അഖണ്ഡനാമയജ്ഞം

പാണ്ടിക്കാട്: പയ്യപറമ്പ് കണ്ടപ്പൻതൊടിക ശിവക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം നടന്നു. ക്ഷേത്രംതന്ത്രി ..

അപൂർവരോഗം ബാധിച്ച് വളർത്തുമൃഗങ്ങൾ ചാവുന്നു
വിളവെടുപ്പുത്സവം
വൈദ്യുതി മുടങ്ങും

ഒറവുംപുറത്ത് ഹോട്ടൽമാലിന്യങ്ങൾ തള്ളുന്നു

പാണ്ടിക്കാട്: ഒറവുംപുറം പാലത്തിനുസമീപം ഹോട്ടൽമാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. മഴപെയ്യുന്നതോടെ ഈ ..

പ്രതിഷേധപ്രകടനം

പാണ്ടിക്കാട്: സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുള്ള കെ.എസ്.യു. പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ..

സ്‌കൂൾ ശുചീകരണത്തിനിടെ രണ്ട് അണലികളെ കണ്ടെത്തി

പാണ്ടിക്കാട്: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണയജ്ഞത്തിൽ വിഷപ്പാമ്പുകളെ കണ്ടത്തി. ആലപ്പുഴ ജില്ലയിലെ ..

അഖണ്ഡനാമജപം

പാണ്ടിക്കാട്: ഒലിപ്പുഴ തൃപ്പാക്കട മഹാവിഷ്ണുക്ഷേത്രത്തിൽ അഖണ്ഡനാമജപം നടന്നു. ഗണപതിഹോമം, കർപ്പൂരാരാധന, അന്നദാനം എന്നിവയുണ്ടായി. വിശേഷാൽപൂജകൾക്ക് ..

വിദ്യാലയപരിസരം ശുചീകരിച്ചു

പാണ്ടിക്കാട്: ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് എ.യു.പി സ്കൂളും പരിസരവും ശുചീകരിച്ചു. പൂർവ്വ വിദ്യാർഥികളുമായി ചേർന്നാണ് ശുചീകരണം നടത്തിയത് ..

അനുമോദിച്ചു

പാണ്ടിക്കാട്: ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽനിന്നും രസതന്ത്രത്തിൽ ഡോക്ടേറ്റ്നേടിയ പാണ്ടിക്കാട് വണ്ടൂർ റോഡ് ഹൈസ്കൂൾപടിയിലെ തെക്കൻ ഷരീഫയെ ..

മതമൈത്രിയുടെ സന്ദേശം പകർന്ന് അങ്ങാടി നേർച്ച

പാണ്ടിക്കാട്: നബിദിന കമ്മിറ്റിയുടെ നേതൃത്വത്തിൽ നേർച്ച നടത്തി. അന്നദാനം, മൗലീദ് പാരായണം എന്നിവയുണ്ടായി. മഹല്ല് ഖാസി സുറൂർ ഖാസിമി ..

അഖണ്ഡനാമ ജപ നൃത്തയജ്ഞം

പാണ്ടിക്കാട്: കൊടശ്ശേരി വിഷ്ണുക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമജപ നൃത്തയജ്ഞം ഭക്തി സാന്ദ്രമായി. തിങ്കളാഴ്ച ഉദയംമുതൽ ചൊവ്വാഴ്ച ഉദയംവരെ ..

ബാലസമ്മേളനം

പാണ്ടിക്കാട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റി കളിച്ചങ്ങാടം എന്ന പേരിൽ ബാലസമ്മേളനം നടത്തി. അഷ്റഫ് പിലാക്കൽ ..

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്

പാണ്ടിക്കാട്: കൊളപ്പറമ്പ് പോസ്റ്റാഫീസിനുസമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ അഞ്ചു പേർക്ക് പരിക്കേറ്റു. ഓട്ടോയാത്രികരും ..

മദ്റസാ ഉദ്ഘാടനം

പാണ്ടിക്കാട്: ചെമ്പ്രശ്ശേരി കാരാട്ടാലിൽ പുതുതായി നിർമിച്ച മദ്റസത്തുൽ ഫാത്തിമിയ്യ വിദ്യാർഥികൾക്ക് സമർപ്പിച്ചു.കോഴിക്കോട് സ്വദേശി ..

മീലാദ് സമ്മേളനം സമാപിച്ചു

പാണ്ടിക്കാട്: അൽ അൻസാർ ഇസ്‌ലാമിക് സെന്റർ മീലാദ് സമ്മേളനവും വാപ്പു ഉസ്താദ് അനുസ്മരണവും സമാപിച്ചു. ബാപ്പുട്ടി ദാരിമി എടക്കര ഉദ്ഘാടനംചെയ്തു ..

ഗാന്ധി സങ്കൽപ്പ പദയാത്ര

പാണ്ടിക്കാട്: ബി.ജെ.പി. മഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി ഗാന്ധി സങ്കൽപ്പ പദയാത്രനടത്തി. അരിക്കണ്ടം പാക്കിൽ നിന്ന് ആരംഭിച്ച യാത്ര പാണ്ടിക്കാട് ..

വ്യാപാരികളുടെ യോഗം

പാണ്ടിക്കാട്: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപവത്കരണ യോഗവും ജില്ലാ പ്രസിഡന്റ് ..

കുടുംബശ്രീ ഗൃഹസന്ദർശനം തുടങ്ങി

പാണ്ടിക്കാട്: പാണ്ടിക്കാട് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്‌നേഹിത കോളിങ്‌ബെൽ വാരാചരണം തുടങ്ങി.സബ് ജഡ്ജി ആർ.മിനി ഉദ്ഘാടനം ..

മീലാദ് സമ്മേളനം ഇന്ന് തുടങ്ങും

പാണ്ടിക്കാട്: അൽ അൻസാർ ഇസ്‌ലാമിക് സെൻറർ മീലാദ് സമ്മേളനത്തിനും വാപ്പു ഉസ്താദ് അനുസ്മരണ സമ്മേളനത്തിനും ബുധനാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് ..

ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു

പാണ്ടിക്കാട്: പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിയുടെ ഭാഗമായി വെള്ളുവങ്ങാട് മുണ്ടക്കൻതോട് നീർത്തട പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഫലവൃക്ഷത്തൈകൾ ..

യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: ഭർത്തൃമതിയായ യുവതിയെ ആക്രമിച്ച് മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ്ചെയ്തു. പുക്കൂത്ത് സ്വദേശി ..

നബിദിനാഘോഷം

പാണ്ടിക്കാട്: വള്ളിക്കാപറമ്പ് നിസ്താഹുൽഉലൂം മദ്രസാകമ്മിറ്റി നബിദിനാഘോഷം നടത്തി. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് മുസ്‌ല്യാർ ..