എൻ.സി.സി. ക്യാമ്പിന് തുടക്കമാവും

പട്ടാമ്പി: 28 കേരള എൻ.സി.സി. ബറ്റാലിയൻ സംഘടിക്കുന്ന സംയുക്ത വാർഷിക പരിശീലന ക്യാമ്പ് ..

വിദ്യാർഥികളെ അനുമോദിച്ചു
മികച്ച എൻ.സി.സി. കേഡറ്റുകൾക്ക് അനുമോദനം
അനുമോദിച്ചു

ഒറ്റരാത്രികൊണ്ട് 328 വീടുകൾക്ക് തകർച്ച

പട്ടാമ്പി: വെള്ളിയാഴ്ച രാത്രി വീശിയടിച്ച കാറ്റിലും മഴയിലും പട്ടാമ്പി താലൂക്കിലെ വിവിധ വില്ലേജുകളിലായി 328 വീടുകൾ ഭാഗികമായി തകർന്നു ..

പ്രഭാഷണം 21 മുതൽ

പട്ടാമ്പി: ‘റംസാനിലൂടെ റയ്യാനിലേക്ക്’ എന്ന പ്രമേയവുമായി എസ്.വൈ.എസ്. പട്ടാമ്പി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റഹ്മത്തുല്ല ഖാസിമിയുടെ ..

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദേശങ്ങൾ നടപ്പായില്ല; ഗതാഗതപരിഷ്കരണമില്ലാതെ പട്ടാമ്പി നഗരം

പട്ടാമ്പി: കൃത്യമായ ഇടവേളകളിൽ നടക്കാറുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരാത്തത് പട്ടാമ്പി നഗരത്തിലെ ഗതാഗത പരിഷ്കരണങ്ങൾക്ക് ..

പട്ടാമ്പിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

പട്ടാമ്പി: വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പട്ടാമ്പി മേഖലയിൽ വ്യാപകനാശനഷ്ടം. മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ ..

ഇന്ന് വൈദ്യുതി മുടങ്ങും

പട്ടാമ്പി: പട്ടാമ്പി ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട പെരുമുടിയൂർ, തറ, വട്ടപ്പറമ്പിൽ, വരാകുളം നീനാനിക്കോട്ടിൽ, കൊടുമുണ്ട ഗേറ്റ്‌ ..

റംസാൻ കിറ്റ് വിതരണം

പട്ടാമ്പി: കരുമ്പുള്ളി മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19-ന് റംസാൻ കിറ്റ് വിതരണം നടത്തും. രാവിലെ എട്ടിന് നടക്കുന്ന ..

റഗ്ബി പരിശീലനക്ക്യാമ്പ് നടത്തി

പട്ടാമ്പി: ആലപ്പുഴയിൽ നടക്കുന്ന 18 വയസ്സിന് താഴെയുള്ളവരുടെ സംസ്ഥാനതല റഗ്ബി ടൂർണമെന്റിനായി പാലക്കാട് ജില്ലാ ടീം പരിശീലനക്ക്യാമ്പ് ..

പട്ടാമ്പി-പുലാമന്തോൾ റോഡുപണി തടസ്സം: പിറകിൽ രാഷ്ട്രീയ അജൻഡയെന്ന് സി.പി.എം.

പട്ടാമ്പി: ആധുനികരീതിയിൽ നിർമാണം പുരോഗമിക്കുന്ന പട്ടാമ്പി-പുലാമന്തോൾ റോഡിന്റെ പ്രവൃത്തി തടസ്സപ്പെടുന്നതിന്‌ പിറകിൽ രാഷ്ട്രീയ അജൻഡയാണെന്ന് ..

fireforce

അപകടം വരുമ്പോൾ മാത്രം ഓർക്കും, പട്ടാമ്പിയിൽ അഗ്നിശമനസേന വേണമെന്ന്‌

പട്ടാമ്പി: ഓരോ അപകടം വരുമ്പോഴും പട്ടാമ്പിക്കാർ ഓർക്കും, സ്വന്തമായി ഒരു അഗ്നിശമനസേന യൂണിറ്റ് ഉണ്ടായിരുന്നെങ്കിലെന്ന്. അടുത്ത അപകടം ..

അധ്യാപക ഒഴിവ്

പട്ടാമ്പി: പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ് ജൂനിയര്‍ ഗസ്റ്റ് അധ്യാപക ..

റംസാൻ പ്രഭാഷണം

പട്ടാമ്പി: പള്ളിപ്പുറം മൂന്നുമൂല ദാറുൽഅൻവാർ ഇസ്‌ലാമിക് കോംപ്ലക്സ് അൻവാർ നഗറിൽ എ.എം. നൗഷാദ് ബാഖവിയുടെ പ്രഭാഷണവും ദുആ സമ്മേളനവും 18നും ..

ഓങ്ങല്ലൂരിൽ ആക്രിക്കടയിൽ തീപ്പിടിത്തം

പട്ടാമ്പി: ഓങ്ങല്ലൂരിൽ ആക്രിക്കടയിൽ തീപ്പിടിത്തം. ഓങ്ങല്ലൂർ സെന്ററിന് സമീപം കാരക്കാട് റോഡിലെ ആക്രിസാധനങ്ങളുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത് ..

എൻ.സി.സി. അവാർഡ് ദാനം നാളെ

പട്ടാമ്പി: 28 കേരള എൻ.സി.സി. ബറ്റാലിയനിലെ ഏറ്റവുംമികച്ച കാഡറ്റുകൾക്കുള്ള അവാർഡ് ദാനം ശനിയാഴ്ച നടക്കും. രാവിലെ 10-ന് പട്ടാമ്പി ഗവ ..

Pattambi

മഴയ്ക്കുമുമ്പ് നീക്കുമോ റെയിൽവേ സ്റ്റേഷൻ വളപ്പിലെ മാലിന്യക്കൂമ്പാരം

പട്ടാമ്പി: നഗരത്തിൽ മൺസൂൺപൂർവ ശുചീകരണം ഊർജിതമാകുമ്പോഴും റെയിൽവേ സ്റ്റേഷൻ വളപ്പിലെ മാലിന്യംനീക്കൽ നടക്കുന്നില്ല. മഴയ്ക്കുമുമ്പ് മാലിന്യം ..

ചെങ്ങണാംകുന്ന് റെഗുലേറ്റർ‍; സിവിൽ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിൽ

പട്ടാമ്പി: ഭാരതപ്പുഴയിലെ ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്ററിന്റെ സിവിൽ ജോലികൾ അവസാനഘട്ടത്തിൽ. ആകെയുള്ള 21 തൂണുകളിൽ നാലെണ്ണത്തിന്റെ ..

ശില്പശാല നടത്തി

പട്ടാമ്പി: ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജർമാരുടെയും പി.ടി.എ. പ്രസിഡന്റുമാരുടെയും ഏകദിന ശില്പശാല പട്ടാമ്പി ..

അപേക്ഷ ക്ഷണിച്ചു

പട്ടാമ്പി: വല്ലപ്പുഴ കൃഷിഭവന്റെ കീഴിൽ തുടങ്ങുന്ന കാർഷിക കർമസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. വല്ലപ്പുഴ ..

പുഴസംരക്ഷണയോഗം

പട്ടാമ്പി: പുഴസംരക്ഷണം വരുംകാലങ്ങളിൽ മുഖ്യ അജൻഡയാക്കി മാറ്റണമെന്ന് ആറങ്ങോട്ടുകര വയലി കൂട്ടായ്മയിൽ നടന്ന പുഴസംരക്ഷണയോഗം. വയലിയുടെ ..

അനുസ്മരണവും അനുമോദനവും

പട്ടാമ്പി: പെരുമുടിയൂർ വിവേകാനന്ദ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കെ.വി. ഹരിദാസ് അനുസ്മരണം നടത്തി. തന്ത്രി ഈക്കാട്ട് നാരായണൻനമ്പൂതിരിപ്പാട്‌ ..

ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി പട്ടാമ്പി-പള്ളിപ്പുറം റോഡ്

പട്ടാമ്പി: പട്ടാമ്പി-പുലാമന്തോൾ റോഡ് നവീകരണം പൂർത്തിയാവാൻ വൈകുന്നത് നഗരത്തിലെ വാഹനക്കുരുക്കിന് ഇടയാക്കുന്നു. നിലവിൽ പട്ടാമ്പി-കൊപ്പം ..

കരിയർ ഗൈഡൻസ് ക്ലാസ്

പട്ടാമ്പി: കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദളിത് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ളാസ് സംഘടിപ്പിച്ചു ..

Pattambi

പേരിനുപോലുമില്ല വനിതകൾക്ക് സുരക്ഷ

പട്ടാമ്പി: തീവണ്ടി സമയത്തിന്‌ വരാറില്ല, വിശ്രമിക്കാൻ സുരക്ഷിതമായ സ്ഥലവുമില്ല. പട്ടാമ്പി റെയിൽവേസ്റ്റേഷനിലെത്തുന്ന സ്ത്രീ യാത്രക്കാരുടെ ..

പ്രതിഷേധിച്ചു

പട്ടാമ്പി: മുതുതലയിലും പരിസരപ്രദേശങ്ങളിലും സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചതിൽ കേരളസംസ്ഥാന വ്യാപാരിവ്യവസായി സമിതി പട്ടാമ്പി യൂണിറ്റ് ..

തസ്കിയത്ത് സംഗമം

പട്ടാമ്പി: പട്ടാമ്പി സിവിൽ സ്റ്റേഷൻ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന തസ്‌കിയത്ത് സംഗമവും ഇഫ്താറും 19-ന് രണ്ടുമണിക്ക് മസ്ജിദുൽ ..

കാൽനടയാത്ര ദുരിതം

പട്ടാമ്പി: ടെലിഫോൺ കേബിളുകൾ സ്ഥാപിക്കാൻ വലിയ കുഴിയെടുത്തത് ഗുരുവായൂർ റോഡ് ജങ്ഷനിലെത്തുന്ന കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. കാൽനടപ്പാതയിലാണ് ..

വിരമിച്ച അധ്യാപകർ ഒത്തുകൂടി

പട്ടാമ്പി: തൃത്താല ഹൈസ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകർ വീണ്ടും ഒത്തുകൂടി. 25-ാമത് സംഗമമാണ് ശനിയാഴ്ച നടന്നത്. മുൻ പ്രധാനാധ്യാപകൻ കെ ..

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം

പട്ടാമ്പി: പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് പങ്കാളിത്ത പെൻഷനിലുൾപ്പെട്ട സർക്കാർജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റേറ്റ് എൻ.പി ..

സുരക്ഷാ വാരാചരണം

പട്ടാമ്പി: കെ.എസ്.ഇ.ബി. പട്ടാമ്പി ഇലക്‌ട്രിക്കല്‍ ഡിവിഷന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷാ വാരാചരണം നടത്തി. ഡിവിഷന്‍ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച ..

നിർമാണം പുരോഗമിക്കുന്നു

പട്ടാമ്പി: കൊപ്പത്ത് വില്ലേജ് ഓഫീസ് കംഫർട്ട് സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുന്നു. 93.5 ലക്ഷം രൂപ ചെലവിലാണ് നിർമാണം. കൊപ്പം പഞ്ചായത്തോഫീസിനുമുന്നിലായി ..

മഴക്കാലപൂർവ ശുചീകരണം

പട്ടാമ്പി: നഗരസഭയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ..

ഉപരോധസമരം നടത്തി

പട്ടാമ്പി: പട്ടാമ്പി -പുലാമന്തോൾ റോഡുനവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പട്ടാമ്പി നിയോജകമണ്ഡലം ..

ജില്ലാതല ചെസ് മത്സരം

പട്ടാമ്പി: ഓൾ പാലക്കാട് ജില്ലാ ചെസ് അസോസിയേഷന്റെയും പട്ടാമ്പി ചെസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ അണ്ടർ-8 (ആൺ, പെൺ) ജില്ലാതല ചെസ് മത്സരം ..

ആരോഗ്യജാഗ്രത ഊർജിതമാക്കും

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്തിൽ പകർച്ചവ്യാധികൾക്കെതിരേ നടക്കുന്ന ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. പകർച്ചവ്യാധി ..

image

പട്ടാമ്പി ഭാരതപ്പുഴയിൽ റഗുലേറ്ററിനായി വീണ്ടും സർവേ

പട്ടാമ്പി: ഭാരതപ്പുഴയിൽ പട്ടാമ്പിഭാഗത്ത് റഗുലേറ്റർ നിർമിക്കുന്നതിനായി വീണ്ടും സർവേ തുടങ്ങി. ചെങ്ങണാംകുന്ന് റഗുലേറ്ററിന്റെ നിർമാണം ..

പട്ടാമ്പി കോളേജിലെ സയന്‍സ് ബ്ലോക്ക് നിർമാണം തകൃതി

പട്ടാമ്പി: ഗവ. സംസ്കൃത കോളേജില്‍ 33.3 കോടി രൂപ ചെലവില്‍ നിർമിക്കുന്ന സയന്‍സ് ബ്ലോക്കിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. എട്ടുകെട്ട് ..

റഗ്ബി ടീം തിരഞ്ഞെടുപ്പ്

പട്ടാമ്പി: ആലപ്പുഴയിൽ മേയ് 19-ന് നടക്കുന്ന സംസ്ഥാന അണ്ടർ-18 റഗ്ബി പുരുഷ-വനിതാ മത്സരത്തിന്റെ ജില്ലാ ടീം തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച ..

അനുസ്മരണം

പട്ടാമ്പി: ആലൂര്‍ ഉണ്ണിപ്പണിക്കര്‍ അനുസ്മരണം വ്യാഴാഴ്ച രാവിലെ 10-ന് ആലൂര്‍ ഉണ്ണിപ്പണിക്കരുടെ ഭവനത്തില്‍ നടക്കും. വി.ടി. ബല്‍റാം ..

മേഖലാകമ്മിറ്റി യോഗം

പട്ടാമ്പി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പട്ടാമ്പി മേഖലാകമ്മിറ്റിയുടെ ദ്വൈവാർഷിക പൊതുയോഗം നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ..

പദ്ധതിരേഖ തയ്യാറാകുന്നു

പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാമ്പിയിൽ പുതിയ പാലം നിർമിക്കുന്നതിനായുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കൽ പുരോഗമിക്കുന്നു. നിർമാണച്ചെലവ്, ..

പരീക്ഷാഫലമറിയാൻ സൗകര്യമൊരുക്കി

പട്ടാമ്പി: എസ്.എസ്.എൽ.സി. പരീക്ഷാഫലം സൗജന്യമായി അറിയുന്നതിന് എ.ബി.വി.പി.യുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കി. വിദ്യാർഥികൾക്ക് പരീക്ഷാഫലത്തിന്റെ ..

റംസാൻ കിറ്റ് വിതരണം

പട്ടാമ്പി: പട്ടാമ്പി മാർക്കറ്റ് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ (എസ്.എം.ടി.യു.) മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് റംസാൻകിറ്റ് നൽകി ..

plkd

തീരാതെ മാലിന്യം തള്ളൽ

പട്ടാമ്പി: റെയിൽവേസ്റ്റേഷൻ വളപ്പിൽ മാലിന്യം നിറയുന്നു. സ്റ്റേഷന് പിന്നിലെ ഒഴിഞ്ഞുകിടക്കുന്ന വളപ്പാണ് മാലിന്യംതള്ളൽ കേന്ദ്രമായി മാറിയിട്ടുള്ളത് ..

വിളയൂർ പാറക്കടവ് തടയണ: രൂപരേഖയായി

പട്ടാമ്പി: തൂതപ്പുഴയിൽ വിളയൂരിലെ പാറക്കടവിലായി നിർമിക്കുന്ന തടയണയുടെ പദ്ധതിരേഖ തയ്യാറായി. നബാർഡ് സഹായത്തോടെ നിർമിക്കുന്ന തടയണയ്ക്ക് ..

എൻ.എസ്.എസ്. യോഗം

പട്ടാമ്പി: കണ്ണനൂർ എൻ.എസ്.എസ്. കരയോഗത്തിന്റെ ജനറൽബോഡിയോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു ..

സ്വയംസഹായസംഘം തുടങ്ങി

പട്ടാമ്പി: എസ്.എൻ.ഡി.പി. പട്ടാമ്പിശാഖ ശങ്കരമംഗലത്ത് തുടങ്ങിയ സ്വയംസഹായസംഘം എസ്.എൻ.ഡി.പി. ഡയറക്ടർ ബോർഡ് അംഗം വിജയകുമാർ ഉദ്ഘാടനം ചെയ്തു ..

അവധിക്കാല ഫുട്‌ബോൾ പരിശീലനം സമാപിച്ചു

പട്ടാമ്പി: ശങ്കരമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന തരംഗിണി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന അവധിക്കാല ഫുട്‌ബോൾ പരിശീലനം ..

drainage system

ഓവുചാൽ നിർമാണത്തിൽ ആശങ്കയുമായി കർഷകരും നാട്ടുകാരും

പട്ടാമ്പി: വല്ലപ്പുഴ-വാണിയംകുളം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഓവുചാൽ നിർമാണത്തിൽ ആശങ്കയുമായി കർഷകരും നാട്ടുകാരും. വല്ലപ്പുഴയിലെ ..

പുരസ്കാരം നൽകി

പട്ടാമ്പി: ജിംഖാന ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന് പട്ടാമ്പി ജനമിത്ര ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം സമ്മാനിച്ചു. പട്ടാമ്പിയിലെ ..

ദ്വൈവാർഷിക പൊതുയോഗം

പട്ടാമ്പി: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പട്ടാമ്പിയൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റ് ..

സാംസ്കാരികസമ്മേളനവും, ഭാഗവതസപ്താഹയജ്ഞവും

പട്ടാമ്പി: മരുതൂർ തളി ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയുടെ ഭാഗമായുള്ള സാംസ്കാരികസമ്മേളനവും ഭാഗവതസപ്താഹയജ്ഞവും മലബാർ ദേവസ്വം ബോർഡ് മലപ്പുറം ..

റോഡ് നവീകരണം വൈകുന്നത് കച്ചവടത്തെ ബാധിക്കുന്നു

പട്ടാമ്പി: പട്ടാമ്പി-പുലാമന്തോൾ റോഡ് നവീകരണം വൈകുന്നത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരിവ്യവസായി ഏകോപനസമിതി പട്ടാമ്പിയൂണിറ്റ് ..

സൗജന്യ യോഗാപരിശീലനം

പട്ടാമ്പി: വല്ലപ്പുഴ വിവേകാനന്ദ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ യോഗപരിശീലനത്തിന്റെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ..

ലോക തൊഴിലാളിദിനാചരണം

പട്ടാമ്പി: ലോക തൊഴിലാളിദിനഭാഗമായി പട്ടാമ്പിയിൽ ഇടത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മേയ്ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പട്ടാമ്പി ..

ഫുട്‌ബോൾ മത്സരം

പട്ടാമ്പി: നാഷണൽ സ്പോർട്‌സ് ആൻഡ് ഫുട്‌ബോൾ അക്കാദമിയുടെ രണ്ടാമത് സെവൻസ് ഫുട്‌ബോൾമത്സരം കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് ..

വൈദ്യുതി മുടങ്ങും

പട്ടാമ്പി: ചാലിശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷൻപരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ 12.30വരെ വൈദ്യുതി ഭാഗികമായോ മുഴുവനായോ തടസ്സപ്പെടും ..

ഹജ്ജ്പഠന ക്ലാസ്

പട്ടാമ്പി: ജില്ലയിൽ സർക്കാർവഴി ഹജ്ജിന് പോകുന്നവർക്കുള്ള പട്ടാമ്പി കേന്ദ്രത്തിലെ രണ്ടാംഘട്ട സാങ്കേതികപഠനക്ലാസ് നടന്നു. ഹജ്ജ് കമ്മിറ്റിയംഗം ..

സമ്മേളനം നടത്തി

പട്ടാമ്പി: കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) പട്ടാമ്പിമണ്ഡലം നവോത്ഥാനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനംചെയ്തു ..

സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു

പട്ടാമ്പി: വാടാനാംകുറിശ്ശി മേൽപ്പാലത്തിനായുള്ള സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. ഏറ്റെടുക്കേണ്ടസ്ഥലത്ത് സർവേനടത്തി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട് ..

വാര്‍ഷികാഘോഷം

പട്ടാമ്പി: ഹ്യൂമൻ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനവും ജില്ലാ ഓഫീസ് ഉദ്ഘാടനവും നടന്നു. ചെയര്‍മാന്‍ വെഞ്ഞാറമൂട് എം.എസ്. ഷാജി ..

പട്ടാമ്പി ഫോറസ്റ്റ് സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിൽ

പട്ടാമ്പി: പട്ടാമ്പി ഫോറസ്റ്റ് സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. വാടാനാംകുറിശ്ശി പൊയ്‌ലൂരിലാണ് സ്വന്തംകെട്ടിടം യാഥാർഥ്യമായത് ..

പട്ടാമ്പി കോളേജിലെ ഐ.ടി. ഹബ്ബ് നിർമാണം അവസാനഘട്ടത്തിൽ

പട്ടാമ്പി: ഗവ. സംസ്കൃത കോളേജിലെ ഐ.ടി. ഹബ്ബിന്റെ നിർമാണം പൂർത്തിയാകുന്നു. ഇപ്പോൾ ടൈൽ വിരിക്കുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത് ..

ഐ.എസ്.എം. ജില്ലാ യൂത്ത് മീറ്റ്

പട്ടാമ്പി: ഐ.എസ്.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മീറ്റ് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി ..

അപേക്ഷ ക്ഷണിച്ചു

പട്ടാമ്പി: പട്ടാമ്പി ലിമെന്റ്‌ കോളേജിൽ രണ്ടും മൂന്നും വർഷ ബി.എ. ബി.കോം, ബി.എസ്‌സി. ക്ളാസുകളിലേക്ക്‌ വിദ്യാർഥികളിൽനിന്ന്‌ അപേക്ഷ ..

വാടാനാംകുറിശ്ശിയിൽ കുരുക്കാൻ തോട്ടുപാലവും

പട്ടാമ്പി: റെയിൽവേ ഗേറ്റിലെ ഏറെനേരത്തെ കുരുക്കിൽനിന്ന് രക്ഷപ്പെട്ടാലുടൻ അടുത്ത കുരുക്കായി കുപ്പിക്കഴുത്തുപോലെ തോട്ടുപാലം. പാലക്കാട്-പട്ടാമ്പി ..

താലൂക്ക് സമ്മേളനം നാളെ

പട്ടാമ്പി: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് താലൂക്ക് സമ്മേളനം മെയ് ഒന്നിന് തൃത്താല എം.സി.എം. സ്കൂളിൽ നടക്കും. രാവിലെ 10-ന് വി.ടി. ബൽറാം ..

Traffic block

പട്ടാമ്പി ബസ്‌സ്റ്റാൻഡിന് മുൻവശം ഗതാഗതക്കുരുക്ക് പതിവാകുന്നു

പട്ടാമ്പി: പട്ടാമ്പി ബസ്‌സ്റ്റാൻഡിന് മുൻവശത്തെ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാവുന്നു. തിരക്കേറിയസമയങ്ങളിൽ ഇവിടെ ഏറെസമയം വാഹനക്കുരുക്ക് ..

മുത്തശ്ശിയാർകാവ് താലപ്പൊലി

പട്ടാമ്പി: മേളവും കലാരൂപങ്ങളുടെ ദൃശ്യഭംഗിയുമായി മുത്തശ്ശിയാർകാവ് താലപ്പൊലി ആഘോഷിച്ചു. രാവിലെമുതൽ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ നടന്നു ..

സർക്കാരും കിഫ്ബിയും റെ‍ഡി; എന്നിട്ടും വാടാനാംകുറിശ്ശി മേല്പാലം ചിത്രത്തിൽമാത്രം ദിവസവും റെയിൽവേഗേറ്റടയ്ക്കുന്നത് പതിനാലുതവണ

പട്ടാമ്പി: വാടാനാംകുറിശ്ശിയിൽ മേല്പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്നുവർഷത്തിലധികമായി മേല്പാലനിർമാണത്തിന്റെ ..

പട്ടാമ്പി ജി.എം.എൽ.പി. സ്കൂൾ കെട്ടിടം പണി അവസാനഘട്ടത്തിൽ

പട്ടാമ്പി: ഒരുകോടി രൂപ ചെലവിൽ പട്ടാമ്പി ജി.എം.എൽ.പി. സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിൽ. വാർപ്പുപണികളെല്ലാം ..

സാരിവേലി കണ്ട് മയിലുകൾ തൊട്ടില്ല; നാരായണൻ നായർക്ക് പച്ചക്കറിയിൽ വിളപ്പൊലിമ

പട്ടാമ്പി: നാനാവർണങ്ങളിലുള്ള സാരികൾകൊണ്ട് വേലികെട്ടി മയിലുകളിൽനിന്ന് പച്ചക്കറിക്കൃഷി രക്ഷിക്കാൻകഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് തത്തനംപുള്ളി ..

മേയ്‌ ദിന റാലി

പട്ടാമ്പി: മേയ്‌ ദിന റാലി വിജയിപ്പിക്കാൻ എ.ഐ.ടി.യു.സി. പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. എ.ഐ.ടി.യു.സി., സി.ഐ.ടി.യു. ..

മുത്തശ്ശിയാർകാവിലെ കൂത്ത് താലപ്പൊലി ഇന്ന്

പട്ടാമ്പി: നെടുങ്ങനാട്ട് മുത്തശ്ശിയാർകാവിലെ കൂത്ത് താലപ്പൊലി ഞായറാഴ്ച ആഘോഷിക്കും. രാവിലെ 10-ന് പഞ്ചവാദ്യം ഉച്ചയ്ക്ക് 1.30-ന് താലം ..

തിരഞ്ഞെടുപ്പ് തിരക്ക്: താലൂക്കുതല വരൾച്ചാവലോകന യോഗങ്ങൾ നടന്നില്ല

പട്ടാമ്പി: തിരഞ്ഞെടുപ്പുതിരക്കായതിനാൽ ഇക്കുറി താലൂക്കുതല വരൾച്ചാവലോകന യോഗങ്ങൾ നടന്നില്ല. ജലക്ഷാമം രൂക്ഷമാവുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ..

മലേറിയ ദിനാചരണം ജില്ലാതല ഉദ്ഘാടനം

പട്ടാമ്പി: ലോക മലേറിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും ഓങ്ങല്ലൂരിൽ 29-ന് നടക്കും. ഓങ്ങല്ലൂർ കോ-ഓപ്പറേറ്റിവ് ഹാളിൽ രാവിലെ ..

കിണർ നിർമാണം പൂർത്തിയായി

പട്ടാമ്പി: പട്ടാമ്പി ഗവ. കോളേജിലേക്ക് ശുദ്ധജലവിതരണം നടത്താനുള്ള കിണറിന്റെ നിർമാണം പൂർത്തിയായി. കോളേജ് വളപ്പിൽ ഭൂഗർഭജലം കുറവായതിനാൽ ..

ഭൂഗർഭ ജലനിരപ്പ് താഴുന്നു എന്നിട്ടും പട്ടാമ്പിയിൽ കുഴൽക്കിണറുകൾക്ക് നിയന്ത്രണമില്ല

പട്ടാമ്പി: ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് താഴുന്ന ബ്ലോക്കായിട്ടും പട്ടാമ്പിയിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണങ്ങളില്ല. അമിതചൂഷണം ..

ജാഥയ്ക്ക് സ്വീകരണം

പട്ടാമ്പി: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനഭാഗമായുള്ള ജാഥയ്ക്ക് 29-ന് രാവിലെ 10.30-ന് ചാലിശ്ശേരിയിൽ ..

അസോള വില്പനയ്‌ക്ക്

പട്ടാമ്പി: പട്ടാമ്പി കൃഷിവിജ്ഞാന കേന്ദ്രത്തിൽ അസോള കിലോഗ്രാമിന്‌ 50 രൂപ നിരക്കിൽ വില്പനയ്ക്ക് തയ്യറായിട്ടുണ്ട്. ആവശ്യമുള്ളവർ ബന്ധപ്പെടുക ..

വാർഷികാഘോഷം

പട്ടാമ്പി: ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാനകമ്മിറ്റി വാർഷികവും പാലക്കാട് ജില്ലാ ഓഫീസ് ഉദ്ഘാടനവും ശനിയാഴ്ച നടക്കും. മേലേപട്ടാമ്പി ..

പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം

പട്ടാമ്പി: റെയിൽവേസ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഓഫീസിലെ സി.സി ..

അനധികൃത മത്സ്യവില്പന തടഞ്ഞു

പട്ടാമ്പി: മേലേ പട്ടാമ്പി റോഡരികിൽ വാഹനത്തിൽ വില്പനക്കെത്തിച്ച മത്സ്യം ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. അനധികൃത മത്സ്യവില്പനക്കെതിരേ ..

വിട പറഞ്ഞത് ഭാരതപ്പുഴയുടെ നഷ്ടജാതകമെഴുതിയ ജ്യോതിഷി

പട്ടാമ്പി: ഭാരതപ്പുഴയുടെ നഷ്ടജാതകമെഴുതി പുഴ കരകവിഞ്ഞൊഴുകുമെന്ന് പ്രവചിച്ച ജ്യോതിഷാചാര്യനാണ് വ്യാഴാഴ്ച അന്തരിച്ച ആലൂർ ഉണ്ണിപ്പണിക്കർ ..

മൂല്യനിർണയ ക്യാമ്പ് 29 വരെ

പട്ടാമ്പി: എസ്.എസ്.എൽ.സി. ഉത്തരപ്പേപ്പർ മൂല്യനിർണയ ക്യാമ്പ് 29-ന് സമാപിക്കും. പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം ഫസ്റ്റ് ..

ഭാരതപ്പുഴ നദീതടത്തിന് അവഗണന

പട്ടാമ്പി: കേരളത്തിലെ ജലസേചനവകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കുന്ന കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ ഭാരതപ്പുഴ നദീതടത്തിന് ഒരു ..

തൃത്താലയിൽ വോട്ടിങ് ശതമാനം കുറഞ്ഞു

പട്ടാമ്പി: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിൽ വോട്ടിങ് ശതമാനം കുറഞ്ഞു. 75.65 ശതമാനമാണ് തൃത്താലയിലെ ഇത്തവണത്തെ ..

കണ്ടംതോട്ടിലെ ചിറ പൂർണമായി തകർന്നു

പട്ടാമ്പി: ചീർപ്പുമാത്രം സ്ഥാപിക്കാത്തതിനാൽ കാൽനൂറ്റാണ്ടുകാലമായി വെറുതെകിടക്കുന്ന കണ്ടംതോട്ടിലെ ചിറയുടെ അടിഭാഗവും പാർശ്വഭാഗവും തകർന്നു ..

വോട്ടെടുപ്പ്: പട്ടാമ്പിയിലെ ബൂത്തുകളിൽ വൻതിരക്ക്

പട്ടാമ്പി: തിരഞ്ഞെടുപ്പുദിനത്തിൽ പട്ടാമ്പിമേഖലയിലെ വോട്ടെടുപ്പുകേന്ദ്രങ്ങളിൽ രാവിലെമുതൽ വലിയ തിരക്കാണനുഭവപ്പെട്ടത്. പട്ടാമ്പി നിയോജകമണ്ഡലത്തിലെ ..

തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ബിന്ദുവിനെ അധിക്ഷേപിച്ചതായി പരാതി

പട്ടാമ്പി: ശബരിമലദർശനത്തിന് പോയതുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട ടി.വി. ബിന്ദുവിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അധിക്ഷേപിച്ചതായി ..

പട്ടാമ്പി താലൂക്കിൽ ബൂത്തുകൾ സജ്ജം

പട്ടാമ്പി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പട്ടാമ്പി താലൂക്കിൽ പോളിങ് ബൂത്തുകൾ സജ്ജം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് തൃത്താല ..

പാർക്കിങ് വഴിയോരത്തുതന്നെ

പട്ടാമ്പി: നഗരത്തിൽ പണംകൊടുത്ത് വാഹനം പാർക്ക് ചെയ്യാവുന്ന പേ ആൻഡ് പാർക്കിങ് കേന്ദ്രം വന്നതോടെ വഴിയോര പാർക്കിങ് കൂടി. പണംകൊടുത്ത് ..

വിപണിയില്ലാതെ നാടൻ മാങ്ങകൾ

പട്ടാമ്പി: ഉൾനാടൻ ഗ്രാമങ്ങളിൽ ഇക്കുറി നാടൻമാവുകൾ ഫലസമൃദ്ധിയിലാണെങ്കിലും മാങ്ങയ്ക്ക് ആവശ്യക്കാർ കുറയുന്നു. നാട്ടുമാങ്ങയുടെ സ്വാദിനെക്കുറിച്ച് ..

നിളയിൽ ജലസമൃദ്ധി

പട്ടാമ്പി: രാവിലേയും വൈകീട്ടും നിളയിലിപ്പോൾ ഗ്രാമീണരുടെ തിരക്കാണ്. കഴിഞ്ഞ ആഴ്ച മലമ്പുഴ ഡാം തുറന്നുവിട്ടതോടെയാണ് നിള ജലസമൃദ്ധമായത് ..

കാടുമൂടുന്നു റോഡരികിലെ സിഗ്‌നലുകൾ

പട്ടാമ്പി: റോഡരികുകളിൽ സ്ഥാപിച്ച സിഗ്‌നൽ സംവിധാനം കാടുമൂടുന്നു. യാത്രക്കാർക്കുള്ള അപകടമുന്നറിയിപ്പിനായും മറ്റും ഒരുക്കിയ ബോർഡുകളും ..

യു.ഡി.എഫ്. പൊതുയോഗം

പട്ടാമ്പി: യു.ഡി.എഫ്. വല്ലപ്പുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം മുൻ എം.എൽ.എ. സി.പി. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എ.എ. ജമാൽ അധ്യക്ഷനായി ..