Kasaragod

കല്യോട്ട് പെരുങ്കളിയാട്ടം: തിരുമംഗല്യത്തിനായി ഭക്ഷണവിതരണം തുടങ്ങി

പെരിയ: കല്യോട്ട് ഭഗവതിക്ഷേത്രത്തിൽ 717 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ..

കല്യോട്ട് പെരുങ്കളിയാട്ടം: അഗതിമന്ദിരങ്ങളിൽ ഭക്ഷണവിതരണം ഇന്ന് തുടങ്ങും
പിറന്നാളാഘോഷം: സ്നേഹാശംസകളുമായി സഹപ്രവർത്തകർ
അനധികൃത മദ്യവില്പന: സഹോദരങ്ങൾ അറസ്റ്റിലായി

ഓണം ആഘോഷിച്ചു

പെരിയ: പെരിയാസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരിയയിൽ ഓണാഘോഷം നടത്തി. നാട്ടുകാർക്കായി പൂക്കള മത്സരം, ഓണക്കളികൾ, വടംവലി, ഓണസദ്യ എന്നിവയുണ്ടായിരുന്നു ..

kasaragod

ബഹിരാകാശംതൊട്ട്

പെരിയ: സെമിനാർഹാൾ നിറയെ കുട്ടിശാസ്ത്രജ്ഞരും ബഹിരാകാശയാത്രികരാകാൻ കൊതിക്കുന്നവരുമായിരുന്നു. ഒൻപതാംക്ലാസുകാരനിൽനിന്ന്‌ ചന്ദ്രനെക്കുറിച്ചും ..

അമ്മമാർക്ക് ആദരമൊരുക്കി പ്രവാസി കൂട്ടായ്മ

പെരിയ: അമ്മമാർ പകർന്നുനൽകിയ വാത്സ്യലത്തിന് പകരമായി എല്ലാ നല്ലകാര്യങ്ങളും ലോകത്തിനായി ചെയ്യാൻ നമുക്കുകഴിയണമെന്ന് കവിയും ഗാനരചയിതാവുമായ ..

യുവാക്കളുടെ കാരുണ്യം തുണയായി: റോഡരികിൽ തള്ളിയ മേഴ്സിക്ക് അശോകന്റെ തണൽ ചിത്രം 8per2

പെരിയ: യുവാക്കളുടെ പരിചരണത്തിലൂടെ ജീവൻ തിരിച്ചുകിട്ടിയ നായയെ ഏറ്റെടുത്ത് ആലക്കോട്ടെ എ.അശോകൻ. നായകളെ ഇഷ്ടപ്പെടുന്ന അശോകൻ കുണ്ടംകുഴി ..

അവശനിലയിലായ നായയ്ക്ക് യുവാക്കൾ രക്ഷകരായി

പെരിയ: കാലിൽ വ്രണവുമായി ഉടമസ്ഥൻ ഉപേക്ഷിച്ച നായയ്ക്ക് യുവാക്കളുടെ കരുണയിൽ പുതുജീവൻ. റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയ്ക്ക് പുല്ലൂർ ..

ഹിന്ദി വാരാഘോഷം ആരംഭിച്ചു

പെരിയ: പെരിയ നവോദയ വിദ്യാലയത്തിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഹിന്ദി വാരാഘോഷ പരിപാടികൾ ആരംഭിച്ചു. കേരള കേന്ദ്ര സർവകലാശാല ഹിന്ദി വിഭാഗം ..

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയും കാഞ്ഞിരടുക്കം സെയ്‌ൻറ് ജോർജ് ക്രെഡിറ്റ് യൂണിയനും സുള്ള്യ കെ.വി.ജി. ആയുർവ്വേദ മെഡിക്കൽ ..

പ്രവേശനകവാട ഉദ്‌ഘാടനം 16-ലേക്ക് മാറ്റി

പെരിയ: കേരള കേന്ദ്ര സർവകലാശാലയുടെ മുഖ്യ കവാടത്തിന്റെയും സൗത്ത് ഗേറ്റിന്റെയും സെപ്റ്റംബർ മൂന്നിന് നടക്കേണ്ടിയിരുന്ന ഉദ്‌ഘാടനം മാറ്റിവെച്ചു ..

ബാലാലയ പ്രതിഷ്ഠാകർമം മാറ്റിവെച്ചു

പെരിയ: ആലക്കോട് മഹാവിഷ്ണുക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടത്താനിരുന്ന ബാലാലയ പ്രതിഷ്ഠാകർമം അവിചാരിതമായ കാരണങ്ങളാൽ ..

അക്ഷരവെളിച്ചം തേടി കമല പിലാവ് കോളനി നിവാസികൾ

പെരിയ: പ്രായവും പ്രാരാബ്ദങ്ങളും മറന്ന് അക്ഷരപഠനം നടത്തുന്ന കമല പിലാവ് കോളനിയിലെ പഠിതാക്കളെ കാണാൻ ജനപ്രതിനിധികളെത്തി. സാക്ഷരതാ മിഷന്റെ ..

കല്യോട്ട് പെരുങ്കളിയാട്ടം: ഭക്തജനസംഗമം നടന്നു ചിത്രം 2per2

പെരിയ: കല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കല്യോട്ട് ഭഗവതിയുടെ സാന്നിധ്യംകൊണ്ട് പെരുമ നേടിയ നായർ തറവാടുകളിലെ ..

Road

പെരിയ-കല്ല്യോട് റോഡ് പൊളിയുന്നു

പെരിയ: കേന്ദ്ര സർവകലാശാലയിലേക്ക് മൂന്നാംകടവ് പുഴയിൽനിന്ന് വെള്ളമെത്തിക്കുവാനായി പൈപ്പിടാൻ കുഴിച്ച കുഴികൾ മൂടാത്തത് അപകടമാകുന്നു. മൂന്നാംകടവ് ..

central university

കേന്ദ്രസർവകലാശാലാ പ്രവേശനകവാടം ഉദ്ഘാടനത്തിനൊരുങ്ങി

പെരിയ: പെരിയ കേന്ദ്രസർവകലാശാലയിലേക്ക് ആദ്യമായെത്തുന്നവർക്ക് ആകെ മൊത്തമൊരു അങ്കലാപ്പാണ്. ഏക്കറുകണക്കിന് പറമ്പിൽ പരന്നുകിടക്കുന്ന കാമ്പസിലേക്കും ..

ദന്തൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പെരിയ: സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ ദന്തൽ യൂണിറ്റ് തുടങ്ങി. ദേശീയ ആരോഗ്യ മിഷൻ മുഖേന തുടങ്ങിയ യൂണിറ്റ് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് ..

പി.എസ്.സി. പരീക്ഷാപഠന സഹായകേന്ദ്രം

പെരിയ: മൊയോലം സൗപർണിക ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പി.എസ്.സി. പരീക്ഷാപഠന സഹായകേന്ദ്രം തുടങ്ങുന്നു. സൗജന്യമായി ..

കല്യോട്ട് പെരുങ്കളിയാട്ടം: വയലിൽ ക്ഷേത്രമാതൃക ഉയരും

പെരിയ: കല്യോട്ട് ഭഗവതിക്ഷേത്ര കഴകത്തിലെ പെരുങ്കളിയാട്ടത്തിന് ക്ഷേത്രത്തിന്റെ തനത് മാതൃക പണിയുന്നതിനുള്ള പ്രവർത്തനം തുടങ്ങി. കല്യോട്ട് ..

ഡി.ഡി.യു.ജി.കെ.വൈ ഹോസ്പിറ്റാലിറ്റി രണ്ടാം ബാച്ചിന് തുടക്കമായി

പെരിയ: പെരിയയിലെ ശ്രീനാരായണ കോളേജിൽ ഡി.ഡി.യു.ജി.കെ.വൈ. പദ്ധതിയിലെ ഹോസ്പിറ്റാലിറ്റി കോഴ്സിലെ രണ്ടാംബാച്ചിലേക്കുള്ള വിദ്യാർഥികളുടെ ..

കല്യോട്ട് പെരുങ്കളിയാട്ടം: ആചാരംകൊള്ളൽ ചടങ്ങ് നടന്നു ചിത്രം 28per3

പെരിയ: കല്യോട്ട് ഭഗവതിക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ തിരുവായുധക്കാരനായി കല്യോട്ടെ ബാലകൃഷ്ണൻ ആചാരമേറ്റു. പെരുങ്കളിയാട്ടദിനത്തിൽ അരങ്ങിലെത്തുന്ന ..

ആദരിച്ചു

പെരിയ: വോയ്സ് ഓഫ് ചാലിങ്കാൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ചാലിങ്കാൽ ഗവ. എൽ.പി. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ..

വിവാഹം

പെരിയ: കോൺഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഉത്തരമലബാർ ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റും പെരിയ എസ്.എൻ. കോളേജ് ചെയർമാനുമായ രാജൻ ..

മാതൃകാ ശുചിത്വകേന്ദ്രം അവഗണനയിൽ പെരിയ ശുചിത്വപാലകന് സങ്കടങ്ങൾ മാത്രം കൂട്ട്

പെരിയ: നാട്ടിലെ ശൗചാലയം നടത്തിയാൽ നാടിന് സേവനവുമാകും തനിക്ക് ഒരു വരുമാനവുമാകുമെന്ന പ്രതീക്ഷയിലെത്തിയ നാലെക്രയിലെ ഭിന്നശേഷിക്കാരനായ ..

Periya central university

മധുരം പിറന്നാൾ; കേന്ദ്രസർവകലാശാലയിൽ ഹരിതസമൃദ്ധിയൊരുക്കി വിദ്യാർഥികൾ

പെരിയ: പെരിയ കേന്ദ്രസർവകലാശാലയിലെ എൻ.എസ്.എസ്. യൂണിറ്റിലെ വൊളന്റിയർമാരായ മീനാക്ഷിയും മേഘയും പിറന്നാളാഘോഷം കാമ്പസിൽ ഹരിതസമൃദ്ധിയൊരുക്കി ..

രോഗികൾ തേടിയെത്തുന്ന പെരിയ ഫിസിയോതെറാപ്പി കേന്ദ്രം

പെരിയ: പെരിയ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫിസിയോതെറാപ്പി കേന്ദ്രത്തിലെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. ഇലക്‌ട്രോണിക് തെറാപ്പി ..

പഠനവഴിയിലെ ഓർമകൾ പങ്കുവെച്ച് സഹപാഠി സംഗമം

പെരിയ: 47 വർഷം മുൻപ്‌ ഒരുമിച്ച് പഠിച്ചവർ വീണ്ടും ഒത്തുചേർന്നു. പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1971-72 എസ്.എസ്.എൽ.സി. ബാച്ചിലെ ..

പോസ്റ്റോഫീസ് മാർച്ച് നടത്തി

പെരിയ: എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ പുല്ലൂർ പെരിയ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ..

ചാലിങ്കാൽ ഗവ. എൽ.പി. സ്‌കൂൾ യു.പി.യായി ഉയർത്തണം

പെരിയ: ചാലിങ്കാൽ ഗവ. എൽ.പി. സ്കൂൾ യു.പി.യായി ഉയർത്തണമെന്നും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ചാലിങ്കാൽ സൺഡേ സ്കൂൾ വാർഷിക പൊതുയോഗം ..

ദുരിതാശ്വാസനിധിയിലേക്കൊരു കൈത്താങ്ങ്

പെരിയ: കേരളം നേരിട്ട ദുരന്തത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിച്ച് പെരിയ ഡോ. അംബേദ്കർ ആർട്സ് ..

School

പുളിക്കാൽ ഏകാധ്യാപക വിദ്യാലയം: പഠിക്കാം ഇരുളിന്റെ വേദനകൾ

പെരിയ: പാറപ്പുറത്തെ പുളിക്കാൽ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകർ രണ്ടുണ്ട്. കുട്ടികളുടെ എണ്ണം കൂടിയതാണ് രണ്ടുപേരെ നിയമിക്കാൻകാരണം. പരാധീനതകളുടെ ..

കൃഷ്ണഗാഥ പാരായണവും മാതൃസംഗമവും

പെരിയ: കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ കൃഷ്ണഗാഥ പാരായണവും ഭാഗവതസപ്താഹത്തിന്റെ ഭാഗമായുള്ള മാതൃസംഗമവും ..

നഷ്ടപരിഹാരം ഉടൻ നൽകണം -കർഷകസംഘം

പെരിയ: കാലവർഷക്കെടുതിയിൽ കൃഷി നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം പെരിയ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു ..

കൃപേഷ് -ശരത് ലാൽ അനുസ്മരണം ചിത്രം

പെരിയ: കല്യോട്ട് കൊലചെയ്യപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും ഛായാചിത്രങ്ങൾ ചാലിങ്കാൽ പ്രിയദർശിനി മന്ദിരത്തിൽ അനാവരണംചെയ്തു. ..

Paddy

മണ്ണൊഴുകി വയലിലേക്ക്, കൃഷിയിടങ്ങൾ നഷ്ടമായി കർഷകർ

പെരിയ: തിമർത്ത്പെയ്ത മഴയിൽ വിളയോടൊപ്പം കൃഷിയിടങ്ങളും നഷ്ടമായ സങ്കടത്തിലാണ് പുല്ലൂർ കൊടവലത്തെ കർഷകർ. മഴവെള്ളപ്പാച്ചിലിൽ ഇടിച്ചിട്ട കുന്നിലെ ..

പച്ചക്കറിത്തൈകൾ വിതരണത്തിന്

പെരിയ: പെരിയ കൃഷിഭവനിൽ തക്കാളി, പച്ചമുളക്, വഴുതിന തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. നികുതിരസീതിന്റെ പകർപ്പുമായി എത്തുന്ന കർഷകർക്ക് ..

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളുടെ കലാ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈസ് ചാൻസലർ പ്രൊഫസർ ഡോ. ജി.ഗോപകുമാർ ..

ഷംസീർ നൽകി, ഇരുപതിനായിരം രൂപയുടെ തുണികൾ

പെരിയ: സ്വാതന്ത്ര്യദിനത്തിന്റെയന്ന് പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധങ്ങൾ ..

ജനാധിപത്യം ആർക്കും തുടച്ചുനീക്കാനാവില്ല -രാജ് മോഹൻ ഉണ്ണിത്താൻ

പെരിയ: സദ്ഗുരു പബ്ലിക് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യം ഒരുശക്തിക്കും ..

കല്യോട്ട് പെരുങ്കളിയാട്ടം; തുളുനാടിന്റെ ചരിത്രഗ്രന്ഥം തയ്യാറാക്കുന്നു ചിത്രം: 17per4

പെരിയ: കല്യോട്ട് ഭഗവതി ക്ഷേത്രകഴകത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തുളുനാടിന്റെ ചരിത്രഗ്രന്ഥം തയ്യാറാക്കുന്നു. തെയ്യങ്ങളുടെ ..

നാടിനായി കൈകോർത്ത് കേന്ദ്ര സർവകലാശാല

പെരിയ: നാടിനായി കൈകോർത്തിരിക്കുകയാണ് പെരിയ കേന്ദ്ര സർവകലാശാലാ വിദ്യാർഥികളും അധ്യാപകരും. കാമ്പസിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മുഴുവൻ ..

അവധി പ്രഖ്യാപനം വൈകി; വിദ്യാർഥികൾ വലഞ്ഞു

പെരിയ: വൈകിയെത്തിയ അവധി പ്രഖ്യാപനം വിദ്യാർഥികളെ വലച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് മിക്ക വിദ്യാർഥികളും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ..

വയോജനസംഗമം സംഘടിപ്പിച്ചു

പെരിയ: കുടുംബശ്രീ ജില്ലാമിഷന്റെയും പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് ..

പെരിയ സി.എച്ച്.സി.യിൽ ഒഴിവ്

പെരിയ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനംനടത്തുന്നു. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10-ന് നടത്തും. ഡെന്റൽ ഹൈജീനിസ്റ്റ് ..

നവോദയ ദേശീയ കായികമേള കൊടിയിറങ്ങി

പെരിയ: കനത്ത മഴയിലും ആവേശോജ്വലമായിരുന്നു നവോദയ ദേശീയ കായികമേള. തുടർച്ചയായി പെയ്ത മഴ കാരണം മൂന്നു ദിവസത്തെ മേള രണ്ടുദിവസമാക്കിയും ..

kasaragod

മഴവെള്ളക്കെട്ടിൽ നെൽക്കൃഷിക്ക് വ്യാപക നാശം

പെരിയ: മഴവെള്ളക്കെട്ടിൽ പുല്ലൂർ-പെരിയയിൽ നെൽക്കൃഷിക്ക് വ്യാപക നാശം. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചും നെൽക്കൃഷി ഇറക്കിയ പരമ്പരാഗത ..

മഴയിൽ കിണർ താഴ്ന്നു

പെരിയ: കനത്ത മഴയിൽ രാവണീശ്വരം തണ്ണോട്ടെ തമ്പായിയമ്മയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ആൾമറ കെട്ടി ഉയർത്തിയ 15 കോൽ താഴ്ചയുള്ള ..