Related Topics
swamithopp

സ്വാമിത്തോപ്പ് വൈകുണ്ഠപതിയില്‍ ദേവസ്വം അധികൃതരെ വിശ്വാസികള്‍ തടഞ്ഞു

നാഗര്‍കോവില്‍: സ്വാമിത്തോപ്പ് അയ്യാ വൈകുണ്ഠ പതിക്കുള്ളില്‍ കടക്കാന്‍ശ്രമിച്ച തമിഴ്‌നാട് ..

കന്യാകുമാരി ജില്ലയ്ക്ക് അവധി
തൂത്തുക്കുടി: കന്യാകുമാരിയിലും പ്രതിഷേധം
നിപ: മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് അധികൃതര്‍

വീടു കുത്തിത്തുറന്ന് 137 പവന്‍ കവര്‍ന്നു

നാഗര്‍കോവില്‍: വില്ലുക്കുറിക്കടുത്ത് ആളില്ലാത്ത വീടിന്റെ പിന്നിലെ കതകു കുത്തിതുറന്ന് 137 പവന്റെ ആഭരണങ്ങളും 26000 രൂപയും കവര്‍ന്നു ..

ബസുകളുടെ ചില്ല് തകര്‍ത്തു

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ വെള്ളിയാഴ്ച രാത്രി രണ്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കു നേരേ അജ്ഞാതര്‍ കല്ലെറിഞ്ഞു ..

മക്കള്‍ നീതിമയ്യത്തിന്റെ പ്രചാരണവുമായി കമല്‍ഹാസന്‍ കന്യാകുമാരിയില്‍

നാഗര്‍കോവില്‍: തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തിന്റെ പ്രചാരണാര്‍ഥം നടന്‍ കമല്‍ഹാസന്‍ ബുധനാഴ്ച കന്യാകുമാരി ജില്ലയുടെ ..

പ്ലസ്ടുവില്‍ കന്യാകുമാരിക്ക് 95 ശതമാനം വിജയം

നാഗര്‍കോവില്‍: തമിഴ്‌നാട് പ്ലസ്ടു പൊതുപരീക്ഷയില്‍ കന്യാകുമാരി ജില്ലയ്ക്ക് 95.08 ശതമാനം വിജയം. വിജയശതമാനത്തില്‍ കന്യാകുമാരി ജില്ലയ്ക്ക് ..

ഞായറാഴ്ച വിവേകാനന്ദമണ്ഡപം സന്ദര്‍ശിച്ചത് 8700 പേര്‍

നാഗര്‍കോവില്‍: വേനലവധിക്ക് കന്യാകുമാരി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി കന്യാകുമാരി, ..

ചന്ദ്രയാന്‍ 2 വര്‍ഷാവസാനത്തോടെ- കെ.ശിവന്‍

നാഗര്‍കോവില്‍: ചന്ദ്രയാന്‍ 2 വര്‍ഷാവസാനത്തോടെ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. ജന്മനാടായ ചരക്കല്‍വിളയിലെ ..

ചിന്നമുട്ടം തീരദേശ ഗ്രാമത്തില്‍ സംഘര്‍ഷം

നാഗര്‍കോവില്‍: കന്യാകുമാരിക്കടുത്തുള്ള ചിന്നമുട്ടം തീരദേശ ഗ്രാമത്തില്‍ ഇരുവിഭാഗം ഏറ്റുമുട്ടിയതില്‍ പത്തുപേര്‍ക്ക് ഗുരുതര പരിക്കേറ്റു ..

കന്യാകുമാരി ക്ഷേത്രത്തില്‍ വിശാഖ ഉത്സവത്തിന് കാല്‍നാട്ടി

നാഗര്‍കോവില്‍: കന്യാകുമാരി ഭഗവതീക്ഷേത്രത്തിലെ വൈകാശി വിശാഖ ഉത്സവത്തിന്റെ കാല്‍നാട്ട് കര്‍മം വെള്ളിയാഴ്ച നടന്നു. കന്യാകുമാരി ദേവസ്വം ..

പതിനൊന്ന് പവനും പണവും കവര്‍ന്നു

നാഗര്‍കോവില്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കതകു കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ആരല്‍വായ്‌മൊഴിക്കടുത്ത് ..

വേനല്‍മഴ തുടരുന്നു

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വേനല്‍മഴ തുടരുന്നു. കുലശേഖരം, തൃപ്പരപ്പ്, കടയാലുമൂട്, പേച്ചിപ്പാറ ഉള്‍പ്പെടെയുള്ള ..

റോഡ് ഉപരോധിച്ചു

നാഗര്‍കോവില്‍: തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപനമായ അരശ് റബ്ബര്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച പണിമുടക്ക് ..

പൂജ നടത്താനെന്ന പേരില്‍ 23 പവനുമായി മുങ്ങി

നാഗര്‍കോവില്‍: വീട്ടിലെ ദോഷം തീര്‍ക്കാന്‍ പ്രത്യേകപൂജ നടത്താനെന്നു കബളിപ്പിച്ച് 23 പവന്‍ ആഭരണങ്ങളുമായി മുങ്ങിയ സ്ത്രീക്കായി ഇരണിയല്‍ ..

വേലുത്തമ്പി ദളവയുടെ ജന്മവാര്‍ഷികം ആചരിച്ചു

നാഗര്‍കോവില്‍: തിരുവിതാംകൂറിന്റെ വീരനായകന്‍ വേലുത്തമ്പി ദളവയുടെ 253-ാമത് ജന്മവാര്‍ഷികം വിവിധ പരിപാടികളോടെ നടത്തി. അദ്ദേഹത്തിന്റെ ..

കന്യാകുമാരി തുറമുഖ പദ്ധതിക്കെതിരേ പ്രതിഷേധവുമായി എം.എല്‍.എ.മാര്‍ രംഗത്ത്

നാഗര്‍കോവില്‍: കന്യാകുമാരി തുറമുഖ പദ്ധതിക്കെതിരേ ജില്ലയിലെ എം.എല്‍.എ.മാര്‍ പ്രതിഷേധവുമായി രംഗത്ത്. കന്യാകുമാരിക്കടുത്ത് കോവളത്തിനും ..

അനധികൃത മദ്യവില്‍പ്പന: 56 പേര്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: തൊഴിലാളി ദിനത്തില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ 56 പേരെ കന്യാകുമാരി ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി പോലീസ് ..

മണ്ടയ്ക്കാട് ദേവിക്ക് സ്വര്‍ണരഥം സമര്‍പ്പിച്ചു

നാഗര്‍കോവില്‍: നാലുകോടി രൂപ ചെലവില്‍ നിര്‍മിച്ച സ്വര്‍ണരഥം സമര്‍പ്പിച്ചതോടെ മണ്ടയ്ക്കാട് ഭഗവതീക്ഷേത്രം സ്വര്‍ണരഥമുള്ള ജില്ലയിലെ ഏക ..

tvm

നാഗര്‍കോവില്‍ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

നാഗര്‍കോവില്‍: കൃഷ്ണന്‍കോവില്‍ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേടമാസ ഉത്സവം ഞായറാഴ്ച ആറാട്ടോടെ സമാപിക്കും. ശനിയാഴ്ച നടന്ന തേരോട്ടത്തില്‍ ..

മണ്ടയ്ക്കാട്ടെ സ്വര്‍ണരഥം ഇന്നെത്തിക്കും

നാഗര്‍കോവില്‍: നാലുകോടിരൂപ ചെലവില്‍ മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മിച്ച സ്വര്‍ണരഥം ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെത്തിക്കും ..

കാട്ടുപന്നിയെ വേട്ടയാടിയ ആള്‍ അറസ്റ്റില്‍: ഇറച്ചി വാങ്ങിയ ആളിന് ഒരു ലക്ഷം പിഴ

നാഗര്‍കോവില്‍: ഭൂതപാണ്ടി റേഞ്ചില്‍ കാട്ടുപന്നിയെ വെടിവച്ചു വേട്ടയാടിയ ഒരാള്‍ അറസ്റ്റിലായി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കായി ..

ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു

നാഗര്‍കോവില്‍: യാത്രക്കാരുടെ സൗകര്യാര്‍ഥം നാഗര്‍കോവില്‍ ജങ്ഷന്‍ െറയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു. എ.ഡി.ജി.പി ..

sujeendram

ശുചീന്ദ്രം ക്ഷേത്രത്തില്‍ ഇന്നു തെപ്പോത്സവം

നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തില്‍ മേടമാസത്തിലെ തെപ്പോത്സവം വ്യാഴാഴ്ച നടക്കും. ഉത്സവത്തിന്റെ ഒന്‍പതാംദിനമായ ബുധനാഴ്ച ..

കടല്‍ക്ഷോഭം : തീരദേശ ഗ്രാമങ്ങള്‍ ദുരിതത്തില്‍

നാഗര്‍കോവില്‍: ശക്തമായ തിരമാലകളോടെ കടല്‍ക്ഷോഭം രണ്ടാംദിവസവും തുടര്‍ന്നപ്പോള്‍ തീരദേശ ഗ്രാമങ്ങള്‍ ദുരിതത്തിലായി. ജില്ലയിലെ 50 ഓളം ..

കടല്‍ക്ഷോഭം: കന്യാകുമാരിയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തി

നാഗര്‍കോവില്‍: ശക്തമായ തിരമാലകള്‍ കാരണം കന്യാകുമാരിയില്‍നിന്ന് വിവേകാനന്ദ മണ്ഡപത്തിലേക്കുള്ള ബോട്ട് സര്‍വീസ് ശനിയാഴ്ച നിര്‍ത്തിവെച്ചു ..

തിരുവനന്തപുരം-നാഗര്‍കോവില്‍ റോഡില്‍ ഇന്നുമുതല്‍ ഗതാഗതമാറ്റം

നാഗര്‍കോവില്‍: പാര്‍വതിപുരം മേല്‍പ്പാല നിര്‍മാണങ്ങള്‍ക്കു സൗകര്യം ഒരുക്കുന്നതിനായി ശനിയാഴ്ച മുതല്‍ നാഗര്‍കോവിലിലേക്കു പോകുന്ന വാഹനങ്ങള്‍ ..

ശുചീന്ദ്രം ക്ഷേത്രത്തില്‍ തെപ്പോത്സവത്തിന് കൊടിയേറി

നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തില്‍ മേടമാസത്തെ തെപ്പോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറി. രാവിലെ വിശേഷ പൂജകള്‍ക്ക് ശേഷം ..

മേട ഉത്സവം 22-ന് തുടങ്ങും.

നാഗര്‍കോവില്‍: പൂട്ടേറ്റി അംബികാദേവി, തമ്പുരാന്‍ ക്ഷേത്രത്തിലെ മേട ഉത്സവം 22-ന് തുടങ്ങും. 22-ന് രാവിലെ 10.30-നും 11.30-നും മധ്യേ ..

മണവാളക്കുറിച്ചി ഐ.ആര്‍.ഇ. പ്രവര്‍ത്തനം പുനരാരംഭിച്ചു

നാഗര്‍കോവില്‍: മൂന്നുമാസമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്ന മണവാളക്കുറിച്ചി ഐ.ആര്‍.ഇ. (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്) ..

കന്യാകുമാരിയില്‍ വേനല്‍മഴ ശക്തം

നാഗര്‍കോവില്‍: കഴിഞ്ഞ പത്തുദിവസമായി കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തുവന്ന വേനല്‍മഴ വെള്ളിയാഴ്ച ശക്തി പ്രാപിച്ചു. വെള്ളിയാഴ്ച ..

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വീടുകളില്‍ കരിങ്കൊടി കെട്ടി

നാഗര്‍കോവില്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ എത്തിയതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയിലെ ഡി.എം.കെ., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ..

കന്യാകുമാരിയില്‍ വേനല്‍മഴ

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ശക്തമായ ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. കഴിഞ്ഞ മൂന്നിനാണ് ജില്ലയില്‍ വേനല്‍മഴയ്ക്കു തുടക്കമായത് ..

കന്യാകുമാരി വിമാനത്താവളം: രണ്ടാം ഘട്ട പരിശോധന നടത്തി

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനായി രണ്ടാംഘട്ട പരിശോധന നടത്തി. സ്വാമിത്തോപ്പിലെ ..

കോണ്‍ഗ്രസ് നിരാഹാരസമരം നടത്തി

നാഗര്‍കോവില്‍: ദളിത് പീഡനനിരോധനനിയമം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തി. നാഗര്‍കോവില്‍, ..

കന്യാകുമാരി തുറമുഖ പദ്ധതിക്കെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

നാഗര്‍കോവില്‍: കന്യാകുമാരിയില്‍ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് പ്രതിഷേധമറിയിച്ച് ..

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ സഹകരണസംഘങ്ങളുടെ രണ്ടാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടന്നു. 115 സഹകരണസംഘങ്ങളിലാണ് തിരഞ്ഞെടുപ്പു ..

കന്യാകുമാരിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

നാഗര്‍കോവില്‍: കന്യാകുമാരിയിലെ തുറമുഖ പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ജില്ലയില്‍ ബന്ദ് നടത്തുമെന്ന് ..

image

മണ്ടയ്ക്കാട് തങ്കത്തേര് സമര്‍പ്പണം 29-ന്‌

നാഗര്‍കോവില്‍: മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ ഏഴുകോടി ചെലവിട്ടുനിര്‍മിച്ച തങ്കത്തേര് ചിത്രാപൗര്‍ണമി ദിവസമായ 29-ന് ..

നാഗര്‍കോവിലില്‍ ബസ് പോര്‍ട്ട് വരുന്നു

നാഗര്‍കോവില്‍: ആധുനിക സംവിധാനങ്ങളോടെ നാഗര്‍കോവിലില്‍ ബസ് പോര്‍ട്ട് നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനാവശ്യമായ ..

കോടതിമന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു

നാഗര്‍കോവില്‍: നാഗര്‍കോവില്‍ ജില്ലാക്കോടതി വളപ്പില്‍ പുതുതായി നിര്‍മിച്ച കോടതിമന്ദിരങ്ങളുടെ ഉദ്ഘാടനം ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ..

രാമരാജ്യരഥം കന്യാകുമാരിയിലെത്തി

നാഗര്‍കോവില്‍: അയോധ്യയില്‍ നിന്ന് തിരിച്ച രാമരാജ്യരഥം വ്യാഴാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ എത്തി. ജില്ലാ അതിര്‍ത്തിയായ ആരുവാമൊഴിയില്‍ ..

തെരുവിലുപേക്ഷിച്ച വയോധികയെ സംരക്ഷണകേന്ദ്രത്തിലാക്കി

നാഗര്‍കോവില്‍: ഉറ്റവര്‍ അനാഥയാക്കി തെരുവില്‍ ഉപേക്ഷിച്ച വയോധികയെ പോലീസ് സംരക്ഷണകേന്ദ്രത്തിലാക്കി. നാഗര്‍കോവില്‍ വടശ്ശേരിക്കടുത്ത് ..

മണ്ടയ്ക്കാട്ട് ഇന്ന് എട്ടാം കൊട

നാഗര്‍കോവില്‍: മണ്ടയ്ക്കാട് ഭഗവതിഅമ്മന്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച എട്ടാം കൊട ആഘോഷിക്കും. കഴിഞ്ഞ 4-ന് കൊടിയേറിയ കൊട ഉത്സവം 13-ന് ഒടുക്കുപൂജയോടെ ..

സ്വാമിത്തോപ്പ് വൈകുണ്ഠപതിയില്‍ നിരാഹാര സമരം

നാഗര്‍കോവില്‍: സ്വാമിത്തോപ്പ് അയ്യാ വൈകുണ്ഠപതിയുടെ നിയന്ത്രണം തമിഴ്‌നാട് ദേവസ്വം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പതിക്കുമുന്നില്‍ ..

സ്വാമിതോപ്പില്‍ ദേവസ്വം ബോര്‍ഡ് അവകാശമുന്നയിക്കരുത്

നാഗര്‍കോവില്‍: സ്വാമിതോപ്പ് അയ്യാ വൈകുണ്ഠപതിയില്‍ കന്യാകുമാരി ദേവസ്വം അവകാശം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ അയ്യാതോപ്പില്‍ ..

തമിഴ്‌നാട് എസ്.എസ്.എല്‍.സി. പരീക്ഷ ഇന്നു മുതല്‍

നാഗര്‍കോവില്‍: തമിഴ്‌നാട് എസ്.എസ്.എല്‍.സി. പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. കന്യാകുമാരി ജില്ലയില്‍ 24,122 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും ..