മാതൃഭൂമിക്കൊപ്പം അറുപതാണ്ട് സഞ്ചരിച്ച വിശ്വനാഥൻ നായർ ഓർമയായി

പനമറ്റം : ജീവിതത്തിലെ സുവർണകാലം മുഴുവൻ മാതൃഭൂമിക്കൊപ്പം സഞ്ചരിച്ച ഏജന്റ് വിശ്വനാഥൻ ..

വൈദ്യുതി മുടങ്ങും
കഞ്ചാവ് കച്ചവടം നടക്കുന്നതായി പരാതി
വൈദ്യുതി മുടങ്ങും

അമ്പോ, എത്രയിനം ചമ്മന്തി

പനമറ്റം: ചക്കക്കുരു കൊണ്ട് ചമ്മന്തി. പുതിയ അറിവായിരുന്നു സ്ത്രീകളിൽ പലർക്കും. പനമറ്റം ദേശീയ വായനശാലയിലെ വനിതാവേദി ഒരുക്കിയ പാചകപരിശീലനത്തിലാണ് ..

ചമ്മന്തി എത്ര തരം? വരൂ, പഠിക്കാം

പനമറ്റം: ചമ്മന്തിയുണ്ടാക്കാനും പഠിക്കണോ? വിവിധ തരം ചമ്മന്തികൾ, രുചിഭേദത്തോടെ വേണമെങ്കിൽ പഠിക്കണം. അതിന് വഴിയൊരുക്കുന്നു ദേശീയവായനശാലയിലെ ..

വിവാഹം

പനമറ്റം: പടികപ്പള്ളിൽ അജയകുമാറിന്റെയും അമ്പിളിയുടെയും മകൻ അരുണും തമ്പലക്കാട് ശ്രീമന്ദിരത്തിൽ ബിജുവിന്റെയും മണിക്കുട്ടിയുടെയും മകൾ ..

വായനശാല വാർഷികം

പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ 70-ാം വാർഷികാഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു ..

വെളിയന്നൂർ ശാസ്താക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവവും സപ്താഹവും

പനമറ്റം: വെളിയന്നൂർ ധർമശാസ്താക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവഭാഗമായുള്ള ഭാഗവത സപ്താഹയജ്ഞം ആറിന് തുടങ്ങും. പുന്നപ്ര കെ.ഡി.രാമകൃഷ്ണനാണ് ..

വിവാഹശേഷം ആദ്യയാത്ര പരീക്ഷാഹാളിലേക്ക്

പനമറ്റം: വിവാഹശേഷമുള്ള ആദ്യയാത്ര അപർണയ്ക്കും രഞ്ജിത്തിനും വേറിട്ടതായി. നവവധു അപർണ വിവാഹവേഷത്തിൽ തിരക്കിട്ട് വരൻ രഞ്ജിത്തിനൊപ്പം ..

വൈദ്യുതി മുടങ്ങും

പനമറ്റം: വെളിയന്നൂർ, മാന്തറ, കുറ്റിക്കാട്ടുപടി, ദൈവസഹായം, മഞ്ഞാവ്, ആനക്കയം എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി ..

അങ്കണവാടി, വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം

പനമറ്റം: എലിക്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ പനമറ്റം വെളിയന്നൂരിൽ വയോജന വിശ്രമകേന്ദ്രം, അങ്കണവാടി എന്നിവയുടെ മന്ദിരം ഉദ്ഘാടനം ചെയ്തു ..

ടിഷ്യൂകൾച്ചർ ഏത്തവാഴ

പനമറ്റം: ടിഷ്യുകൾച്ചർ ഏത്തവാഴ തൈകൾ എലിക്കുളം കൃഷിഭവനിൽ അഞ്ചുരൂപ നിരക്കിൽ വിതരണം ചെയ്യും. കർഷകർ കരമടച്ച രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക് ..

ജില്ലാതല സെമിനാർ

പനമറ്റം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികഭാഗമായി ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും പനമറ്റം ദേശീയവായനശാലയും ..

മഹാമൃത്യുഞ്ജയഹോമം

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ നവാഹയജ്ഞഭാഗമായി വെള്ളിയാഴ്ച പത്തിന് മഹാമൃത്യുഞ്ജയഹോമം നടത്തും.

എൻ.എസ്.എസ്. കുടുംബസംഗമം

പനമറ്റം: വെളിയന്നൂർ 699-ാംനമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബസംഗമവും കലാമത്സരങ്ങളും നടത്തി. വനിതായൂണിയൻ കമ്മിറ്റിയംഗം അമ്പിളി ഉണ്ണിക്കൃഷ്ണൻ ..

എൻ.എസ്.എസ്. കുടുംബസംഗമം

പനമറ്റം: വെളിയന്നൂർ 699-ാംനമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബസംഗമവും കലാമത്സരങ്ങളും നടത്തി. വനിതായൂണിയൻ കമ്മിറ്റിയംഗം അമ്പിളി ഉണ്ണിക്കൃഷ്ണൻ ..

എല്ലാരും പാടുന്നു

പനമറ്റം: ദേശീയ വായനശാലയിൽ പ്രതിമാസ സംഗീത പരിപാടി ‘എല്ലാരും പാടുന്നു’ ശനിയാഴ്ച രാത്രി ഏഴിന് നടത്തും. എല്ലാവർക്കും പാടാൻ അവസരം ലഭിക്കും ..

വിവാഹം

പനമറ്റം: വടക്കേത്ത് സന്തോഷിന്റെയും സിന്ധുവിന്റെയും മകൾ രേവതിയും മീനച്ചിൽ പള്ളത്തുശേരിൽ പ്രഭാകരന്റെയും കുമാരിയുടെയും മകൻ അഖിൽ പ്രഭയും ..

രാമായണ പ്രശ്‌നോത്തരിയും പാരായണവും

പനമറ്റം: ഭഗവതി ദേവസ്വം 15-ന് രണ്ടിന് ദേവസ്വംഹാളിൽ രാമായണ പ്രശ്‌നോത്തരിയും രാമായണ പാരായണ മത്സരവും നടത്തും. കുട്ടികൾക്ക് പ്രശ്‌നോത്തരിയും ..

ഓഡിറ്റോറിയം ഉദ്ഘാടനം

പനമറ്റം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാപഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് പണിത മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജോസ് കെ.മാണി എം ..

പനമറ്റത്ത് എല്ലാരും പാടുന്നു.....

പനമറ്റം: ഒരുമൂളിപ്പാട്ടെങ്കിലും പാടാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെയുള്ളവർക്കുപോലും വേദിയിൽ പാടാനവസരമൊരുക്കി പനമറ്റം ദേശീയവായനശാലയിൽ ..

എല്ലാവർക്കും പാടാനൊരു വേദി

പനമറ്റം: ദേശീയ വായനശാലയിൽ പാട്ട്‌ പാടാനും കേൾക്കാനും ഇഷ്ടപ്പെടുന്നവർക്കായി പ്രതിമാസ പരിപാടി നടത്തും. ‘എല്ലാരും പാടുന്നു’ എന്നു പേരിട്ട ..

അനുശോചിച്ചു

പനമറ്റം: പനമറ്റം വടക്ക് 265-ാം നമ്പർ എൻ.എസ്.എസ്.കരയോഗം പ്രസിഡന്റും ഭഗവതി ദേവസ്വം ഭരണസമിതിയംഗവുമായിരുന്ന എൻ.ആർ.വിജയകുമാറിന്റെ നിര്യാണത്തിൽ ..

സൗജന്യ നേത്രചികിത്സാ ക്യാമ്പ്

പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ ഞായറാഴ്ച 8.30 മുതൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. പൈക ലയൺസ് കണ്ണാശുപത്രിയുടെയും ..

വിദ്യാഭ്യാസമേഖലയിൽ ഗുണപരമായ മാറ്റങ്ങൾ തുടരും- മന്ത്രി പി.തിലോത്തമൻ

പനമറ്റം: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതെളിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഊർജിതമായി തുടരുമെന്ന് മന്ത്രി ..

ശ്രീഭദ്രാ സേവാസമിതി വാർഷികം

പനമറ്റം: ശ്രീഭദ്രാ സേവാസമിതിയുടെ പത്താംവാർഷികം ആഘോഷിച്ചു. പനമറ്റം ഭഗവതിക്ഷേത്ര മേൽശാന്തി വിനോദ് എൻ.നമ്പൂതിരി ഭദ്രദീപം തെളിച്ചു. ..

പ്രതിഭാസംഗമം നടത്തി

പനമറ്റം: ദേശീയ വായനശാല പ്രതിഭാസംഗമം സംഘടിപ്പിച്ചു. സിവിൽ സർവീസ് പരീക്ഷാവിജയി ആര്യ ആർ.നായർ ഉദ്ഘാടനംചെയ്തു. ബിന്ദു പൂവേലിൽ, എസ്.രാജീവ്, ..

പ്രതിഷ്ഠാദിന ഉത്സവം

പനമറ്റം: കുമ്പുളുവെള്ളാപ്പള്ളിൽ പരദേവതാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം നാലിന് നടത്തും. തന്ത്രി പുലിയന്നൂർ മുണ്ടക്കൊടി ഇല്ലം വിഷ്ണു ..

അവധിക്കാല ക്യാമ്പ് സമാപിച്ചു

പനമറ്റം: ദേശീയവായനശാലയുടെ അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ ഡോ. ബിൻസ് എം.മാത്യു, പി.എസ്.സതീശ് എന്നിവർ മുഖ്യാതിഥികളായി ..

വൃക്ഷപൂജ നാളെ

പനമറ്റം: ഭഗവതി ക്ഷേത്രത്തിന്റെ ജീർണോദ്ധാരണ പ്രവർത്തനത്തിനുള്ള മരം മുറിക്കുന്നതിന്റെ ഭാഗമായി വൃക്ഷപൂജ വ്യാഴാഴ്ച രാവിലെ ഒൻപതിന് നടത്തും ..

അവധിക്കാല ക്യാമ്പ് സമാപിച്ചു

പനമറ്റം: ദേശീയ വായനശാല രണ്ടുഘട്ടമായി വിദ്യാർഥികൾക്കായി വേനൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കളിയിലൂടെ പഠനം എന്ന രീതിയിൽ വിഷയങ്ങൾ ..

രണ്ടാംഘട്ട അവധിക്കാല ക്യാമ്പ്

പനമറ്റം: ദേശീയ വായനശാല ബാലവേദിയുടെ വേനൽമഴ അവധിക്കാല പരിപാടിയുടെ രണ്ടാംഘട്ടം 24, 25 തീയതികളിൽ നടക്കും. 24-ന് 10-ന് കളിമണ്ണ് കൊണ്ട് ..

റബ്ബർ കർഷക സെമിനാർ

പനമറ്റം: പനമറ്റം ആർ.പി.എസ്. റബ്ബർ കർഷകർക്കും തൊഴിലാളികൾക്കുമായി 24-ന് രണ്ടിന് വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ സെമിനാർ നടത്തും.സംഘം ..

തേവര കോളേജിനും എസ്.ബി.കോളേജിനും കോളേജ് മാഗസിൻ പുരസ്കാരം

പനമറ്റം: കേരളത്തിലെ മികച്ച കോളേജ് മാസികക്കുള്ള ദേശീയവായനശാലയുടെ കടമ്മനിട്ട സ്മാരക പുരസ്‌കാരം തേവര സേക്രട്ട് ഹാർട്ട് കോളേജിന്. രണ്ടാംസ്ഥാനത്തിനുള്ള ..

Panamattam

പനമറ്റം ക്ഷേത്രത്തിൽ സപ്താഹം സമാപിച്ചു

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. ഞായറാഴ്ച രാവിലെ കൽക്കി അവതാരം, പരീക്ഷിത് മുക്തി, മാർക്കണ്ഡേയചരിതം തുടങ്ങിയ ..

കുട്ടികൾക്കായി ‘വേനൽമഴ’ ക്യാമ്പ്

പനമറ്റം: ദേശീയവായനശാല കുട്ടികൾക്കായി വേനൽമഴ എന്ന പേരിൽ അവധിക്കാല ക്യാമ്പ് നടത്തി. കരകൗശല വസ്തുക്കളുടെ നിർമാണം, കടലാസ്‌പേന നിർമാണം, ..

രുക്മിണീസ്വയംവര ഘോഷയാത്ര

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞാചരണഭാഗമായി വെള്ളിയാഴ്ച രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി. യജ്ഞാചാര്യ ടി.എൻ.സരസ്വതിയമ്മ ..

പനമറ്റത്ത് ‘വേനൽമഴ’ അവധിക്കാല ക്യാമ്പ് തുടങ്ങി

പനമറ്റം: ദേശീയ വായനശാലയിൽ കുട്ടികൾക്കായി ‘വേനൽമഴ’ എന്ന പേരിൽ അവധിക്കാല ക്യാമ്പ് തുടങ്ങി. ഗണിതശാസ്ത്രമാതൃകകളുടെ നിർമാണത്തിൽ എൻ.ഡി ..

പനമറ്റം ഭഗവതിക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞശാലയിൽ മേൽശാന്തി പുന്നശേരിയില്ലം വിനോദ് നമ്പൂതിരി ഭദ്രദീപം തെളിച്ചു. നാരായണീയ ..

പനമറ്റം ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം (മൂലം) ഞായറാഴ്ച മുതൽ 12 വരെ നടത്തും. നാരായണീയ കോകിലം ടി.എൻ.സരസ്വതിയമ്മയാണ് യജ്ഞാചാര്യ ..

കർഷകപെൻഷൻ

പനമറ്റം: എലിക്കുളം കൃഷിഭവൻവഴി കർഷകപെൻഷൻ വാങ്ങുന്നവർ 10-ന് മുൻപായി കൃഷിഭവനിലെത്തി അംഗത്വ രജിസ്റ്ററിൽ ഒപ്പുവെയ്ക്കണമെന്ന് കൃഷിഓഫീസർ ..

ക്ഷേത്രങ്ങളിൽ മീനപ്പൂരം ഇന്ന്

പനമറ്റം: ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിന് ശ്രീബലി, 12-ന് കുംഭകുടനൃത്തം, നാലിന് കാഴ്ചശ്രീബലി, 8.30-ന് ഗാനമഞ്ജരി, 11.30-ന് നൃത്തനാടകം, ..

പനമറ്റം ക്ഷേത്രത്തിൽ സമൂഹസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ മീനപ്പൂര ഉത്സവഭാഗമായി തിങ്കളാഴ്ച നടന്ന സമൂഹസദ്യയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. മണിക്കൂറുകളോളം നീണ്ട ..

പനമറ്റത്ത് നിറച്ചാർത്തിന്റെ പൂരവുമായി...

പനമറ്റം: തമിഴ്‌നാട്ടിൽ മധുരമീനാക്ഷി ക്ഷേത്രത്തിൽ ചുവർച്ചിത്രങ്ങളെഴുതിയ ചിത്രകാരൻ പനമറ്റത്ത് വരയുടെ ഉത്സവക്കാഴ്ചകളുമായി. പനമറ്റം ..

പടയണിയുടെ സൗന്ദര്യക്കാഴ്ച നിറഞ്ഞ് പനമറ്റം

പനമറ്റം: എരിയുന്ന ചൂട്ടുകറ്റയിലെ അഗ്നിയെ സാക്ഷിയാക്കി കോലങ്ങൾ കളത്തിലാടിയപ്പോൾ പടയണിയുടെ സൗന്ദര്യക്കാഴ്ചകളിൽ മതിമറന്നു പനമറ്റം ഗ്രാമം ..

ആചാരസംരക്ഷണം സമൂഹത്തിന്റെ ഉന്നമനത്തിന്-മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി

പനമറ്റം: ക്ഷേത്രങ്ങളിലെ ആചാരസംരക്ഷണം സമൂഹത്തിന്റെ കെട്ടുറപ്പിനും ഉന്നമനത്തിനും അനിവാര്യമാണെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി. പനമറ്റം ..

പനമറ്റം ഭഗവതിക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം 14 മുതൽ 20 വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 14 മുതൽ 19 ..