ് പുതുപ്പള്ളിയിൽനിന്ന് സുമേഷ് ബന്ധുവിനൊപ്പം ഞായറാഴ്ച കാട് കാണാൻ പുറപ്പെട്ടത്. വീട്ടിലേക്കുള്ള മടക്കം ..

വൈദ്യുതി മുടങ്ങും

പുതുപ്പള്ളി: പയ്യപ്പാടി, മലകുന്നം, കൊച്ചുമറ്റം, ആറാട്ട്ചിറ, ആക്കാംകുന്ന്, െഎ.എച്ച്.ആർ.ഡി., തച്ചുകുന്ന്, പയ്യപ്പാടി വില്ല ഭാഗങ്ങളിൽ ..

വൈദ്യുതി മുടങ്ങും

പുതുപ്പള്ളി : ടൗൺ, ആറാട്ടുചിറ, പാറക്കൽകടവ്, കാഞ്ഞിരത്തുംമൂട് എന്നിവിടങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി കടക്കാൻ ഇത്തിരി കടുക്കും

പുതുപ്പള്ളി: വഴി നന്നായപ്പോൾ കുരുക്ക് മുറുകി പുതുപ്പള്ളി കവല. ഇവിടെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പതിവുകാഴ്ചയാണ്. രാവിലെയും ..

ക്രിക്കറ്റ് ടൂർണമെന്റ്

പുതുപ്പള്ളി: എറികാട് പൗരസമിതി 16-ന് തൃക്കോതമംഗലം ഹൈസ്കൂൾ മൈതാനത്ത് ക്രിക്കറ്റ് ടൂർണമെന്റ് നടത്തും. രജിസ്ട്രേഷന്. ഫോൺ: 9847742500 ..

കടയിലേക്ക് കാർ ഇടിച്ചുകയറി

പുതുപ്പള്ളി: നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. അപകടം നടക്കുമ്പോൾ കടയുടമ തങ്കച്ചൻ കടയ്ക്കുള്ളിലുണ്ടായിരുന്നു. കടയുടെ ഗ്രില്ലുകൾ ..

ഭിന്നശേഷി-വയോജന ഗ്രാമസഭ

പുതുപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെയും വയോജനങ്ങളുടെയും ഗ്രാമസഭ ചൊവ്വാഴ്ച രാവിലെ 10.30-ന് പുതുപ്പള്ളി ..