ശ്രീനാരായണ ഗുരുസമാധിദിനാചരണം

പത്തിരിപ്പാല: എസ്.എൻ.ഡി.പി. പാലക്കാട് വെസ്റ്റ് യൂണിയന്റെ നേതൃത്വത്തിൽ പറളിയിൽ ..

ശ്രീനാരായണഗുരു സമാധിദിനാചരണം
ഉത്സവബത്ത വിതരണം
ഓലകരിച്ചിൽ: മാങ്കുറിശ്ശിയിൽ എട്ടേക്കറോളം നെൽക്കൃഷി നശിച്ചു

റോഡുപരോധിച്ചു

പത്തിരിപ്പാല: മണ്ണൂർ പള്ളിപ്പടി കോഴിച്ചുണ്ട റോഡിൽ മാസങ്ങളായി തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് മണ്ണൂരിൽ റോഡുപരോധം. മുസ്‌ലിം ..

സ്വീകരണം നൽകി

പത്തിരിപ്പാല: വി.കെ. ശ്രീകണ്ഠൻ എം.പി.ക്ക് മണ്ണൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. മണ്ണൂർ കോഴിച്ചുണ്ടയിൽ നൽകിയ സ്വീകരണം ..

കർഷകസംഘം സമ്മേളനം

പത്തിരിപ്പാല: കേരള കർഷകസംഘം മണ്ണൂർ വില്ലേജ് സമ്മേളനം സംസ്ഥാനസമിതിയംഗം ശോഭന പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ഗോപാലൻ അധ്യക്ഷനായി. യു ..

ആദരിച്ചു

പത്തിരിപ്പാല: മങ്കരയിൽ വിവിധ കലാകായിക ക്ലബ്ബുകളുടെ നേതൃത്വത്തിൽ 40 കലാകാരന്മാരെയും 11 കർഷകരെയും ആദരിച്ചു. കല്ലൂർ രാമൻകുട്ടി മാരാർ ..

ക്ലബ്ബ് വാർഷികം

പത്തിരിപ്പാല: വോയ്‌സ് ഓഫ് തേനൂർ ക്ലബ്ബിന്റെ വാർഷികാഘോഷം മങ്കര എസ്.ഐ. എൻ.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സജിത്ത് ..

pond cleaning

ഉപയോഗശൂന്യമായിക്കിടന്ന കുളം വൃത്തിയാക്കി, നീന്തൽ പരിശീലനവും നൽകി; വീട്ടമ്മയ്ക്ക് നാടിന്റെ ആദരം

പത്തിരിപ്പാല: ചണ്ടിയും പായലും നിറഞ്ഞ്‌ ഉപയോഗശൂന്യമായിക്കിടന്ന കുളം വൃത്തിയാക്കിയ ടി.എച്ച്. ഹസീനയ്ക്ക് നാടിന്റെ ആദരം. മണ്ണൂർ തെഞ്ചേരിക്കുളമാണ്‌ ..

ഗുരുജയന്തിയാഘോഷം

പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ഗുരുജയന്തിയാഘോഷ പരിപാടികൾ നടന്നു. ഗുരുപൂജ, ഘോഷയാത്ര എന്നിവയ്ക്കുശേഷം ..

മാങ്കുറിശ്ശിയിൽ എട്ടേക്കറോളം കൃഷി വെള്ളത്തിലായി

പത്തിരിപ്പാല: മാങ്കുറിശ്ശിയിൽ എട്ടേക്കറോളം നെൽക്കൃഷി വെള്ളത്തിലായി. കൊയ്യാൻ രണ്ടാഴ്ച ശേഷിക്കെയാണ്‌ വിള വെള്ളത്തിലായത്. മാങ്കുറിശ്ശി ..

ഓണാഘോഷം

പത്തിരിപ്പാല: കല്ലൂർ റെഡക്‌സ്, മണ്ണൂർ ഞാറക്കോട് കൈരളി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. മാവേലിയുടെ നേതൃത്വത്തിൽ ഘോഷയാത്ര, ..

തകർന്ന പാതയിൽ അപകടരക്ഷാഹോമം

പത്തിരിപ്പാല: പണി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ പാത തകർന്നതിൽ മാങ്കുറിശ്ശിയിൽ ബി.ജെ.പി.യുടെ പ്രതിഷേധം. മാങ്കുറിശ്ശി-കല്ലൂർ പാതയാണ്‌ ..

മങ്കര കാളികാവിൽ ഇല്ലംനിറ

പത്തിരിപ്പാല: മങ്കര കാളികാവിൽ ഇല്ലംനിറയും നിറപുത്തരിയും ആഘോഷിച്ചു. രാവിലെ വിശേഷാൽപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് കതിർക്കുലകൾ ..

കാറും ടിപ്പറും കൂട്ടിയിടിച്ചു; കുട്ടികളടക്കം നാലുപേർക്ക് പരിക്ക്

പത്തിരിപ്പാല: സംസ്ഥാനപാതയിൽ മാങ്കുറിശ്ശിക്ക് സമീപം കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. ചുനങ്ങാട് ..

റോഡ്‌ തകർച്ചയ്ക്കെതിരേ അപകടരക്ഷാഹോമം ചെയ്ത് പ്രതിഷേധം

പത്തിരിപ്പാല: നിർമാണം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ റോഡ് തകർന്നതിൽ മാങ്കുറിശ്ശിയിൽ വേറിട്ട പ്രതിഷേധം. മാങ്കുറിശ്ശി -കല്ലൂർ റോഡാണ്‌ ..

ബോണസ് വിതരണം

പത്തിരിപ്പാല: മണ്ണുർ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ഷീരകർഷകർക്കുള്ള ബോണസ് വിതരണം ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു ..

ഓണച്ചന്ത തുടങ്ങി

പത്തിരിപ്പാല: മണ്ണൂർ സർവീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് വി. മോഹനൻ ഉദ്ഘാടനംചെയ്തു. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ബാങ്ക് ..

ഓണച്ചന്ത തുടങ്ങി

പത്തിരിപ്പാല: നഗരിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണൻ ചന്ത ഉദ്ഘാടനം ..

മാങ്കുറിശ്ശിയിൽ കാർ കടകളിലേയ്ക്ക് പാഞ്ഞുകയറി; രണ്ടുപേർക്ക് പരിക്ക്

പത്തിരിപ്പാല: മാങ്കുറിശ്ശിയിൽ കാർ കടകളിലേയ്ക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്കേറ്റു. മങ്കര മഞ്ഞക്കര ചിന്നന്റെ മകൻ ശ്രീശാന്ത്, മാങ്കുറിശ്ശി ..

‘ക്ലീൻ മണ്ണൂർ’ ഏകദിന ശില്പശാല

പത്തിരിപ്പാല: ക്ലീൻ മണ്ണൂർ ശുചീകരണപദ്ധതിയുടെ ഭാഗമായിനടന്ന ഏകദിന ശില്പശാല മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനംചെയ്തു ..

മണ്ണൂരിൽ ശൗചാലയം വൃത്തിയാക്കുന്നതിന്റെ പേരിൽ പണം തട്ടുന്ന സംഘമെന്ന് പരാതി

പത്തിരിപ്പാല: മണ്ണൂരിൽ ശൗചാലയം വൃത്തിയാക്കുന്നതിന്റെ പേരിൽ പണം തട്ടിപ്പ് സംഘങ്ങൾ എത്തുന്നതായി പരാതി. വീടുകളിലെത്തുന്ന ഇവർ പഞ്ചായത്ത് ..

കളശല്യം, 50 ഏക്കർ നെൽക്കൃഷി നശിച്ചു

പത്തിരിപ്പാല: മണ്ണൂരിൽ നെൽവയലുകളിൽ വ്യാപക കളശല്യം. ഞാറക്കോട് പാടശേഖരസമിതിയിലെ 50 ഏക്കറോളം സ്ഥലം കളകയറിനശിച്ചു. കൊയ്യാൻ ആഴ്ചകൾ ശേഷിക്കെയാണ്‌ ..

മങ്കരയിൽ ‘പകൽവീട്’ ഒരുങ്ങി

പത്തിരിപ്പാല: മങ്കര പഞ്ചായത്തിൽ പ്രായമായവർക്കായി പകൽവീടൊരുങ്ങി. 20 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ്‌ രണ്ടര സെന്റ് സ്ഥലംവാങ്ങി ..

കർഷകസംഘം പഞ്ചായത്ത് സമ്മേളനം

പത്തിരിപ്പാല: കേരള കർഷകസംഘം മങ്കര പഞ്ചായത്ത് സമ്മേളനം നടത്തി. നെല്ലിന്‌ താങ്ങുവില 30 രൂപയാക്കി ഉയർത്തണമെന്നും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് ..

കല്ലൂരിലും മണ്ണൂരിലും നിമജ്ജന ഘോഷയാത്രകൾ

പത്തിരിപ്പാല: കല്ലൂരിലും മണ്ണൂരിലും നിമജ്ജന ഘോഷയാത്രകൾ നടന്നു. കല്ലൂർ കരടിമലക്കുന്ന് ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ..

Pathirippala

കളഞ്ഞുകിട്ടിയ പണവും മറ്റു രേഖകളുമടങ്ങുന്ന കവർ തിരിച്ചുനൽകി

പത്തിരിപ്പാല: വഴിയിൽനിന്ന്‌ കളഞ്ഞുകിട്ടിയ പണവും മറ്റു രേഖകളുമടങ്ങുന്ന കവർ മങ്കര പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥനെ ഏല്പിച്ച് ഐശ്വര്യ ..

കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

പത്തിരിപ്പാല: മണ്ണൂർ -കുണ്ടുകാവ് പാടശേഖരസമിതിയിലെ പത്തേക്കർ നെൽക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. സമിതിയുടെ കീഴിലുള്ള 80 ഏക്കർ നെൽക്കൃഷിയിൽ ..

മാങ്കുറിശ്ശിയിൽ കാട്ടുപന്നി ഒരേക്കർ നെൽക്കൃഷി നശിപ്പിച്ചു

പത്തിരിപ്പാല: മാങ്കുറിശ്ശിയിൽ കാട്ടുപന്നികൾ ഒരേക്കർ നെൽക്കൃഷി നശിപ്പിച്ചു. കാരാങ്കോട് പാടശേഖരസമിതിയുടെ കതിർപഴുത്ത വിളയാണ്‌ കാട്ടുപന്നിക്കൂട്ടം ..

മങ്കരയിൽ പലിശരഹിത അയൽക്കൂട്ട വനിതാസംരംഭം

പത്തിരിപ്പാല: മങ്കരയിൽ നടന്ന പലിശരഹിത അയൽക്കൂട്ട വനിതാസംരംഭം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനംചെയ്തു. ശംസുദ്ദീൻ മാങ്കുറിശ്ശി അധ്യക്ഷനായി ..

സൗഹൃദവേദിയുടെ ഓണാഘോഷത്തുക ദുരിതാശ്വാസത്തിന്

പത്തിരിപ്പാല : ജാതി, മത, കക്ഷിഭേദമെന്യേ സൗഹൃദം പങ്കിട്ട് ഓണമാഘോഷിക്കാറുള്ള പത്തിരിപ്പാല സൗഹൃദവേദിക്ക് ഇത്തവണ ആഘോഷങ്ങളില്ല. ആഘോഷത്തിനുപകരം ..

മങ്കരയിൽ വീട് തകർന്നു

പത്തിരിപ്പാല: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മങ്കരയിൽ വീട് ഭാഗികമായി തകർന്നു. മങ്കര കൂട്ടപുരയിൽ കളത്തിൽ രാമൻകുട്ടി- ..

റോഡ് തകർച്ച: കോൺഗ്രസ് ഉപരോധം നടത്തി

പത്തിരിപ്പാല: സദനം-അതിർക്കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആശുപത്രിയും ടി.ടി.ഐ.യും ..

യൂത്ത് കോൺഗ്രസിെന്റ പ്രതിഷേധ ധർണ

പത്തിരിപ്പാല: നിർമാണത്തിലിരിക്കുന്ന മങ്കര-കാളികാവ് ശ്മശാനത്തിെന്റ ഭാഗമായുള്ള കെട്ടിടവാർപ്പ് തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു ..

മണ്ണൂരിലും മങ്കരയിലും ആരോഗ്യവകുപ്പിന്റെ പരിശോധന

പത്തിരിപ്പാല: മണ്ണൂരിലും മങ്കരയിലും ആരോഗ്യവകുപ്പ് മിന്നൽപ്പരിശോധന നടത്തി. ഹോട്ടലുകളിലും ബേക്കറികളിലുമാണ്‌ പരിശോധന നടത്തിയത്. മാനദണ്ഡങ്ങളും ..

മുട്ടക്കോഴി വിതരണം

പത്തിരിപ്പാല: മങ്കര സർക്കാർ ഹൈസ്‌കൂളിൽ വിദ്യാർഥികൾക്കായി നടന്ന മുട്ടക്കോഴിവിതരണം മങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ജിൻസി ഉദ്ഘാടനം ..

മണ്ണൂരിൽ പത്തേക്കർ നെൽക്കൃഷി കളനിറഞ്ഞ് നശിച്ചു

പത്തിരിപ്പാല : മണ്ണൂരിൽ പത്തേക്കർ നെൽക്കൃഷി കളമൂടി നശിച്ചു. പാതിരിക്കോട് പാടശേഖരത്തിലെ നെൽക്കൃഷിയാണ്‌ കളവന്ന് നശിച്ചത്. രണ്ടുതവണ ..

മങ്കര-പെരുമാഞ്ചിറ റോഡ് നന്നാക്കി

പത്തിരിപ്പാല: പ്രളയത്തിൽ തകർന്ന മങ്കര-പെരുമാഞ്ചിറ റോഡ് ശ്രമദാനത്തിലൂടെ നന്നാക്കി. കേരളശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എൻ.എസ്. യൂണിറ്റംഗങ്ങളാണ് ..

അനുശോചിച്ചു

പത്തിരിപ്പാല: നഗരിപ്പുറം റിട്ട. ഓഫീസേഴ്‌സ് ക്ലബ്ബ് സെക്രട്ടറിയും വിമുക്തഭടനുമായിരുന്ന കുട്ടൻ അമ്പാട്ടിന്റെ വേർപാടിയിൽ അനുശോചിക്കാൻ ..

സഹായധനം നൽകി

പത്തിരിപ്പാല: ബിൽഡിങ്‌ ആൻഡ്‌ റോഡ് വർക്കേഴ്‌സ് യൂണിയന്റെ മരണാനന്തര ധനസഹായം യൂണിയൻ അംഗമായിരിക്കേ മരിച്ച മങ്കര ചെമ്മുകവീട്ടിൽ രുക്‌മിണിയുടെ ..

പൊതുസേവനം ബാക്കിവെച്ച് ‘കുട്ടൻ അമ്പാട്ട്’ യാത്രയായി

പത്തിരിപ്പാല: സാമൂഹികസേവന രംഗത്ത് ചെയ്യാനുദ്ദേശിച്ച ഒത്തിരി കാര്യങ്ങൾ ബാക്കിയാക്കിയാണ്‌ നഗരിപ്പുറത്തെ കുട്ടൻ അമ്പാട്ട് യാത്രയായത് ..

അധികാരികളെ കാത്തില്ല; റോഡ് നന്നാക്കാൻ ഓട്ടോപട്ടാളം ഇറങ്ങി

പത്തിരിപ്പാല: പൊട്ടിത്തകർന്ന് കുഴികൾ നിറഞ്ഞുകിടന്ന റോഡിന്റെ അറ്റകുറ്റപ്പണിക്ക് ഓട്ടോഡ്രൈവർമാരിറങ്ങി. പത്തിരിപ്പാലയിലെ ഓട്ടോസ്റ്റാൻഡിലെ ..

അപകടം കുറയ്ക്കാനും അമിതവേഗം തടയാനും കർമപദ്ധതിയുമായി പോലീസ്

പത്തിരിപ്പാല: സംസ്ഥാനപാതയിൽ മങ്കര മേഖലയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് തടയിടാൻ പോലീസ്. പാതയിൽ വലിയ ബാരിക്കേഡുകൾ സ്ഥാപിച്ചാണ്‌ ..

palakkad

അടർന്ന്‌ വീഴുന്നത് സൽമയുടെ വീട് മാത്രമല്ല, സ്വപ്നങ്ങളും

പത്തിരിപ്പാല: വീടിന്റെ ഭിത്തികൾ അടർന്നുവീഴുന്നത് നിറഞ്ഞ കണ്ണുകളുമായി നോക്കിനിൽക്കുകയാണ് മണ്ണൂർ വടക്കുമ്പാടം സെൽമ. കഴിഞ്ഞദിവസമുണ്ടായ ..

മണ്ണൂരിൽ സ്റ്റേഷനറിക്കട കത്തിനശിച്ചു

പത്തിരിപ്പാല: മണ്ണൂരിൽ പൂട്ടിക്കിടന്നിരുന്ന സ്റ്റേഷനറിക്കട കത്തിനശിച്ചു. ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. മണ്ണൂർ കൊട്ടക്കുന്ന് ..

ജീവിതം വഴിമുട്ടിയ കുടുംബത്തിന്‌ താങ്ങായി പള്ളിക്കമ്മിറ്റി

പത്തിരിപ്പാല: കുടുംബനാഥൻ കിടപ്പിലായതോടെ ജീവിതം വഴിമുട്ടിയവർക്ക് പള്ളിക്കമ്മിറ്റിയുടെ സഹായം. ഒരു ഭാഗം തളർന്ന് രോഗശയ്യയിലായ കല്ലൂർ ..

മാങ്കുറിശ്ശിയിൽ 20 ഏക്കർ കൂർക്കക്കൃഷിയും ലക്കിടിയിൽ വയലുകളും വെള്ളത്തിൽ

പത്തിരിപ്പാല: മഴയിൽ കല്ലൂർ, മാങ്കുറിശ്ശി മേഖലയിൽ കൂർക്കക്കൃഷിക്ക് വ്യാപക നാശം. ദിവസങ്ങളോളം വയലിൽ വെള്ളം കെട്ടിനിന്നതിനാൽ കൂർക്കത്തലകൾ ..