pits along the MC road are endangered

എം.സി.റോഡിനരികിൽ കാടുമൂടിയ കുഴികൾ അപകടം വരുത്തുന്നു

പന്തളം: എം.സി.റോഡിന്റെ അരിക് അടർന്നും ഇടിഞ്ഞുതാഴ്ന്നും തകരാറിലാകുമ്പോഴും പുനരുദ്ധാരണം ..

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം
തുമ്പമൺ യു.പി.സ്‌കൂളിൽ മധുരം മലയാളം ഇന്ന്
kadakkad
മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾ പൂട്ടാൻ നിർദേശം

കുറവർ മഹാസഭ ശുചീകരണം നടത്തി

പന്തളം: അഖില കേരള കുറവർ മഹാസഭ 307-ാം നമ്പർ ശാഖാകരയോഗം പൂഴിക്കാട് പടിഞ്ഞാറ് ഭാഗത്ത് മഴക്കാല ശുചീകരണം നടത്തി. കരയോഗം രക്ഷാധികാരി എസ് ..

ananthappally-thumbaman road

മന്ത്രിമാർ, എം.എൽ.എ., എൻജിനീയർ.. ചുമ്മാതാണെങ്കിലും ഇങ്ങനെ പറയാമോ?

പന്തളം: നദിപോലെ ഒഴുകുന്ന റോഡ് കടന്നുവേണം കുട്ടികൾക്ക് സ്‌കൂളിലെത്താൻ. റോഡിലെ കുഴികൾപോലും തിരിച്ചറിയാനാവാത്തവിധം ഒഴുകുന്ന വെള്ളത്തിൽ ..

പന്തളം വലിയപാലം ഇങ്ങനെ മതിയോ?

പന്തളം: പണി പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞതിനുശേഷം പന്തളം വലിയപാലത്തിലേക്ക് അധികാരികളാരും എത്തിനോക്കിയിട്ടില്ല. പാലത്തിന്റെ തൂണിലെ ..

റോഡപകടത്തിൽപ്പെടുന്നവർക്ക് പ്രഥമശുശ്രൂഷയുമായി പോലീസ്

പന്തളം: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അവിടെ ആദ്യമെത്തുന്ന പോലീസ്, പ്രഥമ ശുശ്രൂഷ നൽകേണ്ടതെങ്ങിനെയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരിശീലിപ്പിക്കുന്നു ..

അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

പന്തളം: എം.സി.റോഡിൽ കുരമ്പാല പുത്തൻകാവിൽക്ഷേത്രം വഞ്ചിക്കുസമീപം ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുരമ്പാല ..

പന്തളത്ത് കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റി; പകരം ഓഫീസ് കോംപ്ലക്‌സ്

പന്തളം: പഞ്ചായത്തായിരുന്ന കാലത്ത് പണിത കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കി. ഈ സ്ഥാനത്ത് ഇനി പണിയുന്നത് നഗരസഭയുടെ ഒാഫീസ് കോംപ്ലക്‌സ്. ..

വൈദ്യുതി മുടങ്ങും

പന്തളം: മെഡിക്കൽ മിഷൻ, സി.എം, ചിത്ര ആശുപത്രി, കടയ്ക്കാട് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.

എൻ.എസ്.എസ്. കരയോഗം അവാർഡ് നൽകി

പന്തളം: തോന്നല്ലൂർ 97-ാം നമ്പർ എൻ.എസ്.എസ്. കരയോഗം എൻഡോവ്‌മെന്റ്, അവാർഡ്, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് പന്തളം ശിവൻകുട്ടി ..

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

പന്തളം: മങ്ങാരം മഹാത്മാ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രതിഭാ സംഗമവും അവാർഡ് വിതരണവും നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ..

എ.ബി.വി.പി. അംഗത്വ വിതരണം

പന്തളം: എ.ബി.വി.പി.യുടെ ഈ വർഷത്തെ സംസ്ഥാനതല അംഗത്വ വിതരണം സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദ് പന്തളത്ത് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ..

മാലിന്യം തള്ളാനുള്ള ശ്രമം തടഞ്ഞു

പന്തളം: പെരുമ്പുളിക്കൽ ഭാഗത്ത് വഴിയരികിലും പുരയിടത്തിലുമായി ചാക്കിൽകെട്ടിയ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാരും ജനപ്രതിനിധികളും ..

കുരുത്തോലകൊണ്ട് അലങ്കാരം; മൺ ഗ്ലാസിൽ കുടിവെള്ളം

പന്തളം: ധൂർത്തിനൊപ്പം പ്രകൃതിയെ വേദനിപ്പിക്കുന്ന പ്രവണതകൾ വിവാഹ ചടങ്ങുകളിൽ ഏറി വരുമ്പോൾ അവർക്ക് മാതൃകയായി ഒരു വിവാഹം. പ്രകൃതിയെ ..

നഗരസഭാ ജീവനക്കാർക്കു നേരേയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ചു

പന്തളം: കൊല്ലത്തും ഫറൂക്കിലും നഗരസഭാ ജീവനക്കാർക്കുനേരേ നടന്ന അതിക്രമത്തിൽ ജില്ലയിലുള്ള നഗരസഭകളിലെ കെ.എം.സി.എസ്.യു. പ്രവർത്തകർ പ്രതിഷേധിച്ചു ..

മഠത്തിൽകാവ് വനദുർഗാ ദേവീക്ഷേത്രത്തിൽ ഉത്സവം

പന്തളം: നരിയാപുരം വയലാ വടക്ക് മഠത്തിൽകാവ് വനദുർഗാ ദേവീക്ഷേത്രത്തിലെ ഉത്സവം ജൂൺ 23മുതൽ ജൂലായ് രണ്ടുവരെ നടക്കും. 23മുതൽ 27വരെ 5.30-ന് ..

പാട്ടുപുരക്കാവിൽ പുന:പ്രതിഷ്ഠാവാർഷികം

പന്തളം: തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാവാർഷികം വെള്ളിയാഴ്ച നടക്കും. 4.45-ന് ഗണപതിഹോമം, എട്ടിന് നാരായണീയ ..

Panthalam

നഗരസഭാ ബസ്‌സ്റ്റാൻഡ്‌ മണ്ണിട്ടുയർത്തിയതിൽ അഴിമതിയാരോപിച്ച് യു.ഡി.എഫ്., ബി.ജെ.പി. ധർണ

പന്തളം: നഗരസഭാ ബസ്‌സ്റ്റാൻഡിനായി പന്തളം ചന്തയ്ക്കുസമീപം മണ്ണിട്ടുയർത്തിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് യു.ഡി.എഫും ബി.ജെ.പി.യും നഗരസഭാ ..

Panthalam

വായന മരം ഒരുക്കി വായന വാരാചരണത്തിന് തുടക്കം

പന്തളം: വായനയിലേക്ക് കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും ആകർഷിക്കാൻ പൂഴിക്കാട് ഗവ. യു.പി.സ്‌കൂളൊരുക്കിയത് പുതിയ രീതി. വായനയുടെ ..

വായനദിനം ആചരിച്ചു

പന്തളം: ലോക വായനദിനത്തോടനുബന്ധിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ് പ്രക്കാനം ആത്രപ്പാട്ട് കോളനിയിൽ പി.എം.പണിക്കർ അനുസ്മരണ സെമിനാർ നടത്തി ..

Panthalam

നവജീവൻ ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം തുറന്നു

പന്തളം: വായനദിനത്തിൽ ഉള്ളന്നൂർ നവജീവൻ ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു. കുളനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകൻ ..

pathanamthitta

പന്തളം 33 കെ.വി. സബ്‌ സ്റ്റേഷൻ

പന്തളം: പന്തളത്ത് പൂഴിക്കാട്ട് 33 കെ.വി. സബ്‌ സ്റ്റേഷനിലെ രണ്ട് ഫീഡറുകൾ ചാർജ് ചെയ്തു. പൂഴിക്കാട്, കുരമ്പാല ഫീഡറുകളാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ..

മണികണ്ഠനാൽത്തറ-മുട്ടാർ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം

പന്തളം: പന്തളത്തെ ബൈപ്പാസ് റോഡുകളിലൊന്നായ മുട്ടാർ-മണികണ്ഠനാൽത്തറ റോഡ് തറയോട് പാകി വെടിപ്പാക്കുന്നു. ടാറിങ് ഇളകി വർഷങ്ങളായി വെള്ളക്കുഴിയായിക്കിടന്ന ..

അധ്യാപക ഒഴിവ്

പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യു.പി.വിഭാഗത്തിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. ജൂൺ 20-ന് 10.30-നാണ് കൂടിക്കാഴ്ച.പഠനോപകരണ ..

കൂട്ടുകാരും നാട്ടുകാരും കൈകോർത്തിറങ്ങി

പന്തളം: പണമായി മാത്രമല്ല സിമന്റായും കമ്പിയായും കട്ടയായും സഹായങ്ങൾ ഒഴുകിയെത്തുന്നു... വിഷ്ണുവിന് വീടൊരുക്കാൻ. കട്ടകെട്ടാനും സിമന്റ് ..

ഉള്ളന്നൂർ നവജീവൻ വായനശാലയ്ക്ക് ജീവൻവെയ്ക്കുന്നു

പന്തളം: ഉള്ളന്നൂർ നവജീവൻ വായനശാലയുടെ പേര് ശരിക്കും അർത്ഥവത്താകുന്നത് ഇപ്പോഴാണ്. ജീർണാവസ്ഥയിൽനിന്ന്‌ പുതുജീവന്റെ വെളിച്ചം പരക്കുകയാണ് ..

Panthalam

കക്കൂസ്‌മാലിന്യം പാടത്തേക്ക്

പന്തളം: കക്കൂസ്‌മാലിന്യം പാടത്തേക്കൊഴുക്കുന്നത് പതിവാകുന്നു. പെരുമ്പുളിക്കൽ കുളവള്ളി ഭാഗത്ത് മാലിന്യം ഒഴുക്കിയതിന്‌ പിന്നാലെ ..

കീരുകുഴി-തോലുഴം റോഡ് തകർന്നു

പന്തളം: മഴക്കാലമായതോടെ തകർന്നുകിടക്കുന്ന കീരുകുഴി-തോലുഴം റോഡിലെ യാത്രദുരിതമായി. ടാറിങ്‌ ഇളകിയ ഭാഗമെല്ലാം കുഴികളായി വെള്ളം കെട്ടിനിൽക്കുകയാണ് ..

തോന്നല്ലൂർ കൊച്ചുപുര കുളിക്കടവ് ഉദ്ഘാടനം ചെയ്തു

പന്തളം: അച്ചൻകോവിലാറിന്റെ തീരത്ത് ജലസേചനവകുപ്പിന്റെ ഫണ്ടുപയോഗിച്ച് പണിത തോന്നല്ലൂർ കൊച്ചുപുര കുളിക്കടവിെന്റ ഉദ്ഘാടനം എൻ.എസ്.എസ് ..

വാർഷികവും കുടുംബസംഗമവും

പന്തളം: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ പന്തളം മേഖലയുടെ വാർഷികവും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് രാജീവ് ഗോപാൽ ഉദ്ഘാടനം ചെയ്തു ..

Panthalam

വെള്ളപ്പൊക്ക ഭീഷണിയിൽ ആറ്റുതീരം

പന്തളം: മഴക്കാലം വന്നതോടെ ആറ്റുതീര നിവാസികളുടെ മനസ്സിൽ ആധിയാണ്. പുരയിടവും ഫലവൃക്ഷങ്ങളും മാത്രമല്ല വീടുകൾവരെ അപകടത്തിലായിട്ടും അധികാരികൾ ..

പഠനോപകരണ വിതരണം

പന്തളം: അഖില കേരള കുറവർ മഹാസഭ 307-ാം നമ്പർ പൂഴിക്കാട് ശാഖായോഗം പഠനോപകരണങ്ങൾ നൽകി. യൂണിയൻ സെക്രട്ടറി കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു ..

അധ്യാപക ഒഴിവ്

പന്തളം: എൻ.എസ്.എസ്. പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്‌ വിഭാഗത്തിൽ ലക്ചറർ, ഡെമോൺസ്‌ട്രേറ്റർ, ..

Koorambalam

കുരമ്പാലയിൽ ഓടയ്ക്ക് എടുത്ത കുഴിയിൽ മാലിന്യം നിറയുന്നു

പന്തളം: എം.സി.റോഡിൽ ഓട പണിയാനായി എടുത്ത കുഴിയിൽ മാലിന്യം കുന്നുകൂടുന്നു. കെ.എസ്.ടി.പി. 15 വർഷം മുമ്പ് എം.സി.റോഡ് പുതുക്കി പണിയുന്നതിനിടെയാണ് ..

ബൈക്കിലെത്തിയവർ മാല അപഹരിച്ചു

പന്തളം: ബൈക്കിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരിയുടെ മാലപറിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൈപ്പുഴ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കടുത്തായിരുന്നു ..

പന്തളം പോളിടെക്‌നിക്കിൽ ലക്ചറർ, ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

പന്തളം: എൻ.എസ്.എസ്. പോളിടെക്‌നിക് കോേളജിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ, ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്കും ..

വിദ്യാർഥികളെ അനുമോദിച്ചു

പന്തളം: പന്തളം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സമ്മേളനം എൻ.എസ്.എസ്. ഡയറക്ടർബോർഡംഗം ..

പന്തളത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി

പന്തളം: പന്തളത്ത് കൈയേറി വ്യാപാരസ്ഥാപനങ്ങൾ നടത്തിയവരെ ഒഴിപ്പിച്ചുതുടങ്ങി. വെള്ളിയാഴ്ച രാത്രി നഗരസഭാ ബസ് സ്റ്റാൻഡിനുള്ളിലെ കടകളിൽ ..

ഭക്ഷ്യസുരക്ഷാ ദിനത്തിൽ അന്നദാനം

പന്തളം: അന്നദാനത്തോടെയാണ് കുളനട മാന്തുക ഗവ. യു.പി.സ്‌കൂളിൽ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചത്. ഓരോ പൗരനും ആരോഗ്യകരവും സുരക്ഷിതവുമായ ..

Thombil Rajashekharan

തോമ്പിൽ രാജശേഖരന് അംഗീകാരം; വക്കീലായി തുടങ്ങി, ക്രിസ്തുവായും കർണനായും തിളങ്ങി

പന്തളം: അടൂർ ഭവാനി വിളിച്ച് വക്കീലായി ഒരു ചെറിയ വേഷം നാടകത്തിൽ തന്നപ്പോൾ അത് പ്രൊഫഷണൽ നാടകത്തിലേക്കുള്ള ആദ്യ പടിയാകുമെന്ന് കരുതിയില്ല ..

പന്തളം കേരളവർമ അനുസ്മരണം

പന്തളം: മഹാകവി പന്തളം കേരളവർമയുടെ 101-ാമത് ചരമവാർഷികദിനം കൈപ്പുഴ പന്തളം കേരളവർമ സ്മാരക ഗ്രന്ഥശാലയിൽ ആചരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ..

വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം

പന്തളം: വ്യാപാരി വ്യവസായി ഏകോപനസമിതി കുടശ്ശനാട് യൂണിറ്റ് വാർഷികവും അനുമോദനയോഗവും ആലപ്പുഴ ജില്ലാ സെക്രട്ടറി എം.എസ്.ഷറഫുദ്ദീൻ ഉദ്ഘാടനം ..

പന്തളം എൻ.എസ്.എസ്. യൂണിയൻ 1.38കോടി രൂപ വായ്പ നൽകി

പന്തളം: എൻ.എസ്.എസ്. പന്തളം യൂണിയനും മന്നം സോഷ്യൽ സർt:സ് സൊസൈറ്റിയും ചേർന്ന് ധനശ്രീ പദ്ധതി പ്രകാരം പതിനെട്ട് സ്വയംസഹായ സംഘങ്ങൾക്കായി ..

വിളക്കിത്തല നായർ സമാജം വാർഷികം

പന്തളം: വിളക്കിത്തല നായർ സമാജം മുടിയൂർക്കോണം ഒൻപതാംനമ്പർ ശാഖയുടെ വാർഷികസമ്മേളനവും പഠനോപകരണ വിതരണവും വി.എൻ.എസ്. കോളേജ് ചെയർമാൻ എൻ ..

എൻ.എസ്.എസ്. പന്തളം യൂണിയൻ പെൻഷൻ വിതരണം

പന്തളം: എൻ.എസ്.എസ്. പന്തളം യൂണിയനിലെ പെൻഷൻ തുക വിതരണം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നമ്മുടെ ആരോഗ്യം പദ്ധതിയുടെ ..

സുവർണ ജൂബിലി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

പന്തളം: കുളനട ഗ്രാമപ്പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ പണിത സുവർണ ജൂബിലി ഓഡിറ്റോറിയത്തിന്റെയും ക്ലാസ് മുറിയുടെയും ഉദ്ഘാടനം ജില്ലാ ..

കരയോഗം ഭാരവാഹികൾ

പന്തളം: തുമ്പമൺ മുട്ടം 1560-ാം നമ്പർ ഗാന്ധിവിജയം എൻ.എസ്.എസ്. കരയോഗം ഭാരവാഹികളായി കെ.എം.മുരളീധരൻപിള്ള(പ്രസി.), ഓമനക്കുട്ടൻപിള്ള(വൈ ..

കരയോഗം എൻഡോവ്‌മെന്റ് നൽകി

പന്തളം: പൂഴിക്കാട് കിഴക്ക് 3361-ാം നമ്പർ മന്നം ജന്മശതാബ്ദി സ്മാരക എൻ.എസ്.എസ്. കരയോഗത്തിന്റെ എൻഡോവ്‌മെന്റ് വിതരണവും പൊതുസമ്മേളനവും ..

Panthalam

പെരുമ്പുളിക്കലിൽ വയലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി

പന്തളം: പെരുമ്പുളിക്കൽ കുളവള്ളി വയലിലേക്ക് വീണ്ടും കക്കൂസ് മാലിന്യം ഒഴുക്കി. ആറുമാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ പാടം മലിനമാക്കുന്നത് ..

പന്തളം നഗരസഭയ്ക്ക്‌ മുമ്പിൽ യു.ഡി.എഫ്. ധർണ നടത്തി

പന്തളം: പന്തളം നഗരസഭയിലെ അഴിമതി ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി നഗരസഭാ ഓഫീസിനുമുമ്പിൽ ..

കുളനട പഞ്ചായത്ത് സ്‌കൂളില്‍ മാതൃഭൂമി-മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മധുരം മലയാളം തുടങ്ങി

പന്തളം: കുളനട പഞ്ചായത്ത് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മാതൃഭൂമിയും കുളനട മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയും ചേര്‍ന്ന് മധുരം മലയാളം തുടങ്ങി ..

പ്രതിഷ്ഠാദിന വാര്‍ഷികം

പന്തളം: കുരമ്പാല ഗണേശ ഹനുമത് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 11-ന് നടക്കും. ആറിന് മഹാഗണപതിഹോമം, ഏഴിന്നവോത്തര ശതകം, കലശപൂജ, ..

ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയത് മരണത്തിലേക്ക്

പന്തളം: അപകടത്തിൽ മരിച്ച ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയ ദീപു എത്തിയത് അപകടത്തിലേക്ക്. പൂഴിക്കാട് വടക്ക് നടന്ന ..

പന്തളം നഗരസഭയിൽ ഇടതു-വലത് കൂട്ടുകെട്ട്-ബി.ജെ.പി.

പന്തളം: നഗരസഭയിൽ ഇടതു-വലതു മുന്നണികൾ കൂട്ടായ ഭരണത്തിലൂടെ അഴിമതി കാണിക്കുന്നുവെന്ന് ബി.ജെ.പി. നഗരസഭാ കൗൺസിലർമാർ ആരോപിച്ചു. മുട്ടാർ ..

പന്തളം നഗരസഭയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം

പന്തളം: നഗരസഭയിൽ വിവിധ പദ്ധതികളിലായി വൻ അഴിമതി നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും പ്രതിപക്ഷമായ യു.ഡി ..

വെള്ളപ്പൊക്കത്തെ ഭയന്ന് മുപ്പതുകുടുംബങ്ങൾ

പന്തളം: മാനത്ത് കാർമേഘം ഉരുണ്ടുകൂടുമ്പോൾ കുരമ്പാല തോട്ടുകര നീർനാമുക്കിലുള്ളവർക്ക് ഉള്ളിൽ ഭയമാണ്. വർഷത്തിൽ രണ്ടും മൂന്നും തവണ വലിയതോട് ..

nss

സ്‌കൂളിനെ സംരക്ഷിക്കാൻ ചിരാഗിന്റെ മുളകൃഷി

പന്തളം: ഓരോ വെള്ളപ്പൊക്കത്തിലും ആറ്റുതീരം ഇടിഞ്ഞ് സ്‌കൂളിനോടടുക്കുമ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭയമാണ്. ഇടപ്പോൺ ഹൈസ്‌കൂളിന്റെ ..

പോലീസും റസിഡന്റ്‌സ് അസോസിയേഷനും ചേർന്ന് പഠനോപകരണങ്ങൾ നൽകി

പന്തളം: പന്തളം ജനമൈത്രി പോലീസും പന്തളം മേഖലാ റസിഡന്റ്‌സ് അസ്സോസിയേഷനും ചേർന്ന് നടത്തിയ പഠനോപകരണ വിതരണം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ..

കാട്ടുപന്നി വീണ്ടും കൃഷിയിടത്തിലേക്ക്

പന്തളം: നാട്ടിലിറങ്ങിയ കാട്ടുപന്നി തട്ടയിൽ പടുക്കോട്ടുക്കൽ ഭാഗത്ത് വ്യാപക നാശം വരുത്തി. പടുകോട്ടുക്കൽ തുണ്ടുവയൽ ഏലായിൽ കൃഷി ചെയ്തിരുന്ന ..

ഗസ്റ്റ് അധ്യാപക നിയമനം

പന്തളം: തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ് അധ്യാപകന്റെ ഒഴിവുണ്ട്. ജൂൺ 10-ന് 11-മണിക്കാണ് കൂടിക്കാഴ്ച ..

pta

മഴനനയാതെ, മടിപിടിക്കാതെ സ്കൂളിലേക്ക്

പന്തളം: പന്തളം ബ്ലോക്ക് തല പ്രവേശനോത്സവം പൂഴിക്കാട് ഗവ.യു.പി.സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിങ്‌ ..

അമ്മയുടെ ഓർമകൾ കൈവിരൽ നീട്ടി; അനന്തുവിനായി...

പന്തളം: സ്കൂളിലെത്തിയപ്പോഴും അനന്തുവിന്റെ കണ്ണുകൾ തിരഞ്ഞത് അമ്മയെ. ക്ളാസ് മുറികളിലെവിടെയോ അമ്മയുണ്ടെന്ന തോന്നലായിരുന്നു ഈ കുരുന്നിന് ..

എൻ.എസ്.എസ്. യൂണിയന്റെ പെൻഷൻ വിതരണം

പന്തളം: എൻ.എസ്.എസ്. പന്തളം യൂണിയൻ കരയോഗ അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷൻ തുക വിതരണവും സൗജന്യ മെഡിക്കൽ ക്യാമ്പും ശനിയാഴ്ച പന്തളം എൻ.എസ് ..

ആറ്റുതീരസംരക്ഷണത്തിനായി മുള നട്ടു

പന്തളം: സ്‌കൂളിന്റെ തീരം ഇടിയുന്നത് തടയാൻ നാഷണൽ സർവീസ് സ്‌കീമിന്റെ മുള നടീൽ. പന്തളം എൻ.എസ്.എസ്.കോളേജിലെ നാഷണൽ സർവീസ് സ്‌കീം പൂർവവിദ്യാർഥി ..

മുട്ടാർ നീർച്ചാൽ: മാലിന്യക്കൂന്പാരം സംരക്ഷണഭിത്തി നിർമാണവും മുടക്കി

പന്തളം: മുട്ടാർ നീർച്ചാലിൽ കുറുന്തോട്ടയം പാലത്തിന് താഴ്ഭാഗത്തെ സംരക്ഷണഭിത്തിയുടെ പണി മുടങ്ങാൻ കാരണം തോട്ടിലെ മാലിന്യം. പാലം പണി ..

പന്തളത്ത് അനധികൃത മണ്ണെടുപ്പ്: നാലു ടിപ്പറുകളും ഒരു മണ്ണുമാന്തിയും പിടിച്ചു

പന്തളം: തോന്നല്ലൂർവേദി കവലയ്ക്കു സമീപത്തുനിന്നും അനധികൃതമായി മണ്ണു കടത്താൻ ശ്രമിച്ച നാലു ടിപ്പർ ലോറികളും മണ്ണുമാന്തിയും പിടിച്ചെടുത്തു ..

അടൂർ താലൂക്കിൽനിന്ന് അനർഹമായ 16 മുൻഗണനാ റേഷൻ കാർഡുകൾ പിടിച്ചെടുത്തു

പന്തളം: അടൂർ താലൂക്കിലെ പന്തളം തെക്കേക്കര, ഇളമണ്ണൂർ, ഏനാത്ത് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശംവെച്ചിരുന്ന 16 മുൻഗണനാ കാർഡുകൾ ..

ഗുരു നിത്യചൈതന്യയതിയെ അനുസ്മരിച്ചു

പന്തളം: തപസ്യ പന്തളം നഗർ സമിതി മങ്ങാരം യക്ഷിവിളക്കാവിൽ നടത്തിയ ഗുരു നിത്യചൈതന്യയതി അനുസ്മരണം കഥകളി നടൻ പന്തളം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ..

അനുമോദിച്ചു

പന്തളം: പെരുമ്പുളിക്കൽ സമസ്ത നായർസമാജം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ ..

സാധുജന പരിപാലനയോഗം പൊതുയോഗം

പന്തളം: സാധുജന പരിപാലന യോഗം 24-ാം നമ്പർ ശാഖയുടെ പൊതുയോഗം സംസ്ഥാന ട്രഷറർ എം.എ.നാണു ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളായ പൊടിയൻ, തേവി ..

മുഴുക്കോട്ടുചാലിന്റെ കരയിൽ ഉദ്യാനം ഒരുങ്ങുന്നു

പന്തളം: തുമ്പമണിലെ മുഴുക്കോട്ടുചാലിന്റെ കരയിൽ ഇനിയും കാറ്റുകൊണ്ട് വിശ്രമിക്കാം. പണം അനുവദിച്ച് കാരാർ നൽകിയിട്ടും പദ്ധതി നടപ്പാക്കാനാകാതെയുള്ള ..

മുട്ടാർ നീർച്ചാൽ: മാലിന്യക്കൂന്പാരം സംരക്ഷണഭിത്തി നിർമാണവും മുടക്കി

പന്തളം: മുട്ടാർ നീർച്ചാലിൽ കുറുന്തോട്ടയം പാലത്തിന് താഴ്ഭാഗത്തെ സംരക്ഷണഭിത്തിയുടെ പണി മുടങ്ങാൻ കാരണം തോട്ടിലെ മാലിന്യം. പാലം പണി ..

പെരുമ്പുളിക്കലിൽ പൊതുകിണർ ഇടിഞ്ഞുതാഴ്‌ന്നു

പന്തളം: പെരുമ്പുളിക്കൽ കൈരളി കവലയ്ക്കു സമീപമുള്ള താനുവേലിൽ തങ്കമ്മ, ഉടയാൻമുറ്റത്ത് കൊച്ചുചെറുക്കൻ എന്നിവരുടെ വീടിനു സമീപമുള്ള കിണർ ..

കനാലിലെ ചോർച്ച: വെള്ളക്കെട്ടിൽ നാട്ടുകാർ വലയുന്നു

പന്തളം: കനാലിന്റെ ചോർച്ച കാരണം കല്ലട ജലസേചനപദ്ധതിയുടെ കനാൽവെള്ളം നാട്ടുകാർക്കു ഭീഷണിയാകുന്നു. കുടിവെള്ളം കിട്ടാതിരുന്ന സമയത്ത് കനാൽവെള്ളം ..

pta

പന്തളം യാത്രാക്ലേശത്താൽ കറങ്ങും

പന്തളം: ഗതാഗതം പരിഷ്‌കരിച്ചില്ലെങ്കിലും ബസ് കാത്തുനിൽക്കാനൊരിടംപോലും പന്തളത്തില്ല. കാത്തുനിൽക്കാൻ ഇടം ഒരുക്കിയയിടത്ത് ബസ് നിർത്താറുമില്ല ..

മുട്ടാർ നീർച്ചാൽ: മാലിന്യക്കൂന്പാരം സംരക്ഷണഭിത്തി നിർമാണവും മുടക്കി

പന്തളം: കുറുന്തോട്ടയം പാലത്തിന് താഴ്ഭാഗത്തെ സംരക്ഷണഭിത്തിയുടെ പണി മുടങ്ങാൻ കാരണം തോട്ടിലെ മാലിന്യം. പാലം പണി കഴിഞ്ഞശേഷം ബസ്‌സ്റ്റാൻഡിനോടുചേർന്ന ..

മഹാദേവാ ഹിന്ദുസേവാസമിതി നേത്രപരിശോധനാ ക്യാമ്പ് നടത്തി

പന്തളം: മഹാദേവാ ഹിന്ദുസേവാസമിതി, നിവേദിത ഗ്രാമസേവാസമിതി എന്നിവർ ചേർന്ന് തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ..

യോഗക്ഷേമസഭ വാർഷികം ആഘോഷിച്ചു

പന്തളം: യോഗക്ഷേമസഭ പന്തളം ഉപസഭ വാർഷികവും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് ഇ ..

ആധ്യാത്മിക പഠനകേന്ദ്രം വാർഷികം ആഘോഷിച്ചു

പന്തളം: മങ്ങാരം 671-ാം നമ്പർ മഹാദേവർവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രം വാർഷികവും സ്‌കോളർഷിപ്പ്, പഠനോപകരണ വിതരണവും ..

കലാപഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

പന്തളം: നഗരസഭാ കലാപഠനകേന്ദ്രം ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലസിതാ നായർ നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ..

പഠനോപകരണങ്ങൾ നൽകി

പന്തളം: സാധുജന പരിപാലനയോഗം തട്ടയിൽ ശ്രീകൃഷ്ണവിലാസം ശാഖയുടെ പഠനോപകരണ വിതരണവും കുടുംബസംഗമവും യൂണിയൻ സെക്രട്ടറി കൃഷ്ണൻകുട്ടി ഉദ്ഘാടനം ..

panthalam

ഒഴുക്ക് നിലച്ച് അച്ചൻകോവിലാർ

പന്തളം: വേനൽമഴയിൽ വെള്ളം ഉയർന്നിട്ടും അച്ചൻകോവിലാറ്റിൽ ഒഴുക്കു നിലച്ച് വെള്ളം കെട്ടിക്കിടക്കുന്നു. പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നുമുണ്ട് ..

മോട്ടോർവാഹന വകുപ്പ് പിടിച്ച വാഹനം പോലീസിനും ബുദ്ധിമുട്ടായി

പന്തളം: നികുതിയടയ്ക്കാത്തതിന്റെ പേരിൽ രണ്ടുമാസം മുമ്പ് മോട്ടോർവാഹന വകുപ്പ് പിടിച്ച ടൂറിസ്റ്റ് ബസ് യാത്രക്കാർക്കും പോലീസിനും തലവേദനയായി ..

ഇൻഷുറൻസ് കാർഡ് പുതുക്കൽ

പന്തളം: നഗരസഭയിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ മേയ് 31മുതൽ ജൂലായ്‌ രണ്ടുവരെ നടക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, പഴയ ആരോഗ്യ ഇൻഷുറൻസ് ..

പഠനോപകരണ വിതരണം

പന്തളം: പൗർണമി റസിഡന്റ്‌സ് അസോസിയേഷന്റെ പഠനോപകരണ വിതരണവും ട്രാഫിക് ബോധവത്കരണ ക്ലാസും രണ്ടിന് 2.30-ന് സി.എം. ആശുപത്രി ഓഡിറ്റോറിയത്തിൽ ..

കാട്ടുപന്നികൾക്ക് പുറമേ തെരുവുനായയും പെരുമ്പുളിക്കൽ നിവാസികൾ വിഷമവൃത്തത്തിൽ

പന്തളം: തീറ്റതേടിയിറങ്ങിയ കാട്ടുപന്നികളെക്കൂടാതെ തെരുവുനായ്ക്കളാണ് ഇപ്പോൾ പെരുമ്പുളിക്കൽ നിവാസികളുടെ ഉറക്കം കെടുത്തുന്നത്. ഏപ്രിലിൽ ..

പശുവിനെ പേപ്പട്ടി കടിച്ചതായി സംശയം

പന്തളം: പെരുമ്പുളിക്കൽ വീണ്ടും പേപ്പട്ടി ഭീതിയിൽ. കഴിഞ്ഞദിവസം ഒരുപശു പേയിളകി ചത്തതിനു പിന്നാലെ ഒരുപശുവിനുംകൂടി പേയുടെ ലക്ഷണം കണ്ടുതുടങ്ങി ..

വൈദ്യുതി ബിൽ സ്വീകരിക്കും

പന്തളം: തട്ടയിൽ വൈദ്യുതി സെക്ഷൻ ഓഫീസിൽ വ്യാഴാഴ്ച 10 മുതൽ ഒരുമണിവരെ വൈദ്യുതി ബിൽ സ്വീകരിക്കും.

സൗജന്യ നേത്രപരിശോധന ക്യാമ്പ്

പന്തളം: മഹാദേവാ ഹിന്ദുസേവാ സമിതി, പത്തനംതിട്ട ജനസേവാ ട്രസ്റ്റ്, നിവേദിത ഗ്രാമസേവാ സമിതി എന്നിവ ചേർന്ന് തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ ..

Meet the basic facilities of the migrant workers - District Collector

മറുനാടൻ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കും-ജില്ലാ കളക്ടർ

പന്തളം: വൃത്തിഹീനമായ അന്തരീക്ഷത്തിൽ താമസിക്കുന്ന മറുനാടൻ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ ജില്ലാതലത്തിൽ കോ-ഓർഡിനേഷൻ ..

ജൈവ വൈവിധ്യ ദിനം ആചരിച്ചു

പന്തളം: ജൈവ വൈവിധ്യ ബോർഡിന്റെ ജില്ലാതല ജൈവ വൈവിധ്യ ദിനാചരണം പള്ളിക്കലിൽ നടന്നു. കൃഷി ഓഫീസർ സിമിന ഉദ്ഘാടനം ചെയ്തു. കർഷകനായ കൃഷ്ണപിള്ള ..

കരയോഗം വാർഷികം

പന്തളം: കുരമ്പാല മൂന്നാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ..

അധ്യാപക ഒഴിവ്

പന്തളം: കുടശ്ശനാട് തണ്ടാനുവിള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കണക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ജൂൺ ഒന്നിന് 10 മണിക്കാണ് കൂടിക്കാഴ്ച ..

സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ച് നാലുപേർക്ക് പരിക്ക്

പന്തളം: എം.സി.റോഡിൽ കുരമ്പാല വായനശാലയ്ക്കുസമീപം സ്‌കൂട്ടറിനുപിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. സ്‌കൂട്ടറിലുണ്ടായിരുന്ന ..

പ്രായം മറന്ന് അവർ പാട്ടുപാടി; സന്തോഷവും വിഷമങ്ങളും പങ്കുവെച്ചു

പന്തളം: പ്രായത്തിന്റെ വിഷമതകൾ മറന്ന് അവർ പാടിയും കഥകൾ പറഞ്ഞും കവിതചൊല്ലിയും പഴയ സഹപ്രവർത്തകർക്കൊപ്പം കലാലയ ഓർമകളിലേക്ക് ഓടിയിറങ്ങി ..

Drivers injured when bus and van collided

ബസും വാനും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്

പന്തളം: പന്തളം-മാവേലിക്കര റോഡിൽ മുട്ടാർ തേവാലപ്പടിക്കുസമീപം സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്. ..