മണ്ണിന് തണലേകി നാടെങ്ങും പരിസ്ഥിതിദിനാഘോഷം

മണ്ണിന് തണലേകി നാടെങ്ങും പരിസ്ഥിതിദിനാഘോഷം

പൊയിനാച്ചി : പരിസ്ഥിതിപ്രവർത്തകനും മാതൃഭൂമി മാനേജിങ് ഡയരക്ടറുമായിരുന്ന അന്തരിച്ച ..

സഹായധനം നൽകി
സഹായധനം നൽകി
ഉദുമ ലേബർ സഹ. സംഘം 20 എക്കറിൽ കൃഷിയിറക്കും
ഉദുമ ലേബർ സഹ. സംഘം 20 എക്കറിൽ കൃഷിയിറക്കും
വ്യാപാരി വ്യവസായി സമിതി പച്ചക്കറിക്കൃഷിയൊരുക്കും

ഒരുമാസത്തെ കെട്ടിടവാടക ഒഴിവാക്കും

പൊയിനാച്ചി : ലോക്ക്ഡൗൺ കാലത്തെ ഒരുമാസത്തെ കെട്ടിടവാടക ഒഴിവാക്കാൻ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പൊയിനാച്ചി മേഖലാകമ്മിറ്റി രൂപവത്കരണയോഗം ..

പ്ലാസ്റ്റിക്ക് സഞ്ചിക്കുപകരം തുണിസഞ്ചിയുമായി  ബോധി പനയാൽ

പ്ലാസ്റ്റിക്ക് സഞ്ചിക്കുപകരം തുണിസഞ്ചിയുമായി ബോധി പനയാൽ

പൊയിനാച്ചി : കോവിഡ് കാലത്ത് മിക്ക വീടുകളിലും ഭക്ഷ്യക്കിറ്റ് കിട്ടിയിട്ടുണ്ടാവും. സർക്കാർ നിരോധിച്ച പ്ലാസ്റ്റിക്ക് കൂട്ടയിലാവാം ഒരുപക്ഷേ ..

റോഡ് ചതിച്ചു; ടാറ്റ ഗ്രൂപ്പ് കോവിഡ് ആസ്പത്രി വൈകും

റോഡ് ചതിച്ചു; ടാറ്റ ഗ്രൂപ്പ് കോവിഡ് ആസ്പത്രി വൈകും

പൊയിനാച്ചി : കോവിഡ് കേസുകൾ ജില്ലയിൽ പിടിമുറുക്കുന്നതിനിടയിലും, രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കിലിലെ ടാറ്റാ ..

ബാവിക്കര തടയണ പൂർത്തിയാവുന്നു

ബാവിക്കര തടയണ പൂർത്തിയാവുന്നു

പൊയിനാച്ചി: വേനലിൽ കാസർകോട്ടുകാർ ഇനി ഉപ്പുവെള്ളം കുടിക്കേണ്ട. കാൽ നൂറ്റാണ്ടായി ഇഴയുന്ന ബാവിക്കര സ്ഥിരം തടയണയുടെ അവസാനഘട്ട പ്രവൃത്തിയായ ..

കുറ്റിക്കോൽ ഗവ. ഐ.ടി.ഐ.ക്ക്‌  1.07 ഏക്കർ അനുവദിച്ചു

കുറ്റിക്കോൽ ഗവ. ഐ.ടി.ഐ.ക്ക്‌ 1.07 ഏക്കർ അനുവദിച്ചു

പൊയിനാച്ചി : 2018-ൽ പ്രവർത്തനം തുടങ്ങിയ കുറ്റിക്കോൽ ഗവ. ഐ.ടി.ഐ.ക്ക്‌ 1.07 ഏക്കർ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. കുറ്റിക്കോൽ ടൗണിൽനിന്ന് ..

കോളനി സാക്ഷരത: സാക്ഷ്യപത്രം നൽകി

കോളനി സാക്ഷരത: സാക്ഷ്യപത്രം നൽകി

പൊയിനാച്ചി : സാക്ഷരതാമിഷൻ തിരഞ്ഞെടുത്ത പട്ടികജാതി കോളനികളിൽ നടപ്പാക്കിവരുന്ന കോളനി സാക്ഷരതാ മികവുത്സവത്തിൽ പരീക്ഷയെഴുതിയ ഒൻപതുപേർക്ക് ..

ജില്ലാ ജയിലിന് പെരിയയിൽ പത്തേക്കർ

പൊയിനാച്ചി : ജയിൽ വകുപ്പിന് ഒരു പുതിയ ജയിൽ സ്ഥാപിക്കുന്നതിന് പെരിയ വില്ലേജിൽ സർവേ നമ്പർ 424-ൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള ..

ഫുട്ബോൾ ടൂർണമെന്റ്

പൊയിനാച്ചി : പനയാൽ ഇ.എം.എസ്. സാംസ്കാരികസമിതി ആൻഡ് ഗ്രന്ഥാലയം മാർച്ച് 29 മുതൽ ഏപ്രിൽ 12 വരെ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു ..

പുളിനാക്ഷിക്കാവിൽ ഭഗവതിക്ഷേത്രം കളിയാട്ടം 14-ന് തുടങ്ങും

പൊയിനാച്ചി : പന്ത്രണ്ട്‌ വർഷത്തിനുശേഷം നടക്കുന്ന പുളിനാക്ഷിക്കാവിൽ ഭഗവതിക്ഷേത്രം കളിയാട്ടം 14 മുതൽ 21 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ..

ചെർക്കളയിലും പെരിയയിലും കെ.എസ്.എഫ്.ഇ. ശാഖ

പൊയിനാച്ചി : ജില്ലയിൽ നാല് കെ.എസ്.എഫ്.ഇ. ശാഖകൾകൂടി തുടങ്ങാൻ സർക്കാർ അനുമതിനൽകിയതായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് നിയമസഭയിൽ കെ ..

ജനമൈത്രി പോലീസ് വനിതാസംഗമം

ജനമൈത്രി പോലീസ് വനിതാസംഗമം

പൊയിനാച്ചി : ലോക വനിതാദിനത്തിന്റെ ഭാഗമായി മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് വനിതാസംഗമവും സ്ത്രീശാക്തീകരണ ക്ലാസും നടത്തി ..

മത്സ്യത്തൊഴിലാളികൾക്ക് പാർപ്പിട പദ്ധതി: മന്ത്രി യോഗം വിളിച്ചു

പൊയിനാച്ചി : വേലിയേറ്റമേഖലയുടെ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കോട്ടിക്കുളം, പള്ളിക്കര മത്സ്യഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് പാർപ്പിടപദ്ധതിയൊരുക്കുന്നതിനെപ്പറ്റി ..

ചെമ്പക്കാട് കോളനിവാസികൾക്ക് ലൈഫ് മിഷനിൽ വീട്; വെള്ളച്ചാൽ എം.ആർ.എസ്സിൽ പ്ലസ് ടു

പൊയിനാച്ചി : ബേഡഡുക്ക പഞ്ചായത്തിലെ ചെമ്പക്കാട് പട്ടികവർഗ കോളനിയിലെ 34 കുടുംബങ്ങൾക്ക് വീട് അനുവദിക്കാൻ ലൈഫ് മിഷന് പട്ടിക കൈമാറിയിട്ടുണ്ടെന്ന് ..

കെ.ഭാസ്കരൻ നായർമികച്ച ക്ഷീരകർഷകൻ

കെ.ഭാസ്കരൻ നായർമികച്ച ക്ഷീരകർഷകൻ

പൊയിനാച്ചി : മൃഗസംരക്ഷണവകുപ്പിന്റെ ജില്ലാതല ക്ഷീരകർഷക പുരസ്കാരത്തിന് പൊയിനാച്ചി പതിക്കാൽ കണ്ടത്തിൽ വീട്ടിലെ കെ.ഭാസ്കരൻ നായർ (50) ..

കൊവ്വൽ-കൊപ്പൽ-കാപ്പിൽ കടലോരത്ത്  ജിയോബാഗ് കടൽഭിത്തി വരുന്നു

കൊവ്വൽ-കൊപ്പൽ-കാപ്പിൽ കടലോരത്ത് ജിയോബാഗ് കടൽഭിത്തി വരുന്നു

പൊയിനാച്ചി : ഉദുമ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി രൂക്ഷമായ കടലേറ്റം നേരിടുന്ന കൊവ്വൽ-കൊപ്പൽ-കാപ്പിൽ പ്രദേശത്ത് താത്കാലിക കടൽഭിത്തി നിർമിക്കുന്നതിന് ..

വനശാസ്താക്ഷേത്രം ഉത്സവം

പൊയിനാച്ചി : കരിച്ചേരി ശാസ്താംകോട് വനശാസ്താക്ഷേത്രം പ്രതിഷ്ഠാദിന വാർഷികോത്സവം ഞായറാഴ്ച നടക്കും. രാവിലെ എട്ടിന് അഭിഷേകത്തോടെ പരിപാടി ..

മഞ്ചേശ്വരം താലൂക്ക് ആസ്പത്രി വികസനം: കിഫ്‌ബി സാധ്യത പരിശോധിക്കും

പൊയിനാച്ചി : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം താലൂക്ക് ആസ്പത്രി വികസനം നടപ്പാക്കാനാകുമോയെന്ന് സർക്കാർ പരിശോധിച്ചുവരുന്നതായി ..

മുണ്ടാത്ത് തറവാട് ബ്രഹ്മകലശവും കളിയാട്ടവും

പൊയിനാച്ചി : പനയാൽ മാപ്പിലാങ്ങാട് മുണ്ടാത്ത് വലിയവീട് തറവാട് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശവും കളിയാട്ടവും ഏപ്രിൽ 15 മുതൽ 21 വരെ നടക്കും ..

പൊയിനാച്ചി-മാണിമൂല റോഡ്: ബിറ്റുമിൻ കോൺക്രീറ്റിങ്‌ ഇന്ന് തുടങ്ങില്ല

പൊയിനാച്ചി : കിഫ്ബി പദ്ധതിയിൽ നവീകരിക്കുന്ന പൊയിനാച്ചി-മാണിമൂല റോഡിന്റെ അവസാനഘട്ട പ്രവൃത്തിയായ ബിറ്റുമിൻ കോൺക്രീറ്റ് ചൊവ്വാഴ്ച തുടങ്ങില്ല ..