കാറിൽ സഞ്ചരിച്ച് കഞ്ചാവ് വിൽക്കുന്ന മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട്: പാലക്കാട്, വാളയാർ, കൊഴിഞ്ഞാമ്പാറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കാറിൽ ..

കൊടുവായൂർ ബൈപ്പാസിന് സ്ഥലമേറ്റെടുക്കാൻ അനുമതി
കളിയരങ്ങിലെ കാവ്യമായി രാമായണം
ചലച്ചിത്രപുരസ്കാര ജേതാവ് ഹരിനാരായണനെ സ്വരലയ ആദരിക്കും

പുസ്തകോത്സവം ഇന്ന്‌ തുടങ്ങും

പാലക്കാട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ പുസ്തകോത്സവം 20-ന് രാവിലെ ആരംഭിക്കും. പാലക്കാട് ഗവ. വിക്ടോറിയാ കോളേജിനടുത്തുള്ള ..

പരിസ്ഥിതി ദിനത്തിന് അഞ്ചുലക്ഷം കൂടത്തൈകളൊരുങ്ങി

പാലക്കാട്: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് ജില്ലയിൽ 5,02,250 കൂടത്തൈകൾ വിതരണംചെയ്യും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണിത് ..

ആരോഗ്യവകുപ്പിലെ ഇ-ഫയൽ സംവിധാനം കാര്യക്ഷമമാക്കുന്നു

പാലക്കാട്: ആരോഗ്യവകുപ്പിൽ ഇ-ഫയൽ സംവിധാനം കാര്യക്ഷമമാക്കാൻ വകുപ്പിന്റെ എല്ലാ ഒാഫീസുകളിലും കൂടുതൽ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ..

പാർലമെന്റ് ഇവർക്ക് കുട്ടിക്കളിയല്ല; ചർച്ചയിൽ പ്രളയം മുതൽ ജി.എസ്.ടി.വരെ

പാലക്കാട്: ‘കൂട്ടായ പ്രവർത്തനങ്ങളാണ് പ്രളയത്തിൽനിന്ന്‌ കേരളത്തെ കരകയറ്റിയത്... മാതൃകയായ ഇത്തരം പ്രവർത്തനങ്ങളാണ് ദുരന്തമുണ്ടാകുമ്പാൾ ..

വാളയാറിലും വിളർച്ചാരോഗം

പാലക്കാട്: സംസ്ഥാന അതിർത്തിയായ വാളയാറിലെ ആദിവാസിമേഖലയിൽ ആറുപേർക്ക് വിളർച്ചാരോഗമുണ്ടെന്ന് കണ്ടെത്തൽ. പുതുശ്ശേരി പഞ്ചായത്തിലുൾപ്പെടുന്ന ..

കഞ്ചാവിനെതിരേ യുവമോർച്ച

പാലക്കാട്: കഞ്ചാവ് മാഫിയയ്ക്കെതിരേ പഞ്ചായത്ത്തല സ്ക്വാഡുകൾ രൂപവത്കരിച്ച് പ്രതിഷേധപരിപാടികൾ നടത്താൻ യുവമോർച്ച ജില്ലാകമ്മിറ്റിയോഗം ..

വിവാഹം

പാലക്കാട്: കേരള ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് അസോസിയേഷൻ പാലക്കാട് ജില്ലാസെക്രട്ടറി കുന്നത്തൂർമേട് ‘ജാനുപ്രിയ’യിൽ കെ.പി. ജയപ്രകാശിന്റെയും ..

വിവാഹം

പാലക്കാട്: കുന്നത്തൂർമേട് ചിറക്കാട് ആതിര നിവാസിൽ കെ. അയ്യപ്പന്റെയും ഉഷാകുമാരിയുടെയും മകൾ അർച്ചനയും അകത്തേത്തറ നടക്കാവ് ‘പ്രിയ’ത്തിൽ ..

വേനൽ കഴിയാറാവുമ്പോൾ ഒാറഞ്ചിന് ഇരട്ടിയിലധികം വില

പാലക്കാട്: വേനൽ വിടപറയാനൊരുങ്ങുന്നതിനൊപ്പം റംസാൻനോമ്പും എത്തിയതോടെ ഒാറഞ്ചിന് ഇരട്ടിയിലധികം വില. കിലോഗ്രാമിന് 50 രൂപയുണ്ടായിരുന്ന ..

വിവാഹം

പാലക്കാട് : പിരായിരി കുന്നംകുളങ്ങര ആർ. ഗോകുലന്റെയും എ. ബിന്ദുഗോകുലന്റെയും ( മാതൃഭൂമി ഏജന്റ്, കോളേജ് റോഡ്, പാലക്കാട്) മകൾ ജി. ഗോപികയും ..

ദമ്പതിമാർ മരിച്ച സംഭവം: എസ്.പി. ഓഫീസ് മാനേജരെ സസ്പെൻഡ് ചെയ്തു

പാലക്കാട്: മലമ്പുഴ നൂറടി റോഡിലെ പലാൽ ജങ്‌ഷനിൽ അശ്രദ്ധമായി ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന ..

വാർഷിക പൊതുയോഗം

പാലക്കാട്: ജില്ലാ ബധിര അസോസിയേഷന്റെ വാർഷിക പൊതുയോഗവും പഠനോപകരണവിതരണവും അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി മുനാഫ് ഉദ്ഘാടനംചെയ്തു ..

Help

ഓട്ടോ സഹോദരരും വാരിയത്ത് ബസ്സും ഓടും, സുധയുടെ ചികിത്സയ്ക്കായി

പാലക്കാട്: പുണ്യമാസത്തിൽ ഒരു ജീവൻ തിരികെപ്പിടിക്കാനുള്ള ദൗത്യത്തിലാണ് ഒലവക്കോട്ടെ ഓട്ടോ സഹോദരന്മാരും വാരിയത്ത് എന്ന ബസ്സും. മലമ്പുഴ ..

foni

മടക്കയാത്രയ്ക്ക് ടിക്കറ്റ് കിട്ടിയില്ല: ഫോനി സഹായവുമായി പോയ വൈദ്യുതിജീവനക്കാർ പെരുവഴിയിലായി

പാലക്കാട്: ഫോനി ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ ഒഡിഷയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ പോയ വൈദ്യുതിജീവനക്കാരെ മടക്കയാത്രയ്ക്കിടെ തീവണ്ടിയിൽനിന്ന് ..

ആർ.എസ്.എസ്. സംസ്ഥാനതല പരിശീലനശിബിരം സമാപിച്ചു

പാലക്കാട്: രാഷ്ട്രീയ സ്വയംസേവകസംഘം കേരളപ്രാന്തിന്റെ പ്രഥമ ദ്വിദീയ സംഘശിക്ഷാവർഗ് സമാപിച്ചു. കല്ലേക്കാട് വ്യാസവിദ്യാപീഠത്തിൽ നടന്ന ..

ബാല പാർലമെന്റ് ഇന്ന്

പാലക്കാട്: കുടുംബശ്രീ ബാലസഭയുടെ ഭാഗമായി ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലാമിഷൻ ബാല പാർലമെന്റ് ..

മാതൃഭൂമി വരിക്കാർക്കായുള്ള ഇൻഷുറൻസ്: 6.02 ലക്ഷത്തിന്റെ ചെക്ക് കൈമാറി

പാലക്കാട്: ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ച് മാതൃഭൂമി വരിക്കാർക്കായി ഏർപ്പെടുത്തിയ മാതൃഭൂമി-ന്യൂ ഇന്ത്യ ലൈഫ് ആൻഡ്‌ ഹോം ..

ഹൃദ്യം പദ്ധതി; കുട്ടികൾക്കുള്ള ഹൃദയചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നു

പാലക്കാട് : ഹൃദ്യം പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ഹൃദയചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ..

വാർഷികം ആഘോഷിച്ചു

പാലക്കാട്: ജവഹർ ബാലജനവേദിയുടെ വാർഷികാഘോഷം മുൻ മന്ത്രി വി.സി. കബീർ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ..

ജില്ലാ ആശുപത്രി വൃത്തിയാക്കി

പാലക്കാട്: എസ്.എഫ്.െഎ.യുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ശുചീകരിച്ചു. ജില്ലയിലെ 15 ഏരിയകളിൽനിന്നെത്തിയ 150 വോളന്റിയർമാരാണ് ആശുപത്രി ..

പട്ടികജാതി പെൺകുട്ടികൾക്കുള്ള വാത്സല്യനിധി ആനുകൂല്യം വർധിപ്പിക്കും

പാലക്കാട്: പട്ടികജാതിവിഭാഗത്തിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ‘വാത്സല്യനിധി’ ഇൻഷുറൻസ് പരിരക്ഷയുടെ ആനുകൂല്യം വർധിപ്പിക്കും ..

പച്ചക്കറി വികസനപദ്ധതി: ജില്ലയ്ക്ക് ആറര കോടി

പാലക്കാട്: കാർഷികവികസന കർഷകക്ഷേമവകുപ്പ് 2019-’20 വർഷത്തെ പച്ചക്കറിവികസന പദ്ധതിപ്രകാരം ജില്ലയ്ക്ക് ആറര കോടി രൂപ അനുവദിച്ചതായി പ്രിൻസിപ്പൽ ..

മാലിന്യ സംസ്‌കരണം ആരംഭിച്ചു

പാലക്കാട്: നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യ സംസ്‌കരണം ആരംഭിച്ചു. 2005-ൽ മാലിന്യ സംസ്‌കരണ പ്ലാന്റ് ..

ഒമ്പത് കഥകൾ, 66 അഭിനേതാക്കൾ അരങ്ങിലിന്ന് സമ്പൂർണ രാമായണം

പാലക്കാട്: ഒമ്പത് കഥകൾ, 66 വനിതകൾ, ഞായറാഴ്ചരാവിലെ എട്ടിന് ചെമ്പൈ സംഗീതകോളേജിലെ എം.ഡി. രാമനാഥൻഹാളിൽ കളിവിളക്ക്‌ തെളിയുമ്പോൾ കല്ലേക്കുളങ്ങര ..

ബുദ്ധപൂർണിമ ആഘോഷിച്ചു

പാലക്കാട്: കേരള മഹാബോധിമിഷൻ ചാരിറ്റിബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബുദ്ധപൂർണിമ ആഘോഷിച്ചു. എല്ലാ മതങ്ങളും ശാന്തിക്കും സമാധാനത്തിനും ..

കെ.സി.വൈ.എം. യുവജനറാലിയും സംഗമവും

പാലക്കാട്: രൂപതാ യുവജനവർഷത്തോടനുബന്ധിച്ച് കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യുവജനറാലിയും സംഗമവും നടത്തി. ‘വിശ്വാസവും ..

ടെലികമ്യൂണിക്കേഷൻ ദിനം ആഘോഷിച്ചു

പാലക്കാട്: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ) പാലക്കാട് ലോക്കൽ സെന്ററിന്റേയും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ..

തരംഗമായി സംഗീതരാവ്

പാലക്കാട്: മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ചെണ്ടയിലും എ. ശിവമണി ഡ്രമ്മിലും പ്രകാശ് ഉള്ള്യേരി കീബോർഡിലും അണിനിരന്നപ്പോൾ സംഗീതവിസ്മയമായി ..

ജില്ലയുടെ കായിക പാരമ്പര്യത്തിന് കരുത്തേകിയവർ വീണ്ടും ഒന്നിക്കുന്നു

പാലക്കാട്: ജില്ലയുടെ കായികക്കുതിപ്പിന് കരുത്തേകിയ കായികാധ്യാപകർ വീണ്ടും ഒത്തുചേരുന്നു. നിരവധി കായികമേളകൾക്ക് കായികതാരങ്ങളെ ഒരുക്കിയെടുക്കുകയും ..

സി.പി.ഒ: ശാരീരിക പുനരളവെടുപ്പ് 23, 24 തീയതികളിൽ

പാലക്കാട്: പോലീസ് വകുപ്പിൽ (കെ.എ.പി. ll ബറ്റാലിയൻ) സിവിൽ പോലീസ് ഓഫീസർ (കാറ്റഗറി നമ്പർ: 657/17) തസ്തികയിലേക്കുള്ള ശാരീരിക പുനരളവെടുപ്പ് ..

ഇനിയും കിട്ടിയില്ല, 5,065 വോട്ടുകൾ

പാലക്കാട്: വോട്ടണ്ണലിന് നാലുദിവസംമാത്രം ബാക്കിനിൽക്കേ ജില്ലയിലെ രണ്ട് ലോക്‌സഭാമണ്ഡലങ്ങളിലായി ഇനിയും ലഭിക്കാനുള്ളത് 5,065 വോട്ടുകൾ ..

Palakkad

കാട്ടുകൊമ്പൻ ഒറ്റയ്ക്കായി, മദപ്പാടുള്ള ആന കാടുകയറി

പാലക്കാട്: ആറങ്ങോട്ടുകുളമ്പിൽ ജനവാസമേഖലയിലിറങ്ങി നാശം വിതച്ച കൊമ്പന്മാരിൽ മദപ്പാടുള്ള ആന കാടുകയറി. ഈ ആനക്കൊപ്പമുള്ള കൊമ്പനെ ഒറ്റയ്ക്ക് ..

Palakkad

പൈപ്പിടൽ പൂർത്തിയായി; നഗരത്തിൽ ഇന്ന് വെള്ളമെത്തും

പാലക്കാട്: ശകുന്തള ജങ്ഷന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് മാറ്റിയിടൽ പൂർത്തിയായി. ടൗൺ റെയിൽവേസ്റ്റേഷനിലേക്കുള്ള യന്ത്രഗോവണിയുടെ നിർമാണത്തിന്റെ ..

കളക്ടറേറ്റ് മാർച്ച്

പാലക്കാട്: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. 20-ന് രാവിലെ 11-ന് കോട്ടമൈതാനത്തുനിന്ന് ..

കുടുംബശ്രീ വാർഷികാഘോഷം

പാലക്കാട്: മാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീയുടെ 21-ാം വാർഷികാഘോഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എം. പുഷ്പദാസ് ഉദ്ഘാടനം ചെയ്തു ..

മുൻഗണനാ പട്ടിക: 34,907 റേഷൻ കാർഡുകൾ വീണ്ടും പരിശോധിക്കുന്നു

പാലക്കാട്: റേഷൻ മുൻഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 34,907 റേഷൻ കാർഡുകൾ വീണ്ടും പരിശോധിക്കുന്നു. 7.27 ലക്ഷം ..

ഡെങ്കിപ്പനി, എച്ച് 1 എൻ 1 ബാധിച്ചത് 19 പേർക്ക്

പാലക്കാട്: ജില്ലയിൽ ‍ഡെങ്കിപ്പനി, എച്ച് 1 എൻ 1 ബാധിച്ചവരുടെ എണ്ണം മുൻവർഷത്തേക്കാൾ കുറഞ്ഞതായി ആരോഗ്യവകുപ്പ്. ജനുവരിമുതൽ മേയ് 16വരെയുള്ള ..

ജില്ലയിൽ പകുതി തെരുവുനായ്‌ക്കളെയും വന്ധ്യംകരിച്ചു

പാലക്കാട്: തെരുവുനായ പ്രജനന-നിയന്ത്രണ പദ്ധതിയിലൂടെ (എ.ബി.സി.) ജില്ലയിൽ വന്ധ്യംകരിക്കപ്പെട്ടത് 29,468 പട്ടികളെന്ന് അധികൃതർ. ജില്ലയിൽ ..

വിക്ടോറിയ കോളേജിൽ നോഡൽ ഓഫീസ് തുറന്നു

പാലക്കാട്: ഗവ. വിക്ടോറിയ കോളേജിൽ കാലിക്കറ്റ് സർവകലാശാല ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസ് തുറന്നു. ഓൺലൈൻ രജിസ്ട്രേഷൻ മുഖേന ..

സ്വകാര്യസ്ഥാപനങ്ങളിൽ ജോലി; അഭിമുഖം ഇന്ന്

പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റർമുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. അധ്യാപകർ (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ..

താരേക്കാട് മാരിയമ്മൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

പാലക്കാട്: താരേക്കാട് മാരിയമ്മൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ശനിയും ഞായറും ദിവസങ്ങളിലും മാരിയമ്മൻ പൂജ 24-നും നടക്കും. തന്ത്രി ..

സ്റ്റെപ്പിനി ടയറിൽ കടത്തിയ കഞ്ചാവ് പിടികൂടി

പാലക്കാട്: കാർ ഡിക്കിയിലെ സ്റ്റെപ്പിനി ടയറിൽ കടത്തുകയായിരുന്ന 850 ഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിൽ. ചാലക്കുടി കൊടകര സ്വദേശികളായ ..

പ്രതിഷേധ മാർച്ച് നടത്തി

പാലക്കാട്: നെയ്യാറ്റിൻകരയിൽ ജപ്തിനടപടിയും കിടപ്പാടം പിടിച്ചെടുക്കലുംവഴി നിയമവിരുദ്ധ നടപടിയിലേർപ്പെട്ട കാനറാ ബാങ്ക് അധികൃതർക്കെതിരേ ..

വിമുക്തഭടരുടെ കുടുംബസംഗമം

പാലക്കാട് : 3- മദ്രാസ് റെജിമെന്റിലെ (തഗഡാസ്) വിമുക്തഭടരുടേയും കുടുംബാംഗങ്ങളുടേയും സംഗമം 26-ന് രാവിലെ നടക്കും. സ്റ്റേഡിയം ബൈപ്പാസ് ..

സാമുഹികസുരക്ഷാഫണ്ട് വിതരണം

പാലക്കാട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ വ്യവസായ സുരക്ഷാപദ്ധതിയായ സാമൂഹികസുരക്ഷാ ഫണ്ട് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ..

പൈപ്പ് സ്ഥാപിച്ചു; റോഡിൽ ടാറിന്റെ അംശം പോലുമില്ല

പാലക്കാട്: ചക്കാന്തറ ഗാന്ധിനഗറിൽ കുടിവെള്ളപൈപ്പ് സ്ഥാപിച്ചിട്ട് ആഴ്ചകളായി. എന്നാൽ, റോഡ് പഴയപടിയാക്കിയില്ല. ഇപ്പോൾ കലുങ്കുപണി നടക്കുന്നതിനാൽ ..

ലയൺസ് ക്ലബ്ബിന്റെ വിജ്ഞാനക്യാമ്പ്

പാലക്കാട്: ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റെയും സെന്റർ ഫോർ ലൈഫ് സ്കിൽ ലേണിങ്ങിന്റെയും ആഭിമുഖ്യത്തിൽ വിജ്ഞാനക്യാമ്പ് സംഘടിപ്പിക്കുന്നു ..

ശരവണന്റെ മരണം: അന്വേഷണം തുടങ്ങി

പാലക്കാട്: സദാചാരഗുണ്ടായിസത്തെത്തുടർന്ന് ശംഖുവാരത്തോട് സ്വദേശി ശരവണൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്ക് ശരവണനോട് മുൻവൈരാഗ്യമുണ്ടായിരുന്നോ ..

സേവനകേന്ദ്രവും ഷെൽട്ടർ ഹോമും എല്ലാ പഞ്ചായത്തുകളിലേക്കും

പാലക്കാട്: വനിതാ ശിശുക്ഷേമവകുപ്പിന്റെ സേവനകേന്ദ്രവും സ്ത്രീകൾക്കായുള്ള ഷെൽട്ടർഹോമും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു ..

ബിരുദ പ്രവേശനം ‌

പാലക്കാട്: കല്ലേപ്പുള്ളി ഐ.എച്ച്.ആർ.ഡി. കോളേജ് ഒാഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബി ..

ബോധവത്കരണ ക്ലാസ്

പാലക്കാട്: ലോക രക്താതിമർദ ദിനത്തോടനുബന്ധിച്ച് പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസുദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസും ..

ഇഫ്താർ സംഗമം

പാലക്കാട്: ജമാഅത്തെ ഇസ്‌ലാമി ഇഫ്താർ സ്നേഹസംഗമം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് ..

ആറുകിലോഗ്രാം കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

പാലക്കാട്: ആറുകിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ പിടിയിലായി. കമ്പം തേനിയിലെ ജയകുമാർ (27), വിഘ്നേശ്വരൻ (26) എന്നിവരെയാണ് ..

ലോഡുമായി വന്ന ലോറി മുൻവശം പൊങ്ങി

പാലക്കാട്: വലിയങ്ങാടി പീരങ്കിത്തെരുവിലേക്ക് ലോഡുമായിവന്ന ലോറിയുടെ മുൻവശം പൊങ്ങി. എറണാകുളത്തുനിന്ന്‌ സ്റ്റീലുമായെത്തിയ ലോറിയാണ് വലിയങ്ങാടിക്കുസമീപം ..

ജി.പി.എസ്. കരാറിൽമാത്രം: റേഷൻ ലോറികളിൽ സൂചനാബോർഡുപോലുമില്ല

പാലക്കാട്: സംഭരണശാലകളിൽനിന്ന് കടകളിലേക്ക് റേഷൻ ധാന്യം കയറ്റിപ്പോകുന്ന ലോറികളുടെ സഞ്ചാരവഴി തിരിച്ചറിയാൻ ജി.പി.എസ്. സംവിധാനം വേണമെന്ന ..

ക്വിസ് മത്സരം 29-ന്

പാലക്കാട്: ഭക്ഷ്യസുരക്ഷാവകുപ്പിന്റേയും ജില്ലാ ഹെൽത്ത് മിഷന്റേയും സഹകരണത്തോടെ 29-ന് ക്വിസ് മത്സരം നടത്തുന്നു. പ്ലസ് വൺ, പ്ലസ് ടു, ..

ഒറ്റയ്ക്കില്ല, ഇനി ഒന്നിച്ച്‌ മുന്നേറാൻ കർഷകർ

പാലക്കാട്: ചൂഷണങ്ങളിൽനിന്ന് രക്ഷപ്പെടാൻ സ്വയംപ്രതിരോധവുമായി കർഷകക്കൂട്ടായ്മ. കുത്തനൂർ തിരുക്കോട് പാടശേഖരത്തിലെ ഒരുകൂട്ടം കർഷകരാണ് ..

തെരുവിൽക്കഴിഞ്ഞ മൂന്ന്‌ കുട്ടികൾക്ക് അഭയം

പാലക്കാട്: തെരുവിൽക്കഴിഞ്ഞ ആറുവയസ്സുകാരായ മൂന്ന്‌ പെൺകുട്ടികളെ ശിശുക്ഷേമസമിതി സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി. ഇവർക്കൊപ്പമുണ്ടായിരുന്ന ..

എ ഗ്രേഡ് നേടിയവർക്ക് കാഷ് അവാർഡ്

പാലക്കാട്: കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴജില്ലയിൽനടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് കാഷ് അവാർഡിനായി ..

പരിക്കേറ്റ കുഞ്ഞ് ഇനി മാതാപിതാക്കൾക്കൊപ്പം

പാലക്കാട്: പരിക്കേറ്റ നിലയിൽ കോഴിക്കോട്ട് അമ്മയ്ക്കും സുഹൃത്തിനുമൊപ്പം കണ്ടെത്തിയ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. അച്ഛനും അമ്മയും ..

വോട്ടെണ്ണൽ: ജില്ലയിൽ സുരക്ഷയ്ക്ക് 1706 പോലീസുകാർ

പാലക്കാട് : വോട്ടെണ്ണൽ ദിവസമായ 23-ന് ജില്ലയിൽ സുരക്ഷാനടപടികൾക്കായി 1706 പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു. വോട്ടെണ്ണൽ നടക്കുന്ന മുണ്ടൂർ ..

ഫുട്‌ബോൾ ടൂർണമെന്റ്

പാലക്കാട്: കല്ലേപ്പുള്ളി ടി.കെ.ബി. ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫ്ളഡ്‌ലിറ്റ് ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് ..

പരിശീലന ക്യാമ്പ് സമാപിച്ചു

പാലക്കാട്: സതേൺ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് സംഘടിപ്പിച്ച അവധിക്കാല കായികപരിശീലനക്യാമ്പ് സമാപിച്ചു. ഡി.ആർ.എം. പ്രതാപ് സിങ് ..

സദാചാരഗുണ്ടാ ഭീഷണിയെത്തുടർന്ന് ‍ഡ്രൈവറുടെ ആത്മഹത്യ; മൂന്നുപേരെ അറസ്റ്റ് ചെയ്തു

പാലക്കാട്: ശംഖുവാരത്തോട്ടിൽ യുവാവ് ആത്മഹത്യ ചെയ്തത് സദാചാരഗുണ്ടകളുടെ ഭീഷണിയെത്തുടർന്നെന്ന് പോലീസ്. യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം ..

വിദ്യാർഥികളെ അനുമോദിക്കും

പാലക്കാട്: ജില്ലയിൽ പ്ലസ്ടു പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും, ഹിസ്റ്ററി വിഷയത്തിൽ എപ്ലസ് ..

മൂന്നുപേർ പിടിയിലായിട്ടും ഉറവിടം കണ്ടെത്താനായില്ല

പാലക്കാട്: മൂന്നുപേർ പിടിയിലായിട്ടും ദൂരുഹതകളും സംശയങ്ങളും ഒഴിയാതെ വിവാദമായ ചിറ്റൂർ തത്തമംഗലത്തെ സ്പിരിറ്റ് കടത്തുകേസ്. സ്പിരിറ്റ് ..

അനുസ്മരിച്ചു

പാലക്കാട്: എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. അനന്തകുമാറിനെ ..

ഹരിതകർമസേനാംഗങ്ങളെ നിശ്ചയിച്ചു

പാലക്കാട്: നഗരത്തിലെ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനാംഗങ്ങളെ തീരുമാനിച്ചു. കുടുംബശ്രീ പ്രവർത്തകരുൾപ്പെെടയുള്ളവരെ ഉൾപ്പെടുത്തി ..

ചക്കാന്തറ കലുങ്കുനിർമാണം; മൂന്നാംദിവസവും യാത്രക്കാർക്ക് ‘പണി’

പാലക്കാട്: ചക്കാന്തറ ഗാന്ധിനഗറിൽ കലുങ്കുനിർമാണം മൂന്നാംദിവസവും പൊതുജനങ്ങൾക്കുള്ള ‘പണി’യായി. കഴിഞ്ഞദിവസം മഴപെയ്തതോടെ ചെളിവെള്ളവും ..

പഞ്ചായത്ത് വകുപ്പിൽ 256 ക്ലാർക്ക് തസ്തികകൾ ആശ്രിതനിയമനത്തിന്

പാലക്കാട്: പഞ്ചായത്ത് വകുപ്പിൽ ആശ്രിതനിയമനത്തിനായി ഏറ്റവും കൂടുതൽ തസ്തികകൾ നീക്കിവെച്ചത് മലപ്പുറത്തും (28) പാലക്കാട്ടും (23). ഇവയുൾപ്പെടെ ..

ഐ.എച്ച്.ആർ.ഡി. പ്രവേശനം

പാലക്കാട്: ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ 20വരെ സ്വീകരിക്കും ..

കെ.എസ്.ആർ.ടി.സി. സർവീസ് വേണമെന്നാവശ്യം

പാലക്കാട്: പാലക്കാട്ടുനിന്ന്‌ ചെന്നെയിലേക്ക് രാത്രികാല കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ ..

കുട്ടികളുടെ നാടകം നാളെ

പാലക്കാട്: പാലക്കാട് നവരംഗും കേന്ദ്ര സംഗീത നാടക അക്കാദമിയുംചേർന്ന് നാടകക്കളരിയിലൂടെ ചിട്ടപ്പെടുത്തിയ കുട്ടികളുടെ നാടകം 18-ന് അരങ്ങേറും ..

അന്വേഷിക്കണം

പാലക്കാട്: ശംഖുവാരത്തോട്ടിലെ ശരവണൻ സദാചാരഗുണ്ടകളുടെ ഭീഷണിമൂലം ആത്മഹത്യചെയ്ത സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് നോർത്ത് മണ്ഡലം കോൺഗ്രസ് ..

ജങ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്തെ കൈയേറ്റം ഒഴിപ്പിച്ചു

പാലക്കാട്: ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. സ്റ്റേഷൻ പുനഃനവീകരണത്തിന്റെ ഭാഗമായാണ് നടപടി. സമീപത്തെ ..

നൂറടി റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ കേസെടുത്തില്ല‌‌‌

പാലക്കാട്: മലമ്പുഴ നൂറടി റോ‍ഡിൽ അർധരാത്രി പിക്കപ്പ് വാനിലെത്തി മാലിന്യം തള്ളാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തില്ല. ചൊവ്വാഴ്ച ..

ഡെങ്കിപ്പനിവിരുദ്ധ ദിനാചരണം

പാലക്കാട്: ദേശീയ ഡെങ്കിപ്പനിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്‌കരണ ശില്പശാലയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം ..

ഉച്ചിമാഹാളിയമ്മൻ പൂജാഉത്സവം ഇന്ന്

പാലക്കാട്: കാടാങ്കോട് ഉച്ചിമാഹാളിയമ്മൻ ക്ഷേത്രത്തിലെ പൂജാഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ അഞ്ചുമണിമുതൽ ചടങ്ങുകളാരംഭിക്കും. ..

മാരിയമ്മൻപൂജ

പാലക്കാട്: ആലമ്പള്ളം മാരിയമ്മൻക്ഷേത്രത്തിൽ മാരിയമ്മൻ പൂജാ ഉത്സവത്തിനും പൊങ്കാലയ്ക്കും തുടക്കമായി. വ്യാഴാഴ്ച വാദ്യമേള അകമ്പടിയോടെ ..

മദപ്പാടുള്ള ആന കാടുകയറിയതായി സംശയം

പാലക്കാട്: ആറങ്ങോട്ടുകുളമ്പിൽ മദപ്പാട് സ്ഥിരീകരിച്ച കാട്ടാന ഉൾക്കാട്ടിലേക്ക്‌ കയറിയതായി സംശയം. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് കണ്ടിട്ടില്ലെന്ന് ..

കഥകളിഗ്രാമം വാർഷികാഘോഷം തുടങ്ങി

പാലക്കാട്: കല്ലേക്കുളങ്ങര കഥകളിഗ്രാമത്തിന്റെ വാർഷികാഘോഷവും കഥകളിയാചാര്യനായിരുന്ന കലാമണ്ഡലം രാമൻകുട്ടിനായരുടെ അനുസ്മരണവും തുടങ്ങി ..

വിദ്യാർഥികളെ അനുമോദിച്ചു

പാലക്കാട്: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ പാലക്കാട് മുന്നോട്ട്, കോളനി അസോസിയേഷൻസ് ഓഫ് പാലക്കാട്, മീനാ നഗർ റെസി ..

തരംഗം സംഗീതപരിപാടി നാളെ

പാലക്കാട്: ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെയും ഡി.ടി.പി.സി.യുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീതസായാഹ്നപരിപാടി ‘തരംഗം’ 18-ന് വൈകീട്ട് ..

നഗരത്തിൽ ജലവിതരണം മുടങ്ങും

പാലക്കാട്: നഗരത്തിൽ ശകുന്തള ജങ്ഷന് സമീപം ജലവിതരണപൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച ജലവിതരണം മുടങ്ങും ..

കൂടിക്കാഴ്ച

പാലക്കാട്: ജെ.ഡി.സി. കോഴ്സ് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടിക്കാഴ്ച 20-ന് രാവിലെ 10.30ന് നടക്കും. വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ ..

ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

പാലക്കാട്: വൊക്കേഷണൽ ഹയർസെക്കൻഡറി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലാതല ഹെൽപ് ഡെസ്‌ക് ജി.വി.എച്ച്.എസ്.എസ് കൊപ്പത്ത് ആരംഭിച്ചു ..

പ്രവേശന പരീക്ഷ 26ന്

പാലക്കാട്: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രത്തിലെ സിവിൽ സർവീസ് പരിശീലന പ്രവേശനപരീക്ഷ 26ന് ഗവ. വിക്ടോറിയ ..

സംഗീതനാടക അക്കാദമിയുടെ നാട്ടരങ്ങ് സംസ്ഥാനതല ഉദ്ഘാടനം പെരുവെമ്പിൽ

പാലക്കാട്: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാട്ടരങ്ങ്‌ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 18-ന് പെരുവെമ്പിൽ നടക്കും ..

കെ.സി.വൈ.എം. യുവജനറാലിയും സംഗമവും നാളെ

പാലക്കാട്: രൂപതാ യുവജന വർഷത്തോടനുബന്ധിച്ച് കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 18-ന് യുവജനറാലിയും സംഗമവും നടത്തും ..

ബുദ്ധപൂർണിമ ആഘോഷിക്കും

പാലക്കാട്: കേരള മഹാബോധി മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 18-ന് ബുദ്ധപൂർണിമ ആഘോഷിക്കും. പാലക്കാട് ഡയറാ സ്ട്രീറ്റിലെ ധർമബോധി ..

ദേശീയ ഡെങ്കിദിനാചരണം

പാലക്കാട്: പൊൽപ്പുള്ളി പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി ദേശീയ ഡെങ്കിദിനാചരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ..

ഡയാലിസിസ് കിറ്റ് വിതരണം

പാലക്കാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്ഥാപകപ്രസിഡന്റ് ജോസഫ് ചെറിയാൻ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു ..

അധ്യാപക ഒഴിവ്

പാലക്കാട്: ഗവ. പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സിവിൽ, മെക്കാനിക്, ഇൻസ്ട്രുമെന്റ്, ഇലക്‌ട്രിക്കൽ ..

നോഡൽ ഓഫീസ് തുറന്നു

പാലക്കാട്: ഗവ. വിക്ടോറിയ കോളേജിൽ കാലിക്കറ്റ് സർവകലാശാലാ ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസ് തുറന്നു. ഓൺലൈൻ രജിസ്ട്രേഷനിൽ ..