Ottappalam

ചെറിയ യാത്രകൾക്ക് മടി; 12 ഓട്ടോഡ്രൈവർമാർക്ക് നോട്ടീസ്

ഒറ്റപ്പാലം: ചെറിയ യാത്രകൾ പോകാൻ വിസമ്മതിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ ..

ദേശീയ തൊഴിലാളിദിനാചരണം
കൂടിക്കാഴ്ച മാറ്റിവെച്ചു
വിശ്വകർമജയന്തി ദിനാചരണം

വൈദ്യുതപോസ്റ്റിൽനിന്ന് ഗൃഹനാഥൻ ഷോക്കേറ്റുമരിച്ച സംഭവം; പോസ്റ്റിലിടിച്ച വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. പോലീസിനെ സമീപിച്ചു

ഒറ്റപ്പാലം: വരോട് ഇരട്ട വൈദ്യുതപ്പോസ്റ്റിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പോസ്റ്റ് തകരാനിടയായ വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ..

പൂർവവിദ്യാർഥി സംഗമം

ഒറ്റപ്പാലം: വേങ്ങശ്ശേരി എൻ.എസ്.എസ്. ഹൈസ്‌കൂളിലെ 1984-85 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി സംഗമം നടത്തി. പൂർവവിദ്യാർഥിയായ കെ.എസ് ..

ഒറ്റപ്പാലം ബൈപ്പാസ്: സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ തുടങ്ങി

ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി ഒരുക്കുന്ന ഒറ്റപ്പാലം ബൈപ്പാസ് പദ്ധതിയുടെ സ്ഥലമേറ്റെടുക്കുന്നതിന്‌ സർവേ നടപടി ..

നിയമം ലംഘിച്ചവരെ ബോധവത്കരിച്ച് മോട്ടോർവാഹന വകുപ്പ്

ഒറ്റപ്പാലം: നിയമം ലംഘിച്ച് വാഹനമോടിച്ചവരെ ബോധവത്കരിച്ച് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം. ഹെൽമെറ്റ് ..

മഴ മാറിയപ്പോൾ ചെർപ്പുളശ്ശേരി റോഡിലാകെ കുഴിയും പൊടിയും

ഒറ്റപ്പാലം: ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശ്ശേരിയിലേക്കുള്ള റോഡിൽ സഞ്ചരിക്കുമ്പോൾ കുഴിയിൽ ചാടിയാൽമാത്രം പോര. പൊടി ശ്വസിക്കേണ്ട ഗതികേടിലാണ് ..

വിശ്വകർമദിനാചരണം

ഒറ്റപ്പാലം: അഖില കേരള വിശ്വകർമ മഹാസഭ ഒറ്റപ്പാലം താലൂക്ക് യൂണിയൻ വിശ്വകർമദിനമാചരിച്ചു. ജില്ലാ പ്രസിഡന്റ് രാജൻ ആചാരി ഉദ്ഘാടനംചെയ്തു ..

ആശങ്ക പരിഹരിക്കണം

ഒറ്റപ്പാലം: ബൈപ്പാസ് പദ്ധതിയുടെ നിർമാണം തുടങ്ങുംമുമ്പ് സ്ഥലം നഷ്ടമാകുന്നതിനെ സംബന്ധിച്ചും നഷ്ടപരിഹാരത്തെ സംബന്ധിച്ചും വ്യക്തതയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ..

വയോധികന് മർദനം: രണ്ടുപേർക്കെതിരേ കേസ്

ഒറ്റപ്പാലം: വീട്ടിൽ അതിക്രമിച്ചുകയറി 68-കാരനെ മർദിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. വരോട് നാലാം ..

വൈദ്യുത പോസ്റ്റിൽനിന്ന് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച സംഭവം: അസി. എൻജിനീയർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു

ഒറ്റപ്പാലം: വരോട് ഇരട്ട വൈദ്യുത പോസ്റ്റിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചസംഭവത്തിൽ കെ.എസ്.ഇ.ബി. അസി. എൻജിനീയർക്കെതിരേ പോലീസ് കേസെടുത്ത് ..

ആർ.എസ്. റോഡിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം, സ്ലാബുകൾക്കിടയിൽ കുഴിയുണ്ട്

ഒറ്റപ്പാലം: ധൃതിയിൽ ആർ.എസ്. റോഡിലെ നടപ്പാതയിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം. സ്ലാബുകൾക്കിടയിൽ ആളെ വീഴ്ത്താൻപാകത്തിനൊരു കുഴിയുണ്ട്. ..

അപകടമൊളിഞ്ഞ് പാലക്കാട് -കുളപ്പുള്ളി പാത; വേണം സുരക്ഷാസംവിധാനങ്ങൾ

ഒറ്റപ്പാലം: പാലക്കാട് -കുളപ്പുള്ളി റോഡിലൂടെ വാഹനമോടിക്കുന്നവരുടെയെല്ലാം ഉള്ളിൽ ഇത്തിരി പേടിയുണ്ടാകും. കാരണം കൃത്യമായ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്ത ..

ഗ്രന്ഥശാലാ ദിനാചരണം

ഒറ്റപ്പാലം: കണ്ണിയംപുറം ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി. പ്രസിഡന്റ് ടി. രാധാകൃഷ്ണൻ അക്ഷരദീപം ..

മോട്ടോർവാഹന നിയമഭേദഗതി റദ്ദുചെയ്യണം

ഒറ്റപ്പാലം: മോട്ടോർവാഹന നിയമഭേദഗതി റദ്ദുചെയ്യണമെന്ന് ഓട്ടോ-ടാക്സി-ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു ..

വൈദ്യുതപോസ്റ്റിൽനിന്ന് ഷോക്കേറ്റ് മരണം; അസിസ്റ്റന്റ് എൻജിനീയർക്കെതിരേ കേസെടുക്കും

ഒറ്റപ്പാലം: വരോട് വൈദ്യുതപോസ്റ്റിൽനിന്ന് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി. ഒറ്റപ്പാലം അസിസ്റ്റന്റ് എൻജിനീയർക്കെതിരേ ..

വിശ്വകർമജയന്തി ദിനാചരണം

ഒറ്റപ്പാലം: വിശ്വകർമ ആശാരി സമാജത്തിന്റെ നേതൃത്വത്തിൽ വിശ്വകർമജയന്തി ദിനാചരണം ചൊവ്വാഴ്ച നടക്കും. ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ ..

25 വർഷത്തിനുശേഷം അവർ ഒത്തുകൂടി

ഒറ്റപ്പാലം: അനങ്ങനടി ഹൈസ്‌കൂളിൽ നിന്നും പത്താംതരം പൂർത്തിയാക്കിയ പൂർവവിദ്യാർഥികൾ 25 വർഷത്തിനുശേഷം സ്‌കൂളിൽ ഒത്തുചേർന്നു. 1993-94 ..

ഉസ്മാൻ ആഷിഖിന്റെ കളി ഇനി കൊൽക്കത്തയിൽ

ഒറ്റപ്പാലം: ഒറ്റപ്പാലത്തിന്റെ ഫുട്‌ബോൾതാരം ഉസ്മാൻ ആഷിഖിന്റെ പ്രകടനം ഇനി കൊൽക്കത്തയിൽ. ഫുട്‌ബോൾ പാരമ്പര്യം ആവോളമുള്ള മുഹമ്മദൻ സ്പോർട്ടിങ്‌ ..

ottapalm

കണ്ടെത്തുമോ... അഗ്നിരക്ഷാസേനയ്ക്ക് ഒറ്റപ്പാലത്തൊരിടം

ഒറ്റപ്പാലം: ഒരു പതിറ്റാണ്ടായി ഒറ്റപ്പാലത്ത് ഫയർ സ്റ്റേഷൻ വരുന്നുവെന്ന പ്രഖ്യാപനം നടത്തിയിട്ട്. ആ പ്രഖ്യാപനത്തിലൊതുങ്ങിനിൽക്കുകയാണ് ..

താലൂക്ക് ഓഫീസ് പരിസരത്ത് പുതിയ ശൗചാലയങ്ങൾ വരുന്നു

ഒറ്റപ്പാലം: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഒറ്റപ്പാലം താലൂക്ക് ഓഫീസ് പരിസരത്തെ ഇ-ടോയ്‌ലറ്റുകൾക്കുപകരം പുതിയ ശൗചാലയങ്ങൾ നിർമിക്കുന്നു ..

ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

ഒറ്റപ്പാലം: ശ്രീനാരായണ ധർമപരിപാലനയോഗം ഒറ്റപ്പാലം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം വർണാഭമായി. ആനയുടെയും ..

ഉദ്ഘാടനവും ഓണാഘോഷവും

ഒറ്റപ്പാലം: മീറ്റ്‌ന പ്രിയദർശിനി കലാസാംസ്‌കാരികവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഓണാഘോഷവും നടന്നു. വി.ടി. ബൽറാം എം.എൽ.എ. ..

ഓണാഘോഷം നടത്തി

ഒറ്റപ്പാലം: സൗത്ത് പനമണ്ണ സിറ്റി ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വടംവലി, ഉറിയടി, മരംകയറ്റം ..

മാവേലിയെത്തി, ദഫ്മുട്ടിന്റെ താളത്തിൽ

ഒറ്റപ്പാലം: പാലപ്പുറം ഹലോ റെസിഡന്റ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ഓണാഘോഷം. മദ്രസ വിദ്യാർഥികളുടെ ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് ..

ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ഒറ്റപ്പാലം: നഗരസഭയിലെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവരുടെ കരട് ഗുണഭോക്തൃ മുൻഗണനപ്പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭ ..

ഓണാഘോഷം

ഒറ്റപ്പാലം: എൻ.എസ്.എസ്. ഒറ്റപ്പാലം-2 കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. മൂന്നുഗ്രൂപ്പായി തിരിച്ച് പൂക്കളമത്സരം നടത്തുകയും ..

ഓണത്തിരക്കിലമർന്ന് ഒറ്റപ്പാലം

ഒറ്റപ്പാലം: റോഡരികുകൾ കൈയടക്കി പൂക്കച്ചവടക്കാർ...പുതുവസ്ത്രവും പച്ചക്കറികളും വാങ്ങാനായി തിരക്കുകൂട്ടി ജനം...ഈസ്റ്റ് ഒറ്റപ്പാലംമുതൽ ..

ചാരായവുമായി ഒരാൾ പിടിയിൽ

ഒറ്റപ്പാലം: 10 ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ. അമ്പലപ്പാറ ചുനങ്ങാട് നമ്പംകുളം വീട്ടിൽ ജയപ്രകാശനെയാണ്‌ (41) ഒറ്റപ്പാലം എക്സൈസ് ..

sub registar office

തടസ്സം നീങ്ങി, ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസ് നിർമാണം പുനരാരംഭിച്ചു

ഒറ്റപ്പാലം: സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടനിർമാണത്തിന് ജയിൽ -റവന്യൂവകുപ്പുകളുയർത്തിയ തടസ്സം നീങ്ങി. കെട്ടിടനിർമാണം പുനരാരംഭിച്ചു ..

pkd

രോഗത്തേക്കാൾ വേണുഗോപാലനെ തളർത്തുന്നത് കൂട്ടിനാരുമില്ലാത്ത അവസ്ഥ

ഒറ്റപ്പാലം: കുടൽ വീർക്കുന്ന അസുഖം...മസ്തിഷ്കസംബന്ധമായ അസുഖം...ശ്വാസകോശത്തിന് പ്രശ്നം...കേൾവിക്കുറവ്...ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല ..

ഓണാഘോഷവും പൊതുയോഗവും

ഒറ്റപ്പാലം: എൻ.എസ്.എസ്. ഒറ്റപ്പാലം-ഒന്ന് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും പൊതുയോഗവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ..

എം.എൽ.സി. മലപ്പുറം ജേതാക്കൾ

ഒറ്റപ്പാലം: ഓണാഘോഷത്തിന്റെ ഭാഗമായി വരോട് യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിയും ഫ്രണ്ട്‌സ് വരോട് ക്ലബ്ബും ചേർന്ന് നടത്തിയ ഫുട്‌ബോൾ മേളയിൽ ..

ഓണസന്തോഷത്തിൽ നാട്

ഒറ്റപ്പാലം: കടമ്പൂർ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. വാണിയംകുളം പഞ്ചായത്ത് ..

ഓണാഘോഷം നടത്തി

ഒറ്റപ്പാലം: കണ്ണിയംപുറം വിദ്യാനഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. നഗരസഭാധ്യക്ഷൻ എൻ.എം. നാരായണൻ നമ്പൂതിരി ..

പാമ്പിനെ പിടിക്കണം...കാട്ടുപന്നിയെ പിടിക്കണം...വനംവകുപ്പിന് ഓടാൻ ആകെയുള്ളത് ഒരു വാഹനം

ഒറ്റപ്പാലം: മലമ്പാമ്പിറങ്ങിയാൽ വനംവകുപ്പെത്തണം...കാട്ടുപന്നിയിറങ്ങിയാലും മുള്ളൻപന്നിയിറങ്ങിയാലും വനംവകുപ്പ് സ്ഥലത്തെത്തണം. ഇടക്കിടെയുള്ള ..

താലൂക്ക് ആശുപത്രിയിൽ ഒഴിവാക്കിയ ഡോക്ടർമാരുടെ തസ്തികകൾ തിരിച്ചെത്തിക്കണം

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽനിന്ന് മറ്റ്‌ ആശുപത്രികളിലേക്ക് മാറ്റിയ ഡോക്ടർമാരുടെ തസ്തികകൾ തിരിച്ചെത്തിക്കണമെന്ന്‌ ആവശ്യം. ഒറ്റപ്പാലം ..

വൈദ്യുതിബിൽ അടയ്ക്കാം, അവധിദിവസങ്ങളിലും

ഒറ്റപ്പാലം: കെ.എസ്.ഇ.ബി. സെക്ഷൻ 10, 12 തീയതികളിൽ ഓഫീസിൽ വൈദ്യുതിബിൽ അടയ്ക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി വിച്ഛേദിക്കപ്പെടാതിരിക്കാൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രി 14 ലക്ഷം രൂപ അടയ്ക്കണം

ഒറ്റപ്പാലം: ദിവസേന ആയിരത്തിലേറെ രോഗികളെത്തുന്ന ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വൈദ്യുതി വിച്ഛേദിക്കപ്പെടാതിരിക്കാൻ കെ.എസ്.ഇ.ബിക്ക് ..

ഓണാഘോഷം നടന്നു

ഒറ്റപ്പാലം: പനമണ്ണ എൻ.വി.എ.യു.പി. സ്കൂളിൽ ഓണാഘോഷം നടന്നു. ഓണസദ്യ, ഓണപ്പൂക്കളമത്സരം, ഓണക്കളികൾ തുടങ്ങിയവ നടത്തി. 16 വർഷം മുമ്പ് ആറാംക്ലാസിൽ ..

ഇന്ത്യ നേരിടുന്നത് ജനാധിപത്യത്തിന്റെ ആഗോളപ്രതിസന്ധി -കെ. സച്ചിദാനന്ദൻ

ഒറ്റപ്പാലം: ഭൂരിപക്ഷത്തിലൂടെ സമഗ്രാധിപത്യത്തിന്റെ അവതാരകർ അധികാരത്തിലെത്തുകയെന്നത് ജനാധിപത്യത്തിന്റെ ആഗോളപ്രതിസന്ധിയാണെന്ന് കവി ..

ഓണാഘോഷം

ഒറ്റപ്പാലം: ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഓണപൂക്കളമൊരുക്കിയും ഇടപാടുകാർക്ക് പായസം വിതരണംചെയ്തും ഓണം ആഘോഷിച്ചു. ഓണത്തോടൊപ്പം ..

ഹരിതകർമസേനയ്ക്ക് അടിയന്തരമായി ശമ്പളം അനുവദിക്കാൻ തീരുമാനം

ഒറ്റപ്പാലം: നഗരസഭയിലെ ഹരിതകർമസേനയ്ക്ക് അടിയന്തരമായി ശമ്പളം അനുവദിക്കാൻ തീരുമാനം. ഒരു മാസത്തെ ശമ്പളമാണ് ഓണത്തിനുമുമ്പ് അടിയന്തരമായി ..

സൗജന്യ തൊഴിൽ പരിശീലനം

ഒറ്റപ്പാലം: കുടുംബശ്രീ-ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി നഗരസഭയിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. വാർഷികവരുമാനം ..

വെള്ളപ്പൊക്കത്തിൽ മുങ്ങിയ അങ്കണവാടിക്ക് സഹായം നൽകി പോലീസ്

ഒറ്റപ്പാലം: വെള്ളപ്പൊക്കത്തിൽ പൂർണമായി മുങ്ങിപ്പോയ അങ്കണവാടിക്ക് സഹായം നൽകി ഒറ്റപ്പാലം പോലീസ്. വെള്ളം കയറി സാധനങ്ങളെല്ലാം നശിച്ച ..

വെള്ളപ്പൊക്കത്തിൽ പ്ലാറ്റ്‌ഫോം ഇടിഞ്ഞ സംഭവം

ഒറ്റപ്പാലം: ഭാരതപ്പുഴ ഗതിമാറിയൊഴുകി മാന്നനൂർ റെയിൽവേസ്റ്റേഷന്റെ പ്ലാറ്റ്ഫോം ഇടിഞ്ഞതിനെത്തുടർന്ന് നിർത്തലാക്കിയ തീവണ്ടിഗതാഗതം പുനഃസ്ഥാപിച്ചു ..