നിഖിലിന്റെ വിയോഗം: മറഞ്ഞത് വോളിബോളിലെ മിന്നുംതാരം

നീലേശ്വരം: നിഖിലിന്റെ വിയോഗത്തോടെ കാസർകോടിന്‌ നഷ്ടമായത് മികവുറ്റ വോളിബോൾ താരത്തെയാണ് ..

പാദുകം വെക്കൽ ഇന്ന്
നനഞ്ഞ രേഖകൾ ശരിയാക്കാൻ വിദഗ്ധസംഘം 21-ന് എത്തും
Boat
കടലിൽ കുടുങ്ങിയ 35 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കടിഞ്ഞിമൂലയിൽ

നീലേശ്വരം: ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 24, 25 തീയതികളിൽ നീലേശ്വരം കടിഞ്ഞിമൂല ജി.ഡബ്ല്യു.എൽ.പി. സ്കൂൾ മൈതാനത്ത് നടക്കും. സംഘാടകസമിതി ..

ജനറൽബോഡി യോഗം നാളെ

നീലേശ്വരം: നീലേശ്വരം ജനത കലാസമിതി വാർഷിക ജനറൽബോഡി യോഗം 18-ന് നടക്കും. കലാസമിതി ഹാളിൽ രാവിലെ പത്തിനാണ് യോഗം.

ഭാരവാഹികൾ

നീലേശ്വരം: നീലേശ്വരം റൂറൽ കോ ഓപ്പറേറ്റീവ് ഹൗസിങ്‌ സൊസൈറ്റിയുടെ 2019-24 വർഷത്തെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. സംഘം പ്രസിഡന്റായി ..

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നീലേശ്വരം: നീലേശ്വരം നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ പതാക ഉയർത്തി. തുടർന്ന് ഗാന്ധി സ്മൃതിമണ്ഡപത്തിലും ..

പ്രളയബാധിതർക്ക് അതിരൂപതയുടെ കൈത്താങ്ങ്

നീലേശ്വരം: പ്രളയദുരിതം ഏറ്റുവാങ്ങിയ നീലേശ്വരത്തിന്റെ അതിജീവനത്തിന് തലശ്ശേരി അതിരൂപതയുടെ കൈത്താങ്ങ്. നീലേശ്വരം നഗരസഭാ പരിധിയിലെ പ്രളയദുരിതബാധിതർക്കായി ..

ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലേക്ക് പുറപ്പെട്ടു

നീലേശ്വരം: ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ പടന്നക്കാട് കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ സ്വീകരണ ..

മന്ത്രി ഇ.ചന്ദ്രശേഖരൻ വീടുകൾ സന്ദർശിച്ചു

നീലേശ്വരം: വെള്ളക്കെട്ടിൽ വീണുമരിച്ച ചാത്തമത്തെ കൊഴുമ്മൽ അമ്പൂട്ടിയുടെയും ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങവെ മരിച്ച ..

സ്വാതന്ത്ര്യദിനാഘോഷം

നീലേശ്വരം: നീലേശ്വരം ജി.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രഥമാധ്യാപിക എം.എസ്.ശ്രീദേവി പതാക ഉയർത്തി നീലേശ്വരം: കേരള സാംസ്കാരിക ..

കൃഷിപരിശീലന പരിപാടി

നീലേശ്വരം: തട്ടാച്ചേരി വടയന്തൂർ കഴകത്തിന്റെ കുടുംബശ്രീ അംഗങ്ങൾക്കുള്ള കൃഷിപരിശീലനം വാർഡ് കൗൺസിലർ കെ.പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു ..

3.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

നീലേശ്വരം: നീലേശ്വരം എക്സൈസ് അധികൃതർ നടത്തിയ റെയ്‌ഡിൽ 3.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. നീലേശ്വരം കോൺവെന്റ് കവലയിൽനിന്ന് ..

കൈത്താങ്ങായി ചായ്യോത്ത് സ്‌കൂൾ എൻ.എസ്.എസ്.

നീലേശ്വരം: ചായ്യോത്ത് ജി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് വയനാട്ടിലെ പുതുമലയിലെ പ്രളയബാധിതരെ സഹായിക്കാനായി വിഭവസമാഹരണം നടത്തി ..

ഇന്ത്യൻ വോളിയിൽ കാസർകോടിന്റെ പെൺകരുത്ത്

നീലേശ്വരം: സംസ്ഥാനതാരങ്ങളാൽ സമ്പന്നമായ ഇന്ത്യൻ വനിതാ സീനിയർ വോളിബോളിൽ കാസർകോടിന്റെ പെൺകരുത്ത്. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കത്തിന്റെ ..

ashokan

അശോകൻ മറന്നില്ല... ഇതാ 20 വർഷം മുൻപത്തെ വെള്ളപ്പൊക്കം

നീലേശ്വരം: അടുത്തകാലത്തൊന്നും ഇങ്ങനൊരു വെള്ളപ്പൊക്കം കേട്ടറിവില്ലെന്ന് പറയുന്നവർക്ക് കാട്ടിക്കൊടുക്കാൻ സ്വന്തം അനുഭവചിത്രം പകർത്തി ..

തൈക്കടപ്പുറം ജെട്ടിയിൽ ബോട്ട് മുങ്ങി

നീലേശ്വരം: തൈക്കടപ്പുറം ജെട്ടിയിൽ കെട്ടിയിട്ടിരുന്ന മീൻപിടിത്തബോട്ട് മുങ്ങി. ഹൊസ്ദുർഗ് കടപ്പുറത്തെ ബത്തേരിക്കൽ പ്രകാശന്റെ ബോട്ടാണ് ..

കുടിവെള്ളവുമായി നീലേശ്വരം ജി.എൽ.പി. സ്കൂൾ

നീലേശ്വരം: പ്രളയം മൂലം ദുരിതമനുഭവിച്ച പ്രദേശങ്ങളിൽ കുടിവെള്ളമെത്തിച്ച് നീലേശ്വരം ജി.എൽ.പി. സ്കൂൾ പി.ടി.എ. കമ്മിറ്റി. മൂന്നുദിവസം ..

രാജേന്ദ്രൻ വേളുവയലുകാരുടെ രക്ഷകൻ

നീലേശ്വരം: തേജസ്വിനി പുഴ തൊട്ടൊഴുകുന്ന പ്രദേശമായ കാര്യങ്കോട് വേളുവയലിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് വെള്ളം കയറിത്തുടങ്ങിയത്. നാല്പതിലധികം ..

വ്യാപകമായി മത്സ്യമാർക്കറ്റ് അനുവദിക്കുന്നത് ഒഴിവാക്കണം

നീലേശ്വരം: നഗരങ്ങളിൽ വ്യാപകമായി മത്സ്യമാർക്കറ്റ് അനുവദിക്കുന്നത് ഒഴിവാക്കണമെന്ന് അഖിലകേരള ധീവരസഭ ജില്ലാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു ..

സഹായത്തിനായി രംഗത്തിറങ്ങണം

നീലേശ്വരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് എസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു ..

വെള്ളപ്പൊക്കത്തിൽ കേടായ രേഖകൾ കേടുപാടുകൾ പരിഹരിച്ച് സംരക്ഷിക്കും

നീലേശ്വരം: നീലേശ്വരം നഗരസഭാപരിധിയിൽ വെള്ളപ്പൊക്കത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്ന കേടുപാടുകൾ സംഭവിച്ചതും ചീത്തയായതുമായ ..

നീലേശ്വരത്ത് പ്രളയാനന്തരപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

നീലേശ്വരം: നീലേശ്വരം നഗരസഭാപരിധിയിലെ വെള്ളക്കെട്ട് ഇറങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കുടിവെള്ളവിതരണം ആരംഭിച്ചു ..

ദുരിതാശ്വാസ ബോധവത്കരണ ക്ലാസ് ഇന്ന്

നീലേശ്വരം: നീലേശ്വരം നഗരസഭാ പ്രദേശത്തെ പ്രളയബാധിതസ്ഥലങ്ങളിൽ വെള്ളമിറങ്ങുന്ന മുറയ്ക്ക് പുനരധിവാസക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് ..

മാറ്റിെവച്ചു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ എൻ.എസ്.എസ്. കരയോഗം എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന അനുമോദന എൻഡോവ്‌മെന്റ് വിതരണ പരിപാടികൾ ..

സ്വാതന്ത്ര്യദിന ക്വിസ് മത്സരം

നീലേശ്വരം: കിഴക്കൻകൊഴുവൽ കെ.കെ.ഡി.സി. റീഡിങ്‌ റൂം ആൻഡ് ലൈബ്രറി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കും. 15-ന് വൈകീട്ട് നാലിന് ..

വ്യാപാരദിനമാചരിച്ചു

നീലേശ്വരം: വ്യാപാരി വ്യവസായി ആൻഡ് ജനറൽ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വ്യാപാരദിനം ആചരിച്ചു. ഗിരീശൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു ..

യാത്രയയപ്പ് നൽകി

നീലേശ്വരം: കേരളാ ദിനേശ് ബീഡി നീലേശ്വരം പ്രൈമറി സംഘം ലേബലിങ് വിഭാഗത്തിൽനിന്ന്‌ വിരമിച്ച പി.പി.തമ്പാന് തൊഴിലാളികൾ യാത്രയയപ്പ് നൽകി ..

അതിജീവനത്തിനായി കൈകോർത്ത് നാട്

നീലേശ്വരം: മഴ കുറഞ്ഞ് തേജസ്വിനി പുഴയോരത്തെ പ്രദേശങ്ങളിൽനിന്ന്‌ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് ..

മോട്ടോർ സംരക്ഷണ ഭേദഗതി ബില്ലിലെ അപാകം പരിഹരിക്കണം

നീലേശ്വരം: കേന്ദ്രസർക്കാർ നടപ്പാക്കിയ മോട്ടോർ സംരക്ഷണ ഭേദഗതി ബില്ലിലെ അപാകം പരിഹരിക്കണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (സി ..

rain

തോരാമഴ; ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനം

നീലേശ്വരം: കനത്തമഴയിൽ ജില്ലയിൽ ഏറ്റവുംകൂടുതൽ പ്രദേശം വെള്ളത്തിലായ തേജസ്വിനിപ്പുഴയുടെ തീരത്ത് ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനം. മഴതുടരുന്നതിനാൽ ..

നീലേശ്വരം പാലക്കാട്ട് പ്രദേശത്ത് നാശനഷ്ടം

നീലേശ്വരം: കനത്ത കാറ്റിലും മഴയിലും നീലേശ്വരം പാലക്കാട്ട് പ്രദേശത്ത് വൻ നാശനഷ്ടം. ചീർമക്കാവ് പരിസരത്ത് വൈദ്യുതത്തൂൺ പൊട്ടി റോഡിൽ ..

അപകടത്തിൽപ്പെട്ട ലോറിയിൽനിന്ന് ഓയിൽ ചോർന്നു

നീലേശ്വരം: മാർക്കറ്റ് ജങ്‌ഷനിൽ അപകടത്തിൽപ്പെട്ട ലോറിയിൽനിന്ന് ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിവീണു. മാർക്കറ്റ് ജങ്‌ഷനിൽെവച്ച് ലോറിയിടിച്ച് ..

കുതിപ്പ് ക്യാമ്പ് മാറ്റി

നീലേശ്വരം: ചിറ്റാരിക്കൽ ഉപജില്ല ശനിയാഴ്ച നടത്താനിരുന്ന കുതിപ്പ് ക്യാമ്പ് മാറ്റിവെച്ചതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. പുതുക്കിയ ..

Heavy Rain

തേജസ്വിനിയുടെ തീരം മുങ്ങി; നാനൂറിലേറെ വീടുകളിൽ വെള്ളംകയറി

നീലേശ്വരം: കനത്തമഴയിൽ തേജസ്വിനിപ്പുഴ കരകവിഞ്ഞ് അഞ്ചൂറോളം വീടുകളിൽ വെള്ളംകയറി. ചാത്തമത്ത്, പൊടോതുരുത്തി, പാലായി, പള്ളിക്കര താഴേഭാഗം, ..

വീടിനുമേൽ തെങ്ങ്‌ വീണു

നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. ഓർച്ചയിലെ എം. സുമിത്രയുടെ വീടാണ് വ്യാഴാഴ്ച തകർന്നത്. വീടിന്റെ ..

കാവ് സംരക്ഷണ പദ്ധതിയുമായി നീലേശ്വരം നഗരസഭ

നീലേശ്വരം: ഹരിതകേരളം മിഷന്റെ ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയിലെ കാവുകളിലും ക്ഷേത്ര പരിസരങ്ങളിലുമായി ..

ഓർമച്ചെപ്പ് യോഗംചേർന്നു

നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 1983-ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചിന്റെ ’ഓർമച്ചെപ്പ്’ സൗഹൃദക്കൂട്ടായ്മ ഒത്തുചേർന്നു ..

കോൺഗ്രസ് നേതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ പണംതട്ടാൻ ശ്രമം

നീലേശ്വരം: നീലേശ്വരത്തെ കോൺഗ്രസ് നേതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ പണം തട്ടാൻ ശ്രമം. മണ്ഡലം കോൺഗ്രസ് സെക്രട്ടറി കാര്യങ്കോട്ടെ ..

ഡോ. പി.കെ.രാജൻ സാഹിത്യപുരസ്കാരം ഒ.പി.സുരേഷ് ഏറ്റുവാങ്ങി

നീലേശ്വരം: കണ്ണൂർ സർവകലാശാലാ മലയാളവിഭാഗത്തിന്റെ ഡോ. പി.കെ.രാജൻ സ്മാരക സാഹിത്യപുരസ്കാരം ഒ.പി.സുരേഷ് ഏറ്റുവാങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ..

യാത്രയയപ്പ് നൽകി

നീലേശ്വരം: പള്ളിക്കര ഭഗവതി ക്ഷേത്രം മേൽശാന്തി പുതിയില്ലം ഈശ്വരൻ എമ്പ്രാന്തിരി 47 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. ട്രസ്റ്റ് ബോർഡ് ..

കമ്യൂണിക്കേഷൻ ആൻഡ് സോഫ്‌റ്റ് സ്കിൽ ട്രെയ്‌നിങ്

നീലേശ്വരം: ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ (കണ്ണൂർ സർവകലാശാല നിലേശ്വരം കാമ്പസ്) കമ്യൂണിക്കേഷൻ ആൻഡ് സോഫ്‌റ്റ് സ്കിൽ ട്രെയ്‌നിങ് ..

വാട്‌സാപ്പ് കൂട്ടായ്മ സംഗീതപരിപാടി നടത്തി

നീലേശ്വരം: പ്രൊഫഷണൽ സ്റ്റേജ് ഗായകരുടെയും സംഗീതപ്രേമികളുടെയും കൂട്ടായ്മയായ ഫ്രൻഡ്‌സ് മ്യൂസിക് ക്ലബ്ബ് വാട്‌സാപ്പ് കൂട്ടായ്മയുടെ ..

ആർട്ടിസാൻസ് യൂണിയൻ ജില്ലാ സമ്മേളനം

നീലേശ്വരം: കേരളാ ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം 11-ന് നടക്കും. നീലേശ്വരം എൻ.ജി. കമ്മത്ത് ഹാളിൽ രാവിലെ പത്തുമുതലാണ് ..

ഇന്നർവീൽ ഭാരവാഹികൾ സ്ഥാനമേറ്റു

നീലേശ്വരം: നീലേശ്വരം ഇന്നർവീൽ ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. ജില്ലാ പഞ്ചായത്തംഗം പി.സി.സുബൈദ ഉദ്ഘാടനംചെയ്തു. ഡോ. ജി.കെ.സീമ അധ്യക്ഷതവഹിച്ചു ..

മുലയൂട്ടൽ വാരാചരണം; ഒപ്പ് പതിക്കൽ കൂട്ടായ്മയും സെമിനാറും സംഘടിപ്പിച്ചു

നീലേശ്വരം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മടിക്കൈ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് ആരോഗ്യ ശുചിത്വസമിതിയുടെയും ഒന്നാംവാർഡ് കുടുംബശ്രീ ..

നീലേശ്വരം നഗരസഭയിലെ അങ്കണവാടികളിൽ ബയോഗ്യാസ് പ്ലാന്റ് പദ്ധതി തുടങ്ങി

നീലേശ്വരം: ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ അങ്കണവാടികളിലും ..

തൊഴിൽനിയമ ഭേദഗതി പിൻവലിക്കുക

നീലേശ്വരം: തൊഴിൽനിയമ ഭേദഗതി പിൻവലിക്കണമെന്ന് നീലേശ്വരം ഏരിയാ ബീഡി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു ..

നിർദിഷ്ട സിനിമാ കോംപ്ലക്സ് ഉടൻ ആരംഭിക്കുക

നീലേശ്വരം: നീലേശ്വരത്തെ നിർദിഷ്ട സിനിമാ കോംപ്ലക്സ് ഉടൻ ആരംഭിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം നീലേശ്വരം സമ്മേളനം ആവശ്യപ്പെട്ടു. ..

മാർജിൻഫ്രീ മാർക്കറ്റിലെ കവർച്ച: രണ്ടാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

നീലേശ്വരം: ബസ് സ്റ്റാൻഡിനു സമീപത്തെ മാർജിൻഫ്രീ സൂപ്പർമാർക്കറ്റ് കവർച്ചക്കേസിലെ രണ്ടാംപ്രതിയുടെ അറസ്റ്റ് നീലേശ്വരം പോലീസ് രേഖപ്പെടുത്തി ..

അഴിത്തല നീലേശ്വരം വില്ലേജിൽ കൂട്ടിച്ചേർത്ത് വിജ്ഞാപനമിറങ്ങി

നീലേശ്വരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപായി നീലേശ്വരം നഗരസഭയോടു ചേർത്ത അഴിത്തല പ്രദേശത്തെ നീലേശ്വരം ..

പള്ളിമുറ്റത്തെ സംഘർഷത്തിൽ ഒൻപതുപേർക്കെതിരേ കേസ്

നീലേശ്വരം: വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് മടങ്ങവേ മണൽകടത്ത് വിഷയത്തിൽ പള്ളിമുറ്റത്തുണ്ടായ സംഘർഷത്തിൽ ഒൻപതുപേർക്കെതിരേ നീലേശ്വരം പോലീസ് ..

പെൻഫ്രണ്ട് പദ്ധതിക്ക് തുടക്കമായി

നീലേശ്വരം: ഹരിതകേരളം മിഷൻ ആവിഷ്കരിച്ച പെൻഫ്രണ്ട് പദ്ധതിക്ക് നീലേശ്വരം നഗരസഭയിൽ തുടക്കമായി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതിരിക്കാനാണ് ..

രാഷ്ടപതിഭവനിലെ അറ്റ് ഹോം പരിപാടിയിൽ പങ്കെടുക്കുന്നതിന് കെ.ആർ.കണ്ണന് ക്ഷണം

നീലേശ്വരം: സ്വാതന്ത്ര്യസമരസേനാനികളുടെ ബഹുമാനാർഥം ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഒരുക്കുന്ന അറ്റ് ഹോം പരിപാടിയിൽ പങ്കെടുക്കുന്നതിന് ..

എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണംചെയ്തു

നീലേശ്വരം: സംസ്ഥാന മന്ത്രിസഭയിൽ നിലവിൽ മൂന്ന് മന്ത്രിമാർ കൈകാര്യംചെയ്യുന്ന സുപ്രധാന വകുപ്പുകൾ ഒറ്റയ്ക്ക് ഭരിച്ച് പ്രാഗത്ഭ്യംതെളിയിച്ച ..

നീലേശ്വരം നഗരസഭയിൽ എല്ലാ അങ്കണവാടികളിലും ജൈവവാതക പ്ലാന്റ്

നീലേശ്വരം: നഗരസഭയിലെ 38 അങ്കണവാടികളിലും ജൈവവാതക പ്ലാന്റുകൾ സ്ഥാപിച്ച് ജൈവമാലിന്യ നിർമാർജനത്തിനും പാചകവാതകം ലഭ്യമാക്കാനുമുള്ള പ്രവൃത്തി ..

ജില്ലാതല കർഷകദിനാചരണം നീലേശ്വരത്ത്

നീലേശ്വരം: കാർഷിക വികസന കർഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന കർഷകദിനാചരണം ജില്ലാതല ആഘോഷം 16, 17 തീയതികളിൽ നീലേശ്വരം പാലാത്തടം യൂണിവേഴ്‌സിറ്റി ..

ഓർച്ചയിൽ ചൂതാട്ടം

നീലേശ്വരം: മണലെടുപ്പിനെത്തുടർന്ന് സംഘർഷമുണ്ടായ നീലേശ്വരം ഓർച്ചയിൽനിന്ന് ചൂതാട്ടസംഘത്തെ പോലീസ് പിടികൂടി. നീലേശ്വരം ഇൻസ്പെക്ടർ എം ..

എൻ.കെ.ബി.എം. സ്കൂളിന് കംപ്യൂട്ടറുകൾ കൈമാറി

നീലേശ്വരം: എം.പി. ഫണ്ടിൽനിന്ന്‌ നീലേശ്വരം എൻ.കെ.ബി.എം. എ.യു.പി. സ്കൂളിന് അനുവദിച്ച കംപ്യൂട്ടറുകളുടെയും പ്രൊജക്ടറുകളുടെയും കൈമാറൽ ..

ആരതിക്ക് നേട്ടം

നീലേശ്വരം: ന്യൂഡൽഹിയിൽ നടക്കുന്ന എൻ.സി.സി. തൽസൈനിക് ക്യാമ്പിന്റെ മുന്നോടിയായി സംസ്ഥാന തലത്തിൽ നടത്തിയ ഇന്റർ ഗ്രൂപ്പ് മത്സരത്തിൽ ..

ശൗചാലയം തുറന്നിട്ട് മാസങ്ങൾക്കുള്ളിൽ പൂട്ട്‌ വീണു

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലെ ശൗചാലയം വെള്ളമില്ലാത്തതിനാൽ പൂട്ടിയിട്ട്‌ നാളുകളായി. സംഭവത്തിൽ പ്രതിഷേധിച്ച് ..

നിശ്ശബ്ദത കൂട്ടായ സഹോദരങ്ങൾക്ക് തലചായ്ക്കാനൊരു വീടുവേണം

നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കൊല്ലംപാറ കീഴ്മാലയിൽ പുഴയോരത്തുനിന്ന് കുന്നുകയറിയാൽ ഒരു ഒറ്റമുറി വീടുകാണാം. ചോർന്നൊലിക്കുന്ന ..

യക്ഷഗാനാഷ്ടകം ശില്പശാല സമാപിച്ചു

നീലേശ്വരം: മടിക്കൈ കക്കാട്ട് ചിന്മയ യക്ഷഗാന കലാനിലയം പയ്യന്നൂർ ഫോക് ലാൻഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യക്ഷഗാനാഷ്ടകം യക്ഷഗാന ശില്പശാല ..

ഉദ്യോഗസ്ഥ സംഘം സ്ഥലം അളന്നുതിട്ടപ്പെടുത്തി

നീലേശ്വരം: ബസ് സ്റ്റാൻഡ്‌ കോംപ്ലക്സ് നിർമിക്കുന്നതിന്റെ ഭാഗമായി സ്ഥലം അളന്നുതിട്ടപ്പെടുത്തി. മുനിസിപ്പൽ എൻജിനീയർ ഗണേശൻ, ഓവർസീയർ ..

അനധികൃത മണൽകടത്ത് ചോദ്യംചെയ്തവരെ അക്രമിച്ചു; പോലീസ് കേസെടുത്തു

നീലേശ്വരം: പറമ്പിൽനിന്ന് അനധികൃതമായി മണൽ കടത്തുന്നത് ചോദ്യംചെയ്ത വിരോധത്തിൽ നീലേശ്വരം ഓർച്ചയിൽ മണൽമാഫിയയുടെ അക്രമം. മാരകായുധങ്ങളുമായി ..

തറവാട് പൊതുയോഗം നാളെ

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് ജനറൽബോഡി യോഗം ഞായറാഴ്ച വൈകീട്ട് മൂന്നിന് തറവാട്ട് ഭവനത്തിൽ ചേരും. ..

നീലേശ്വരത്ത് വ്യാപാര മഹോത്സവം തുടങ്ങി

നീലേശ്വരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റിന്റെ വ്യാപാര മഹോത്സവം കളക്ടർ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ..

kasaragod

കാത്തിരിക്കണം; നീലേശ്വരം പാലം കടക്കാൻ

നീലേശ്വരം: കാഞ്ഞങ്ങട്ടുനിന്ന് നീലേശ്വരം മാർക്കറ്റിലെത്തണമെങ്കിൽ ഡ്രൈവർമാരും യാത്രക്കാരും ഇത്തിരി സഹിച്ചേ മതിയാവൂ. നീലേശ്വരം പാലത്തിന്റെ ..

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

നീലേശ്വരം: കൊയാമ്പുറം സംഗം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബും ജില്ലാ ആയുർവേദ ആസ്പത്രിയും ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി ..

പ്രതിഷേധപ്രകടനം നടത്തി

നീലേശ്വരം: ചാവക്കാട്ട് കോൺഗ്രസ് നേതാവ് നൗഷാദിനെ എസ്.ഡി.പി.ഐ. പ്രവർത്തകർ വെട്ടിക്കൊന്ന സംഭവത്തിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ..

സൗജന്യ കായിക പരിശീലനം

നീലേശ്വരം: നീലേശ്വരം റഗ്ബി ഫിസിക്കൽ അക്കാദമി തൃശ്ശൂരിലെ മണ്ണുത്തിയിൽ 28-ന് നടക്കുന്ന കരസേനാ റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ..

112 കിലോ കഞ്ചാവ് കടത്തിയ കേസ്: ഒരാൾകൂടി അറസ്റ്റിൽ

നീലേശ്വരം: 112 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഒരാൾകൂടി പോലീസിന്റെ വലയിൽ. കുന്നുംകൈ സ്വദേശി ഷമീറിനെ(32)യാണ് അന്വേഷണസംഘം നീലേശ്വരം പോലീസ് ..

സംഘാടകസമിതി യോഗം

നീലേശ്വരം: വിശ്വകർമ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ വിശ്വകർമദിനാഘോഷത്തിനായി സംഘാടകസമിതി രൂപവത്കരണയോഗം ഞായറാഴ്ച നടക്കും. നീലേശ്വരം ..

വൃക്ഷത്തൈ നട്ട് റോട്ടറി ക്ലബ്

നീലേശ്വരം: പ്രകൃതിസംരക്ഷണ പരിപാലനത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി ക്ലബ് മന്നൻപുറത്തുകാവ് പരിസരത്ത് 250-ഓളം വൃക്ഷത്തൈ നട്ടു. ജില്ലാ ..

നിർദിഷ്ട കച്ചേരിക്കടവ് ഫാം റോഡ് തൂക്കുപാലം വരെ നീട്ടണം

നീലേശ്വരം: നിർദിഷ്ട കച്ചേരിക്കടവ് ഫാം റോഡ് നാഗച്ചേരി പാടശേഖര സമിതിയിലെ കർഷകർക്ക് ഗുണകരമാകുമെന്നും രണ്ടാംഘട്ടം നാഗച്ചേരി തൂക്കുപാലം ..

നീലേശ്വരം വ്യാപാരമഹോത്സവം ഇന്നുമുതൽ

നീലേശ്വരം: നീലേശ്വരത്തെ വ്യാപാരമാന്ദ്യം പരിഹരിക്കാൻ വ്യാഴാഴ്ച മുതൽ വ്യാപാര മഹോത്സവം. മഹോത്സവം 2020 ജനുവരി ഒന്നുവരെ നീണ്ടുനിൽക്കും ..

ചിത്രകല, സംഗീതം അധ്യാപക തസ്തിക പുനഃസൃഷ്ടിക്കണം -നന്മ

നീലേശ്വരം: ചിത്രകല, സംഗീതം അധ്യാപക തസ്തിക പുനഃസൃഷ്ടിച്ച് ഉടൻ നിയമനം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് നന്മ ജില്ലാ സമ്മേളനം. നിരാലംബരായ ..

മരക്കാപ്പ് കടപ്പുറത്ത് നാടക പഠനക്കളരി: സംഘാടകസമിതി രൂപവത്കരിച്ചു

നീലേശ്വരം: നാടക് ജില്ലാ കമ്മിറ്റിയും തൈക്കടപ്പുറം നെയ്തലും ചേർന്ന് മരക്കാപ്പ്‌ കടപ്പുറത്ത് അഞ്ച് ദിവസത്തെ നാടകക്കളരി സംഘടിപ്പിക്കും ..

ലോഗോ പ്രകാശനം ചെയ്തു

നീലേശ്വരം: മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് ജി.എഫ്.എച്ച്. സ്‌കൂളിന്റെ ലോഗോ പ്രകാശനകർമം സാമൂഹികപ്രവർത്തകൻ യൂസുഫലി നിർവഹിച്ചു. പ്രഥമാധ്യാപകൻ ..

വിദ്വാൻ കെ.കെ. നായർ ലേഖനപുരസ്കാരം വിതരണംചെയ്തു

നീലേശ്വരം: പൊതുജന വായനശാല ഗ്രന്ഥാലയം ഒരുക്കിയ വിദ്വാൻ കെ.കെ. നായർ ലേഖനപുരസ്കാരം വിതരണംചെയ്തു. കവി നാലപ്പാടൻ പദ്‌മനാഭൻ ഉദ്ഘാടനംചെയ്തു ..

‘ചന്ദ്രയാൻ-2’ ക്വിസ് മത്സരം നടത്തി

നീലേശ്വരം: കേരള സാംസ്കാരിക പരിഷത്ത് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ബോധവത്കരിക്കാൻ ..

എൻ.കെ.ബാലകൃഷ്ണൻ സ്മാരക എന്റോവ്‌മെന്റ് വിതരണം

നീലേശ്വരം: സർവീസ് സഹകരണ ബാങ്കിന്റെ എൻ.കെ.ബാലകൃഷ്ണൻ സ്മാരക എന്റോവ്‌മെന്റ് വിതരണം ഓഗസ്റ്റ് മൂന്നിന് നടക്കും. നീലേശ്വരം തെരു എൻ.കെ ..

കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റതിൽ കേസ്

നീലേശ്വരം: ദേശീയപാതയിലെ തോട്ടം കവലയിൽ ബസ്സിറങ്ങിയ വിദ്യാർഥിനിക്ക് കാറിടിച്ചു പരുക്കേറ്റു. നീലേശ്വരം കണിച്ചിറയിലെ എം.മേഘശ്രീയുടെ ..

ജില്ലാതല ക്വിസ് മത്സരം

നീലേശ്വരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി ക്ലബ്ബ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ’ഡിസ്‌കവറിങ്‌ ഇന്ത്യ’ ജില്ലാതല ..

രാഗസംഗീത സമന്വയം

നീലേശ്വരം: നീലേശ്വരം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ പ്രതിമാസപരിപാടിയുടെ ഭാഗമായി പയ്യന്നൂർ രാഗലയം അവതരിപ്പിക്കുന്ന ശാസ്ത്രീയസംഗീതവും ചലച്ചിത്രഗാനവും ..

പോലീസിനെ ചുറ്റിച്ച് വാനരന്മാർ

നീലേശ്വരം: കുരങ്ങുശല്യം നീലേശ്വരം അഴിത്തല തീരദേശ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു. മാസങ്ങൾക്കുമുൻപ് കഴിഞ്ഞ ഒരാഴ്ചയായി ..

Boat

എൻജിൻ തകരാർ: കടലിൽ കുടുങ്ങിയ 33 തൊഴിലാളികളെ രക്ഷപ്പെടുത്തി

നീലേശ്വരം: എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ യന്ത്രവത്കൃത ലയലന്റ് വള്ളത്തിലെ 33 തൊഴിലാളികളെ രക്ഷിച്ചു. വള്ളവും കരയ്ക്കെത്തിച്ചു. തിങ്കളാഴ്ച ..

കർക്കടകവാവ്

നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ പൈനി തറവാട്ടിൽ തറവാട്ടംഗങ്ങൾക്കും ബന്ധുക്കൾക്കും കർക്കടകവാവ് എടുക്കുന്നതിന് ബുധനാഴ്ച സൗകര്യമേർപ്പെടുത്തുമെന്ന്‌ ..

ലോഗോ പ്രകാശനം

നീലേശ്വരം: മരക്കാപ്പ് കടപ്പുറം കാഞ്ഞങ്ങാട് ജി.എഫ്.എച്ച്. സ്കൂളിന്റെ ലോഗോ പ്രകാശനം സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ യൂസുഫലി നിർവഹിച്ചു ..

നീലേശ്വരത്ത് ‘പച്ചത്തുരുത്തിന്’ തുടക്കമായി

നീലേശ്വരം: ഹരിതകേരളം മിഷൻ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ നീലേശ്വരം നഗരസഭയും പങ്കാളിയായി. ചിറപ്പുറം മാലിന്യസംസ്കരണ പ്ലാന്റിന് ..

അധ്യാപക ഒഴിവ്

നീലേശ്വരം: കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. ഗണിതം, മലയാളം, സോഷ്യൽസയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, യു.പി.എസ്.എ.-എൽ ..

കെ.കെ. നായർ സ്മാരക പുരസ്‌കാരം നന്ദനയ്‌ക്കും അഞ്ജനയ്‌ക്കും

നീലേശ്വരം: നീലേശ്വരം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വിദ്വാൻ കെ.കെ. നായർ സ്മാരക ലേഖന പുരസ്കാരത്തിന് എം.നന്ദനയും വി.അഞ്ജനയും ..

കർഷക സെമിനാർ

നീലേശ്വരം: മൃഗസംരക്ഷണ വകുപ്പ്, നീലേശ്വരം നഗരസഭ, ക്ഷീരോത്‌പാദക സഹകരണസംഘങ്ങൾ സഹകരിച്ച് ക്ഷീരകർഷക സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ..

രണ്ടാം പ്രതി വിജേഷ് പോലീസ് പിടിയിലായി

നീലേശ്വരം: രാജാ റോഡരികിലെ ബി.എസ്.എൻ.എലിന് എതിർവശത്തെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിന്റെ ചുമർതുരന്ന്‌ കവർച്ച നടത്തിയ കേസിൽ കണ്ണൂർ ടൗൺ ..

ബസ് യാത്രയ്ക്കിടെ പോക്കറ്റടിച്ചു

നീലേശ്വരം: ബസ് യാത്രയ്ക്കിടെ 5400 രൂപ നഷ്ടമായതായി പരാതി. സി.പി.എം. കരിന്തളം ബ്രാഞ്ച് സെക്രട്ടറിയും കരിന്തളം ബാങ്ക് ഡറക്ടറുമായ കിനാനൂർ-കരിന്തളം ..

Rain

ഇവർക്ക് വെയിലും മഴയുമേൽക്കാതെ ഇരിക്കാനൊരിടം വേണം

നീലേശ്വരം: രവിയും സഹോദരനും മകനും മഴയും വെയിലുമേറ്റ് തൊഴിലെടുക്കുന്നത് നീലേശ്വരം നഗരമധ്യത്തിലെ ദയനീയ കാഴ്ച. അന്നന്നത്തേക്കുള്ള വക കണ്ടെത്താനാണിവരുടെ ..

kasaragod

പോക്സോ കേസിലെ പ്രതി ആസ്പത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു

നീലേശ്വരം: മദ്യലഹരിയിൽ പോലീസിന്റെ പിടിയിലായ പോക്സോ കേസ് പ്രതി ആസ്പത്രിയിൽ നിരീക്ഷണത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു. നീലേശ്വരം പോലീസ് ..