കേരളത്തിലെ വിദ്യാഭ്യാസപുരോഗതി മാതൃക -മന്ത്രി എ.കെ. ശശീന്ദ്രൻ

കേരളത്തിലെ വിദ്യാഭ്യാസപുരോഗതി മാതൃക -മന്ത്രി എ.കെ. ശശീന്ദ്രൻ

നന്മണ്ട : വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച കുതിപ്പ് ലോകരാഷ്ട്രങ്ങൾക്ക് മാതൃകയാണെന്ന് ..

പ്രതിഭോത്സവം മാറ്റിവെച്ചു
ഡോ. കെ.പി. അനിൽകുമാറിന്  ദേശീയപുരസ്കാരം
ഡോ. കെ.പി. അനിൽകുമാറിന് ദേശീയപുരസ്കാരം
നാരകശ്ശേരി ഭഗവതിക്ഷേത്രോത്സവം ഇന്നുതുടങ്ങും
ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃക -മന്ത്രി

ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃക -മന്ത്രി

നന്മണ്ട : ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃകയാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ..

തെക്കേടത്ത് ക്ഷേത്രോത്സവം: കൊടിയേറ്റം ഇന്ന്

തെക്കേടത്ത് ക്ഷേത്രോത്സവം: കൊടിയേറ്റം ഇന്ന്

നന്മണ്ട : കരിയാത്തൻ കാവിലെ തെക്കേടത്ത് നഗത്താൻകാവ് ഉത്സവം ഏഴിന് കൊടിയേറും. പുതുശേരി ഇല്ലത്ത് നാരായണൻനമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും ..

നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ‘പ്രതിഭോത്സവം-2020’ സ്വാഗതസംഘമായി

നന്മണ്ട : ഹയർസെക്കൻഡറി സ്കൂൾ എഴുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ‘പ്രതിഭോത്സവം-2020’ മാർച്ച് 28-ന് നടക്കും.സ്വാഗതസംഘ രൂപവത്കരണ ..

വില്ലേജ് ഓഫീസ് ധർണ നടത്തി

നന്മണ്ട : കേരള സർക്കാരിന്റെ അന്യായമായ നികുതി വർധനയ്ക്കെതിരേ നന്മണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ കെ.പി.സി ..

നന്മണ്ടയിൽ കുടിവെള്ളം പാഴാവുന്നത് തുടർക്കഥയാവുന്നു

നന്മണ്ടയിൽ കുടിവെള്ളം പാഴാവുന്നത് തുടർക്കഥയാവുന്നു

നന്മണ്ട : ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പുകളിലെ ചോർച്ചകൾ വ്യാപകമായിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപം. 13-ൽ അങ്ങാടിയിലെ ഓട്ടോസ്റ്റാൻഡിന് ..

അറബിക് അക്കാദമിക് കോംപ്ലക്സ് യോഗം

നന്മണ്ട : ബാലുശ്ശേരി ഉപജില്ലാ അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ് യോഗവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പുയോഗവും നാലിന് ..

നാരകശ്ശേരി ക്ഷേത്രോത്സവം: കൊടിയേറ്റം നാളെ

നന്മണ്ട: നാരകശ്ശേരി ഭഗവതി ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം മാർച്ച് മൂന്നിന് 12 മണിക്ക് നടക്കും.മാർച്ച് നാലിന് രാത്രി ഏഴുമണി മുതൽ ..

വ്യാജ ടാക്സികൾക്കെതിരേ നടപടി ശക്തമാക്കണം - കെ.ടി.ഡി.ഒ.

നന്മണ്ട: വ്യാജ ടാക്സികൾക്കെതിരേ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നന്മണ്ട സോൺ സമ്മേളനം ആവശ്യപ്പെട്ടു ..

കിളിയനങ്കണ്ടി ക്ഷേത്രോത്സവം ഇന്ന് തുടങ്ങും

നന്മണ്ട: കിളിയനങ്കണ്ടി ക്ഷേത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും. ഉത്സവാരംഭത്തിന്റെ ഭാഗമായുള്ള നിറത്തിന് പണം കൊടുക്കൽ ചടങ്ങ് നടന്നു ..

മടവൻകണ്ടി ക്ഷേത്രോത്സവം ഒന്നിന് തുടങ്ങും

നന്മണ്ട: മടവൻകണ്ടി കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രോത്സവം മാർച്ച് 1, 2 തീയതികളിൽ നടക്കും. ഒന്നിന് വൈകുന്നേരം 6.30-ന് നന്മണ്ട സത്യസായി ..

ഗൃഹലൈബ്രറി തുടങ്ങി

നന്മണ്ട: മങ്ങാട് എ.യു.പി. സ്കൂൾ നടപ്പാക്കുന്ന ഗൃഹലൈബ്രറി പദ്ധതി വാർഡ് അംഗം അഹമ്മദ് ജുനൈദ് ഉദ്ഘാടനംചെയ്തു. അഞ്ചാംക്ലാസ് വിദ്യാർഥി ..

കരിങ്കാളികാവ് ക്ഷേത്രോത്സവം ഇന്നു സമാപിക്കും

നന്മണ്ട: ചീക്കിലോട് കരിങ്കാളികാവ് ഭഗവതിക്ഷേത്രത്തിലെ ഒരുമാസക്കാലം നീണ്ട തിറയാട്ടയുത്സവം 28-ന് സമാപിക്കും. പുലർച്ചെ നടക്കുന്ന തിറയാട്ടത്തിനുശേഷം ..

kozhikode

സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ സാമൂഹിക സുരക്ഷയ്ക്ക് മുതൽക്കൂട്ട് -മന്ത്രി എ.കെ. ശശീന്ദ്രൻ

നന്മണ്ട: പാസ്സിങ്‌ ഔട്ട് കഴിഞ്ഞിറങ്ങുന്ന ഓരോ സ്റ്റുഡൻറ് പോലീസ് കാഡറ്റും സാമൂഹികസുരക്ഷയ്ക്ക് മുതൽക്കൂട്ടാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ..

സാംസ്കാരികത്തനിമയും പാഠ്യവിഷയമാക്കണം -മിസോറം ഗവർണർ

നന്മണ്ട: ശാസ്ത്രത്തോടൊപ്പം സാംസ്കാരികത്തനിമയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു ..

ദ്വിദിന പഠനക്യാമ്പ് നടത്തി

നന്മണ്ട: ഡി.വൈ.എഫ്.ഐ. ഇയ്യാട് യൂണിറ്റ് എസ്.എസ്.എൽ.സി. വിദ്യാർഥികൾക്കായി രണ്ടുദിവസത്തെ പഠനക്യാമ്പ് സംഘടിപ്പിച്ചു. താമരശ്ശേരി ബ്ലോക്ക് ..

വീടെന്നത് ഔദാര്യമല്ല, അവകാശമാണ് -മന്ത്രി ടി.പി. രാമകൃഷ്ണൻ

നന്മണ്ട: വീട് ഏതെങ്കിലുംതരത്തിലുള്ള ഔദാര്യത്തിന്റെ ഭാഗമല്ലെന്നും അവകാശമാണെന്നും തൊഴിൽ- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ..

പൗരനീതി ഉറപ്പാക്കണം- ഇസ്വ്‌ലാഹി ഫാമിലി സമ്മിറ്റ്

നന്മണ്ട: ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ജനാധിപത്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കാൻ ..

വാർഷികാഘോഷവും താക്കോൽദാന കർമവും യു.ഡി.എഫ്. ബഹിഷ്‌കരിച്ചു

നന്മണ്ട: ഗ്രാമപ്പഞ്ചായത്തിന്റെ ഭരണകെടുകാര്യക്ഷമതയും ലൈഫ് പദ്ധതിയിലെ അപാകവും ആരോപിച്ച് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഗ്രാമപ്പഞ്ചായത്തിത്തിന്റെ ..

നന്മണ്ടയിലെ ലൈഫ് ഭവനങ്ങൾ ഇന്നു കൈമാറും

നന്മണ്ട: ഗ്രാമപ്പഞ്ചായത്തിന് ലൈഫ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ കൈമാറലും ഗ്രാമപ്പഞ്ചായത്തിന്റെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ..