പാലാ സിവിൽ സർവീസ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്‌ പുതിയ ആസ്ഥാനമന്ദിരം; ശിലാസ്ഥാപനം ഇന്ന്‌

പാലാ: രണ്ടു പതിറ്റാണ്ടായി പാലായിൽ പ്രവർത്തിക്കുന്ന പാലാ സിവിൽ സർവീസ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്‌ ..

സ്വാതന്ത്ര്യദിനാഘോഷം
വീട് കഴുകിവൃത്തിയാക്കി, വീണ്ടും വെള്ളംകയറി
പാലായിൽ ആശങ്കയുടെ ദിവസം

സ്വാതന്ത്ര്യദിനാഘോഷം

പാലാ: പാലാ സി.വൈ.എം.എൽ. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ക്ലബ്ബ് വാർഷികോഘോഷവും വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ ..

കൈത്താങ്ങാകാൻ പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയും

പാലാ: വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. പാലാ ഡിപ്പോ. ദുരിതബാധിതർക്ക് ..

സേവാഭാരതി സ്വീകരണകേന്ദ്രം തുടങ്ങി

പാലാ: വയനാട്ടിലെ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ പാലാ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഉത്പന്ന സംഭരണ കേന്ദ്രം ആരംഭിച്ചു. മുൻ എം.പി. വക്കച്ചൻ ..

ദുരിതബാധിതർക്ക് ഭക്ഷണവുമായി സേവാഭാരതിയും മുരിക്കുംപുഴ ക്ഷേത്രവും

പാലാ: വെള്ളപ്പൊക്കത്തെ തുടർന്ന് പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും മുരിക്കുംപുഴ ദേവീക്ഷേത്രം ക്യാമ്പിലും കഴിയുന്ന അറുപതിൽപ്പരം പേർക്ക് ..

ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ ഇപ്പോഴും വെള്ളത്തിൽ

പാലാ: ശക്തമായ മഴപെയ്താൽ ക്ലാസുകൾ മുടങ്ങുന്ന അവസ്ഥയിലാണ് കടപ്ലാമറ്റം ടെക്‌നിക്കൽ ഹൈസ്‌കൂൾ. ക്ലാസ്‌മുറികളിൽനിന്ന് ഇപ്പോഴും വെള്ളം ..

വെള്ളം പരിശോധിക്കണം

പാലാ: നഗരസഭാ പ്രദേശത്തെ ഹോട്ടൽ, റസ്‌റ്റോറന്റ്‌, ബേക്കറി, കൂൾ ബാർ തുടങ്ങി ഭക്ഷ്യവസ്തുക്കൾ നിർമിച്ചുവില്ക്കുന്ന സ്ഥാപനങ്ങൾ പാചകത്തിന് ..

അഗ്നിരക്ഷാസേന രക്ഷകരായത് അമ്പതോളം പേർക്ക്

പാലാ: വെള്ളപ്പൊക്കവും കാറ്റും ദുരിതംവിതച്ച പാലായിലും പരിസരപ്രദേശത്തും രക്ഷാപ്രവർത്തനവുമായി അഗ്നിരക്ഷാസേന. പലസ്ഥലങ്ങളിൽ നിന്നായി ..

ദുരിതബാധിതർക്ക് ഭക്ഷണവുമായി സേവാഭാരതിയും മുരിക്കുംപുഴ ക്ഷേത്രവും

പാലാ: വെള്ളപ്പൊക്കത്തെ തുടർന്ന് പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും മുരിക്കുംപുഴ ദേവീക്ഷേത്രം ക്യാമ്പിലും കഴിയുന്ന അറുപതിൽപ്പരം പേർക്ക് ..

വാസുപിള്ളയ്ക്കും ഉണ്ണിത്താനും ഒടുവിൽ അഭയം

പാലാ: സംരക്ഷിക്കാൻ ആരുമില്ലാതെ പാലായിലെ ബസ്‌സ്റ്റാൻഡിൽ സമീപം അഭയം പ്രാപിച്ച വാസുപിള്ളയ്ക്കും ഉണ്ണിത്താനും അനാഥരുടെ സംരക്ഷണകേന്ദ്രമായ ..

പാലായിൽ കെ.എസ്.ഇ.ബി.ക്ക് കനത്ത നഷ്ടം

പാലാ: മീനച്ചിലാർ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ കെ.എസ്.ഇ.ബി.യുടെ പാലാ ഡിവിഷന് കനത്ത നഷ്ടം. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് നിരവധി ..

Kerala Flood 2019

ഇരുട്ടിവെളുത്തപ്പോൾ പാലാ വെള്ളത്തിൽ

പാലാ: കനത്തമഴയിലും തലനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിലും പാലാ നഗരം വെള്ളത്തിനടിയിലായി. തുടർച്ചയായ രണ്ടാംവർഷമാണ് പാലാ നഗരത്തിൽ വെള്ളം കയറുന്നത് ..

വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷിച്ചു

പാലാ: വീടിനുള്ളിൽ വെള്ളം കയറിയപ്പോൾ രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോയ കടപ്പാട്ടൂർ പാണ്ടിക്കാട്ട് മിനിയെയും മകളെയും പോലീസും അഗ്‌നിക്ഷാസേനയും ..

Pala Flood

മീനച്ചിലിലും കൊഴുവനാലും വീടുകൾക്ക് നാശം

പാലാ: വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലും കാറ്റിലും മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകളിൽ വൻ കൃഷിനാശം. 35 വീടുകൾ മരങ്ങൾ ഒടിഞ്ഞുവീണ് ..

യുവാവ് ഒഴുക്കിൽപ്പെട്ടെന്ന സംശയത്തിൽ‍ തിരച്ചിൽ

പാലാ: ടയർട്യൂബിൽകിടന്ന് ആറ്റിലെ തേങ്ങാപെറുക്കിയ യുവാവ് ഒഴുക്കിൽപ്പെട്ടതാെണന്ന സംശയം നാട്ടുകാരെ ആശങ്കയിലാക്കി. മുത്തോലി ഇന്ത്യാർ ..

വെള്ളംകയറി ഗതാഗതം തടസ്സമുണ്ടായി

പാലാ: പാലാ-ഈരാറ്റുപേട്ട റോഡിൽ ചെത്തിമറ്റത്ത് വെള്ളംകയറി ഗതാഗതം തടസ്സമുണ്ടായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് റോഡിലേക്ക്‌ വെള്ളം ..

ധനസഹായ വിതരണം

പാലാ: ഓസ്‌ട്രേലിയായിലെ പെർത്തിലെ മലയാളികളുടെ സംഘടനയായ പൂമയുടെ നേതൃത്വത്തിൽ, രോഗികൾക്കുള്ള ധനസഹായ വിതരണം ശനിയാഴ്ച 10-ന് പാലാ ബ്ലൂമൂൺ ..

പാലാ സെന്റ് തോമസ് കോളേജ് സ്ഥാപകദിനം ആഘോഷിച്ചു

പാലാ: എഴുപതാം വർഷത്തിലേക്ക്‌ കടക്കുന്ന പാലാ സെന്റ് തോമസ് കോളേജിൽ സ്ഥാപകദിനം ആഘോഷിച്ചു. മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ..

വൃക്കകൾ തകരാറിലായ യുവാവിനായി നാടൊരുമിക്കുന്നു

പാലാ: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സയ്ക്ക് പണം സമാഹരിക്കാൻ നാടൊരുമിക്കുന്നു. മേവട കുഴിക്കാട്ട് അനീഷ് കുമാറിന്(35) വേണ്ടിയാണ് ..

ക്ഷീരകർഷകർ പ്രക്ഷോഭത്തിലേക്ക്‌; പാൽ ജീവകാരുണ്യസ്ഥാപനങ്ങൾക്ക്

പാലാ: കാലിത്തീറ്റ വിലവർധനക്കും മാന്യമായ പാൽവില ലഭിക്കാത്തതിനുമെതിരെ വിവിധ ക്ഷീരസംഘങ്ങളിലെ കർഷകർ പ്രക്ഷോഭത്തിലേക്ക്‌. പ്രതിഷേധപരിപാടികളുടെ ..

സഹൃദയസമിതി സുവർണ ജൂബിലി സമാപനം

പാലാ: പാലാ സഹൃദയ സമിതി സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും വെട്ടൂർ രാമൻ നായർ ജന്മശതാബ്ദി സമ്മേളനവും ശനിയാഴ്ച പാലാ മുനിസിപ്പൽ ടൗൺഹാളിൽ ..

എട്ട് ഡോക്ടറേറ്റുമായി പാലാ സ്വദേശി

പാലാ: എട്ടു ഡോക്ടറേറ്റുമായി പാലാ സ്വദേശിയായ വിദേശ മലയാളി. യു.എ.ഇ.യിലെ ലണ്ടൻ അമേരിക്കൻ സിറ്റി കോളേജിന്റെ പ്രസിഡന്റും സി.ഇ.ഒ. യുമായ ..

പാലാ സെന്റ് തോമസ് കോളേജിന് 70; ആഘോഷം ഇന്ന്

പാലാ: സെന്റ് തോമസ് കോളേജിന് 70 വയസ്സ്. സ്ഥാപകദിനാഘോഷം ബുധനാഴ്ച രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ യു.ജി.സി. മുൻ വൈസ് ചെയർമാൻ ..

പൈപ്പുകൾ പൊട്ടുന്നു; കുടിവെള്ളം മുടങ്ങുന്നു

പാലാ: പൈപ്പുകൾ പൊട്ടിയതിനെത്തുടർന്ന് പാലാ സിവിൽ സ്റ്റേഷനിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങുന്നത് പതിവായി. സിവിൽ സ്റ്റേഷനിൽ ..

കാർഷികവായ്പ നിർത്തലാക്കൽ ഗൂഢാലോചനയെന്ന് എം.പി.

പാലാ: നാലുശതമാനം പലിശനിരക്കിൽ കേരളത്തിലെ കർഷകർക്ക് സ്വർണപണയവായ്പ നൽകിയിരുന്നത് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം വൻഗൂഢാലോചനയാണെന്ന് ..

നടപ്പാതയിലെ മൂടികൾ തകർന്നു

പാലാ: വലവൂർ കവലയിൽ നടപ്പാതയുടെ പല സ്ലാബുകളും തകർന്നിട്ട് നാളുകളായിട്ടും നന്നാക്കാൻ നടപടിയില്ല. കമ്പികളില്ലാതെ നിർമിച്ച സ്ലാബുകളാണ് ..

തിരിച്ചടികൾ താത്കാലികം-കോടിയേരി

പാലാ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി താത്കാലികമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലായിൽ ..

മൂന്നിലവ് ടൗൺ-നരിമറ്റം റോഡിന് മൂന്നുകോടി

പാലാ: മൂന്നിലവ് പഞ്ചായത്തിലെ മൂന്നിലവ് ടൗൺമുതൽ നരിമറ്റം ജങ്ഷൻവരെയുള്ള റോഡ് നവീകരിക്കുന്നതിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ..

പേരിട്ടു, സ്‌റ്റേഡിയത്തിനും ട്രാക്കിനും

പാലാ: നഗരസഭാ സ്റ്റേഡിയത്തിന് ഇനി രണ്ടുപേരുകൾ. സ്വാതന്ത്ര്യ സമരസേനാനിയും മുൻ എം.പി.യുമായ ചെറിയാൻ ജെ.കാപ്പന്റെ പേരിലാണ് നിലവിൽ സ്റ്റേഡിയം ..

പാസ്റ്ററൽ കൗൺസിൽ ഉദ്ഘാടനം

പാലാ: പാലാ രൂപതാ പാസ്റ്ററൽ കൗൺസിലിന്റെയും പ്രസ്ബിറ്ററൽ കൗൺസിലിന്റെയും സംയുക്തസമ്മേളനം മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മാർ ..

വഴിയോരകച്ചവടക്കാരെ സംരക്ഷിക്കണം

പാലാ: വഴിയോരക്കച്ചവടക്കാരെ പാലാ ടൗണിൽ നിന്നു ഒഴിപ്പിക്കുന്ന മുനിസിപ്പാലിറ്റിയുടെ സമീപനം മാറ്റണമെന്ന് കെ.ടി.യു.സി.എം. പാലാ ടൗൺ മണ്ഡലം ..

അപകടങ്ങൾക്കിടയാക്കി റോഡിലെ കുഴികൾ

പാലാ: നഗരത്തിനുള്ളിൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ ടാറിങ് തകർന്നത് അപകടങ്ങൾക്കിടയാക്കുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാൽനടക്കാരുമാണ് ..

ജപ്തിക്കായി കോടതിയിലെത്തിച്ച കാർ തിരികെ നൽകാൻ വിധി

പാലാ: ജപ്തി നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത് കോടതിയിലെത്തിച്ച കാർ ഉടമയ്ക്ക് തിരികെ നൽകാൻ ഉത്തരവ്. എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ ..

ഫാസ്റ്റ് പാസഞ്ചറുകൾ ദീർഘദൂരമില്ല; യാത്രക്കാർ ദുരിതത്തിൽ

പാലാ: കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസുകൾ ദീർഘദൂരത്തിൽ സർവീസ് നടത്തുന്നത് തിങ്കളാഴ്ച മുതൽ നിർത്തലാക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും ..

വൈദ്യുതി മുടങ്ങും

പാലാ: 110 കെ.വി.സബ്‌സ്റ്റേഷന്റെ പരിധിയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചരവരെ വൈദ്യുതി മുടങ്ങും.

റോഡ് കാട് കയറി

പാലാ: വൈക്കം-പാലാ റോഡിൽ ആർ.വി.ജങ്ഷൻമുതൽ നെല്ലിയാനിവരെയുള്ള ഭാഗത്ത് റോഡിനിരുവശവും കാടുകയറി. കാൽനടക്കാർക്ക് സഞ്ചാരം ദുഷ്‌കരമായി. രണ്ടുവശങ്ങളിൽനിന്നും ..

ചെമ്പൈ സംഗീതസഭ വാർഷികം ഇന്ന്

പാലാ: ചെമ്പൈ സംഗീതസഭയുടെ മൂന്നാമത് വാർഷികവും പ്രമുഖ കലാകാരന്മാരെ ആദരിക്കലും ഞായറാഴ്ച കടപ്പാട്ടൂർ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും ..

ഉപവാസ പ്രാർഥന

പാലാ: നഗരസഭയിൽ മാലിന്യങ്ങൾ ആധുനിക രീതിയിൽ സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വേൾഡ് മലയാളി കോട്ടയം ചാപ്റ്ററിന്റെ ..

കരാർ തൊഴിലാളികളുടെ യോഗം

പാലാ: പി.എസ്.സി.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കെ.എസ്.ഇ.ബി.കരാർ തൊഴിലാളികളുടെ യോഗം ഞായറാഴ്ച ഒൻപതരയ്ക്ക് പാലാ ടി.ബി.യിൽ ചേരും. പച്ചക്കറിത്തൈ ..

കക്കൂസ് ടാങ്ക് പൊട്ടി; പാലാ ബസ് സ്റ്റേഷനിൽ ദുർഗന്ധം

പാലാ: കെ.എസ്.ആർ.ടി.സി.യുടെ പാലാ ഡിപ്പോയിൽ കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്നു. ഒരാഴ്ചയിലേറെയായി ഈ സ്ഥിതി തുടരുകയാണെങ്കിലും ..

ഹരിതവഴിയിൽ പാലാ സിവിൽ സ്റ്റേഷൻ

പാലാ: ഭരണസിരാകേന്ദ്രമായ മിനി സിവിൽസ്റ്റേഷനിൽ ഹരിതമാനദണ്ഡം നടപ്പാക്കുന്നു. ആർ.ഡി.ഒ. അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവന്മാരുടെയും ..

മജീഷ്യനെ വീട്ടിൽക്കയറി മർദിച്ച സംഭവം: ഒരാൾ പിടിയിൽ

പാലാ: മജീഷ്യൻ വിമൽ ചക്രവർത്തിയെയും ഭാര്യ സിജിയെയും വീട്ടിൽകയറി മർദിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പൈക ഉരുളികുന്നം വരിക്കനെല്ലിയേൽ ..

സ്റ്റേഡിയം; വിടപറഞ്ഞ നേതാക്കളുടെ പേരിൽ പോര്

പാലാ: നഗരസഭാ സ്റ്റേഡിയത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ പോരുമുറുകുന്നു. സ്വാതന്ത്ര്യസമരസേനാനിയും മുൻ എം.പി.യുമായ ചെറിയാൻ ജെ ..

മാലിന്യസംസ്‌കരണം; ഉപവാസം ഇന്ന്

പാലാ: നഗരസഭയിൽ മാലിന്യസംസ്‌കരണത്തിന് പദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വേൾഡ് മലയാളി കൗൺസിൽ വെള്ളിയാഴ്ച 10.30-ന് നഗരസഭാ പടിക്കൽ ..

സംരക്ഷണഭിത്തി തകർന്നു; റോഡിന്‌ ഭീഷണി

പാലാ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-തൊടുപുഴ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. മുണ്ടാങ്കൽ പള്ളിക്ക് എതിർവശമാണ് റോഡിന്റെ ..

വലവൂരിൽ രാസവസ്തു സംഭരണിക്കെതിരേ നാട്ടുകാർ രംഗത്ത്

പാലാ: വലവൂർ 14-ാം വാർഡിൽ നിർമിക്കുന്ന രാസവസ്തു സംഭരണിക്കെതിരേ കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കരൂർ ..

മധുരം മലയാളം പദ്ധതി തുടങ്ങി

പാലാ: ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു. പ്രഥമാധ്യാപകൻ സന്തോഷ് അഗസ്റ്റിൻ വിദ്യാർഥികൾക്ക് ..

അയൽവാസികളുടെ ശവസംസ്‌കാരചടങ്ങുകൾ ഒരുമിച്ചുനടത്തി വെള്ളിയേപ്പള്ളി നിവാസികൾ

പാലാ: അടുത്തടുത്ത ദിവസങ്ങളിൽ മരിച്ച അയൽവാസികളുടെ ശവസംസ്‌കാരചടങ്ങുകൾ ഒരുമിച്ച് നടത്തി. വെള്ളിയേപ്പള്ളി നിവാസികളായ കല്ലൂക്കുന്നേൽ ..

ധർണ നടത്തി

പാലാ: വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചും തൊഴിലാളി ദ്രോഹ നടപടികൾക്കെതിരേയും കെ.എസ് ..

വൈദ്യുതി മുടങ്ങും

പാലാ: കടപ്പാട്ടൂർ, ഊരാശാല, നെല്ലിയാനി, വൈക്കം റോഡ്, മുരിക്കുംപുഴ, കണ്ണാടിയുറുമ്പ്, കരിപ്പത്തിക്കണ്ടം, പ്രസാദ് റോഡ്, പറപ്പള്ളി എന്നിവിടങ്ങളിൽ ..

mini civil station

മിനി സിവിൽ സ്റ്റേഷനിൽ മാലിന്യക്കൂമ്പാരം

പാലാ: മീനച്ചിൽ താലൂക്കിന്റെ ഭരണ സിരാകേന്ദ്രമായ മിനി സിവിൽസ്റ്റേഷൻ മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി. മിനി സിവിൽ സ്റ്റേഷന്റെ വിവിധ ..

വേറിട്ട അനുഭവമായി മൗനത്തിന്റെ വിശുദ്ധബലി

പാലാ: തിരുനാളിനോടനുബന്ധിച്ച് ബധിരർക്കും മൂകർക്കുമായി നടന്ന കുർബ്ബാന വേറിട്ട അനുഭവമായി. ഈ ദിവസങ്ങളിൽ ഇവിടെ ആദ്യമായാണ് ആംഗ്യഭാഷയിൽ ..

തോട്ടം ദത്തെടുക്കൽ പദ്ധതിയിൽ തൊഴിലുറപ്പുകാരെ ഉൾപ്പെടുത്തണം

പാലാ: റബ്ബർ ബോർഡിന്റെ തോട്ടം ദത്തെടുക്കൽ പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തണമെന്ന് ലോക് താന്ത്രിക് ജനതാദൾ പാലാ നിയോജകമണ്ഡലം ..

സഹനങ്ങൾക്കുള്ളിലെ നിധിയാണ് അൽഫോൻസാമ്മ-മാർ ജോസ് പുളിക്കൽ

പാലാ: സഹനമെന്ന സമസ്യ പരിഹരിക്കുവാൻ ലോകത്തിന് കിട്ടിയ നിധിയാണ് അൽഫോൻസാമ്മയെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ ..

Pala

കോടികളുടെ ഉപകരണങ്ങൾ അനുവദിച്ചിട്ടും സ്ഥാപിക്കാനാവുന്നില്ല

പാലാ: പുതുതായി നിർമിച്ച കെട്ടിടങ്ങളിൽ വൈദ്യുതീകരണം ഉൾപ്പെെടയുള്ള അവസാനവട്ട പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ പാലാ ജനറലാശുപത്രിയിൽ ..

ജനതാദൾ എസ്.നേതാക്കളും പ്രവർത്തകരും ലോക് താന്ത്രിക് ജനതാദളിൽ ലയിക്കുന്നു

പാലാ: ജനതാദൾ എസിൽനിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച മുൻ ദേശീയ കൗൺസിൽ അംഗവും പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ സിബി തോട്ടുപുറവും നിയോജകമണ്ഡലം ..

പൈപ്പ് പൊട്ടി റോഡിൽ കുഴി

പാലാ: സിവിൽ സ്റ്റേഷനുസമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് റോഡിന് തകരാറുണ്ടാക്കുന്നു. പാലാ-രാമപുരം റോഡിലാണ് ..

സൗജന്യ നിയമ സഹായ കേന്ദ്രം നാളെ പ്രവർത്തിക്കും

പാലാ: സൗജന്യ നിയമ സഹായ കേന്ദ്രം രാമപുരം, കരൂർ എന്നീ പഞ്ചായത്തോഫീസുകളിലും കൊല്ലപ്പിള്ളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും ഈരാറ്റുപേട്ട ..

അൽഫോൻസാമ്മ പ്രത്യാശയുടെ വാതിൽ

പാലാ: ആധുനികലോകത്തിന് പ്രത്യാശയുടെ വാതിലാണ് വിശുദ്ധ അൽഫോൻസാമ്മയെന്ന് മാർ മാത്യു വാണിയക്കിഴക്കേൽ പറഞ്ഞു. ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തിൽ ..

ഭക്ഷ്യസുരക്ഷാ വകുപ്പ് മൊബൈൽ ലാബ് ഭരണങ്ങാനത്ത്

പാലാ : ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ..

പാർക്കിങ് സൗകര്യമില്ല; ആശുപത്രി പരിസരത്ത് വാഹനക്കുരുക്ക്

പാലാ: ജനറൽ ആശുപത്രി പരിസരത്ത വാഹനപ്പെരുപ്പംമൂലം ഗതാഗതക്കുരുക്ക് പതിവാകുന്നു. ആശുപത്രിയിൽ എത്തുന്നവരുടെ വാഹനങ്ങൾ ക്രമീകരണമില്ലാതെ ..

പരാതിയില്ലാതെ സഹനങ്ങളെ സ്വീകരിക്കണം

പാലാ: പരിധിയില്ലാതെ സ്‌നേഹവും പരാതിയില്ലാതെ സഹനവുമാണ് മനുഷ്യജീവിതത്തെ മഹത്വപൂർണമാക്കുന്നതെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു ..

ഭാരവാഹികൾ

പാലാ: മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ: ജോസ് മാമ്പറമ്പിൽ(പ്രസി.), സോജൻ തറപ്പേൽ(വൈസ്‌ പ്രസി.), തങ്കച്ചൻ പുളിയാർമറ്റം(ജന ..

പൈകയിൽ പൊതുസ്ഥലത്ത് ഇനി മീൻ വിൽക്കാനാവില്ല

പാലാ: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മീനച്ചിൽ പഞ്ചായത്തിലെ പൈകയിൽ നിർമിച്ച ആധുനിക മീൻ വിപണനകേന്ദ്രത്തിന്റെ പ്രവർത്തനം ..

യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച്

പാലാ: യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരത്ത് ..

വൈദ്യുതി മുടങ്ങും

പാലാ: ചെത്തിമറ്റം, മുത്തോലി, മരോട്ടിച്ചുവട്, ബ്രില്യന്റ്, പുലിയന്നൂർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ..

പ്രതിഷേധിച്ചു

പാലാ: ചെക്ക് റിപ്പബ്ളിക്കിൽ മദ്യകുപ്പികളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ മഹാത്മാഗാന്ധി നാഷണൽ ..

kk shailaja

രാമപുരം ആശുപത്രിയിൽ ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും- മന്ത്രി കെ.കെ.ശൈലജ

പാലാ: രാമപുരം സർക്കാർ ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ശ്വാസ് ക്ലിനിക്കും ആശ്വാസ് ക്ലിനിക്കും ..

vallichira accident

വള്ളിച്ചിറയിൽ സ്‌കൂൾ ബസ് മറിഞ്ഞ് 33 പേർക്ക് പരിക്ക്

പാലാ: വള്ളിച്ചിറയിൽ സ്‌കൂൾ ബസ് നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് 31 വിദ്യാർഥികൾ ഉൾപ്പെടെ 33 പേർക്ക് പരിക്കേറ്റു. ഇടനാട്-മങ്കൊമ്പ് ..

പോലീസ് മർദിച്ചെന്ന കേസിലെ വാദി കഞ്ചാവുമായി പിടിയിൽ

പാലാ: കഞ്ചാവ് കൈവശംവെച്ച കേസിൽ ഗവൺമെന്റ് ആശുപത്രി ജങ്‌ഷനിലെ ഓട്ടോ ഡ്രൈവർ പോണാട് കുളത്തുംമാട്ടേൽ അഖിൽ ബോസ് (33) പാലാ എക്‌സൈസ് സംഘത്തിന്റെ ..

വൈദ്യുതി മുടങ്ങും

പാലാ: മുരിക്കുംപുഴ, കരിപത്തികണ്ടം, പ്രസാദ് റോഡ്, പാറപ്പള്ളി, പാട്ടുപാറ, മുത്തോലി, ആണ്ടൂർ കവല, ജെ.ടി.എസ്‌, ഇന്ത്യാർ എന്നിവിടങ്ങളിൽ ..

തിന്മയ്‌ക്കെതിരേ നന്മ വിജയിക്കണം - മാർ റെമീജിയോസ് ഇഞ്ചനാനി

പാലാ: ജീവിതയാത്രയിൽ തിന്മകളുടെമേൽ വിജയം കൈവരിക്കുമ്പോഴാണ് മനുഷ്യജീവിതം ആദരിക്കപ്പെടുന്നതെന്ന് മാർ റെമീജിയോസ് ഇഞ്ചനാനി പറഞ്ഞു. ഭരണങ്ങാനം ..

സംയുക്ത തൊഴിലാളി യൂണിയൻ ആർ.ടി.ഒ.ഓഫീസ് ഉപരോധിച്ചു

പാലാ: ഓട്ടോ, ടാക്‌സി തൊഴിലാളി സംയുക്ത യൂണിയന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ പാലാ ജോയിന്റ് ആർ.ടി.ഒ. ഓഫീസ് ഉപരോധിച്ചു. പാലാ ടൗണിൽ ഓടുന്ന ..

പാലാ നഗരത്തിൽ കേബിളുകളിലൂടെ വൈദ്യുതിവിതരണം തുടങ്ങി

പാലാ: പാലാ നഗരത്തിൽ വൈദ്യുതിവിതരണം പൂർണമായും കേബിളുകളിലൂടെയാക്കുന്ന ബഞ്ച്ഡ് കേബിൾ പദ്ധതി പ്രവർത്തനമാരംഭിച്ചു. 13.5 കോടി രൂപ മുടക്കി ..

എൻ.ഡി.എ. നേതൃയോഗം ചേർന്നു

പാലാ: കേരള കോൺഗ്രസ് (എം) ഇനി ഉണ്ടാകില്ലെന്ന് പി.സി.ജോർജ് എം.എൽ.എ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെയും ജോസ് വിഭാഗത്തെയുമായിരിക്കും തിരഞ്ഞെടുപ്പു ..

വിപ്പ് നൽകാനുള്ള ജോസഫിന്റെ നീക്കം ആശയക്കുഴപ്പമുണ്ടാക്കാൻ-ജോസ് കെ.മാണി

പാലാ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വർക്കിങ് ചെയർമാൻ വിപ്പ് നൽകുമെന്നുള്ള പി.ജെ.ജോസഫിന്റെ പ്രസ്താവന പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കുവാനുള്ള ..

ദൈവവിശ്വാസം നിധിപോലെ കരുതണം-മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

പാലാ: ദൈവവിശ്വാസത്തെ നിധിപോലെ കാത്തുസൂക്ഷിക്കുമ്പോഴാണ് ആത്മീയ നിറവുണ്ടാകുന്നതെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. ഭരണങ്ങാനം ..

മഴ: സോഷ്യൽ മീഡിയയിൽ ആശങ്കകൾ പടച്ചുവിടുന്നു

പാലാ: നാടെങ്ങും പ്രളയ ബാധിതമാണെന്ന തരത്തിൽ സോഷ്യൽമീഡിയകളിൽ ചിലർ പ്രചാരണം നടത്തുന്നത് ജനങ്ങളെ ഭീതിതരാക്കുന്നു. സാധാരണ കാലവർഷത്തിന്റെ ..

കോർപ്പറേറ്റുകളെ സഹായിക്കുന്ന തൊഴിൽ നിയമങ്ങളെ ചെറുത്ത് തോല്പിക്കണം-സി.കെ.ശശിധരൻ

പാലാ: ഇന്ത്യൻ തൊഴിലാളിവർഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഇല്ലായ്മചെയ്ത് കോർപ്പറേറ്റുകളെ സഹായിക്കാൻ കേന്ദ്ര സർക്കാർ ..

അൽഫോൻസാമ്മ പ്രകാശം പരത്തുന്ന നക്ഷത്രം-മാർ െജയിംസ് അത്തിക്കളം

പാലാ: അൽഫോൻസാമ്മ വിശുദ്ധിയുടെ പ്രകാശം പരത്തുന്ന നക്ഷത്രമാണെന്ന് മാർ െജയിംസ് അത്തിക്കളം പറഞ്ഞു. ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ കുർബാനയർപ്പിച്ച് ..

പൈകയിൽ ആധുനിക മീൻ വിപണന കേന്ദ്രം ഇന്നുമുതൽ

പാലാ: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മീനച്ചിൽ പഞ്ചായത്തിലെ പൈകയിൽ നിർമിച്ച ആധുനിക മീൻ വിപണന കേന്ദ്രം തിങ്കളാഴ്ച പ്രവർത്തനം ..

കാറും വാനും കൂട്ടിയിടിച്ചു; ഭർത്താവിനും ഭാര്യയ്ക്കും പരിക്ക്

പാലാ: കാറും വാനും കൂട്ടിയിടിച്ച് വാൻ യാത്രക്കാരായ ഭർത്താവിനും ഭാര്യയ്ക്കും പരിക്കേറ്റു. കൊഴുവനാൽ ഇടമുള കിഴക്കേമലയിൽ പ്രശാന്ത്(39), ..

സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പാലാ: പാലാ സഹൃദയസമിതി സുവർണജൂബിലി വെട്ടൂർ രാമൻനായർ സ്‌മാരക യുവകഥാപുരസ്‌കാരം പ്രഗിൽനാഥ്‌ ആർ. (ആലപ്പുഴ)രചിച്ച ‘പെൺചിലന്തി’ എന്ന കഥയ്ക്ക്‌ ..

പരസ്യ മദ്യപാനം ചോദ്യം ചെയ്തു; മജീഷ്യനെ വീട്ടിൽക്കയറി ആക്രമിച്ചു

പാലാ: പരസ്യ മദ്യപാനം ചോദ്യംചെയ്തതിന് ചിത്രകാരനും മജീഷ്യനുമായ വിമൽ ചക്രവർത്തിയെ വീട് കയറി ആക്രമിച്ചു. മുഖത്തും തലയ്ക്കും പരിക്കേറ്റ ..

മുത്തോലി-കൊടുങ്ങൂർ റോഡിൽ വെള്ളക്കെട്ട്

പാലാ: മുത്തോലി-കൊടുങ്ങൂർ റോഡിൽ മുത്തോലി കവലയ്ക്ക്‌ സമീപം വഴിയാത്രക്കാരെയും ചെറു വാഹനങ്ങളെയും ദുരിതത്തിലാക്കി വെള്ളക്കെട്ട്. അശാസ്ത്രീയമായ ..

കേബിളുകളിലൂടെ വൈദ്യുതിവിതരണം തുടങ്ങി

പാലാ: പാലാ നഗരത്തിൽ വൈദ്യുതിവിതരണം ഇനി പൂർണമായും കേബിളുകളിലൂടെയാക്കുന്ന ബഞ്ച്ഡ് കേബിൾ പദ്ധതി പ്രവർത്തനമാരംഭിച്ചു. സംയോജിത ഊർജവികസന ..

ആർ.ടി. ഓഫീസ് പിക്കറ്റിങ്

പാലാ: ഓട്ടോ, ടാക്‌സി രംഗത്ത് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന സ്റ്റാൻഡ് പെർമിറ്റ് സംവിധാനം അട്ടിമറിക്കുന്നതിനെതിരേ സംയുക്ത തൊഴിലാളി ..

വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്

പാലാ: പാലാ-പൊൻകുന്നം റോഡിൽ പൂവരണിയിലും പന്ത്രണ്ടാംമൈലിലും വെള്ളിയാഴ്ച വൈകീട്ടുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു. പൂവരണി ..

ജനതാദൾ (എൻ) ജില്ലാ കൺവെൻഷൻ

പാലാ: എൽ.ഐ.സി. എജന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. ആർ.വേണുഗോപാൽ, കെ.സി.ജെയിംസ്, സാജൻ മാത്യു ..

സിവിൽ സ്റ്റേഷനിൽ വെള്ളം മുടങ്ങി

പാലാ: പാലാ സിവിൽ സ്റ്റേഷനിൽ വെള്ളം മുടങ്ങിയിട്ട് അഞ്ചുദിവസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. ജീവനക്കാർക്കും വിവിധ ഓഫീസുകളിൽ ..

പാലായിൽ വൈദ്യുതി വിതരണം ഇനി കേബിളുകളിലൂടെ

പാലാ: പാലായിൽ വൈദ്യുതി വിതരണം ഇനി പൂർണമായും കേബിളുകളിലൂടെ. കെ.എസ്.ഇ.ബി.യുടെ സംയോജിത ഊർജ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണപ്രവർത്തനം ..

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം

പാലാ: സഹകരണ ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് ..

കുഞ്ഞുണ്ണിമാഷ് വിദ്യാഭ്യാസ പുരസ്കാരം

പാലാ: കുഞ്ഞുണ്ണിമാഷിന്റെ പേരിൽ നടത്തിവരുന്ന വിദ്യാഭ്യാസ പുരസ്കാര സമർപ്പണം ഞായറാഴ്ച രണ്ടരയ്ക്ക് അരുണാപുരം സൺസ്റ്റാർ റെഡിഡൻസിയിൽ നടക്കും ..

kottayam

പാലാ ഉപതിരഞ്ഞെടുപ്പിൽ ജനപക്ഷം സെക്കുലർ മത്സരിക്കില്ല- പി.സി.ജോർജ്

പാലാ: വരാൻ പോകുന്ന പാലാ നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നില്ലെന്നും എൻ.ഡി.എ. സ്ഥാനാർഥിക്ക് ..

മാതൃഭൂമി മധുരം മലയാളം ആരംഭിച്ചു

പാലാ: മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പ്രഥമാധ്യാപകൻ സോയി തോമസ് മാതൃഭൂമി പത്രത്തിന്റെ ..