നാട്ടറിവുദിനത്തിൽ ലക്ഷ്മിക്കുട്ടിയെ ആദരിച്ചു

പാലോട്: ലോക നാട്ടറിവുദിനത്തോടനുബന്ധിച്ച് പച്ച ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾ പദ്‌മശ്രീ ..

സ്കൂളിനു മുന്നിൽ അപകടക്കെണിയായി ഓട
വീട്ടുപറമ്പിൽനിന്ന്‌ രാജവെമ്പാലയെ പിടികൂടി
സ്കൂളിന്‌ മുന്നിൽ അപകടകെണിയായി ഓട; അടയ്ക്കാൻ നടപടികളില്ല

പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് വരില്ല; കോടിയേരി

പാലോട് : പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് ഒരുകാരണവശാലും വരില്ലെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാലിന്യപ്ലാന്റ് ..

വധശ്രമം; പ്രതികൾ പിടിയിൽ

പാലോട്: പെരിങ്ങമ്മല സ്വദേശികളായ നവാസ്, ജിയാസ്, സലിം എന്നിവരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഇലവുപാലം അടിപ്പറമ്പ് കിഴക്കുംകര ..

പീഡനം; പ്രതികൾ പിടിയിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്തു. പെരിങ്ങമ്മല അഗ്രിഫാം പന്നിയോട്ടുകടവിൽ അഖിൽ ..

ജില്ലാകൃഷിത്തോട്ടത്തിലേക്കുള്ള പാലത്തിന്റെ കൈവരി ഇടിഞ്ഞു

പാലോട്: പെരിങ്ങമ്മല ജില്ലാകൃഷിത്തോട്ടത്തിലേക്കുള്ള പാലത്തിന്റെ കൈവരി ഇടിഞ്ഞുതാണു. തീരെ ചെറിയ പാലത്തിന്റെ കൈവരികൾകൂടി തകർന്നതോടെ ..

rain

മഴ; സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു

പാലോട്: കനത്ത മഴയെത്തുടർന്ന് കൊല്ലായിൽ ഗവ.എൽ.പി.എസിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആളപായമില്ല. മതിലിനോടുചേർത്ത് ..

ഉദ്ഘാടനം കഴിഞ്ഞ് 17-ാം ദിവസം ചെല്ലഞ്ചിപ്പാലത്തിലേക്കുള്ള പാതയിൽ വിള്ളൽ

പാലോട്: കോടികൾ ചെലവിട്ടു നിർമിച്ച ചെല്ലഞ്ചിപ്പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറി. പതിനേഴു ദിവസം മുമ്പാണ് പാലത്തിന്റെ ഉദ്ഘാടനം ..

rain

വെള്ളക്കെട്ടുകൾ നിറഞ്ഞ് നന്ദിയോട് ആലമ്പാറ കുടവനാട് റോഡ്

പാലോട്: നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും ജനത്തിരക്കേറിയ ആലമ്പാറ കുടവനാട് റോഡ് തകർന്നു. മഴ കനത്തതോടെ റോഡിൽ എവിടേയും വെള്ളക്കെട്ടുകൾ ..

അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ

പാലോട്: കുടുംബസ്വത്തിനുവേണ്ടി അമ്മയെ ക്രൂരമായി മർദിച്ച കേസിൽ മകൻ അറസ്റ്റിൽ. ഉളിയാഴ്ത്തറ പൗഡിക്കോണം നന്ദനത്തിൽ റിട്ടയേർഡ് പട്ടാളക്കാരനായ ..

പാലോട്ട് കെ.എസ്.ആർ.ടി.സി. ബസ് കുഴിയിലേക്കു മറിഞ്ഞു; 35 പേർക്ക് പരിക്ക്

പാലോട്: തെങ്കാശിപ്പാതയിൽ പാലോട് കരിമൺകോടിനു സമീപം കെ.എസ്.ആർ.ടി.സി. ബസ് കുഴിയിലേക്കു മറിഞ്ഞ് 35 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ..

tvm

പാലോട് ബസ് അപകടം: വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്

പാലോട്: പാലോട് കരിമൺകോടിനുസമീപം കെ.എസ്.ആർ.ടി.സി. ബസ് കുഴിയിലേക്കു മറിഞ്ഞത് കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. രാവിലെ വീട്ടുമുറ്റത്തു ..

വൈശാഖിനെത്തേടി അധ്യാപകർ വീട്ടിലെത്തി; കണ്ടത് ദുരിതക്കാഴ്ചകൾ

പാലോട്: നാലുദിവസം തുടർച്ചയായി ക്ലാസിലെത്താതിരുന്ന നന്ദിയോട് നളന്ദ സ്കൂളിലെ നാലാംക്ളാസ് വിദ്യാർഥി വൈശാഖിനെ അന്വേഷിച്ച് വീട്ടിലെത്തിയ ..

തട്ട് കടയിൽ ആക്രമണം; പ്രതി പിടിയിൽ

പാലോട്: നന്ദിയോട് ജങ്‌ഷനിൽ തട്ട് കടയിലെ ജീവനക്കാരനെ ആക്രമിക്കുകയും കടയിൽ നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ മണ്ണാർകുന്ന് മിഥുനത്തിൽ ..

ആലംമ്പാറ-കുടവനാട് റോഡ് തകർന്നു; കാൽനടപോലും അസാധ്യം

പാലോട് : നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ തിരക്കേറിയ ആലംമ്പാറ കുടവനാട് റോഡ് തകർന്നു. കാൽനടപോലും അസാധ്യമായി. നന്ദിയോട് ജങ്ഷനിൽ നിന്ന്‌ ..

Peringammala

പെരിങ്ങമ്മല മാലിന്യ പ്ലാന്റ് : ആത്മവീര്യം കെടാത്ത സമരദിനങ്ങൾ... ഒടുവിൽ സർക്കാർ മുട്ടുമടക്കി

പാലോട്: പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വരുന്നതിനെതിരേ ഒരുവർഷമായി സമരസമിതി നടത്തിവരുന്ന സമരം ഒടുവിൽ വിജയലക്ഷ്യത്തിലേക്ക്‌. പ്ലാന്റ് ..

പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ് വരില്ലെന്ന് എൽ.ഡി.എഫ്. നേതാക്കൾക്കു മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലോട്: പെരിങ്ങമ്മലയിലെ ആദിവാസി ഭൂമിയിൽ ഖരമാലിന്യ പ്ലാന്റ് കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുമെന്ന് തന്നെക്കാണാനെത്തിയ എൽ.ഡി.എഫ് ..

പ്ലാസ്റ്റിക് വിമുക്ത കാമ്പസായി ഞാറനീലി അംബേദ്കർ വിദ്യാനികേതൻ

പാലോട്: പെരിങ്ങമ്മല ഞാറനീലി അംബേദ്കർ വിദ്യാനികേതൻ സ്‌കൂളിൽ ഇനിമുതൽ പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയോടെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്കു ..

പകൽ വീട് പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

പാലോട്: വയോജന സംരക്ഷണം ലക്ഷ്യമിട്ട് നന്ദിയോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പകൽവീട് പദ്ധതിയിലേക്ക് കെയർടേക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ..

തെങ്കാശിപ്പാതയിലെ നവീകരിച്ച റോഡ് ഉദ്ഘാടനം

പാലോട്: ഏഴുവർഷത്തിനിടെ അഞ്ചുപേരുടെ ജീവനെടുത്ത തെങ്കാശിപ്പാതയിലെ പാലോട് റേഞ്ച് ഒാഫീസിനുസമീപത്തെ നവീകരിച്ച റോഡ് മന്ത്രി ജി.സുധാകരൻ ..

ബലിക്കടവിനുസമീപത്തെ കൂറ്റൻമരം നീക്കം ചെയ്യാനായില്ല

പാലോട്: മഴയിൽ വാമനപുരം ആറ്റിലെ പാലോട് ബലിക്കടവിനുസമീപം വീണ കൂറ്റൻമരം നീക്കംചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. ആറിനു കുറുകെ വീണുകിടക്കുന്ന ..

മാലിന്യസംസ്‌കരണ പ്ലാന്റ് വരില്ലെന്ന് മന്ത്രി

പാലോട്: പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യസംസ്‌കരണ പ്ലാന്റ് വരില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പ്ലാന്റ് വരുമെന്ന് പറയുന്ന ..

ചെല്ലഞ്ചി, ചിപ്പൻചിറ പാലങ്ങൾ തുറന്നു

പാലോട്: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ചെല്ലഞ്ചി, ചിപ്പൻചിറ പാലങ്ങൾ നാടിന് സമർപ്പിച്ചു. ആഘോഷപൂർവം നടന്ന രണ്ട് ചടങ്ങുകളും പൊതുമരാമത്ത് ..

വാമനപുരം ആറിനുകുറുകെ കൂറ്റൻമരം; നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു

പാലോട്: പാലോട് ബലിക്കടവിനുസമീപം വാമനപുരം ആറ്റിൽ വീണ കൂറ്റൻമരം നീക്കംചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. ആറിനു കുറുകെ വീണുകിടക്കുന്ന ..

പാലോട് ഗവ. എൽ.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് തുടങ്ങി

പാലോട്: പുസ്തകത്താളുകളിൽ പരിചയപ്പെട്ട പലതരം ഫലവൃക്ഷങ്ങൾ തേടിയും പശ്ചിമഘട്ടത്തിന്റെ തനത് പഴമായ മുട്ടിപ്പഴം കാണാനും പാലോട് ഗവ. എൽ ..

നവോദയ വിദ്യാലയ പ്രവേശനം

പാലോട്: കേന്ദ്രസർക്കാരിന്റെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിൽ 2020-21 അദ്ധ്യയന ..

 Thiruvananthapuram

യാത്രയ്ക്കൊരുങ്ങി ചെല്ലഞ്ചി, ചിപ്പൻചിറ പാലങ്ങൾ; വ്യാഴാഴ്ച തുറക്കും

പാലോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട പാലങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. തിരുവനന്തപുരം-തെങ്കാശിപ്പാതയിലെ ചിപ്പൻചിറപ്പാലം, ..

പെരിങ്ങമ്മല ഗവ.യു.പി.എസിന് പുതിയ കെട്ടിടം

പാലോട്: പെരിങ്ങമ്മല ഗവ.യു.പി.എസിൽ ഒരുകോടി നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനകർമം ഡി.കെ.മുരളി ..

Adappupara Tribal School

അവഗണനയുടെ അങ്ങേയറ്റത്ത് അടപ്പുപാറ ട്രൈബൽ സ്‌കൂൾ

പാലോട്: ഗോത്രവർഗത്തിൽ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് 60 വർഷംമുമ്പ് അടപ്പുപാറയിൽ ആരംഭിച്ച എൽ.പി.സ്‌കൂൾ പൂട്ടൽ ..

ചെല്ലഞ്ചിപ്പാലം ഉദ്ഘാടനം: സ്വാഗതസംഘം

പാലോട്: നിർമാണം പൂർത്തിയാക്കിയ ചെല്ലഞ്ചിപ്പാലം 25-ന് ഉദ്ഘാടനം ചെയ്യും. തെങ്കാശിപ്പാതയിലെ ചിപ്പൻചിറപാലത്തിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം ..

നന്ദിയോട് ജവഹർ നവോദയാവിദ്യാലയത്തിൽ മാതൃഭൂമി മധുരം മലയാളം

പാലോട്: നന്ദിയോട് ജവഹർനവോദയ വിദ്യാലയത്തിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. ഇതേവിദ്യാലയത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ..

പൂർവ വിദ്യാർഥി- അധ്യാപക സംഗമം നാളെ

പാലോട്: ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തു കൂടും. 1990-93വർഷം ഇവിടെ പഠിച്ചിരുന്ന വിദ്യാർഥികളുടെ കൂട്ടായ്മ ..

ആറ്റിൽ വീണ മരങ്ങൾ മാറ്റുന്നില്ല; മാലിന്യപ്രശ്നം രൂക്ഷം

പാലോട്: വാമനപുരം ആറിന്റെ വിവിധ കടവുകളിൽ വർഷങ്ങളായി വീണുകിടക്കുന്ന വൻമരങ്ങൾ മുറിച്ചു മാറ്റാത്തത് ദുരിതമാകുന്നു. ഇവ മാറ്റാൻ അധികൃതർ ..

Mankayam ecotourism

അധികാരത്തർക്കം; കോടികൾ ചെലവിട്ട് നിർമിച്ച മങ്കയം ഇക്കോടൂറിസം കേന്ദ്രം നശിക്കുന്നു

പാലോട്: ആയിരക്കണക്കിന് സഞ്ചാരികളുടെ കണ്ണും മനസ്സും കവർന്നിരുന്ന മങ്കയം ഇക്കോടൂറിസം കേന്ദ്രം പൂട്ടിയിട്ട് ആറുമാസം കഴിയുന്നു. നടത്തിപ്പിനെച്ചൊല്ലി ..

ചേറ്റൂർ ശങ്കരൻനായരുടെ ജന്മദിനാഘോഷവും ചരിത്രസെമിനാറും

പാലോട്: കോൺഗ്രസ് അധ്യക്ഷപദവി അലങ്കരിച്ച ഏക മലയാളിയായ ചേറ്റൂർ ശങ്കരൻനായരുടെ 162-ാം ജന്മദിനാഘോഷവും ചരിത്രസെമിനാറും 11, 12 തീയതികളിൽ ..

idinjar

പുതിയ കെട്ടിടമുണ്ട്; എന്നിട്ട് ആശുപത്രിക്ക്‌ ശാപമോക്ഷമില്ല

പാലോട്: മലയോരമേഖലയായ ഇടിഞ്ഞാറിൽ കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിക്ക്‌ വാടകക്കെട്ടിടത്തിൽനിന്ന്‌ ഇനിയും മോചനമില്ല ..

നവോദയ വിദ്യാലയകവാടം ആകർഷണീയമാക്കി കുട്ടിചിത്രകാരന്മാർ

പാലോട്: അക്രിലിക് നിറങ്ങളിൽ പൂക്കളും പ്രകൃതിദൃശ്യങ്ങളും ആലേഖനം ചെയ്ത് കുട്ടിചിത്രകാരന്മാർ വിദ്യാലയകവാടം ആകർഷണീയമാക്കി. നന്ദിയോട് ..

വാടകക്കെട്ടിടത്തിൽനിന്ന്‌ മോചനമില്ലാതെ ഇടിഞ്ഞാർ ആയുർവേദ ആശുപത്രി

പാലോട്: മലയോരമേഖലയായ ഇടിഞ്ഞാറിൽ കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിക്ക്‌ വാടകക്കെട്ടിടത്തിൽനിന്ന്‌ ഇനിയും മോചനമായില്ല ..

പെരിങ്ങമ്മലയിൽ നിന്നും സമരത്തിനായി നഗരത്തിലെത്തിയത് ആയിരങ്ങൾ

പാലോട്: വരുന്ന തലമുറയുടെ കരുതലിനും, ഈ തലമുറയുടെ നിലനിൽപ്പിനും നെടുനാളത്തെ പ്രകൃതിയുടെ സംരക്ഷണത്തിനുമായി സെക്രട്ടേറിയറ്റ്‌ പടിക്കൽ ..

പെരിങ്ങമ്മല ഖരമാലിന്യപ്ലാന്റ് സമരത്തിന് ഒരുവർഷം തികഞ്ഞു

പാലോട് : അതിജീവനത്തിന്റെ പോരാട്ടത്തിനായി പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പെരിങ്ങമ്മലയിൽ നടക്കുന്ന ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള സമരത്തിന് ..

Peringammala

പെരിങ്ങമ്മലയിലെ ഖരമാലിന്യ പ്ലാന്റ് സമരത്തിന് നാളെ ഒരുവർഷം തികയുന്നു

പാലോട്: പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പെരിങ്ങമ്മലയിലെ ആദിവാസി മേഖലയിൽ സർക്കാർ തുടങ്ങാൻ പോകുന്ന ഖരമാലിന്യ പ്ലാന്റിനെതിരേ ആദിവാസികളും ..

അധ്യാപക ഒഴിവ്

പാലോട്: പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്.

നന്ദിയോട്ട് പൈപ്പ് പൊട്ടൽ പതിവായി; ബി.ജെ.പി. റോഡ് ഉപരോധിച്ചു

പാലോട്: നന്ദിയോട് വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പ്രദേശങ്ങളിൽ സ്ഥിരമായി പൈപ്പ് പൊട്ടി ഒലിച്ചിട്ടും പ്രശ്നപരിഹാരത്തിന് അധികൃതർ ശ്രമിക്കാത്തതിൽ ..

vamanapuram

ടൂറിസത്തിൽ പുതിയ പാത തുറന്ന് ചെല്ലഞ്ചിപ്പാലം യാഥാർഥ്യമാകുന്നു

പാലോട്: തെക്കൻ മലയോര മേഖലയിലെ ടൂറിസം വികസനത്തിന് പുതിയ സാധ്യതകൾ നൽകിക്കൊണ്ട് ചെല്ലഞ്ചിപ്പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നു. അരനൂറ്റാണ്ടിന്റെ ..

ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിൽ

പാലോട്: ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിലെ വായനദിനാചരണ പരിപാടികൾ പാലോട് ഫോറസ്റ്റ് ഡിവിഷൻ സെക്‌ഷൻ ഓഫീസർ കുറിഞ്ചിലക്കോട് ബാലചന്ദ്രൻ ..

image

പെരിങ്ങമ്മല ചന്തയിൽ രാസപദാർഥങ്ങൾ ചേർത്ത മത്സ്യങ്ങൾ നശിപ്പിച്ചു

പാലോട്: പെരിങ്ങമ്മല ചന്തയിൽ വിറ്റഴിക്കാനായി കൊണ്ടുവന്ന പഴകിയതും ഫോർമലിൻ തുടങ്ങിയ രാസപദാർഥങ്ങൾ ചേർത്തതുമായ മത്സ്യങ്ങൾ ആരോഗ്യവകുപ്പ് ..

പൂർവവിദ്യാർഥികൾ നവോദയ വിദ്യാലയത്തിന് ഗ്രീൻ റൂം നിർമിച്ചു നൽകി

പാലോട്: നന്ദിയോട് ജവഹർ നവോദയാ വിദ്യാലയത്തിന് പൂർവവിദ്യാർഥികൾ ഗ്രീൻ റൂം നിർമിച്ചു നൽകി. കഴിഞ്ഞ വർഷം ഇവിടെ പഠിച്ചിരുന്ന പന്ത്രണ്ടാം ..

വാമനപുരം ആറ്റിൽ വൻ മരം വീണു; നീരൊഴുക്ക് തടസ്സപ്പെട്ടു

പാലോട്: വാമനപുരം ആറ്റിൽ വൻമരം കടപുഴകി വീണു. നീരൊഴുക്ക് ഭാഗികമായി തടസ്സപ്പെട്ടു. പാലോട് പഴയ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പിന്നിൽ ആറ്റുപുറമ്പോക്കിൽനിന്ന ..

Anakkulam

രുചിയുടെ രസക്കൂട്ടൊരുക്കാൻ ആനകുളം അരി ഉത്‌പാദക സംഘം

പാലോട്: ആനകുളത്തെ കർഷകക്കൂട്ടായ്മ ഉരലിൽ കുത്തിയെടുത്ത് പൊടിപാറ്റിയ നാടൻ കുത്തരി കവറുകളിൽ നിറച്ച് വിപണിയിലെത്തിക്കുന്നു. ഏറെ നാളത്തെ ..

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

പാലോട്: നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ബുധനാഴ്ചയാരംഭിച്ച് ജൂലായ്‌ 2-ന് സമാപിക്കും. വാർഡുകളും തീയതിയും ..

edinjar

ഫണ്ട് വിതരണത്തിൽ പാളിച്ച വീടുപൊളിച്ചവർ കുടുങ്ങി

പാലോട്: ലൈഫ് ഭവനപദ്ധതിയുടെ ഫണ്ട് വിതരണത്തിൽ പാളിച്ചയുണ്ടായതോടെ വീട് പൊളിച്ചുമാറ്റിയ കുടുംബങ്ങൾ വെട്ടിലായി. പുതിയ വീടിനായി നിലവിലുണ്ടായിരുന്നവ ..

പരിസ്ഥിതി ദിനാഘോഷം

പാലോട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ ഉദ്ഘാടനം ..

പെരിങ്ങമ്മല മാലിന്യ പ്ലാന്റ് പ്രദേശം പട്ടികജാതി പട്ടികവർഗ കമ്മിഷൻ സന്ദർശിച്ചു

പാലോട്: പെരിങ്ങമ്മല മാലിന്യ പ്ലാന്റിന്റെ നിർദിഷ്ട പദ്ധതിപ്രദേശമായ അഗ്രി ഫാമിലെ ഏഴാം ബ്ളോക്കും പന്നിയോട്ട്കടവ് സമരപ്പന്തലും സംസ്ഥാന ..

ഗ്രന്ഥശാലാ കെട്ടിടം ഉദ്ഘാടനം ചെയ്തു

പാലോട്: വേദി ഗ്രന്ഥശാലയുടെ പുതുതായി പണികഴിപ്പിച്ച മന്ദിരം കേരള ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ..

പെരുന്നാൾ നമസ്‌കാരത്തിന് ഒരുക്കങ്ങളായി

പാലോട്: ചെറിയ പെരുന്നാൾ നമസ്കാരത്തിന് താലൂക്കിലെ വിവിധ പള്ളികളിലും മുന്നൊരുക്കങ്ങളായി. ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ പെരിങ്ങമ്മല ..

മകളെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ

പാലോട്: മകളെ ശല്യംചെയ്തതു ചോദ്യംചെയ്ത വീട്ടമ്മയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അയൽവാസി അറസ്റ്റിൽ. പെരിങ്ങമ്മല ..

പാലോട്ടെ ടയർ കടയ്ക്ക് തീപിടിച്ചു

പാലോട്: പാലോട് പ്ലാവറയിൽ പ്രവർത്തിക്കുന്ന സ്പെയർപാട്‌സ്, ടയർ കടയ്ക്ക് തീപിടിച്ചു. പ്ലാവറ സ്വദേശി സുരേഷിന്റേതാണ് കട. പ്ലാവറ പേരക്കുഴി ..

ഞാറനീലി-ചെറ്റച്ചൽ റോഡുപണി മുടങ്ങി; കാരണം വകുപ്പുകളുടെ കടുംപിടുത്തം

പാലോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ ഞാറനീലി-തെന്നൂർ-ചെറ്റച്ചൽ റോഡിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങി. വനംവകുപ്പും ജല അതോറിറ്റിയും ..

ഗസ്റ്റ് ലക്ചറർ ഒഴിവ്

പാലോട് : പെരിങ്ങമ്മല ഇക്ബാൽ കോളേജിലും ഇക്ബാൽ ട്രെയിനിങ്‌ കോളേജിലുമായി 20 ഗസ്റ്റ്‌ ലക്ചറർമാരുടെ ഒഴിവുണ്ട്. ഇക്ബാൽ കോളേജ് കൊമേഴ്‌സ് ..

വീടുപണിക്ക് പണം വാങ്ങിയ കരാറുകാരൻ കൊലപാതകശ്രമത്തിന് അറസ്റ്റിൽ

പാലോട്: വീടുപണിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ വയോധികനെ വീട്ടിൽക്കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കരാറുകാരൻ അറസ്റ്റിലായി. ഇടിഞ്ഞാർ ..

വീടുകയറി ആക്രമണം; രണ്ടുപേർ പിടിയിൽ

പാലോട്: പെരിങ്ങമ്മലയിൽ വീടുകയറി ആക്രമണം നടത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ ഒളിവിൽപ്പോകുന്നതിന് സഹായിച്ച ..

ഫാഷൻ ഡിസൈനിങ്ങിൽ അപേക്ഷ ക്ഷണിച്ചു

പാലോട്: പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ കെ.ജി ..

ഇനി മുഴങ്ങില്ല, നന്ദിയോട്ടുകാരെ ഉണർത്തിയിരുന്ന ആ മണിയൊച്ച

പാലോട്: അറുപത്തിമൂന്നാണ്ട് നന്ദിയോട്ടുകാരുടെ പ്രഭാതങ്ങളെ വിളിച്ചുണർത്തിയിരുന്ന ആ മണിയൊച്ച ഇനി കേൾക്കില്ല. കാതിരമ്പത്തിന്റെയൊടുവിൽ ..

മാതൃകാ ഫോറസ്റ്റ് സ്റ്റേഷന് ഗേറ്റ് നിർമിച്ചത് ഉണക്കക്കമ്പുകൾ കൊണ്ട്

പാലോട്: ഏറെ കൊട്ടിഘോഷിച്ച് വനംവകുപ്പ് ആരംഭിച്ച ജില്ലയിലെ ആദ്യത്തെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല ..

Stones

പാതയോരത്ത് കൈവരികളില്ല; കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിൽ മെറ്റൽകൂനയും

പാലോട്: തെങ്കാശിപ്പാതയിലെ പ്രധാന ജങ്ഷനായ പാലോട് കവലയിൽ നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്ത് പാർശ്വഭിത്തിയില്ല. സമീപത്തെ ..

എ പ്ലസ് നേടിയവർക്കു സ്വീകരണവും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സൗകര്യവും

പാലോട്: വാമനപുരം നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽനിന്ന്‌ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ..

ഉടമ അറിയാതെ നാലുലക്ഷത്തിലധികം വിലവരുന്ന മരങ്ങൾ മുറിച്ചുകടത്താൻ ശ്രമം

പാലോട്: സ്ഥലം ഉടമ അറിയാതെ നാലുലക്ഷത്തിലധികം വിലവരുന്ന ആഞ്ഞിലി, തേക്ക് മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ച തോട്ടംമേൽനോട്ടക്കാരനും ടാപ്പിങ്‌ ..

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഴുകുപാറ റിയാസ് മൻസിലിൽ എ.റിയാസ്(23) അറസ്റ്റിലായി. മകളെ ..

ഇല്ലായ്മയിലും നൂറുമേനിയിൽ ഇടിഞ്ഞാർ സ്കൂൾ

പാലോട്: പത്തുവർഷം മുൻപ് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഒരു കുട്ടിപോലും ജയിക്കാത്ത പള്ളിക്കൂടമായിരുന്നു ഇടിഞ്ഞാർ ട്രൈബൽ എച്ച്.എസ്. എന്നാൽ, ..

പെൺകുട്ടിയെ പീഡിപ്പിച്ച പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. പാലോട് മീൻമുട്ടിക്കു സമീപം കുടമാൻകുന്ന് സ്നേഹാലയം ..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ

പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ.പാലോട് മീൻമുട്ടിക്കുസമീപം ..

ഇന്ന് വൈദ്യുതി മുടങ്ങും

പാല: ഭരണങ്ങാനം, കൈയ്യൂർ, അഞ്ഞൂറ്റിമംഗലം, വലിയകാവുന്പുറം ഭാഗങ്ങളിൽ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.കുറവിലങ്ങാട്: വെമ്പള്ളി നോർത്ത്, ..

കുട്ടികൾക്കായി ശാസ്ത്രക്യാമ്പ്

പാലോട് : പാലോട് ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ജീവശാസ്ത്രമേഖലയിൽ ..

പാലോട്ടെ പഴയ ബസ്‌ സ്റ്റേഷൻ

പാലോട്: ആശുപത്രി ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി.യുടെ പഴയ ബസ് സ്റ്റേഷൻ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. മെക്കാനിക്കൽ ..

സംരക്ഷണമില്ലാതെ കണ്ടൽവന സസ്യങ്ങൾ കാട്ടുജാതി മരങ്ങൾ വംശനാശഭീഷണിയിൽ

പാലോട്: ചതുപ്പുനിലങ്ങളെ സമൃദ്ധമായി നിലനിർത്തുന്ന കണ്ടൽവന സസ്യമായ കാട്ടുജാതി (മിരിസ്റ്റിക്ക സസ്റ്റനാന്റ) മരങ്ങളെ സംരക്ഷിക്കാൻ നടപടിയില്ല ..

വേനൽമഴ ലഭിച്ചിട്ടും കുടിവെള്ളമില്ല

പാലോട്: വേനൽമഴ ലഭിച്ചിട്ടും ഗ്രാമീണമേഖലയിൽ ജലക്ഷാമം രൂക്ഷം. കൈത്തോടുകളും ചെറിയ നീരുറവകളും വറ്റിവരണ്ടു കിടക്കുകയാണ്. വാമനപുരം ആറിലെ ..

പട്ടികജാതി-വർഗ കമ്മിഷൻ പെരിങ്ങമ്മല മാലിന്യ പ്ലാന്റ് പദ്ധതി പ്രദേശം സന്ദർശിച്ചു

പാലോട്: വിവാദമായ പെരിങ്ങമ്മല ഖരമാലിന്യ പ്ലാന്റ് പദ്ധതി പ്രദേശം ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരം പട്ടികജാതി-വർഗ കമ്മിഷൻ സന്ദർശിച്ച് ..

പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സീരിയൽ നടൻ അറസ്റ്റിൽ

പാലോട്: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന പ്രതിശ്രുതവരന് അയച്ചുകൊടുത്ത കേസിൽ സീരിയൽ ..

നൂറ്റാണ്ടുപഴക്കമേറിയ പച്ചയിലെ പാലം അപകടാവസ്ഥയിൽ

പാലോട്: നന്ദിയോട് ചെറ്റച്ചൽ റോഡിലെ പച്ച പാലം അപകടാവസ്ഥയിലായി. പച്ച തോടിന് കുറുകേ നിർമിച്ചിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമേറിയ പാലമാണ് ..

Loksabha Election

ചക്രക്കസേരയ്ക്കായി ഭിന്നശേഷിക്കാരി കാത്തിരുന്നത് ഒന്നരമണിക്കൂർ

പാലോട് : ബൂത്തിൽ അവശ്യസംവിധാനങ്ങളില്ലാത്തതിനാൽ ഭിന്നശേഷിക്കാരിക്ക് മണിക്കൂറുകളോളം ബൂത്തിനുമുന്നിൽ കാത്തിരിക്കേണ്ടിവന്നു. വാമനപുരം നിയോജക ..

വേനൽ മഴ പെയ്തിട്ടും കാട്ടരുവികളിൽ വെള്ളമില്ല

പാലോട്: നാലുദിവസം തുടർച്ചയായി വേനൽമഴ പെയ്തിട്ടും മലയോര മേഖലകളിലെ കാട്ടരുവികളിൽ തുള്ളിവെള്ളമില്ല. കുടിവെള്ളം മുട്ടിയതോടെ കാട്ടുമൃഗങ്ങൾ ..

image

ആദിവാസി കുടുംബങ്ങൾ പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു

പാലോട്: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ആദിവാസി മേഖലയായ വെങ്കിലക്കോണം ഊരിലേക്കുള്ള പൊതുവഴി അടച്ചതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട സമരത്തിന്റെ ..

പാലോട്-കിളിമാനൂർ റൂട്ടിൽ സന്ധ്യ കഴിഞ്ഞാൽ യാത്രവേണ്ട

പാലോട്: തെങ്കാശിപ്പാതയെയും എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന പാലോട്-കിളിമാനൂർ റൂട്ടിൽ വൈകീട്ട് ഏഴുമണികഴിഞ്ഞാൽ ബസ് സൗകര്യമില്ല. ഓഫീസ് ..

vamanapuram

വാമനപുരം ആറ്റിൽനിന്നു വൻതോതിൽ വെള്ളം കടത്തുന്നു

പാലോട്: വേനലിൽ വറ്റിവരളുന്ന വാമനപുരം ആറ്റിൽനിന്നു വൻതോതിൽ വെള്ളമൂറ്റി കടത്തുന്നു.പാലോട് മുണ്ടൻപാലത്തിനു സമീപത്തുനിന്നുമാണ് ഏറ്റവുമധികം ..

ചിറ്റാർ വറ്റിവരണ്ടു; ജനം കുടിവെള്ളത്തിനായി പരക്കം പായുന്നു

പാലോട്: രണ്ടു പഞ്ചായത്തുകളുടെ ദാഹമകറ്റുന്ന ചിറ്റാർ വറ്റിവരണ്ടതോടെ മലയോരമേഖലയിലെ ജനം കുടിവെള്ളത്തിനായി പരക്കം പായുന്നു. പെരിങ്ങമ്മല, ..

tvm

വിദ്യാലയാങ്കണത്തിൽ ത്രിമാന ശില്പങ്ങളൊരുക്കി കുട്ടികൾ

പാലോട്: പഠനത്തിന്റെ ഇടവേളകൾ ശില്പനിർമാണത്തിനായി മാറ്റിവച്ച് വിദ്യാലയാങ്കണം മനോഹരമാക്കുകയാണ് ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിലെ ..

edinjar

17 വർഷമായി; പെരിങ്ങമ്മല കുടിവെള്ള പദ്ധതി ഇന്നും സ്വപ്നം

പാലോട്: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലാകെ കുടിവെള്ളമെത്തിക്കുന്നതിനായി തുടങ്ങിയ സമഗ്രകുടിവെള്ള പദ്ധതി 17 വർഷം കഴിഞ്ഞിട്ടും ലക്ഷ്യം ..

vamanapuram

വേനൽ കനത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം

പാലോട്: മീനച്ചൂടിന് കാഠിന്യമേറിയതോടെ നെടുമങ്ങാട് താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. താലൂക്കിൽ കുടിവെള്ളമെത്തിക്കുന്ന ..

ബി.ജെ.പി.യുടെ കൗരവ ഭരണം അവസാനിപ്പിക്കേണ്ടത് -സീതാറാം യെച്ചൂരി

പാലോട്: ബി.ജെ.പി.യുടെ കൗരവ ഭരണം അവസാനിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പാലോട്ടുനടന്ന എൽ ..

വി.കെ.മധുവിന് സ്വീകരണം നൽകി

പാലോട്: മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിഭാ പുരസ്‌കാരം നേടിയ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് നന്ദിയോട് ..

മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വി.കെ.മധുവിന് സ്വീകരണം നൽകി

പാലോട്: മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിഭ പുരസ്‌കാരം നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് നന്ദിയോട് ..

നന്ദിയോട്‌ ടൗണിൽ പൊതുമരാമത്ത് സ്ഥലം െെകയേറുന്നു

പാലോട്: റോഡരികിലെ പൊതുമരാമത്തിന്റെ സ്ലാബുകൾ മണ്ണിനടിയിലാക്കി നന്ദിയോട് ടൗണിൽ വ്യാപകമായ കൈയേറ്റം. ഗ്രാമപ്പഞ്ചായത്ത് ഒാഫീസിന്റെ അടുത്തുള്ള ..

റബ്ബർ ഉത്പാദകസംഘം സെമിനാർ

പാലോട്: നന്ദിയോട് പുലിയൂർ റബ്ബർ ഉത്പാദക സംഘവും നെടുമങ്ങാട് റബ്ബർ ബോർഡും സംയുക്തമായി സംഘടിപ്പിച്ച റബ്ബർ കർഷക സെമിനാർ റബ്ബർ ബോർഡ് ..

കൊച്ചുകരിക്കകം ജങ്ഷനിൽ വഴിവിളക്കില്ല

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ ഇരുപത്തിയഞ്ചിലധികം സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടും ഇക്ബാൽ കോളേജ് ഉൾപ്പെടുന്ന കൊച്ചുകരിക്കകം ..

പച്ച സ്‌കൂളിൽ ശതോത്തര രജത ജൂബിലി ആഘോഷം

പാലോട്: പച്ച ഗവ.എൽ.പി. സ്‌കൂളിന്റെ ഒരുവർഷം നീളുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു ..

സ്‌കൂൾ വാർഷികവും പൂർവവിദ്യാർഥി സംഗമവും

പാലോട്: ഗവ.എൽ.പി.സ്കൂൾ വാർഷികവും പൂർവവിദ്യാർഥി സംഗമവും സീരിയൽ നടൻ ബിനു ബി.കമൽ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ വി.എൽ.രാജീവ് അധ്യക്ഷനായി ..