മാതൃഭൂമി സ്റ്റഡിസർക്കിൾ പ്രവർത്തനം ഊർജിതമാക്കുന്നു

പത്തനംതിട്ട: മാതൃഭൂമി സ്റ്റഡി സർക്കിൾ സുവർണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ..

പ്രവാസികളെയും മറുനാടൻ മലയാളികളെയും തേടി പ്രവാസി ക്ഷേമനിധി ബോർഡ്
പത്തനംതിട്ട - സെപ്റ്റംബര്‍ 16 - ഇന്നത്തെ സിനിമ
Pathanamthitta
പത്തനംതിട്ട സെപ്റ്റംബര്‍ 16 ചിത്രങ്ങളിലൂടെ
Aaranumula Water festival

ഉത്സവത്തിരയുണർത്തി ജലഘോഷയാത്ര

ആറന്മുള: ഭക്തിയും നാടിന്റെ കൂട്ടായ്മയും മേളിച്ച ജലഘോഷയാത്ര പന്പയുടെ കരകളിൽ ഉത്സവത്തിരയുണർത്തി. ആവേശം ഓളംതല്ലിയ കരകളെ സാക്ഷിനിർത്തി ..

Pavement near Thiruvalla kuttoor

ആളെ വീഴ്‌ത്താൻ കുറ്റൂരിലുണ്ടൊരു നടപ്പാത

തിരുവല്ല: കുറ്റൂർ കവലയ്ക്ക് സമീപം കോതാട്ടുചിറ കലുങ്കിലെ നടപ്പാത അപകടക്കെണിയായി. പാതയുടെ ഇരുവശത്തും കാട് വളർന്നു. ഇവിടെ റോഡുമായി ചേരുന്ന ..

vennikkulam road issue

അപകടക്കെണിയായി വെണ്ണിക്കുളം 12 കോടിയുണ്ടായിട്ടും പണി നടക്കാതെ സംസ്ഥാനപാത

മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി ഹൈസ്കൂൾ ജങ്‌ഷൻ മുതൽ പുല്ലാട് വരെയുള്ള ഭാഗം തകർന്നുകിടക്കുന്നു. പത്ത് കിലോമീറ്റർ ..

പി.ആർ.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, ..

വിശ്വകർമദിനാഘോഷം 17-ന്

പത്തനംതിട്ട: കേരള വിശ്വകർമസഭ ജില്ലാ കമ്മിറ്റി 17-ന് വിശ്വകർമദിനം ആചരിക്കും. നാലിന് അടൂർ ലോഗോസ് ഒാഡിറ്റോറിയത്തിൽ സമ്മേളനം മന്ത്രി ..

കൈത്താങ്ങായി കൊച്ചി കപ്പൽ നിർമാണശാല

പത്തനംതിട്ട: ഇത്തവണത്തെ ആറന്മുള ഉത്രട്ടാതി ജലോത്സവം കൊച്ചിൻ ഷിപ്പ്‌യാർഡ് സ്‌പോൺസർ ചെയ്യും.1975-ൽ സ്ഥാപിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ..

സെപക്താക്രോ ചാമ്പ്യൻഷിപ്പ് നടത്തി

പത്തനംതിട്ട: ജില്ലാ സെപക്താക്രോ അസോസിയേൻ ജില്ലാ സബ്ജൂനിയർ സെപക്താക്രോ ചാന്പ്യൻഷിപ്പ് അടൂർ മങ്ങാട് ന്യൂമാൻ സെൻട്രൽ സ്കൂളിൽ നടത്തി ..

Jalolsavam

പത്തനംതിട്ട സെപ്റ്റംബര്‍ 14 ചിത്രങ്ങളിലൂടെ

കോന്നി: സ്ഥാനാർഥി നിർണയം കോൺഗ്രസിന് വെല്ലുവിളി

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം കോൺഗ്രസിന് വെല്ലുവിളിയാകുമെന്ന സൂചനയൊരുക്കി പാർട്ടിയിൽ പടയൊരുക്കം. കോൺഗ്രസിനെ ..

ശബരിമല: ലോറികളിൽനിന്ന്‌ ശർക്കര ഇറക്കുന്നതിനെച്ചൊല്ലി തർക്കം

പത്തനംതിട്ട: ശബരിമലയിൽ അരവണനിർമാണത്തിനായി എത്തിച്ച ശർക്കര ഇറക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരനും ട്രേഡ് യൂണിയൻകാരുംതമ്മിലുള്ള ..

ആറന്മുള ഉതൃട്ടാതി ജലോത്സവം: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പഴയ കെ.ടി.ഡി.സി. ഹോട്ടൽ മുതൽ സത്രം ..

വീഥികള്‍ പീതസാഗരമായി ഗുരുദേവസ്മരണയിൽ ചതയദിനഘോഷയാത്ര

പത്തനംതിട്ട: പീതാംബരധാരികളായ ആയിരങ്ങളെ അണിനിരത്തി പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ ജില്ലാ ആസ്ഥാനത്ത് നടത്തിയ ചതയദിനഘോഷയാത്ര നഗരത്തെ ..

ജില്ലാതല ഒാണാഘോഷത്തിന് ആഘോഷത്തുടക്കം

പത്തനംതിട്ട: പുലികളിയും താളമേളങ്ങളും അകമ്പടിയായി ജില്ലാ ആസ്ഥാനത്ത് വർണാഭമായ ഓണം ഘോഷയാത്ര. ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും ..

തിരുവോണനാളിൽ മാതൃഭാഷയ്ക്കായി ഉപവാസം

പത്തനംതിട്ട: കേരള പി.എസ്.സി., കെ.എ.എസ്. പരീക്ഷകൾ മലയാളത്തിലാക്കുക, സർക്കാർ ഭാഷാനയം പി.എസ്.സി. അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ..

ഉത്രാടപ്പാച്ചിലിലമർന്ന് പത്തനംതിട്ട

പത്തനംതിട്ട: തിരുവോണത്തലേന്ന് ഒാണസദ്യക്കായിട്ടുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്നതിന്റെ തിരക്കായിരുന്നു ചൊവ്വാഴ്ച നഗരത്തിലെങ്ങും ..

കാർട്ടൂൺ പ്രദർശനം

പത്തനംതിട്ട: നഗരസഭയുടെയും ചിത്രവര ആർട്ടിസ്റ്റ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ പത്തനംതിട്ട ടൗൺഹാളിൽ 13,14 തീയതികളിൽ ഷാജി സീതത്തോടിന്റെ ..

onam

എത്തി.. പൂത്തിരുവോണം..

പത്തനംതിട്ട: പൂവിളി ഉയർന്ന നാട്ടിടവഴികളും ഊഞ്ഞാൽ താളങ്ങളും ഇഴേചർന്ന പൊന്നിൻചിങ്ങത്തിൽ കാത്തിരുന്ന നാളെത്തി. ഇനിയുള്ള മണിക്കൂറുകൾ ഓണക്കളികളുടെയും ..

ബസുകളുടെ മത്സരഓട്ടം കർശനമായി നിയന്ത്രിക്കുമെന്ന് പോലീസ്

പത്തനംതിട്ട: അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ബസുകളുടെ മത്സരഓട്ടം കർശനമായി നിയന്ത്രിക്കുമെന്ന് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ആർ.പ്രദീപ് ..

പമ്പ-ത്രിവേണിയിലെ അയ്യപ്പന്റെ പ്രതിമ നിർമിക്കുന്ന തറയിൽ സ്ഥാപിക്കാൻ പുലിയുടെ കമ്പികെട്ടിയ രൂപം എത്തി

പമ്പയിൽ അയ്യപ്പന്റെ പ്രതിമയുടെ നിർമാണം ആരംഭിച്ചു

പത്തനംതിട്ട: പമ്പ-ത്രിവേണിയിൽ പുലി വാഹനനായ അയ്യപ്പന്റെ പ്രതിമാ നിർമാണം ആരംഭിച്ചു. 30 അടി ഉയരത്തിലാണ് പ്രതിമ നിർമിക്കുന്നത്. പമ്പാത്രിവേണിയിലേക്ക് ..

ഒാണകിറ്റുകൾ വിതരണം ചെയ്തു

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നിലയ്ക്കലിലെ ആദിവാസി കുടുംബങ്ങൾക്ക് ഒാണകിറ്റുകൾ വിതരണം ചെയ്തു. തിരുവിതാംകൂർ ..

പത്തനംതിട്ടയിൽ ഹോർട്ടികോർപ്പിന്റെ വിപണനമേളയിൽ പച്ചക്കറി വാങ്ങാനെത്തിയവർ

ഉത്രാടപ്പൂവിളിയിൽ നാടുണരും; നാളെ തിരുവോണം

പത്തനംതിട്ട: മനസ്സുകൾ കാത്തിരുന്ന പൊന്നിൻ തിരുവോണത്തിന് ഇനി ഒരു നാളിന്റെ ചെറുദൂരം. ഉത്രാടപ്പൂവിളിയിൽ ചൊവ്വാഴ്ച നാടും നഗരവും ഉണരും ..

ശബരിമല: ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരേ സി.പി.ഐ.

പത്തനംതിട്ട: ശബരിമലയിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് വനംവകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെ ദേവസ്വം ..

വ്യാജവാറ്റുകേന്ദ്രം തകർത്തു: ഒരാൾ പിടിയിൽ

പത്തനംതിട്ട: കിഴക്കൻ വനമേഖലയിൽ എക്സൈസിന്റെയും പോലീസിന്റെയും വ്യാപക റെയ്ഡ്. ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായായി നടന്ന പരിശോധനയിൽ സീതത്തോട്, ..

ഓണമെത്തി... വിപണികളിൽ ജനത്തിരക്കേറി

പത്തനംതിട്ട: തിരുവോണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കെ നാടും നഗരവും ഒാണത്തിരക്കിൽ. ഞായറാഴ്ച വൻതിരക്കാണ് ജില്ലയിലെ വിപണികളിൽ അനുഭവപ്പെട്ടത് ..

valanjuzhy

മഹാഗണപതി സത്ര പ്രാരംഭ പൊതുജനസദസ്സ്

പത്തനംതിട്ട: ആചാരാനുഷ്ഠാനങ്ങൾക്ക് വിഘാതമുണ്ടാക്കാനുള്ള ശ്രമമുണ്ടായാൽ വിശ്വാസികൾ അംഗീകരിക്കില്ലെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൻ ..

13 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

പത്തനംതിട്ട: ജില്ലയിലെ 13 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ..

ജില്ലാഓണഘോഷം 12-ന് തുടങ്ങും

പത്തനംതിട്ട: ജില്ലാതല ഓണാഘോഷം 12 മുതൽ 14 വരെ വിപുലമായ പരിപാടികളോടെ നടക്കും. ജില്ലാഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും ടൂറിസം ..

പരീക്ഷ എൻറർപ്രണർഷിപ്പിന്, ചോദ്യം ജി.എസ്.ടിയുടേത്

പത്തനംതിട്ട: എം.ജി. സർവകലാശാല ബി.കോം. (പ്രൈവറ്റ്) പരീക്ഷയിൽ വിഷയം മാറിയാണ് ചോദ്യങ്ങളെന്ന് വിദ്യാർഥികളുടെ പരാതി. വെള്ളിയാഴ്ച നടന്ന ..

മൃതദേഹം ഒരുപകൽ മുഴുവൻ വരാന്തയിൽ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലെ തകരാർ കാരണം മൃതദേഹവുമായി എത്തുന്നവർക്ക് കാത്തിരിപ്പിന്റെ മണിക്കൂറുകൾ. ഞായറാഴ്ച ..

ക്ളബ്ബ് വാർഷികവും ഓണാഘോഷവും

പത്തനംതിട്ട: അങ്ങാടിക്കൽ വടക്ക് നവകേരള ക്ളബ്ബിെൻറ വാർഷികവും ഓണാഘോഷവും 11, 12, 13 തീയതികളിൽ നടക്കും. തിരുവോണം നാളിൽ രാവിലെ 8.30-ന് ..

കൃഷി ഉത്പന്നങ്ങളുമായി കാർഷികവിപണി

പത്തനംതിട്ട: ചില്ലറ വിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് കാർഷികോത്പന്നങ്ങൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് ജില്ലാതല കാർഷികവിപണി ..

പണം വെച്ച് ചീട്ട് കളിച്ചവർ പിടിയിൽ

പത്തനംതിട്ട: തട്ട മാമ്മൂടിന് സമീപം പണം വെച്ച് ചീട്ടുകളി നടത്തിയ സംഘം പിടിയിലായി. ഇവരിൽനിന്ന്‌ പന്തീരായിരം രൂപയും പോലീസ് പിടിച്ചെടുത്തു ..

അനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണം

പത്തനംതിട്ട: നീരേറ്റുപുറം-പമ്പ ജലമേളയ്ക്ക് അനുമതി നിഷേധിച്ചത് ആർ.ഡി.ഒ. പുനഃപരിശോധിക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു ..

adalath

വെള്ളമില്ല; തിരുവല്ല സബ് ട്രഷറിയിൽ പരിശോധനയ്ക്ക് വനിതാ കമ്മിഷനെത്തും

പത്തനംതിട്ട: ഇരുപതിലധികം വനിതാ ജീവനക്കാരുള്ളതും വയോധികരുൾപ്പെടെ നിരവധിപേർ ദിവസേനയെത്തുകയും ചെയ്യുന്ന തിരുവല്ല സബ് ട്രഷറിയിൽ വെള്ളമില്ലെന്ന് ..

ഒാണാഘോഷം നടത്തി

പത്തനംതിട്ട: നന്നുവക്കാട് ഗവ.എൽ.പി. സ്കൂളിൽ ചൈൽഡ് ലൈനിന്റെ സഹകരണത്തോടെ ഒാണാഘോഷ പരിപാടി നടത്തി. ചൈൽഡ് വെൽെഫയർ കമ്മിറ്റി ചെയർമാൻ ടി ..

റാലി നടത്തിയിട്ടില്ല

പത്തനംതിട്ട: ഓണാഘോഷവുമായി ബന്ധപ്പെട്ട് കോന്നി എം.എം. എൻ.എസ്.എസ് കോളേജ് വിദ്യാർഥികൾ ബൈക്ക് റാലി നടത്തിയിട്ടില്ലെന്ന് കോളേജ് യൂണിയൻ ..

എസ്.പി.ഒാഫീസ് മാർച്ച്

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11.30-ന് എസ്.പി. ഒാഫീസിലേക്ക് ..

ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

പത്തനംതിട്ട: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സി.െഎ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് ..

ആദിപമ്പ-വരട്ടാർ ജലോത്സവം നാളെ

പത്തനംതിട്ട: ഇരവിപേരൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആദിപമ്പ-വരട്ടാർ ജലോത്സവം തിങ്കളാഴ്ച പമ്പ നെട്ടായത്തിൽ നടക്കും. മന്ത്രി കടന്നപ്പള്ളി ..

ലഹരിക്കടത്തിന് തടയിടാൻ ‘ഓപ്പറേഷൻ വിശുദ്ധി’

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ്, മദ്യ മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി ജില്ലയിൽ ..

ആറന്മുള ഒരുങ്ങി; പള്ളിയോടങ്ങളുടെ രാജകീയ വരവിനായി

പത്തനംതിട്ട: മഹാപ്രളയത്തിന്റ കെടുതികളെയും ദുരിതങ്ങളെയും അതിജീവിച്ച ആറന്മുളക്കിത് തിരിച്ചുവരവിന്റ ഓണക്കാലം. പ്രളയത്തെത്തുടർന്ന് കഴിഞ്ഞതവണ ..

പി.എസ്.സി.അഭിമുഖം

പത്തനംതിട്ട: ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എച്ച്.എസ്.എ. ഹിന്ദി (എന്‍സിഎ-എല്‍സി/എ1) (കാറ്റഗറി നമ്പര്‍ 171/18) തസ്തികയിലേക്ക് അപേക്ഷിച്ച ..

എൻ.എസ്.എസ്. കരയോഗ യൂണിയൻ വനിതാ സ്വയംസഹായസംഘങ്ങൾക്ക് ഒരു കോടി രൂപ വിതരണം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട എൻ.എസ്.എസ്. കരയോഗ യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ധനലക്ഷ്മി ബാങ്ക് ..

പമ്പയുടെ തീരം ഇനി സംരക്ഷിക്കപ്പെടും; ആദ്യഘട്ടത്തിൽ 20,000 മുളകൾ നട്ടു

പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ..